പതിനാറാം വയസിൽ വീടുവിട്ടിറങ്ങി; ഇരുപത്തിരണ്ടാം വയസിൽ 13 പേർക്ക് തൊഴിൽ നൽകുന്ന സംരംഭകൻ |SPARK STORIES

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 742

  • @SparkStories
    @SparkStories  3 ปีที่แล้ว +46

    chat.whatsapp.com/F5ujkzYBRKAIuRhCuGM7De
    സ്പാർക് ഫാൻസ്‌ ഗ്രൂപ്പിൽ അംഗമാവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക..
    സ്പാർക്‌ ചാനലിന്റെ ഒഫീഷ്യൽ ഫാൻ ക്ലബ്. ഒരു സംരഭം തുടങ്ങാനും വിജയിപ്പിക്കാനുമുള്ള ആശയങ്ങൾ പങ്കുവെക്കുന്നതിനും സ്പാർക്കിൽ പങ്കെടുക്കുന്നവരുടെ ജീവിതാനുഭവങ്ങളിൽ നിന്ന് എന്തെല്ലാം പഠിക്കാം എന്നും ചർച്ച ചെയ്യുന്നതിനുള്ള ഗ്രൂപ്പ് ആണ് ഇത്. സ്പാർക്‌ ചാനലിൽ വരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നവരുടെ വിവരങ്ങളും ഗ്രൂപ്പിൽ നൽകാം.
    സ്പാർക് സ്റ്റോറീസ് ടെലിഗ്രാം ഗ്രൂപ്പ്
    SPARK FANS CLUB..🔥
    t.me/sparkstories
    SPARK Facebook Page
    facebook.com/sparkstories1.0/

    • @sumaravi330
      @sumaravi330 3 ปีที่แล้ว +1

      AmmayeRsshiku000061

    • @fr.sebastiankuzhupilmsfs7468
      @fr.sebastiankuzhupilmsfs7468 3 ปีที่แล้ว +1

      Congratulatons

    • @sabukumaran9276
      @sabukumaran9276 3 ปีที่แล้ว +4

      സാർ എന്റെ മകനും ഒരു ജോലി കൊടുക്കാമോ ഡ്രൈവിംഗ് അറിയാം . B. Com പഠിച്ചു ഒരു ജോലി തരാമോ കടമാണ്

    • @hamzaasd5508
      @hamzaasd5508 3 ปีที่แล้ว +1

      😦8

    • @pushparajms7719
      @pushparajms7719 3 ปีที่แล้ว

      tx

  • @abdulkareem1276
    @abdulkareem1276 3 ปีที่แล้ว +194

    ഇബ്രൂ അടിപൊളി സംസാരം, 22 വയസ്സ്കാരനിൽ നിന്ന് താങ്കൾ ഒരു പാട് വളർന്നു ബിഗ് സല്യൂട്ട് ബ്രോ..✌️

    • @___Big___Boss___
      @___Big___Boss___ 3 ปีที่แล้ว +5

      Business cheyan thalprayam indaa

    • @SparkStories
      @SparkStories  3 ปีที่แล้ว +3

      Thank-you 🔥

    • @muhammedshaheem1026
      @muhammedshaheem1026 3 ปีที่แล้ว +1

      @@___Big___Boss___ und

    • @av0932
      @av0932 2 ปีที่แล้ว +1

      @@___Big___Boss___ yup,can u help me?

    • @nidheeshs3911
      @nidheeshs3911 2 ปีที่แล้ว

      ജീവിതത്തിൽ കയ്പുള്ള അനുഭവം ഉണ്ടാകുമ്പോൾ വയസ്സിനെക്കാൾ ബുദ്ധിയും പക്വതയും വളരും... 😇👍♥️അനുഭവം വേണം ജീവിതത്തിൽ

  • @noorjahanperumannil5236
    @noorjahanperumannil5236 3 ปีที่แล้ว +21

    എന്റെ ഇബ്രൂ എന്റെ കുട്ടി കണ്ണ് നിറഞ്ഞ് പോയി. അള്ളാഹുവിന്റെ അനുഗ്രഹം എന്നും എന്റെ കുട്ടിക്ക് ഉണ്ടാവും.
    ഞങ്ങൾക്കിടയിൽ കളിച്ച് ചിരിച്ച് നടന്നപ്പോഴൊന്നും അറിഞ്ഞിരുന്നില്ല നിന്റെ മനസിന്റെ നോവുകൾ.

  • @unclebook24X7
    @unclebook24X7 3 ปีที่แล้ว +16

    ഇതുപോലെ അതെ സീറ്റിൽ ഒരിക്കൽ ഞാനും ഇരിക്കും.. എന്റെ വളർച്ചയെപ്പറ്റി പറയാൻ 🥰💪

  • @bazi8242
    @bazi8242 3 ปีที่แล้ว +51

    അലിയെവിടെ bro നീ പടിച്ചിക്കില്ലേലന്താ മോനേ MBA ക്കാരൻ സംസാരിക്കോ ഇങ്ങനെ...💪 കട്ട ഫാൻ ആയിപ്പോയി ഫുൾ പോസിറ്റീവ്...💯സ്പാർക്കിൽ കണ്ടതിൽ വെച്ച് സ്പാർക്ക് ആയ ഒരു ഐറ്റം go your best hat's off...🤩

