ഫീൽ ചെയ്തു പ്രാർത്ഥിക്കുമ്പോൾ എനിക്ക് കിട്ടിയ അനുഭവങ്ങൾ🙏💕

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2024

ความคิดเห็น • 377

  • @MiniAnil-iu5wi
    @MiniAnil-iu5wi หลายเดือนก่อน +19

    ഭക്ത്തിമാർഗ്ഗത്തിലേക്ക് കൂടുതൽ അടിപ്പിക്കുന്ന ഈ വീഡിയൊ ഒത്തിരി ഇഷ്ട്ടമായി ❤❤ ഹരേ കൃഷ്ണ🙏🏻🙏🏻

  • @Mithaai-io6xb
    @Mithaai-io6xb หลายเดือนก่อน +19

    പ്രാർത്ഥനയെക്കുറിച്ച് എത്ര കേട്ടാലും മതിവരില്ല Singu. പെട്ടെന്ന് തീർന്ന പോലെ ❤️ മനസ്സറിഞ്ഞ് ഭഗവാനേ വിളിച്ചാൽ ഒരിക്കലും കൈവിടില്ല🙏 ഭഗവാൻ്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ🙏

    • @johnmamachan4036
      @johnmamachan4036 3 วันที่ผ่านมา

      ഇവളുടെ ആദ്യ ഭർത്താവിനെക്ക്കുറിച്ച് വല്ലതും അറിയാമോ

    • @RN-fl1sg
      @RN-fl1sg 2 วันที่ผ่านมา

      ​@@johnmamachan4036poyi anweshikkk

  • @Shibikp-sf7hh
    @Shibikp-sf7hh หลายเดือนก่อน +7

    ഭഗവാനെ മാത്രം ആശ്രയിച്ചു മാത്രം ജീവിക്കുന്ന എനിക്ക് ഇത് കേൾക്കുമ്പോ ഭയങ്കര സന്തോഷം. കണ്ണാ എല്ലാ കഷ്ട്ടതകളിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ 🙏

  • @kochurani7012
    @kochurani7012 หลายเดือนก่อน +27

    Zero യിൽ നിന്നും Hero യിലേക്ക് എത്താൻ പ്രാർത്ഥന മാത്രം, സൂപ്പർ singu. ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.

  • @shylabalan9184
    @shylabalan9184 หลายเดือนก่อน +24

    സത്യം എനിക്ക് അനുഭവം ഉണ്ട് പ്രാർത്ഥന കൂടെയുണ്ടെങ്കിൽ എല്ലാം നേരെയാകും 🙏പക്ഷെ മനസ്സിൽ കള്ളത്തരം ഇല്ലാതെ വേണം പ്രാർത്ഥിക്കാൻ എങ്കിലേ ഫലം ഉണ്ടാകു സത്യം 🙏

    • @anithapeter8501
      @anithapeter8501 หลายเดือนก่อน +1

      അതു ശെരി യാ

    • @soudashoukath
      @soudashoukath หลายเดือนก่อน

      Anta. Makklathuminganain marriage. 1. Lakh. Oral. Thann. Kadam. Alhamdulillah. Return. Koduth. Dua. Firstan. Aameen yarabbel aalameen.

  • @meerababu4647
    @meerababu4647 4 วันที่ผ่านมา

    ഒരുപാട് ഇഷ്ടംതോന്നുന്നു.....ശരിയാണ്പ്രാർത്ഥനയിലൂടെഎനിക്കും കാര്യങ്ങൾ സാധിച്ചിട്ടുണ്ട്. 'എന്നാലും നിങ്ങൾക്ക് എന്തൊരു എനർജിയാണ്.....കണ്ണു വച്ചത് അല്ലാട്ടോ.....എല്ലാ കാര്യങ്ങളും ഇങ്ങനെ പറയുമ്പോൾഎന്ത് രസമാണ് കേൾക്കാൻ.....നല്ല സുന്ദരി ആയിട്ടുണ്ട്......കമ്മൽ എനിക്കിഷ്ടമായി ......നന്നായിട്ടുണ്ട്....❤❤❤

  • @anjunair114
    @anjunair114 หลายเดือนก่อน +14

    നിങ്ങളുടെ മനസ്സിൽ നന്മ ഉണ്ട്, അതുകൊണ്ട് ദൈവം കൂടെ കാണും ചേച്ചി....

