സ്നേഹപൂർവ്വം അപര്ണയ്ക്ക്.............. വൈക്കം വഴുതനക്കാട്ട് കൊട്ടാരത്തിന്റെ അകത്തളത്തിൽ അപർണയിൽനീന്നും ഉതിർന്ന കാൽച്ചിലമ്പിന്റെ കിലുക്കവും കൈമുദ്രയിൽനിന്നും വിരിഞ്ഞ വിസ്മയവും ഒന്നാംതരം ഒരു നൃത്തരൂപം എന്നതിനോടൊപ്പം പ്രിയസഹപാഠി കൃഷ്ണയുടെ ഒരു സ്വപനസാഫല്യത്തി ന്റെ നിമിഷം കൂടിയാണെന്നതു എന്നെ ഏറെ സന്തോഷിപ്പിക്കുന്നു. ക്യാമറക്കണ്ണുകൾ പലകോണുകളിൽ നിന്നും കൺമിഴിച്ചിരുന്നുവെങ്കിൽ ചുവടുകൾക്കൊപ്പം വാസ്തുഭംഗി കൂടി ഹൃദയത്തിൽ തൊടുമായിരുന്നു. ചരിത്രത്തിന്റെ മായാത്ത മുദ്രകൾ പതിഞ്ഞ കൊട്ടാരപൂമുഖത്തു പതിഞ്ഞാട്ടം നടത്തി തങ്ങളുടെ കാലൊച്ച കേൾപ്പിച്ച കൊച്ചു തമ്പുരാട്ടിമാർക്ക് --അപര്ണയ്ക്ക്, ഋതംബരക്ക് --സൗരഭ്യം പരത്തിയ കാർത്തിക് കൃഷ്ണക്ക് അഭിനന്ദനങ്ങൾ യു. രാഘവൻ, റിട്ട:ലേബർകോടതി സെക്രട്ടറി, പയങ്ങാടി. കണ്ണൂർ.
ചേച്ചിയുടെ യും അനുജത്തിയുടെയും വശ്യമനോഹരമായ ആ നടന വൈഭവം കണ്ട് ശരിക്കും കോരിത്തരിച്ചു പോയി ഞാൻ. എൻ്റെ കുട്ടികൾ ഭാവിയിലെ വാഗ്ദാനങ്ങളാണ്. ദൈവം ഇങ്ങനെയുള്ള കഴിവുകൾ ഇനിയും വാരിക്കോരി നൽക്കട്ടെ എൻ്റെ സുന്ദരിക്കുട്ടികൾക്ക് എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. നല്ലതു വരട്ടെ.
No mere words can explain how beautiful you did this. Such a talented God's gift you are. Not in a position to analyse about ur talent and the different expression comes on ur face from time to time. Great
Madam, One evergreen appearance of you ever to remain before our eyes as one sister, mother, beloved one in family to dance for us ,our love to you madam.
നൃത്തം മനോഹരം 🌹🌹
👏🌹
സ്നേഹപൂർവ്വം അപര്ണയ്ക്ക്..............
വൈക്കം വഴുതനക്കാട്ട് കൊട്ടാരത്തിന്റെ അകത്തളത്തിൽ അപർണയിൽനീന്നും
ഉതിർന്ന കാൽച്ചിലമ്പിന്റെ കിലുക്കവും കൈമുദ്രയിൽനിന്നും വിരിഞ്ഞ വിസ്മയവും ഒന്നാംതരം ഒരു നൃത്തരൂപം
എന്നതിനോടൊപ്പം പ്രിയസഹപാഠി
കൃഷ്ണയുടെ ഒരു സ്വപനസാഫല്യത്തി
ന്റെ നിമിഷം കൂടിയാണെന്നതു എന്നെ ഏറെ സന്തോഷിപ്പിക്കുന്നു. ക്യാമറക്കണ്ണുകൾ പലകോണുകളിൽ
നിന്നും കൺമിഴിച്ചിരുന്നുവെങ്കിൽ ചുവടുകൾക്കൊപ്പം വാസ്തുഭംഗി
കൂടി ഹൃദയത്തിൽ തൊടുമായിരുന്നു.
