വീണ്ടും വീണ്ടും കഴിക്കാൻ ആഗ്രഹിക്കുന്ന റാവുത്തർ ബിരിയാണിയും പാലക്കാട് കോട്ടയും | N.M.R Biriyani Shop

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 240

  • @rahmaths5313
    @rahmaths5313 ปีที่แล้ว +45

    ദേ നമ്മുടെ പാലക്കാട്‌...

  • @rajanijayan9606
    @rajanijayan9606 ปีที่แล้ว +5

    പാലക്കാട് കോട്ട, റാവുത്തർ ബിരിയാണി, സിന്ധു കൂൾ ബാർ, എല്ലാം കലക്കി. പിന്നെ പന കിഴങ്ങ് എടുത്തു പച്ചക്ക് തിന്നുന്നത് കണ്ടപ്പോൾ എനിക്കും ചിരി വന്നു. Nice vlog 👍💞🌷

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  ปีที่แล้ว

      Thank you so much dear for liking 🥰 orupadu santhosham sneham 🤗😍🙏

  • @ranimolo514
    @ranimolo514 ปีที่แล้ว

    ഇതൊക്കെ ചേച്ചി പോയി കണ്ടിട്ട് ഞങ്ങൾക്ക് എത്തിച്ചു തരുമ്പോൾ ജീവിതത്തോട് തന്നെ ഒരു സ്നേഹം തോന്നുന്നു,.. ഇങ്ങനെ വേണം ജീവിതം ആസ്വദിക്കാൻ എന്ന തിരിച്ചറിവ്.. ഉള്ള സൗകര്യം വെച്ചു പോയി കാണണം ആസ്വദിക്കണം ഇന്നല്ലെങ്കിൽ നാളെ എന്ന പ്രതീക്ഷ 🥰

  • @ligibabu7365
    @ligibabu7365 ปีที่แล้ว +2

    പനങ്കിഴങ്ങു കടിച്ചു ചമ്മിയ ചിരി കാണാൻ നല്ല ഭംഗി..

  • @mohamedhaneefa2228
    @mohamedhaneefa2228 ปีที่แล้ว

    ഒരു പാട് ഒരു പാട് ഇഷ്ടം ആണ് അതിലുപരി സ്നേഹവും. ഈ വീഡിയോ വീക്ഷണത്തിൽ ഏറ്റവും മനസ്സിൽ തട്ടുന്നത് ഇങ്ങേരെ സൗൻദരൃം ശരീര പ്രകൃതി ആകർഷണീയമായ വസ്ത്ര ധാരണ ആ ചലനങ്ങൾ പോലും മനസ്സിനെ സ്വാധീനിക്കുന്നൂ.ഈ കാഴ്ചകളിൽ കൂടുതലും ഞാൻ കണ്ടതാണ്. ഇത് പോലെയുള്ള വേഷങ്ങളിൽ ഒരുപാട് വീഡിയോകൾ വീണ്ടും വീണ്ടും പ്രതീക്ഷിക്കുന്നു 💘💘💘💘💘💞💞💞💞💞💜💙💚💛🧡❤👏👏👏👏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @reshmareshma1102
    @reshmareshma1102 ปีที่แล้ว +1

    Innathe vloge every week povunna Favv spot ellam😍❤️❤️❤️

  • @ashasaramathew6733
    @ashasaramathew6733 11 หลายเดือนก่อน +1

    Lovely nadan vlogs

  • @anitaraj8767
    @anitaraj8767 ปีที่แล้ว

    Interesting vlog....wld try sometimes

  • @remapraveer8736
    @remapraveer8736 ปีที่แล้ว +1

    Wow, flavours of Kerala 😍 രുചി തേടിയുള്ള യാത്ര.. നല്ല ആഹാരം കാണുമ്പോൾ ചേച്ചിയോടൊപ്പം വയറും മനസ്സും നിറയുന്നു, പിന്നെ ഇടക്കൊക്കെ ഉള്ളിൽ ഒരു കുട്ടി വന്നു കയറുന്നുണ്ടല്ലെ, നല്ലത്. അത് ആഗ്രഹിക്കാത്തവർ ആരുണ്ട്,

