Thank you Josh Talks for providing such a big platform.❤ എന്റെ ഈ വീഡിയോ SSC പരീക്ഷകളെ പറ്റി അറിയാൻ കുറച്ചു പേർക്കെങ്കിലും ഉപകാരപ്പെടും എന്ന് പ്രതീക്ഷിക്കുന്നു👍🏻
@Happy_days12കിട്ടില്ല... Sorry ചേച്ചി... Tough exam ahh.. 2-3-4 year exam continues ആയി എഴുതുന്നവരെക്കെ കിട്ടു.... Anyway Try your best... This is your 1st and last chance.. Try psc/UPSC.. You can give 3-4 attempt
കണ്ണൂർ കാരെ പറ്റി അഭിമാനം തോന്നിയ ഒരേ ഒരു വെക്തി. 🙏താങ്കൾ രാഷ്ട്രീയ ത്തിൽ പെടാതെ ദുരെ മാറി ജീവിച്ചതുകൊണ്ട് your perents ഭാഗ്യം ചെയ്തവർ. കണ്ണൂർ കാരുടെ കളികൾ കണ്ടും കെട്ടും തല പെരുത്തി രുന്നപോലെ ആണ് ഈ വിഡിയോ കാണുന്നത് thankq. സമാദാനത്തോടെ നല്ലൊരു ജീവിതം ആസ്വധിക്കു 🙏🙏
ഇഷ്ടമില്ലാത്ത ജോലിക്ക് പോകാത്തിരുക്കുന്നത് ഒരിക്കലും മണ്ടത്തരം അല്ല... എല്ലാവരും വ്യത്യസ്‌ത വ്യക്‌തികളാണ് , അവരവർക്ക് വേദത് അവരവർ സെലക്ട് ചെയ്യണം, no need of generalization
Potential അല്ല karyam.... hardwork and determinationaa..... എത്രയോ പേര് അങ്ങനെ ssc clr cheyunund.....എനിക്ക് degree ഒക്കെ high markil pass ആയ oralaa.... കുറെ varshangalayi competitive exams എഴുതുന്നുണ്ട്.... കിട്ടാത്തത് എന്റെ hardwork കുറവ് കൊണ്ടാണെന്നു എനിക്ക് നല്ല ബോധ്യം und......so potential ഉള്ളവരെ ഇത് pass aaku എന്ന തെറ്റായ ധാരണ മാറ്റു.... ലക്ഷ്യം വെച്ചു കഷ്ടപെട്ടാൽ easy ആയി crack ചെയ്യാൻ പറ്റുന്ന exam ആണ് ssc.....even 10thil വെച്ചു maths നിർത്തിയ പലരും all india top ranksil പോലും വരുന്നുണ്ട് than mathematics graduates.....so അതിൽ ഒന്നുമല്ല കാര്യം.... നമ്മടെ മനസാ.... veruthe ഒന്നും അറിയാതെ ബാക്കി ഉള്ളവരെ കൂടി negative mind ആക്കാതെ 😊
@@ammucharish7971 potential okke ഉള്ളത് തന്നെ ആണ് ..but അതും പറഞ്ഞു stop cheyyan നിന്നാൽ തോറ്റ് തന്നെ ഇരിക്ക്.Never back down ! It's better to fail than quitting ❤
@@anilkumar-zq8bb I am satisfied with my present central government job...I know many joined as station master in Railway , ACIO in IB and inspector in CBA and NIA quit job due to work pressure and they started mentorships or teachers....h
@@RetheeshR-cn6toIngane pressure undel ithrem exam crack cheiytha ivarkk vere examsum kittullo.They have already proven their talents by cracking various exams.
Thank YOU So much for Your Valuable information Sir.Big Salute for Your Success Story Sir.All Students helps Your Good Motivation Speech also Sir👏👏👏🤝👍👍😊👌👌👌👌🙏✌️💫✨🤩😍
I highly recommend his TH-cam channel @sscmalayali to all SSC aspirants..very nice classes.. helpful. Safdar lives with his passion..More power to you brother.. Many more miles to go❤
ഇയാൾ പറയുന്ന കാര്യങ്ങളിൽ എന്തോ പന്തികേട്.. ആദ്യം പറഞ്ഞു സാമ്പത്തികം ഇല്ല എന്ന്, പിന്നെ പറയുന്നു father ഗൾഫിൽ ആണ് എന്ന്.... Central gst customs അല്ല.. പണ്ടത്തെ central excise ആണ്.... ഒന്നിലും ഉറച്ചു നില്ക്കാൻ സാധിക്കാത്ത നിങ്ങൾ ജീവിതത്തിൽ പരാജയമായിരിക്കും..... നിങ്ങൾ ഇപ്പോൾ എന്താണ് ചെയ്യുന്നതു..
