NH 66 Mahe Thalassery Bypass - Part 1 | Drone shot | July 2022

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น •

  • @manjuleshth
    @manjuleshth 2 ปีที่แล้ว +10

    നല്ല വിഷ്വൽ , നല്ല എനർജറ്റിക്ക് വിവരണം. അത് ധാരാളം. ഇനിയും പ്രതീക്ഷിക്കും. Wish you all the best.

  • @sanuedacheri1235
    @sanuedacheri1235 2 ปีที่แล้ว

    കേന്ദ്ര സർക്കാരിന് അഭിവാദ്യങ്ങൾ ..നിഥിൻ ഗഡ്കരി ❤... വളരെ പെട്ടെന്നു സ്ഥലം ഏറ്റെടുത്തു നൽകിയ സംസ്ഥാന സർക്കാരിനും അഭിനന്ദനങ്ങൾ

  • @nexxonclean.prodect3924
    @nexxonclean.prodect3924 2 ปีที่แล้ว +4

    അടിപൊളി വിഡിയോ എല്ലാ കാര്യങ്ങളും ഉൾപെടുത്തിട്ടുണ്ട് ജനങ്ങളുടെ അറിവിലേക്ക് ഇനിയും ഇതുപോലുള്ള നല്ല... നല്ല.. വിഡിയോ പ്രതീക്ഷിക്കുന്നു 👍

  • @rafeelanavas3021
    @rafeelanavas3021 2 ปีที่แล้ว +2

    Nice and helpful videos 👍

  • @robinsonthomas9819
    @robinsonthomas9819 2 ปีที่แล้ว +2

    Nice presentation. All the best wishes.

  • @kutt_zan
    @kutt_zan 2 ปีที่แล้ว +1

    Wow poliyy

  • @simlasaleem5882
    @simlasaleem5882 2 ปีที่แล้ว +1

    Adipoli vdo 👍👍💯💯

  • @amnahiba5022
    @amnahiba5022 2 ปีที่แล้ว +1

    Good presentation 👏🏻🤩

  • @ajmalpa2793
    @ajmalpa2793 2 ปีที่แล้ว +1

    Nice presentation
    Improving 👍🏻

  • @kabeerthodupuzha8227
    @kabeerthodupuzha8227 2 ปีที่แล้ว +1

    Video super 👌

  • @basninlm5787
    @basninlm5787 2 ปีที่แล้ว +1

    Informative 👌🏻

  • @bappusworld
    @bappusworld 2 ปีที่แล้ว +3

    സംഭവം പൊളിച്ചടക്കി 😲😲😲

  • @lifepurpose4869
    @lifepurpose4869 2 ปีที่แล้ว +2

    👍👍👍

  • @muhammadhashim4763
    @muhammadhashim4763 2 ปีที่แล้ว +1

    Good.. 👏

  • @dilshadshamsudeenvv8874
    @dilshadshamsudeenvv8874 2 ปีที่แล้ว +1

    Nice presentation ❣️

  • @shamnasjaisal4414
    @shamnasjaisal4414 2 ปีที่แล้ว +1

    Nice vedio

  • @eprohoda
    @eprohoda 2 ปีที่แล้ว +2

    how r u?. Yeah,professional ! 🙌

    • @keralanext
      @keralanext  2 ปีที่แล้ว

      Gd and what about u Bro?

  • @mallubavatravelwithfood2007
    @mallubavatravelwithfood2007 2 ปีที่แล้ว +1

    Super 👍

  • @shamseeroffer6942
    @shamseeroffer6942 2 ปีที่แล้ว +1

    Nice 👌👌👌

  • @general_pinochet
    @general_pinochet 2 ปีที่แล้ว +4

    Thanks to visionary central government

    • @keralanext
      @keralanext  2 ปีที่แล้ว

      Yes. Special Thanks to Nithin Gadkari sir

  • @n1k1i1
    @n1k1i1 2 ปีที่แล้ว +1

    Traffic signal indakumo? Athu remove cheyille?

    • @keralanext
      @keralanext  2 ปีที่แล้ว

      ഉണ്ട്. ഒരു സ്ഥലത്ത്

  • @shafeeqmundoli7971
    @shafeeqmundoli7971 2 ปีที่แล้ว +1

    Nice presentation

  • @megalinesh
    @megalinesh 2 ปีที่แล้ว +5

    Mangalore to Kozhikode journey is hectic.I hope my journey will be pleasant once the work is complete ❤️

    • @keralanext
      @keralanext  2 ปีที่แล้ว +2

      Definitely, will reduce the travel time significantly

    • @shintocom
      @shintocom 2 ปีที่แล้ว

      Who is spending money for this?

