ആളുകൾ അത്ഭുതത്തോടെ നോക്കിനിന്നു പുതിയ വണ്ടിയുമായി ടൗണിലോട്ട് 🥰​⁠

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ค. 2023
  • เพลง

ความคิดเห็น • 375

  • @ajmalaju5331
    @ajmalaju5331 ปีที่แล้ว +71

    വലിയ വീട്ടിൽ നിന്ന് വന്ന കുട്ടി ആണെന്ന ഒരു ജാഡയുമില്ലാത്ത ഒരു നാട്ടിൻ പുറത്തു കാരി സിനു 🥰🥰

    • @adamaibak7195
      @adamaibak7195 ปีที่แล้ว +6

      വീട് വലുതായതുകൊണ്ട് കാര്യമുണ്ടോ???
      നമ്മുടെ നാട്ടിലുമുണ്ട് വലിയ വീട്ടിലെ കുറേ കുട്ടികൾ എന്നാൽ ചില ചെറിയ വീട്ടിലേക്കുപോലും അവർ ചേരില്ല.. അത് തിരിച്ചറിയണമെങ്കിൽ മുതിർന്നവരോട് ചോദിച്ചു പഠിക്കണം

    • @user-vc3lj8uy5x
      @user-vc3lj8uy5x 2 หลายเดือนก่อน

      വീടായ വീടൊക്കെ നീ കണ്ടോ മോനെ ഇങ്ങോട്ട് വാ കണ്ണൂർ ജില്ലയിൽ പാനൂർ പൊയിലൂർ പ്രേദേശം. ആ വീടൊക്കെ ഇവിടെ തേങ്ങ ഇടുന്ന ഷെഡ്ഡ് മാത്രം

    • @user-qn5jv1db2d
      @user-qn5jv1db2d 2 หลายเดือนก่อน

      😂😂😂😂😂​@@user-vc3lj8uy5x

  • @thesneek3531
    @thesneek3531 ปีที่แล้ว +3

    മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻🤲🏻

  • @naseefanasi4047
    @naseefanasi4047 ปีที่แล้ว +2

    Mashaallah sinu super kure chirichu chakaredr chiri wow❤❤❤

  • @buepanther9775
    @buepanther9775 ปีที่แล้ว +2

    Mashahaallah♥️♥️

  • @saleemsana6244
    @saleemsana6244 ปีที่แล้ว +6

    സിനു അടിപൊളിയായി Draiv ചെയ്തുകാണിച്ചു MashaAllah ❤❤❤👍👍👍👌

  • @shahanashanu2778
    @shahanashanu2778 ปีที่แล้ว +6

    Chakkara chiri vannitt thanne aano Chirikne... Chiri varand endhina chirikne

  • @sumayyaanshadsumayyaanshad4709
    @sumayyaanshadsumayyaanshad4709 ปีที่แล้ว +2

    Sinutha adipoli. Naanakkedonnum illathe super aayittu oodichu

  • @adhil643
    @adhil643 ปีที่แล้ว +1

    Ee vandinte rate yethrayan

  • @hanababzba5975
    @hanababzba5975 ปีที่แล้ว +2

    Va alaikumusalam mashallah oruragshiyilla. Vandi adipoliyane noufal kaku 👍👍👍❤️ alla barakathe chayatta 🤲🤲🤲

  • @shibilashibila-es2tg
    @shibilashibila-es2tg ปีที่แล้ว +2

    Masha allah അടിപൊളി 🥰🥰👍👍👍👍👍

  • @nafeesak351
    @nafeesak351 ปีที่แล้ว +2

    Sinu poliyan adipoliyayit odikunnu Masha allah🥰🥰🥰👍👍

  • @anassabira5978
    @anassabira5978 ปีที่แล้ว +5

    പൊളിച്ചു മാഷാ അല്ലഹ്

  • @refeeqrefeeq1546
    @refeeqrefeeq1546 ปีที่แล้ว +2

    വണ്ടിയുടെ പിറകിൽ ഇരിക്കുമ്പോൾ ചക്കര സോൾ ശ്രദ്ധിക്കണം

  • @suhararahiman3355
    @suhararahiman3355 ปีที่แล้ว +16

    മാഷാ അള്ളാഹ് സീനു നന്നായീ വണ്ടി ഓടിക്കുന്നുണ്ട് - സുപ്പർ

  • @sabnayasi4963
    @sabnayasi4963 ปีที่แล้ว +9

    സിനു സൂപ്പർ നമ്മുടെ സിനു പൊളിച്ചടുക്കി .