  • @mrsimperfect9445
    @mrsimperfect9445 3 ปีที่แล้ว +76

    ചെയ്യുന്ന കാര്യം എത്ര സമയമെടുത്താലും വൃത്തിയിൽ ചെയ്യണം 😌❤

  • @JabirKKJabi
    @JabirKKJabi 3 ปีที่แล้ว +56

    പറയാതിരിക്കാൻ വയ്യ.... അവതകരൻ അവതരണം 💯♥️

  • @usmane9860
    @usmane9860 3 ปีที่แล้ว +52

    തികച്ചും ഉയർച്ചയുണ്ടാകും നിഷ്ങ്കളമായ സംസാരം
    അഭിനന്ദനങനങ്ങൾ

  • @vahidkottakkal
    @vahidkottakkal 3 ปีที่แล้ว +132

    പ്രിയ കൂട്ടുകാരന് ,ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ, അതിലുപരി ആയിരം അല്ല പതിനായിരത്തോളം വ്യക്തികൾക്ക് തൊഴിലവസരം നൽകാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @saranchtraghavan6450
    @saranchtraghavan6450 3 ปีที่แล้ว +197

    അറിയാതെ കണ്ണു നിറഞ്ഞു പോയി, 3 വർഷത്തിനുള്ളിൽ കേരളത്തിലെ എല്ലാ സിറ്റിയിലും ഔട്ട് ലെറ്റുകൾ തുറന്ന് കൂടുതൽ പേർക്ക് തൊഴിലും കൊടുത്ത് സംരംഭം മുന്നേറട്ടെ അതിനു ശേഷം വീണ്ടും spark ൽ മുഹമ്മദ് അലിയും കൂടി പ്രതീക്ഷിക്കുന്നു

  • @najmamusthu4445
    @najmamusthu4445 3 ปีที่แล้ว +22

    ഇതുപോലെ എനിക്കും husbandinum കടങ്ങൾ വന്നപ്പോൾ എന്റെ umma ഉപ്പ njangale സഹായിച്ചു... അത്കൊണ്ട് ഇന്നും ജീവിച്ചിരിക്കുന്നു... അൽഹംദുലില്ലാഹ്.. ഇനി ലോൺ ഇല്ലാത്ത kadamanullath

  • @aamira2043
    @aamira2043 3 ปีที่แล้ว +118

    മുത്തുമണി .. 1ആം ക്ലാസ് മുതൽ ഉണ്ട് കൂടെ ഇന്നും ഉണ്ട് കൂടെ. അന്നും ഇന്നും ഒരുപോലെ തന്നെ ന്റെ ഇബ്രു😍😍😍☺️😘😘😘

    • @SparkStories
      @SparkStories  3 ปีที่แล้ว +3

      Thank-you🔥

    • @shiukathbrs8597
      @shiukathbrs8597 3 ปีที่แล้ว

      ഇൻശാഅല്ലഹ് ഞാനും വരുംഒരുദിവസം

    • @lubaibsha7926
      @lubaibsha7926 3 ปีที่แล้ว

      Send me number

  • @bukharitalks786
    @bukharitalks786 3 ปีที่แล้ว +39

    കുറച്ചു കാലം കൂടെ ജീവിക്കാൻ കഴിഞ്ഞത് സന്തോഷം 🥰😍 ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @safeermsp
    @safeermsp 3 ปีที่แล้ว +64

    കൂട്ടുകാരനാണ്. അഭിനന്ദനങ്ങൾ ഇബ്രൂ... 👌

  • @traveltaxi9466
    @traveltaxi9466 3 ปีที่แล้ว +19

    എന്റെ മോനെ നീ പൊളിയാണ് 🔥🔥🔥real inspiration ❤️❤️❤️

  • @dealsisle
    @dealsisle 3 ปีที่แล้ว +83

    ഈ ചെറുപ്പക്കാരന്റെ വിജയത്തിന്റെ തുടക്കം അദ്ദേഹത്തിന് വിദ്യാഭാസകാലത്തു തുന്നൽ പണിയിൽ ലഭിച്ച പരിശീലനമാണ് . ഇത് കേരളത്തിലെ വിദ്യാഭ്യാസ നയ രൂപകർക്കുള്ള ഒരു സന്ദേശമാണ് .

    • @nazeerabdulazeez8896
      @nazeerabdulazeez8896 3 ปีที่แล้ว +14

      നമ്മുടെ എഡ്യൂക്കേഷൻ രീതി തന്നെ എത്ര മാത്രം അനുഗുണം ആണ് എന്ന് ചിന്തിക്കണം, ഇപ്പോ പഠിച്ചു പാസ്സായി ഇറങ്ങുന്ന എഞ്ചിനീയർബിരുദധാരികൾ എത്ര പേര് ആ ജോലി ചെയ്യാൻ ഉള്ള സ്കിൽ ഉണ്ടാകും കഷ്ടി 20 ശതമാനം കാണും,

