Palakkad Kozhikode Greenfield Tender Updates-Malappuram Second reach- Karakunnu to Edattanaatukara

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 67

  • @apsvibes7069
    @apsvibes7069 2 ปีที่แล้ว +9

    ഈ nh തീര്ച്ചയായും വരണം. അർഹമായ നഷ്ട പരിഹാരവും കിട്ടട്ടെ..

  • @mansoorali6271
    @mansoorali6271 4 หลายเดือนก่อน

    കോഴിക്കോട് പാലക്കാട്‌ paഗ്രീൻ ഫീൽഡിൽ അലൈമെന്റ് മലപ്പുറം കൊണ്ടോട്ടി എയർപോർട്ട് വഴി ആണോ വരുന്നത്

  • @villageshow5904
    @villageshow5904 2 ปีที่แล้ว +1

    4.5 meter ulla under pass il container truck povan kayiyumo

  • @MrMhrafi
    @MrMhrafi 2 ปีที่แล้ว +1

    Which places can have access NH from the service road ?
    Also could you please confirm all under or over pass having access to service roads

  • @assainmk9143
    @assainmk9143 ปีที่แล้ว

    കൊണ്ടോട്ടി എടവണ്ണപ്പാറ (ccj airport )റോഡ് എവിടെയാണ് ...

  • @interestingnews5296
    @interestingnews5296 10 หลายเดือนก่อน

    തുവൂർ എവിടെ

  • @mustfa0562
    @mustfa0562 2 ปีที่แล้ว +1

    Super 👍

  • @shyamnair5617
    @shyamnair5617 2 ปีที่แล้ว +4

    Bharatmala project every thing is possible when there is modi sarkar🙌

  • @kpmmnvrmtr
    @kpmmnvrmtr 2 ปีที่แล้ว +5

    പാത പെട്ടന്ന് വരട്ടെ

  • @regeenabeegum3638
    @regeenabeegum3638 2 ปีที่แล้ว +1

    Palakkadu district video ellae

    • @keralanext
      @keralanext  2 ปีที่แล้ว

      ഭൂമി ഏറ്റെടുക്കൽ പുരോഗതി നാളെ update ചെയ്യാം

    • @keralanext
      @keralanext  2 ปีที่แล้ว +1

      ടെൻഡർ വനിട്ടില്ല

  • @rmskt7713
    @rmskt7713 2 ปีที่แล้ว +1

    ഗ്രീൻ ഫീൽഡ് ഹൈവേ കണക്ട് ചെയ്യുന്ന കൊണ്ടോട്ടി -എടവണ്ണപറ റോഡിൽ എയർപോർട്ട് നെ കണക്ട് ചെയ്യുന്ന റോഡ് വരുന്നുണ്ടോ?

  • @lalukunikkoloth
    @lalukunikkoloth 2 ปีที่แล้ว +1

    Super

  • @akhilksktr
    @akhilksktr ปีที่แล้ว +1

    Tendor തുറന്നില്ലേ

    • @keralanext
      @keralanext  ปีที่แล้ว

      Feb 20 വരെ നീട്ടി

  • @kpmmnvrmtr
    @kpmmnvrmtr 2 ปีที่แล้ว +3

    എടത്തനാട്ടുകാര-പാലക്കാട് കല്ലിടൽ kazhinzho??

    • @keralanext
      @keralanext  2 ปีที่แล้ว

      75% പൂർത്തിയായി

    • @grandmedia6753
      @grandmedia6753 2 ปีที่แล้ว

      എന്റെ അറിവിൽ പാലക്കാട്‌ ജില്ലയിൽ കല്ലിടൽ പൂർത്തിയായി ചിലയിടങ്ങളിൽ revenew അധികൃതർ കണക്കെടുപ്പിന് വന്നു

