ഗൾഫിലുള്ള ചക്കരയുടെ മാരന് ചക്കരയും സിനുവും കൊടുത്ത ഒരു അടാറ് prank/noufaltkd

แชร์
ฝัง
  • เผยแพร่เมื่อ 4 มิ.ย. 2023
  • เพลง

ความคิดเห็น • 152

  • @dhilsh8208
    @dhilsh8208 ปีที่แล้ว +88

    ഗൾഫിൽ ഉള്ളവരെ ഒരിക്കലും ഉറങ്ങുമ്പോൾ ശല്ല്യം ചെയ്യരുത്. പാവമാണ്. ഞാൻ ഒരു ഗൾഫുകാരന്റ ഭാര്യ യാണ് അത് കൊണ്ട് പറയുകയാണ്

  • @salha5137
    @salha5137 ปีที่แล้ว +17

    എന്റെ നാട്ടിലുണ്ട് ഇങ്ങനെ വിവാഹം നിശ്ചയിച്ചു നിക്കാഹ് കഴിയാതെ കുറെ വിളിയും ചാറ്റിങ്ങും എല്ലാം കഴിഞ്ഞ് അവസാനം കല്യാണം മുടങ്ങിയും ചെയ്തു

  • @AFZ6316
    @AFZ6316 ปีที่แล้ว +65

    വിവാഹം കഴിക്കാതെ എങ്ങനെയാ കെട്ടിയോൻ ആവുന്നത്. നിങ്ങടെ വീഡിയോ എല്ലാം ഇഷ്ടമാ.... ഇത് മാത്രം Public ആക്കണ്ടയിരുന്നു. ഇത്ര അടുത്തതാണങ്കിൽ പെട്ടന്ന് നിക്കാഹ് കഴിക്കുക .ഇനി നിജാസിന്റെ കുടും ബത്തിൽ തന്നെ ഈ വിളി ഇഷ്ടപ്പെടാത്തവർ ഉണ്ടാവും. എന്തായാലും എനിക്ക് ഇഷ്ടമുള്ള family vlog ആണ് നിങ്ങടേത്.
    So.. എത്രയും പെട്ടന്ന് വിവാഹം നടക്കട്ടെ....
    ഈ പറഞ്ഞത് തെറ്റായ രീതിയിൽ എടുക്കരുത്. കാരണം ഇനി എന്ത് നടക്കും നടക്കില്ല എന്ന് തീരുമാനി ക്കുന്നത് അല്ലാഹുവാണ്. നമുക്ക് പ്രാർത്ഥിക്കാം.''
    ഒരു പെൺകുട്ടിയാണ് ....

  • @anseerasakkeer934
    @anseerasakkeer934 ปีที่แล้ว +63

    ചക്കര കാണിക്കുന്നത് കണ്ടാൽ തോന്നും ഓളെ കെട്ടിച്ചിട്ട് ഒരു 10വർഷം ആയിക്കുന് തോന്നും നിക്കാഹ് കൂടി കഴിഞ്ഞിട്ടില്ല

    • @minash7078
      @minash7078 ปีที่แล้ว

      😂😂😂

    • @RM__wOrLd
      @RM__wOrLd ปีที่แล้ว +1

      Love mrg അല്ലെ 😊snehichapo aduthille അത് ppre

  • @abdulnazar4747
    @abdulnazar4747 ปีที่แล้ว +22

    പടച്ച റബ്ബേ ഈ ദുനിയാവ് എങ്ങോട്ടാണ് പോവുന്നത് കുറച്ച് മനുഷ്യൻ മാർ സോഷ്യൽ മിഡിയിൽവന്നു കാട്ടി കൂട്ടുന്നത് കണ്ടാൽ വെറുക്കുന്ന പരിപാടികൾ കാണികുന്നു
    പടച്ചറബ്ബ് എന്ന് പറയുന്ന ഒരു ശക്തിയുണ്ട് അത് മറക്കരുത് നാല് ആള് സൂപ്പർ എന്ന് പറഞ്ഞാൽ നിങ്ങൾ ഒന്നും കൂടി പുളിയാവുന്നു 🙏🙏🙏🙏🙏🙏🙏..