In whatever field you are working /you prefer to work, if you are doing the service honestly and obeying the rules of our country it's enough to be a good patriot...no need to be in defence to proove your patriotism
Tvm il IGNITE ennoru institute und athinte director Vishnu sir aanu pulli SSC de gazetted post kitty athil 2 kollam joli cheiythitt resign cheith institute itta aal aanu from 2017 onwards still ippozhum aa stapanam und awde,, awde oralkk 6 months il SSC padikkan ulla fees 25k aanu oru classil around 50+ kuttykal angane parallel aay 4-5 batch total approx aa institute il 6 maasathekk 300 kuttykal undenn karuthu 300*25k just onn calculate cheiytha ningalkk manassilavum ith oru wrong decision aanonnn😅😅😅 NB: oru institute nadathi kond povvan athintethaya risk elements um und
@@arjunkottayil4054 300 x 25,000 = 7,500,000 for 6 months. Appo one month 7,500,000/6 = 1,250,000. Ho sabash. Few years kond servicil ninnu kittunna pension vare ulla amount undakki edukkam
Thank you Josh Talks for providing such a big platform.❤
എന്റെ ഈ വീഡിയോ SSC പരീക്ഷകളെ പറ്റി അറിയാൻ കുറച്ചു പേർക്കെങ്കിലും ഉപകാരപ്പെടും എന്ന് പ്രതീക്ഷിക്കുന്നു👍🏻
Such an inspirational talk. Thanku so much sir🔥🙏🏻
@Happy_days12 yes patum... obc 3 yr relaxation und
@Happy_days12കിട്ടില്ല... Sorry ചേച്ചി... Tough exam ahh.. 2-3-4 year exam continues ആയി എഴുതുന്നവരെക്കെ കിട്ടു.... Anyway Try your best... This is your 1st and last chance.. Try psc/UPSC.. You can give 3-4 attempt
Sir... Please send teligram/youtube link
@@sumeshv4227 ssc malayali എന്നു search cheythamathy... youtubilum telegramilum.... അന്നേരം വരും
കണ്ണൂർ കാരെ പറ്റി അഭിമാനം തോന്നിയ ഒരേ ഒരു വെക്തി. 🙏താങ്കൾ രാഷ്ട്രീയ ത്തിൽ പെടാതെ ദുരെ മാറി ജീവിച്ചതുകൊണ്ട് your perents ഭാഗ്യം ചെയ്തവർ. കണ്ണൂർ കാരുടെ കളികൾ കണ്ടും കെട്ടും തല പെരുത്തി രുന്നപോലെ ആണ് ഈ വിഡിയോ കാണുന്നത് thankq. സമാദാനത്തോടെ നല്ലൊരു ജീവിതം ആസ്വധിക്കു 🙏🙏
നല്ലൊരു സെൻട്രൽ CBI job ഒഴുവാക്കി 🥱ഇന്നത്തെ കാലത്ത് ജോലി കിട്ടാൻ കൊതിക്കുന്നവർ ഒരുപാട് ഉണ്ട് നിങ്ങൾ ഓർക്കണം മായിരുന്നു🙏 🙏🙏😰😰😰ആരും കൊതിക്കുന്ന job
പുള്ളിക് age ഓവർ അയില്ലേൽ ഇനിയും ജോലി നേടാം he have skills
മുൻപ്, പല പ്രാവിശ്യം ശ്രമിച്ചിട്ടും കിട്ടാത്ത ജോലി.
Joli Kalanjathu Mandatharam
ഇഷ്ടമില്ലാത്ത ജോലിക്ക് പോകാത്തിരുക്കുന്നത് ഒരിക്കലും മണ്ടത്തരം അല്ല... എല്ലാവരും വ്യത്യസ്‌ത വ്യക്‌തികളാണ് , അവരവർക്ക് വേദത് അവരവർ സെലക്ട് ചെയ്യണം, no need of generalization
Cbi joli nammude relay povum salary around 1 lakh ane pakshe oru coaching centre ittal 10 aldenne 10000 veche vedechalum 1 lakshum kittum bhudi inde safdarnine
SSC Malayali 🔥
Safdar sir 🔥
sir🔥
You are living in the present and making history 🎉
Proud to be your sister my bro🥹❤️
🔥
Hope for the best.
