Jalaja Bandhu | Sreevalsan J Menon | Surutti | Sringaram

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น •

  • @sajitjoseph6448
    @sajitjoseph6448 3 ปีที่แล้ว +162

    Ee Alaapanam oru pakshe Swati Thirunal Thirumanassu kettirunnu engil Sree SreeValsanu oru Pattum, Valayum urappayirunnu.Valare Valare Mikacha Akhyanam.Manoharam, Gambheeram!

    • @ar_leo18
      @ar_leo18 2 ปีที่แล้ว +1

      angerude putum kadalayum kitiyit enth cheyana... podey.. sreevalsante kazhiv angerude abhimanam anu..athinu evdeyum kuninju ninnu onum vangikenda karyamilla.. prethyekich swathi thirunal... oru bheeru ayirunnu.. krithi ezhuthi enu karuthi mahan akilla..

    • @neosokretes
      @neosokretes 2 ปีที่แล้ว +3

      😊

    • @sajeevnair1001
      @sajeevnair1001 2 ปีที่แล้ว +7

      Ponnu Thampuran Swathi Thirunal Thirumanassinum SreeValsanum Namaskaram

    • @muraleedharanpillai7547
      @muraleedharanpillai7547 2 ปีที่แล้ว +8

      You are absolutely correct.

    • @mvsnampoothiri1331
      @mvsnampoothiri1331 2 ปีที่แล้ว +5

      Urapp.

  • @didish1234
    @didish1234 6 ปีที่แล้ว +66

    ജലജാ ബന്ധുവുമീഹാ ജലധീലണയുന്നു
    മലയമാരുതമേറ്റു മമ മന
    മധിതരാംബതവിവശമായി സഖീ
    അലർശരപരിതാപം ചൊൽവതിൻ
    അളിവേണി പണി ബാലേ....
    വളരുന്നു ഹൃദി മോഹം എന്നോമലേ
    തളരുന്നു മമ ദേഹം ...
    കളമൊഴീ കുസുമ വാടികയിലുളവായൊരു
    അളികുലാരവമധിഹ കേൾപ്പതും ..
    അധികമാദിനിദാനമയീ സഖീ ...
    അലർശരപരിതാപം ചൊൽവതിൻ
    അളിവേണി പണി ബാലേ....

    • @abhisheknaira
      @abhisheknaira 6 ปีที่แล้ว +2

      S NAIR Didish
      Mama manamathita rambitha vivashamayi sakhi.....

    • @hareeshdev8651
      @hareeshdev8651 4 ปีที่แล้ว +1

      Thanks

    • @roopeshns886
      @roopeshns886 2 ปีที่แล้ว +2

      അർത്ഥം വിശദീകരിക്കാമോ?

    • @kuttappanKarthavu
      @kuttappanKarthavu 6 หลายเดือนก่อน +1

      *ജലധി

    • @didish1234
      @didish1234 6 หลายเดือนก่อน

      @@kuttappanKarthavu 👍👍

  • @madhavannairkrishnannair9276
    @madhavannairkrishnannair9276 4 ปีที่แล้ว +76

    മഹാരാജാ സ്വാതി തിരുമനസ്സു ജീവിച്ചിരുന്ന രാജ്യത്തു ജനിച്ചു ജീവിക്കാനും സംഗീതം ആസ്വതിക്കാനും ഭാഗ്യമുണ്ടായല്ലോ.

  • @ThankamVenuGopal
    @ThankamVenuGopal 10 หลายเดือนก่อน +6

    അതിമനോഹരമായി 'ശ്രീവൽസൻ മേനോൻ ആലപിച്ചിരിക്കുന്നു ഇത് കേൾക്കാൻ സാധിച്ചത് തന്നെ ഭാഗ്യമായി കരുതുന്നു

  • @ganeshdnamboothiri3041
    @ganeshdnamboothiri3041 2 ปีที่แล้ว +31

    ഇതിലുംഭംഗിയായി ഈ പദം ആരും അവതരിപ്പിച്ചിട്ടില്ല... കർണാമൃതം.. എത്ര കേട്ടാലും മതിയാകില്ല...
    അവാച്യം....

