ഞാൻ തയ്ച്ചു തുടങ്ങി നിങ്ങൾ കൂടെ ഉണ്ടല്ലോ/Are you joining me for the challenge?

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024
  • തയ്യൽ ഒട്ടും അറിയാത്തവർക്കും സ്വന്തം ചുരീദാർ തയ്ക്കാൻ അവസരം ,സ്വന്തം ചുരീദാർ തയ്ക്കാംഒന്നും ഒട്ടും അറിയാത്തവർ വായോ.
    നിങ്ങൾ അറിഞ്ഞില്ലേ ചുരീദാർ ചലഞ്ച് തുടങ്ങി
    നിങ്ങൾആഗ്രഹമുണ്ടായിട്ടും മാറിനില്ക്കുകയാണോ
    ഇനിയും അറിയാത്തവർ ഉണ്ടോ churidar challenge.I am putting forward the churidar challenge for individuals who are interested in making their own churidar or kurthy .@Sally Rose Channel.@Salirosechannel. @Idukki.@Kattappana.Chureedar cutting vedio in malayalam

ความคิดเห็น • 123

  • @jeonshorts6957
    @jeonshorts6957 7 หลายเดือนก่อน +9

    ഞാൻ പത്തുവർഷമായി തയ് ക്കുന്നു പക്ഷെ ചേച്ചി പഠിപ്പിക്കാനും വേണം ഒരു കഴിവ് ❤❤❤very good god bless you🩷🩷

  • @devayanik2066
    @devayanik2066 6 หลายเดือนก่อน +2

    എനിക്ക് ചേച്ചിടെ ക്ലാസ്സിനെക്കാളും ഇഷ്ട്ടം സംസാരം കേൾക്കാനാട്ടോ

  • @sindhucb2615
    @sindhucb2615 2 หลายเดือนก่อน

    Verygood chechi ❤

  • @nishasanthoshmeppadinishas5211
    @nishasanthoshmeppadinishas5211 4 หลายเดือนก่อน

    ആദ്യമായാണ് ഞാൻ chiridhar തൈക്കുന്നത് നന്നായിട്ട് തയ്ക്കാൻ പറ്റി നല്ല class ആണ് 🥰🥰

    • @sallyrosechannel9052
      @sallyrosechannel9052  3 หลายเดือนก่อน

      നന്ദിയുണ്ട്🙏😘❤️

  • @devayanik2066
    @devayanik2066 6 หลายเดือนก่อน +2

    നല്ല അവതരണം

  • @tintumolantony9380
    @tintumolantony9380 3 หลายเดือนก่อน

    ❤❤

  • @eqbalmoonniyoor1871
    @eqbalmoonniyoor1871 7 หลายเดือนก่อน +1

    ഞാൻ ലൈക് ചെയ്തു

  • @rathik163
    @rathik163 5 หลายเดือนก่อน

    Excellent class. Thank you so much, Sally. Have been looking for a good teacher to learn churidar and blouse stitching .

  • @varsha7852
    @varsha7852 7 หลายเดือนก่อน

    നല്ലതു പോലെ മനസ്സിൽ ആയി ഞാൻ എല്ലാ വീഡിയോയ്ക്കും ലൈക്ക് ചെയ്യാറുണ്ട്❤

  • @reenabenny4084
    @reenabenny4084 7 หลายเดือนก่อน +3

    Nallaa class ann chechi❤️easy to understand..

  • @novel801
    @novel801 7 หลายเดือนก่อน +1

    Valare nannaayi paranju kodukkunnund. Very nice.🎉

  • @basheerakmol9598
    @basheerakmol9598 7 หลายเดือนก่อน +1

    Hai, chechiyude videos kandaa jnan first churidar thaichath. Very useful👍🏻

  • @user-nv2xv8ic1q
    @user-nv2xv8ic1q 7 หลายเดือนก่อน +1

    Nalla class ayrunnu othiri thanks mam

  • @jobyjincy
    @jobyjincy 7 หลายเดือนก่อน +1

    Ethu pottanum padikkavunna reethiyila teacher nte class..schoolil teacher great ayirinnirikkum llo❤

    • @sallyrosechannel9052
      @sallyrosechannel9052  7 หลายเดือนก่อน +1

      Atheyo. Ellarum padichu stitch cheyyanam atha ente lakshyam.❤️👍👍🙏😘

    • @jobyjincy
      @jobyjincy 7 หลายเดือนก่อน

      @@sallyrosechannel9052 stay bleesd🥰💕❤️

  • @chandrikapillai8979
    @chandrikapillai8979 7 หลายเดือนก่อน +1

    Very good explanation Sally.