  • @hannahibasin9136
    @hannahibasin9136 ปีที่แล้ว +3

    Inghanayoru ithaye kittiya nighal bakyam ullavaranu, kaaranam ippoyathe girls okke jadayum kibrum kanikkunnavaranu, so sinu tha poliyanu..... Lovable charecter..... ❤

  • @asnamummu2899
    @asnamummu2899 ปีที่แล้ว +84

    ഒരു മടിയും naanavum ഇല്ലാതെ വണ്ടി ഓടിച്ച സിനുന് വലിയൊരു.......salute

    • @lubna__.
      @lubna__. ปีที่แล้ว

      Salute cheyyan vallya നന്മ ചെയ്ത് വന്നക്കല്ലേ. 🥴

    • @hannahibasin9136
      @hannahibasin9136 ปีที่แล้ว +1

      @@lubna__.Ippoyathe penkuttikal okke nalla jadayum kibrum ullavaranu, aa kanakku nokkumbol sinu orupadu nalla kuttyanu.....

  • @raihanath8554
    @raihanath8554 ปีที่แล้ว +19

    ഞങ്ങളുടെ നാട്ടിൽ ഉണ്ട് ഇലക്ട്രിക് വണ്ടി ഇതിന്റെ തന്നെ കാറും ഉണ്ട് ഹെൽമറ്റ് നിർബന്ധം ഇല്ല പോലീസ് പിടിക്കുല പക്ഷെ നമ്മുടെ സുരക്ഷക്ക് ഹെൽമറ്റ് നിര്ബന്ധമാണ് 👍സിനു പൊളിയാണ്

    • @saidalavisaidalavi8132
      @saidalavisaidalavi8132 ปีที่แล้ว

      ഞങ്ങടെ നാട് അമേരിക്കയിൽ ആണല്ലോ ഒരു വണ്ടിയും ഇല്ല 🤣🤣🤣

  • @selvashirinak
    @selvashirinak ปีที่แล้ว

    Rate etre? Evdnna kittaa

  • @haseenashakeer7181
    @haseenashakeer7181 ปีที่แล้ว +1

    Mashaallah 🥰

  • @safiyabeevikvk
    @safiyabeevikvk ปีที่แล้ว +23

    ചിരിച്ചു ചത്തു മക്കളേ ഇങ്ങളെ വീഡിയോ kandit😁😁

  • @mohammedtk8792
    @mohammedtk8792 ปีที่แล้ว +1

    Rate parayu noufu

  • @rasiya7084
    @rasiya7084 ปีที่แล้ว

    മാഷാഅല്ലാഹ്‌

  • @suneerasidheeque4927
    @suneerasidheeque4927 ปีที่แล้ว +1

    ഈ വണ്ടിക്ക് എത്ര ആയി

  • @nusifaizalnusifaizal7172
    @nusifaizalnusifaizal7172 ปีที่แล้ว

    Ee vandi enda rate

  • @siyabusiya1474
    @siyabusiya1474 ปีที่แล้ว +1

    Mashaallah ❤

  • @majisinu5102
    @majisinu5102 ปีที่แล้ว +18

    Chakkara ethina chirikundh കുറച്ച് ഓവർ avunude

    • @haneefakk8699
      @haneefakk8699 ปีที่แล้ว +5

      ചക്കര നൗഫൽ വെറുപ്പിക്കൽ ആണ് വെറുതെ ചിരിക്കുക ബോർ

  • @SajIr-il2nw
    @SajIr-il2nw ปีที่แล้ว +1

    Noufalka pavanu.Avalk valiya jaadaya...pinne cash koodumbol kurach ahangaram koodunna pole aniyathikum avalkum

  • @rajlashdiyan2223
    @rajlashdiyan2223 ปีที่แล้ว +5

    ഇന്നലെ സുലൈഖ മനസിൽ കണ്ടു lukman avaran പൊളി actor ,,noufal നെ കാണാൻ lukmane പോലെ തോന്നി ❤sinu നെ support ചെയുന്ന noufal ഇക്ക & family പൊളിയാണ്‌

