കേന്ദ്രമന്ത്രിയായി ചരിത്രം സൃഷ്ടിച്ച സുരേഷ്‌ഗോപിക്ക് അമ്മയുടെ ആദരവ് ! Amma General body Meeting 2024

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 145

  • @t2nff896
    @t2nff896 6 หลายเดือนก่อน +58

    തൃശ്ശൂർ ക്കാർ സംസ്കാരസമ്പന്നരാണ്. സുരേഷേട്ടന്റെ നന്മയെ തിരിച്ചറിഞ്ഞവർ. അവരോടാണ് സുരേഷേട്ടൻ എപ്പോഴും കടപ്പെട്ടിരിക്കുന്നു. ടിനി ടോം, ഷമ്മിതിലകൻ, മേജർ രവി, ദേവൻ ഇവരൊഴിച്ചു വേറെ ആരുണ്ട് അദ്ദേഹത്തെ സിനിമ മേഖലയിൽ നിന്ന് പിന്തുണച്ചത്. വേദനയോടെ വർഷങ്ങൾക്കുമുമ്പ് പടിയിറങ്ങി പോരേണ്ടിവന്ന വേദിയിലേക്ക് പ്രൗഡിയോടെ തിരിച്ചു കയറിവന്ന അതി കായൻ.

  • @kingbinu82
    @kingbinu82 6 หลายเดือนก่อน +58

    ദേവൻ, മേജർ രവി, ടിനി ടോം, മജീദ്, ഗോപകുമാർ

  • @ukchandrabose6349
    @ukchandrabose6349 6 หลายเดือนก่อน +98

    നിങ്ങളിൽ എത്ര പേർ S G ക്ക് സപ്പോർട്ട് ചെയ്തു

  • @j-d094
    @j-d094 6 หลายเดือนก่อน +28

    സുരേഷ് ഗോപി ചേട്ടൻ ജയിച്ചു കഴിഞ്ഞപ്പോൾ എല്ലാവർക്കും അദ്ദേഹത്തിന് വേണം കുറെ നാള് ഇദ്ദേഹം അമ്മയെ നിന്നും മാറി നിന്നപ്പോഴും ആരും തിരക്കിയില്ല എവിടെയായിരുന്നു ചില ആൾക്കാരെ ഓർത്തു സുരേഷ് ഗോപി ജയിക്കില്ല ഒന്നും ആകില്ല എന്ന്

  • @nature-tf5mn
    @nature-tf5mn 6 หลายเดือนก่อน +111

    ടിനി ടോം എന്നും കൂടെ നിന്ന കൂട്ടുകാരൻ

    • @SatheeshKumar-um1wb
      @SatheeshKumar-um1wb 6 หลายเดือนก่อน

      Tiny andithangi

    • @Sketcher86
      @Sketcher86 6 หลายเดือนก่อน

      ​​@@SatheeshKumar-um1wbമാന്യമായിട്ട് സംസാരിക്കാൻ പഠിക്കടോ, തനിക്ക് എതിർ അഭിപ്രായമുണ്ടെങ്കിൽ അത് വിശദീകരിക്കണം അല്ലതെ ഇത്തരം 3rd റേറ്റ്

  • @lijesh7296
    @lijesh7296 6 หลายเดือนก่อน +185

    നിങ്ങളിൽ 99%പേരും അദ്ദേഹത്തിന്റെ തോൽവി ആഗ്രഹിച്ചു നിങ്ങളിൽ 99%പേരും അദ്ദേഹത്തെ ഇലക്ഷൻ സമയം തോൽവിക്ക് വേണ്ടി.. പ്രവർത്തിച്ചു.. അത് നിങ്ങളുടെ രാഷ്ട്രീയം.. ഇവിടെ നിങ്ങൾ പറഞ്ഞു ഒരു പാർട്ടിയുടെയും കഴിവ് അല്ല വിജയം എന്ന്.... ബിജെപി എന്ന പാർട്ടിയുടെ കൂടി കഴിവും ആണ് അദ്ദേഹത്തിന്റെ വിജയം ഇന്നത്തെ ഈ ഉന്നത സ്ഥാനം... ഇന്ന് നിങ്ങളെ കൊണ്ട് ഈ നല്ല വാക്കുകൾ പറയിപ്പിച്ചത് സാക്ഷാൽ ദൈവം തന്നെ.