  • @lachusurya1202
    @lachusurya1202 4 หลายเดือนก่อน

    Hi ചേച്ചി ഡബിൾ സർക്കിൾ ഗൗൺ തൈക്കുന്നത് വീഡിയോ ചെയ്യാമോ

  • @gayathrip5970
    @gayathrip5970 4 หลายเดือนก่อน

    👍🙏

  • @vijayakumarit2026
    @vijayakumarit2026 7 หลายเดือนก่อน +2

    കാത്തിരുന്നു

  • @sallyrosechannel9052
    @sallyrosechannel9052  7 หลายเดือนก่อน

    Last partth-cam.com/video/thJLnuT4ksw/w-d-xo.htmlsi=QtQ40SsqTERnCDbo

  • @JesiRafeeeq
    @JesiRafeeeq 6 หลายเดือนก่อน

    Thank you so much chechiii😍😍😍😍😍😘..എനിക്ക് കഴുത്ത് ശെരിയാവുന്നില്ലായിരുന്നു ... ഇത് കണ്ടപ്പോ ഭയങ്കര കോൺഫിഡൻസ് കിട്ടി❤️

  • @zareenaessakutty2722
    @zareenaessakutty2722 7 หลายเดือนก่อน

    മറന്നു പോകുന്നത് കൊണ്ടാണ് ലൈക് അടിച്ചു

  • @sharmiladharmaraj6485
    @sharmiladharmaraj6485 5 หลายเดือนก่อน

    Well said for beginners like me it is very useful

  • @morningstarvlog-l4z
    @morningstarvlog-l4z 6 หลายเดือนก่อน

    ഞാൻ പുതിയ സബ്സ്ക്രൈബ്ർ ആണേ. വീഡിയോ തുടങ്ങാതിനു മുൻപ് ലൈക്‌ ചെയ്യുണ്ട്. എളുപ്പം മനസിലാകുന്നുണ്ട് 🙏👍

  • @leelammasunny9186
    @leelammasunny9186 7 หลายเดือนก่อน +1

    Adipoli 🥰🙏

  • @thresiammaj6083
    @thresiammaj6083 19 วันที่ผ่านมา

    Entha teacher hemming

  • @binnygeorge852
    @binnygeorge852 7 หลายเดือนก่อน

    Very good explanation chechi...tkuchechi...

