befor &after ഈ വീടുമായി പൊരുത്തപ്പെടാൻ പറ്റുന്നുണ്ടോ സിനു തുറന്നു പറയുന്നു ​⁠

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ค. 2023

ความคิดเห็น • 365

  • @nihlathannu9335
    @nihlathannu9335 ปีที่แล้ว +214

    എന്ത് പറഞ്ഞാലും നൗഫൽ നല്ല ചെക്കൻ ആണ് കുടുംബം നോക്കുന്നവൻ ആണ് ❤❤

    • @geevask8752
      @geevask8752 ปีที่แล้ว +1

      Edo nammalum nalla chekkanmar thanneyaa... ellavarum avarude uppayum ummayeyum onte praananeyum nokkunnund...

    • @sakkeenabeevi3334
      @sakkeenabeevi3334 ปีที่แล้ว

      Ummaum pangalaum baryaum natukara kanih Paisa undaki kudumbam nokunnatano nalla chakan....halalaya reetiyil adwanih kudumbam potanam atanu nalla chaken

    • @sherinsonazz1049
      @sherinsonazz1049 ปีที่แล้ว

      Olakkaaa

  • @sinus...5773
    @sinus...5773 ปีที่แล้ว +12

    ഇന്നത്തെ കാലത്ത് കള്ളും കഞ്ചാവും അവിഹിതോം ഇല്ലാത്ത ചെക്കന്മാരെ കിട്ടാന്ന് വെച്ചാൽ ആ പെണ്ണിന് കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യം ആണ്.....

  • @rabeehnk4433
    @rabeehnk4433 ปีที่แล้ว +152

    സത്യം വിറക് അടുപ്പിൽ വെച്ച ചോർ വേറെ ഒരു ഡേസ്റ്റ് തന്നെ ആണ് ഉമ്മ 👍👍

  • @BISMILLA-zd6pz
    @BISMILLA-zd6pz ปีที่แล้ว +188

    ഈ ഫാമിലിയെ ഇഷ്ടമുള്ളവർ ആരൊക്കെയാ 😍പെട്ടെന്നുള്ള ദേഷ്യം അത് മാറ്റണം ട്ടോ നൗഫു
    നൗഫുന് നല്ല ക്ഷമയുണ്ട് അത്രക്കും കഷ്ടപ്പാട് സഹിച്ച് ഇതുവരെ എത്തിയത്
    സിനു മലപ്പുറം ജില്ലയല്ലേ
    കോഴിക്കോട് അല്ലാലോ

    • @safanathsafanath5896
      @safanathsafanath5896 ปีที่แล้ว +6

      നൗഫൽ മാത്രം പറയും കോഴിക്കോട്ടുകാരി എന്ന്.. അരീക്കോട് മൈത്ര മലപ്പുറം ജില്ലയിൽ ആണ് എന്നാണ് എനിക്കും തോനുന്നന്ത് 😊

    • @jelutrippanachi9729
      @jelutrippanachi9729 ปีที่แล้ว

      Mukkam aan

    • @rasla1089
      @rasla1089 ปีที่แล้ว +1

      Malappuram kuniyil agn

    • @ishaziyas9642
      @ishaziyas9642 ปีที่แล้ว

      Njan id paranjirunnu

    • @onebox6482
      @onebox6482 ปีที่แล้ว

      Areekode kuniyil enna sthalathan
      Vadinoor ennum angot parayum
      Ente veedinte aduthan

  • @jowharm4572
    @jowharm4572 ปีที่แล้ว +9

    Hi
    ഇങ്ങളെ വീഡിയോ എപ്പോയും കാണൽ ഉണ്ട് പെരുത്ത് ഇഷ്ട്ടം ആണ് പക്ഷെ ഇത് വരെ കമറ്റ് ഇട്ടിട്ട് ഇല്ല 😁😍
    ഒരു സംശയം ഉണ്ട് എല്ലാവരും പറയുന്നു സിനുന്റെ രണ്ടാം വിവാഹം ആണ് ഇത്എന്ന് ഒന്നും വിചാരിക്കരുത് ട്ടോ സംശയം ആണ് സംശയം തീർക്കാൻ വേണ്ടി പറഞ്ഞവരോട് ഞങ്ങൾ ഒരു പാട് പറഞ്ഞു ഒന്നാം വിവാഹം ആണ് എന്ന് പക്ഷെ അവർ സമ്മതിക്കുന്നില്ല അപ്പൊ ആ സംശയം ഒന്ന് തീർത് തെരോ sino....❤