    • @Travel_Vlog786
      @Travel_Vlog786 ปีที่แล้ว +1

      ഞാനും പറഞ്ഞു മക്കളോട് അത് 👍നൗഫൽ അവനെക്കാളും കുറച്ചു തടിയുണ്ട് എന്നേയുള്ളു

  • @hamdantm488
    @hamdantm488 ปีที่แล้ว +3

    Chirickan pattum ,chakkara aathyam athonnu oodichu kanickuuu

  • @SahidaPanolan
    @SahidaPanolan ปีที่แล้ว +2

    Njanum kure chirichu ath kanditt

  • @user-rc4nq8qd9b
    @user-rc4nq8qd9b 2 หลายเดือนก่อน

    Electric bike entha ritu

  • @BappaligeIbba
    @BappaligeIbba ปีที่แล้ว

    Rate yatre parayu noufal

  • @yasminnaazyasmin3036
    @yasminnaazyasmin3036 ปีที่แล้ว

    Masha Allah ❤️

  • @misriyamisriya4594
    @misriyamisriya4594 ปีที่แล้ว +6

    Sinu👌 usharayi odichu

  • @sareena122
    @sareena122 ปีที่แล้ว +1

    മാഷാ അള്ളാ സൂപ്പറായിട്ടുണ്ട് പൊളിച്ചു

  • @s4490
    @s4490 ปีที่แล้ว

    എവിടുന്നു വാങ്ങിച്ചു വണ്ടി ഒന്ന് എനിക്കും വാങ്ങണം വണ്ടി സൂപ്പർ

  • @shahidpadikkal8169
    @shahidpadikkal8169 ปีที่แล้ว +31

    സിനുവും ചക്കരിം പോവുന്നത് കണ്ട്‌ ഒരുപാട് ചിരിച്ചു. വണ്ടി സൂപ്പർ 👍

  • @sameera.k6143
    @sameera.k6143 ปีที่แล้ว

    Gulfil full eganethey vandi anu
    Athu kandappol enthopoley ayirunnu
    Sinu evidey otiyapol ath mari eny onnu vanganam

  • @anaamfathima3219
    @anaamfathima3219 ปีที่แล้ว

    Super gadi, congrats

  • @asimmusthafa
    @asimmusthafa ปีที่แล้ว

    Masha allah adipoli

  • @kunchimohammedmohammed8743
    @kunchimohammedmohammed8743 ปีที่แล้ว +4

    Sinu suprer vandi👍👍chirichu maduthu innathe nigade video kandu 😄😄😄

  • @SubaidhaK-xy9pk
    @SubaidhaK-xy9pk ปีที่แล้ว +2

    അവിടെ നിന്ന് കുറച്ചു വന്ന എന്റെ നാട് ആയി ഞാൻ കണ്ടചിരിക്കില്ല സിനുനെ കണ്ടനോക്കും 🥰

  • @haseenamubarak701
    @haseenamubarak701 ปีที่แล้ว

    Sinu ellam kondum nalla molane mashaallalh❤👍

  • @anufasanufas9043
    @anufasanufas9043 ปีที่แล้ว +1

    ഇതിന്റെ റേറ്റ് പറയു

  • @jamalcp2752
    @jamalcp2752 ปีที่แล้ว +3

    Masha allah 😍 sinu nannay odichu oru madiyum illa .innathe vdo Kure chirichu😂😂😂

  • @mohammadafsal6814
    @mohammadafsal6814 ปีที่แล้ว +16

    സിനു Super ആണ് സിനു നെ സബോർട്ട് ചെയ്യുന്ന best has bent അണ് നിങ്ങൾ എന്നും ഈ സന്തോഷം നിലനിൽക്കട്ടെ

  • @sinnasworld8952
    @sinnasworld8952 ปีที่แล้ว +3

    സിനു വിന്റെ പോക്ക് കണ്ടപ്പോൾ എന്റെ ഉമ്മാന്റെ പേര് മൂവിയിലെ ഉർവശി ചേച്ചി ചെയ്ത വെകിളി താത്ത നെ ഓർമവന്നത് 😀😂😀😀