    • @JaleelPottengatt
      @JaleelPottengatt 8 หลายเดือนก่อน

      മലപ്പുറം ജില്ല യിൽ എത്ര കിലോമീറ്റർ ഉണ്ടാകും

  • @bestmotivation6290
    @bestmotivation6290 2 ปีที่แล้ว

    ന്റെ പേര 🥺

  • @sangeethanair6882
    @sangeethanair6882 2 ปีที่แล้ว +1

    വേഗം പൈസ കൊടുക്കുകയാണെങ്കിൽ വീട് നഷ്ടപ്പെട്ടവർക്ക് വേറെ ഒരു സ്ഥലം കണ്ടെത്തി വീട് നിർമിക്കാനും മറ്റും സാധിക്കും

  • @ktumechz9536
    @ktumechz9536 2 ปีที่แล้ว +1

    Very good 👍. Thanks 👍

  • @JaleelPottengatt
    @JaleelPottengatt 8 หลายเดือนก่อน

    എന്തായാലും ഇതിനൊക്കെ പാറ മെറ്റൽ വേണ്ടേ മരം ഉണ്ടാകുന്നത് പോലെ പാറ വലുതാ കുന്നില്ലല്ലോ

  • @adhithyanv.m6535
    @adhithyanv.m6535 2 ปีที่แล้ว

    Palakkad new update idumo payyanedam villegeil kallidal kazhinjitt oru maasamayi

    • @keralanext
      @keralanext  2 ปีที่แล้ว +1

      ഉടൻ ചെയ്യാം

  • @apsvibes7069
    @apsvibes7069 2 ปีที่แล้ว +4

    തുവ്വൂർ ടൗൺ ഒക്കെ ഇനി വികസിക്കും മലപ്പുറത്തിലെ വികസനം എത്താത്ത നാടാണ് തുവ്വൂർ ഒക്കെ.തുവ്വൂർ റെയിൽവേ സ്റ്റേഷൻ ന് തൊട്ട് അപ്പുറത്തുകൂടി ആകും nh close ചെയ്ത് പോകുക ല്ലേ. ഇതേപോലെ പാലക്കാട്‌ നിലബൂർ റോഡ് കൂടി വികസിപ്പിക്കണം. കരുവാരകുണ്ട് മുതൽ കാളികാവ് വരെ നാല് വരി പാത ആക്കുന്നു എന്ന് പറയുന്നുണ്ട്. പക്ഷെ നാല് വരി പാതക്കുള്ള വീതി എന്നും വൈഡ്നിംഗിൽ കണ്ടിട്ടില്ല. മരങ്ങൾ ഒക്കെ മുറിച്ചു മാറ്റി എന്നല്ലാതെ റോഡ് വർക്ക്‌ തുടങ്ങിയിട്ടില്ല. Drainage work നടക്കുന്നു pwd റോഡ് ആയത് കൊണ്ടാകാം late ആകുന്നത്.

    • @shri010
      @shri010 2 ปีที่แล้ว

      അത് നാലുവരി റോഡൊന്നുമല്ല. മലയോര ഹൈവേ ആണ്. ചെറിയ തോതിൽ വീതി കൂടും

    • @apsvibes7069
      @apsvibes7069 2 ปีที่แล้ว

      @@shri010 mm

    • @Illyas429
      @Illyas429 ปีที่แล้ว

      ​@@shri010😂

  • @kpmmnvrmtr
    @kpmmnvrmtr 2 ปีที่แล้ว +1

    WOw

  • @mujeebtvr9278
    @mujeebtvr9278 2 ปีที่แล้ว

    ആളുകളെ പെരുവായീലാകാത്തിരുന്ന മതി

  • @AbdhurhmnT
    @AbdhurhmnT 9 หลายเดือนก่อน

    പിണറായി da

  • @rafeekzz1497
    @rafeekzz1497 7 หลายเดือนก่อน

    അതൊക്കെ ശെരി വണ്ടികൾ കുറവ് ആയിരിക്കും ഗ്രീൻ ഫീൽഡിലൂടെ കാരണം നിലവിൽ ഉള്ള ഹൈവേ മണ്ണാർക്കാട്. പെരിന്തൽമണ്ണ. മലപ്പുറം. കൊണ്ടോട്ടി. അങ്ങനെ ഉള്ള വലിയ നഗരങ്ങളിൽ കൂടി ആയിരിക്കും ആവിശ്യം ക്കാർ കൂടുതൽ പോവുന്നത്