    • @keralanext
      @keralanext  2 ปีที่แล้ว

      75:25 proportion (Central and State) for land acquisition. Project is either EPC or HAM model

  • @നജീബ്M
    @നജീബ്M 2 ปีที่แล้ว +1

    Super

  • @nasranimappila9499
    @nasranimappila9499 2 ปีที่แล้ว

    Why cant you do a video on Neeleshwaram/Pallikkara ROB

  • @murshidamurshi2946
    @murshidamurshi2946 2 ปีที่แล้ว

    Good 👏👏👏

  • @chinammadath
    @chinammadath 2 ปีที่แล้ว +1

    thanks bro. super video. Waiting for next video towards Kasaragod side. Is there any airport road development work going on? if so, pls do that too. thanks

  • @shirinshamsi6006
    @shirinshamsi6006 2 ปีที่แล้ว +1

    Good

  • @arunvellanchery8828
    @arunvellanchery8828 2 ปีที่แล้ว

    adipolli

  • @shihabks960
    @shihabks960 2 ปีที่แล้ว +1

    Subscribed 👍തൃശ്ശൂർ district വീഡിയോ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു

    • @keralanext
      @keralanext  2 ปีที่แล้ว +1

      തീർച്ചയായും

    • @keralanext
      @keralanext  2 ปีที่แล้ว +1

      പദ്ധതിയുടെ പുരോഗതിക്ക് അനുസരിച്ച് ചെയ്യാം

  • @mathewsjose6540
    @mathewsjose6540 2 ปีที่แล้ว +1

    Signal junction?? അവിടെ അണ്ടർ / ഓവർ പാസ് നിർമ്മിക്കാൻ പറ്റില്ല?

    • @keralanext
      @keralanext  2 ปีที่แล้ว

      നാട്ടുകാർ എതിർത്തു

    • @keralanext
      @keralanext  2 ปีที่แล้ว +1

      വലിയ അപകടങ്ങൾ തുടർക്കഥ ആകും ഭാവിയിൽ... ആ പ്രദേശത്ത്...

    • @mathewsjose6540
      @mathewsjose6540 2 ปีที่แล้ว +3

      @@keralanext നാട്ടുകാരെ മണ്ണുത്തി അങ്കമാലി പാതയിൽ കൂടി കുറച്ച് സഞ്ചരപ്പിച്ചാൽ മതി, 100, 200 M കറങ്ങി അണ്ടർ പാസിൽ കൂടി പോകാൻ വലിയ മടി, സിഗ്നലിൽ ക്രോസ് ചെയ്ത് എന്നും അപകടം ഉണ്ടാകുമ്പോൾ ഒരു കുഴപ്പവും ഇല്ല

  • @shihabsvprm
    @shihabsvprm 2 ปีที่แล้ว +1

    നല്ല അവതരണം

  • @thasleenanoufal2375
    @thasleenanoufal2375 2 ปีที่แล้ว

    Super prasentation

  • @vishnuappu2596
    @vishnuappu2596 2 ปีที่แล้ว

    Street light undakumo??

    • @keralanext
      @keralanext  2 ปีที่แล้ว

      ഉണ്ടാകും

  • @shamseeroffer6942
    @shamseeroffer6942 2 ปีที่แล้ว

    Goood

  • @shintocom
    @shintocom 2 ปีที่แล้ว

    Who is developing this? State or central government?

    • @keralanext
      @keralanext  2 ปีที่แล้ว

      Of course, it's central. But land acquisition is the sole responsibility of state. Kerala is the only state, providing fund to central government for land acquisition to acquire land.

    • @sanuedacheri1235
      @sanuedacheri1235 2 ปีที่แล้ว

      കേന്ദ്ര സർക്കാരിന് അഭിവാദ്യങ്ങൾ ..നിഥിൻ ഗഡ്കരി ❤... വളരെ പെട്ടെന്നു സ്ഥലം ഏറ്റെടുത്തു നൽകിയ സംസ്ഥാന സർക്കാരിനും അഭിനന്ദനങ്ങൾ

  • @hizanahmed7399
    @hizanahmed7399 2 ปีที่แล้ว

    Good vidio

    • @keralanext
      @keralanext  2 ปีที่แล้ว

      Pls support us for more videos

  • @hajazabdulla1068
    @hajazabdulla1068 2 ปีที่แล้ว +1

    👍

  • @abhijithbs90
    @abhijithbs90 2 ปีที่แล้ว

    It's Research Development and Standard Organization (RDSO), Lucknow.