    • @dealsisle
      @dealsisle 3 ปีที่แล้ว +6

      @@nazeerabdulazeez8896 ഇതു പറഞ്ഞപ്പോളാണ് എന്റെ ജീവിതത്തിലെ ഒരു സംഭവം ഓർമ്മിക്കുന്നത് . ഏകദേശം പത്തു-പതിനഞ്ചു വര്ഷങ്ങള്ക്കു മുമ്പ് എന്റെ ഭാര്യയുമായി സഞ്ചരിക്കുന്നതിനിടയിൽ ഒരു അമേരിക്കകാരിയെ കാണാൻ ഇടയായി . സംസാരവേളയിൽ അവർ ജനറൽ മോട്ടോർസ് കമ്പനിയുടെ തൊഴിൽ വകുപ്പിൽ ജോലി ചെയ്യുന്നു എന്ന് മനസ്സിലായി . അപ്പോൾ ഞാൻ ഇന്ത്യക്കാരായ സമർഥരായ ധാരാളം എഞ്ചിനീർമാർ നിങ്ങളുടെ കമ്പിനിയിൽ കാണുമല്ലോ . അതുകൊണ്ട് പുതിയ ഉദ്യോഗാർഥികളെ തിരക്കിയാണോ ഈ യാത്ര എന്ന് ചോദിച്ചു . അപ്പോൾ ചിരിച്ചുകൊണ്ട് പറഞ്ഞു, അല്ല ഞാൻ ഒരു ഉല്ലാസ യാത്രയിൽ ആണ് . കാണാപാഠം വെച്ചിരിക്കുന്ന ഒത്തിരി സമവാക്യങ്ങൾ വേണമെങ്കിൽ അവരെ ഉപയോഗിച്ചാൽ മതി; പൊതുവെ പറഞ്ഞാൽ അവർക്കു പ്രായോഗിക അറിവ് തീരെ ഇല്ല എന്നു. അവരുടെ ആ അറിവ് ശരിയാണെന്നു തന്നെയാണ് എന്റെയും അഭിപ്രായം.

    • @nazeerabdulazeez8896
      @nazeerabdulazeez8896 3 ปีที่แล้ว +1

      @@dealsisle എന്റെ ഒപ്പം വർക്ക്‌ ചെയ്യുന്ന ഒരു യുവാവ് ഇലക്ട്രോണിക് ബിരുദം ഉള്ള ആളാണ് (ഒരു ഓഫീസ് ആണ് അദ്ദേഹം ബിരുദം എടുത്ത വിഷയം ആയി ഒരു ബന്ധം ഇല്ലാതെ ജോല് ) ഒരു അടി എത്ര ഇഞ്ച് ആണെന്ന് പുള്ളിക്ക് അറിയില്ല, ഇതാണ് നമ്മുടെ എഡ്യൂക്കേഷൻ

    • @rahimkvayath
      @rahimkvayath 3 ปีที่แล้ว

      @@nazeerabdulazeez8896വീടുകളിലെ Supply DC യാ ണ് എന്നും അങ്ങനെയാണ് പഠിച്ചതെന്നും തർക്കിച്ച ഒരു AC technician ആയി വർക്ക് ചെയ്യുന്ന ആളെ ഓർമ്മ വന്നു
      (അങ്ങേര്ക്ക് പണി അറിയുമോ എന്ന് അറിയില്ല)

    • @asacitizen
      @asacitizen 3 ปีที่แล้ว

      Yes

  • @muhammedazeem4827
    @muhammedazeem4827 3 ปีที่แล้ว +38

    വീട്ടുകാർ കൊണ്ടുവരുന്ന ഭക്ഷണം കഴിച്ചു ഈ വീഡിയോ കണ്ടിരിക്കുന്ന 24 വയസ്സുള്ള ഞാൻ 😱

  • @unaisvpl4031
    @unaisvpl4031 3 ปีที่แล้ว +140

    ഇന്ഷാ അല്ലാഹ്. ഒരിക്കൽ ഞാനും വരും അവിടെ

  • @elizabethk2525
    @elizabethk2525 3 ปีที่แล้ว +20

    Wow,truly inspiring. Congratulations and keep working hard 💪👏.

  • @jabirmohammad6971
    @jabirmohammad6971 3 ปีที่แล้ว +280

    എന്നെ ഇന്റർവ്യൂ ചെയ്യാനുള്ള qustions തയ്യാറാക്കി വച്ചോ spark മൊയ്‌ലാളി😌

  • @muhammedkutty3761
    @muhammedkutty3761 3 ปีที่แล้ว +19

    ഇനിയും ഉയരങ്ങളിൽ എന്തുവാൻ കഴിയട്ടെ.super ibru bro

  • @sheeladas6972
    @sheeladas6972 3 ปีที่แล้ว +18

    ദൈവം അനുഗ്രഹിക്കട്ടെ. 👍🙏

  • @sahilhashim2470
    @sahilhashim2470 3 ปีที่แล้ว +15

    ഇനിയും വളരട്ടെ പടച്ചവൻ അനുഗ്രഹിക്കട്ടെ ഇക്കയെ

  • @phycomon5359
    @phycomon5359 3 ปีที่แล้ว +169

    ഓരോ ആളുകളുടെയും ജീവിതം പച്ച പിടിക്കാൻ ഓരോ സമയം ഉണ്ട് മച്ചാനെ

    • @likealone4263
      @likealone4263 3 ปีที่แล้ว +15

      പച്ചപ്പ്‌ നമ്മൾ തേടിപോകണമെന്ന് മാത്രം 👌

    • @Itsmesalamvlogs
      @Itsmesalamvlogs 3 ปีที่แล้ว +1

      Sariyan

    • @messicuts8860
      @messicuts8860 3 ปีที่แล้ว +3

      anganonnooolla....kashpedunnavan vijayam und

    • @SJA204
      @SJA204 3 ปีที่แล้ว +3

      വീട്ടിൽ ഇരുന്ന ആരും ചരിത്രം സൃഷ്ടിച്ചിട്ടില്ല

    • @onfact1074
      @onfact1074 3 ปีที่แล้ว +1

      Point

  • @nazimscr
    @nazimscr 3 ปีที่แล้ว +7

    Businessil nashtam vannavare ellam nashtapettavarayitan Samuham kanar..ath thanneyan avark uyirthezhunnelkan ettevum inspire akunnath..ee program businessukare kurich kuduthal mathippundakan orupad sahayikunnu..Best of luck Ibrahim & Spark