  • @LekshmiPrakash-is4nd
    @LekshmiPrakash-is4nd หลายเดือนก่อน +5

    സിങ്കുമ പറഞ്ഞതിനുശേഷം ഞാൻ പ്രാർത്ഥിക്കാൻ തുടങ്ങി എനിക്ക് കുവൈറ്റിൽ പോകാൻ എല്ലാം ശരിയായി നാളെ മെഡിക്കൽ ആണ് മെഡിക്കൽ പോകാൻ ഇന്നലെ വരെ പൈസ ഇല്ലായിരുന്നു ഇന്ന് ഉച്ചയ്ക്ക് മുന്നേ ഭഗവാൻ പൈസ ശരിയാക്കി തന്നു എല്ലാം പ്രാർത്ഥനയുടെ ഫലമാണ് സിങ്കുമ അടിപൊളിയാണ് വളരെയധികം നന്ദി നന്ദി നന്ദി നന്ദി

  • @travel-thoughts10
    @travel-thoughts10 หลายเดือนก่อน +10

    ശെരി ആണ് പ്രാർത്ഥന കൊണ്ട് നല്ല മാറ്റങ്ങൾ ഉണ്ടാവുന്നു.. പ്രാർത്ഥന എപ്പോഴും ഉണ്ട് singu 🥰🥰🥰🥰🥰🥰

  • @sathikrishna
    @sathikrishna หลายเดือนก่อน +3

    ആഗ്രഹിച്ചു പ്രാർത്ഥിച്ചാൽ ഭഗവാൻ നേടി തരും. കൂടെ നല്ല മനസ്സുള്ളവരാണെങ്കിൽ അത്രയും മതി ജീവിതം സന്തോഷകരമാകാൻ.

  • @SreelathaD-cu4hf
    @SreelathaD-cu4hf หลายเดือนก่อน +8

    പ്രാർത്ഥനയ്ക്ക് ഭയങ്കര ശക്തിയാണ് എനിക്ക് അനുഭവമുണ്ട് 🙏 ഞാൻ അഞ്ചു മാസം ആയി ഇത് കാണാൻ തുടങ്ങിയിട്ട് അതിനുശേഷം എന്റെ ഭക്തി കൂടി എനിക്കും ഇതുപോലെ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് 🙏❤❤

  • @muralisindhu504
    @muralisindhu504 หลายเดือนก่อน +2

    സിൻഗുമാ പ്രാർത്ഥന കൊപ്പം നിങ്ങളുടെ ധൈരൃം മനസിലെ നൻമ ഇവയൊക്കെയാണ് ഇവിടെ വരെ എത്തിച്ചത് ❤❤❤

  • @SindhuJayakumar-b1p
    @SindhuJayakumar-b1p หลายเดือนก่อน +5

    ബിഗ് സീറോയിൽ നിന്നും ടോപ്പിൽ എത്തിയ singummaa . നമ്മുടെ ഓരോരുത്തരുടെയും മുന്നിൽ ഉള്ളപ്പോൾ നാം എന്തിന് പ്രാർത്ഥനയിൽ അലസത കാണിക്കണം ... ഉയരാം നമ്മുക്കായി ... നല്ലൊരു നാളേക്കായി 🙏🙏🙏
    ഒരുപാട് ആളുകൾ singummaa യുടെ വിഡിയോയിൽ കൂടി ദൈവങ്ങളേ കൂടുതൽ അറിഞ്ഞു ... അനുഭവിച്ചു ...
    കാര്യങ്ങൾ നേടിതുടങ്ങി 🥰🥰
    നന്ദി singummaa ... എല്ലാവരെയും ഭക്തിയുടെ പരമോന്നതയിൽ എത്തിക്കുന്നതിന് ... ഭഗവാൻ അനുഗ്രഹിക്കട്ടെ ... 🙏🙏🙏

  • @sarithapadmakumar4709
    @sarithapadmakumar4709 25 วันที่ผ่านมา

    പറഞ്ഞു തന്ന കാര്യങ്ങൾ വളരെ ശെരി യാണ് അങ്ങനെ ഒരവസ്ഥയിലാണ് ഇപ്പോൾ പ്രാർത്ഥിച്ചോണ്ടേയിരിക്കുന്നു നാംനാൽ തമ്മിൽ കണ്ടിട്ടുണ്ട് ഫ്ലാറ്റിൽ വച്ച് മുനിസിപ്പാലിറ്റി സർവെക്കു വന്നപ്പോൾ അവിടെയിരുന്നാണ് ഫുഡ്‌ കഴിച്ചത് വളരെ നല്ല പെരുമാറ്റം ആയിരുന്നു മറന്നിട്ടില്ല 🙏🏻🙏🏻

  • @baijubindu9166
    @baijubindu9166 หลายเดือนก่อน +1

    ചേച്ചിയുടെ വാക്കുകൾ ജീവിതത്തിൻ്റെ ദുർഘടമായ വഴികളിലെ തടസ്സങ്ങളെ നിഷ്പ്രയാസം സഞ്ചരിക്കാൻ വഴിയൊരുക്കുന്നു .
    മനസ്സിൽ ഒരു പ്രാർത്ഥന വലയം സൃഷ്ടിക്കുന്നു. ഹരേ കൃഷ്ണാ