  • @basheernajma4137
    @basheernajma4137 ปีที่แล้ว +9

    ഉമ്മ പറഞ്ഞത് ശെരിയാണ് അടുപ്പിൽ വെച്ചത് വേറെ രസം ആണ് കുക്കറിൽ വെച്ചദിനേക്കാൾ

  • @SakeerchembanSakeerchemb-xb6kv
    @SakeerchembanSakeerchemb-xb6kv ปีที่แล้ว +33

    അദ് ശരിയാ ഉമ്മ പറഞ്ഞദ്. അടുപ്പിൽ തീ കത്തി വേവുന്ന ചോറാ രസം. കുക്കറിൽ വെച്ച് ചോറ് ടെസ്റ്റ്‌ ഇല്ല

  • @fathimaziya5971
    @fathimaziya5971 ปีที่แล้ว +13

    എന്റെ കല്യാണം കഴിഞ്ഞ്ട്ട് 19 വർഷായി 18വയസും 6 വയസും ഉള്ള 2പെൺകുട്ടികൾ ഉണ്ട് എന്റെ ഇക്കാക് കല്യാണം കഴിഞ്ഞ അന്ന് മുതൽ തന്നെ ഭയങ്കര ദേഷ്യം ആയിട്ടാണ് കാണുന്നത് രാവിലെ ജോലിക് പോവുമ്പോൾ പിന്നെ രാത്രി ആവും വീട്ടിലെത്താൻ അപ്പോ നമ്മൾക്ക് എന്തെങ്കിലും ചോയ്ക്കാനുണ്ടെങ്കിൽ ജോലിക് പോവുമ്പോ തന്നെ ചോയ്ച്ചു നോക്കും അപ്പോ തന്നെ ദേഷ്യം കാണിക്കും പിന്നെ ചായയൊന്നും കുടിക്കാതെ ഇറങ്ങിപോവും പിന്നെ വരുന്നത് രാത്രിയാവും അപ്പോ ഓക്കെ മറന്നിട്ടുണ്ടാവും പിന്നെ ഞാൻ ആയിട്ട് ഓര്മിപ്പിക്കാറില്ല പിന്നെ അവരുടെ ദേഷ്യത്തിനനുസരിച്ചു നമ്മള് അഡ്ജിസ്റ്റ് ചെയ്തുപോകും ഇപ്പൊ ഒരു അഞ്ചാറു വർഷായി ദേഷ്യൊക്കെ കൊറഞ്ഞു നല്ല സ്വഭാവം ഒരു കുഴപ്പം ഇല്ല അൽഹംദുലില്ലാഹ് മോളെ കല്യാണം കഴിച്ചു വിട്ടു ഇപ്പൊ മൂന്നു മസായി കഴിഞ്ഞിട്ട് അൽഹംദുലില്ലാഹ് എന്റെ ഇക്ക ഇപ്പൊ 👍👍👍നമ്മൾ എന്തിനും ക്ഷമ കാണിച്ചാൽ അതിനു അള്ളാഹു നമ്മൾക് ഒരു പാട് ഗുണങ്ങളും സമാധാനവും തരും എന്നാലും നൗഫൂ ഇപ്പോളത്തെ കുട്ടികൾ അല്ലെ പാവം ദേഷ്യം ഒന്ന് കുറക്കണം 👍👍

  • @shalusvlog3649
    @shalusvlog3649 ปีที่แล้ว +27

    ആണ്ങ്ങൾക്ക് പ്പെട്ടന്ന് ദേഷ്യം വരും എന്നാലും നൗഫൽന് നല്ല ഒരു മനസ്സ് ഉണ്ട് അതാണ് അവൻ്റെ ഒരു കഴിവ് മാഷാ അള്ളാ ❤️ എല്ലാവർക്കും ആയുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ 🤲🥰🥰🥰🥰

