ഒരു വീട്ടിലേക്ക് കടന്നു ചെല്ലുമ്പോൾ അറിയാൻ പറ്റും ആ വീട്ടിലെ വീട്ടമ്മയുടെ മനസ്സ് 👍

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 488

  • @asifsr1237
    @asifsr1237 3 หลายเดือนก่อน +248

    വിട്ടമ്മ മാത്രം വിചാരിച്ചാൽ വിട് വൃത്തി ആകാത്തില്ല മറ്റുള്ളവരും വിചാരിക്കണം

    • @indiradevi5054
      @indiradevi5054 3 หลายเดือนก่อน +6

      Yes

    • @sollyvarghese1304
      @sollyvarghese1304 3 หลายเดือนก่อน +7

      Correct 🎉

    • @sarithaks3424
      @sarithaks3424 3 หลายเดือนก่อน +5

      കറക്റ്റ് 👍

    • @nisha6553
      @nisha6553 3 หลายเดือนก่อน +5

      👍🏻

    • @sathidevi6156
      @sathidevi6156 3 หลายเดือนก่อน +7

      100% അതാണ് ശെരി. 👍🏻

  • @richardsbenjamin419
    @richardsbenjamin419 3 หลายเดือนก่อน +49

    Singu പറഞ്ഞതിനോട് പൂർണ്ണമായും യോജിക്കാൻ പറ്റില്ല. ഒരു വീട് വൃത്തിയായി കിടക്കണമെങ്കിൽ വീട്ടമ്മ മാത്രം വിചാരിച്ചാൽ പോരാ വീട്ടിലുള്ള ബാക്കിയുള്ള അന്തേവാസികളും കൂടി വിചാരിക്കണം.ശാരീരികമായ ബുദ്ധിമുട്ടുകൾ ഉള്ള ഒരു സ്ത്രീയാണെങ്കിൽ അവർക്ക് കുനിഞ്ഞു പണികൾ ചെയ്യാൻ ബുദ്ധിമുട്ടുണ്ടാകും അപ്പോൾ അവരുടെ വീട്ടിൽ കുറച്ചു പുല്ലുകൾ ഒക്കെ കാണും.എന്നുവെച്ചാൽ അവർ വൃത്തിയില്ലാത്ത ഒരു സ്ത്രീയാണെന് generalise ചെയ്ത് കാണുന്നതിനോട് എനിക്ക് യോജിപ്പില്ല.സാമ്പത്തികമായി ഭദ്രതയുള്ളവരാണെങ്കിൽ ആള് നിർത്തി പണി ചെയ്യിച്ച് വീടൊക്കെ വളരെ ഭംഗിയായി ഇടാനായിട്ട് പറ്റും.എന്നുവച്ച് വീട്ടിലുള്ള സ്ത്രീ വൃത്തിയുള്ള ഒരാളായിരിക്കണം എന്നുമില്ല.

    • @sunilkumarg6854
      @sunilkumarg6854 2 หลายเดือนก่อน +5

      Very correct

    • @susanmathew7143
      @susanmathew7143 2 หลายเดือนก่อน +5

      100% സത്യം.
      മനസ്സുണ്ടെങ്കിലും വയ്യാതായാൽ...
      ആരെയെങ്കിലും വിളിച്ചു ചെയ്യിപ്പിക്കാനുള്ള സാമ്പത്തികവും ഇല്ലെങ്കിൽ....
      ഓരോരുത്തരുടെ അനുഭവം അവരവർക്കല്ലേ അറിയൂ

    • @BushrapBuchu
      @BushrapBuchu หลายเดือนก่อน +1

      Corect

    • @jollykv2663
      @jollykv2663 หลายเดือนก่อน +2

      ആളെ നിർത്തി ചെയ്യിക്കൽ ഒന്നും ഇനിയുള്ള കാലം നടക്കുമോ.വീട് അടിച്ച് തുടക്കാൻ ഇപ്പോൾ 1000= രുപായ കൂലി. അടിച്ച് തുടക്കാണ് പോകാൻ തോന്നുന്നു.

    • @richardsbenjamin419
      @richardsbenjamin419 หลายเดือนก่อน

      @@jollykv2663 sathyam😂

  • @Jyothi-b3p
    @Jyothi-b3p 3 หลายเดือนก่อน +17

    വീട്ടമ്മേ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല, എന്റെ വീട്ടിൽ ഷർട്ട്‌ ഊരി കസേരയുടെ ബാക്കിൽ ആണ് ഇടുന്നത്, എന്നും ഞാൻ വഴക്ക് ഉണ്ടാക്കിയിരുന്നു ഇപ്പോൾ ഞാൻ ഒന്നും പറയത്തില്ല, പുള്ളിക്കാരന്റെ ഇഷ്ടം മാത്രമേ നടക്കു എന്നാണ് പറയുന്നത്

  • @revathiwyd
    @revathiwyd 3 หลายเดือนก่อน +8

    കേൾക്കാൻ നല്ല രസമുണ്ട് എല്ലാം 👍👌പൊതു സമൂഹത്തിൽ കാണുന്ന പല തിന്റെയും നേർക്കാഴ്ചകൾ 👍👌❤️