    • @Pushpavk-zy7xn
      @Pushpavk-zy7xn 6 หลายเดือนก่อน

      😮😊

    • @PraveenSugunan-ve4cz
      @PraveenSugunan-ve4cz 6 หลายเดือนก่อน +6

      Correct 💯

    • @SrKp-v1j
      @SrKp-v1j 6 หลายเดือนก่อน +1

      Uff താൻ ആരുവാ

    • @abdulsathar367
      @abdulsathar367 6 หลายเดือนก่อน +3

      അദ്ദേഹത്തിൻ്റെ വിജയം തികച്ചും വ്യക്തിപരം - അത് അദ്ദേഹം തന്നെ സമ്മതിച്ചതാണ് - അതിൽ ഒരു പാർട്ടിക്കും അവകാശം പറയാൻ അവകാശമില്ല.

    • @rajeshreshma1737
      @rajeshreshma1737 6 หลายเดือนก่อน +3

      Njanoru bjp kaaranalla but i vote for sureshettan and always prayed

  • @niyaanentertainment5280
    @niyaanentertainment5280 6 หลายเดือนก่อน +59

    ഇവറ്റകളുടെ ഉളുപ്പില്ലായ്മ സമ്മതിക്കണം. സുരേഷ് ഗോപിയുടെ തോൽവി ആഗ്രഹിച്ചവരാണ് ഈ കൂട്ടത്തിൽ 99% പേരും എന്ന് ജനങ്ങൾക്ക് അറിയാം. സുരേഷേട്ടാ താങ്കൾ ചേർന്ന് നിൽക്കേണ്ടത് തൃശൂരിലെ പ്രബുദ്ധ ജനതയുടെ കൂടെ മാത്രം. .

  • @Advm457
    @Advm457 6 หลายเดือนก่อน +14

    വേറെ ഒന്നും പറയാനില്ല.. തൃശൂർ നല്ലവരായ ജനങ്ങൾ ജാതി, മതം ഒന്നും തന്നെ നോക്കാതെ സുരേഷ് ഗോപി♥️♥️ എന്ന നല്ല മനുഷ്യന്റെ വിജയം, അന്ന് ഒരു സിനിമ നാടൻ, സിനിമ നടി ആരെയും കണ്ടില്ല, തൃശൂർ അമ്മ മാർ ചേച്ചി മാർ അവരെയും വിജയം 👍🏻❤️

  • @shirdi3958
    @shirdi3958 6 หลายเดือนก่อน +40

    നിങ്ങൾക്ക് അഭിമ്മാണിക്കാൻ പറ്റില്ല.. തൃശ്ശൂർക്കാർക്ക് മാത്രം..നിങ്ങൾ അവസരവാതികൾ ആണ്...

  • @rajanianishkumar3438
    @rajanianishkumar3438 6 หลายเดือนก่อน +14

    ❤❤❤❤❤ ....Love....love .....love......you..... സുരേഷ് ഏട്ടാ എന്ന് വിളിക്കണോ അച്ഛൻ എന്ന് വിളിക്കണോ.... എനിക്ക് ഇപ്പോഴും അറിയില്ല...എന്തായിരുന്നാലും ...10 വയസുമുതൽ ഇന്ന് 42 മതേ വയസിലും ഒരിക്കലും ജീവിതത്തിൽ മാറ്റം വരാത്ത ഒന്നേ ഉള്ളൂ 💞 സുരേഷ് ഗോപി 💞💞💞💞💞💞💞💞💞💞💞

  • @vijayakumark.p2255
    @vijayakumark.p2255 6 หลายเดือนก่อน +12

    ഒന്നാമത്തെ നമ്പറുകാരൻ അല്ലേ അതാണ് സുരേഷ് ഗോപി, അമ്മ എന്ന സംഘടന സ്ഥാപിച്ച സ്ഥാപകൻ, അതാണ് നമ്പർ വൺ, അതിനുശേഷം കൂടിയവരെല്ലാം കൂടി അദ്ദേഹത്തെ ഓടിച്ചു ഈ സംഘടനയിൽ നിന്നും, പിന്നെ അദ്ദേഹത്തെ സംഘടനയിൽ കയറ്റാത്തവർ ഇപ്പോൾ ആശ്ളേഷിക്കുന്നു. നാണവും മാനവും ഇല്ലാതെ യാതൊരു ഉളുപ്പുമില്ലാതെ, എങ്ങനെയും ഒരു സംഘടനയ്ക്ക് രൂപം കൊടുക്കാൻ ഓടി നടക്കുന്ന എന്നും അതുപോലെ ഓടി നടന്ന ഒരു മനുഷ്യൻ, എല്ലാം പൂർണ്ണമാകുമ്പോൾ, പൂർത്തീകരിക്കുമ്പോൾആട്ടിയോടിക്കുന്ന കശ്മലന്മാർ, ഇവരെ തിരിച്ചറിയാൻ അങ്ങേയ്ക്ക് കഴിയണം. എന്നും മണ്ടൻ ആകരുത്. അങ്ങേയ്ക്ക് എല്ലാവിധ അഭിനന്ദനങ്ങളും. എല്ലാവിധ ആയുരാരോഗ്യ സൗഖ്യവും അങ്ങേയ്ക്ക് ലഭിക്കട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു 💞🙏