    • @CarnaticClassical
      @CarnaticClassical  2 ปีที่แล้ว +1

      Thank you. Please share and promote

    • @hareeshbhaskaran
      @hareeshbhaskaran ปีที่แล้ว

      K S Chitra

    • @sreenivasshenoy5208
      @sreenivasshenoy5208 5 หลายเดือนก่อน +3

      @@hareeshbhaskaran Sreevalsan Sir is another level. It s quite hard to compare male and female voices. :) Both are great singers. But for me, this is way better.

  • @കൈലാസ്നായർ
    @കൈലാസ്നായർ ปีที่แล้ว +15

    സ്വാതിതിരുനാൾ മഹാരാജാവിന്റെ അകാല ദേഹവിയോഗം കനത്ത നഷ്ടം.... തിരുവിതാംകൂറിന് മാത്രമല്ല ശാസ്ത്രീയ സംഗീതത്തിനും. ജനഹൃദയങ്ങളിൽ അമരനായ രാജാവിന് കാലത്തിന്റെ കണ്ണീർ പ്രണാമം 🙏

  • @madhavannairkrishnannair5636
    @madhavannairkrishnannair5636 2 ปีที่แล้ว +9

    🙏🏼🙏🏼🙏🏼 🌺🌺🌺 💐🥀 ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കെ നടയ്ക്കു സമീപം സ്വാതി തിരുമനസ്സ് പണി കഴിപ്പിച്ച കുതിരമാളികയുടെ കൊട്ടാര കെട്ടിന്റെ രണ്ടാം നിലയിലെ വരാന്തയിലൂടെ നടന്നു നീങ്ങുന്ന നേരം കിളിവാതിലിലൂടെ അകത്തളങ്ങൾ നോക്കുമ്പോൾ തമ്പുരാനും സേവകരും കൂടിയിരുന്നു തഞ്ചാവൂർ നർത്തകിന്മാരുടെ നൃത്തം ആസ്വദിച്ചിരുന്ന കാര്യവും ഈ പദവും മനസ്സിൽ കടന്നുവരും. 🙏🏼🙏🏼🙏🏼 🌺🥀💐

  • @radhakoramannil8264
    @radhakoramannil8264 ปีที่แล้ว +6

    സംഗീതചക്രവർത്തിയും ചക്രവർത്തിമാരിൽ സംഗീതജ്ഞനുമായിരുന്ന സ്വാതിതിത്തിരുനാളിന്റെ ഈ പദം എത്ര മനോഹരമായി, ഗംഭീരമായി ശ്രീ. ശ്രിവത്സൻ മേനോൻ ആലപിച്ചിരിക്കുന്നു. ഇത് കേൾക്കാൻ സാധിച്ചത് ഭാഗ്യം തന്നെ

  • @Navi0890
    @Navi0890 2 ปีที่แล้ว +33

    ശ്രീ പദ്മനാഭനെയും ശ്രീ വല്ലഭനെയും തിരുവാറന്മുളയപ്പനെയും തൊഴുത അനുഭൂതി ! Fabulous rendering

  • @കേരളം-ള2ശ
    @കേരളം-ള2ശ 6 ปีที่แล้ว +83

    സ്വാതി തിരുനാൾ പദങ്ങൾ ഏറ്റവും ഹൃദ്യമായി ആധുനികസംഗീതലോകത്ത് പുനർജ്ജനിച്ചത് ശൃംഗാരം എന്ന ഈ ആൽബത്തിലൂടെയാണ്.
    'അലർശരപരിതാപം' പലരും പാടിക്കേട്ടിട്ടുണ്ട്. ചിത്രയും, യേശുദാസും, ശെമ്മാങ്കുടിയുമൊക്കെ. പക്ഷെ ഈ പദം കൊണ്ട് സ്വാതിതിരുനാൾ പ്രകടിപ്പിക്കാനാഗ്രഹിച്ച വിരഹഭാവം ഏറ്റവും ഹൃദയഹാരിയായി അവതരിപ്പിക്കപ്പെട്ടത് ശ്രീവൽസൻ ജെ മേനോന്റെ ആലാപനത്തിലാണ്.
    ഗായകശബ്ദവും, രാഗഭാവവും, പശ്ഛാത്തല സംഗീതവും സമഞ്ജസമായി ഒത്തുചേർന്നിരിക്കുന്ന അവതരണം.