  • @Malappuramkuttikal
    @Malappuramkuttikal 3 หลายเดือนก่อน +10

    എന്റെ ചേച്ചി ഈ പറഞ്ഞ കാര്യം എനിക്ക് വളരെ ഇഷ്ട്ടപെട്ടു ഞാൻ ഇത് പോലെയാണ് എന്നെ എല്ലാവരും കുറ്റം പറയും ഓളെ ഒരു വ്യത്തികാരി

  • @vygamohananvygamohanan1192
    @vygamohananvygamohanan1192 2 หลายเดือนก่อน +5

    ചേച്ചിയുടെ വീഡിയോ ഞാൻ ആദ്യം ആയി ആണ് കാണുന്നത് സൂപ്പർ വൃത്തി യുടെ കാര്യം പറഞ്ഞത് 100% ശരിയാണ് ചിലർ അങ്ങനെ ആണ് 👍

  • @Rani-1991-d9o
    @Rani-1991-d9o 3 หลายเดือนก่อน +134

    വീഡിയോ കണ്ടു തുടങ്ങിയപ്പോ ഞാൻ ഒരു msg ഇട്ടു, അടുത്തത് കണ്ടു കഴിഞ്ഞ് ഇടുന്നു, എല്ലാ ഭർത്താവും ബോബൻ ചേട്ടൻ അല്ല, സോപ്പ് എടുത്താൽ കവർ തറയിൽ, കപ്പലണ്ടി തിന്നാൽ തൊലി തറയിൽ കഴിച്ച എച്ചിൽ ഊണുമേശ മേൽ, പരാതി പറഞ്ഞാൽ മരിച്ചു പോയ അച്ഛന് പറയും, ഒരു ചൂൽ വാങ്ങാൻ, തടുക്ക് വാങ്ങാൻ, എല്ലാം കാലു പിടിക്കണം, ചേച്ചി പറഞ്ഞാൽ അതുപോലെ അനുസരിക്കുന്ന ഭർത്താവ് എല്ലാർക്കും കിട്ടില്ല, ആ വീട്ടിൽ ചെന്നാൽ ഗേറ്റ് മുതൽ നെഗറ്റീവ് ആരിക്കും, അത് വീട്ടമ്മ യുടെ കുറ്റം അല്ല, ജോലി ഉള്ള പെണ്ണുങ്ങൾ വാങ്ങാൻ പോലും ഭർത്താവ് സമ്മതിക്കില്ല, അങ്ങനെ അനേകം കുടുംബങ്ങൾ അനേകം തരത്തിൽ ആണ്, ചേച്ചി എല്ലാം പെണ്ണുങ്ങളെ കുറ്റം പറയുന്നു, വായിച്ച പത്രം അടുക്കി വെച്ചാൽ ഏറ്റവും അടിയിൽ നിന്ന് ഒരെണ്ണം എടുക്കുന്ന കെട്ടിയോനെ എന്താ ചെയ്യുക, തല്ലി കൊല്ലണോ 🤣

    • @ashapalliathu
      @ashapalliathu 3 หลายเดือนก่อน +13

      @@Rani-1991-d9o ഇവിടെ സെയിം. ഒരു റെസ്‌പെക്ട് തരില്ല.വീട് ജോലി ഒന്നും ചയില്ല. എന്നെ എന്റെ കുടുംബത്തെ ചീത്ത വിളി. മക്കളുണ്ട്.

    • @remyagirish-w7j
      @remyagirish-w7j 3 หลายเดือนก่อน +2

      സത്യം 👍🏻

    • @sindhumanoj6917
      @sindhumanoj6917 3 หลายเดือนก่อน +1

      Onnu virattiyal mathi❤❤❤😂

    • @minibabu9697
      @minibabu9697 3 หลายเดือนก่อน

      സത്യം

    • @akhila1549
      @akhila1549 3 หลายเดือนก่อน +1

      Same

  • @sreelathasreelatha8250
    @sreelathasreelatha8250 3 หลายเดือนก่อน +7

    അത് സ്വർണം വേണം അല്ലെങ്കിൽ പണം വേണം ടെൻഷൻ ഇല്ലാത്ത മനസ് വേണം 😅😅❤

  • @ConfusedFloppyDisc-vx6xt
    @ConfusedFloppyDisc-vx6xt 2 หลายเดือนก่อน +8

    ചേച്ചി പറഞ്ഞ കാര്യം നൂറിൽ നൂറ്റിപ്പത്തും വീട്ടമമയുടെ മനസുഖം ഉണ്ടങ്കിൽ മത്രമേ ഒരു വീട്ടമ്മക് സാധിക്കയുള്ളൂ