  • @Nadhir000
    @Nadhir000 ปีที่แล้ว +9

    ന്റെ ഇക്കയും നല്ല ദേഷ്യം ആണ് അത്‌ പോലെ നല്ല സ്നേഹവും ആണ്

    • @zainafaisu4700
      @zainafaisu4700 ปีที่แล้ว +1

      Same എന്റെ ഇക്കയും

  • @latheeflathu1354
    @latheeflathu1354 ปีที่แล้ว +7

    umma paranjath correct ann adupp ann bettr adupp kathikal valiya oru pani alla ipolathe pennungal cheyyan thalpariyamilla ath onnum oru pani alla nammude helthinum nallath sinu aduppil vekan paranjathallatto ella paniyum ella penkuttikalkum cheyyan pattum avark madi annn njan ee genrtn ann njan oru doctrum ann but njan ella paniyum cheyyarund areela enn paranj nilkilla pinne eath joliyum eshtathode cheithal ellam pattum

  • @MohdBinfas-yo7lw
    @MohdBinfas-yo7lw ปีที่แล้ว +5

    മാഷാ അള്ളാ നൗഫൽ ഇക്കയുടെ കുറ്റം പറഞ്ഞതുകൊണ്ട് റൂമിൽ നിന്ന്സിനു കിട്ടുന്നത് നോക്കിക്കേട്ടോ നൗഫൽ ഇക്ക അടിപൊളിയാണ് വീഡിയോ എന്നും സ്നേഹംനിലനിൽക്കട്ടെ ആമീൻ🤲

  • @raihanath8554
    @raihanath8554 ปีที่แล้ว +43

    ഉമ്മാടെസംസാരം കേട്ട് കുറെ ചിരിച്ചു കഴിഞ്ഞതൊന്നും ഇനിപറയേണ്ടഉമ്മ ഉമ്മ ക്ഷമിച്ചതിന് പടച്ചവൻ ഉമ്മാക്ക് കൂലിതരും ഒരുദുഃഖത്തിന് ഒരുസുഖമുണ്ടാകും അതാണ് ഉമ്മാ നിങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത് 👍നൗഫൽ ദേഷ്യം വേണ്ടാട്ടോ സിനു ഒരു പാവമാണ് നിങ്ങൾ എപ്പോഴും സന്ദോഷമായിരിക്കാൻ അള്ളാഹുതൗഫീഖ് ചെയ്യട്ടെ ഉപ്പാക്ക് കുറവുണ്ടോ

  • @fathimadhilshana1306
    @fathimadhilshana1306 ปีที่แล้ว +7

    Sheriyan. Aduppil vevikkunna chorin vere taste an

  • @ajmal5724
    @ajmal5724 ปีที่แล้ว +9

    ഇത്രയും നല്ല ചെ കാന് കിട്ടാൻ ഭാഗം ചെയ്യണം സിനു

  • @sanus2k
    @sanus2k ปีที่แล้ว +26

    നമ്മൾ എവിടെ ജീവിക്കുന്നു എന്നതിലല്ല എങ്ങനെ ജീവിക്കുന്നു എന്നതിലാണ് കാര്യം 👍 പിന്നെ ദേ ശ്യപ്പെടുന്ന ഒരു ഭർത്താവാണെങ്കിൽ കേറിങ് കൂടുതലായിരിക്കും

  • @ramsheenamuneeframsheena9049
    @ramsheenamuneeframsheena9049 ปีที่แล้ว +5

    Dheshyam ullavarku sneham koodum.ente ikkayum dheshya karna

  • @majidhamaji9462
    @majidhamaji9462 ปีที่แล้ว +1

    Samadhanavum santhoshavum ulla jeevitham undayal mathi alle sinu 🥰🥰🥰🥰 🤲🤲🤲

  • @usmanklr8500
    @usmanklr8500 ปีที่แล้ว +5

    നൗഫൽ അടിപൊളി അല്ലേ സിനു..ഉമ്മയും സൂപ്പർ....
    പിന്നെ നിങ്ങളെ ഒന്ന് നേരിൽ കാണാൻ നല്ല ആഗ്രഹം ഉണ്ട്.

