തമിഴ്ർ വളരെ മര്യാദ ഉള്ളവർ ആണ്. But ചിലർ ദേഷ്യം വന്നാൽ വൈലന്റ് ആകും. തമിഴ്ർ സ്ത്രീകളെ അത് കുട്ടി ആണെങ്കിൽ പോലും അമ്മ എന്നല്ലേ വിളിക്കു. ഭാഷയുടെ പ്രശ്നം ആയിരിക്കും നമ്മുടെ മലയാളത്തിൽ അത് തെറ്റല്ല 👍🙏
നമ്മുടെ ജോലി എന്താണോ അതിനു മര്യാദ കൊടുത്തിട്ടാവണം പെരുമാറ്റം.. അവിടെ കസ്റ്റമറെ ഹാപ്പിയാക്കുകഎന്നതാണ് ശരി അല്ലാതെ റെസ്‌പെക്ട് വാങ്ങാൻ നിൽക്കുകയല്ല വേണ്ടിയിരുന്നത്... ഒരു കച്ചവടം അവർക്കില്ലാതായില്ലേ?
തമിഴ് നാട്ടിലും നോർത്തിലും ഈ ഒരു പ്രവണത ഉണ്ട്.. നമ്മൾ ലാംഗ്വേജ് അറിയാത്ത ആള്ക്കാര് ആണെന്നുള്ള പരിഗണന പോലുമില്ലാതെ പറയും മലയാളീസ് ഒരു respect ഇല്ലാത്തവരാണെന്ന്. ഞാൻ പഠിച്ചത് പോണ്ടിച്ചേറിയിൽ ആയതു കൊണ്ട് ഒരുപാടു അനുഭവം ഉണ്ട്. പക്ഷെ അവര് സംസാരിക്കുമ്പോ നമ്മളെ "വാടി, പോടീ" എന്നൊക്കെ വിളിക്കും.. അത് പോലെ തമിഴ് നാട്ടിൽ ഈ കാറി തുപ്പുന്ന ഒരു ആക്ഷൻ ഉണ്ട്.. ഈ respect പഠിപ്പിക്കുന്ന ആള്ക്കാര് നമ്മളെ ഇതൊക്കെ കാണിക്കും. പക്ഷെ നമ്മൾ ചെല്ലുമ്പോഴേ respect വച്ചു സംസാരിക്കണം. ഇത് പോലെ തന്നെ ആരുന്നു നോർത്തിൽ പോയപ്പോ നിങ്ങൾ മല്ലൂസ് തും, ജാവോ എന്നൊക്കെ ആണ് പറയുന്നതു എന്ന് പറയും, എന്നാൽ ഈ ലാംഗ്വേജ് പഠിച്ചു കഴിഞ്ഞാൽ നമ്മൾ നല്ല പോലെ സംസാരിക്കുന്നതിനെ കുറിച്ച് പറയില്ല..
Same happened with me .. mr baker il poyi .. I showed come here using hands while I was talking in phone . He came very angrily told me I’m not your slave
@@aarvind3901 even I was surprised.. Pinne psychology padichu padichu ipo ellardem avastha empathetical aayi kanan padichu.. so Najn karuthi vere deshyathilavum ath enik kitti ennnu
@@ajeshjose7881 sir may be I was wrong, I was in too much stressful situation by hearing a tragic news through phone .. some what I did is I was waving the hands in between to take my orders that’s it. Here I was thinking and doing something .. the same time he was so angry and may be doing his over job. We can’t blame any one .. we are humans ..that’s it
എന്റെ അമ്മമ്മ പറയും മുതിർന്നവരെ വരൂ എന്ന് പറഞ്ഞു വിളിക്കണം എന്ന് തൃശ്ശൂർ രീതി അങ്ങിനെയാണ് എന്നു പറയാറുണ്ട് ❤
Chillappol nammude tone nammal ariyathe purathu varunathu nammalku feel cheyanam ennu ilia..
ഇന്ന് ആഗ സുന്ദരി ആയിട്ടുണ്ട്
Checheeee ❤❤
In my house also we have to say varu , errikyu, eduku etc to everyone irrespective of age . We are from palakkad.
