അത് തെറ്റാണു, ഭൂമിയുടെ 0.2% പോലും വെള്ളമില്ല!!

แชร์
ฝัง
  • เผยแพร่เมื่อ 13 เม.ย. 2024
  • The idea of an "underwater sea inside Earth three times the volume of water on the surface" is often associated with a concept called the "water cycle of Earth's mantle." This theory proposes that there could be vast amounts of water trapped deep within the Earth's mantle.
    Here's a breakdown of this concept:
    Water in the Mantle: Some scientists believe that significant amounts of water may exist in the Earth's mantle, which is the layer between the crust and the core. This water is theorized to be trapped in minerals in the mantle.
    Subduction Zones: Water can enter the mantle through subduction zones, where tectonic plates converge and one plate sinks beneath another. Water-containing minerals from the descending plate release water as they heat up and undergo chemical changes in the mantle.
    Water Cycle of the Mantle: This concept suggests that water cycles through the mantle in a process similar to the water cycle on the Earth's surface but on a much longer timescale and involving geological processes.
    Estimating Water Volume: The idea of an underwater sea three times the volume of water on the surface is a theoretical estimation based on geological models and the amount of water believed to be present in the mantle.
    However, it's essential to note that this concept is still under scientific debate and investigation. While there is evidence supporting the presence of water in the mantle, the exact amount and distribution remain uncertain. Research and advancements in geology and geochemistry continue to shed light on the complex dynamics of water within the Earth.

ความคิดเห็น • 166

  • @jrstudiomalayalam
    @jrstudiomalayalam  3 หลายเดือนก่อน +35

    ഫ്രണ്ട്‌സ്... ഞാൻ എപ്പോഴും ചെയ്യുന്ന വിഷയങ്ങളുടെ ഘടനാ പലപ്പോഴും ഒരു പോലെ ആകാറില്ല.
    •ചില വിഷയങ്ങൾ വെൽ സ്ക്രിപ്റ്റഡ് ആയിരിക്കും, മുൻപ് പറഞ്ഞ ഒരു കാര്യവും ആവർത്തിക്കാതെ ഉള്ളത്.. അത്തരം വീഡിയോകളിൽ മികച്ച എഡിറ്റർസ് നെ വച്ചു പരമാവധി മനസിലാകുന്ന രീതിയിൽ അവതരിപ്പിക്കാൻ ശ്രമിക്കും
    •ചിലതു ലൈവ് പോലെ ചെയുന്നത് ആണ്. അവയിൽ ലെക്ചർ പോലെ കാര്യങ്ങൾ പറയുകയും ആഴത്തിൽ പോകുകയും ചെയ്യും..
    കൂടുതൽ suggestions നിങ്ങള്ക്ക് കമന്റ്‌ ചെയാം..

    • @hashadachu4443
      @hashadachu4443 3 หลายเดือนก่อน

      Bro lecture cheyunna pole cheynnatha nallatha vishyathey kurich kooduthal mansillakkan sahasakamaavum 🙌😇

    • @jrstudiomalayalam
      @jrstudiomalayalam  3 หลายเดือนก่อน

      Okey hashad... Nee video ipozhano kanunne.. Njn ipo itta coment anallo ith🤭

    • @hashadachu4443
      @hashadachu4443 3 หลายเดือนก่อน

      @@jrstudiomalayalam pakuthi innale kandu backi innum 😁😁

  • @josoottan
    @josoottan 3 หลายเดือนก่อน +29

    നേരത്തേതുപോലെ ക്വാളിറ്റിയില്ലന്ന് ചിലർ കമൻറ് ചെയ്തിരിക്കുന്നത് കണ്ടു, ക്വാളിറ്റിയിലോ ഹോം വർക്കിലോ കുറവുള്ളതായിട്ട് തോന്നിയില്ല! നേരത്തേ ചെയ്തിരുന്നത് സ്ക്രിപ്റ്റഡ് ആയിരുന്നു, എന്നാലിപ്പോൾ റിസർച്ച് ചെയ്ത കാര്യങ്ങൾ പോയിൻ്റ് ഔട്ട് ചെയ്ത് ലക്ചർ ചെയ്യുകയാണ്, ഒരു എഡിറ്റഡ് ലൈവ് എന്നാണ് എൻ്റെ തോന്നൽ! കാര്യങ്ങൾ വ്യക്തമാണ്, നല്ല ഇൻട്രസ്റ്റുള്ളവർക്ക് ബോറിങ്ങ് ആവാൻ സാധ്യതയില്ല! എന്നാൽ വെറും കൗതുകമുള്ളവർക്ക് രസിക്കില്ല!