ഉറച്ച തീരുമാനം ഉറച്ച നിലപാട് ഉറച്ച വിശ്വാസം എല്ലാം സൃഷ്ടിച്ച നാഥൻ അനുഗ്രഹിക്കട്ടെ
അവൻ nu one ഇസ്ലാമിസ്റ്
Happy and proud to be a part of your team sir❤❤❤
I sincerely hope you get successful in this venture
വളരെ നല്ല ആശംസകൾ
Pulli govt eng college il padiche, pullik ssc oke crack cheyyanulla potential ind, itharam potential ulla aalkar oke korach padichal thanne ivark ellam nannayi ezhuthan patum.
Potential അല്ല karyam.... hardwork and determinationaa..... എത്രയോ പേര് അങ്ങനെ ssc clr cheyunund.....എനിക്ക് degree ഒക്കെ high markil pass ആയ oralaa.... കുറെ varshangalayi competitive exams എഴുതുന്നുണ്ട്.... കിട്ടാത്തത് എന്റെ hardwork കുറവ് കൊണ്ടാണെന്നു എനിക്ക് നല്ല ബോധ്യം und......so potential ഉള്ളവരെ ഇത് pass aaku എന്ന തെറ്റായ ധാരണ മാറ്റു.... ലക്ഷ്യം വെച്ചു കഷ്ടപെട്ടാൽ easy ആയി crack ചെയ്യാൻ പറ്റുന്ന exam ആണ് ssc.....even 10thil വെച്ചു maths നിർത്തിയ പലരും all india top ranksil പോലും വരുന്നുണ്ട് than mathematics graduates.....so അതിൽ ഒന്നുമല്ല കാര്യം.... നമ്മടെ മനസാ.... veruthe ഒന്നും അറിയാതെ ബാക്കി ഉള്ളവരെ കൂടി negative mind ആക്കാതെ 😊
@@ammucharish7971 🥺🐰🐰🐰🤗mm okkie 😊
എല്ലാത്തിനും കൂട്ട് നിന്ന ഭാര്യക്ക് ആശംസകൾ
@@ammucharish7971maths il nalla base ullavarkke ssc crack cheyyan kazhiyooo.. 10 thil maths nalla base ullavar ayirikkum..
@@ammucharish7971 potential okke ഉള്ളത് തന്നെ ആണ് ..but അതും പറഞ്ഞു stop cheyyan നിന്നാൽ തോറ്റ് തന്നെ ഇരിക്ക്.Never back down ! It's better to fail than quitting ❤
Proud of you da🥳🥳
ഇതു കാണുന്ന SSC യുടെ 2 പരീക്ഷ clear ചെയ്ത ഞാൻ😂
Ippo nthu cheyyunnu..
Job kittyo
Job kittiyo
Motivated.Its time to Restart✨️
Safdar sir is 🔥 ❤
Beautiful talk.
May GOD bless ...
U proved then u quite, again u r going to prove.... Reputation and money is very important 🎉
Good decision sir ever you can inspire many candidates
Happy to be your student sir 🤍 SSC Malayali 🔥
Congrats Sir👏🔥
Because of hardships in career he resigned the job😂😂😂... mentorship is a good business nowadays without any hardship
if so profitable, why dont start your career as a mentor.
@@anilkumar-zq8bb I am satisfied with my present central government job...I know many joined as station master in Railway , ACIO in IB and inspector in CBA and NIA quit job due to work pressure and they started mentorships or teachers....h
Ninak oke comment il Vann tholikaan mathre pattu
Ninakku okke ithupolle vallom kettu avesham kollan kollam😂😂
@@RetheeshR-cn6toIngane pressure undel ithrem exam crack cheiytha ivarkk vere examsum kittullo.They have already proven their talents by cracking various exams.
Malappurathunte muth...❤❤❤❤
Ssc exam kooduthal peru ariyum thorum cutoff koodum🫡
😂
😂 nink enthaylum kittila allea 😅
@@psc1strank663 idk, but try cheyyund🫡
😂😂😂
Njan vicharichathu nee paranju
Safdar .GCEK yude abhimanam ❤❤❤
Congratulations on your success bro!! But ithu aage confusion aanallo. Athu ningalde dream job aayrunnu ennu parayunnu. Ah ningal thanne kittya aaa joli rajivechu bakki ullavarod aa jolikku keran parayunnu? Ithentha ? Swabavikamayi thonnunnathu coaching aanu better joli and kooduthal earning ullathu ennanu. Angane aanengil athilu ulla success parayunnath alle nallathu ? aalukal coaching businessilek irangunnathalle better
SSC MALAYALI❤..... SAFDAR SIR🔥
ഞങ്ങളുടെ നാട്ടുകാരൻ ഞങ്ങളുടെ അഭിമാനം
എവടെ നാട്
Kambalakkallu vazhikkadavu
Vazhikkadavu ❤
അയാള് ഒന്നും അല്ലാത്ത സമയത്ത് തനിക് ഈ അഭിമാനം കണ്ടില്ലല്ലോ?