Ennu valare sundari ayitund ❤
Manushyar palavidham❤❤❤❤❤
Bank deposit nominiyae Patti parayamo
❤ is my nos lalgic Place Aggaji chi tharanjan 2019
Aga chechi 💓🥰
തമിഴ്ർ വളരെ മര്യാദ ഉള്ളവർ ആണ്. But ചിലർ ദേഷ്യം വന്നാൽ വൈലന്റ് ആകും. തമിഴ്ർ സ്ത്രീകളെ അത് കുട്ടി ആണെങ്കിൽ പോലും അമ്മ എന്നല്ലേ വിളിക്കു. ഭാഷയുടെ പ്രശ്നം ആയിരിക്കും നമ്മുടെ മലയാളത്തിൽ അത് തെറ്റല്ല 👍🙏
Hai mam🥰
❤❤❤❤
നമ്മുടെ ജോലി എന്താണോ അതിനു മര്യാദ കൊടുത്തിട്ടാവണം പെരുമാറ്റം.. അവിടെ കസ്റ്റമറെ ഹാപ്പിയാക്കുകഎന്നതാണ് ശരി അല്ലാതെ റെസ്‌പെക്ട് വാങ്ങാൻ നിൽക്കുകയല്ല വേണ്ടിയിരുന്നത്... ഒരു കച്ചവടം അവർക്കില്ലാതായില്ലേ?
തമിഴ് നാട്ടിലും നോർത്തിലും ഈ ഒരു പ്രവണത ഉണ്ട്.. നമ്മൾ ലാംഗ്വേജ് അറിയാത്ത ആള്ക്കാര് ആണെന്നുള്ള പരിഗണന പോലുമില്ലാതെ പറയും മലയാളീസ് ഒരു respect ഇല്ലാത്തവരാണെന്ന്. ഞാൻ പഠിച്ചത് പോണ്ടിച്ചേറിയിൽ ആയതു കൊണ്ട് ഒരുപാടു അനുഭവം ഉണ്ട്. പക്ഷെ അവര് സംസാരിക്കുമ്പോ നമ്മളെ "വാടി, പോടീ" എന്നൊക്കെ വിളിക്കും.. അത് പോലെ തമിഴ് നാട്ടിൽ ഈ കാറി തുപ്പുന്ന ഒരു ആക്ഷൻ ഉണ്ട്.. ഈ respect പഠിപ്പിക്കുന്ന ആള്ക്കാര് നമ്മളെ ഇതൊക്കെ കാണിക്കും. പക്ഷെ നമ്മൾ ചെല്ലുമ്പോഴേ respect വച്ചു സംസാരിക്കണം. ഇത് പോലെ തന്നെ ആരുന്നു നോർത്തിൽ പോയപ്പോ നിങ്ങൾ മല്ലൂസ് തും, ജാവോ എന്നൊക്കെ ആണ് പറയുന്നതു എന്ന് പറയും, എന്നാൽ ഈ ലാംഗ്വേജ് പഠിച്ചു കഴിഞ്ഞാൽ നമ്മൾ നല്ല പോലെ സംസാരിക്കുന്നതിനെ കുറിച്ച് പറയില്ല..
വളരെ ശരിയായിട്ടുള്ള observations 🙏👍
മലയാളത്തിലും നിങ്ങൾ വരുമോ വരൂ എന്നാണ് പറയുക ഞങ്ങൾ കാസർഗോഡ്കാര് 😁
Atheyo, വരു എന്നാണ് formally കേരളത്തിൽ ഉടനീളം പറയുന്നത്, but at home we speak informally
❤🙌🏽
Mam, bag nannayirikkanu. Kalkkatta cotton sari vagiyo.
❤sarees vangiyilla
❤
മലയാളികൾ ഇതിൽ comment ചെയ്യുന്നത് കണ്ടോ. എല്ലായിടടത്തും അങ്ങനെ ആണ്.
Same happened with me .. mr baker il poyi .. I showed come here using hands while I was talking in phone . He came very angrily told me I’m not your slave
😊😂some reacts that way
@@aarvind3901 even I was surprised.. Pinne psychology padichu padichu ipo ellardem avastha empathetical aayi kanan padichu.. so Najn karuthi vere deshyathilavum ath enik kitti ennnu
You are wrong,that's not the way to call someone
@@ajeshjose7881 sir may be I was wrong, I was in too much stressful situation by hearing a tragic news through phone .. some what I did is I was waving the hands in between to take my orders that’s it. Here I was thinking and doing something .. the same time he was so angry and may be doing his over job. We can’t blame any one .. we are humans ..that’s it
Business ariyatha alayirikkum
Sharikkum paranjal ororutharum apppozhathe manasikavatha vechanu perumarunnath.. etra education undayalum shari .. action and reaction
Mam ne engage contact cheyyam.please reply 😢😢😢
Contact in insta aga_arvind
Malayalam മാത്രേ ariyoo😂 അപ്പോളൊ
❤
❤❤
❤❤❤❤
❤❤
❤❤❤❤
❤❤❤