  • @naufalnaufal5364
    @naufalnaufal5364 ปีที่แล้ว +2

    സൂപ്പർ ഫാമിലി ❤❤ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ❤❤

  • @zahrasworld709
    @zahrasworld709 ปีที่แล้ว +44

    എനിക്ക് 22year ആണ് എനിക്ക് അടുപ്പ് കത്തിക്കുന്നതാണ് ഇഷ്ട്ടം കാരണം എല്ലാപണിയും പെട്ടെന്ന് കഴിയും 💯 ഗ്യാസിലാണെങ്കിൽ പിന്നെ ചെയ്യാന്നു പറഞ്ഞ് ഇരിക്കും 💯

  • @kursheedaaboobakar787
    @kursheedaaboobakar787 ปีที่แล้ว +2

    Mashaallah

  • @mpkhadar7420
    @mpkhadar7420 ปีที่แล้ว +2

    ചില മാറ്റങ്ങള് നല്ലതാണ് നൗഫൽ ഉമ്മ പറഞ്ഞത് സത്യം ആണ് ഭാര്യ അല്പം താന്നത് കൊണ്ട് ആണ്

  • @freshdishes
    @freshdishes ปีที่แล้ว +5

    ഒരു മനുഷ്യൻഅവന്റെ ഭാര്യയോട് നല്ല നിലയിൽ പെരുമാറുന്നവനാണ്

  • @petlover2042
    @petlover2042 ปีที่แล้ว +3

    ബിഫോർ spelling before ennanutto...... Vedio 👍👍👍👍👍

  • @SwabihaSerin-hm5mo
    @SwabihaSerin-hm5mo ปีที่แล้ว

    Kalyanathinn shesham Enikk orupaad eshttaya video ummim sinum nalla active ayirunnu ithil

  • @jabbarjabbar3523
    @jabbarjabbar3523 ปีที่แล้ว +10

    ദേഷ്യം ഉള്ളിടത് സ്നേഹം കൂടും

  • @fousiyaharisfousiyaharis4566
    @fousiyaharisfousiyaharis4566 ปีที่แล้ว +2

    Umma poliya

  • @hafi5073
    @hafi5073 ปีที่แล้ว +1

    Ente kalyanam kazhinjitt 10 year aayi. Eppolum njan adupp kathichalum chilapo kathoola ath saralla sinu athkkendavum

  • @basilvlog747
    @basilvlog747 ปีที่แล้ว +1

    മാഷാ അള്ളാഹ 🤲🏻🤲🏻🤲🏻

  • @easycook6662
    @easycook6662 ปีที่แล้ว +15

    Umma full thamaasha aanu... Family nalla rasaanu... Nalla vibe ayirikum vtl epozhum 😊

  • @sinu-mt9sp
    @sinu-mt9sp ปีที่แล้ว +5

    ഇതൊക്കെയ് നിന്റെ ഭാര്യ എത്ര കൂൾ ആയി അന്ന് പറയുന്നേ👍🏻❤️
    ഇതിൽ പറഞ്ഞതൊക്കെ എന്റെ ജീവിതത്തിൽ അവൾ എന്നെ പറഞ്ഞു പോയവള്ള..മനസ്സിക രോഗി അതൊക്കെ ഒരു സങ്കട മുത്തേ
    മുത്തേ നോഫല്ലേ നിങ്ങൾ ജീവിതകാലം നല്ല കുടുംബ ജീവിതം സതോഷത്തിലാക്കട്ടെ പടച്ചറബ്ബ് 🤲🏻🤲🏻🤲🏻❤❤❤
    സ്‌നേഹം മാത്രം

