ഏറ്റവും എളുപ്പത്തിൽ വെട്ടിതയ്ക്കാം സ്‌ട്രെയ്റ്റ് പാന്റ്.Straight pantCutting and Stiching.Easymethod
ฝัง
- เผยแพร่เมื่อ 6 ม.ค. 2025
- എല്ലാപ്രായക്കാർക്കുംചുരീദാറിന്റെകൂടെ c. Easy method of Cutting and Stiching straight pant.എല്ലാവർക്കും ചുരീദാറിന്റെ കൂടെ ഉപയോഗിക്കാൻ Straight pant .
അരമണിക്കൂറിൽ പാന്റ് വെട്ടിതയ്ക്കാം.@sallyrosechannel7241 @idukki. @Kattappana.
നന്നായിട്ടുണ്ട് എല്ലാവർക്കും ഉപകാരപ്രദമായ viedio
Thanks dear Alice 🙏🙏❤😘
മാഡത്തിന്റെ video follow ചെയ്യാൻ കഴിഞ്ഞതിൽ ഒരുപാട് നന്ദിയുണ്ട്
Thanks dear. Keep watching 🙏🙏
എല്ലാവർക്കും മനസ്സിലാകുന്ന reeyilulla അവതരണം. ❤️❤️
🙏🙏❤❤😘
വളരെ നല്ല അവതരണം . നന്നായി മനസ്സിലായി
Thanks 😊🙏❤
Nalla presentation
Thank u
Thanks dear 😊🙏🙏❤️❤️
കുറെ ചാനൽ നോക്കി. പക്ഷെ ഈ വീഡിയോ ഏറ്റവും നന്നായി മനസിലാക്കി തന്നു. Nicely presented. Thank you
Thanks dear. Friends num share cheythu kodukkanam ketto 😀❤️🥰
നന്നായി ട്ടുണ്ട്..... 👌❤
മനസ്സിലായി ടീച്ചറെ നല്ല സൂപ്പർ
Thanks 🙏❤
വളരെ നന്നായി ട്ടുണ്ട്. അഭിനന്ദനങ്ങൾ.
Thank you so much 🙏🙏❤
🙏Thank you വളരെ നന്നായി പറഞ്ഞു തന്നു
Thanks ❤️🥰🙏
സൂപ്പർ ടീച്ചർ ❤️❤️❤️❤️. നന്നായി മനസിലാക്കി തന്ന് 🙏🙏
❤️❤️🙏🙏😊
❤ഉപകാരപ്രദമായ വീഡിയോ നന്ദി 🙏
🙏🙏❤️😊😘
ഞാൻ ഇന്ന് ഇതുപോലെ ഒരു pant stitch ചെയ്തു..
Fine👍🏻👍🏻👍🏻
ഇതുവരെ ഇത്രയും perfect ആയി എനിക്ക് കിട്ടിയിട്ടില്ല..
നല്ല ideas ആണ് mam ന്
ഈ cutting ഏകദേശം നമ്മുടെ under skirt cutting model അല്ലെ madam..
So.. ഇടുമ്പോൾ കുടുങ്ങില്ല..