    • @ambareeshs5839
      @ambareeshs5839 4 ปีที่แล้ว +2

      യേശുദാസ് വല്ല സിനിമാ പാട്ടും പാടും....സ്വാതി തിരുനാൾ പദം പാടി പടം ആകും.....പറ്റുന്നത് ചെയ്താൽ പോരേ

    • @sevikasibulakshman4554
      @sevikasibulakshman4554 4 ปีที่แล้ว +1

      valare sathyamannu........aswathanam ethanenne nam ariyum

    • @murugnimai
      @murugnimai 4 ปีที่แล้ว +1

      Very very true

    • @sajitjoseph6448
      @sajitjoseph6448 3 ปีที่แล้ว

      Thikachum Sariyanu Thangal Paranjathu

    • @ganeshdnamboothiri3041
      @ganeshdnamboothiri3041 4 หลายเดือนก่อน

      സത്യം ❤

  • @jithsree3
    @jithsree3 ปีที่แล้ว +14

    I'm sad that Shri swaathi thirunal passed way too early in his life. His contributions to carnatic music is impeccable. Excellent rendition ❤. Absolute honey for the ears

  • @kumark8775
    @kumark8775 ปีที่แล้ว +9

    എത്ര ആഴത്തിൽ പ്രണയ വിരഹത്തിന്റെ മുറിവേറ്റിരിക്കണം തമ്പുരാന് .....!
    അതിന്റെ ഇത്തിരിയോളം അടിയനും അനുഭവിക്കുന്നു ഈ കീർത്തനത്താൽ : നന്ദി ശ്രീ ശ്രീ വത്സം J മേനോൻ .... ഗംഭീരം അത്ര തന്നേ

  • @geethakrishnan2197
    @geethakrishnan2197 3 ปีที่แล้ว +23

    ശ്രീ വത്സൻ ജി, 🙏 മനോഹരമായ ആലാപന ശൈലി.. സുന്ദരമായ ശബ്ദം.. എത്ര കേട്ടാലും മതിവരില്ല.. ഈ കൃതി കേട്ടാൽ 👍

  • @agn90
    @agn90 11 หลายเดือนก่อน +1

    എന്തെന്നറിയില്ല, (എനിക്ക്) സ്വാതിതിരുനാൾ കൃതികളുടെ "full feel" കിട്ടിയിട്ടുള്ളത് ഇദ്ദേഹം പാടുമ്പോൾ മാത്രം ആണ്

  • @W4Wonders
    @W4Wonders 4 ปีที่แล้ว +45

    Still 2020 ,this is my favourite regular track ,
    എന്റെ ആത്മാവിനു ഏറ്റവും ഇഷ്ടപ്പെട്ടത്

  • @sandhyaviswanathan9696
    @sandhyaviswanathan9696 6 หลายเดือนก่อน +1

    Everyone sings, but only sreevalsan ji songs pierce through with emotions - God sent gandharvan!!!!!!!!!!!!!!! Always your bhakt

  • @rhishisharanelayath8345
    @rhishisharanelayath8345 6 ปีที่แล้ว +32

    വേണാട്ടർ👌👌... ഇരയിമ്മൻതമ്പി, സ്വാതിതിരുനാൾ, etc....