  • @ShiniSaji-jo6tf
    @ShiniSaji-jo6tf 3 หลายเดือนก่อน +24

    സിങ്ങു അമ്മയുടെ വീഡിയോസ് കണ്ട് കണ്ട് എന്റെ ജോലികൾ തീരാതെ ആയി.❤❤❤❤❤❤❤

    • @renukas2184
      @renukas2184 3 หลายเดือนก่อน

      Singu ❤

    • @sisilyantony6680
      @sisilyantony6680 3 หลายเดือนก่อน

      Njanum ekadesham same Anu ellakaryangalum o

  • @santhamurali8468
    @santhamurali8468 3 หลายเดือนก่อน +4

    സഹോദരി പറഞ്ഞത് സത്യം തന്നെ, എന്റെ വീട്ടിലെ തിങ്സ് ഞാൻ തന്നെ പോയി വാങ്ങിക്കുന്നു

  • @meerababu4647
    @meerababu4647 หลายเดือนก่อน +2

    ഞാൻഇന്നലെയാണ് നിങ്ങളുടെ വീഡിയോ കാണുന്നത്.....എനിക്ക് എന്തോ ഭയങ്കര ഇഷ്ടായി .....ഒറ്റത്തവണ കേട്ടപ്പോൾ തന്നെഞാൻ വീണുപോയി.....ചക്കര കളെ എന്നുള്ള വിളി....ഒരുപാട് ഇഷ്ടമായി....അപ്പോൾ തന്നെ ഞാൻ എൻറെ ഫ്രണ്ടിന് അയച്ചുകൊടുത്തു....ഇന്ന് ഞാൻ മോൾക്കും send ചെയ്തു....വല്ലാത്തൊരു ഉന്മേഷം തോന്നുന്നു.....ഇത് രണ്ടാമത്തെ വീഡിയോ ആണ്

  • @ushasajeev3628
    @ushasajeev3628 2 หลายเดือนก่อน +3

    Supper.......... ഞാനും ഇനി തീർച്ചയായും... മാറ്റങ്ങൾ വരുത്തും ചേച്ചി...❤❤❤

  • @SheenaSebastian-s7c
    @SheenaSebastian-s7c หลายเดือนก่อน +1

    നല്ല ഒരു വീട്ടമ്മ ❤❤❤

  • @aarvind3901
    @aarvind3901 3 หลายเดือนก่อน +2

    Singu ഇവിടെയും നല്ല സുന്ദരം ആയിട്ടാണ് വീട് maintain cheythu വച്ചിരിക്കുന്നത്. പിന്നെ സ്വർണം കയ്യിൽ കിട്ടിയാൽ സാധാരണ സ്ത്രീകൾ വിട്ടു കളിക്കില്ല. Singu ചെയ്തത് ബുദ്ധിയാണ്. ❤വീട് സ്വർഗ്ഗം ആക്കുന്നത് വീട്ടമ്മ thanneyaanu❤ Single ഒരു ഉത്തമ മാതൃക ആണ്

  • @MiniPuthenpurayil
    @MiniPuthenpurayil 3 หลายเดือนก่อน +5

    സിങ്കുമ പറഞ്ഞത് 100% കറക്ട്ട് എത്ര ചെറിയ വീട് ആണേലും നിസാരം ഓലപ്പെര ആണേലും അടിച്ച് വാരി വൃത്തി ആയി ഇട്ടാൽ എത്ര നല്ലതാ അതുപോലെ പാത്രം ഒക്കെ നന്നായി കഴുകി വച്ചാൽ തുണി കഴുകി അടുക്കി വച്ചാൽ ആ വീട്ടിൽ ഐശ്വര്യം താനെ വരും

  • @rajaniasai991
    @rajaniasai991 3 หลายเดือนก่อน +9

    ചേച്ചി, തമിഴ്നാട്ടിലും വൃത്തി ഉള്ള ആളുകൾ ഉണ്ട്, ചില ആളുകൾ എന്ന് പറയു ഞാൻ ചേച്ചിയുടെ വീഡിയോ എന്റെ തമിഴ് ഫ്രണ്ട്‌സ് ന് ഷെയർ ചെയ്യാറുണ്ട് അവർ എന്താ വിചാരിക്കുക എല്ലാം സ്ഥലത്തും വൃത്തി ഇല്ലാത്ത ആളുകൾ ഉണ്ട്‌

  • @sheeba1318
    @sheeba1318 3 หลายเดือนก่อน +5

    Enta veedum parisaravum adipoliya enikkum veedu alankarikkanum kichen super akkanum valiya ishttamanu vrithikadayi alakshyamayal urakkam varilla neetness nirbandham❤❤