Thanku madam
Thanks dear friend 😊💞
നന്നായിട്ടു മനസ്സിലായി താങ്ക് യു
🙏🙏❤️🥰
Valuable message and effective for every one , Thank you ❤
Glad you think so!.🙏🙏🥰🥰❤️😊
Thank you so much for the perfect teaching. Stiching is one of my passion. Just beginning today . Santhy
You are welcome , Santhy❤🙏
Thank Teacher ❤ സൂപ്പർ ആയി മനസ്സിലായി
🙏🙏❤️😊
Nannayi manasilayi
Thanks 🙏🙏❤️😊
നന്നായിട്ടുണ്ട് 👍👍👍👍👍👏👏👏👏
Thanks 🙏
Thank you നല്ല ക്ലാസ്സ്. നല്ല tr.😊
🥰🙏🙏
ഞാനും ശ്രെമിക്കും 👍👍👍👍സൂപ്പർ 👌👌👌👌
Theerchayayum venam. ❤️❤️😊🙏
Chechi mukali vakkunna patta 3 inch veethiyum neelam ethranu
Useful video 🙏
Thanks a lot🙏❤️🥰
Auntiye enikku orupadu ishtamanu❤
🥰🥰❤️🙏👍
റ്റീച്ചറേ നല്ല മനസിലാകുന്നു നന്ദി
Thanks ❤️. Friends num okke share cheythu kodukkanam ketto ❤️😘
Nalla chachi thank you
😀❤️❤️🙏
ഞാനും തയ്ച്ചു ടീച്ചർ ഇത് പോലെ തന്നെ എനിക്കും ഈ അളവ് തന്നെ യാണ് 😁സൂപ്പർ ആണ് ടീച്ചർ 🥰
Thanks dear. Keep watching 😍
നന്നായി മനസിലായി
❤️❤️❤️❤️❤️❤️❤️
Thanks 🙏❤️
Ok thankuuu👍👍
❤️🙏🙏
സൂപ്പർ ആയിട്ട് മനസിലായി 🙏🙏🙏
🙏❤️
super cutting easy method
Thanks ❤️
ചേച്ചി sidil stich cutingum press stich ഉള്ള pant video idumo
നല്ല പോലെ മനസിലാക്കി തന്നു
❤❤🙏🙏
നന്നായി പറഞ്ഞു തരുന്നു 👌👍🏻
Thanks ❤❤🙏
ഞാൻ ഇത് തയ്ച്ചിട്ടില്ല ഇന്ന് നോക്കുന്നുണ്ട്.. മനസിലായി ❤. നന്നായിട്ട്
Chechi front potion 2 inch charichu vettiyillankil kuzappamundo onnu paraju tharumo
Crotch area yil pidutham varathirikkana angane cut cheyyunne
Thank you teacher
You are welcome🙏❤️
❤🙏🏼👍🏼super!!!
❤️❤️🥰
Super❤❤❤
😊🙏🙏
🎉❤ സൂപ്പർ❤ 13:22
Thanks 🙏🙏❤️
Super....
Thank you❤️🙏
Super chechi
❤❤🙏
Congrats dear❤❤❤❤
Thanks 🙏❤️🥰
Nallatha
👍🙏❤️
thank you .... നന്നായ് മനസ്സിലായി..❤
🙏🙏❤️
ടീച്ചറേ ഒരു പാട് നന്ദി ട്ടൊ ഞാൻ ഇന്ന് തയ്ചുട്ടോ ഞാനിന്നു വരെ തയ്ചതിൽ ഏറ്റവും നന്നായി❤
Thank you so much.eniyum thikkanam ❤️🙏
Oru alav pant vechu alavedut mark cheyd stitching cheyyunna video cheyyamo
Nokkam ❤
Good and simple presentation 👍🏻👍🏻👍🏻
Thank you 🙂
Thazhe thayyalthumb vende
ഈ മോഡൽ ചുരിദാർ ബോട്ടവുമാണ് അമ്മക്ക് ഇഷ്ടം' ഒരുപാട് ഈ മോഡൽ തയ്യൽ അമ്മ തിരയുകയായിരുന്നു. അമ്മക്ക് വളരെ ഇഷ്ടപ്പെട്ട ചുരിദാർ ബോട്ടം എന്നു പറഞ്ഞു
🙏🙏❤❤👍
Super
Thanks
Nannayittund. Nallapole paranjuthannu. Njan puthiya subscriber aanea. Thank you