  • @shoukathnadakkunnummal967
    @shoukathnadakkunnummal967 ปีที่แล้ว +10

    Nikah kayiyade chakkara ingane vilikkunnad thettan mol

  • @Sakkiameer
    @Sakkiameer ปีที่แล้ว +115

    നിജാസിന്റ സൗണ്ട് കേക്കാൻ ആരക്കെ ചെവിക്ക് അടുത്ത് ഫോൺ വെച്ചത് എഞ്ഞേ പോലെ 🤣

    • @ishqenmadhena2846
      @ishqenmadhena2846 ปีที่แล้ว +1

      😂😂

    • @KatheejaKatheeja-xd5eh
      @KatheejaKatheeja-xd5eh ปีที่แล้ว

      @@ishqenmadhena2846 *

    • @shash1145
      @shash1145 ปีที่แล้ว +1

      Aduth pidikathathanne kelknd

    • @ameerdpameermon4038
      @ameerdpameermon4038 ปีที่แล้ว +1

      Enthin

    • @abdulnazar4747
      @abdulnazar4747 ปีที่แล้ว +1

      എന്തിന് നിന്നെ പോലെയുള്ളവരാണ് ഇവ രെ നരകത്തിലൊക്ക് തള്ളിവിടുന്നത്😢😢😢

  • @Travel_Vlog786
    @Travel_Vlog786 ปีที่แล้ว +34

    കെട്ട്യോൻ ആയിട്ടില്ലല്ലോ... എന്നിട്ടാണോ കെട്ട്യോൻ എന്നു പറയുന്നത് റബ്ബേ...

    • @shahinak9015
      @shahinak9015 ปีที่แล้ว +4

      ദീൻ ഇല്ലാത്തവർക്ക് എന്താ ഇവർക്കു ദുനിയാവ് മാത്രം മതി

    • @salha5137
      @salha5137 ปีที่แล้ว +4

      ഇവർക്കൊക്കെ എന്ത്

  • @hanababzba5975
    @hanababzba5975 ปีที่แล้ว +6

    Mashallah oruragshiyilla adipoliyane 👍👍👍 noufal kaku avida poyi 😢😂😂

  • @safiyabeevikvk
    @safiyabeevikvk ปีที่แล้ว +2

    Supper video chirich chirich oru vazhikkayi makkale

  • @minash7078
    @minash7078 ปีที่แล้ว +3

    Ndhokke kananam idhokke public akenda aavashyam ndha 😮

  • @rashafabin8278
    @rashafabin8278 ปีที่แล้ว +9

    ചിരിച്ചു ചിരിച്ചു മടുത്തു മക്കളെ 😂😂😂

  • @afnanafnu5835
    @afnanafnu5835 ปีที่แล้ว +21

    ചക്കര ഉമ്മാനെ പോലെ തന്നെയാ 🥰🥰

  • @shezinmohammedshezin2237
    @shezinmohammedshezin2237 ปีที่แล้ว +36

    ആകെ മൂഡോഫായിരുന്നു ഇത് കണ്ടപ്പോ കുറേ ചിരിച്ചു 😃

  • @nooranooru
    @nooranooru ปีที่แล้ว +8

    കെട്ടാതെ എങ്ങനെ കെട്ട്യോൻ ആകും, 🤔🤔🤔🤔😂😂

  • @rasheedharashi2566
    @rasheedharashi2566 ปีที่แล้ว

    Enthanu Eaa korenghathikal mugathittekkunu 😀😀 nijasinte bodham poyeendavum 😀😀

  • @afsaltps-uv6bz
    @afsaltps-uv6bz ปีที่แล้ว +36

    നിജസ് ഇനിയെന്തെല്ലാം കാണണം 😃😃😃😃👌👌👌

  • @arwakunchammed6499
    @arwakunchammed6499 ปีที่แล้ว +1

    Igal randalum koodi nammale😄😄😄 chirippichu oru vazhikkakki

  • @pmkhouse8497
    @pmkhouse8497 ปีที่แล้ว +28

    സിനുവും ചക്കരയും നല്ല മേച് ❤😂

  • @Hanna1865
    @Hanna1865 ปีที่แล้ว +4

    Super maran

  • @myworld7977
    @myworld7977 ปีที่แล้ว +27

    രണ്ടാളും കൂടെ മനുഷ്യനെ പേടിപ്പിക്കാൻ ഇറങ്ങിയതാണോ🥰🥰🥰

  • @basilvlog747
    @basilvlog747 ปีที่แล้ว +8

    അടിപൊളി 😂😂😂😂

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 ปีที่แล้ว +1

    Mmee 😲😳aaroke ith

  • @farhananesrin2155
    @farhananesrin2155 ปีที่แล้ว +7

    Super 🎉🎉😍👌👌

  • @ushamaleth1844
    @ushamaleth1844 ปีที่แล้ว

    Chakkarathatikurakkunijasslimalle

  • @yt-yy9uz
    @yt-yy9uz ปีที่แล้ว +1

    Ikkaakka mammuttiyo

  • @farsanaifarsana9503
    @farsanaifarsana9503 ปีที่แล้ว +3

    🤲🏻🤲🏻🤲🏻🤲🏻

  • @sivapriya7433
    @sivapriya7433 ปีที่แล้ว +2

    Super video ആണ്..