  • @Neelambari_N
    @Neelambari_N หลายเดือนก่อน +22

    സിങ്കു ഈ സംസാരം കേട്ടാൽ മാത്രം മതി തകർന്നു പോയ ഒരാൾക്ക് ജീവിക്കാൻ👌🏼👌🏼 എന്നും നല്ലത് മാത്രം വരട്ടെ❤️❤️❤️❤️❤️

  • @rajasreeramesh6083
    @rajasreeramesh6083 หลายเดือนก่อน +1

    ആ പഴയ കാലത്തെ കാര്യങ്ങൾ കേട്ടപ്പോൾ കുളിരു കോരുന്നു സിങ്കു ഞാനും ആ കാലഘട്ടത്തിലൂടെ പോയ ഒരാളാണ് നഷ്ട സ്വർഗങ്ങൾ 🌹🌹

  • @geetharajan9592
    @geetharajan9592 22 วันที่ผ่านมา +1

    ഞാനും ഒരു വിധവയാണ് സഹോദരി ഞാൻ എല്ലാം കാണാറുണ്ട് എന്തോ മനസ്സിനൊരു ആശ്വാസം ഇനിയുള്ള കാലം ഇങ്ങനെത്തന്നെ തീരട്ടെ

  • @omanaraveendran3531
    @omanaraveendran3531 หลายเดือนก่อน +2

    ഞാൻ നാരായണ നാമം എഴുതുന്നുണ്ട് പ്രാർത്ഥന യും നിരന്തരം നടത്തുന്നു അതിന്റെ ഫലം കിട്ടി തുടങ്ങി ഭാഗവാന് നന്ദി ഒപ്പം ചേച്ചി കുട്ടിക്കും ❤❤❤❤❤

  • @sunithakumari8156
    @sunithakumari8156 หลายเดือนก่อน +6

    ഞാനും ഈ വർഷം ആദ്യം മുതൽ സ്ഥിരമായി രാവിലെ പ്രാത്ഥിക്കാറുണ്ട്. ഇപ്പോ കുറച്ചുനാളായി നിരന്തരം നാരായണ എഴുതുന്നുണ്ട് എൻ്റെ ജീവിതത്തിൽ ചില നല്ല കാര്യങ്ങൾ ഉണ്ടായി. എനിക്ക് ഒരു ചെറിയ ജോലി വീടിന് തൊട്ടടുത്ത് തന്നെ കിട്ടി. എല്ലാത്തിനും ഭഗവാനോട് നന്ദി പറയുന്നു സിങ്കുവിൻ്റെ എല്ലാ വീഡിയോയും കാണാറുണ്ട് എല്ലാം തന്നെ സമൂഹത്തിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങളാണ്. എല്ലാം Super❤❤

    • @ambiliachu672
      @ambiliachu672 หลายเดือนก่อน +4

      എങ്ങനെ ആണ് ചേച്ചി എഴുതിയത്

  • @greeshmagreeshma7775
    @greeshmagreeshma7775 หลายเดือนก่อน +30

    പ്രാർത്ഥനക്ക് ഭയങ്കര ശക്തിയാണ് എനിക്ക് അനുഭവം ഉണ്ട്

  • @Sudhar_mani
    @Sudhar_mani หลายเดือนก่อน +13

    സിങ്കുമാ എനിക്കും മോളുടെ കല്ലിയാണം ആയി എന്റെ കണ്ണൻ എന്നെ കൈവിടില്ല എനിക്ക് വിശ്വാസമാണ് എന്റെ കണ്ണാ 🙏🏻🙏🏻🙏🏻

  • @IndiraIndu-fp9xv
    @IndiraIndu-fp9xv หลายเดือนก่อน +3

    Hai ചേച്ചി.. പഴയതും പുതിയതുമായ ഓരോ വീഡിയോകളും കണ്ടു കൊണ്ടിരിക്കുകയാണ് ഞാൻ. മുഷിഞ്ഞിരിക്കുന്ന മനസ്സിൽ ഒരു ഉണർവ്വ് തരുന്നുണ്ട് ഓരോന്നും. ❤️❤️❤️

  • @prameelaprabhakaran5414
    @prameelaprabhakaran5414 หลายเดือนก่อน +1

    ചേച്ചി.... ചേച്ചിയുടെ ചിരി ഒരു മാസാണ് ട്ടോ മണിച്ചേട്ടന്റെ ചിരിയുടെ പ്രത്യേകത പോലെ 🥰🥰🥰🤝🤝ഇന്നത്തെ വിഷയവും മനോഹരമായി 👌👌🤝🥰

  • @AffectionateBiscuits-zy3dd
    @AffectionateBiscuits-zy3dd หลายเดือนก่อน +3

    ദൈവം നമ്മളെ ഒരുപാട് പരീക്ഷിക്കും ഞാൻ എന്നും പ്രാർത്ഥിക്കുന്നുണ്ട് അത് കാരണം എനിക്ക് നന്മയുള്ള മനസു thonnum