  • @sasikumare4118
    @sasikumare4118 6 หลายเดือนก่อน +23

    നല്ല മനുഷ്യനാണ് സുരേഷ് ഗോപി

  • @pdprasanth4217
    @pdprasanth4217 6 หลายเดือนก่อน +5

    സ്വന്തം കഴിവുകൊണ്ടും തൃശൂർക്കാരുടെ ചേർത്ത് പിടിക്കലുമാണ് വിജയം. ഒപ്പം എല്ലാ ദൈവങ്ങളുടേയും അനുഗ്രഹവും.

  • @mrstreetpilot4921
    @mrstreetpilot4921 6 หลายเดือนก่อน +35

    ടിനി ടോം മാത്രം ഉണ്ടായിരുന്നു

  • @minimini6980
    @minimini6980 6 หลายเดือนก่อน +46

    ഈ രചന നാരായണൻകുട്ടി എവിടെയായിരുന്നു ഇവളുടെ വീട് തൃശ്ശൂർ അല്ലേ ഇപ്പോൾ എവിടുന്നാ പൊട്ടിപ്പുറപ്പെട്ട കഷ്ടപ്പെട്ടത് ഞങ്ങൾ തൃശ്ശൂർ പെണ്ണുങ്ങൾ

    • @RameshVg-z6d
      @RameshVg-z6d 6 หลายเดือนก่อน +1

      Pooorimol

    • @ajikk3242
      @ajikk3242 6 หลายเดือนก่อน +1

      Rachana bjp kariyanu

    • @Barcelonageneral
      @Barcelonageneral 6 หลายเดือนก่อน

      🎉🎉🎉❤🙏🙏🙏👍👍👍👍👍👍👍👍👍

    • @asokakumarasokan7932
      @asokakumarasokan7932 6 หลายเดือนก่อน +1

      സത്യം സിനിമ മേഖലയിലെ ഏറെക്കുറെ ആളുകളും sg യെ തള്ളിപറഞ്ഞവർ തന്നെ ആണ്

    • @asokakumarasokan7932
      @asokakumarasokan7932 6 หลายเดือนก่อน +2

      അതുകൊണ്ട് എന്താ കാര്യം sg മത്സരിച്ചപ്പോൾ എവിടായിരുന്നു ഇവരൊക്കെ

  • @jayakumarannairs3480
    @jayakumarannairs3480 6 หลายเดือนก่อน +19

    ഇടവേള ബാബു ചേട്ടാ, സ്ഥിരം ഇടവേള ആയി. പോയല്ലോ, ❤.

  • @sujathas6940
    @sujathas6940 6 หลายเดือนก่อน +5

    S G അഭിനന്ദനങ്ങൾ ഗോഡ് ബ്ലൾസ് യു ഞങ്ങളുട ശക്തൻ തമ്പുരാൻ നീണാൾ വാഴട്ടേ അഭിനന്ദനങ്ങൾ S G
    Shreya V S Mumbai 400094🙏

  • @RejaniM-z5w
    @RejaniM-z5w 6 หลายเดือนก่อน +4

    ബാബു ചേട്ട സുഖമാണോ 🎉🎉🎉👍👍👍👍🥰🥰🥰🌹🌹🌹❤️❤️❤️❤️

  • @SudheerMukundhan
    @SudheerMukundhan 6 หลายเดือนก่อน +5

    എന്താ ഈ പെണ്ണ് പറയുന്നത് അദ്ദേഹം ബിജെപി മന്ത്രിയാണ് മേഡം നിങ്ങളല്ല അദ്ദേഹത്തെ ജയിപ്പിച്ചത് തൃശ്ശൂരിലെ ബിജെപി പ്രവർത്തരും നല്ലവരായ തൃശൂർ ജനങ്ങൾ ബുദ്ധിയും ബോധവുമുള്ള ജനങ്ങൾ പിന്നെ അദ്ദേഹത്തിന്റെ നല്ല മനസുള്ള സ്നേഹമുള്ള നിഷ്കളങ്ക മനുഷ്യനും ചേർന്ന വിജയം അല്ലാതെ നിങ്ങളുടെ സിനിമക്കാരല്ല വിജയിപ്പിച്ചത്.