    • @pachoos5363
      @pachoos5363 ปีที่แล้ว

      Aara

    • @fanufatheen7917
      @fanufatheen7917 ปีที่แล้ว

      , 😂😂

    • @st7215
      @st7215 ปีที่แล้ว

      ഇതെന്ത് സംഭവം 😂😮

  • @sherimwol1361
    @sherimwol1361 ปีที่แล้ว +4

    Mashallah Adipwoli video .mmachine peruth ishttaattoo❤️💯

  • @hafeezkm-kf6vi
    @hafeezkm-kf6vi ปีที่แล้ว +2

    Masha allah nalla family ❤

  • @famin6964
    @famin6964 ปีที่แล้ว +6

    സിനു എ ന്റെ ഭ ർ ത്തവ് അ ങ്ങ ത നെ ആണ് 5മി നീ റ്റ് നീ ൽ കു ക്കഉ ള്ളൂ നല്ല സ്നേഹം ഉണ്ടാവുംമ ന സി ൽ കു റ ച്ച ദേ ഷ ഓക്കേ വേ ണ്ണം സി നു

  • @mpkhadar7420
    @mpkhadar7420 ปีที่แล้ว +15

    ചക്കരയും അല്പം ദേഷ്യം കുറക്കണം മറ്റ് ഒരു വീട്ടിൽ പോകണ്ടവള് ആണ്

  • @thesneek3531
    @thesneek3531 ปีที่แล้ว

    മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @muhsinafarsana9151
    @muhsinafarsana9151 ปีที่แล้ว +2

    Ummante swargam❤❤❤parachil ishtayyi

  • @fidhaashraf4617
    @fidhaashraf4617 ปีที่แล้ว +3

    Masha Allah 🤲❤😂😂

  • @ajudilu5892
    @ajudilu5892 ปีที่แล้ว +1

    Noufalka umma super

  • @faisalk3696
    @faisalk3696 ปีที่แล้ว +1

    വ അലൈകും മുസ്സലാം അൽ ഹംദുലില്ലാഹ് സന്തോഷം തഗ് കൊള്ളാം അങ്ങനെ ഒന്നും അല്ലടാ ഉപ്പാന്റെ കൈയ്യിലെ മുറിവ് എങ്ങനെ ഉണ്ട് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ🤲🤲👍👍💚🥰🥰🥰

  • @sidheequep4201
    @sidheequep4201 ปีที่แล้ว +1

    ആര് എന്ത് പറഞ്ഞാലും ഇക്കാ നെ
    സബ്സ്‌ക്രെബർ മാര് കുറ്റം പറയൂല.
    ഞാൻ പറയൂല കാരണം ഈ ഇക്ക സൂപ്പർ ആണ്

  • @fotballpshyco7723
    @fotballpshyco7723 ปีที่แล้ว +44

    ഉമ്മ പറഞ്ഞത് സത്യമാണ് അടുപ്പിൽ തിളച്ചു വേവുന്നതും റൈസ് കുക്കറിൽ അടഞ്ഞിരുന്ന് വേവുന്നതും വേറെ തന്നെ. Sinunte മാറ്റം സമയത്ത് ഭക്ഷണം കഴിക്കും. പണി എല്ലാം വേഗം തീർക്കും. തിരുമ്പാലും കുളിയും വേഗം കഴിക്കും മൂഡോഫായി ഇരിക്കൂല

  • @thaslima5210
    @thaslima5210 ปีที่แล้ว

    🌿⚘⚘🌻🌻 Alhamthulilla

  • @sajidmk4582
    @sajidmk4582 ปีที่แล้ว +4

    👍🤩🤩

  • @user-jx2sj6dq4i
    @user-jx2sj6dq4i 10 หลายเดือนก่อน

    നൗ ഫൽ പൊളിയാ സിനു നല്ല കുട്ടിയ ഉമ്മ അതിലേറെ നൗഫൽ ദേഷ്യം കുറക്കണം എന്നും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കാം 👍❤

  • @user-ih3wd8kx2i
    @user-ih3wd8kx2i ปีที่แล้ว +8

    Masa allah

  • @thasnithasninazee6666
    @thasnithasninazee6666 ปีที่แล้ว +1

    Ara paranje ikka ipozhathe Penn kuttikalkk viraku adupikathikan ariyillannu ente 19vayasi Marge kazhinju 7yera ayittannu muthal innuvare viraku adupi kathikalum choru indakalum enta joliya nalle resam ulla pani annu Umma paranjathu sheriya adupathu veyikana chorinye test rice cookeril veyikana choru polla alla Umma poli annu iummane kanumboll enikk enta ummaneya orma varunn ranludeyum face oru pollayanu enta Umma marichitt 6varsham kazhinju