  • @BeenaKs-we7hu
    @BeenaKs-we7hu 3 หลายเดือนก่อน +3

    ഇന്നത്തെ വീഡിയോ എല്ലാവർക്കും വളരെയേറെ ഉപകാരപ്രദമായിരിക്കും ❤❤❤❤🥰🥰

  • @sheejasworld574
    @sheejasworld574 3 หลายเดือนก่อน +1

    ഞാനും ഇങ്ങനെയൊക്കെ തന്നെയാ 🥰 വീഡിയോ ഓൺ ചെയ്ത മതി മറന്ന് കേട്ടിരുന്നു ഞാൻ ❤️❤️

  • @RaveendraNath-dx2qu
    @RaveendraNath-dx2qu หลายเดือนก่อน +2

    നല്ലതുപോലെ സംസാരിച്ചു നന്ദി മാഡം

  • @AiswaryaR-tt1id
    @AiswaryaR-tt1id 2 หลายเดือนก่อน

    Njan first time aa chechiyude video kanunnath.....Such an aura u have and u are spreading that positivity also...In this modern era . Seeing a lady with high values is something beyond mere appreciation.....Women should be like this ......Modern feminism and equality are spoiling our culture itself nowadays....Post more n more videos ....Thank you for coming up with such good content

  • @jaybeesstarskalady6753
    @jaybeesstarskalady6753 หลายเดือนก่อน +1

    ഒട്ടും ബോറടിച്ചില്ല. ആദ്യമായാണ് കാണുന്നത്. ഇനി എന്നും കാണും.❤

  • @jijiksrajesh3078
    @jijiksrajesh3078 หลายเดือนก่อน

    കാര്യവും തമാശയും .
    ഇടകലർത്തി. എനിക്ക് ചേച്ചിയുടെ നിഷ്ക്കളങ്കത്തം ഇഷ്ടായി..

  • @jayanthik9869
    @jayanthik9869 3 หลายเดือนก่อน +3

    വളരെ മനോഹരം ആയ വീഡിയോ
    വേഗം തീർന്നു പോയി ❤️♥️♥️♥️

  • @santharavi744
    @santharavi744 หลายเดือนก่อน

    വളരെ സന്തോഷം ഞാനും ഇങ്ങനെയായിരുന്നു ഈ തലമുറയ്ക്ക് ഇതൊന്നും പറഞ്ഞാൽ കാര്യമായിട്ട് കടുക്കില്ല👍🏻❤️🥰

  • @MollyJohn-f2f
    @MollyJohn-f2f 2 หลายเดือนก่อน +3

    വീട് വൃത്തിയായി കിടക്കണമെങ്കിൽ വീട്ടിലുള്ള എല്ലാവരും വിചാരിക്കണം. ഒരാൾ തന്നെ എത്ര ചെയ്യാൻ പറ്റും. വീട്ടിലുള്ള സ്ത്രീകൾക്കും പ്രായമാവില്ലേ

  • @GodsGrace-se3kz
    @GodsGrace-se3kz 3 หลายเดือนก่อน +2

    Yes corret ❤ നല്ല കാര്യങ്ങൾ ഒക്കെ പറഞ്ഞു ഒരു വീട്ടമ്മയുടെ ഉത്തരവാദിത്വങ്ങൾ.❤ congras❤ A Grandm ther from Tvm Mrs Jacob

  • @ABCD-cv2ef
    @ABCD-cv2ef 3 หลายเดือนก่อน +1

    ❤❤❤😂😂😂Ennepattiyano Single parayunnathennu tonnum eniku😂😂Ente mindum enganeyaa😂❤Singummaa ❤️💪👋eshtam ❤😂😂😂dear❤🙋🙋Happy mood I like it ❤.

  • @thafseenavp4792
    @thafseenavp4792 3 หลายเดือนก่อน +2

    ❤ സിങ്കു പറഞ്ഞതെല്ലാം കറക്റ്റ് ആണ് സ്വർണ്ണം ആണെങ്കിലും അത് വിറ്റ് ചെയ്യാൻ ആണുങ്ങൾ സമ്മതിക്കണം വിൽക്കാനുള്ള സ്ത്രീകൾക്കും അങ്ങനെ കഴിയൂ ഇല്ലാത്ത പാവം പിടിച്ച ആൾക്കാർ എന്ത് ചെയ്യും

  • @priyankapk6996
    @priyankapk6996 10 วันที่ผ่านมา

    Thanku for give valuable information

  • @JijiCs-q2f
    @JijiCs-q2f หลายเดือนก่อน

    ചേച്ചിയുടെ സംസാരം കേൾക്കുമ്പോൾ ഒരു പോസ്റ്റിവ് എനർജിയാണ്❤❤❤

  • @prasannakumarannair2597
    @prasannakumarannair2597 3 หลายเดือนก่อน +4

    ബോബൻ ചേട്ടനെ കുറ്റം പറയാൻ കിട്ടുന്ന ഒരു അവസരവും പാഴാക്കല്ലേ 😘

  • @resminath5429
    @resminath5429 3 หลายเดือนก่อน +3

    ഓ singhuma 👍👍👍ഇത് ഒക്കെ ഞാൻ എനിക്ക് അറിയാവുന്ന ചിലർക്ക് ചില പ്രത്യേക situations ൽ പറഞ്ഞു കൊടുക്കുന്ന കാര്യങ്ങൾ 👍👍എല്ലാവരും ഇങ്ങനെ ഒക്കെ ആയാൽ എത്ര നന്നായിരുന്നു ❤️❤️