  • @vichuvichu438
    @vichuvichu438 6 หลายเดือนก่อน +10

    SG❤️

  • @fifainfinite9513
    @fifainfinite9513 6 หลายเดือนก่อน +4

    ഒന്നിനും നമ്പാൻ പാടില്ല... നേരത്തെ തിരിഞ്ഞ് പോലും നോക്കാത്ത ആൾകാർ ഇപ്പോൾ ഒലിപ്പിച് സുഗിപ്പിക്കാൻ കൂടെ നടക്കുന്നു.. എവിടെ ആയിരുന്നു ഇത്രെയും കാലം ഇവർ ഒകെ

  • @sureshmb3358
    @sureshmb3358 6 หลายเดือนก่อน +6

    NDA Ki jai ❤️🙏 Jai Hind 🙏

  • @Himanshu99-f3k
    @Himanshu99-f3k 6 หลายเดือนก่อน +3

    വോട്ടിനു മുൻപ് നിങ്ങൾക്കു അപമാനമായിരുന്നു സിനിമക്കാർ എത്ര വോട്ട് പിടിച്ചു കൊടുത്തു ജയ് ഭാരത്

  • @ajithaks8949
    @ajithaks8949 6 หลายเดือนก่อน +5

    ഇലക്ഷന്റെ സമയത്ത് അദ്ദ്ദേഹത്തിന് വേണ്ടത്ര സപ്പോർട്ടൊന്നും കിട്ടിയില്ലല്ലോ. അന്ന് ആരും പുറത്തേക്കോ ഒരു വേദിയിലാക്കാ കണ്ടില്ല. വിരൽ എണ്ണാവുന്നവർ മാത്രമേ നട്ടെല്ലുള്ളവർ ഉണ്ടായിരുന്നുള്ളു. പറഞ്ഞിട്ടു കാര്യമില്ല. എല്ലാവർക്കും നിലനിൽപ്പാണല്ലോ പ്രശ്നം
    ഏതായാലും തൃശൂരിലെ ജനങ്ങളുടെ മുന്നിൽ ഞാൻ ശിരസ് നമിക്ക🙏🏻

  • @sudharajan6842
    @sudharajan6842 6 หลายเดือนก่อน +12

    അമ്പിൽ തേൻ പുരട്ടി എയ്യുന്ന വിഷവിത്തുകൾ. ഭാവിയിലെ കാര്യ സാദ്ധ്യത്തിനു വേണ്ടിയുള്ള അഭിനയങ്ങൾ.

    • @PriyaHarikumar-lt4fw
      @PriyaHarikumar-lt4fw 6 หลายเดือนก่อน +1

      തേനീച്ച കുത്തും

  • @edittingchannel2454
    @edittingchannel2454 6 หลายเดือนก่อน +3

    ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @JayandranKumar
    @JayandranKumar 5 หลายเดือนก่อน +1

    സൂപ്പർ

  • @sethumadhavanuk1955
    @sethumadhavanuk1955 6 หลายเดือนก่อน +6

    ഇപ്പോൾ എത്ര സിനിമാക്കാരാണ് നല്ലതു് പറയാൻ ഉള്ളതു്. ഇലക്ഷൻ സമയത്ത് തൃശൂരിൽ ഒരു സിനിമാക്കാരേയും കണ്ടില്ല. നോമ്പ് കഞ്ഞി കുടിച്ചതിന് അപമാനിച്ച വ്യക്തി ഉണ്ടോ ക്രൂ ട്ടത്തിൽ. സുരേഷ് ഗോപി ജയിക്കു മെന്നോ മന്ത്രി ആ കുമെന്നോ ഇവർ ആരും പ്രതീക്ഷിച്ചില്ല.തൃശൂർക്കാർ ചെററ കൾ അല്ല എന്ന് മനസ്സിലാക്കു ക. ഈ വക ആളുക ളുടെ ഇടയിൽ പോകേണ്ട കാര്യം ഉണ്ടോ?ഇവരെല്ലാം തള്ളി പറഞ്ഞ വരല്ലേ . ഇവരെ ഒരിക്കലും വിശ്വസിക്കരുതു. ജയിച്ച് മന്ത്രി ആയപ്പോൾ സുരേഷ് ഗോപി ഇവർക്ക് ൈദവം ആയി.ഇതൊക്കെ ഈ ജനങ്ങൾ കാണുന്നുണ്ട് എന്ന് മനസ്സിലാക്കു ക.തല്ക്കാലം നിറുത്തട്ടെ,