Thanks dear 🙂🙏🙏❤️
Supper
❤️🙏
Very nice❤❤❤❤
Thanks 😊🙏
❤❤
♥️🙏😄
Thanks
Welcome🙏❤🥰
സിഗരറ്റ്.പേൻ്റ്.കുറേ.നാളായി.ആഗ്രഹിക്കുന്നു.ഈ.വീഡിയോ.ഇട്ടതിന്.ഒരു.പാട്.നന്നിയുണ്ട്.മേഡത്തിന്
Thanks dear. Subscribe cheythu friends num share cheythu kodukkanam ketto ❤️😘
Thank you ❤
You're welcome 😊
Thanks teacher wait cheytha video ❤❤❤😊
Thanks 🙏🙏
@@sallyrosechannel9052 ngan teacher nte video kand churidar top thaichu.perfect ayi kitti.aadyamayanu thaiykkunnath🥰🥰
🙏
Super.please show straight pant with pocket
Sure.❤️❤️🙏
40" Princess cut blouse cutting will u do
Elastic ethraya edukkedathu
Total vannathil ninnum 3 or 4 inch kurachal mathi
അടിപൊളിയാ
🙏❤️
Pocket vaikkunna straight pant cutting video edaneeee
എത്ര എണ്ണം ഇട്ടു❤️
Maselaye. Chechi
Nannayi paranju thannu.thanks
Thanks 🙏🙏🙏
Super 👍
Thank you 🙏🙏❤
🎉🎉
🙏❤️
❤❤🙏🙏
❤️❤️🙏🙏🥰
എനിക്ക് 42 ആണ് വണ്ണം അപ്പോൾ 3 ൽ 1 ആണോ കോച്ച് ലെൻത്ത് എടുക്കേണ്ടത് 4 പീസല്ലേ തുണി വെട്ടിയപ്പോർകിട്ടിയത് എനിക്ക് സംശയം തുണി 4 ആയി മടക്കണ്ടേ 3 ൽ 1 ആണ് പറഞ്ഞത്
1/3 anu paranjirikkunnathu.
ഒരു അമ്മ മക്കൾക്കു പറഞ്ഞു മനസിലാക്കി കൊടുക്കുന്ന പോലെ തന്നെ ടീച്ചർ പറഞ്ഞു തരുന്നു 🥰🥰
വളരെ നന്ദിയുണ്ട്❤️🥰🙏
നന്നായിട്ടു മനസ്സിലാക്കിത്തന്നു 👌🏼👌🏼👌🏼👍👍😍😍
❤❤🙏🙏😘
👌👍
❤❤🙏🙏
Stich chayunnathu ethokke piece aanennu kurachukude vyakthamay kanikkamo madam
Straight pant challenge vedios ettittundu. Nokkamo❤️👍🙏
ഞാൻ മുകളിൽ നിന്നും ആ ണ് എലാസ്റ്റിക് വെക്കാൻ വിട്ടത് അപ്പോൾ ചരിച്ചു 2 ഇഞ്ച് വെട്ടാൻ പറ്റുമോ അത് കൺഫ്യൂഷൻ ആയി അതുകൊണ്ട് ഞാൻ ചരിച്ചു വെട്ടിയില്ല കുഴപ്പം ഉണ്ടോ
Vettan pattum . Kuzhappamonnumilla. But back partil mukalilottu kayarininnu sidelekku kurayanam athina angane cut cheyyunnathu
@@sallyrosechannel9052 ആരവണ്ണം 43 ആകുമ്പോൾ തയ്യൽ തുമ്പ് ഉൾപ്പെടെ ആണേ 43 elastic എത്ര എടുക്കണം 37 ഒക്കെ മതിയോ കറക്ട് പറയാമോ പ്ലീസ്
ഞാൻ തയ്യൽ പഠിച്ചിട്ടില്ല ടീച്ചറിൻ്റെ ഒപ്പം ക്ലാസ് കേട്ട് ഞാൻ ലൈനിങ്ങ് ഇട്ട് പാൻറ് തയ്ച്ചു നന്നായിരിക്കുന്നു എന്നാണ് എല്ലാവരും പറഞ്ഞത് 36 " വണ്ണമാണ് എനിക്ക് യാതൊരു സംശയവുമുണ്ടായില്ല. നന്ദി ടീച്ചറെ
Thanks shiji.❤🙏 ariyavunnavarku share koodi cheyyane ❤️. Churidar thaikkunnathum ellam ettittundu ❤️
👍👍
🙏🙏❤️
Stich cheyyanam.