  • @Zara_razaq
    @Zara_razaq ปีที่แล้ว +1

    നമ്മുടെ നാട്ടിൽ ഈ വണ്ടി ഉണ്ട്

  • @AppleApple-kx3hr
    @AppleApple-kx3hr ปีที่แล้ว

    Aa kuttikall veetil poyi thallukoodum avarkum venam battery pattannu kedakum

  • @riyasvp2153
    @riyasvp2153 ปีที่แล้ว

    Umma chakkara 👍👍👍👍

  • @ashiquevlogger9080
    @ashiquevlogger9080 ปีที่แล้ว

    മാഷാ അള്ളാ ❤️

  • @richurichu7167
    @richurichu7167 ปีที่แล้ว +1

    Sinu super mashallah

  • @labeebalabeeba3195
    @labeebalabeeba3195 ปีที่แล้ว +6

    Pavam sinnu nigal chirikunath onnum aval ariyunnilla a

  • @hasnashaji8509
    @hasnashaji8509 ปีที่แล้ว +4

    Mashaallah🥰അടിപൊളി

  • @sanhashana761
    @sanhashana761 ปีที่แล้ว

    അൽഹംദുലില്ലാഹ്

  • @heminmuhemmedhemin5250
    @heminmuhemmedhemin5250 ปีที่แล้ว

    നല്ല വണ്ടി നമ്മുടെ നാട്ടിലുഡോ ഇത് പോലെയുള്ള വണ്ടി

  • @shajnafaisal6038
    @shajnafaisal6038 ปีที่แล้ว

    അടിപൊളി 👍😃😍

  • @Sinan0199
    @Sinan0199 ปีที่แล้ว

    കോഴിക്കോട് ഉണ്ട് ഈ വണ്ടി

  • @mahammadshanthinagara1398
    @mahammadshanthinagara1398 ปีที่แล้ว +3

    Super 😍

  • @ramseenshareef1573
    @ramseenshareef1573 ปีที่แล้ว

    Panamanna ente frndnte veettilund ee vandi

  • @jamsheenank4226
    @jamsheenank4226 ปีที่แล้ว +3

    സൂപ്പർ സിനു സുഷർ ആയി❤❤❤❤

  • @ismailReju123
    @ismailReju123 ปีที่แล้ว +82

    മാഷാ അല്ലാഹ്... എല്ലാത്തിനും ഉഷാർ കാണിക്കുന്ന നല്ല ഒരു പെൺകുട്ടി... ഒരു മടിയും കാണിക്കാതെ മുന്നോട്ട് പോകുന്നു... എല്ലാം നല്ലതിനാവട്ടെ ❤❤... sinu ishttam💋💋💋💋

  • @anasulashifpt5385
    @anasulashifpt5385 ปีที่แล้ว

    Id ellarkum vangan patto

  • @peeyema
    @peeyema ปีที่แล้ว +2

    6:42 your wrong അത്തരം വാക്കുകൾ ഉമ്മാനോട് അരുത്, ദിവസം പത്തു രൂപ ചിലവാക്കണമെന്നില്ല എന്ന പ്രയോഗം മതിയായിരുന്നു...

  • @rashafabin8278
    @rashafabin8278 ปีที่แล้ว +1

    സിനു പൊളിയാ 👌👌

  • @jazasworld4801
    @jazasworld4801 ปีที่แล้ว +2

    Masha allahhhh😍 sinuthaaa adipoli ann😘🥰

  • @afnaspmpayyoli6678
    @afnaspmpayyoli6678 ปีที่แล้ว

    Sinun nalloru Scooty vangi kod❤❤

  • @arwakunchammed6499
    @arwakunchammed6499 ปีที่แล้ว +32

    സിനു പോളിയാണ്
    മാഷാഅല്ലാഹ്‌
    സിനു ഒത്തിരി ഇഷ്ട്ടം

  • @salijazz4498
    @salijazz4498 ปีที่แล้ว

    😍polichu

  • @SarfuneesaSarfuneesa
    @SarfuneesaSarfuneesa ปีที่แล้ว

    മാഷാ അല്ലാഹ് 👍 ഞാനും സ്‌കൂട്ടി ഓടിക്കാൻ തുടങ്ങിയിട്ട് 12വർഷമായി.. നമുക്ക് അത്യാവിശം കാര്യങ്ങൾക്ക് എവിടെയും പോയിവരാം..