  • @krishnakumars7782
    @krishnakumars7782 6 หลายเดือนก่อน +1

    എന്റെ ഇക്ക

  • @rajeev_shanthi
    @rajeev_shanthi 6 หลายเดือนก่อน +9

    ഹാവൂ എന്തൊരു സുഖം

    • @muhammedcp6293
      @muhammedcp6293 6 หลายเดือนก่อน

      Randalum chanakam perum prashTheyum vanal hindukal udana vargeeyavadekal avunu

  • @VG-dz1zn
    @VG-dz1zn 6 หลายเดือนก่อน +15

    ഇലക്ഷൻ കാലത്ത് തൃശൂരിൽ കറങ്ങി നടന്ന SG യെ ഒരിക്കൽ പോലും ഒരു സഹപ്രവർത്തകനെന്ന നിലയിൽ പോലും കാണാൻ കൂട്ടാക്കാതിരുന്ന നാരായണൻ കുട്ടിയുടെ ഗതികേട് എന്നല്ലാതെ എന്തു പറയാൻ ...... ഇതാണ് തിരിച്ചടി ....... അവഗണിച്ച് അകറ്റി നിർത്തിയ നീ തന്നെ ഒടുവിൽ നാലാളുടെ മുന്നിൽ വച്ച് SG യെ പുകഴ്ത്തിപ്പറയേണ്ടി വന്ന നിൻ്റെ ഗതികേട് ....... അത് നിൻ്റെ അഹന്തക്കുള്ള തിരിച്ചടി തന്നെ ........

  • @velayudhanpc2116
    @velayudhanpc2116 6 หลายเดือนก่อน +2

    നാണവും മാനവും ഇല്ലാത്തവരാണ് സിനിമക്കാർ അവർക്കു സിനിമയിൽ അവസരങ്ങൾ മാത്രം മതി അതിനുവേണ്ടി ആരുടെ കുതി കാലും അവർ വെട്ടും സുരേഷ് ഗോപി സാറിന്റെ മനസ്സുള്ള ഒരു നടനോ നാടിയോ ഈ ഭൂലോക സിനിമയിൽ വേറാരുമില്ല അതുകൊണ്ട് ഇവറ്റിങ്ങളെയൊന്നും ഒരു പരിധി വിട്ട് അടുപ്പിക്കരുത് ശുദ്ധമനസ്സുള്ള അങ്ങ് ഓരോ ചുവടും വളരെ അതികം സൂക്ഷിച്ചുവെക്കുക ദൈവം അങ്ങയുടെ കൂടെമാത്രം സുടാപ്പി സിനിമക്കാരെ പ്രത്യേകം സൂക്ഷിക്കുക

  • @sheebaanil7558
    @sheebaanil7558 6 หลายเดือนก่อน +3

    💞💞💞💞💞🥰

  • @sureshsaga9070
    @sureshsaga9070 6 หลายเดือนก่อน +2

    തേങ്ങേല ആദരവ്. ഇതിൽ കൂടുതൽ പേരും SG തോൽക്കണമെന്ന് ആഗ്രഹിച്ചവരാണ്.ഇപ്പോൾ ആദരവ്... ത്ഫൂ...

  • @balachandrankv3136
    @balachandrankv3136 6 หลายเดือนก่อน +3

    ഇതൊക്കെ ഇപ്പോൾ പറയുന്നതല്ലേ.. ജയിക്കുന്നതിനു മുമ്പ് ഒരു സിനിമ ക്കാരനും അദ്ദേഹത്തെ സപ്പോർട്ട് ചെയ്തില്ല. നാണം വേണം . വന്നു മോങ്ങുന്നു ഇപ്പോൾ

  • @chandrank2201
    @chandrank2201 6 หลายเดือนก่อน +1

    ❤❤❤❤❤❤❤🎉

  • @mohankumarpillai4968
    @mohankumarpillai4968 6 หลายเดือนก่อน +4

    കൊച്ചേ സുരേഷ് സാറിനെ
    ഇത്രയും അഗ് പുകഴ്ത്താതെ
    നേരത്ത് സുരേഷ് സാർ
    ഇല്ലായിരുന്നോ

  • @gopinathanrajasekharannair2367
    @gopinathanrajasekharannair2367 6 หลายเดือนก่อน +6

    All credit goes to Thrissoor people

    • @laaljii1688
      @laaljii1688 5 หลายเดือนก่อน

      Love from knnur❤️❤️❤️

  • @balachandranbalachandran7659
    @balachandranbalachandran7659 5 หลายเดือนก่อน +1

    മമ്മുട്ടി മാന്യനാണ്. അദേഹത്തിന് ഇതിന്റെ ആവശ്യം ഇല്ല

  • @BijuR-r6q
    @BijuR-r6q 6 หลายเดือนก่อน +3

    💞💞💞💞💞

  • @manojck9205
    @manojck9205 6 หลายเดือนก่อน +7

    ഭീമാൻ രഘു മാമയിൽ ആദ്യത്തെ സഖാവ് ആണ് അഭിമാനം 😄

  • @chandrashekharmenon5915
    @chandrashekharmenon5915 6 หลายเดือนก่อน +1

    ഞാൻ അദ്ദേഹത്തേയും അദ്ദേഹത്തിൻ്റെ പാർട്ടിയേയും കൂടി വിചാരിച്ചു കൊണ്ട് തന്നെയാണ് വോട്ടു ചെയ്തത്!

