Lyrics Meaning... Jalajabandhuvumiha jaladhiyilanayunnu " The sun, who's a relative of Lotus, is coming closer to the ocean" Malayamaruthamettu mama mathitharambatha vivashamayi sakhee " The breeze/wing is making my mind overwhelmed and restless Alashara parithapam cholvathinnaliveni Pani baale baale ( " It's indescribable, the sadness that I possess from getting hit by the arrow of kamadeva" ) Valarunnu hrudimoham ennomale, thalarunnu mamamoham kalamozhee ("In my heart, yearning is growing, restlessly, but my body is getting exhausted) Kusuma vadika athil ulayayoralikulaarava, mathiha kelppathumadikamathi nidanamayi sakhee ( " I can hear the beetles from the garden, but somehow that makes me more and more sad" )
അൽപ്പം കൂടി ശോകഭാവം വരണം! ജലജ ബന്ധു ജലധിയിൽ അണയുന്നു എന്നു പറയുമ്പോൾ "അതാ " എന്നു ചൂണ്ടിക്കാണിക്കാമാ യിരുന്നു! ''മമ " തുടങ്ങിയ ചില കൊച്ചു മുദ്രകൾ കാണിക്കുവാൻ വിട്ടു പോയി! ഇങ്ങനെ ചില മെച്ചപ്പെടുത്തലുകൾ കൂടിയാകാം -എങ്കിലും വളരെ നല്ല പ്രകടനം കാഴ്ചവെച്ചു! അഭിനന്ദനങ്ങൾ!
രാമകൃഷ്ണൻ കളിക്കുന്ന പോലെ ആണോ.. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും,സത്യഭമയെ എത്ര അധിശേപിച്ചാലും മോഹിനിയാട്ടം സ്ത്രീകൾ തന്നെ കളിക്കണം. അതാണ് ഉചിതം, ഭംഗിയും അതുതന്നെ.....അവൻ്റെ മോഹിനിയാട്ടം ഞാൻ കണ്ടൂ പേക്കൂത്ത്.......കഷ്ടം
@@anakhavishnu കായംകുളത്തു എന്റെ ഒരു സുഹൃത്ത് ഉണ്ട്. അവിടെ വന്നപ്പോ ആ കൊട്ടാരവും കാണാൻ സാധിച്ചു. ചുരുങ്ങിയ ചിലവിൽ മനോഹരമായ ഒരനുഭവം ആയിരുന്നു അവിടെത്തെ കാഴ്ചകൾ, ഒരിക്കൽ എങ്കിലും എല്ലാവരും കണ്ടിരിക്കേണ്ട ഒരു കൊട്ടാരം ആണ്
Lyrics Meaning...
Jalajabandhuvumiha jaladhiyilanayunnu
" The sun, who's a relative of Lotus, is coming closer to the ocean"
Malayamaruthamettu mama mathitharambatha vivashamayi sakhee
" The breeze/wing is making my mind overwhelmed and restless
Alashara parithapam cholvathinnaliveni Pani baale baale
( " It's indescribable, the sadness that I possess from getting hit by the arrow of kamadeva" )
Valarunnu hrudimoham ennomale, thalarunnu mamamoham kalamozhee
("In my heart, yearning is growing, restlessly, but my body is getting exhausted)
Kusuma vadika athil ulayayoralikulaarava, mathiha kelppathumadikamathi nidanamayi sakhee
( " I can hear the beetles from the garden, but somehow that makes me more and more sad" )
അതിമനോഹരം നൃത്തവും ആലാപനവും....
Resembles very much Srivalsan Menon singing. Beautiful recital and Abhinayam.
Yeah...he sang this..
அருமையான அபிநயம், அருமையான பாட்டு
Sorry, i don't read tamil, i am from kerala
അതി ഗംഭീരമായിരിക്കുന്നു....... പാട്ടും നൃത്തവും.....❤❤❤❤
Thank you..
Supper. Aa bhavangal. Swathithirunal .kand. Anugrehikatte
Thank you so much ☺️
Mam.....it's extraordinary ur expression...eye movements.....beautifying the beauty of mohiniattam
Thank you so much...
Exquisite! Keep up the great work!
Fantastic. Congratulations
Suuuuuuper...അതിമനോഹരം
Thanks
എത്ര മനോഹരമെന്നു പറയുക വയ്യ...