  • @sanusanusanu7885
    @sanusanusanu7885 ปีที่แล้ว +8

    Sinu ഓടിക്കുന്നത് കണ്ടിട്ട് എനിക്കും poothyyakunnu പക്ഷെ പേടിയാ

  • @shenzarafeeque958
    @shenzarafeeque958 ปีที่แล้ว +11

    Chakkara ithra chirikan mathram entha sinu nannayitt odikunnund

  • @fahmidhap580
    @fahmidhap580 ปีที่แล้ว

    Mashallah sinuthaane nalla ishttaan😊

  • @Nashda123
    @Nashda123 ปีที่แล้ว

    Sinu mole chakkara muth super

  • @sumayyaanshadsumayyaanshad4709
    @sumayyaanshadsumayyaanshad4709 ปีที่แล้ว

    Ithu kandu Kure chirichu

  • @user-st6br1yt5r
    @user-st6br1yt5r ปีที่แล้ว +1

    സിനു കുട്ടി നീ സുപ്പർ ആണ്

  • @jaseelamullungal.777
    @jaseelamullungal.777 ปีที่แล้ว +42

    Congrats sinu.. Ur superb... 👏👏.. ഇങ്ങനെ വേണം.. ഇതിൽ ചിരിക്കാനൊന്നും ഇല്ല..

    • @____suhaila______1489
      @____suhaila______1489 ปีที่แล้ว

      ഞാനും കണ്ടില്ല ചിരിക്കാനാന്നു

  • @misriya6537
    @misriya6537 ปีที่แล้ว

    ഞങ്ങളെ നാട്ടിൽ ഉണ്ട്. സൂപ്പർ മാർകെറ്റിൽ ഡെലിവറി ബോയ് യൂസ് ചെയ്യുന്നു

  • @user-me4zi9uk2h
    @user-me4zi9uk2h ปีที่แล้ว

    Masha alla

  • @nousheenap2807
    @nousheenap2807 ปีที่แล้ว

    Mashallah adipoli

  • @liyaranafamily
    @liyaranafamily ปีที่แล้ว +3

    സിനു സൂപ്പർ 🥰

  • @minhafathima4250
    @minhafathima4250 ปีที่แล้ว +1

    🥰🥰🥰🥰

  • @haseenahaseena1265
    @haseenahaseena1265 ปีที่แล้ว +1

    Sinu super 👌👌👌

  • @jubimol4931
    @jubimol4931 ปีที่แล้ว +1

    മാഷാ അല്ലഹ് സിനു supper 🥰😍

  • @minnuswithdinus3308
    @minnuswithdinus3308 ปีที่แล้ว +1

    ഞങ്ങളുടെ നാട്ടിൽ ഉണ്ട് .

  • @najrant.p3829
    @najrant.p3829 ปีที่แล้ว +2

    ഇതേതാണ് വണ്ടി

  • @shahida_hameed3919
    @shahida_hameed3919 ปีที่แล้ว +1

    Bike sherikkum kaanichilla llo

  • @sumeshcheleri9118
    @sumeshcheleri9118 ปีที่แล้ว +53

    വണ്ടിയോടിച്ചസിനുചേച്ചി പോളിയാണ് സൂപ്പർ സിനുചേച്ചി 👍👍

  • @farsanaifarsana9503
    @farsanaifarsana9503 ปีที่แล้ว

    👌👌👌
    👍👍

  • @raihanathkp9424
    @raihanathkp9424 ปีที่แล้ว +1

    Sinun vangikodkk chakkarane sinu padippich koduthoolum

  • @haseenaashraf7170
    @haseenaashraf7170 ปีที่แล้ว +4

    Sinusuper❤️❤️❤️

  • @murshidabanuIife
    @murshidabanuIife 2 หลายเดือนก่อน

    ആ വണ്ടിക്ക് എത്രയ

  • @shabanamm821
    @shabanamm821 ปีที่แล้ว

    അടിപൊളി

  • @muhammedsameer8356
    @muhammedsameer8356 ปีที่แล้ว +1

    Supper vandi

  • @shibilashibila-es2tg
    @shibilashibila-es2tg ปีที่แล้ว +2

    സിനു സൂപ്പർ 👍👍👍

  • @hannamalu4732
    @hannamalu4732 ปีที่แล้ว +1

    Same njanum sinunte poole valiya vandi kandaal sidil nirthi idum😊😅❤😂

  • @Aseenamusthafa
    @Aseenamusthafa ปีที่แล้ว +2

    Arelum sontham wifine ingane ok katto

  • @haseesubihasee4175
    @haseesubihasee4175 ปีที่แล้ว +1

    I'm fst😍
    Hiii noufalkkaaa
    Hii ummaa😘😘😘😘😘

  • @jaseelatk7905
    @jaseelatk7905 ปีที่แล้ว +9

    മാഷാ അല്ലാഹ് അടിപൊളി 👍❤️