  • @achammathomas7319
    @achammathomas7319 3 หลายเดือนก่อน +2

    Yr talking is always nice..resemble to my character..❤❤

  • @ramlathali3699
    @ramlathali3699 3 หลายเดือนก่อน +1

    വളരെ നല്ലവിഡിയോ ഞങ്ങൾ ഞങ്ങളും ഭയങ്കര വൃത്തിക്കാരാണ് ❤❤❤❤👍

  • @babidhasathyan3768
    @babidhasathyan3768 3 หลายเดือนก่อน +3

    ഞാൻ വൃത്തി ന്റെ കാര്യത്തിൽ സിംഗ്ഗു നെ പോലെ 😍എല്ലാം നീറ്റിൽ ആയിരിക്കണം

  • @priyaspachakashala3569
    @priyaspachakashala3569 หลายเดือนก่อน

    Chechykutty oru boradiyum ellla. Very informative video 👏👏

  • @tessyvarghese1319
    @tessyvarghese1319 3 หลายเดือนก่อน +1

    Good girl🎉🎉🎉🎉 clean house makes us healthy...chakkarayumma ...

  • @PRASANNA-z6c
    @PRASANNA-z6c 3 หลายเดือนก่อน +4

    കേട്ടിരുന്നു പോയി എത്ര നല്ല വാക്കുകൾ❤❤❤❤

  • @JayasreeBibhu
    @JayasreeBibhu 3 หลายเดือนก่อน +24

    ഇത് പോലെ പറഞ്ഞു തരാൻ sigu കഴിഞ്ഞിട്ട് ആരുമുള്ളൂ. കേട്ടുകഴിഞ്ഞാൽ ഒരു പോസിറ്റീവ് എനർജിയാണ്❤️🙏 താങ്ക്യൂചേച്ചി ❤️

  • @MiniAnil-iu5wi
    @MiniAnil-iu5wi 3 หลายเดือนก่อน +2

    സൂപ്പർ എനിക്ക് ഒരുപാടിഷ്ട്ടപ്പെട്ടു❤❤

  • @naseemanavas7125
    @naseemanavas7125 3 หลายเดือนก่อน +10

    എന്റെയും same ചിന്തകളും ❤ എല്ലാം same thank you singuu❤

  • @padminisatheeshkumar9018
    @padminisatheeshkumar9018 3 หลายเดือนก่อน +4

    Singuma 100% ശരി യാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്

  • @smithag7901
    @smithag7901 2 หลายเดือนก่อน

    Singhu…what you said exactly right…ladies can change theri family…even though if other members of the family not cooperating…slowly they will change..patiently wait😊

  • @SWATHYMS-nn5fn
    @SWATHYMS-nn5fn 3 หลายเดือนก่อน +2

    super Amma.ithupoleyullla videos kooduthal expect cheyyunu❤❤❤

  • @lathikaramachandran4615
    @lathikaramachandran4615 3 หลายเดือนก่อน +1

    Nalla karyangal singu..❤❤ God bless u

  • @remanair5363
    @remanair5363 3 หลายเดือนก่อน +6

    Enikkum Singuvinte chinthagathi aanu.love you singu.❤

  • @sanasaif9523
    @sanasaif9523 3 หลายเดือนก่อน

    സൂപ്പറായിട്ട് കാര്യങ്ങൾ ഒക്കെ അവതരിപ്പിച്ചു 😂ബോബൻ സർ ഈ വീഡിയോ കണ്ടുകാണുമല്ലോ 🥰 ❤❤❤

  • @PreethaDevy
    @PreethaDevy 3 หลายเดือนก่อน +2

    Excellent message love you chakkare ❤❤

  • @shylabalan9184
    @shylabalan9184 3 หลายเดือนก่อน +15

    നല്ല മെസ്സേജ് ആണ് സ്ത്രീകൾക്ക് കൊടുക്കുന്നത് ഞാനൊക്കെ ഇങ്ങനെ തന്നെയാണ് കാരണം ഞങ്ങളുടെ അടുത്ത് അമ്പലം ആയതുകൊണ്ട് ആരെങ്കിലും ഒക്കെ വീട്ടിൽ വരും അതുകൊണ്ട് എപ്പോഴും വൃത്തിക്ക് ഇടുന്നത് എന്നിട്ടാണ് ഞാൻ വീട്ടു ജോലിക്ക് പോകുന്നത് തിരിച്ചു ചെല്ലുമ്പോൾ വീട് കാണുമ്പോൾ ഒരു സമാധാനം ആണ് 👍😄

  • @jasminejoseph8715
    @jasminejoseph8715 3 หลายเดือนก่อน +2

    Hww nice dear...
    super girl...okay...
    Chelarude' manassil ithokke ontu...
    But many don't care allll these...
    Wott all yu said...is correct dear...
    Thaanks muchh...