  • @praveenk1842
    @praveenk1842 2 ปีที่แล้ว

    ഇത് അടുത്ത കാലത്തെങ്ങും പൂർത്തിയാവുമോ

    • @keralanext
      @keralanext  2 ปีที่แล้ว

      അടുത്ത വർഷം വിഷുവിന് പ്രതീക്ഷിക്കാം

  • @sreejithpc2406
    @sreejithpc2406 2 ปีที่แล้ว +8

    കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് ഇതിന്റെ പ്രവൃത്തി ഉടാഗ്‌ദാനം OCTOBER 30, 2018 നു ചെയ്തത് ....1,181 കോടി രൂപയുടെ പ്രൊജക്റ്റ് ...പണി പൂർത്തിയായി നരേന്ദ്ര മോഡി 2023 യിൽ ഉത്ഗഠനം ചെയ്യും

    • @sijilt9140
      @sijilt9140 2 ปีที่แล้ว +1

      will power of pinarayi vijayan this bypass

  • @Rajupattambi
    @Rajupattambi 2 ปีที่แล้ว +3

    പിണറായി സർക്കാർ ❤

    • @MrUmmachan
      @MrUmmachan 2 ปีที่แล้ว +6

      ആ പിണറായി നോക്കിയിരിക്കുന്നുണ്ട് ഇതിന്റെ ക്രെഡിറ്റ്‌ അടിച്ചു മാറ്റാൻ.. ഇത് കേന്ദ്ര പദ്ധതി ആണ്

    • @daywithmebyvaishnav3502
      @daywithmebyvaishnav3502 2 ปีที่แล้ว

      ഇവൻ മാർ അന്തം തന്നെ ആണല്ല

    • @sreeragm2542
      @sreeragm2542 2 ปีที่แล้ว

      @@MrUmmachan land acquisition 25% kerala sarkkar aan nalkiyath. Which is a key point to this project

    • @MrUmmachan
      @MrUmmachan 2 ปีที่แล้ว +1

      @@sreeragm2542 പക്ഷേ പിണറായി സർക്കാർ എന്നൊക്കെ തള്ളി മറിച്ചത് കൊണ്ട് ഓർമിപ്പിച്ചെന്നെ ഉള്ളൂ...

  • @abdulsathar367
    @abdulsathar367 2 ปีที่แล้ว

    ഇവിടെയും റോഡിൽ വരക്കേണ്ട Line - Zeebra Line ൻ്റെ പണം ആരേങ്കിലും അടിച്ചു മാറ്റിയോ?.

  • @warishislxlr
    @warishislxlr ปีที่แล้ว

    Next time New Update.

  • @arunvellanchery8828
    @arunvellanchery8828 2 ปีที่แล้ว +1

    signal !!!!

    • @keralanext
      @keralanext  2 ปีที่แล้ว

      നഗ്ന സത്യം

  • @നജീബ്M
    @നജീബ്M 2 ปีที่แล้ว +2

    Balam bridge പണി തുടങ്ങിയോ

    • @keralanext
      @keralanext  2 ปีที่แล้ว

      Pailing Praranba Pravarthanam thudangi

  • @raghunath4261
    @raghunath4261 2 ปีที่แล้ว +1

    Thalasseri mahi bypass വെറും 4 വരിപാതയാണു.. പാലം മാത്രം 6 വരി...വെറുതെ ജനങളെ തെറ്റിധരിപിക്കരുതെ..കിണട്ടിലെ തവളകളായ മലയാളികല്‍ .. കഷ്ടം

    • @user-qi3by8iw3p
      @user-qi3by8iw3p 2 ปีที่แล้ว

      6വരി പതയാണ് മുഴപ്പിലങ്ങാട് ഭാഗത്തു ലൈൻ ഇട്ടുകഴിഞ്ഞു കണ്ണുരേക്ക് പോകുമ്പോൾ കണ്ടിരുന്നു

    • @mahadkariyambath2829
      @mahadkariyambath2829 2 ปีที่แล้ว

      Kandino.....kanditu parayu 6 line varacha video you tube il und...kanuka...

  • @harifamuneer3691
    @harifamuneer3691 2 ปีที่แล้ว +1

    Good

  • @shamseercp1025
    @shamseercp1025 2 ปีที่แล้ว

    Goood

  • @myorangemedia2504
    @myorangemedia2504 2 ปีที่แล้ว +1

    👍

  • @namshadpalat2401
    @namshadpalat2401 2 ปีที่แล้ว +2

    Super👍

  • @sreerajpv346
    @sreerajpv346 2 ปีที่แล้ว +1

    👍