  • @gopinaththonoor1370
    @gopinaththonoor1370 2 ปีที่แล้ว +4

    heavenly feel superb D.R.Gopinath PAlakkad

  • @binurajgovindan4569
    @binurajgovindan4569 10 หลายเดือนก่อน +2

    സ്വാതിതിരുനാൾ തിരുമനസ്സ് കൊണ്ട് കല്പിച്ച് ഈ മേനോനേ നന്നായി അനുഗ്രഹിച്ചിരിക്കുന്നു. ഒരു സംശയവും വേണ്ട🙏

  • @shyamcbn
    @shyamcbn 4 ปีที่แล้ว +11

    This man is a phenomena. Somebody who k j yesudas should be worried about very seriously

    • @rahulanilkumar9562
      @rahulanilkumar9562 3 ปีที่แล้ว +4

      KJY is 80! At that age, I don't think he is spending too much time worrying about Sreevalson Menon or anyone else for that matter. Menon is an incredible musician and a worthy disciple of Neyyatinkara Vasudevan. His musical sensibilities and KJYs are quite different

    • @shyamcbn
      @shyamcbn 3 ปีที่แล้ว +2

      @@rahulanilkumar9562 ... yes what you mentioned is right. He will not be worried KJY is a great musician but iam happy we have one more sreevalsan. I will avoid unnecessary comparisons

    • @santhoshkumar.k829
      @santhoshkumar.k829 10 หลายเดือนก่อน

      This comparison is foolish❤

    • @shyamcbn
      @shyamcbn 10 หลายเดือนก่อน

      Comparison is always foolish agreed. The voice quality and rendition is brilliantl

  • @subhashn4858
    @subhashn4858 ปีที่แล้ว +1

    ആഹാ ............... ❤❤❤❤❤🎉🎉🎉🎉🎉

  • @vijayakumariyatheendradas2534
    @vijayakumariyatheendradas2534 10 หลายเดือนก่อน +2

    Very beautiful rendering....

  • @rahulnambissanpadikkat2137
    @rahulnambissanpadikkat2137 3 ปีที่แล้ว +19

    Sreevalsan Sir' s Voice combined with Suruti Ragam makes a Heavenly Feeling .😘❤️❤️❤️

  • @manojwarrier1191
    @manojwarrier1191 ปีที่แล้ว +5

    I don't know anything about music, but the simplicity and honesty 🙏

  • @sudhirasundaram5485
    @sudhirasundaram5485 4 ปีที่แล้ว +6

    Sree Valsan Sir...Super..Swati Maharaja kriti..and Srutti raga...Super performance..Excellent..Thanks..ji...

  • @rahulkr6323
    @rahulkr6323 6 ปีที่แล้ว +32

    I feel like having chocolate ice cream in summer after listening to this pada

  • @saranbabu4788
    @saranbabu4788 3 ปีที่แล้ว +6

    Swati Tirunal Krithis = Sreevalsan J Menon ❤️

  • @lekha.R
    @lekha.R 3 ปีที่แล้ว +5

    Let we applouse for composer of this fabulous song

  • @arunvkaimal2008
    @arunvkaimal2008 7 ปีที่แล้ว +34

    I have no clue as to how many times I played this track .. on repeat mode 😍😍😍🤗🤗🤗

    • @devishakhith4617
      @devishakhith4617 4 ปีที่แล้ว +4

      A fabulous musical journey.

    • @maheshsivan2098
      @maheshsivan2098 4 ปีที่แล้ว +4

      I played it infinitely this is a amazing song😍👌😃👍

    • @devikadr2029
      @devikadr2029 4 ปีที่แล้ว +5

      @@maheshsivan2098 i. Played infinite bilion times my baby wants the song when he sleeps

  • @vinayamk.r5989
    @vinayamk.r5989 9 หลายเดือนก่อน

    Manoharam

  • @saraswathibhaskar8411
    @saraswathibhaskar8411 ปีที่แล้ว +2

    Congratulations Srivaalsan Menon ❤

  • @srichinmayamm7355
    @srichinmayamm7355 ปีที่แล้ว +2

    Very nice. Best' of luck 👍

  • @mamtapillai130
    @mamtapillai130 4 ปีที่แล้ว +14

    So magical... mixed emotions... his voice makes your cry and be romantic at the same time...