  • @sindhusadasivan8250
    @sindhusadasivan8250 หลายเดือนก่อน +3

    എനിക്കും ഇതേ അനുഭവം. എന്റെ മാല ഒരാൾക്ക് പണയം വെക്കാൻ കൊടുത്തു. അവർ എടുത്തു തരുന്നില്ല. ഞാൻ വിഷമിച്ചു പറഞ്ഞു എനിക്ക് താലി മാല ഇല്ല എന്ന്. പെട്ടെന്ന് എനിക്ക് ഗുരുവായൂർ കണ്ണനോട് നിരന്തരം പ്രാർത്ഥിച്ചു. ഭഗവാൻ അതിനു വഴി ഒരുക്കി തന്നു

  • @lekhadevankanam
    @lekhadevankanam หลายเดือนก่อน +1

    സിങ്കൂ ഒരു നന്മ മരം ആണ്. ദൈവം അനുഗ്രഹിക്കട്ടെ❤

  • @soumyaarun2496
    @soumyaarun2496 หลายเดือนก่อน +2

    Singammeeeeee love you .njanum ipo daily prarthiykaruntu.ellam positive aanu.Tku...singammaaaa❤❤

  • @prsyamala2789
    @prsyamala2789 หลายเดือนก่อน

    പ്രാർത്ഥന അത് സ്വസ്ഥമായി ഇരുന്നു തന്നെ ചെയ്യാൻ ശ്രമിക്കാം മോൾ പറഞ്ഞ പോലെ സകല പണികളും തീർത്തിട്ട് തന്നെ പ്രാർത്ഥിക്കാൻ ഇരിക്കണം 🙏🙏🙏

  • @sarasiva2240
    @sarasiva2240 17 วันที่ผ่านมา

    You are so cute You are blessed stay blessed 🙌

  • @rejanimollekshmi5673
    @rejanimollekshmi5673 หลายเดือนก่อน

    ഞാനും ഇത് പോലെ എനിക്ക് ഒരുകാര്യം ദൈവം സാധിച്ചു തന്നാൽ മറ്റുള്ളവർക് share ചെയ്തു കൊടുക്കും

  • @sreedevi940
    @sreedevi940 หลายเดือนก่อน +1

    ചേച്ചി. ഈ.പറഞ്ഞത്.വളരെ.ശരിയാണ്.പ്രാർത്ഥന.അതിൻ്റെ.ശക്തി.വേറൊന്നുതന്നെ.

  • @geetakashyap7473
    @geetakashyap7473 หลายเดือนก่อน

    Singune wait chythu irikkumnol da vannu singumani...sneham mathram..stay blessed dear❤❤🌹

  • @PRASANNA-z6c
    @PRASANNA-z6c หลายเดือนก่อน +2

    പ്രാർത്ഥന ഒരു വല്ലാത്തൊരു ഫീലാണ്❤❤❤❤❤

  • @LadyAgroVisionnishasuresh
    @LadyAgroVisionnishasuresh หลายเดือนก่อน +1

    ശുദ്ധമായ മനസൊടുകൂടി പ്രാർത്ഥിച്ചാൽ.. വിളികേൾക്കും... 🙏🙏എനിക്ക് ഒത്തിരി അനുഭവം ഉണ്ട് 🙏

  • @BRS1975
    @BRS1975 หลายเดือนก่อน

    പ്രാർത്ഥനയ്ക്ക് ഫലം കിട്ടും ചേച്ചി❤❤❤

  • @ambilysuresh8731
    @ambilysuresh8731 หลายเดือนก่อน +1

    പ്രാർത്ഥന ശക്തമായ ഒരായുധമാണ് love u സിങ്കൂ❤❤❤❤

  • @divyalekshmyr1609
    @divyalekshmyr1609 หลายเดือนก่อน +1

    എന്റെ ചേച്ചി.... എന്തൊരു പോസിറ്റിവിറ്റി ആണ്.... ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏❤️🥰🫶

  • @ushababu8034
    @ushababu8034 หลายเดือนก่อน

    ചക്കരെ വിഡിയോ കാണാൻ തുടങ്ങിയ അന്നുമുതൽ പ്രാർത്ഥനയിൽ നല്ല മാറ്റമാണ് ഉണ്ടായിട്ടുള്ളത്❤❤❤❤ കമ്മൽ സൂപ്പർ

  • @renukamadhusoodhanan8129
    @renukamadhusoodhanan8129 หลายเดือนก่อน

    Singoo,ഇങനത്തെ കമ്മൽ ഇട്ടാൽ മതി. നല്ല ഭംഗിയുണ്ട് കാണാൻ🥰💓💓👍👍👌👌💖💖💖

  • @jishakv8187
    @jishakv8187 16 วันที่ผ่านมา

    2020 -21 muthal narayana nam ezhuthunnu...ellattinum bagavan koodey undayirunu ...epo kurachayi manassu thalarnu poyi ... eni ezhuthilaa enothodeyy nirthunu karuthiyathaaa,, paksheyy singuma yudey vedio o ronayi vanodirikunu...albutham ❤❤bagavan vannu parayupikuna poleyy...