  • @pranvihar33
    @pranvihar33 3 ปีที่แล้ว +12

    ഞൻ spark കാണാറുണ്ട്. എനിക്കും ബിസിനെസ്സ് ചെയ്യണമെന്നു ഉണ്ട് അതിനായി മനസ്സിൽ ഒരുപാട് ആശയം ഉണ്ട്. പക്ഷേ എങ്ങനെ തുടങ്ങണമെന്ന് അറിയില്ല. പക്ഷേ ഞാൻ ഒരിക്കൽ തുടങ്ങും. സ്പാർക്കിൽ വരും.

    • @SparkStories
      @SparkStories  3 ปีที่แล้ว

      All the best

    • @pkskottakkal5213
      @pkskottakkal5213 3 ปีที่แล้ว +1

      ആശയം മറ്റുള്ളവരുമായി പങ്ക് വെക്കൂ

  • @niyasks6863
    @niyasks6863 3 ปีที่แล้ว +29

    എനിക്ക് ഇഷ്ടം ഉള്ള പരിപാടി ജീവിതത്തിൽ ഒരു മോട്ടിവേഷൻ കിട്ടുന്ന പ്രോഗ്രാം

  • @shahadsha715
    @shahadsha715 3 ปีที่แล้ว +13

    Masha Allah.
    Congratulations 👏
    Allah bless you and your friend.

    • @snehathomas3211
      @snehathomas3211 3 ปีที่แล้ว +1

      th-cam.com/video/i7eQM8h_wCA/w-d-xo.html

  • @shameemblogshameemblog1856
    @shameemblogshameemblog1856 3 ปีที่แล้ว +32

    ഞാനും വരും ഒരു ദിവസം ഇതിൽ ഇന് ഷാ allah❤💯

  • @KodaaliMoosa
    @KodaaliMoosa 3 ปีที่แล้ว +16

    പൊന്നോ ... മ്മള് shape ചെയ്ത കടക്ക് പിന്നിലുള്ള കഥ... 🔥🔥🔥🔥

  • @salmanulfaris8479
    @salmanulfaris8479 3 ปีที่แล้ว +6

    DEFINE … exactly defining the success barakallah feekum IBRAHIM

  • @abhinkunjattakunjatta4151
    @abhinkunjattakunjatta4151 3 ปีที่แล้ว +17

    വളരെ നല്ല ഒരു മെസ്സേജ് സ്പാർക്കിന് എല്ലാവിധ ആശംസകളും നേരുന്നു

  • @cousinstravelhubuaeabudhab1663
    @cousinstravelhubuaeabudhab1663 3 ปีที่แล้ว +31

    കൂടപ്പിറപ്പുകളെക്കളും സ്നേഹം എന്നു സുഹൃത്തുക്കൾക്കെ കാണും

    • @RS-gm7nt
      @RS-gm7nt 3 ปีที่แล้ว +1

      Ella

    • @ramseejagafoor8789
      @ramseejagafoor8789 3 ปีที่แล้ว +1

      Sheriyan...chila samayath raktha bandhathekkal suhruth Bandhangal thanal avarund

    • @ramseejagafoor8789
      @ramseejagafoor8789 3 ปีที่แล้ว

      @@RS-gm7nt ningalk Angine thonnathath Angine oru suituation koodi lyf povathondan...ath kadannavark ariyam aa bandhathinte vila

    • @RS-gm7nt
      @RS-gm7nt 3 ปีที่แล้ว

      @@ramseejagafoor8789 ayerikkam enikku 2sister oru brother aanu avarkkay ennaykurichu sankadavum santhoshavum ollu,nalla othiri koottukar ondu but avarkku avarathaya problems ondu,entay abhibrayam paranjathanu,njan dubaiyil aanu entay sisters and brother ennum vilikkum ,athukondu enikku thoniyathankam

    • @ramseejagafoor8789
      @ramseejagafoor8789 3 ปีที่แล้ว

      @@RS-gm7nt haa..enik rand brothers Anu... bayangara koottan njangal..enth prblm anelum share cheyyam...but ente uppante ummante family okke before mrg ith pole Nalla reethiyil ayirunnu...but after mrrg avark orothurak swantham family mathram ayi othungi poyi...Pala karyangalkum vazhakkum abipraya vythyasam Angine ayi..ororuthark swantham karyam ennathilek mathram ayi...njangal 3 makkalk swantham familyekkal frnds oke ayi Mari koottu..eth bandham nilanirthan Aya bagyam...athre ullu athil..najn oru penkutti ayond enik frndship onnum kooduthal thudaran kazhinjilla... family mathram ayi churungi poyi..but nte bros ..avarude frnds okke nth hospital prblm ndayalum ath kazhiyunna vare koode undavarund ..vtukar vann noki povum..enth avashyam ayalum avr odi varunnath anubavicha Alan njan...ippozhum aa frndshipugal avar bangi ayi keep cheyyunnu ❤️