  • @rajmen1
    @rajmen1 ปีที่แล้ว +4

    ഗംഭീരം...കണ്ണടച്ച് കേൾക്കുക...ഹൊ..വേറെ ഒരു ലോകത്തേക്ക് എത്തും

  • @narendrans1240
    @narendrans1240 4 ปีที่แล้ว +5

    Swathi Thirunal Movie il ketu kazhinj itrem manoharamay adyanayt aanu kelkune..Great Work❤️❤️👏👏👏👏

  • @swalovesdanceramesh1549
    @swalovesdanceramesh1549 7 ปีที่แล้ว +28

    its on my playlist every single day , i lose myself in his song and imagine myself dancing to this ❤❤

  • @AbclkjM
    @AbclkjM 8 หลายเดือนก่อน +2

    Jalajabandu...❤❤❤songverygoodmindGoa😊d.SreevaasanJmenonFormkeral

  • @harikumarchidambaranathan9561
    @harikumarchidambaranathan9561 4 ปีที่แล้ว +8

    Beauty of ragam Surutti, beauty of the lyrics, the voice, all add to the beauty of the song
    Superb rendition by Sreevalsan. J. Menon

  • @sreekumarr.p7812
    @sreekumarr.p7812 ปีที่แล้ว +3

    Hariom. Rendition from deep. Pranaams to His Highness, and ofcourse to Sri. Menon Sir🙏

  • @sahajansanthwanam5090
    @sahajansanthwanam5090 2 ปีที่แล้ว +4

    Salute sir..

  • @sudhirasundaram5485
    @sudhirasundaram5485 2 ปีที่แล้ว +2

    സാർ.... യൂ ആർ ഗ്രേറ്റ്‌ ജീ 🕉️🦚🙏🙏🙏👀

  • @AjithPanicker
    @AjithPanicker 2 ปีที่แล้ว +4

    Jalajabandhuvumiha jaladhiyilanayunnu (2)
    -
    " The sun, who's a relative of Lotus, is coming closer to the ocean" ( it's a metaphor for that it's Dawn) [ Also, it might sound like it's sunset, but malayamarutha which comes in next line in a morning raga, so she tells me it's morning]
    Malayamaruthamettu mama mathitharambatha vivashamayi sakhee
    ( "Malayamarutham- this morning raga, also marutham means wind or breeze, like mountain breeze. "
    " In this extremely beautiful morning smitten by 'malayamarutha' my mind is so restless and overwhelmed.
    Alashara parithapam cholvathinnaliveni Pani baale baale
    ( " It's indescribable, the sadness that I possess from getting hit by the arrow of kamadeva" )
    Valarunnu hrudimoham ennomale, thalarunnu mamadeham.. kalamozhee
    ("In my heart, yearning is growing, restlessly, but my body is getting exhausted)
    Kusuma vadika athil ulayayoralikulaarava, mathiha kelppathumadikamathi nidanamayi sakhee
    ( " I can hear the beetles from the garden, but somehow that makes me more and more sad" )
    Lyrics taken from:
    espiritodanca.blogspot.com/2019/08/jalajabandhuvumiha-jaladhiyilanayunnu.html?m=1

  • @sreenivasshenoy5208
    @sreenivasshenoy5208 2 หลายเดือนก่อน +1

    The violin piece from @3:01 - Goosebumps.

  • @mohandasvarier464
    @mohandasvarier464 ปีที่แล้ว +3

    Beautiful.No words for expressing the beauty and clarity of the voice.

  • @sheshadridn9239
    @sheshadridn9239 3 ปีที่แล้ว +5

    This very melodious kirtan is
    beautifully presented and a jukebox of this raga kritis of Sri Menonji is hereby requested.