  • @reenamol3677
    @reenamol3677 7 หลายเดือนก่อน

    Very. Good. താങ്ക്സ്

  • @LekhaRamesh-zc1dz
    @LekhaRamesh-zc1dz 7 หลายเดือนก่อน +1

    ടീച്ചറേ ഞാനിത്തിരിവൈകിട്ടാ

  • @JessyDavis-gp1ni
    @JessyDavis-gp1ni 5 หลายเดือนก่อน

    Verrygoodsister

  • @sharmiladharmaraj6485
    @sharmiladharmaraj6485 5 หลายเดือนก่อน

    How to stitch slowly in a motorised sewing machine

  • @Megatron...
    @Megatron... 7 หลายเดือนก่อน

    Nalla clas❤

  • @beadsandneedlsidukki
    @beadsandneedlsidukki 7 หลายเดือนก่อน

    ഞാൻ like👍 തന്നു 🥰

  • @muneerasalim4885
    @muneerasalim4885 5 หลายเดือนก่อน

    Good

  • @soujabiva5117
    @soujabiva5117 7 หลายเดือนก่อน +1

    ഷോൾഡർ അടിച്ചത് എനിക്ക് മനസ്സിലായി

  • @shinyprince1498
    @shinyprince1498 7 หลายเดือนก่อน

    Kathirikkunnu❤

  • @jbk334
    @jbk334 5 หลายเดือนก่อน

    Ningalde samsaram👍😄

  • @sheejamolac2434
    @sheejamolac2434 7 หลายเดือนก่อน

    Supper class

  • @Betty-wy4ws
    @Betty-wy4ws 5 หลายเดือนก่อน

    Chechi...njan chechiyude videoyk thudangumbol thanne like tharum illankil chilappol marann poyalo.. Ennorth 🥰 ellam super videos Aanu onnum ariyathavarkku polum manasilakathakk vidhathil chechiyude classnu like tharathe pokunnavarpinne Aarkku kodukkaanaanu? Poli class ennuvachal 👌🏻superb 👌🏻👌🏻👌🏻😍

    • @sallyrosechannel9052
      @sallyrosechannel9052  5 หลายเดือนก่อน

      Thanks dear Betty ❤️🙏. Eppol thanne nokkikke1.8k alkar kandu,but valarekurachu 5% il thazheyanu like tharunnathu. Enthucheyyana. Athupole subscribe um.Saramilla videos useful anallo alle. Thanks again 😊

  • @ishanisubin3365
    @ishanisubin3365 7 หลายเดือนก่อน

    Very clear

  • @user-fj2jn8jz6c
    @user-fj2jn8jz6c 7 หลายเดือนก่อน +1

    Bloúsil ñinnu measúrméñt yeduknnathe kannich ഇല്ലല്ലോ why

  • @sreekalav279
    @sreekalav279 5 หลายเดือนก่อน

    Part 3എവിടെ

  • @sheebamd9032
    @sheebamd9032 7 หลายเดือนก่อน

    Thank you ❤❤❤

  • @susyharikumar4071
    @susyharikumar4071 5 หลายเดือนก่อน

    Part 3 kanunnilla

    • @sallyrosechannel9052
      @sallyrosechannel9052  5 หลายเดือนก่อน

      ഇത് Part 3 തന്നെയാണ്. മാറിപ്പോയതാ

  • @lisenjoseph7417
    @lisenjoseph7417 7 หลายเดือนก่อน

    Njan top thsyikumarunu..pala poramayum undarunu.poke poke seriyayi varunu,ipolathey problem length 45 kitunila,2.30 metr eduthal pore.kai neelamkitan ..

    • @sallyrosechannel9052
      @sallyrosechannel9052  7 หลายเดือนก่อน

      2.5 metre mathi. Veethiyulla fabric anel kaineelam kittum. Njan vedio il paranjittundu. Kanichittundallo