😂@@datco4507
ഞാനും cgl എഴുതാൻ പോയി..... കുറവ് തന്നെ competition😂😂
Ente sir ❤
Proud ഓഫ് u my dear son👍🏻👌🏻
ഞങ്ങളുടെ നാടിന്റെ അഭിമാനം
Whatever the success your great motivator is Wife
Thank you sir🙏🏽Your words are really worthful🥰❤️
Ghaziabad Academy ഇൽ ഇരുന്ന് ഈ വീഡിയോ കാണുന്ന ഞാൻ 😅
Bro ethramathe attempt pass aaye
Well done son !
Njngade sir🥰
Very Inspiring for our young generation.
Ni poliyada mwonee🎉
ഇദ്ദേഹം പറയുന്ന പോലെ SSCയെ കുറിച്ച് മലയാളികൾക്ക് അറിവ് കുറവാണോ? 🤔
Convince ആവുന്നില്ല..
Yes, compared to psc.
Great safdar great inspiration❤❤❤❤
CBI യിൽ വർക്ക് ചെയ്യുന്ന ഞാൻ 😊😊😊
Kerlathil first posting kittumo...lls reply
Bba padichtt cbi edukkan pattoo kittooo
@@Hanna98769 first u get appointment. Then u think about place of posting. Depends upon the vacancy u may get posting in Kerala also
@Aparna___ oh sure
@@Laina007-a oh sure
Safdar you are brilliant man.
Thank YOU So much for Your Valuable information Sir.Big Salute for Your Success Story Sir.All Students helps Your Good Motivation Speech also Sir👏👏👏🤝👍👍😊👌👌👌👌🙏✌️💫✨🤩😍
Thanks for the good advice.
Ssc kittan icsc syllabus noki padikanam. 10th level, 12th level, Degree level, engineering level angane okke und. Icsc 10,12 nannayi nokkanam. Degree level, engineering level tough aanu. IIM, iit , level questions expect cheyam.
12th level mainly nokkiya mathi degree level kurach mathrame chodikku
I highly recommend his TH-cam channel @sscmalayali to all SSC aspirants..very nice classes.. helpful.
Safdar lives with his passion..More power to you brother.. Many more miles to go❤
The great innovation SSC Malayali ❤
ഇയാൾ പറയുന്ന കാര്യങ്ങളിൽ എന്തോ പന്തികേട്.. ആദ്യം പറഞ്ഞു സാമ്പത്തികം ഇല്ല എന്ന്, പിന്നെ പറയുന്നു father ഗൾഫിൽ ആണ് എന്ന്.... Central gst customs അല്ല.. പണ്ടത്തെ central excise ആണ്.... ഒന്നിലും ഉറച്ചു നില്ക്കാൻ സാധിക്കാത്ത നിങ്ങൾ ജീവിതത്തിൽ പരാജയമായിരിക്കും..... നിങ്ങൾ ഇപ്പോൾ എന്താണ് ചെയ്യുന്നതു..
ഗൾഫ് കാർ എല്ലാവരും പണക്കാരല്ല മിക്കവാറും ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്നവർ
Close minded ulla tangalo 😂 ?
Nalla video ❤
Safdar Sir 🔥💪
Serving the country is more important than personal gains as far as a patriot citizen
In whatever field you are working /you prefer to work, if you are doing the service honestly and obeying the rules of our country it's enough to be a good patriot...no need to be in defence to proove your patriotism
❤ @@divinity7851
Greatman
Plustwo ക്വാളിഫിക്കേഷൻ വെച്ച് ssc എഴുതാമോ?
CHSL... But age is strictly follows in SSC..
@@SherlockHolmesIndefatigable age22 aayi
@@sidhique_ yes right age you can write up to age 27.. CGL age is 30... Age relaxation for sc/st, obc and other government employees
@@SherlockHolmesIndefatigable njan ippol psc prepare cheyyan thudangi,ssc um ath pole aano??
@@sidhique_ no syllabus different an. Maths , reasoning and gk
Really inspiring
രാജി വെക്കേണ്ടായിരുന്നു 😢
Educated in Kerala is like the frogs in a well not aware of the surrounding world but just going on bragging we are ,NO:1.