  • @ajithmenon7240
    @ajithmenon7240 2 ปีที่แล้ว +15

    കേൾവി ശക്തി തന്ന പ്രഭോ സ്തുതി 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️ മനോഹരം

  • @gopalakrishnanmenonpg
    @gopalakrishnanmenonpg 3 ปีที่แล้ว +3

    ഗംഭീരമായ ആലാപനം. ആവർത്തന വിരസതയില്ലാത്ത ശൈലി.

  • @nandanabalakrishnan6228
    @nandanabalakrishnan6228 4 ปีที่แล้ว +4

    Carnati Classical is such an underrated channel....

  • @Nihar481
    @Nihar481 3 หลายเดือนก่อน

    അതിതീവ്രം ,മോഹനം ,കർണാമൃതം ഈ ആലാപനം 💓ശ്രീവത്സൻ J മേനോൻ 👏👏❤️ഈ ഒരു പദം പാടി അങ്ങ് എന്റെ ഹൃദയം കവർന്നു .!!!

  • @arunvkaimal2008
    @arunvkaimal2008 7 ปีที่แล้ว +11

    Swathi thirunal 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @harig2876
    @harig2876 2 ปีที่แล้ว +4

    Very sweet male voice hope to hear more.

  • @Advneethupadoor
    @Advneethupadoor 5 หลายเดือนก่อน

    സ്വാതി തിരുനാൾ ❤️എന്റെ പ്രിയപ്പെട്ട ഒരു ഗാന കർത്താവു ❤️പദ്മനാഭപുരം കൊട്ടാരത്തിൽ പോയപ്പോൻ ഞാൻ ആകെ മതിമറന്നു ❤️പറയാൻ വാക്കില്ല ❤️❤️❤️❤️ആക്കാലത്തു ജനിച്ചിരുന്നെങ്കിൽ ❤️❤️❤️❤️❤️

  • @vedagiriag3102
    @vedagiriag3102 7 ปีที่แล้ว +9

    JALAJA BANDU HAS BEEN BEATIFUULY RENDERED(RAGAM SURUTI)BY S
    MENON FULL OF SRINGARA RASAM

    • @mvsnampoothiri1331
      @mvsnampoothiri1331 2 ปีที่แล้ว

      Music is heavenly. While listening to it you forget your environments, getting completely lost in it. You can enjoy music even while you are involved in your usual engagements. It is different from enjoying a visual treat !!

  • @sudheeshkumart9354
    @sudheeshkumart9354 4 ปีที่แล้ว +3

    സത്യത്തിൽ ഇതുകേട്ടിരുന്നപ്പോൾ ഏഴുമിനിറ്റ് മനസ്സ് ശാന്തമായി ഒഴുകുകയായിരുന്നു

  • @SureshKumar-km4ux
    @SureshKumar-km4ux 3 ปีที่แล้ว +3

    Adhimanoharam

  • @aswathyyedhukrishnan1091
    @aswathyyedhukrishnan1091 8 ปีที่แล้ว +20

    👌 swathi thirunaal 🙏

    • @rahulrkrishna
      @rahulrkrishna 8 ปีที่แล้ว +2

      Aswathy N.krishnan ente ponnu thampurane

  • @arunsukumaran631
    @arunsukumaran631 6 ปีที่แล้ว +23

    One of the best rendition ... There are many versions out there... Especially by female singers..... But sad that they fail in infusing the expression sringaram....this should be a reference for them.... 👍
    ..

  • @gopinair2115
    @gopinair2115 ปีที่แล้ว

    Superb rendering

  • @neosokretes
    @neosokretes 2 ปีที่แล้ว +2

    Probably the best of S. Menon’s SwathiThirunal Kriti!! 👍🏻👍🏻

  • @vidyadharanayikkara5237
    @vidyadharanayikkara5237 9 ปีที่แล้ว +9

    All sringara padangal excellent work .
    sreevalsanji
    expecting more different areas of music

  • @gopalakrishnanmenonpg
    @gopalakrishnanmenonpg 3 ปีที่แล้ว +5

    Excellent rendition. I love his rain songs released by Manorama music. Clear pronunciation good command over the raga. Wishing him all the best.