  • @reshmivijayan2383
    @reshmivijayan2383 7 หลายเดือนก่อน +1

    കാത്തിരുന്നു
    ❤️❤️❤️❤️❤️

  • @anilats8910
    @anilats8910 4 หลายเดือนก่อน

    പാർട്ട്‌ 3 കണ്ടില്ല

    • @sallyrosechannel9052
      @sallyrosechannel9052  4 หลายเดือนก่อน +1

      Part 3 kku pakaram anu part 4. Maripoyatha

  • @StudyTime-ie2jt
    @StudyTime-ie2jt 7 หลายเดือนก่อน

    Umbrella churithar venam

  • @LekhaRamesh-zc1dz
    @LekhaRamesh-zc1dz 7 หลายเดือนก่อน

    പിന്നെ ടീച്ചറേ പ്രിൻസസ് കട്ട് Blouse ന്സാദാ sleeve കാണിക്കുമോ

  • @rosammamathew876
    @rosammamathew876 7 หลายเดือนก่อน

    Medukki anu ketto 👍👍👍

  • @sujakunjumon5575
    @sujakunjumon5575 6 หลายเดือนก่อน

    Part 3 കിട്ടുന്നില്ല

  • @sofiaaugustine6528
    @sofiaaugustine6528 7 หลายเดือนก่อน

    👌👌👌🥰🥰

  • @rettydixen1080
    @rettydixen1080 7 หลายเดือนก่อน

    👍👍❤️❤️

  • @jeenathomas7438
    @jeenathomas7438 7 หลายเดือนก่อน

    Very clear class

  • @nirmalasoman3650
    @nirmalasoman3650 7 หลายเดือนก่อน

    Lining sari blouse idumo

  • @saleemsali3486
    @saleemsali3486 7 หลายเดือนก่อน +1

    ക്ലാസ്സ്‌ കാണുന്നതിന്റെ ത്രില്ലിൽ ലൈക്‌ അടിക്കാൻ മറന്നതാ sorry 😊

    • @saleemsali3486
      @saleemsali3486 7 หลายเดือนก่อน

      പറഞ്ഞപോഴാ ഓർത്തത് 😅

    • @sallyrosechannel9052
      @sallyrosechannel9052  7 หลายเดือนก่อน

      Like cheytho 😀❤️❤️🙏🙏

  • @user-jq5vf3cn5v
    @user-jq5vf3cn5v 7 หลายเดือนก่อน

    Hi teacher katherikuvarunnu entha late ayath

  • @jeenathomas7438
    @jeenathomas7438 7 หลายเดือนก่อน

    Requesting for a princess cut kurti cutting and stitching

  • @JessyDavis-gp1ni
    @JessyDavis-gp1ni 5 หลายเดือนก่อน

    E

  • @chandramathic5897
    @chandramathic5897 6 หลายเดือนก่อน

    കയ്യ് വെട്ടു ന്നത് കാണിച്ചുതന്നില്ല

    • @sallyrosechannel9052
      @sallyrosechannel9052  6 หลายเดือนก่อน

      അത് ഇട്ടിട്ടുണ്ടല്ലോ.

  • @Ayisha-x7b
    @Ayisha-x7b 7 หลายเดือนก่อน

    ഒട്ടും മനസ്സിലായില്ല

    • @sallyrosechannel9052
      @sallyrosechannel9052  7 หลายเดือนก่อน +1

      Vedio kandittu ഏത് ഭാഗമാണെന്ന് പറയുന്നതല്ലേ ശരി.

    • @lachusurya1202
      @lachusurya1202 4 หลายเดือนก่อน

      ചുമ്മാ ഇങ്ങനെ എല്ലാത്തിൽ ഒരു നെഗറ്റീവ് വിട്ടു പോകാൻ ഇഷ്ടം പോലെ ചില ആളുകൾ ഉണ്ട് വല്ലാത്ത കഷ്ടം ഈ ചേച്ചി പറഞ്ഞത് മനസ്സിലാകുന്ന പോലെ വേറെ ആരും പറഞ്ഞു തരില്ല ഈ ചേച്ചിക്ക് മനസ്സിലുണ്ട് ചേച്ചി ചെയ്യുന്ന ജോലിയിൽ അർത്ഥം ഉണ്ടാവണമെന്ന് അത്രയും ആത്മാർത്ഥതയോടെ നമ്മൾക്ക് അത് മനസ്സിലാക്കാൻ പറ്റുന്ന വിധത്തിൽ അത് പഠിപ്പിച്ചു തരുന്നത് യൂട്യൂബിൽ ഒത്തിരി ടൈലറിങ് ചാനലുണ്ട് അവരൊക്കെ തയ്ക്കുമ്പോൾ പറഞ്ഞുതരും പക്ഷേ ചില വർക്ക് ദൈവം ഒരു കഴിവ് കൊടുക്കും മറ്റുള്ളവർക്ക് പകർന്നു കൊടുക്കാൻ ആ കഴിവ് വ്യക്തമായിട്ട് കിട്ടിയിട്ടുള്ളത് ഈ ചേച്ചിക്കാണ് നല്ലൊരു അധ്യാപിക ആണ് വ്യക്തമായിട്ട് അവർക്കറിയാം എങ്ങനെ പറഞ്ഞു മനസ്സിലാക്കണം എങ്ങനെ പറഞ്ഞു കൊടുക്കണം എങ്ങനെ പറഞ്ഞാൽ അവർക്ക് ഇത് മനസ്സിലാകും അതാണ് കഴിവ് 🎉❤

  • @sindhucb2615
    @sindhucb2615 2 หลายเดือนก่อน

  • @ayshact6491
    @ayshact6491 7 หลายเดือนก่อน