  • @subhanasubhana4607
    @subhanasubhana4607 ปีที่แล้ว +2

    Atipolli 😂😂😂😂

  • @aneeshaanu3797
    @aneeshaanu3797 ปีที่แล้ว +1

    Chakkarak enthu joliyanu

  • @remachandran1798
    @remachandran1798 2 หลายเดือนก่อน

    ചക്കരയും സിനു നല്ല സ്നേഹം ആണ് അങ്ങനെ എന്നും നില നിൽക്കട്ടെ

  • @nizarraseena9128
    @nizarraseena9128 ปีที่แล้ว +3

    അടിപൊളി

  • @Farsana347
    @Farsana347 ปีที่แล้ว +2

    Pavam ijas. 😢 Noufal ikkaa evide

  • @nadhairshadirshu3204
    @nadhairshadirshu3204 ปีที่แล้ว +7

    mashallah ❤❤

  • @shailanasar3824
    @shailanasar3824 ปีที่แล้ว +2

  • @Bindhuqueen
    @Bindhuqueen ปีที่แล้ว +4

    Nijasine randalum pedipichalle 😂🤣😁

  • @MohdBinfas-yo7lw
    @MohdBinfas-yo7lw ปีที่แล้ว +4

    😂😂👍

  • @samseenakunjimol2193
    @samseenakunjimol2193 ปีที่แล้ว +3

    😂😂🥰🥰

  • @SafwanaPaneer-nv9fb
    @SafwanaPaneer-nv9fb ปีที่แล้ว +2

  • @ramlathabdullatheef6025
    @ramlathabdullatheef6025 ปีที่แล้ว +1

    🥰🥰🥰❤️❤️

  • @FFM546
    @FFM546 ปีที่แล้ว +2

    😂😂

  • @sobhagnair8709
    @sobhagnair8709 ปีที่แล้ว

    Makkale hartattak varumalo kandal😂

  • @Aizan1234
    @Aizan1234 ปีที่แล้ว +5

    Kettiyillallo kettiyon aaavan

  • @adhil643
    @adhil643 ปีที่แล้ว +7

    Noufal yevide

    • @ziyadajsal205
      @ziyadajsal205 ปีที่แล้ว

      അടിപൊളി👌👌👌👌👌👌

  • @minnumolminnumol1413
    @minnumolminnumol1413 ปีที่แล้ว +2

    😂😂😂😂😂😍😍😍😍💞💞

  • @Littileangel234
    @Littileangel234 ปีที่แล้ว +4

    🤣🤣🤣🤣

  • @sajidmk4582
    @sajidmk4582 ปีที่แล้ว +1

    ❤❤

  • @saifusaifu8861
    @saifusaifu8861 ปีที่แล้ว +20

    നിന്റെ കെട്ടിയോൻ എന്ന് പറയാൻ നിന്റെ നികാഹ് kazhichukuno?

    • @shahinak9015
      @shahinak9015 ปีที่แล้ว +2

      പ്രേമിച്ചു നടക്കുന്നവർക്ക് എന്ത് നിക്കാഹ്

    • @salha5137
      @salha5137 ปีที่แล้ว

      അതൊക്കെ മുസ്ലിമീങ്ങൾക്കുള്ള തല്ലേ ഇതൊക്കെ എന്ന് പറഞ്ഞാൽ പേരു കൊണ്ട് മുസ്ലിം മാത്രം