ചരിത്രത്തിന്റെ മായാത്ത മുദ്രകൾ പതിഞ്ഞ കൊട്ടാരപൂമുഖത്തു പതിഞ്ഞാട്ടം നടത്തി തങ്ങളുടെ കാലൊച്ച കേൾപ്പിച്ച കൊച്ചു തമ്പുരാട്ടിമാർക്ക് --അപര്ണയ്ക്ക്,
ഋതംബരക്ക് --സൗരഭ്യം പരത്തിയ
കാർത്തിക് കൃഷ്ണക്ക് അഭിനന്ദനങ്ങൾ
യു. രാഘവൻ,
റിട്ട:ലേബർകോടതി സെക്രട്ടറി,
പയങ്ങാടി. കണ്ണൂർ.
Thank you so much
rithuu molee adipolii aparnecheee manasu niranju
Thank you❤
Superb
ചേച്ചിയുടെ യും അനുജത്തിയുടെയും വശ്യമനോഹരമായ ആ നടന വൈഭവം കണ്ട് ശരിക്കും കോരിത്തരിച്ചു പോയി ഞാൻ. എൻ്റെ കുട്ടികൾ ഭാവിയിലെ വാഗ്ദാനങ്ങളാണ്. ദൈവം ഇങ്ങനെയുള്ള കഴിവുകൾ ഇനിയും വാരിക്കോരി നൽക്കട്ടെ എൻ്റെ സുന്ദരിക്കുട്ടികൾക്ക് എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. നല്ലതു വരട്ടെ.
Thank you for the lovely comments😍
സൂപ്പർ ,സൂപ്പർ...------ പറയാതെ വയ്യ......
🙏
Performance Par excellence ❤
Super performance
Great 👏👏👏
assalayittunddd
❤❤❤
❤️nice Aparna &rithu
Thank you for the feedback
Excellent performance and very good rendition.
Thank you
പ്രണയത്തിന്റെ വിരഹ വേദനയിൽ പിടഞ്ഞെഴുതിയ വരികളാണ്..സ്വാതി തിരുനാൾ.
ശ്രംഗാരവും വിരഹവും ഒന്നിച്ച സുരുട്ടി രാഗവും❤
🙏
Surreal Surutti.......❤❤❤❤ The ending flute alapanai needs a special mention.
Aparnachechiii, Rithuuu😍😍😍😍❤️❤️ Superb tto, very nice
Thank you so much 😊
കേമായി .....❤️❤️👍🏻👍🏻👍🏻
Thank you
വളരെ നന്നായി അവതരിപ്പിച്ചു
Thank you
No mere words can explain how beautiful you did this. Such a talented God's gift you are. Not in a position to analyse about ur talent and the different expression comes on ur face from time to time. Great
Thank you 🙏
Wow😍
glad you liked it
Adipoli rhithu and aparna👌👌
Thank you:)
So beautiful
നന്നായി ലയിച്ചു നൃത്തം ചെയ്യുന്നു.. വളരെ മനോഹരമായ ചുവടുകൾ മാഡം.. ❤️❤️
Thank you❤
മനോഹരം അപർണ്ണകുട്ടീ🥰🥰 ഒരുപാട് ഇഷ്ടമായി.സ്വാതിതിരുനാൾ കൃതികൂടി ആയപ്പോൾ കൂടുതൽ ഇഷ്ടം ❤🙏🙏🙏👌👌
Thank you 😊🙏
Super awesome beautiful😘😘😘❤️❤️❤️
Thank you ♥
ഈ കീർത്തനം പണ്ട് മുതലേ എനിക്കു അറിയാം പക്ഷെ ഇതിന്റെ ഇങ്ങനെ ഒരു നൃത്തരൂപം ഞാൻ ഇപ്പൊ ആണ് കാണുന്നത് 🙏🏼🙏🏼വളരെ വളരെ മനോഹരം...
❤️
ആഹാ!!!! നടനചാതുര്യം വാക്കുകൾക്കതീതം!!! ഒരു മോഹിനിയാട്ടം കണ്ട പ്രതീതി
നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ
Thank you
അംഗചലനം, പശ്ചാത്തലം, സംഗീതം, ആലാപനം എല്ലാം ഹൃദ്യവും മനോഹരവുമായി സമന്വയിച്ച നൃത്ത വിരുന്ന്. അപർണ ഋതു മാർക്ക് അഭിനന്ദനങ്ങൾ!
Thank you so much
ആലാപനം അതി മനോഹരം നൃത്തം അതി ഗംഭീരം 🥰🥰
Thank you for the feedback
ഗംഭീരം.😄👍
great to know that you liked it
Pattum super aytund...
Thank you
Is it the voice of Sreenanda ? She is a knowledgeable good singer ! ❤🎉
Awesome 🤗🤗💓💃💓🤗🤗
Thank you
അതിമനോഹരം പാട്ടും, നൃത്തവും🥰
Thank you for appreciation
amazing performance ❤
♥️
Rithu ki jey😝❤nd aparna chechi 😍 pwoli ,behind the click👏👏📸
Thank you
Super aparna nd rithu...
