ഒരു ഒന്നാംതരം കാഴ്ച കാണിച്ചത് ഉഷാറായി കൂട്ടത്തിൽ ഇടതു വശത്ത് കൂടെ ഉള്ള ഓവർ ടാക്കി ഗ്. ( വലിയ വണ്ടികൾ ഡ്രൈനേജ് അടക്കം ഉപയോഗിച്ച് പോയാൽ അതൊഴിവാക്കം ) എങ്കിലും പനമ്പ്ര വെച്ച ദിവദറിന് ഇപ്പുറം കൂടെ പോയതും കൂരിയാട് മുന്നിൽ ഉള്ള വണ്ടി ഇടത്തോട്ട് പോകാൻ സിഗ്നൽ ഇട്ടിട്ട് പോലും അതിനെ ഇടതു വശത്ത് കൂടെ ഒവർ ടാക്ക് ചെയ്ത് പോയതും ഒക്കെ 😢😢😢😢 ഇങ്ങനെ ഉള്ള ഡ്രൈവിംഗ് ആകുമ്പോൾ അബുദാബി ദുബായ് പോലെ 12 ലൈൻ ഉള്ള റോഡ് വന്നാലും ഒരു കാര്യവും ഇല്ല

മലപ്പുറം ജില്ല യിലെ സൂപ്പർ സ്ഥലങ്ങൾ 👍🌹🌹🌹
അടിപൊളി ബ്രൊ എന്തേ....😊
Beautiful house ❤❤
മുതലാളി 😂എല്ലാർക്കും വീട്ടിലേക്ക് ഉള്ള വഴി കാണിച്ചു കൊടുത്തിലെ 🤪ഇനി ഒഴുക്കു ആയിരിക്കും
സൂപ്പർ❤ ലാൽ സാലാം
അടിപൊളി വീഡിയോ ബോർ ലത്തീഫ്ബൈ അഭിനന്ദനങ്ങൾ നോർന്നു 🌹👍
GOOD VIDEO
Thanks!❤️
Ingade varthanam kettu E video kandal. Nerittu poyapola
Entha vlog idaan vaikunnath
❤❤❤
ആ ആഴത്തിലുള്ള അണ്ടർപാസ് ലെ വെള്ളം എങ്ങിനെയാ പുറത്തേക്ക് കളയുന്നത്
എത്ര മണ്ടനാകിലും കല്യാണത്തിന്റന്ന് പുതിയാപ്പിളക്ക് മുഖ്യമത്രിന്റെ സ്ഥാനല്ലെ 😅😅
മാഷാ അള്ളാ
👍👍👍
ഈറോഡിൽ എക്സിറ്റ് എൻട്രി ഒന്നും കണ്ടി്ലല്ലോ 'malappuram റീച്ചിൽ എവിടെ ഒക്കെ ആണ് exitum എൻട്രയും kodthttullad
14:07 😂
രണ്ടങ്ങാടി ആയിക്കോളു൦
1 km 20 minuts
സ്വന്തം വീട് പഴയ മോഡൽ വീട് ആണെങ്കിലും,, ആരാൻ്റെ വീട് പുതിയ വീഡ് ആക്കുന്നുണ്ടല്ലോ
എനിക്ക് വീട് ഉഷാറാക്കുന്നതിൽ താല്പര്യം ഇല്ല bro ❤
സ്വന്തം വീട്ടിൽ ന്ന് ആരോട് കൂലി വാങ്ങും😅😅😅
കൂടെ ഉള്ള ആൾ നല്ല കമന്ററി ആണല്ലോ
കോഹിനൂർ underpass ഇല്ലാത്തത് കൊണ്ട് ഭയങ്കര ബുദ്ധിമുട്ട് ആണ്
അതിന്റെ വീഡിയോ next
👍
😊😊😊❤❤❤❤😊😊😊😊😊😊😊😊
Si❤❤❤
മമ്പുറം പുഴ അല്ല ചാലിയറും അല്ല അത് കടലുണ്ടി പുഴ ആണ്
നിങ്ങളുടെ no തരുമോ
പ്രവാസികളുടെ കയ്യിലേ ഈ വീഡിയോ ഒക്കെ മുഴുവൻ കാണാനുള്ള Gb ഡാറ്റയും ഉള്ളൂ! നാട്ടിൽ രണ്ട് ഫോട്ടോ ഡൗൺലോഡ് ചെയ്താ 500 mb അപ്പോ തന്നെ തീർന്നു!
അതെന്താ നാട്ടുകാരുടെ കയ്യിലുള്ളത് പുളിങ്കുരു ആണോ 🤔
പുഴ കടലുണ്ടി പുഴ....ചാലിയാർ അല്ല
ചാട്ടക്ക്
Contact number?
Phone number tharumo oru work tharananu
👍