  • @sunlaviku8625
    @sunlaviku8625 ปีที่แล้ว +2

    😂😂😂😂😂😂

  • @anassabira5978
    @anassabira5978 ปีที่แล้ว +1

    സൂപ്പർ

  • @naseemanaseema9517
    @naseemanaseema9517 ปีที่แล้ว +1

    സൂപ്പർ👍👍👍👍

  • @Suhara815
    @Suhara815 2 หลายเดือนก่อน

    പാവം അവൻ ആയതു കൊണ്ട് 😍🥰

  • @noushadnoushad4782
    @noushadnoushad4782 ปีที่แล้ว +2

    😂😂🤣🤣🤣

  • @riswanaramlath5056
    @riswanaramlath5056 ปีที่แล้ว +1

    ❤❤❤❤

  • @nafeesak351
    @nafeesak351 ปีที่แล้ว +2

    🤣🤣🤣🤣🤩

  • @rajivinod4454
    @rajivinod4454 ปีที่แล้ว +1

    💕💖

  • @minnalagru
    @minnalagru ปีที่แล้ว

    👍

  • @firdousk4251
    @firdousk4251 ปีที่แล้ว +1

    Adepoli

  • @aneeakkuakku6833
    @aneeakkuakku6833 ปีที่แล้ว +1

    Nikah kayinilallo ennitano ingane 😉video കോൾ 😏

  • @AbdulRazak-jc9bh
    @AbdulRazak-jc9bh ปีที่แล้ว +3

    Adipoli

  • @razinrechu6249
    @razinrechu6249 ปีที่แล้ว

    Nekahe kazheyade edonnum padella maran aettella aneyanane epozum valeyavarum onnum paranchu kodukkula ellam kandu nelkum adane sathyam