  • @jijojorgethottathil550
    @jijojorgethottathil550 2 ปีที่แล้ว +5

    മലപ്പുറം മൈസൂർ ഹൈവേ എന്തായി
    അത് കൊണ്ടേ നമുക്ക് കാര്യമൊള്ളൂ 😁.

    • @ag96388
      @ag96388 2 ปีที่แล้ว

      അത് എന്താ നിൻ്റെ മുറ്റത്ത് വന്നണോ നില്കുന്നത്..

    • @ag96388
      @ag96388 2 ปีที่แล้ว

      അതിൽ സ്വപ്നം കണ്ട് നിൽകേണ്ടാ... അത് കോഴിക്കോട്ടെകാ

    • @jijojorgethottathil550
      @jijojorgethottathil550 2 ปีที่แล้ว

      @@ag96388 തേങ്ങ കൊല ആണ്.
      മലപ്പുറം മൈസൂർ റോഡ് ആണ്

    • @jijojorgethottathil550
      @jijojorgethottathil550 2 ปีที่แล้ว

      @@ag96388 ആണേൽ തനിക്കെന്താ എന്റെ മുറ്റത് ആണ് എന്തെ കുഴപ്പം ഉണ്ടോടാ

    • @jijojorgethottathil550
      @jijojorgethottathil550 2 ปีที่แล้ว

      @@ag96388 കാത്തിരുന്നോ 🤣 മലപ്പുറം വള്ളുവമ്പ്രം ഭാഗത്ത് കൂടി ആണ് new റൂട്ട്
      . എയർപോർട്ട് കണക്ട് ചെയ്യും

  • @jijojorgethottathil550
    @jijojorgethottathil550 2 ปีที่แล้ว +4

    കാരക്കുന്നു ബ്രിഡ്ജ് വന്നാൽ മൂഞ്ചും 😂😂😂😂

    • @irshadmanjeri3251
      @irshadmanjeri3251 2 ปีที่แล้ว +3

      കാരണം?

    • @irshadmanjeri3251
      @irshadmanjeri3251 2 ปีที่แล้ว

      ഈ പാത നിലവിലെ ഏത് റോഡിനെയും നേരിട്ട് കണക്ട് ചെയ്യുന്നില്ല.. underpass വഴി ആണ് ക്രോസ്സ് ചെയ്യുക

    • @keralanext
      @keralanext  2 ปีที่แล้ว

      Underpass /overpass

    • @shefnashefna1100
      @shefnashefna1100 2 ปีที่แล้ว +3

      കാരക്കുന്നിൽ ബ്രിഡ്ജ് അല്ല, അണ്ടർപാസ്സ് ആയിരിക്കും. അതായത് പാലക്കാട്‌ ഭാഗത്തു നിന്നു വരുന്ന ഒരു വാഹനത്തിന് കാരക്കുന്നെത്തിയാൽ മഞ്ചേരി ഭാഗത്തേക്കോ നിലമ്പൂർ ഭാഗത്തേക്കോ പോകണമെങ്കിൽ സർവീസ് റോഡിൽ കയറി അണ്ടർപാസ്സ് വഴി പോകാം. കോഴിക്കോട് ഭാഗത്തേക്കാണ് പോകേണ്ടതെങ്കിൽ സർവീസ് റോഡിൽ കയറാതെ നേരെ പോകാം.

    • @jijojorgethottathil550
      @jijojorgethottathil550 2 ปีที่แล้ว

      @@shefnashefna1100 NH ബ്രിഡ്ജ് ആണല്ലോ ഉണ്ടാവാ 🤔 താഴെ സാദാ ഹൈവേ
      . 🤔