  • @chinnusabi-gl8gh
    @chinnusabi-gl8gh หลายเดือนก่อน +1

    Enthokke maduthalum chechiyude valkukal orikkalum madukkilla❤❤❤❤❤❤❤❤❤❤

  • @reenasuresh4148
    @reenasuresh4148 หลายเดือนก่อน +1

    Singu ചുന്ദരി ഉമ്മ ❤❤❤ വേറെ വീഡിയോ എടുത്തിട്ട് ഉടനെ വരണേ കാത്തിരിക്കും ❤️❤️❤️❤️❤️

  • @ramlathali3699
    @ramlathali3699 หลายเดือนก่อน +1

    Love you ചേച്ചികുട്ടി വളരെ ശെരിയാണ് ❤❤❤

  • @remya.rremya.r3635
    @remya.rremya.r3635 หลายเดือนก่อน

    Ente singummma ethra nanni paranjalum mathi akila...Athrak positive vibes anu prarthana karyam singummma parayune ❤❤❤❤

  • @aswathyskariah8126
    @aswathyskariah8126 หลายเดือนก่อน +1

    Pradhanakku nalla shakhthi undu...Anty paranjathu correct anu...❤❤❤

  • @geethamuraleedharan9988
    @geethamuraleedharan9988 หลายเดือนก่อน

    Singu ❤ sheri aanu uullu uruki prathichal bhagwaan koode varum... Ithu kettu njan karanju poyi ...

  • @LadyAgroVisionnishasuresh
    @LadyAgroVisionnishasuresh หลายเดือนก่อน +2

    ആദ്യം ഈ കാര്യം നടക്കും എന്ന് മനസ്സിൽ ഉറപ്പിക്കാം... മനഃചഞ്ചലം ഉണ്ടാവല്ലേ... ഇതു നടക്കും എന്ന് വിചാരിച്ചു തന്നെ പ്രാർത്ഥിക്കണം... ഞാൻ മുന്നോട്ടു പോകുന്നത് തന്നെ അങ്ങനെയാണ്..... പിന്നെ ആവശ്യം ത്തിനു വേണ്ടി മാത്രം ആകല്ലേ പ്രാർത്ഥന.. ജീവിതത്തിൽ ഉടനീളം.. ഉണ്ടാവണം.. നിരന്തരം.. നിത്യം...ഹൃദയത്തിൽ ഏറ്റിയാൽ ഇറക്കരുത് 🙏❤️

  • @anithasreekumar8076
    @anithasreekumar8076 หลายเดือนก่อน +2

    പ്രിയപ്പെട്ട സിംഗിൾ, ഞങ്ങൾ ഇന്ന് ഗുരുവായൂർ പോയി. നാരായണ എഴുതിയ ബുക്ക്‌ സമർപ്പിച്ചു. നെയ് വിളക്കിന്റെ ചീട്ട് എടുത്തതുകാരണം വേഗം ഭഗവാനെ തൊഴാൻ പറ്റി. എന്നിട്ടും തിക്കിലും തിരക്കിലും ആണ് തൊഴാൻ പറ്റിയത്. എന്നാലും ഭഗവാനെ തൊഴാൻ പറ്റിയതിൽ വളരെ സന്തോഷം. 🙏🏼🙏🏼

    • @SindhuArjunan-rc1wh
      @SindhuArjunan-rc1wh หลายเดือนก่อน

      നെയ് വിളക്കിന്റെ ചിട്ട് എടുത്താൽ ക്യു നിൽക്കണ്ടേ??

    • @anithasreekumar8076
      @anithasreekumar8076 หลายเดือนก่อน

      ചെറിയ ക്യു ഉള്ളൂ. ആ ചീട്ട് എടുത്തവർ മാത്രം. പക്ഷേ അകത്തു കയറുമ്പോൾ എല്ലാവരും കൂടി ഒരു തിരക്കുണ്ട്. സ്ഥലക്കുറവ്.