  • @shijuzamb8355
    @shijuzamb8355 3 หลายเดือนก่อน +10

    അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ ആയിരുന്നു ഏകദേശ രൂപം കിട്ടി.
    താക്സ് ജിതിൻ ബ്രോ❤❤❤

  • @hkg6618
    @hkg6618 3 หลายเดือนก่อน +3

    Best thing about JR studio is that he takes into account our feedback. Once I emailed him about a mistake in his video he replied me and took my feedback. That's the best example of a perfect scientific temper. Keep going JR studio!!!! All the best!!! This channel is getting better day by day🎉🎉❤❤❤❤

  • @manuelps6894
    @manuelps6894 3 หลายเดือนก่อน +2

    ചേട്ടാ ഞാൻ കുറച്ചു നാളുകൾക്ക് മുമ്പ് ഒരു കമൻ്റ് ഇട്ടായിരുന്ന് universe ൻ്റെ ending ne കുറിച്ച്. Reply ഒന്നും കിട്ടിയില്ല. പക്ഷേ ഇന്ന് കാലത്ത് ഒരു 8 -9 മണിക്ക് 24 ന്യൂസ് il ഇതേ വിഷയത്തെ കുറിച്ച് Big Crunch എന്ന പേരിൽ ഒരു വീഡിയോ വന്നിട്ടുണ്ട്. അത് ഒന്ന് കണ്ട് നോക്കൂ. ഒരു video ക്ക് ഉള്ള വകുപ്പുണ്ട്.
    ഈ കമൻ്റ് കാണുമോ എന്ന് അറിയില്ല. കണ്ടാൽ ഒന്ന് respond ചെയ്യണേ

  • @HafizBinShahul
    @HafizBinShahul 3 หลายเดือนก่อน +16

    JR. അടുത്തിടെ അപ്‌ലോഡ് ചെയ്ത വീഡിയോകളിൽ 'വലിച്ചു നീട്ടൽ ' വല്ലാതെ ഫീൽ ചെയ്യുന്നുണ്ട് , ഒന്നു ശ്രദ്ധിക്കുക.

    • @jrstudiomalayalam
      @jrstudiomalayalam  3 หลายเดือนก่อน +3

      Okey

    • @Rolax70050
      @Rolax70050 3 หลายเดือนก่อน +1

      സത്യം👍

    • @gopikasree966
      @gopikasree966 2 หลายเดือนก่อน

      Just ipo vichariche ullu.

  • @sujithks3452
    @sujithks3452 3 หลายเดือนก่อน +2

    Very informative video ❤

  • @shamilvakkaloor3183
    @shamilvakkaloor3183 3 หลายเดือนก่อน +2

    ഈ വിഷയത്തിൽ ഇനി ഒന്നും മനസ്സിലാക്കന്നില്ല.. Thanks Sir

  • @nujoomparumbalath5351
    @nujoomparumbalath5351 3 หลายเดือนก่อน +1

    very informative 👏

  • @ludadoyt8317
    @ludadoyt8317 3 หลายเดือนก่อน +2

    Jr chettan nevere disappoints us ❤

  • @athulnair4311
    @athulnair4311 3 หลายเดือนก่อน

    Cheta oru astrophysicist avan vendi njan bsc.physics edukune oke ahno..?athu oru nalla chose ahno?

  • @henockpeterhp
    @henockpeterhp 3 หลายเดือนก่อน +2

    very interesting video....❤

  • @manuelps6894
    @manuelps6894 3 หลายเดือนก่อน +1

    ചേട്ടാ... ഞാൻ കുറച്ചു നാളുകൾക്ക് മുമ്പ് ഒരു കമൻ്റ് ഇട്ടായിരുന്നു...universe nte ending ne കുറിച്ച്. എനിക്ക് reply ഒന്നും കിട്ടിയില്ല. പക്ഷേ ഇന്ന് കാലത്ത് ഒരു 8 - 9 മണി ആയപ്പോൾ 24 ന്യൂസ് il ഇതേ വിഷയത്തെ കുറിച്ച് big crunch എന്നൊരു വീഡിയോ വന്നിട്ടുണ്ട്. അതിനെ കുറിച്ച് ഒരു video ചെയ്യാമോ. ഈ കമൻ്റ് കാണുമോ എന്നറിയില്ല. കണ്ടാൽ ഒന്ന് respond ചെയ്യണേ...