  • @reshmasatheeshk.g5346
    @reshmasatheeshk.g5346 3 ปีที่แล้ว +1

    Njum varum sparkil.. Othiri ishttamanu e program. Adipowli avatharanam💜💜💜💜💜

  • @bnumuhammad1667
    @bnumuhammad1667 3 ปีที่แล้ว +19

    അതിജീവിക്കുന്നവർക്കാണ് വിജയം ഒരിക്കലും തളർന്നിരിക്കരുത് 💞💞👍

  • @neju9510
    @neju9510 3 ปีที่แล้ว +3

    Sooo great❤️❤️❤️❤️..want to meet uh ...soo inspiring story...❤️uh also look like very humple personality👍🏻like it alotz.

  • @fat-foodarttravel7660
    @fat-foodarttravel7660 3 ปีที่แล้ว +27

    I started my business from scratch stage at the age of 22 and now became owner of 3 reputed company and 40 workers are working under our company. now my age is 30 . so i know the struggle of the above said story.

    • @prasadthandiakal3315
      @prasadthandiakal3315 3 ปีที่แล้ว

      Ethokkeya company?

    • @fat-foodarttravel7660
      @fat-foodarttravel7660 3 ปีที่แล้ว +1

      @@prasadthandiakal3315
      Construction (architecture &interior design),
      Design consulting agency (graphic, textile& fashion for export market ), Apparel brand (domestic)

  • @latheefkunnath5501
    @latheefkunnath5501 3 ปีที่แล้ว +39

    ഉയർച്ചകൾ ഉണ്ടാകട്ടെ.....💯💯💯

  • @AmirulHabeeb
    @AmirulHabeeb 3 ปีที่แล้ว +42

    Excellent experience.
    God bless you.

  • @SujithVatakara
    @SujithVatakara 3 ปีที่แล้ว +3

    ഒരുപാട് motivation കാണും ഞാൻ
    എന്റെ അഗ്രഹങ്ങളും സ്വപ്നങ്ങളും ശരിയാക്കുന്ന ദിവസം എനിക്കും പറയാനുണ്ട് ഒരു ജീവിത കഥ

  • @sajidamuneer6101
    @sajidamuneer6101 3 ปีที่แล้ว +3

    Bro nothing is impossible ഇനിയും ഉയരങ്ങളിൽ എത്താൻ റബ്ബ് അനുഗ്രഹിക്കട്ടെ 🤲🤲🤲🤲

  • @salmanedarikode1804
    @salmanedarikode1804 3 ปีที่แล้ว +12

    Ibraheem established its basic stone with great beliefs and confirmation..... May Allah Bless your future with more pleasures and happiness... And be reach thr peak of excellences..... Insha allah❤❤❤❤

  • @saeedmeenarkuzhi5062
    @saeedmeenarkuzhi5062 3 ปีที่แล้ว +126

    ഇബ്രൂ.......
    ഇത്രയും വലിയ കഥ നിന്റെ പിന്നിൽ ഉണ്ടായിരുന്നോ.....

    • @SparkStories
      @SparkStories  3 ปีที่แล้ว +4

      Thank-you🔥

    • @lubaibsha7926
      @lubaibsha7926 3 ปีที่แล้ว +2

      Number undo

    • @niyasep1153
      @niyasep1153 3 ปีที่แล้ว +1

      @@SparkStories number onnu ayakku... pls

  • @ambilymanoj1327
    @ambilymanoj1327 3 ปีที่แล้ว +2

    Super mone orupad uyarangalilethatte

  • @sanilcrajan7773
    @sanilcrajan7773 3 ปีที่แล้ว +5

    ആ ചേട്ടന്റെ ആഗ്രഹങ്ങൾ എല്ലാം ദൈവം സാധിച്ചുക്കൊടുക്കട്ടെ ❤

  • @kmnanichery3878
    @kmnanichery3878 3 ปีที่แล้ว +8

    നല്ല അവതരണം...❣️

  • @ashmilabdulla
    @ashmilabdulla 2 ปีที่แล้ว +3

    ഞാൻ പതിനാറാം വയസിൽ ബിസിനെസ്സ് രംഗത്തേക്ക്‌ ഇറങ്ങിയ ഒരാൾ ആണു 20 വയസ് ആയപ്പോൾ അത്യവശ്യം കുഴപ്പമില്ലാത്ത രീതിയിൽ എത്തിയപ്പോൾ വലിയ നേട്ടം ഉണ്ടാക്കാൻ എനിക്ക് താങ്ങാൻ പറ്റുന്നതിനേക്കാൾ വലിയ ഒരു ബിസിനസിലേക്ക് കാല് എടുത്തു വെച്ചു 80 ലക്ഷം കടം വന്നു ആ കടം വീടുവാൻ ഒരുപാട് മുതലുകൾ വിറ്റു അതിൽ 80 ലക്ഷം കടം വീട്ടി പക്ഷെ ഇവിടെ ഒന്നും നിർത്താതെ വീണ്ടും പുതിയ ഓരോ കാര്യങ്ങൾ ചെയ്തു വീണ്ടും കടം വന്നു അതും വീട്ടി ഇപ്പോൾ 2021 ഡിസംബർ ൽ പുതിയ ഒരു ബിസിനെസ്സ് ആയിട്ട് ഇറങ്ങി ഒരു 23 ലക്ഷം രൂപയോളം വീണ്ടും കടം വരുത്തി വെച്ചു എത്ര തോറ്റാലും പിന്മാറില്ല എന്ന രീതിയിൽ മുന്നോട്ട് പോവുന്നു എന്നേലും ഞാൻ സ്വപ്നം കണ്ട സ്ഥലത്തു എത്തും എന്ന പ്രതീക്ഷ അല്ല ആത്മവിശ്വാസം