  • @rajanimr119
    @rajanimr119 หลายเดือนก่อน

    Ithonnum chilapol veetamma paranjal matullavar kelkilla angane varumbol e vedeo loud ayi play cheythal mathi. Parayathe parayunnapoleyum akum❤❤❤❤❤❤super vedeo mam enik orupad ishtayi

  • @bettykunjappan7575
    @bettykunjappan7575 หลายเดือนก่อน

    Hai super motivation amusing speech Adypoly chechy ❤❤❤❤❤❤❤❤❤❤❤❤❤

  • @SheenaSebastian-s7c
    @SheenaSebastian-s7c หลายเดือนก่อน

    നൂറു ശതമാനം ശരിയാണ് mam ❤❤❤

  • @vijikb77
    @vijikb77 3 หลายเดือนก่อน

    Very nice video. My husband tells I always attract worries ennu.But after listening to you I want to be like you.please post more videos like this.

  • @ananyaAaryan
    @ananyaAaryan 2 หลายเดือนก่อน +3

    എനിക്ക് ഭയങ്കര ഇഷ്ടം ആണ് ചേച്ചി പറയുന്നത് കേൾക്കാൻ 😃ഇപ്പോൾ എപ്പോ ഫോൺ എടുത്താലും ചേച്ചീടെ വീഡിയോ കാണുന്നത് 🥰

  • @jessyjoseph4721
    @jessyjoseph4721 3 หลายเดือนก่อน +3

    പറഞ്ഞതെല്ലാം correct ആണ്. അനുഭവം ഗുരു. അതുകൊണ്ട് singu വിന് ഏതു മേഖലയിലും നല്ല അറിവുണ്ട്. Singu വിന്റെ ബുക്ക്‌ കിട്ടാൻ എന്താ മാർഗ്ഗം?

  • @priyaspachakashala3569
    @priyaspachakashala3569 หลายเดือนก่อน

    Inspiring video chechykutty ❤❤❤❤❤

  • @beenaknair4666
    @beenaknair4666 3 หลายเดือนก่อน +4

    അയ്യോ എന്റെ അവസ്ഥ. ഞാൻ വാങ്ങുമ്പോള്‍ കുറ്റം. പക്ഷ കൂട്ട കാര്‍ വരുമ്പോൾ എടുത്ത് കൊടുക്കാൻ ഏറ്റവും നല്ലത്‌ എടുക്കും. അപ്പൊ ഞാനും കുത്തും

  • @haripriyasnair8832
    @haripriyasnair8832 3 หลายเดือนก่อน +1

    Chechi oru positive vibe anu sangadamvannitirikukayanenkilum video teerunadam vare mattonum think cheyyarillaa❤❤

  • @ashapalliathu
    @ashapalliathu 3 หลายเดือนก่อน +5

    സുഖങ്ങള് ഒകെ thanne🤣. ഞാൻ tvm കാരന്റെ ഭാര്യ. ഓഫർ വാങ്ങല്ലൂ . സത്യം. സിംഗിസിനു എല്ലാം അറിയാം 👍. ❤️❤️❤️

  • @ambilisatheesan5251
    @ambilisatheesan5251 3 หลายเดือนก่อน +4

    വീട്ടമ്മമാരുടെ.വീട്ടിലെ സാഹചര്യം കൂടി നന്നാവണം

  • @shijik2841
    @shijik2841 3 หลายเดือนก่อน

    ❤❤❤ ഒരു പാട് കാര്യങ്ങൾ മനസിലാക്കി തന്നു നന്ദി❤❤❤

  • @saraswathysarayu
    @saraswathysarayu 3 หลายเดือนก่อน +2

    നല്ല മെസ്സേജ് ❤

  • @liyascaria9334
    @liyascaria9334 หลายเดือนก่อน

    Useful information 👍👌

  • @jencym486
    @jencym486 3 หลายเดือนก่อน +5

    Hi , ചേച്ചിയുടെ message എല്ലാം നല്ലതാണ്. പക്ഷെ വിട് cleaning ചെയ്യുന്ന കാര്യം പറഞ്ഞത് നമ്മൾ വീട്ടമ്മ മാത്രം വിചാരിച്ചാൽ പോരേ കൂടെയുള്ളവർ കുടി വിചാരിച്ചാൽ പറ്റു. വീട്ടമ്മ അടുക്കും ചിട്ടമായിട്ട് ഇട്ട് ഇങ്ങോട്ട് മാറുമ്പോൾ പറയണ്ടാ😀

  • @gta_challenge
    @gta_challenge 3 หลายเดือนก่อน

    Thank you mam for uploading videos.lots of love ❤️

  • @LailaAshok
    @LailaAshok 3 หลายเดือนก่อน +8

    Boban ചേട്ടന്റെ കാര്യം പറഞ്ഞിട്ടണെങ്കിലും എല്ലാം നല്ല രീതിയിൽ പറഞ്ഞതന്ന സിങ്കു മ്മ സൂപ്പർ ആണ് ഇനി ഉള്ളതലമുറ ഇതു കേട്ടു പഠിക്കട്ടെ . ok❤️

  • @nurjahanka3831
    @nurjahanka3831 3 หลายเดือนก่อน +1

    എപ്പോഴും വൃത്തിയിൽ എന്തും ചെയ്‌തു ശീലിക്കുന്നത് വളരെ നല്ലതാണ്. അതു അസുഖങ്ങൾ വരാതിരിക്കാനും നല്ലതാണ്. ഞാനും എപ്പോഴും അങ്ങനെ പ്രവർത്തിക്കുകയും, മക്കളെ അങ്ങനെ ഉപദേശിക്കുകയും ചെയ്യും.