  • @navask2915
    @navask2915 3 หลายเดือนก่อน +2

    സർ ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് എത്ര km മുകളിലോട്ടു പോയലാണ് ഭൂമിയെ ഒരു ഗോളകൃതിയിൽ കാണാൻ പറ്റുന്നത് ഭൂമിയുടെ കറക്കം ഉൾപ്പടെ

  • @Naturoski
    @Naturoski 3 หลายเดือนก่อน

    Goodjob my friend ❤

  • @christyantony9290
    @christyantony9290 3 หลายเดือนก่อน

    Bro ,Omuomuo veendum thirichu varunnundo 🤔

  • @maneeshqrider9418
    @maneeshqrider9418 2 หลายเดือนก่อน

    Nice Vido brother ❤

  • @pvp6770
    @pvp6770 15 วันที่ผ่านมา

    At what temperature is water existing at that depth ?

  • @ameen2664
    @ameen2664 3 หลายเดือนก่อน

    I Like thsese long episodes

  • @VishnuSureshNair-vd9rd
    @VishnuSureshNair-vd9rd 3 หลายเดือนก่อน

    Gud information sir

  • @Athlex_Jishnu
    @Athlex_Jishnu 3 หลายเดือนก่อน +1

    Thankyou bro

  • @shyamandtechnology
    @shyamandtechnology 3 หลายเดือนก่อน +4

    പത്തു കിലോമീറ്ററിൽ താഴെ ചൂടുണ്ടെങ്കിൽ അതുപയോഗിച്ചു വെള്ളം തിളപ്പിച്ചു വൈദ്യുതി ഉത്പാദിപ്പിച്ച ...

    • @rejikurian447
      @rejikurian447 3 หลายเดือนก่อน +1

      തണുപ്പു രാജൃങളിൽ ഉൾഭാഗം ചൂട് പിടിപ്പിക്കുവാൻ ഉപയോഗിക്കുന്നുണ്ട്

    • @alanjoji5254
      @alanjoji5254 3 หลายเดือนก่อน +3

      Athinaneyanu thermal Hotspot ennu vilikkunnathu,,angane electricity generation nadakkunnundu😊

    • @shajis55
      @shajis55 3 หลายเดือนก่อน

      Very good message

  • @shibinrajanshibinrajan4906
    @shibinrajanshibinrajan4906 3 หลายเดือนก่อน +3

    Paranja kaaryangal (or) ariyaavunnna kaariyangal veendum veendum parayathe contant maathram vishadeekarikku pleas

  • @jobinsabu7944
    @jobinsabu7944 3 หลายเดือนก่อน +1

    Pls make video on a point. This video has lot of bla bla bla

  • @Mars_O07
    @Mars_O07 3 หลายเดือนก่อน +2

    ❤❤

  • @MathewThomas-ny7lb
    @MathewThomas-ny7lb 3 หลายเดือนก่อน

    Good❤

  • @bineshm7626
    @bineshm7626 3 หลายเดือนก่อน +2

    ഒരു പരിധി കഴിഞ്ഞാൽ ഭൂമിക്കടിയിൽ 100 °C ക്കാൾ എത്രയോ കൂടുതൽ ആണ് ചൂട് : വെള്ളം ഏകദേശം 70 °C ഒക്കെ ആവുമ്പൊഴെക്കും ബാഷ്പീകരിക്കാൻതുടങ്ങും. 100°C എത്തുമ്പൊക്കും തിളക്കും ചെയ്യും. അപ്പൊ 700 km താഴെ അത്രം വെള്ളം ഉണ്ടെങ്കിൽ എങ്ങനെ നിലനിൽക്കും. മർദ്ദം പരിധിക്കപ്പുറം കൂടു ലെ😮

    • @darkline544
      @darkline544 3 หลายเดือนก่อน

      വെള്ളം തിളക്കുന്നത് 1 atp pressure ആണ് അതെ സമയം പ്രഷർ കൂടുമ്പോൾ തിള നിലയും കൂടും
      പിന്നെ നീരാവി ആവുന്നത് ഏത് temperature ആയാലും നടക്കും 0°ആയാലും വാഷ്പികരിക്കും

  • @SAFUVANZ
    @SAFUVANZ 3 หลายเดือนก่อน

    Super video 🎁❣️🎀🖤💯

  • @krishnank7300
    @krishnank7300 3 หลายเดือนก่อน

    Jr studio 👍🏿

  • @nifadnifu26
    @nifadnifu26 3 หลายเดือนก่อน

    Happy vishu❤

  • @manojpillai3097
    @manojpillai3097 3 หลายเดือนก่อน

    Appo technically nammal intelligent aya jeeva samooham ennu parayumpozhum nammalekaal ethrayo iratti intelligent aya jeevikal undavaam. And size also . Chilappo nammaloke avark microscopic things aayirikum
    As in nammal oru rubber ball touch cheyunna pole avar bhoomiye thodum. If they put earth under their microscope, they can see us.