Thank you
Nritham, , pandu thote enne pranaikkaan padippichu
Sangeetham pranayathinu jeevaneki..
Ennum ente manassine swapnam kaanan prerippichu
Orupaadishtai ..
Ee sankamam..
Sreedevi
Thank you for sharing your feedback
🙏
Super chechi.....very beautiful....❤️❤️❤️❤️
Thank you 😊keep watching
മനോഹരം
Thank you
Aparna....Athimanoharam...
Thank you so much
Amusing... 🌺👌The beauty of the sringara padam by Swathi Thirunal is brought out successfully.
Thank you.
നന്നായിട്ടുണ്ട് അപ്പു 🥰👏🏻👏🏻
Thank you so much:)
Could you please perform Kamini mani by Swathithirunal it would be awesome if done by you both
Thank you for the feedback. we would love to do that.
Adipoli😍😍😍
Thank you
🧡🧡🧡🧡🧡
🙏
അഭിനന്ദനങ്ങൾ.... ഗംഭീരമായിട്ടുണ്ട്
Thank you for your encouragement
Beautiful performance dear Aparna👌👌👌🥰🥰🥰Loved it❤️❤️❤️
Thanks a lot 😊. Stay connected
അതിമനോഹരം വളരെ നന്നായി അവതരിപ്പിച്ചു
Thank you so much for the lovely comments
A true Kerala cultural extravaganza
Glad you liked It.
Concept.. cuts...choreography..song rendition.. lighting ...mood... awesome...❤️❤️❤️❤️👌👌
Thank you for the appreciation.
Super aparna
Thank you
പാട്ടും നൃത്തവും 👌💝
Thank you so much:)
Superbb🥰😘😍
Thank you
വളരെ നന്നായി👏👏👏 lighting കുറച്ചുകൂടി ശ്രദ്ധിച്ചെങ്കിൽ കൂടുതൽ വ്യക്തമായി കാണാമായിരുന്നു. Singing സൂപ്പർ തന്നെ.
Superb performance, Aparna
Thank you for the feedback
Super work!!! ക്യാമറയും ഡാൻസും ഒക്കെ ഒന്നിനൊന്ന് മെച്ചം!
Thank you so much:)
Super pat
❤❤❤
ഗംഭീരം.... വാക്കുകൾ ഇല്ല
Thank you for appreciation :)
What a rendering👌👌👌❣️❣️
Thank you
Excellent 👍👍
Thank you! Cheers!
Loved it...superb,👏👏👏👌
Thanks a lot 😊
😍😍🙌
ഗംഭീരം ആയിട്ടുണ്ട് 😍👌👌👌ശ്രീ ഇതുവരെ പാടിയതിലെ ഏറ്റവും സുന്ദരം 😍😍😍👌👌👌👌
Thank you
good... No. ..best
We are Honoured .Thank you:)
മനോഹരം . നന്നായിട്ടുണ്ട്..👍👍👍❤️
Thank you for supporting the channel
Excellent performance
Thank you for appreciating
Madam, One evergreen appearance of you ever to remain before our eyes as one sister, mother, beloved one in family to dance for us ,our love to you madam.
🙏
@@aparnavarmaarpana1669 thanks madam, a response from you a beloved personality will ever keep in my heart , do watch all uploads madam.🌹
Beautiful👍
Thank you 😊
Super teachers
Thank you:)
അപർണ ഋതു രണ്ടുപേരും അതിമനോഹരമാക്കി 👌♥️..ഇത് മഞ്ജു ചിറ്റ
Thank you for the appreciation
2 pearum supper
Thank you so much
Surutti - good presentation
Thank you for the feedback
Superb 👌👌
Thank you! Cheers!
Exquisite 🎈
❤️
🌹🏹🔥❤️🔥
♥
Nice performance ❤️❤️
Thank you for the feedback
Super 👍👍👍👍👏👏👏
Thank you! Cheers!
Sooper,😍😍
Thank you so much. Keep watching
Congrats... To the whole team....
Thank you for the appreciation
You just nailed it😉
Thank you .Great to know that you loved it:)
Beautiful performance 🥰🥰
Thank you so much 🤗
Super singing... Sreenanda....
Thank you
Nyz work👏❣️
Thank you
Nice❤️
Thank you:)
Nice 🤩
Thank you! Cheers!
maam,
any of this one...