  • @fasalurahmanmolmol1800
    @fasalurahmanmolmol1800 ปีที่แล้ว +2

    ഓൺലൈൻ ആയിട്ട്
    മെഹന്ദി
    Galigraphy
    Spokn English
    Craft work
    Hamber
    Tiolring
    Emioedry
    Degre. Plus two mentor course
    Padikan thalparym undoo

  • @febinroshm7765
    @febinroshm7765 ปีที่แล้ว

    Ennu kure chirichu. Ummayum sinuvum poli

  • @suhairalatheefpk8630
    @suhairalatheefpk8630 ปีที่แล้ว +1

    Orupadishdam...fam🥰

  • @hassanParambil-xk2kx
    @hassanParambil-xk2kx ปีที่แล้ว +1

    ഉമ്മ നല്ലോണം ജീവിതം പഠിച്ചവരാണ് നിങ്ങൾ ചെറുതായതുകൊണ്ട് 40 വയസ്സ് കഴിയുന്നതുവരെ നിങ്ങൾക്കും ഇത് തമാശയായിരിക്കും പിന്നീടാണ് എല്ലാത്തിനും ഒരു പക്വത വരുക

  • @muhammadarshad-hu2kp
    @muhammadarshad-hu2kp ปีที่แล้ว +1

    Befor

  • @shaimashaima6979
    @shaimashaima6979 ปีที่แล้ว

    Sinunte veetk pokumbol perinthalmanna ....anakkayam vazhiyano manjeriyilude kozhikkteek pokaar ?

  • @user-ob3if3wk3x
    @user-ob3if3wk3x ปีที่แล้ว

    Mugakuru povan ulla aa tipp onn parayo

  • @haseenaashraf7170
    @haseenaashraf7170 ปีที่แล้ว +1

    Mashaallahsuperfamliy👌👌👌

  • @ajwadchannel7252
    @ajwadchannel7252 ปีที่แล้ว

    Ente ikkayum bayangara deshyakkaaranan😊

  • @famifami9221
    @famifami9221 ปีที่แล้ว

    Maashallah

  • @akbarakku7792
    @akbarakku7792 ปีที่แล้ว +2

    ഉമ്മാന്റെ ചിരിയിൽ ഉണ്ട് എല്ലാം

  • @8Stars786
    @8Stars786 ปีที่แล้ว +4

    Masha allah😍

  • @sulaikha77
    @sulaikha77 ปีที่แล้ว +2

    ഉമ്മ കുരുത്തക്കെട് എന്ന് തമാശയിൽ പോലും മക്കളേ പറ്റി പറയാൻ പാടില്ല

  • @anassabira5978
    @anassabira5978 ปีที่แล้ว

    മാഷാ അല്ലഹ്

  • @ponnuponnus6183
    @ponnuponnus6183 11 หลายเดือนก่อน

    ഈ സന്തോഷം പോലെ മരണം വരെ അല്ലാഹു സന്തോഷം നൽകട്ടെ

  • @hanababzba5975
    @hanababzba5975 ปีที่แล้ว +1

    Va alaikumusalam mashallah oruragshiyilla adipoliyane 👍. Sinu thatha paranu kuyagiyo noufal kaku nigal adipoliyane oruragshiyilla 👍. Umakum uppakum sinu thathakum chakarakum sugalea. Alam alla rahathakatta ameen 🤲 namukum dua chayoodi inshallah

  • @Shahana132
    @Shahana132 ปีที่แล้ว +34

    നൊ ഫലെ ദേഷ്യപ്പെടെ രു തെ നജ് ലപാവമാണ് ഒരു ഭാര്യക്കും അത് താങ്ങാൻ കഴിയില്ല. മാഷാ അള്ളാ അടിപൊളി ജീവിതം ഉണ്ടാകട്ടെ. ആമീൻ