    • @vipinpkkgm
      @vipinpkkgm 2 ปีที่แล้ว +1

      Interesting story..... ചങ്കുറപ്പുള്ളവരാണ് ബസിസിനെസ്സിൽ വിജയിക്കുന്നത്..... Inspiration story ആയി ഈ ചാനലിൽ വരാൻ പറ്റട്ടെ.... ✨️✨️✨️

    • @muhammedajmalap2242
      @muhammedajmalap2242 2 ปีที่แล้ว

      Me too

  • @aslamaslu537
    @aslamaslu537 3 ปีที่แล้ว +3

    spark ൽ എനിക്കും വരണം ഒരു ഇന്റർവ്യൂ
    ഞാൻ വന്നില്ലേലും ന്റെ രണ്ട് അനിയൻസിൽ ഒരാളേലും ഞാൻ കൊണ്ട് വരും ഇൻഷാഅള്ളാഹ് 🙂❤️

  • @shamseervm1249
    @shamseervm1249 3 ปีที่แล้ว +16

    Illegal ആയിട്ട്, കാർ rent ന് കൊടുക്കുന്നത് വലിയ റിസ്കാണ്,.. Rent ന് വണ്ടി കൊടുക്കുകയാണെങ്കിൽ ലീഗൽ ആയിട്ട് rent ന് കൊടുക്കുക

  • @vijayaaj
    @vijayaaj 3 ปีที่แล้ว +3

    Wow... that's great...all the best dear..

  • @sreejishasree553
    @sreejishasree553 3 ปีที่แล้ว +19

    Inspirational ❤️❤️

  • @saheerkambrah690
    @saheerkambrah690 3 ปีที่แล้ว +17

    നേരിൻ്റെ പക്ഷത്തുനിന്നതു കൊണ്ട് വീട്ടിൽ നിന്നും പടിയിറക്കപ്പെട്ടവൻ. പ്രതികാരത്തിന് ഇങ്ങനെയും ഒരു മധുരം ഉണ്ടെന്ന് കാണിച്ചുതന്നവൻ👍

    • @SparkStories
      @SparkStories  3 ปีที่แล้ว

      Thank-you🔥

    • @shirasparappan2774
      @shirasparappan2774 3 ปีที่แล้ว

      ആ വഴി ഒന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു

  • @shihabkk5488
    @shihabkk5488 3 ปีที่แล้ว +9

    Great job spark stories

  • @ManiKandan-bq1sn
    @ManiKandan-bq1sn 2 ปีที่แล้ว +1

    Good and inspirational for his story, thank you for shared this video.

  • @rishad_magrow
    @rishad_magrow 3 ปีที่แล้ว +7

    Great personality, Inspiring, Go ahead brother 👍👍👍

  • @noufalcp6497
    @noufalcp6497 3 ปีที่แล้ว +97

    ആ കൂട്ടുകാരൻ മുഹമ്മദലിയെ യും കൂട്ടി സ്പാർക്കിലെത്തണമായിരുന്നു.

  • @shafimammootty2159
    @shafimammootty2159 3 ปีที่แล้ว +14

    നല്ല സന്ദേശം
    തീർച്ചയായും സ്പാർക് സ്റ്റോറിയുമായി ഞങ്ങളും ഈ ഷോയിൽ വരും

  • @mohammedkaif389
    @mohammedkaif389 3 ปีที่แล้ว +19

    നിഷ്കളങ്കമായ സംസാരം 💖

    • @krishnadasv8411
      @krishnadasv8411 3 ปีที่แล้ว +1

      th-cam.com/video/i7eQM8h_wCA/w-d-xo.html
      😄😄

  • @nasih.p1137
    @nasih.p1137 3 ปีที่แล้ว +12

    പെരിന്തൽമണ്ണകാർ ഉണ്ടോ 😍
    New ഔട്ട്ലെറ്റ് ഇനി പെരിന്തൽമണ്ണയിലും 😇

  • @she_____5762
    @she_____5762 3 ปีที่แล้ว +4

    Kottakkal evideyan

  • @insurance7750
    @insurance7750 3 ปีที่แล้ว +35

    സ്പാർക്കിന് എല്ലാംവീഡിയോസും ഞാൻ കാണാറുണ്ട്
    എനിക്കും ഉണ്ട് ഒരുപാട് കഥ പറയാൻ പക്ഷേ ഇതുവരെ ഒരു സംരംഭം ആയിട്ടില്ല
    എന്നെങ്കിലും ഞാൻരക്ഷപ്പെടും എന്ന് ഞാൻ കരുതുന്നു
    SHAMIM RAFEEK

    • @Abhiram-ne4et
      @Abhiram-ne4et 3 ปีที่แล้ว +4

      Endeyum prediksha

    • @SparkStories
      @SparkStories  3 ปีที่แล้ว +3

      All the best

    • @vedhaa871
      @vedhaa871 3 ปีที่แล้ว +1

      എനിക്കും വേണം നന്മ ചെയ്യാൻ അവസരം.