❤️❤️❤️
Absolutely beautiful!
Super, Super.
Superb👌😍
Great wonderful
Thank you
Super molu 👌👌
Georgeus ❤️
Thnx
Beautiful settings for a beautiful performance. The stage settings may match what is being performed
Thank you..its krishnapuram palace, kayamkulam
Great anakha 👍👏👏
അതി മനോഹരം
Thank you
Super mole ❤
Thnnk you
Aranennu manasil aayo?
@@deepakumarypreamraj2446 sorry illa..
@@anakhavishnu Ha Ammayodu chodichal ariyan pattum, Classmates pole njangal Hospitalmates anu😄
@@deepakumarypreamraj2446 amma paranju...nywy thnx aunty...
കഥകളി ബഹുകേമായി👌👌👌😔
Kaliyaakkiyathano??
Pathbhanapapuram kottaram alle?
Alla krishnapuram kottaram
❤
👌👌
❤❤❤
അൽപ്പം കൂടി ശോകഭാവം വരണം! ജലജ ബന്ധു ജലധിയിൽ അണയുന്നു എന്നു പറയുമ്പോൾ "അതാ " എന്നു ചൂണ്ടിക്കാണിക്കാമാ യിരുന്നു! ''മമ " തുടങ്ങിയ ചില കൊച്ചു മുദ്രകൾ കാണിക്കുവാൻ വിട്ടു പോയി! ഇങ്ങനെ ചില മെച്ചപ്പെടുത്തലുകൾ കൂടിയാകാം -എങ്കിലും വളരെ നല്ല പ്രകടനം കാഴ്ചവെച്ചു! അഭിനന്ദനങ്ങൾ!
കുറവുകൾ ഉണ്ട്...ക്ഷമിക്കുക...അടുത്ത തവണ മെച്ചപ്പെടുത്താം....
രാമകൃഷ്ണൻ കളിക്കുന്ന പോലെ ആണോ.. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും,സത്യഭമയെ എത്ര അധിശേപിച്ചാലും മോഹിനിയാട്ടം സ്ത്രീകൾ തന്നെ കളിക്കണം. അതാണ് ഉചിതം, ഭംഗിയും അതുതന്നെ.....അവൻ്റെ മോഹിനിയാട്ടം ഞാൻ കണ്ടൂ പേക്കൂത്ത്.......കഷ്ടം
Nice chechi
Thnx
Super
Thnx
Thank u
@@Sandiago1917 ❤️
The location is inside the palace
Yes
ഈ ലൊക്കേഷൻ കായംകുളം കൊട്ടാരം ആണൊ
Athe
@@anakhavishnu ഞാൻ പോയിട്ടുണ്ട്. സൂപ്പർ സ്‌ഥലം... 👌🏼👌🏼👌🏼
@@jintumjoy7194 jnan oru kayamkulamkaari aanu
@@anakhavishnu കായംകുളത്തു എന്റെ ഒരു സുഹൃത്ത് ഉണ്ട്. അവിടെ വന്നപ്പോ ആ കൊട്ടാരവും കാണാൻ സാധിച്ചു. ചുരുങ്ങിയ ചിലവിൽ മനോഹരമായ ഒരനുഭവം ആയിരുന്നു അവിടെത്തെ കാഴ്ചകൾ, ഒരിക്കൽ എങ്കിലും എല്ലാവരും കണ്ടിരിക്കേണ്ട ഒരു കൊട്ടാരം ആണ്
@@jintumjoy7194 totally agree
♥️
👌👌👌👌😍😍🤩🤩🤩3
Are u into mohiniattam too
Yes
Sueprb
😍😍
കുറച്ചു.. സമീപ ദൃശ്യ ങ്ങൾ കൂടി... എടുക്കേണ്ടത് ആയിരുന്നു 🙄🤔
Pala angles-il ninnulla shots-um edukanamenundayirunnu..but time kityilla...ipo better aayit varanund...
It hu Ragham Ethu.
Surutti
though i should say you are doing a good job of reviving the ancient culture with your selective thematic performances
Thnx
സഖി left side ഇൽ ആണ് വരിക
അങ്ങനെയുണ്ടോ?
ഇതിന്റെ വോക്കൽ ആരാ പാടിയെ?
Sreevalsan J Menon
❤
😍😍😍