  • @ambikasuresh4882
    @ambikasuresh4882 3 หลายเดือนก่อน +1

    I also think just like you. You are absolutely right Singoo ❤

  • @sarithak6760
    @sarithak6760 3 หลายเดือนก่อน +6

    എല്ലാ വീട്ടിലും ഉണ്ട് അല്ലേ ഇങ്ങനെ ഉള്ള സാധനം എൻ്റെ ഭർത്താവും ഇങ്ങനെ തന്നെ ഞാൻ ചേച്ചിയെ പോലെ 👍❤️

  • @vimalamct6974
    @vimalamct6974 3 หลายเดือนก่อน

    ഞാൻ പുതിയ ആളാണ് സിങ്കുമയുടെ വീഡിയോസ് വളരെ നല്ല അറിവ് പകർന്നു നൽകുന്നവയാണ്
    super❤
    എവിടെയാണ് എറണാകുളത്ത് വീട്

  • @nidhijijo2435
    @nidhijijo2435 2 หลายเดือนก่อน

    Orupade... Ishattamanu.... Chechiude........ Messagukal❤

  • @rukminimooss9429
    @rukminimooss9429 2 หลายเดือนก่อน

    Absolutely right. Very interesting. Enjoy the way you talk. Just like a friend

  • @jessysarah717
    @jessysarah717 3 หลายเดือนก่อน +2

    സത്യം ആണ് ചേച്ചി പറഞ്ഞത്

  • @nashwaiqbal7617
    @nashwaiqbal7617 3 หลายเดือนก่อน +2

    തിന്നുകൊണ്ട് സംസാരിച്ചാൽ ആ food shwasakoshthilek കടക്കാൻ സാധ്യതയുണ്ട്..ഇനി അങ്ങനെ ചെയ്യരുത്

  • @Sajitha-u4n
    @Sajitha-u4n 3 หลายเดือนก่อน +2

    ❤❤❤❤❤ചെന്നിട്ട് വേണം പഴയ ചട്ടിയൊക്കെ കളയണം ❤❤😂😂

    • @rajeejohnson
      @rajeejohnson 3 หลายเดือนก่อน +3

      വേറെ വാങ്ങി വച്ചിട്ടുവേണേ കളയാൻ 😄😄

    • @Sajitha-u4n
      @Sajitha-u4n 3 หลายเดือนก่อน

      @@rajeejohnsonഉറപ്പായും

  • @sindhupramod3836
    @sindhupramod3836 3 หลายเดือนก่อน

    Super video singumma...namuk bore avukaye illa....promise...athrak vilappettatha oro karyangalum parayunnath....❤❤❤❤❤❤❤❤❤❤❤inganeyulla videos idakidak idane singumma....

  • @sivasankartj1590
    @sivasankartj1590 หลายเดือนก่อน

    ചേച്ചി പറഞ്ഞത് ശെരിയാണ്

  • @srubisreedharannair9273
    @srubisreedharannair9273 2 หลายเดือนก่อน

    Enthu rasamayi ahnu sansarikunnathu….. ishtayii ❤😊

  • @gangarani5350
    @gangarani5350 2 หลายเดือนก่อน

    Sungumma geetha book aarude aanu .onnu kanikkamo plese

  • @MahaboobaBeevi-p3c
    @MahaboobaBeevi-p3c 3 หลายเดือนก่อน +2

    സിഗ്ഗുമ്മ. ഞാൻ വീടിനെ വീർത്തി ആകുന്നു. ഒരു പീസാണ് 😄😄❤❤❤❤❤

  • @RenjiniAlex-k2z
    @RenjiniAlex-k2z 3 หลายเดือนก่อน

    Singumma paranja pole oral ane njan.njan eppolum inganeya.ithu kettappol njan ennilekke onnu thirinju nokki.thank you🙏

  • @EVIMOLGEOFRIN-mq5wc
    @EVIMOLGEOFRIN-mq5wc 3 หลายเดือนก่อน +2

    Singumma super aanetto❤ love you

  • @RajiRaju-gn3pq
    @RajiRaju-gn3pq 3 หลายเดือนก่อน +2

    എല്ലാ പച്ചക്കറികളും മുട്ടയും, പാലിന്റെ കവർ ( പൊട്ടിക്കുന്നതിനുമുൻപ് ) കഴുകി ആണ് ഞാൻ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത്. പിന്നെ ആരെങ്കിലും gas cylinder കഴുകാറുണ്ടോ. അതും നമ്മൾ കഴുകണം. കാരണം എവിടെ ഒക്കെ ഇട്ടിട്ടാണ് ആ cylinder നമ്മുടെ അടുക്കളയിൽ എത്തുന്നത്. അതു കൊണ്ട് പുതിയ cylinder കൊണ്ടുവരുമ്പോൾ തന്നെ അതിന്റെ പുറംഭാഗം കഴുകി വൃത്തിയാക്കണം.