  • @sarasiva2240
    @sarasiva2240 17 วันที่ผ่านมา

    100 percentage correct prayer 🙏 god miracles 🙏 I am experienced 🙏 unnikannan guruvayoorappan leelakal parangariyikan vayya athepole anubhavam ullavalanu njan, njan shiridi saibaba strong devotee anu,om sairam his miracles always with me, when I have any problem I am asking my saibaba he is with me always, krishna, shiva, ram roopaya namaha 🙏🙏🙏🙏🙏🙏🙏🙏🙏❤

  • @RajiRaju-gn3pq
    @RajiRaju-gn3pq หลายเดือนก่อน +7

    ഞാൻ എപ്പോഴും താങ്കളുടെ vedio കാണാറുണ്ട്. പക്ഷേ ആദ്യമായിട്ടാണ് comment ഇടുന്നത്. പ്രാർത്ഥനയുടെ ശക്തിയെ കുറിച്ച് ഇത്ര തീവ്രമായി ഒരു ഹിന്ദു സംസാരിക്കുന്നത് ആദ്യമായാണ് കേൾക്കുന്നത്. ഞാൻ ഒരു ക്രിസ്ത്യൻ ആണ്. പ്രാർത്ഥനയുടെ മഹത്വം ഏറ്റവും കൂടുതൽ അനുഭവിച്ചറിഞ്ഞ ഒരു വ്യക്തി ആണ് ഞാൻ. എല്ലാവർക്കും വളരെ മാതൃക ആയി സംസാരിക്കുന്നത് നമ്മുടെ മനസ്സിൽ ഉള്ള ദൈവീകത ആണ്. God bless you always. 👍👍👍👍keep it up. 👌👌👌👌👌
    Nj

  • @hermisgeorge1377
    @hermisgeorge1377 หลายเดือนก่อน

    Prarthana vsliya oru sakthiyanu God bless you dear ❤🙏🏻

  • @sarasiva2240
    @sarasiva2240 17 วันที่ผ่านมา

    Singamma have a blessed day 🙏

  • @shylajapk1442
    @shylajapk1442 19 วันที่ผ่านมา

    Singummaye bhagavanu athrakku ഇഷ്ടമാ എനിക്കും പ്രാർത്ഥിക്കണേ ഞാൻ പ്രാർത്ഥിക്കാം എന്നാലും singumma പ്രാർത്ഥിച്ചാൽ വേഗം ഫലം കിട്ടും എന്നൊരു തോന്നൽ

  • @saraswathys440
    @saraswathys440 หลายเดือนก่อน

    എനിക്കും നല്ല അനുഭവം ഉണ്ട് singu. Singu പറഞ്ഞതിനുശേഷം ആണ് 3 മണിക് പ്രാർത്ഥിക്കാൻ തുടങ്ങിയത് 🥰🥰🥰

  • @sarithamanoj3747
    @sarithamanoj3747 หลายเดือนก่อน

    Hi
    Sashsranamam Ella devsvsum chollamo period time varumbol japikamo.❤

  • @divyanair5560
    @divyanair5560 15 วันที่ผ่านมา

    Chachi bghavande anugraham epozhum unde 💓💓💖🙏

  • @aromalappu4609
    @aromalappu4609 หลายเดือนก่อน

    Chechi prarthanakku shakthi undu entae geevitham അനുഭവം ആണ് ചേച്ചി 🙏🏼🙏🏼🙏🏼

  • @jayanvijaya6653
    @jayanvijaya6653 หลายเดือนก่อน

    Singumayude ee samsaaram kettaalthanne praarthikathavar koode praarthikkum enikka nalla maattam unde singumaa❤❤❤❤❤🎉🎉🎉🎉🎉🎉😊😊😊😊😊

  • @AmbiliAsha
    @AmbiliAsha หลายเดือนก่อน

    Njan ennum namam chollum prarthikkum Singuma yanu ente prarthanayude shakthi koottiyathu nandhi 🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @omanaroy1635
    @omanaroy1635 หลายเดือนก่อน

    Valare nalla ORU video... Krishna guruvayoorappa...