  • @manojpillai3097
    @manojpillai3097 3 หลายเดือนก่อน

    Appo technically nammal intelligent aya jeeva samooham ennu parayumpozhum nammalekaal ethrayo iratti intelligent aya jeevikal undavaam. And size also . Chilappo nammaloke avark microscopic things aayirikum

  • @anuraj5295
    @anuraj5295 3 หลายเดือนก่อน

    Bgm music disturb anu athu ozhuvakkuka

  • @mychannel8676
    @mychannel8676 3 หลายเดือนก่อน

    👍

  • @hubaib5254
    @hubaib5254 3 หลายเดือนก่อน

    മഞ്ഞിൽ നിന്നും ഐസിൽ നിന്നും വൈദ്യുതി ഉണ്ടാക്കാൻ പറ്റുമോ 🤔

  • @evergreen9037
    @evergreen9037 3 หลายเดือนก่อน

    👍👍👍

  • @mithunpv2453
    @mithunpv2453 3 หลายเดือนก่อน

    👍👍💪

  • @bijowolverine4579
    @bijowolverine4579 3 หลายเดือนก่อน

    Hajar 🌞

  • @USA-r6z
    @USA-r6z 3 หลายเดือนก่อน +1

    Science ❤❤❤🔥🔥🔥

    • @ashrefk3654
      @ashrefk3654 3 หลายเดือนก่อน +1

      Science is very good but never take scientism

  • @gopikasree966
    @gopikasree966 2 หลายเดือนก่อน

    Hi, orupad per positive comments ittittullath kandu. Enik thonnunnu ie subject il cheruthyenkilum knowledge ullvarkke manassilaku enna. Enik manassilkathathu athu kondakum

    • @jrstudiomalayalam
      @jrstudiomalayalam  2 หลายเดือนก่อน

      No way.. Keep watching.. You can

  • @aneeshpm7868
    @aneeshpm7868 3 หลายเดือนก่อน

  • @NNN-mi9nq
    @NNN-mi9nq 3 หลายเดือนก่อน

    Entbu kondanu... Kinar kuzhikkunnath... Vellathinayi.... Bhoomiye kuzhikkunnathinu

  • @souragkp4330
    @souragkp4330 3 หลายเดือนก่อน

    💖

  • @ajipanachikunnel6735
    @ajipanachikunnel6735 2 หลายเดือนก่อน

    "In the six hundredth year of Noah's life, in the second month, on the seventeenth day of the month, on that day all the fountains of the great deep burst forth, and the windows of the heavens were opened."(Genesis 7:11 )

  • @hashadachu4443
    @hashadachu4443 3 หลายเดือนก่อน +1

    Jr bro 👋🏻

  • @muhammadswalih9895
    @muhammadswalih9895 3 หลายเดือนก่อน

    Polar regionil koyichuede?
    Appo temperature kuravayirikkille?
    Pinne earth 🌍 polene kurich padikkukayum chayyalo

  • @rajualex7260
    @rajualex7260 3 หลายเดือนก่อน

    ❤🌹❤️😄 yas

  • @mansoormohammed5895
    @mansoormohammed5895 3 หลายเดือนก่อน

    ❤❤❤

  • @USA-r6z
    @USA-r6z 3 หลายเดือนก่อน

    👍👍👍👍👍🔥❤

  • @grandprime7397
    @grandprime7397 3 หลายเดือนก่อน +1

    Bro content maximum direct ആക്കി പറയുമോ
    പറഞ്ഞത് വീണ്ടും വീണ്ടും പറയതെ

  • @USA-r6z
    @USA-r6z 3 หลายเดือนก่อน

    ❤❤❤❤❤

  • @pindropsilenc
    @pindropsilenc 3 หลายเดือนก่อน +1

    ഞാൻ ടെലഗ്രമിലൂടെ ചോയിച്ചതിനുള്ള വിശതമായ മറുപടി
    നന്ദിയുണ്ട് മോനെ നന്ദി 🎉🎉🎉

  • @nadeem_ch
    @nadeem_ch 3 หลายเดือนก่อน

    316 -) മത്തേ view ആയപ്പോ Download ചെയ്ത് വെച്ച വീഡിയോ ആണ്..... ഇന്ന് വീഡിയോ കണ്ട് തീർത്ത് നോക്കിയപ്പോ 46k views....