  • @vijayanap1920
    @vijayanap1920 6 หลายเดือนก่อน +1

    തൃശ്ശൂരിന്റെ അഹങ്കാരം. 👍👍👍👍

    • @Barcelonageneral
      @Barcelonageneral 6 หลายเดือนก่อน

      👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍🎉🎉🎉🎉🎉🎉❤❤❤❤❤❤

  • @balachandranbalachandran7659
    @balachandranbalachandran7659 5 หลายเดือนก่อน +1

    കാണാൻ പോകുന്ന പൂരം കാണാം. കാത്തിരിക്കുക

  • @sasikumare4118
    @sasikumare4118 6 หลายเดือนก่อน +6

    ഭരത് മാതാ കീ ജയ്

  • @sreeharis915
    @sreeharis915 6 หลายเดือนก่อน +3

    അമ്മയോ... അമ്മായിയാമ്മയോ 😜

  • @VinodKumar-ei9ke
    @VinodKumar-ei9ke 6 หลายเดือนก่อน +1

    ❤❤❤

  • @Usha.J-ei8xy
    @Usha.J-ei8xy 5 หลายเดือนก่อน

    S G sir. ❤️❤️🙏🙏😎😎🔥🔥💪

  • @minimini6980
    @minimini6980 6 หลายเดือนก่อน +10

    നാണമില്ലേ നിനക്ക് മതിയാക്കി വല്ല നാമ ജപിച്ചിരിക്കുക

  • @pdprasanth4217
    @pdprasanth4217 6 หลายเดือนก่อน +2

    ഇതോടെ മമ്മൂട്ടി എന്നത് നിഷപ്രദമായി.

  • @vijeeshbala-bb3uc
    @vijeeshbala-bb3uc 6 หลายเดือนก่อน +3

    Sg ❤💪👌👍

  • @SaliThomas-c4d
    @SaliThomas-c4d 6 หลายเดือนก่อน +3

    I see an orator in you.

  • @omanamohandas8385
    @omanamohandas8385 6 หลายเดือนก่อน +2

    അമ്മയുടെ ഉപ്പ മമ്മൂട്ടി എവിടെ?

  • @kumar.vajaya.v4545
    @kumar.vajaya.v4545 6 หลายเดือนก่อน +3

    KURACHU ULIPPU VENAM ULIPPU

  • @krishnakumars7782
    @krishnakumars7782 6 หลายเดือนก่อน +1

    മമ്മുട്ടി എന്തിയ

  • @MG-pv4uq
    @MG-pv4uq 6 หลายเดือนก่อน

    SURESH ETTAN ❤❤❤🔥🔥🔥

  • @jyotheendrank8866
    @jyotheendrank8866 6 หลายเดือนก่อน

    Nammude thanath style
    ..

  • @abhijith.s.31975
    @abhijith.s.31975 6 หลายเดือนก่อน +1

    ഇങ്ങനെയുള്ള കൂട്ടങ്ങളിൽ ചെന്ന് പെടുമ്പോൾ...... കൊടുത്തു 😂😂😂💯👌for every insult he faced

  • @AppuArun-b8x
    @AppuArun-b8x 6 หลายเดือนก่อน +1

    സുരേഷ് ഗോപി ഒരു പ്രശ്നത്തിൽ അറിയാത്ത കാര്യത്തിന് പെട്ടപ്പോൾ അമ്മായിയുടെ pe ku മക്കളെ കണ്ടില്ലല്ലല്ലോ എവിടെ ആയിരുന്നു ഇപ്പോൾ എല്ലാവരും ഉണ്ടല്ലോ അപ്പോൾ നിന്നത് ടിനി ടോം ആയിരുന്നു

  • @sreenathp7729
    @sreenathp7729 4 หลายเดือนก่อน

    Power group😆

  • @Bossettan2222
    @Bossettan2222 6 หลายเดือนก่อน +3

    പിന്നെ ഒരു ഇലക്ഷൻ പോലും പോകാത്ത ഇവർ ആണ് അദ്ദേഹത്തെ പോകുന്നത് ഇനി എന്തെങ്കിലും കാര്യം സാധിക്കാണല്ലോ 🤣ഒടുക്കത്തെ അഭിനയം ഇങ്ങനെ പോയാൽ ഓസ്‌കാർ കിട്ടും 🤣🤣🤣