  • @riyarifa3581
    @riyarifa3581 ปีที่แล้ว

    Ente ikkaka ithilum kooduthal anenkile ollu pettennu kshama kedum pakshe avark ellarekalum sneham kooduthal akum

  • @nishhh_creations__
    @nishhh_creations__ ปีที่แล้ว +13

    ദേഷ്യം ഓവരാവരുത്

  • @aadilaadu-pk3zh
    @aadilaadu-pk3zh ปีที่แล้ว +1

    Sinu ath ippraavisham ellaadayum chood aahnn😊 palakkaad mathram ellaa ellaadayum choodaa ahnn

  • @farsanaifarsana9503
    @farsanaifarsana9503 ปีที่แล้ว +2

    ഹായ്

  • @aminaa8156
    @aminaa8156 ปีที่แล้ว

    Mashaallh

  • @naseema4958
    @naseema4958 ปีที่แล้ว

    English, Hindi, Arabic, Maths ,malayalam എന്നിവയുടെ ബേസിക് കോഴ്സുകൾ ചെയ്യാൻ താല്പര്യം ഉണ്ടോ ? 4 വയസുള്ള കുട്ടികൾ മുതൽ അഡ്മിഷൻ എടുക്കാവുന്നതാണ് .

  • @sajinanishad2759
    @sajinanishad2759 ปีที่แล้ว +2

    ❤❤❤

  • @shyjushyju6530
    @shyjushyju6530 ปีที่แล้ว +69

    പുതിയപ്പലേ ക്ക് ബുദ്ധി ഇല്ല 😂😂 ഉമ്മ ചെറിയ മാനസികം 😂😂അത്രേ ഉള്ളു നൈസ് ഫാമിലി ❤❤

  • @musichd2680
    @musichd2680 ปีที่แล้ว +12

    വീഡിയോ കഴിഞ്ഞാൽ എന്തൊക്കെ സംഭവിക്കും എന്നത് കൊണ്ടാവും സിനു ഒന്നും പറയാത്തത് തോന്നുന്നു

  • @shahmonsvlog6220
    @shahmonsvlog6220 ปีที่แล้ว +1

    👍

  • @AbdulRazak-jc9bh
    @AbdulRazak-jc9bh ปีที่แล้ว

    Chekkan adipoliyann

  • @MufeedhaMufiii_012
    @MufeedhaMufiii_012 ปีที่แล้ว +7

    നൗഫൽ നല്ല ചെക്കൻ ആണ്
    ഉമ്മ നമ്മുടെ മക്കളെ കുരുത്തം കെട്ടവൻ എന്ന് പറയാൻ പാടില്ല

  • @StrangerThings-lt8xp
    @StrangerThings-lt8xp ปีที่แล้ว

    സൂപ്പർ

  • @Dramaclipz-m4b
    @Dramaclipz-m4b ปีที่แล้ว

    Mashaalla

  • @noushad8267
    @noushad8267 ปีที่แล้ว

    Noufal സിനുനെ ഒരു prank cheyy

  • @saji6841
    @saji6841 ปีที่แล้ว +3

    Hai ഉമ്മ super ഒരു jadayum ഇല്ല simple കാര്യങ്ങൾ എല്ലാം പറയും ഒരുപാട് ഇഷ്ടം ആണ് നിങ്ങളെ ഒന്ന് നേരിൽ കാണണം എന്നുണ്ട് ഞങ്ങൾ തൃശൂർ ആണ് ചെർപ്പുളശേരി ആണോ വീട് അവിടെ എവിടെ ആണ്

  • @mammedalasserymammedalasse4456
    @mammedalasserymammedalasse4456 ปีที่แล้ว +1

    ഓൻലൈനയി ഒന്നു മുതൽ പ്ലസ്ടു വരെ ട്യൂഷൻ ചേരാൻ താല്പര്യ മുണ്ടോ പ്ലീസ് മെസ്സേജ് ഇട്ട്...അഞ്ച..നാൽ...എയ്...ഒൻപത്..രണ്ട്..പൂജം..അഞ്ച..മുന്ന്.എയ്