  • @iamvivekvm
    @iamvivekvm 3 หลายเดือนก่อน

    😮

  • @common.man011
    @common.man011 3 หลายเดือนก่อน

    1:17 Journey Through The Centre Of the Earth (2008)

    • @snehithsrt
      @snehithsrt 3 หลายเดือนก่อน

      Ith eatha padam 😂

  • @niyas.sseyad7692
    @niyas.sseyad7692 3 หลายเดือนก่อน +1

    ജിതിൻചേട്ടാ hai

  • @nevergiveupmygoal
    @nevergiveupmygoal 3 หลายเดือนก่อน

    ആശാൻ ലക്ഷ്യം വെച്ചതെന്തിനെയെന്ന് പലർക്കും പുടി കിട്ടിയില്ല... അതാ കമന്റിൽ അവർ വട്ടം കറങ്ങുന്നത്.

  • @Me_myself_iee
    @Me_myself_iee 3 หลายเดือนก่อน

    Big boss kanarudalle ... alien's 😂

  • @bibeeshsouparnika677
    @bibeeshsouparnika677 3 หลายเดือนก่อน

    🎈🎈🎈🎈🎈🙏

  • @manassehmarcas3965
    @manassehmarcas3965 3 หลายเดือนก่อน

    We can't depend on science. Today's science is tomorrow's foolishness.

  • @prasadraj9723
    @prasadraj9723 3 หลายเดือนก่อน

    Hi

  • @tonydominic258
    @tonydominic258 3 หลายเดือนก่อน

    👍🏼👍🏼👍🏼🔥🔥🔥❤️❤️❤️💪💪💪✅✅✅👌👌

  • @susantrdg
    @susantrdg 3 หลายเดือนก่อน

    Informative!
    ഭൂമിയിൽ ജലം ഉണ്ടായത് എങ്ങനെ? വ്യക്തമായ തെളിവ് science journals ഒന്നിലും കണ്ടില്ല.
    ഏതോ ഒരു നക്ഷത്രത്തിൽ ഉണ്ടായ സൂപ്പർനോവയുടെ ബാക്കിപത്രം ആണല്ലോ സൗരയൂഥം. പ്രപഞ്ചത്തിൽ ധാരാളം ഹൈഡ്രജൻ ഉണ്ട്. സോളാർ ഫ്യൂഷൻ നടക്കുമ്പോൾ സിലിക്കൺ കഴിഞ്ഞ് ഓക്സിജൻ ആണല്ലോ അടുത്ത ഘട്ടം. സൂപ്പർ നോവയിൽ പൊട്ടിത്തെറി ഉണ്ടാവുമ്പോൾ പൊട്ടിത്തെറിക്കുന്ന പദാർത്ഥങ്ങളിൽ ഓക്സിജൻ ധാരാളമായി കാണില്ലേ? ഈ ഓക്സിജനും ഹൈഡ്രജനും fuse ചെയ്താൽ ജലം ഉണ്ടാവില്ലേ? (H2O) ഇങ്ങനെയുണ്ടാകുന്ന ജലം ആയിരിക്കുമല്ലോ ഭൂമി മുതൽ ഉള്ള outer planets, comets, oort cloud തുടങ്ങിയവയിൽ കാണുന്നത്...
    Just a wild thought.

  • @shreefchonari
    @shreefchonari 3 หลายเดือนก่อน

    നാം വസിക്കുന്ന സ്വന്തം ഭൂമിക്കകത്തുള്ള വെള്ളം കണ്ടെത്താൻ കഴിയാത്തവർകെങ്ങിനെ അങ്ങ് ദൂരെ കിടക്കുന്ന അന്യഗ്രഹങ്ങളിൽ യൂറാപ്പ് യിലും മറ്റും ഉൾഭാഗത്ത് ഒരുപാട് ഐസ് രൂപത്തിലുള്ള വെള്ളം ഉണ്ടെന്ന് എങ്ങനെ പറയാൻ കഴിയുന്നു😮

  • @Hybridkush420
    @Hybridkush420 3 หลายเดือนก่อน

    Somany ADs...

  • @shefy7799
    @shefy7799 2 หลายเดือนก่อน

    ഭൂമിയുടെ 71% വാട്ടർ അല്ലേ?