  • @rajeevankeezhuridathil9583
    @rajeevankeezhuridathil9583 2 ปีที่แล้ว +3

    നല്ല ആലാപനം. ശരിക്കും ആസ്വദിച്ചു.

  • @bhaskaranpp8696
    @bhaskaranpp8696 2 ปีที่แล้ว +2

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു....

  • @vpbbwip
    @vpbbwip 5 ปีที่แล้ว +4

    Since, Lenin Rajendran 's film of 1988's
    I have heard this song, a thousand times....with a bleeding heart....!

  • @saraswathibhaskar8411
    @saraswathibhaskar8411 ปีที่แล้ว

    ❤❤ sooooooper 👌😊

  • @vasubalakrishnan6830
    @vasubalakrishnan6830 ปีที่แล้ว +3

    Enjoying this is soothing. God bless this gifted singer and his hard work to get here...🙏

    • @CarnaticClassical
      @CarnaticClassical  ปีที่แล้ว

      Thank you. Please share and promote

    • @കൈലാസ്നായർ
      @കൈലാസ്നായർ ปีที่แล้ว +1

      ​​@@CarnaticClassical ഇതുവെച്ച് നിങ്ങൾക്ക് കാശുണ്ടാക്കാൻ അല്ലേ ? ഇത് ദൈവദത്തമായ കീർത്തനമാണ് കേൾക്കേണ്ടവര് കേൾക്കും ഷെയർ ചെയ്യണമെന്ന് തോന്നുന്നെങ്കിൽ ചെയ്യും. നിങ്ങളുടെ ബിസിനസ് ഇവിടെ എടുക്കണ്ട മനോരമേ

  • @radhakrishnanpp1122
    @radhakrishnanpp1122 2 ปีที่แล้ว +3

    you need celestial blessings to sing like this

  • @sivasankarank5811
    @sivasankarank5811 3 ปีที่แล้ว +4

    Very nice rendition....**

    • @CarnaticClassical
      @CarnaticClassical  3 ปีที่แล้ว

      Thank you. Please subscribe share and promote.

  • @ganeshdnamboothiri3041
    @ganeshdnamboothiri3041 ปีที่แล้ว

    Surutti ❤

  • @p.t.valsaladevi1361
    @p.t.valsaladevi1361 ปีที่แล้ว +3

    Manoharamaya aalapanam 👌👌

  • @DK-qu4ol
    @DK-qu4ol 2 ปีที่แล้ว +2

    👌 Rendition, music as well lirics 🙏 💐

  • @illachuknow6211
    @illachuknow6211 9 ปีที่แล้ว +13

    എത്ര കേട്ടാലും മതിവരില്ല. 😊👌

  • @si6239
    @si6239 3 ปีที่แล้ว +4

    This is just fantastic....super!👌👌👌 the beats also just too good

  • @ramnair9268
    @ramnair9268 5 ปีที่แล้ว +6

    ഗംഭീരം, അതിമനോഹരം എന്നല്ലാതെ എന്തുപറയാൻ !! ☺️

  • @ganeshdnamboothiri3041
    @ganeshdnamboothiri3041 2 ปีที่แล้ว +2

    സുരുട്ടി ❤

  • @susannamathew3812
    @susannamathew3812 6 ปีที่แล้ว +4

    Sreevalsan menon excellent rendering.

  • @rr73327
    @rr73327 4 ปีที่แล้ว +6

    Enthaa feel! 😍

  • @meerabaimadhavan2872
    @meerabaimadhavan2872 2 ปีที่แล้ว +2

    Excellent rendition Sreevalsan 🙏🙏🙏Congrats & best wishes 👍👍👍👍

  • @nivedithasivadas8868
    @nivedithasivadas8868 4 ปีที่แล้ว +2

    ... enjoying as drizzling...