    • @sathidevi6156
      @sathidevi6156 3 หลายเดือนก่อน +1

      എനിക്ക് ഒരു തുണയായി. ഞാനും same. 👍🏻. Gas സിലണ്ടർ കഴുകാൻ hus. Help ചെയ്യും. മക്കൾ പറയും അമ്മക്ക് OCD ആണെന്ന്.😄😄

    • @riz-u4e
      @riz-u4e 3 หลายเดือนก่อน

      Kazhukarund

  • @hazeenajabbar8760
    @hazeenajabbar8760 หลายเดือนก่อน

    U r absolutely correct 💯👍

  • @sujathanp9811
    @sujathanp9811 2 หลายเดือนก่อน +2

    You are correct Singhu❤❤❤

  • @thugdirector6216
    @thugdirector6216 3 หลายเดือนก่อน +1

    Njanum ithu pole njan vedicha sadanagal ente hus eduthal njan kuthu kodukum ♥️♥️♥️♥️♥️👌🏻👌🏻👌🏻👌🏻

  • @sumasugunansumasugun8232
    @sumasugunansumasugun8232 3 หลายเดือนก่อน

    Nella karyangal god bless u❤

  • @usharamachandran4021
    @usharamachandran4021 3 หลายเดือนก่อน

    Full positive vibes .Sundari Singu love you so much.❤❤❤❤❤

  • @girijakishore7660
    @girijakishore7660 หลายเดือนก่อน +1

    ഇതൊക്കെ ആരോഗ്യം ഉള്ള കാലത്തോളം നടക്കും.
    അതില്ലാതായാൽ തീർന്നു.

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 3 หลายเดือนก่อน +2

    ഹായ് , singummaaa ... 🙏
    പറഞ്ഞ കാര്യം ശരിയാ , ഓഫർ സാധനങ്ങൾക്ക് ഒരു മാസം ഒക്കെ കാലാവധി കാണൂ . 🥰🥰 . എനിക്കും നിറയെ സാധനങ്ങൾ കാണണം ... ഇവിടെ ഞങ്ങൾ രണ്ടു പേരെ ഉള്ളൂ ... പക്ഷേ , ചെലവ് കൂടുതൽ നമ്മൾ ആഹാരം കഴിക്കാൻ വേണ്ടി അല്ലേ ജോലി ചെയ്യുന്നത് ... അപ്പോൾ നന്നായി കഴിക്കണം 🥰🥰
    ചില വീട്ടിൽ ചെന്നാൽ വെള്ളം കുടിക്കാൻ തോന്നില്ല ... ഓടും .
    Singummaa.. യുടെ ഫ്ലാറ്റ് അറേജ്‌മന്റ് എനിക്കിഷ്ട്ടം ആണ് , എറണാകുളത്തെ 👍
    മൊത്തത്തിൽ singummaaa ... പൊളി ❤️❤️ , എല്ലാവർക്കും മാതൃക ആക്കാവുന്ന വ്യക്തിത്തം 👌👌 .

  • @thulasianil4343
    @thulasianil4343 3 หลายเดือนก่อน +1

    Kandittu mathiyakilla chechide video ❤❤❤

  • @aiswaryasreekumar425
    @aiswaryasreekumar425 3 หลายเดือนก่อน +1

    ബുക്ക് അയച്ചു തരുമോ . വാട്ട്സ് ആപ് നമ്പർ പറഞ്ഞു തന്നാൽ അഡ്രസ് അയച്ചു തരാം.

  • @beenajudeson4548
    @beenajudeson4548 24 วันที่ผ่านมา

    Yes enikum atha eshta❤m

  • @abiyakthomas7865
    @abiyakthomas7865 3 หลายเดือนก่อน +1

    ചേച്ചി പറഞ്ഞതെല്ലാം വളരെ നല്ലത് താങ്ക്യൂ

  • @BinduKrishnarajan
    @BinduKrishnarajan 2 หลายเดือนก่อน

    Ente veettile ellavarum veedu neat aakkan nokaarundu.Husband aadyamokke onnum ariyollarunnu ippo ellam ellam neat aakivakkum.Makkale kunjile ellam sheelipichu avarm elam neat aaki vakkum.Ente Amma nalla strict aayirunnu.Ahanu njanum follow cheyyunnu

  • @neethupavirajpraveen626
    @neethupavirajpraveen626 3 หลายเดือนก่อน +7

    ചേച്ചിയുടെ അതെ സ്വഭാവം എനിക്കും.. ചേച്ചി പറഞ ഓരോ കാര്യങ്ങളും എന്റെ രീതികൾ ആണ്.❤❤❤

  • @sheejaajith8013
    @sheejaajith8013 3 หลายเดือนก่อน +1

    Thank u singumma nalla rasamundayirunnu kelkan njaninganeyoke cheyyan ishtapedunna alanu. Talk theerandarunnu ennu thonni❤