❤️
42 size വരുന്ന സാരി ബ്ലൗസ് കട്ടിംഗ് ഇതുപോലെ ഇടാമോ
ഇടാമല്ലോ.❤️🙏🥰
Super ആയിട്ടുണ്ട്.ഒന്നുകൂടി പറയാമോ
Enthanu 😀🙏
👌👌
🙏🙏
🙏🙏🙏👍👍👏👏👏
❤❤🙏🙏😊
,👌👌❤
🙏🙏❤❤
തുണിയിൽ തന്നെ പടി വെയ്ക്കാൻ പറ്റുമെങ്കിൽ രണ്ട് ഇഞ്ച് എവിടെ നിന്നാണ് മുകളിൽ ചരിച്ച് വെട്ടേണ്ടത്.
എനിക്ക് പിടി കിട്ടിയില്ല എന്താണ് ഉദ്ദേശിച്ചതെന്ന്.
Pleats illathathu aano
Straight pant anu.
നല്ലതാ എനിക്കും ലുസ് ഉള്ളതാ ഇഷ്ട്ടം. കൊള്ളാം ചേച്ചി. Slit ഇടുന്നത് കൂടി ഒന്ന് കാണിക്കണേ ചേച്ചി ❤️
Kanikkamallo.
പലാസോ പാന്റ് കട്ടിംഗ് കാണിക്കാമോ
കാണിക്കും
കാൽ അടി ലൂസ് 14"എങ്കിൽ തയ്യൽ തുമ്പ് കാൽ ഇഞ്ച് കൂട്ടി എടുക്കണ്ടേ
Venamenkil edukkam ❤️
❤
Thank u
Welcome🙏
ഈ പാന്റിന്റെ അടിവശത്തെ പടിക്കെത്രയാ ചേച്ചി മടക്കിയത് അതു പറഞ്ഞില്ല ഒന്ന് പറയാവോ plz
Orkkunnilla.😀
Pocket?
Veno.
Thichu nokket parayam,engane ayi enn
Measurements alavanusarichu alter cheyyane. 40 inches il kuravanel 13 eduthal mathi
ഇതിനു Poket വെക്കുന്നത് കൂടി കാണിക്കാമോ
പോക്കറ്റ് വക്കുന്ന വീഡിയോ ഞാൻ ഇട്ടിട്ടുണ്ട് നോക്കാമോ🙏🥰❤️😊
മാഡം ഇലാസ്റ്റിക് ഏത്ര ഇഞ്ച് വേണം
Ororutharude valippamausarichum, loose anusarichum edukkam❤️
അതൊക്കെ മനസ്സിലായി. ഈ മെഷിൻ ഏതാണ്? ഈ മെഷീന് എന്ത് വില വരും പുതിയത്?
Sadha merit machine
@@sallyrosechannel9052OK. ഈ മെറിറ്റ് മെഷീൻ പുതിയ ഇപ്പോൾ എന്തു വില വരും! ഒരു ഏകദേശം എങ്കിലും പറയു Please
Elastic alave paragila teacher
Athu ororutharude alavanusarichu2,3,4 inch kurachu eduthal mathi.❤❤🙏🙏
എന്ത് കൊണ്ടാണ് 3 കൊണ്ട് ഹരിക്കുന്നത്?
ഈ ടൈപ്പിൽ തയ്ക്കുമ്പോൾ അങ്ങനെയാണ്❤👍
ചേച്ചി വീഡിയോ ചെയ്യുന്ന ഫുൾ ആയി കാണാൻ പറ്റുന്നില്ല
Sorry 😐
Pocket thaikkan padippickamo?
Pinnentha . Paranjutharam.❤🙏
Chachiyudaynambartharamopleseriply