  • @keralathebest
    @keralathebest 3 หลายเดือนก่อน

    Itbellam kuranil undu

  • @rafeeqkhan6268
    @rafeeqkhan6268 3 หลายเดือนก่อน

    And We sent down water from the heaven in proper quantity, and we made Earth its dwelling, and We are Able to take it away.
    [Quran 23.18]
    In the water which Allah sent down from the Heavens and brought with it life to Earth after being dead and gave life in it to every kind of land animal; And in directing the winds; And in the clouds that are enslaved between the Heavens and the Earth; [All these] are Signs for a people who comprehend.
    [Quran 2.164]

  • @anwarakbar4343
    @anwarakbar4343 3 หลายเดือนก่อน

    അമ്മാവോ😂

  • @user-qj7zb5ib9l
    @user-qj7zb5ib9l 3 หลายเดือนก่อน

    ഭൂമിയുടെ അന്തർഭാഗത്ത് ജീവിച്ചിരുന്ന ജീവികൾ അല്ലാ എന്ന് പറയാൻ എന്താ തെളിവ്

  • @MohanankppadipurakelM0hanankp
    @MohanankppadipurakelM0hanankp 3 หลายเดือนก่อน

    ്് മൂടിയാലും മൂടിയില്ലേലും വേണ്ടില്ല അറിയുകയുവേണ്ടില്ല

  • @dileepvlogs738
    @dileepvlogs738 3 หลายเดือนก่อน +55

    വിഷയം വേറെയും വിശദീകരണം വേറെയും.. ആദ്യകാലത്തെ വീഡിയോ എല്ലാം ഉൾകാമ്പ് ഉണ്ടായിരുന്നു.. വന്ന് വന്ന് വീഡിയോ വലിച്ച് നീട്ടാൻ വേണ്ടി വീഡിയോ ഉണ്ടാക്കണ പോലെ..

    • @jithin918
      @jithin918 3 หลายเดือนก่อน +5

      Sathyam

    • @sapians709
      @sapians709 3 หลายเดือนก่อน +5

      അതെ.ഈ ചാനൽ ൻ്റെ തനിമ എന്നേ നഷ്ടപ്പെട്ടു.😢ഇപ്പൊ ഇഴഞ്ഞിഴഞ്ഞ് എന്തൊക്കെയോ പറഞ്ഞ് പോകുന്നു.എന്തെങ്കിലും കാണിക്കട്ടെ 😢

    • @nikhilbabu1108
      @nikhilbabu1108 3 หลายเดือนก่อน +2

      Sathyam.. Ithinu munpathe videos um, vishayathil ninnu maari muzhuvan kaanan pattathe ayirunnu.

    • @harikrishnanr9278
      @harikrishnanr9278 3 หลายเดือนก่อน +2

      Video alpam lengthy aanu, athu onnu koodi time ullapol sredhayode kettal mathi karyam manasilakum allathe chumma vimarsikaruthu

    • @dileepvlogs738
      @dileepvlogs738 3 หลายเดือนก่อน +1

      @@nikhilbabu1108 സത്യം ..ഞാൻ ഇപ്പോളാ aa വീഡിയോ കണ്ടത്... സന്തോഷ് മുതുകുളങ്ങര യെ പറ്റിച്ച ട്രിക്ക് എന്ന് പറഞ്ഞ് ഭൂമിയുടെ കറക്കത്തിൻ്റെ കഥയും പറഞ്ഞ് സ്മയം കളഞ്ഞ്..

  • @abingeorge3880
    @abingeorge3880 3 หลายเดือนก่อน

    This is all just a guess

  • @muhammednabeel2321
    @muhammednabeel2321 3 หลายเดือนก่อน

    ഇയാൾ geologist ആണോ ?

