Aga take care of your health. Health is wealth. Good to know that you are trying natural methods. Good luck and update as needed. I feel people like you are needed in this world. Please take care of yourself
ചേച്ചി എന്റെ parents എപ്പോളും എന്നെയും എന്റെ ചേച്ചിയെയും എപ്പോളും കുത്തി വേദനിപ്പിക്കും... ചെറുപ്പം തൊട്ട് ഞങ്ങൾ ഇത് കേട്ട് വളർന്നു, ഇപ്പോളും കേൾക്കുന്നു... സ്വന്തം ആയി ഒരു തീരുമാനം എടുക്കാൻ പോലും കഴിവ് ഇല്ലാതെ ആയി പോയി... പേരെന്റ്സ് അല്ലെ, അതുകൊണ്ട് എതിരെ ഒന്നും ഞങ്ങൾ പറയുന്നുമില്ല... എന്താ ചെയ്യുക ചേച്ചി
@@aarvind3901 ok. ഞാൻ കഴിഞ്ഞ വർഷവും ഈ വർഷവും LLB എൻട്രൻസ് എഴുതി. ഒരു കോച്ചിംഗിനും പോയില്ല പക്ഷെ രണ്ടു വർഷവും റാങ്ക് 1000 ൽ മാത്രം. ഗവൺമെൻ്റ് ലോക്കോളേജിൽ കിട്ടാൻ അടുത്ത വട്ടം കൂടി ശ്രമിക്കണം ഹസ്ബൻ്റ് LLBയാണ് പഠിച്ചത്. ചേച്ചിയോട് കേസിൻ്റെ കാര്യം ഫോണിലൂടെ ചോദിച്ചാൽ പറഞ്ഞു തരോ.
ഞാൻ എന്റെ മക്കളെ respect ചെയ്യാറുണ്ട് mam പറയുന്നത് അതെ അർത്ഥത്തിൽ തന്നെ മനസിലാക്കാൻ പറ്റുന്നുണ്ട് ലവ് you❤❤❤❤
ബൗസ് നല്ല രസം ഉണ്ട് നന്നായിട്ടുണ്ട് ഇന്ന സൂപ്പർ
സംസാരത്തിൽ തന്നെ കിതപ്പ് ഫീൽ ചെയ്യുന്നു.. വേഗം ചികിത്സ നടക്കട്ടെ. പെട്ടെന്ന് സുഖമാകട്ടെ 🤝😊
@@prameelaprabhakaran5414 മുകളിലേക്ക് സ്യൂട്ട്കേസ് പൊക്കി എടുത്ത് കൊണ്ടുവന്ന ഇരുന്ന ഉടനെ video shoot ചെയ്തു പിന്നെ cold ആൻഡ് cough ഉണ്ട്
Wow.... Beautiful ചേച്ചി... ഇന്ന് ഒരുങ്ങിയത് നന്നായിട്ടുണ്ട് ❤️❤️❤️❤🥰👌👌👌👌
ഭയങ്കര എളിമയോടെയുള്ള സംസാരം കേൾക്കാൻ നല്ല രസം
Innu kooduthal sundhari ayallo❤❤❤
Agha u look so pretty❤❤
Innu nalla bhangiyundu to chechiye kanan, ennum bhagavante anugraham indavatte 🙏🏻 mattullavar enthuparayunnu allenkil enthu parayum ennokke alochichal ennum vishamikkane samayam kanu alle chechi, areyum sahayikkan kazhinjillenkilum nammal areyum updravikkathirikya
Aga ..Nice look 👌 ❤
Luv u chechii❤🙌🏽
Super talking mam... Very interesting
സൂപ്പർ മാല.. സൂപ്പർ സാരി.. ചേച്ചിയും 👌👌👌👌👌
You look stunning today. This saree and mal suits you ❤️🩹. Love you
Chechi innu kaanan nalla sundari ayitundu. But health ok allannu thonnunnu nalla kithappundu. Take care lov u❤
Nalla sundhari ayittunde inne.❤
Aga,wow,super your appearence
Thank you Aga 🙏looking beautiful ❤
Looking very beautiful ❤
Ohh nice look ❤. ഈ സാരിക്ക് മാല ചേരുന്നുണ്ട്. അൽപ്പം ലിപ്സ്റ്റിക് കൂടി ആവാം 😊
Lipstick Bfast ന്റെ ഒപ്പം agathakki
@aarvind3901 😀
Take care of your health agaaji😊
Aga take care of your health. Health is wealth. Good to know that you are trying natural methods. Good luck and update as needed. I feel people like you are needed in this world. Please take care of yourself
നല്ല ചുന്ദരീമണി ആയിട്ടുണ്ട്. ബ്ലൗസ് സ്റ്റിച്ചിങ് പെർഫെക്ട്.