  • @eshanisworld5174
    @eshanisworld5174 หลายเดือนก่อน

    Chechiye enik valare eshttapettu. Ente swatham chechiye pole

  • @DeepaChandran-eb5cj
    @DeepaChandran-eb5cj หลายเดือนก่อน +1

    God bless 🙏 you singu ❤❤❤

  • @devansvlog604
    @devansvlog604 หลายเดือนก่อน

    Seriyanu chechi.. Narayana enna namam enikku valare viswasamanu

  • @Lizy-e1m
    @Lizy-e1m หลายเดือนก่อน

    Thanks for your advice❤❤❤❤❤

  • @SudhaD-s7r
    @SudhaD-s7r หลายเดือนก่อน +1

    ചേച്ചി സത്യമാണ് 🙏🏽

  • @AthiraJineesh-k4j
    @AthiraJineesh-k4j หลายเดือนก่อน +3

    Singumma.. Singumma പ്രാർത്ഥനയെ കുറിച് പറയുന്ന കേൾക്കാൻ എന്ത് രസമാണ്. 🥰🫂❤️

    • @soudashoukath
      @soudashoukath หลายเดือนก่อน

      Allaaah. Kurai. Anubavengl. Und. Alhamdulillah

  • @vijayasree52
    @vijayasree52 หลายเดือนก่อน

    ഉപാധികളോടെ ദൈവത്തെ വിളിക്കണം അല്ലേ അറിയില്ലായിരുന്നു പുതിയ അറിവിന്‌ നന്ദി

  • @divyanair5560
    @divyanair5560 16 วันที่ผ่านมา

    Hare Krishna 🙏

  • @SindhuShyam-i2y
    @SindhuShyam-i2y หลายเดือนก่อน

    Singumma cheriya vimmishtam undo samsarikkumpol angane feelcheyyunnu❤❤❤❤❤❤

  • @lathikaramachandran4615
    @lathikaramachandran4615 หลายเดือนก่อน

    Singu .nannayi koduthu....enikkum anubhavam undu singu...❤❤❤ Pandu muthale ijan prarthikkum...ennum eppozhum

  • @Deepasiv
    @Deepasiv หลายเดือนก่อน +1

    എന്റെ മോന് നല്ല ജോലി കിട്ടാൻ പ്രാർത്ഥിച്ചും കൊണ്ടിരിക്കുന്നു .ശരിയായാൽ അറിയിക്കാം

  • @minimini8222
    @minimini8222 หลายเดือนก่อน

    Chechiyude vedio one month aayittu kanunnu otiri ishttapettu ...nerittu phonil samsaarikkaan agrahamundu❤

  • @miyusssworld1419
    @miyusssworld1419 หลายเดือนก่อน +1

    Singuma nirandhara prarthana athilum valuthe onnum ella annum prarthana mathram🙏🙏❤❤❤❤❤❤

  • @Sameera_Rasheed
    @Sameera_Rasheed หลายเดือนก่อน

    Singumaa 🥰🥰🥰 🙏🏻🙏🏻🙏🏻🙏🏻singumma munboke orupaad. Prarthichu falam kittiyitund eppolum. Prarthikunnund. Prarthikumbol. Singumma arikil varunnund. Pinne oru vshamam Ekkaku nanju vathana. Doctora kanichu testukal chaithu ennu. Block und. Orazchakullil Angiyo gram chayannannu. Paraju. Nokiyittu. Block kooduthal undagil Angiyo plasty vandi varum. Annu paranju. Singumma prarthikanam. Allarum prarthikanam. ❤🤲🤲🤲🤲🤲🤲🙏🏻🙏🏻🙏🏻

  • @indirasoman9860
    @indirasoman9860 หลายเดือนก่อน +1

    Love u singu ♥️

  • @sujavenu-ct9cp
    @sujavenu-ct9cp หลายเดือนก่อน

    Njan ennale guruvayoorl poyi narayana ezhuthi samarpichu singunte video kandit anu ezhuthiyath valiya book l anu ezhuthi yathu ezhuthiteernathum eniku guruvayoorl pokan ente friend enne kootinu vilichu kondu poyi miracle pole ayirunnu love you dear singumma ❤❤❤❤❤

    • @anjalyrenjith1995
      @anjalyrenjith1995 หลายเดือนก่อน

      Njan inn thott ezhuthan thudangi...chechi book evadya vechath

  • @ushajayaprakash7975
    @ushajayaprakash7975 2 วันที่ผ่านมา

    ഈ പറഞ്ഞ കാര്യം എല്ലാം ശരിയാണ്കറക്റ്റാണ്

  • @ushams7670
    @ushams7670 หลายเดือนก่อน

    Ravile kathichu bekunna vilakku vaikittu thiri thatti karinja bhagam kalayunnathu kanikkamo.anganathe vilakkil

  • @shylajapk1442
    @shylajapk1442 19 วันที่ผ่านมา

    പ്രാർത്ഥന 👌🙏🙏🙏

  • @Neemaproopesh
    @Neemaproopesh หลายเดือนก่อน +4

    സത്യം 1 മാസമായി സിക്കുമ്മ പറയും പോലെ ചെയ്യുന്നു എൻ്റെ അസുഖത്തിൽ നല്ല കുറവ് വന്ന ഭഗവാൻ്റെ ലീലാവിലാസങ്കൾ❤ ഉമ്മ സിക്കുമ്മ❤❤

  • @sruthyviswanath9616
    @sruthyviswanath9616 หลายเดือนก่อน

    Njanum aa comment kand njettipoyi. Singummak aarum ithupole negative comments ayakyarillallo. Enikyum athu kand vishamam, deshyam okke aayi. Remove cheythath enthayalum nannayi. Prarthanaye kurichu ethra paranju kettalum enik mathiyayilla, njanum manail eppozhum narayana japikyunna aalanu. Athinte matangalum lifil undavunnunde. ❤❤❤❤