    • @SparkStories
      @SparkStories  3 ปีที่แล้ว +3

      Most Welcome

    • @insurance7750
      @insurance7750 3 ปีที่แล้ว +1

      @@SparkStories thank you sir

  • @Chefnijju
    @Chefnijju 3 ปีที่แล้ว +2

    ഇത് പോലെ same life ആണ് എൻ്റേതും..ബ്രോ ഇജ്ജ് ppwlychu.👍👍
    Spark വല്ലാത്തൊരു spark ആണ്❤️❤️

  • @irshadrishz3671
    @irshadrishz3671 3 ปีที่แล้ว +20

    Love from kottakkal ( malappuram )

  • @muhammedsuhaila9679
    @muhammedsuhaila9679 3 ปีที่แล้ว

    Ibrahim.... congratulations.... ഞാനും താങ്കളുടെ നാട്ടുകാരനാണ് എന്നതിൽ ഞാൻ അഭിമാനിക്കുന്നു.....

  • @youme374
    @youme374 2 ปีที่แล้ว +5

    22കാരന് ഇത്ര നന്നായി സംസാരിക്കാൻ കോൺഫിഡന്റ് കിട്ടിയത് ജീവിതത്തിലെ അനുഭവങ്ങളാണ് പക്വത ഉള്ള സംസാരം 👌🏻

  • @shihabkk5488
    @shihabkk5488 3 ปีที่แล้ว +10

    Great inspiration story

  • @JabirKKJabi
    @JabirKKJabi 3 ปีที่แล้ว +8

    എത്ര നല്ല വ്യക്തിത്വം ♥️😍♥️

    • @sruthymohan8474
      @sruthymohan8474 3 ปีที่แล้ว


      th-cam.com/video/i7eQM8h_wCA/w-d-xo.html

  • @irfanavenue5400
    @irfanavenue5400 3 ปีที่แล้ว +6

    Well said, be with right friends not the best they will make you Fulfilment

  • @hariprasadhpt2530
    @hariprasadhpt2530 3 ปีที่แล้ว +3

    Tq for a gd edition.👍👌

  • @rameez2562
    @rameez2562 3 ปีที่แล้ว +10

    ഞാൻ 2019 അവസാനം ബാംഗ്ലൂരിൽ ഒരു സംരംഭം തുടങ്ങി 3 മാസം നല്ല നിലയിൽ പോയി 15 lak മുടക്കി
    3 മാസം kainj ആണ് കൊറോണ വന്നത് എല്ല്ലാം poi ipoyum 10 ലക് കടം ഉണ്ട് 😔😔 ente swapanam aaaayrnnu ini ഞാൻ entha cheyya

    • @SparkStories
      @SparkStories  3 ปีที่แล้ว +4

      Keep going..

    • @thrillermovies7645
      @thrillermovies7645 3 ปีที่แล้ว +1

      🙄

    • @muhammadalimuhammadali6892
      @muhammadalimuhammadali6892 3 ปีที่แล้ว +1

      Saho njanum oru sofa compani thudangiyatha corona vannu motham poyi ellam sheriyavum no tenshion

    • @rameez2562
      @rameez2562 3 ปีที่แล้ว

      @@muhammadalimuhammadali6892 bro evide place

    • @shibilpshibil1359
      @shibilpshibil1359 3 ปีที่แล้ว

      Vannma addikuka appo valatha oru sugam

  • @rashitv9037
    @rashitv9037 3 ปีที่แล้ว +44

    വീട്ടിൽ നിന്നു ഇറങ്ങിയ തീരുമാനം അതാണ് തങ്ങളെ ഇത്രെയും എത്തിച്ചത്

  • @muzammilmuzi1365
    @muzammilmuzi1365 3 ปีที่แล้ว +21

    Ibru 🥰🥰
    Alibra team 🔥🔥

  • @arsuarshad9170
    @arsuarshad9170 3 ปีที่แล้ว

    15 മത്തെ വയസ്സിൽ എന്നെയും വീട്ടിൽ നിന്ന് പുറത്താക്കിയിരുന്നു... പിന്നീട് എന്റെ ശ്രമം കൊണ്ട് ഈ കഴിഞ്ഞ ചുരുങ്ങിയ കൊല്ലം കൊണ്ട് ഇന്ന് ഞാനും എന്റെ ബാപ്പയും നല്ല സൗഹൃദത്തിൽ തന്നെ കഴിഞ്ഞു പോകുന്നുണ്ട്.. എല്ലാത്തിനും ഒരു സമയം und

  • @salmanulfaris8479
    @salmanulfaris8479 3 ปีที่แล้ว +1

    And Shameemka .. one of the excellent presentation

  • @lUCIFER-wv5ic
    @lUCIFER-wv5ic 3 ปีที่แล้ว +1

    Kadam ethra pattini kidannalum vaangarud qthra nallad qlla

  • @Wildcook222
    @Wildcook222 3 ปีที่แล้ว +10

    അഭിനന്ദനങ്ങൾ ❤

  • @JMBILALJBIS
    @JMBILALJBIS 3 ปีที่แล้ว +4

    Keep going brother. Inspire Others..