ഹായ് ... മാം 🙏
ഈ സാരിക്കും ഈ മാല നല്ല ഭംഗിയാണ് 👍. മൊത്തത്തിൽ സുന്ദരി ❤️❤️ . ഇന്നത്തെ ടോപ്പിക്ക് ഏറെ പ്രയോജനം എല്ലാവരിലും ഉണ്ടാകും 🥰🥰
Aga.very.good..❤❤❤❤
You look gorgeous saree and your necklace beautiful ❤
Aga mam sundari ayitund❤❤
Blouse stitching super
Gorgeous ❤❤❤
Madam ഇന്ന് സൂപ്പർ 👌🏻🥰
Nice saree❤
Supper saree ❤
Super talking Man❤❤
U r looking nice. aga
Blouse sooper
Oru full body check up cheyyu ❤
ഇന്ന് എന്ത് ഭംഗി ആണ് കാണാൻ.❤❤
Nalla sundhari ane
Widow yude swathavakaasham husbandinte bhagathuninnum kittanullathum chikilsayil irikkunna widow perantsine nokkanamo ennullathum perancenu bank balance ,sthalam ellam peril avarku ullathanu.kooduthal law side onnu paranju tharumo
ചേച്ചി എന്റെ parents എപ്പോളും എന്നെയും എന്റെ ചേച്ചിയെയും എപ്പോളും കുത്തി വേദനിപ്പിക്കും... ചെറുപ്പം തൊട്ട് ഞങ്ങൾ ഇത് കേട്ട് വളർന്നു, ഇപ്പോളും കേൾക്കുന്നു... സ്വന്തം ആയി ഒരു തീരുമാനം എടുക്കാൻ പോലും കഴിവ് ഇല്ലാതെ ആയി പോയി... പേരെന്റ്സ് അല്ലെ, അതുകൊണ്ട് എതിരെ ഒന്നും ഞങ്ങൾ പറയുന്നുമില്ല... എന്താ ചെയ്യുക ചേച്ചി
Toxic parenting aanutto, need to struggle and fight with stern voice
You are beautiful
ചേച്ചി എനിക്ക് ഒരു കേസിനെക്കുറിച്ച് കുറച്ചു സംശയം ചോദിക്കാനുണ്ട്. ചേച്ചിയുടെ ഓഫീസ് എവിടെയാണ്.
I am a consultant for companies, in Abudhabi
@@aarvind3901 ok. ഞാൻ കഴിഞ്ഞ വർഷവും ഈ വർഷവും LLB എൻട്രൻസ് എഴുതി. ഒരു കോച്ചിംഗിനും പോയില്ല പക്ഷെ രണ്ടു വർഷവും റാങ്ക് 1000 ൽ മാത്രം. ഗവൺമെൻ്റ് ലോക്കോളേജിൽ കിട്ടാൻ അടുത്ത വട്ടം കൂടി ശ്രമിക്കണം ഹസ്ബൻ്റ് LLBയാണ് പഠിച്ചത്. ചേച്ചിയോട് കേസിൻ്റെ കാര്യം ഫോണിലൂടെ ചോദിച്ചാൽ പറഞ്ഞു തരോ.
👍👍👍❤️❤️❤️
👍
ഞങ്ങളുടെ സിങ്കു ചേച്ചിയുടെ ചാനലിൽ വന്നതു ചേച്ചിയല്ലെ. ഇന്നാദ്യമായാണ് ഈ ചാനൽകാണുന്നത് ഞാൻ.
Annu
ആണല്ലോ thank you so much
Nice❤
🎉🎉🎉
❤❤❤❤
❤🥰
ഇത് ഏതു ജ്വല്ലറി യിൽ നിന്നാണ്. ഒന്ന് ക്ലോസ് അപ്പ് കാണിക്കു.
Bhima mg road, ernakulam bought it in 2010, for close up check my insta handle
പെണ്ണുങ്ങള് ku respect kittatha oru veed aanu entem അമ്മ ennum pedichu jeevikunna avastha swantham sandhosham nadathan pattatha oru ഇടം 🥲
Blouse sooper
❤️
❤❤🥰
❤❤