  • @sanki915
    @sanki915 3 หลายเดือนก่อน

    Godzilla vs Kong story ആണോ

  • @Reddot6
    @Reddot6 3 หลายเดือนก่อน

    Over length 😡😡🙏🙏

    • @sandeepsanthosh2822
      @sandeepsanthosh2822 2 หลายเดือนก่อน

      Ninne aarenkilum nirbandhichoo venel kannu allenkill skip adichuu podei

  • @sivasankaranes6865
    @sivasankaranes6865 3 หลายเดือนก่อน +1

    12th comment

  • @franklinfrancis8482
    @franklinfrancis8482 3 หลายเดือนก่อน

    വേസ്റ്റ് വീഡിയോ

  • @jomonpb8086
    @jomonpb8086 3 หลายเดือนก่อน

    Jr🌙

  • @shecallmeneeru
    @shecallmeneeru 3 หลายเดือนก่อน +1

    അന്യഗ്രഹ ജീവി നീ സാത്താൻ സേവ ബ്ലാക്ക് മാജിക് അല്ലെടോ😂

  • @georgemg8760
    @georgemg8760 3 หลายเดือนก่อน

    ചന്ദ്രൻ്റെ പൂർണ്ണ ഗ്രഹണ സമയത്ത് ആകർഷണത്താൽ ചന്ദ്രൻ ഭൂമിയുടെ ഏത് ഭാഗത്താണോ ആ ഭാഗത്ത് കാന്തിക ആകർഷണത്താൽ ജലം ഒത്തുകൂടുന്നു. ഇതാണ് പൂർണ്ണ വേലിയേറ്റം. ആകർഷണം കുറയുമ്പോൾ അഥവാ ചന്ദ്രൻ ഭൂമിയിൽ നിന്ന് അകലുംതോറും ജലത്തിലുള്ള ഘടകങ്ങളുടെ ആകർഷണം കുറയുകയും വേലിയേറ്റം കുറയുകയും ചെയ്യുന്നു. ഫോസിലുകൾ മണ്ണിനടയിൽകാണുന്നത് ഉൽക്കകൾ കടലിൽ പതിച്ചപ്പോൾ വലിയ മത്സ്യങ്ങൾ അതിൽ പെട്ടു പോയതാണ്.

  • @demisonKmichael
    @demisonKmichael หลายเดือนก่อน

    Background music ozhivakkanam

  • @jibinkurian9612
    @jibinkurian9612 3 หลายเดือนก่อน

    Not good video

  • @MUHAMMADSUHUFMANNANI
    @MUHAMMADSUHUFMANNANI 3 หลายเดือนก่อน +1

    നീ ഏലിയൻ അല്ലെ😂

    • @Me_myself_iee
      @Me_myself_iee 3 หลายเดือนก่อน

      Onnu podayi...vivaram ellathavane

    • @jrstudiomalayalam
      @jrstudiomalayalam  3 หลายเดือนก่อน

      😎😎😜

    • @MUHAMMADSUHUFMANNANI
      @MUHAMMADSUHUFMANNANI 3 หลายเดือนก่อน +2

      @@Me_myself_iee ok വിവരം ഉള്ള ബ്രോ. But തനിക്ക് നല്ല സ്റ്റാറ്റസ് ഉണ്ടെന്ന് മനാസ്സിലായി അപ്പൊ ok bei😂

  • @rofijulislam4189
    @rofijulislam4189 3 หลายเดือนก่อน

    وَقِيلَ يَا أَرْضُ ابْلَعِي مَاءَكِ وَيَا سَمَاءُ أَقْلِعِي وَغِيضَ الْمَاءُ وَقُضِيَ الْأَمْرُ وَاسْتَوَتْ عَلَى الْجُودِيِّ ۖ وَقِيلَ بُعْدًا لِلْقَوْمِ الظَّالِمِينَ
    ഭൂമീ! നിന്‍റെ വെള്ളം നീ വിഴുങ്ങൂ. ആകാശമേ! മഴ നിര്‍ത്തൂ! എന്ന്‌ കല്‍പന നല്‍കപ്പെട്ടു. വെള്ളം വറ്റുകയും ഉത്തരവ്‌ നിറവേറ്റപ്പെടുകയും ചെയ്തു. അത്‌ ( കപ്പല്‍ ) ജൂദി പര്‍വ്വതത്തിന്‌ മേല്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. അക്രമികളായ ജനതയ്ക്ക്‌ നാശം എന്ന്‌ പറയപ്പെടുകയും ചെയ്തു.

  • @saajsuni4479
    @saajsuni4479 3 หลายเดือนก่อน +1

    മനുഷ്യൻ അത്ര കണ്ടു ചെറുതായതു കൊണ്ടാണ് നമ്മുക്കെ ഈ ആഴവും പർവ്വതവും വലുതായി നമ്മുക്ക് അനുഭവപ്പെടുന്നത് ... എന്നെല്ലേ ? 😊 മനുഷ്യ നീ എത്രയോ ചെറുതാണ് 😢

  • @Shehanaugustine-lq4gd
    @Shehanaugustine-lq4gd 3 หลายเดือนก่อน

    ശാസ്ത്രീയ നുണകളാണോ

  • @binumon993
    @binumon993 3 หลายเดือนก่อน +5

    ആദ്യത്തെ comment എൻ്റെയാണോ ?