  • @RaghiDevu
    @RaghiDevu หลายเดือนก่อน

    Singumma super 🙏🙏🙏🙏

  • @SleepyCanoe-qd9xu
    @SleepyCanoe-qd9xu หลายเดือนก่อน

    God bless you mam ❤❤❤

  • @behappywithme1509
    @behappywithme1509 หลายเดือนก่อน +3

    സിങ്കുമ്മാ എനിക്ക് ഹെയർ സ്ട്രൈറ്റ് ചെയ്യുന്ന നല്ല ഒരു പ്രോഡക്റ്റ് പറഞ്ഞു തരുമോ pls സിങ്കുമ ഏതാണ് യൂസ് ചെയ്യുന്നത് ട്രൈറ്റ് ചെയ്താൽ ലോങ്ലാസ്റ്റ് ചെയ്യുന്നുണ്ടോ ഒരു തവണ സ്ട്രൈറ്റ് ചെയ്താൽ എത്ര time അത് ലാസ്റ്റ് ചെയ്യുന്നുണ്ട് ഇതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ എനിക്ക് അർജന്റായിട്ടൊരു പ്രോഡക്റ്റ് വാങ്ങണം എന്റെ ബ്രദർ ഗൾഫിൽ നിന്ന് വരുന്നുണ്ട് അപ്പൊ വാങ്ങിയിട്ട് വരാൻ പറയാനാ

  • @sreelathar2160
    @sreelathar2160 หลายเดือนก่อน

    ശരിയാണ് സിഗുമ പൃാർതനയുടെ പോസിററിവ് അനുഭവിക്കുന്നു❤❤❤👍👍

  • @manjulasasidharan81
    @manjulasasidharan81 หลายเดือนก่อน

    എൻ്റെ സിങ്കുമ്മാ പ്രാർത്ഥനയെക്കുറിച്ച് സിങ്കുമ്മ പറഞ്ഞതനുസരിച്ച് ഒരു അടുക്കം ചിട്ടയും വന്നതിന് ശേഷം അതിൻ്റെ ഫലം ഉണ്ടായിട്ടുണ്ട്😘🥰🥰🥰🙏🙏🙏🙏🙏

  • @bindhuaji189
    @bindhuaji189 หลายเดือนก่อน

    പ്രാർത്ഥനയ്ക്ക് ശക്തിയുണ്ട് ❤️❤️❤️

  • @neethuneethu6558
    @neethuneethu6558 16 วันที่ผ่านมา

    സിങ്കുമ്മ വൈകുന്നേരം വിളക്ക് വച്ച ശേഷം നാരായണ നാമം എഴുതാമോ

  • @krishnavasudevan556
    @krishnavasudevan556 28 วันที่ผ่านมา

    Krishnaa Guruvayurappaa❤❤❤❤❤❤❤❤❤❤❤

  • @yohannangeorge7253
    @yohannangeorge7253 หลายเดือนก่อน +1

    God bless you

  • @jyothihareesh3983
    @jyothihareesh3983 หลายเดือนก่อน

    Super super super chechi ❤❤❤❤❤

  • @KomalamPeterKoshy
    @KomalamPeterKoshy หลายเดือนก่อน

    God bless u always ❤

  • @Lizy-e1m
    @Lizy-e1m หลายเดือนก่อน

    God bless you❤❤❤❤❤

  • @sumishibubharath4410
    @sumishibubharath4410 หลายเดือนก่อน +1

    Sathyam Singummaaaa💞🥰❤️

  • @shinysalim9334
    @shinysalim9334 หลายเดือนก่อน

    സിങ്കൂ ൻ്റെ video യ്ക്കായി എന്നും കാത്തിരിക്കും❤

  • @SalmaAshraf-cs6fl
    @SalmaAshraf-cs6fl หลายเดือนก่อน

    സത്യം ആണ് ചേച്ചി എനിക്കും അനുഭവം ഉണ്ട്❤❤❤❤

  • @Sandhya-n9d8h
    @Sandhya-n9d8h หลายเดือนก่อน

    Etheellam corect anne❤❤

  • @Kaachu.shorts
    @Kaachu.shorts หลายเดือนก่อน

    ഞാൻ ഏട്ടനെയും കൊണ്ട് ഹോസ്പിറ്റലിൽ ആയിരുന്നു ഇപ്പോൾ ഡിസ്ചാർജ് ആയി വന്നപ്പോൾ സിങ്കുമയുടെ വീഡിയോ നോക്കിയത് 🥰♥️🥰+ വൈബ് ആണ് സിങ്കുമ

  • @donvargheseantony6429
    @donvargheseantony6429 หลายเดือนก่อน

    Nammal aagrahicha kaaryam nadannathinu nanni parangu prarthikkanam appol athu urappayum nadakkum athanu viswassm🙏🥰🥰🙏🙏🙏