  • @shamiyashami8988
    @shamiyashami8988 ปีที่แล้ว +1

    Supar😁😁😁🤗

  • @Nadhir000
    @Nadhir000 ปีที่แล้ว +17

    ചിരിച്ചു മടുത്തു മക്കളെ 😂😂😂

  • @rasikvtprasik6356
    @rasikvtprasik6356 ปีที่แล้ว +3

    നൗഫൽ എവിടെ പോയി

  • @muhammedalthaf3506
    @muhammedalthaf3506 ปีที่แล้ว +7

    Chakkaray. Nikkahkazhiglla. Vilikkal. Haramanutto

  • @muhammedshehinks617
    @muhammedshehinks617 ปีที่แล้ว +1

    Hai

  • @anufarhan
    @anufarhan ปีที่แล้ว +3

    നൗഫൽക്കാ എവിടെ

  • @ayishapl6118
    @ayishapl6118 11 หลายเดือนก่อน

    🎉

  • @sajeedbismi6832
    @sajeedbismi6832 ปีที่แล้ว +1

    😄😄😄

  • @saleenaali8273
    @saleenaali8273 ปีที่แล้ว

    ❤❤❤❤❤

  • @pmkhouse8497
    @pmkhouse8497 ปีที่แล้ว +15

    മുഖത്ത് എന്താണ് തേച്ചദ് എന്ന് പറന്നു തരോ 😊

    • @nusaibam2002
      @nusaibam2002 ปีที่แล้ว

      Coffee powder+lemon juice

  • @shamminnu3219
    @shamminnu3219 ปีที่แล้ว +1

    Hi

  • @aminaa8156
    @aminaa8156 ปีที่แล้ว +1

    മാഷാഅല്ലഹ് അടിപൊളി

    • @voicerahana3905
      @voicerahana3905 ปีที่แล้ว

      ഇതിനും മാഷാ അല്ലാഹ് എന്നോ പടച്ച റബ്ബേ ഹറാമീനൊക്കെ അല്ലാഹുവിന്റെ പേരോ 😔

  • @nayeemnayeem6663
    @nayeemnayeem6663 ปีที่แล้ว +1

    𝙁𝙞𝙧𝙨𝙩😊𝙘𝙤𝙢𝙢𝙚𝙣𝙩

  • @naseebkmr6165
    @naseebkmr6165 8 หลายเดือนก่อน

    🤔🤔🤔

  • @saboorashihab1866
    @saboorashihab1866 8 หลายเดือนก่อน +1

    Nte wedding aniversarik oru patt padamo Noufal

  • @ArshiOnchiyam
    @ArshiOnchiyam 2 หลายเดือนก่อน

    😅😅

  • @shahala8349
    @shahala8349 ปีที่แล้ว +12

    Nikah kazhiyunnathin munne kettiyon aayooo

    • @AnsiiiJabiii
      @AnsiiiJabiii ปีที่แล้ว

      Avar penn kanda ann thott ketyon aan🤣

    • @shahala8349
      @shahala8349 ปีที่แล้ว

      @@AnsiiiJabiii best team

  • @Fidavlog1
    @Fidavlog1 ปีที่แล้ว

    😂😂😂😂

  • @naufalnaufal5364
    @naufalnaufal5364 ปีที่แล้ว +2

    ഒരു പാട് ചിരിച്ചു അടിപൊളി 😂😂😂

  • @jahanathasni4075
    @jahanathasni4075 ปีที่แล้ว +1

    🥰🥰

  • @haseenaashraf7170
    @haseenaashraf7170 ปีที่แล้ว +1

    Mashaallah🤣🤣🤣

  • @finuuuzzz__vloge
    @finuuuzzz__vloge ปีที่แล้ว +3

    ചക്കര ഓവർ ആണ്

  • @musthafakuttippa3957
    @musthafakuttippa3957 ปีที่แล้ว +4

    😂😂😂🤣

  • @shamminnu3219
    @shamminnu3219 ปีที่แล้ว +1

    അസ്സലാമുഅലൈക്കും

  • @sahlashalu3967
    @sahlashalu3967 ปีที่แล้ว +7

    ചിരിച് ചിരിച് ഒരു വഴി ആയി 😂😂🤣🤣🤣🤣

  • @nidhuna_vlog
    @nidhuna_vlog ปีที่แล้ว +2

    Njna first kanunne😂❤

  • @mehwishvlog2034
    @mehwishvlog2034 ปีที่แล้ว +1

    😍😍

  • @nafeesak351
    @nafeesak351 ปีที่แล้ว +1

    Noufalevidepoyi kuredivasamayallokandit

  • @finuuuzzz__vloge
    @finuuuzzz__vloge ปีที่แล้ว +15

    നിക്കാഹ് പോലും കഴിഞ്ഞില്ല അവളുടെ ഒരു ജാഡ 😡😡

  • @sanamol6543
    @sanamol6543 ปีที่แล้ว +1

    😂😍

  • @FaseelarashiFaseelarashi
    @FaseelarashiFaseelarashi ปีที่แล้ว +1

    😆😆😆😆😆😆😆😍

  • @rasheedkaka5468
    @rasheedkaka5468 ปีที่แล้ว

    വളരെ മോശം

  • @bilalmuhammed1237
    @bilalmuhammed1237 ปีที่แล้ว +2

    Hii

  • @rahanamahamood6237
    @rahanamahamood6237 ปีที่แล้ว +2

    😆😆😆❤️❤️😘🙏👍👌🏻👌🏻

  • @shameemashameemakodur5162
    @shameemashameemakodur5162 ปีที่แล้ว

    🥰🥰🥰

  • @safwanmuthuppa5679
    @safwanmuthuppa5679 ปีที่แล้ว +1

    😂😂😂😂😂😂🥰🥰🥰🥰🥰🥰🥰🥰

  • @FahadFahad-ue5jj
    @FahadFahad-ue5jj 2 หลายเดือนก่อน

    Enthoru veruppikala

  • @suharabip9538
    @suharabip9538 ปีที่แล้ว +1

    കോഫി പിന്നെ എന്താണ് thechad മുഖത്തു പറയണം

    • @voicerahana3905
      @voicerahana3905 ปีที่แล้ว

      കറുക്കാൻ 😂

    • @salha5137
      @salha5137 ปีที่แล้ว +2

      കോഫിയും ആട്ടിൻകാട്ടം പൊടിച്ചതും

  • @fida662
    @fida662 ปีที่แล้ว +14

    വയറും,വണ്ണവും കുറക്കുവാൻ പറ്റിയ നല്ലൊരു പ്രോഡക്റ്റ് നമ്മുടെ എടുത്ത് ഉണ്ട്‌.നല്ല റിസൾട്ട്‌ കിട്ടുന്ന ഒരു പ്രോഡക്റ്റ് ആണ്.
    Side effects ഒന്നുമില്ല. 100% organic ആണ്.
    3 month course ആണ്.100% റിസൾട്ട്‌ തരുന്ന പ്രോഡക്റ്റ് ആണ്.
    1 month ഉപയോഗിക്കുകബോൾ തന്നെ നല്ല റിസൾട്ട്‌ കിട്ടും.
    1 box 1 month use ചെയ്യാം.
    1 month use ചെയ്യുമ്പോൾ തന്നെ ശരീരത്തിലുള്ള കൊഴുപ്പ് burn ആകും. പിന്നെയും 2 month കൂടി suggest ചെയ്യുന്നു. കാരണം 1 month use ചെയ്തു കഴിയുമ്പോൾ വീണ്ടും ഫുഡ് കഴിക്കുമ്പോൾ fat അടിഞ്ഞു കൂടാൻ chance ഉണ്ട്. അതുകൊണ്ട് ആണ് 2 month കൂടി sugggest ചെയ്യുന്നത്.
    3 month completely use

    • @shahil3537
      @shahil3537 ปีที่แล้ว

      Eetha product

    • @fida662
      @fida662 ปีที่แล้ว

      @@shahil3537 slim tea

    • @sumisumayyak8531
      @sumisumayyak8531 ปีที่แล้ว

      റിപ്ലൈ പറഞ്ഞു തരൂ

    • @sumisumayyak8531
      @sumisumayyak8531 ปีที่แล้ว +1

      എനിക് വേണം

    • @fida662
      @fida662 ปีที่แล้ว

      @@sumisumayyak8531 onpath aaru munnu munnu aanju aaru onnu eight munnu zero