  • @jithus2263
    @jithus2263 6 หลายเดือนก่อน +3

    Parangu vitavar inu kai adikunu mass

  • @nirmalasatish6317
    @nirmalasatish6317 6 หลายเดือนก่อน +1

    Not calling suresh gobi calling sir madam now he's cabent minister give respect

  • @goddesswoman1547
    @goddesswoman1547 6 หลายเดือนก่อน +4

    Ayyo, ippol Ammayude oru pradaana angam aayi
    Shri.Suresh Gopi, sammadhikkanam Rajane .
    Ee Suresh Gopi enna Maha manaskanu ithinumunbu 2/3 thavana bayankara ethirpum cheetha abiprayavum undayirunnappol ee priyapettavar ellam onnu chundu anakiyillallo? Evide poyirunnu ivarellam?
    Ippol Suresh Gopi oru Kendra Mandri aayappol ellavarkum Adhehathe orma vannallo samadhanam.
    Ithellam Daivom ningalekondu parayipichathanu, orma vechilo

  • @Techieeeeeeasma
    @Techieeeeeeasma 4 หลายเดือนก่อน +1

    ഇപ്പോൾ ബിജെപിക്കാർ തന്നെ കോവിയെ എടുത്തിട്ട് അലക്കുവാണല്ലോ.

  • @NishaCn-xh7jc
    @NishaCn-xh7jc 6 หลายเดือนก่อน +2

    Ningalude adarave enthina adhehathinu ?

  • @muraliaspotty7061
    @muraliaspotty7061 6 หลายเดือนก่อน +2

    No members from Amma came to support Suresh no you have no right to respect him and put any demand for your union more you have even reimburse d money from him for loss happend in show even if it was a collective program of Amma you should ashamed your self now from were this rachana came from last 57 days were was she now Suresh became your proud member sorry only thrissur voters have right to claim right over his victory it is the collective effort of thrissur people and effective support from bjp

  • @thankarajthankaraj1154
    @thankarajthankaraj1154 5 หลายเดือนก่อน

    ടിനി ടോമി മാത്രമേ ഉണ്ടായിരുന്നുള്ളു അദ്ദേഹത്തെ എയർപോർട്ടിൽ പോയി സ്വീകരിക്കാൻ

  • @rajeshiyer6597
    @rajeshiyer6597 5 หลายเดือนก่อน

    Election time where was mallu actress, actors, cinema fields are dirty Devil politics WHY SURESH GOPI WENT TO AMMA MEETING.

  • @venulojam7624
    @venulojam7624 6 หลายเดือนก่อน

    പൊക്കൽ വല്ലാതെ കൂടി ഒന്ന് കുറക്കാമായിരുന്നു 😂😂

  • @sushamanair4584
    @sushamanair4584 6 หลายเดือนก่อน

    Trissur kkarute koottaymayanu ee.vijayam

  • @JayakrishnanV-v3j
    @JayakrishnanV-v3j 6 หลายเดือนก่อน +1

    ഫോൺ നോക്കാതെ മനസിന്ന് പറഞ്ഞൂടെ പെണ്ണെ

  • @PabloPablo-sv8hq
    @PabloPablo-sv8hq 6 หลายเดือนก่อน

    Only BJP ❤❤❤

  • @krishnakumarpattath9785
    @krishnakumarpattath9785 6 หลายเดือนก่อน +1

    SG യെ പുറത്താക്കാൻ കാരണക്കാരനിൽ മുന്നിൽ നിന്ന ആള് ഇപ്പോൾ ഇരിപ്പിലാണ്, കണക്കുകൾ തീർക്കാനുള്ളതാണ്

  • @senthilaravindhan2864
    @senthilaravindhan2864 6 หลายเดือนก่อน +2

    Where u fall raise there SG U R GREAT

  • @muhammedbasil6633
    @muhammedbasil6633 6 หลายเดือนก่อน

    Ellavarum politics ozhivaakiyit nokuvanel nallathayrkum.. kollam constituency malsarichath mukeshum and krishnakumar aanallo ..appol rashtreeyam nokathirikunathyrlum nallath enn thonunu

  • @ANSEERAPA
    @ANSEERAPA 5 หลายเดือนก่อน

    നിങ്ങളെയൊന്നും ഇലക്ഷന് മുമ്പ് കണ്ടില്ലല്ലോ

  • @abys6926
    @abys6926 6 หลายเดือนก่อน +1

    Uluppillatha ivarude aadaravu venda

  • @sinojcdamodran2102
    @sinojcdamodran2102 6 หลายเดือนก่อน

    Sureshettaa. ..ningal ee vedikalude idayil ninnu vila kalayalle...