Last paranja words ❤🔥
Safdar sir🥰
Sir, super advice
Cbi sub inspector is salary wise and post wise is lower than gst inspector in grade..
👏👏💗
Weong decision
Good message
Direction Calicut ❤ old days
Sir endina joli kallanathu kittan buddhimuttu alle sir inniyum nokkanam randam koode kondokkan pattum
SSC MALAYALI❤
ഞാൻ എന്താണ് ചെയ്യേണ്ടത് എനിക്ക് ഇതിൽ സംസാരിക്കാൻ പറ്റുമോ
Great🎉
അനിയാ സൂപ്പർ 👍
Roomate❤ classmate ❤😘😘🫶
Bro Gcek il aano padiche
Safdar sir🔥
Entina Resign cheytw😢😢 mandataram aayi poyi
Brother❤️🥰
ഈ പറഞ്ഞതിനു O Mark ആണ് തരാൻ എനിക്ക് പറ്റുകയുള്ളു . കാരണം പറഞ്ഞത് മുഴുവൻ കള്ളം. എൻ്റെ അനുഭവം എനിക്ക് ഗുരു.
why
Explain cheyamo
Long leave eduthal porarunno
Safdar sir🫡❤
SSC malayali ivde come on❤
ഇങ്ങനെ മധുരം മാത്രം പറയാതെ കുറച്ച് negatives കൂടെ പറഞ്ഞൂടെ
അസൂയ 🤣😂
നന്ദി ❤
ബിടെക് ഉള്ളവർക്കും CGL (degree level ) exam എഴുതാമോ
Everything will be fine at the end if it will have a good ending 👍👍🙏
cma first rank nediya palakkadan swadeshiye konduvaramo
CBI joli oke Resign cheyyunath mandatharamalle
Is knock knees a problem for ssc cgl for cbi si???❤
ഇതിൽ എങ്ങിനെ ജോയിൻ ചെയ്യാം. Reply
Njan ssc exam pass aayaai.certificate verification ok.medical ok.medical kalingettu 2 maasam kalinju.joli eppol kittum
Ippo ntha avastha
Calicutl ulla coaching centre ethann aarelm parayuo
Ssc malayali...3rd floor Sky tower, near ksrtc depot clct
Mine padippikkanam ennund eevarsham+2eyutheettollu ini Ethan padikkendath
Sir❤😍
നാട്ടുകാരൻ അഭിമാനം 🔥🔥🔥🔥🔥
Njan ippo alochikunnu
#disha academy scck Best channel annuh😊
പക്ഷേ രാജി വച്ചത് പന്ന പരിപാടി ആയി പോയ😢
മണ്ടത്തരം ആയി എന്ന് കുറച്ച് കഴിയുമ്പോ മനസിലാകും 😅
Tvm il IGNITE ennoru institute und athinte director Vishnu sir aanu pulli SSC de gazetted post kitty athil 2 kollam joli cheiythitt resign cheith institute itta aal aanu from 2017 onwards still ippozhum aa stapanam und awde,, awde oralkk 6 months il SSC padikkan ulla fees 25k aanu oru classil around 50+ kuttykal angane parallel aay 4-5 batch total approx aa institute il 6 maasathekk 300 kuttykal undenn karuthu 300*25k just onn calculate cheiytha ningalkk manassilavum ith oru wrong decision aanonnn😅😅😅 NB: oru institute nadathi kond povvan athintethaya risk elements um und
@@arjunkottayil4054 paisa mukhyam this is coaching business
@@arjunkottayil4054 300 x 25,000 = 7,500,000 for 6 months. Appo one month 7,500,000/6 = 1,250,000.
Ho sabash. Few years kond servicil ninnu kittunna pension vare ulla amount undakki edukkam
@@arjunkottayil4054Edo salary power thamil nalla vethyasam und athu jeevithathil pineed manasilavum.oru meen kachavadakkaranu monthly oru IAS kkanrante salary kittum but society value arkka kooduthal.onnum Venda namude vendapetta arudenkilum kidneys patient,cancer patient undyal madhii namude cash motham avarkku vendi avum no enjoyment
Ente oru requesta ee English speaking club okke pole german speaking club tadagikoode
Safdar sir😊
Thank you sir 🙏❤❤ssc makayali❤
👏🏽👏🏽👏🏽
കോഴിക്കോട് ഏതായിരുന്നു സെന്റർ 🤔
Verygood
🔥🔥🤓