    • @hloohi7564
      @hloohi7564 2 ปีที่แล้ว

      I am Doctors wifefrom Calicut, how can I contact you to know about ur journey, Thanx

  • @mathewsoni8914
    @mathewsoni8914 3 ปีที่แล้ว +3

    Inspirational,, god bless u

  • @raashcr7605
    @raashcr7605 3 ปีที่แล้ว +1

    ഞാൻ ഇപ്പോൾ ഇബ്രു കടത്തിൽ ഉണ്ടായ അതെ അവസ്ഥയിലാണ് കടം അതുക്കും മേലയാണ് നാട്ടിൽ മുമ്പ് ഉണ്ടായ ഫ്രണ്ട്‌സ് ഒക്കെ കുറഞ് വന്നു.....
    ഇന്ഷാ അല്ലാഹ് ഒരു ദിവസം എനിക്കും ഇവിടെ വന്നു ഇതുപോലെ സംസാരിക്കണം..

  • @wilsongeorge2594
    @wilsongeorge2594 3 ปีที่แล้ว +1

    Godbless you

  • @kajjuzzdreamvlog447
    @kajjuzzdreamvlog447 3 ปีที่แล้ว

    Masha allah nalloru pravathiyanallo caithe allavarum joli nalkunnudallo aniyum uyaran allahu aafiyathulla deerghayuss nalkate

  • @srksutube3696
    @srksutube3696 3 ปีที่แล้ว +10

    അല്ലാഹു അനുഗ്രഹിക്കട്ടെ

  • @SilentWarriors_x
    @SilentWarriors_x 3 ปีที่แล้ว +3

    thank you spark stories

  • @askarkoppam5632
    @askarkoppam5632 2 ปีที่แล้ว +2

    Excellent💯👍👏 ❣️

  • @cms1796
    @cms1796 3 ปีที่แล้ว +7

    Salute You Bro..

  • @faizibrahim5269
    @faizibrahim5269 3 ปีที่แล้ว +13

    Ithra valya pullide adthnnayinno shirt alter aaakkeene enn orkkumbo oooo 😀fine shape ishttam ❤️ ❤️🔥🔥🔥

  • @abbasup183
    @abbasup183 3 ปีที่แล้ว +6

    ഇനിയും ഉയരങ്ങളിലേക്ക് ഇബ്റാഹീം എത്തട്ടെ
    മലപ്പുറത്ത് സ്ഥാപനം തുടങ്ങാൻ ആഗ്രഹം ഉണ്ടോ ഉണ്ടെങ്കിൽ വിളിക്കുകം Room റെഡിയുണ്ട്.

    • @arifpa1389
      @arifpa1389 3 ปีที่แล้ว

      This is called marketing 😂

  • @yumissimplyideas7069
    @yumissimplyideas7069 3 ปีที่แล้ว +5

    Very inspirational story

  • @manojkp9989
    @manojkp9989 3 ปีที่แล้ว +9

    Seems he will definitely reach new heights.👍👍👍

  • @harshadputhalath2990
    @harshadputhalath2990 3 ปีที่แล้ว +30

    എനിക്ക് ഇപ്പോൾ 23 വയസ്സ് ആയി.16 വയസിൽ ആണ് ഞൻ ഇത് കാണുന്നത് എങ്കിൽ ഞനും പോവും ചെന്നൈയിൽ 😊

  • @pkgpalavila7276
    @pkgpalavila7276 3 ปีที่แล้ว +2

    Congratulations to Ebraham. May God bless both of you.
    George Panicker Kochi.

  • @muhammedkadooran5081
    @muhammedkadooran5081 3 ปีที่แล้ว +12

    Njaanum nadathiyittund rent a car paripaadi.. panayathin poyi pani kittiyittund...kayyookkinte bhalathilaan pinne vandi kond vannath..

  • @shammasshammasshammu2667
    @shammasshammasshammu2667 3 ปีที่แล้ว +4

    നല്ല സ്വഭാവം ഇബ്രൂ 💞😍😍😍😘😘😘

  • @jominjude7684
    @jominjude7684 3 ปีที่แล้ว +4

    Ibrahim✌🏻u motivated❤️👏🏻👏🏻👏🏻

  • @rashidkurukathani786
    @rashidkurukathani786 3 ปีที่แล้ว +3

    ആ മറഞ്ഞു കിടക്കുന്ന താരം മുഹമ്മദ് അലിയും മുത്ത് ഇബ്രാഹിമും കൂടി ചേർന്ന
    Power full team
    Ali+ibruh=alibrhu💥💥💥
    Define

  • @mohamedirshad8097
    @mohamedirshad8097 3 ปีที่แล้ว +1

    Masha allah .. Ella agrahangalum udeshicha pole nadakkate.....all the best

  • @nishadpoocholamad767
    @nishadpoocholamad767 3 ปีที่แล้ว +54

    ഇത് കാണുന്ന വേങ്ങരക്കാർ

  • @MrRidhun
    @MrRidhun 3 ปีที่แล้ว +1

    Nalla episode nalla sparkulla Entrprnr

  • @habilpk868
    @habilpk868 3 ปีที่แล้ว +2

    Masha allah 👍

  • @binoymathew4018
    @binoymathew4018 3 ปีที่แล้ว +2

    Superb.... Thankz spark channel for the SPARK🔥⚡❤️