  • @sushamanair4584
    @sushamanair4584 6 หลายเดือนก่อน

    Election samayathu ammaye kandille amma.marichu poayirunno trissur kkarute koottaymayanu ee vivahathinu.katamam

  • @kumar.vajaya.v4545
    @kumar.vajaya.v4545 6 หลายเดือนก่อน

    SUHIPPIKKALLE SURESHGOPIYE

  • @SatheeshKumar-um1wb
    @SatheeshKumar-um1wb 6 หลายเดือนก่อน

    Thirakkada sn swami ano

  • @skcreation2224
    @skcreation2224 6 หลายเดือนก่อน

    Sg should careful more now.. this people is just contact and attach you only when you won.. before that people of thrissur ans bjp karikartha are only with you.. you should not live them.. and ignore this idiots

  • @MrKvkuruvilla
    @MrKvkuruvilla 6 หลายเดือนก่อน

    There is no sincerity in her comments and others.

  • @ranjithraghav8886
    @ranjithraghav8886 6 หลายเดือนก่อน

    Utter lies. All foo.. from.this team prayed for his defeat .eg. pisharadi., jagadeesh, etc etc

  • @PR-dz3yl
    @PR-dz3yl 6 หลายเดือนก่อน

    Mr Suresh, beware..none of these guys came to support you openly in your tough times during campaign. They are polutical slaves. No value for friendship. Now they are after ypu since you succeeded. Hypocrites.

  • @goddesswoman1547
    @goddesswoman1547 6 หลายเดือนก่อน

    Chila CPM kaar chila komali kalayi odukathe abhiñayam kaazhcha vechallo Suresh Gopi angine Komalitharam cheyyilla.

  • @ledlightingsolutions2148
    @ledlightingsolutions2148 6 หลายเดือนก่อน

    Verre oru aleyum election campaignu kandillaaa....

  • @georgepoduthazpoduthaz4390
    @georgepoduthazpoduthaz4390 6 หลายเดือนก่อน

    മമ്മുട്ടി എവിടെ പോയി ഇൻ ഫിരിയറ്റി കോമ്പളക്ക് സ്കൊണ്ട് മുങ്ങിയോ

  • @valsarajan6680
    @valsarajan6680 6 หลายเดือนก่อน

    Manasil dushtu purame chiri orininal abhinayan

  • @Manoj4-v5y
    @Manoj4-v5y 6 หลายเดือนก่อน

    First of alll iii thevidichi aara ii welcome speech okke parayan...Suresh gopi jayichal mottayadikkam ennu paranju Motta adichattu aval welcome cheyuunnu union minister Suresh gopiye 😂😂😂😂😂😂😂

  • @SatheeshKumar-um1wb
    @SatheeshKumar-um1wb 6 หลายเดือนก่อน

    Podee mottapeliyadi

  • @ജംബു
    @ജംബു 6 หลายเดือนก่อน +2

    കാശ് അടുക്കി വെച്ച് ദുബായിലും മദ്രാസിലും ചെന്നെ യിലും ആരുംകാണാത്ത ഇടങ്ങളിൽ സുഖവാസം നടത്തിയാൽ പോരാ നിങ്ങളെ വളർത്തി അവിടംവരെ എത്തിച്ച സാദാരണക്കാരോട് കടപ്പാട് വേണം അദ്ദേഹത്തെപോലെ, അല്ലെങ്കിൽ ചത്താൽ പുഴുവിനു വരെ അറപ്പായിരിക്കും തൊടാൻ, സുരേഷ് ഗോപി പുണ്യം ചെയ്ത ആളാണ് 🙏

  • @KvnarayananKavinuvadakku
    @KvnarayananKavinuvadakku 4 หลายเดือนก่อน +1

    ഇവിടെ എന്തുകൊണ്ട് മമ്മുട്ടിസാർവന്നില്ല പാർട്ടിയുടെ വിലക്കണോ പരയൂ മമ്മുട്ടി സാർ

  • @PraveenP-o9j
    @PraveenP-o9j 6 หลายเดือนก่อน +1

    ജയറാം എവിടെ

  • @lathika6770
    @lathika6770 6 หลายเดือนก่อน

    ❤❤❤

  • @krishnakumarpattath9785
    @krishnakumarpattath9785 6 หลายเดือนก่อน +1

    SG യെ പുറത്താക്കാൻ കാരണക്കാരനിൽ മുന്നിൽ നിന്ന ആള് ഇപ്പോൾ ഇരിപ്പിലാണ്, കണക്കുകൾ തീർക്കാനുള്ളതാണ്

  • @sujithpillai1554
    @sujithpillai1554 6 หลายเดือนก่อน

    SG ❤️

  • @arunkk5820
    @arunkk5820 5 หลายเดือนก่อน