  • @daulathbhaldar8938
    @daulathbhaldar8938 ปีที่แล้ว

    എന്തായാലും Naufal നല്ല മകനാണ് നല്ല മനുഷ്യനാണ്🥰🥰🥰

  • @manumv80
    @manumv80 ปีที่แล้ว

    Uppak moriv kuravundo

  • @abuthahir7703
    @abuthahir7703 ปีที่แล้ว +9

    നിങ്ങൾ നല്ലൊരു ഫാമിലി ആണ് ഇനിയും ഒരുമിച്ച് സ്നേഹത്തോടെ ജീവിച്ചു മുന്നോട്ടു പോകാൻ ഞാൻ ആഗ്രഹിക്കുന്നു ഉമ്മയെ അത്രയ്ക്ക് സ്നേഹമാണ് ♥️♥️♥️♥️♥️

  • @rasiya7084
    @rasiya7084 ปีที่แล้ว +3

    Ummanthe ഒരു തമാശ 😁

  • @asnaachu2478
    @asnaachu2478 ปีที่แล้ว

    Enikkum ishttamulla femiliyan

  • @shabnarafeek618
    @shabnarafeek618 ปีที่แล้ว

    3to6vayyassulla kuttikalkk islamic ayittull basic padippikkyan thalpparyamundo

  • @JumiRafi-oc5sn
    @JumiRafi-oc5sn ปีที่แล้ว +1

    😍😍😍

  • @najiyaswalih2536
    @najiyaswalih2536 ปีที่แล้ว

    Chakkarade job entha.. ariyathondato❤

  • @naseelashoukath4744
    @naseelashoukath4744 ปีที่แล้ว

    Chirich oru vazhikkayi

  • @user-gv6vm2wx3x
    @user-gv6vm2wx3x ปีที่แล้ว +9

    സിനു ൻ്റെ വീട് അരീക്കോട് കുനിയിൽ അല്ലേ മലപ്പുറം ജില്ല ആണ് നിങ്ങൾ എപ്പോഴും കോഴിക്കോട് എന്നാണല്ലോ പറയുന്നത് 😂😂

    • @ramlapp6691
      @ramlapp6691 ปีที่แล้ว

      വീടിയേ എടുക്കുമ്പോൾ നല്ലതാവും സ്വയംനേഷ്യം ആണ്

  • @kulsubeevi-nw3de
    @kulsubeevi-nw3de 11 หลายเดือนก่อน

    ഉമ്മ പറഞ്ഞത് ശരിയാണ🎉🎉🎉🤲🤲🤲

  • @okdarc8648
    @okdarc8648 ปีที่แล้ว

    നൗഫൽ ശിഹാബ്ക്ക മക്കയിലെത്തിയല്ലോ അവരുടെ ഫാമിലി മക്കയിൽ എത്തിയിട്ടുണ്ട്ട്ടുണ്ടോ 😍😍 പലരുംപറയുന്നത് കൊണ്ട് ചോദിച്ചതാ

  • @user-vr2xw3qg7p
    @user-vr2xw3qg7p ปีที่แล้ว

  • @Sammlp
    @Sammlp ปีที่แล้ว +23

    Cherppulasheri പാലക്കാട്‌ ജില്ലയിൽ ആണെങ്കിലും മലപ്പുറം ജില്ലയുടെ ബോർഡർ ആയത് കൊണ്ട് മലപ്പുറത്തിന്റെ സവിശേഷത തന്നെ ആണ് cherppulasherikkum....

  • @SK-wf8cn
    @SK-wf8cn ปีที่แล้ว +2

    Areecode egand allay wife house..malappuram allay

  • @ayshashafi2135
    @ayshashafi2135 ปีที่แล้ว

    നീ പറഞ്ഞു കൊടുത്തിട്ട് നല്ലത് പറയിക്കുന്നത് അസ്സലാമു അലൈക്കും

  • @Beautifulworldwith_safash
    @Beautifulworldwith_safash ปีที่แล้ว +2

    Ummante mumb choichal yedoru penninum barthavine kurich priyan pattula noufal....olk pariyan kore ind

  • @farzana94
    @farzana94 ปีที่แล้ว +1

    Kozhikode jillayano Malappuram jilla alle