    • @jrstudiomalayalam
      @jrstudiomalayalam  3 หลายเดือนก่อน +7

      Missed bro. Next time

    • @binumon993
      @binumon993 3 หลายเดือนก่อน +2

      @@jrstudiomalayalam sure😍

    • @riyasparengal4809
      @riyasparengal4809 3 หลายเดือนก่อน +5

      അതൊക്കെ ആണോ വലിയ കാര്യം? അതും ഈ സയൻസ് ചാനലിൽ?

    • @ludadoyt8317
      @ludadoyt8317 3 หลายเดือนก่อน

      ​@@riyasparengal4809athe ithanu veliya karyam

    • @binumon993
      @binumon993 3 หลายเดือนก่อน +4

      @@riyasparengal4809 അതുകൊണ്ടല്ല, ഏറ്റവും കൂടുതൽ കാണുന്ന channel സയൻസ് ചാനൽസ് ആണ്. Especially jr studio. Comments ഒന്നും കാണാതിരുന്നപ്പം വെറുതെ ഒരു comment ഇട്ടന്നേയുള്ളു.😄

  • @REALSDREAM
    @REALSDREAM 3 หลายเดือนก่อน

    നിനക്കായി ഒരു വിഗ്രഹവും ഉണ്ടാക്കരുത്‌; മുകളില്‍ ആകാശത്തോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലെ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമ ഉണ്ടാക്കരുത്‌.
    നിയമാവര്‍ത്തനം 5 : 8നോഹയുടെ ജീവിതത്തിന്റെ അറുനൂറാം വര്‍ഷം രണ്ടാം മാസം പതിനേഴാം ദിവസം അഗാധങ്ങളിലെ ഉറവകള്‍ പൊട്ടിയൊഴുകി, ആകാശത്തിന്റെ ജാലകങ്ങള്‍ തുറന്നു.
    ഉല്‍പത്തി 7 : 11
    ആകാശത്തിലെ ജലം പൊട്ടി ഒഴുകി എന്ന് പറഞ്ഞാൽഭൂമിക്കടിയിൽ നിന്ന്വെള്ളം മുകളിലേക്ക്ഭീകരമായി ഉയർന്നുപൊങ്ങി എന്ന് തന്നെയല്ലേ
    ശാസ്ത്രം എന്ന് കണ്ടെത്തുന്നത്വർഷങ്ങൾക്കു മുമ്പ്ഒരു കാര്യമാണ് ഇത്

    • @dileepvlogs738
      @dileepvlogs738 3 หลายเดือนก่อน +1

      കടൽ മുഴുവൻ പൊങ്ങി പോകുവോ 😅😅😅😅😅

    • @TheEnforcersVlog
      @TheEnforcersVlog 3 หลายเดือนก่อน

      അതിന് ?

  • @mujeebv3719
    @mujeebv3719 3 หลายเดือนก่อน

    Nee padichu padichu allahuvinte aduthu ethum ishttanu enikku ninne wy syntint story

  • @abduabdu-rb5fk
    @abduabdu-rb5fk 3 หลายเดือนก่อน

    Hai JR Bro ❤

  • @Jayajeevitham
    @Jayajeevitham 3 หลายเดือนก่อน

    👍👍👍

  • @manuelps6894
    @manuelps6894 3 หลายเดือนก่อน

    ചേട്ടാ ഞാൻ കുറച്ചു നാളുകൾക്ക് മുമ്പ് ഒരു കമൻ്റ് ഇട്ടായിരുന്ന് universe ൻ്റെ ending ne കുറിച്ച്. Reply ഒന്നും കിട്ടിയില്ല. പക്ഷേ ഇന്ന് കാലത്ത് ഒരു 8 -9 മണിക്ക് 24 ന്യൂസ് il ഇതേ വിഷയത്തെ കുറിച്ച് Big Crunch എന്ന പേരിൽ ഒരു വീഡിയോ വന്നിട്ടുണ്ട്. അത് ഒന്ന് കണ്ട് നോക്കൂ. ഒരു video ക്ക് ഉള്ള വകുപ്പുണ്ട്.
    ഈ കമൻ്റ് കാണുമോ എന്ന് അറിയില്ല. കണ്ടാൽ ഒന്ന് respond ചെയ്യണേ.

  • @user-gf2ci7qc5o
    @user-gf2ci7qc5o 3 หลายเดือนก่อน

  • @Sinayasanjana
    @Sinayasanjana 3 หลายเดือนก่อน

    ❤️🥰

  • @feynez
    @feynez 3 หลายเดือนก่อน

  • @kinie4534
    @kinie4534 3 หลายเดือนก่อน

  • @athul_here_
    @athul_here_ 2 หลายเดือนก่อน