  • @lpg6046
    @lpg6046 ปีที่แล้ว +1

    Awesome 👌

  • @gayathrivly2533
    @gayathrivly2533 6 ปีที่แล้ว +2

    njan jividathil kelkan aagrahicha varigalum sangithavum aalapanavum voice anthaa parayane ariyuulaaaaa ..god and sir anta pranamam angayeee kanan aagrahikunnu pinna kuduthal kadapetirikunnu swati thirunal and allavarodum

  • @AshaPrakash-z8n
    @AshaPrakash-z8n 3 หลายเดือนก่อน

    Outstanding.. lovely.enjoyed

  • @leelabhaithampuratty208
    @leelabhaithampuratty208 หลายเดือนก่อน

    അതിമനോഹരം 💞💞💞💞👌🙏

  • @mydialoguesandinterpretati5496
    @mydialoguesandinterpretati5496 2 ปีที่แล้ว +2

    No words to describe the ecstatic sensation and the poetic stirrings ... gently rendered by these beautiful compositions. All the rich melodious & poetic touches and colours by the Swathi thirunal kritis get poured profusely into our tearful hearts... Big Salute to the singer.

  • @nirmalanayar7729
    @nirmalanayar7729 3 หลายเดือนก่อน

    Athimanoharam 👏👏👏

  • @anaghavenkitesh4728
    @anaghavenkitesh4728 4 ปีที่แล้ว +1

    Wowww suuuper. ☺☺👌👌👏👏👏SreeValsan sir ude song athi ghambeeram. No words to say. Eyy paattu njan kettappol enniku orma vannathu swathi Thirunnal inte movie aannu. Eyy song Mohiniyattom dance inu patiyathaannu.

  • @geethakuttanmarar
    @geethakuttanmarar 2 ปีที่แล้ว +2

    Excellent rendering 🙏🏼🙏🏼🙏🏼💐

  • @dr_murals
    @dr_murals 7 ปีที่แล้ว +5

    Excellent rendition by both the singer and music composer. . .

  • @purushothamk3323
    @purushothamk3323 4 หลายเดือนก่อน

    Fantastic can't express in words.

  • @mcnairtvmklindia
    @mcnairtvmklindia 3 ปีที่แล้ว +3

    Beautiful 👍❤️🙏

  • @sbhagyalekshmi
    @sbhagyalekshmi ปีที่แล้ว +4

    Great rendition❤️

  • @admaclassicstv5356
    @admaclassicstv5356 4 ปีที่แล้ว +4

    നല്ല ആലാപനം, നല്ല ഭാവം...

    • @CarnaticClassical
      @CarnaticClassical  4 ปีที่แล้ว

      Thank you. Please share and Promote. I am sharing a link played on Flute by Dr.Padmesh Parashuraman for your listening pleasure. Kannan, Manorama Music.
      th-cam.com/video/xxGeVs_CSek/w-d-xo.html

  • @sivaprakashvedapuram5631
    @sivaprakashvedapuram5631 6 ปีที่แล้ว +6

    Taking to another level.. excellent..

  • @dr.r.s.rengan3010
    @dr.r.s.rengan3010 9 ปีที่แล้ว +9

    soul stirring music and voice

  • @PKRambethSQ
    @PKRambethSQ 6 ปีที่แล้ว +5

    Oh lord .....no words Dr.Menon ji

  • @SwapnaNairR
    @SwapnaNairR 8 ปีที่แล้ว +6

    beautiful rendering..

  • @srikumarnair7057
    @srikumarnair7057 4 ปีที่แล้ว +2

    Dhaniyan aee... That is all l can say or
    Submit...

  • @jayanthijayaraj6489
    @jayanthijayaraj6489 ปีที่แล้ว +2

    Excellent 👌👌

  • @manjusagar1424
    @manjusagar1424 2 ปีที่แล้ว +2

    സുന്ദരം 🌹🌹🌹🌹

  • @kaps8083
    @kaps8083 5 ปีที่แล้ว +9

    I'm reminded of hearing this song 35 years back by Sankaran Nambhudri when he was hardly 10 years old. However Sreevalson's performance is also just fab.