ഗൗരീ വിരഹം
മതിമുഖീ...സുന്ദരീ...ഗൗരീ...മമ..സഖീ...
മലർബാണമെയ്തെന്നെ മാരൻ വലച്ചീടുന്നു..
മതിതന്നിൽ നിന്മുഖം കണ്ടനേരം മമ
മാനസേ വളരുന്നു മോഹമങ്ങോമലേ...
(മതിമുഖീ...)
അഞ്ജനമെഴുതും നിൻ സുന്ദരനയനവും
അംബുജാക്ഷീ ബാലേ മാനസേ നിറയുന്നൂ...
താംബൂലപൂരിതമെന്നുതോന്നും നിൻ്റെ
ചെഞ്ചുണ്ടിൻ ഹസിതത്താ...ലെൻതാപമണയുന്നു...
(മതിമുഖീ...)
ചഞ്ചലാക്ഷീ തവ ചാരുവചനാമൃതം
ചേലോടുകേൾപ്പതിനെളുതോ?*യിനീ...ജന്മം
കന്ദർപ്പശരവർഷമേറ്റെൻ്റെ ഹൃദയവും
കഞ്ജദളായതാക്ഷീ ചഞ്ചലിച്ചീടുന്നു...
(മതിമുഖീ...)
നിദ്ര...ഗ്രസിച്ചീടും.. നേരത്തഹോ...ഹൃദി..
കാഞ്ചന നൂപുര നാദംശ്രവിച്ചുടൻ...
നിദ്രയൊഴിഞ്ഞങ്ങു നോക്കീടും മാത്രയിൽ
ഏറിടും താപമെൻ... ചിത്തംഭ്രമിക്കയാലേ...
"മതിമുഖീ...സുന്ദരീ...ഗൗരീ...മമ..സഖീ...
മലർബാണമെയ്തെന്നെ മാരൻ വലച്ചീടുന്നു...."
"മതിമുഖീ...സുന്ദരീ...ഗൗരീ...മമ..സഖീ..."
*യിനീ...ജന്മം-ഇനി+ഈ ജന്മം
അരവിന്ദ് ശങ്കരധ്യാനം
Very nice work👍👍❤️❤️
Thank you very much :)
Beautiful😍❤✨
Thank you! Cheers! :)
Super 👍
Thank you😍
👍👏👏
Thank you
ശ്രീനന്ദ... ആലാപനം 👌👌👌👌
Thank you for appreciating the vocals
Sreenanda's singing is outstanding ; great voice and wonderful feel ! Perfect diction 🎉
😻👏👏
Thank you:)
Great work..ആലാപനം 👌👌👌💞💞💞
Thank you for appreciating the work
Super work
Thank you! Cheers!
Assalayittund 👌
Thank you
Aww loved this ❤️ Vocals 👌
Thank you for appreciating the vocals
🙏🙏🙏🙏
❤❤❤
mam,
can u do this lyrics.....?
ആത്മനൊമ്പരം
പേടാമാൻ മിഴിയാളേ സുന്ദരീയെന്തിത്
എങ്കലേക്കണയുവാൻ ഹേതുവെന്തെന്നു ചൊൽക
താവകം നിനച്ചുഞാൻ വാണിടുന്നൂഴിയിൽ
നീ പോയനാൾമുതൽ ഇന്നേടമെൻപ്രിയേ
കാണ്മതു സത്യമോ പൊയ്കിനാവോ അതോ
മാരൻ ഗ്രസിച്ചൊരെൻ മാനസഭ്രാന്തിയോ
അലർശരസമമൊത്ത നിൻകടകൺകളാൽ
തൂകിയശരമാരി ചിത്തേ നിറയുന്നു
ബാലേന്ദുമുഖീ ബാലേ ചഞ്ചലാക്ഷീയെന്നെ
വേർപെട്ടുപോകാതെ കൂടവേ വസിക്കു നീ
ശങ്കരൻ ഗൗരിയോടൊത്തപോൽ നീയെന്നിൽ
വന്നതുമോർക്കനീ എൻപ്രാണനായികേ
എന്തിതു മത്സഖേ നിദ്രയിലീവിധം
പാരം പുലമ്പുവാൻ നീ കിനാകാൺകയോ
ഹേ ശിവശങ്കര ശോണാദ്രിനായക
എന്തുമൂലംവ്യഥ മുൻജന്മപാപമോ...
Awesome performance 💐👍
Thank you♥
Nice 👍😌😌😌
Thanks for liking