  • @Linsonmathews
    @Linsonmathews ปีที่แล้ว +10

    പാലക്കാടിന്റെ കോട്ടയും പിന്നെ കൊതിയൂറും ബിരിയാണിയും 😍👌👌

  • @vidhyat1733
    @vidhyat1733 ปีที่แล้ว +2

    പാലക്കാട് ഫുഡും കാഴ്ച്ചകളും അതിമനോഹരം ചേച്ചികുട്ടി❤️

  • @saijaan310
    @saijaan310 ปีที่แล้ว

    പച്ചക്കു ആ വേരുകഴിച്ചു ചമ്മിയ ആ ചിരിയാണ് ഈ വീഡിയോ യിലെ ഹൈലൈറ്റ് . അത് എഡിറ്റു ചെയ്തു കളയാതിരുന്ന എഡിറ്റർക്ക് എന്റെയ ലൈക്

  • @kadambamsuresh9774
    @kadambamsuresh9774 ปีที่แล้ว

    Mam ന്റെ paalakkadan കാഴ്ചകൾ കണ്ടപ്പോൾ ഞങളുടെ പാലക്കാട് നു കൂടുതൽ beauty Thanks lakshmi

  • @vanuprakash282
    @vanuprakash282 ปีที่แล้ว +2

    റാവുത്തർ ബിരിയാണി അടിപൊളി 👌👌👌

  • @medhinirajeesh542
    @medhinirajeesh542 ปีที่แล้ว

    Thank you chechi yente eshtankal yellam oru vlogloode kanichuthanathinu......

  • @sreejumukkam4164
    @sreejumukkam4164 ปีที่แล้ว +1

    അടിപൊളി വീഡിയോ mam..... മാഡത്തിന്റെ കൂടെ ഞങ്ങളും പാലക്കാട് കണ്ട പ്രതീതി 🥰🥰🥰🥰

  • @rubysasikumar153
    @rubysasikumar153 ปีที่แล้ว

    സത്യം പറയട്ടെ മാംമിന്റെ ഈ vedeo കണ്ടപ്പോഴാ പാലക്കാടിന് ഇത്രയും ഭംഗിയുണ്ടെന്ന് തോന്നുന്ന ത്‌നന്ദി മാം

  • @geejabai6643
    @geejabai6643 ปีที่แล้ว

    എന്തു പറയേണ്ടു ഞാൻ!!!... 🥳💞💝

  • @habibrehiman7671
    @habibrehiman7671 ปีที่แล้ว

    നമസ്കാരം sister
    നല്ല video kalkku നന്ദി

  • @aneeshathoufeek5815
    @aneeshathoufeek5815 ปีที่แล้ว +1

    Nammude pkd...njan kur praavashyam avidannu kazhichittundu....enne pole palakkattukar like adikku.....

  • @renjinikr7906
    @renjinikr7906 ปีที่แล้ว

    ഹാസിസ് കിച്ചൻ & ട്വന്റി ട്വന്റി ബിരിയാണി കാണിക്കാൻ മായിരുന്നു സൂപ്പർ ആണ്

  • @rubytitus8455
    @rubytitus8455 ปีที่แล้ว +2

    11 മണിയായാൽ ഞാൻ ചേച്ചിയുടെ വീഡിയോ വന്നു എന്ന് നോക്കൂ എനിക്ക് ഭയങ്കര ഇഷ്ടമാണ് വീഡിയോ കാണാൻ ചേച്ചിയുടെ ഒരു വീഡിയോ പോലും ഞാൻ മിസ്സ് ചെയ്യാറില്ല ഈ സ്ഥലം ഒക്കെ നേരിട്ട് കാണാൻ ഉള്ള സാമ്പത്തികം ഇല്ല പക്ഷേ ചേച്ചി വഴി കാണാൻ സാധിക്കുന്നതിൽ സന്തോഷം ഫുഡും ട്രാവലിംഗും എല്ലാം ഉൾപ്പെടുത്തി ചെയ്യുന്നു ഒരു യൂട്യൂബിൽ ബ്ലോഗർ ചേച്ചി തന്നെയാണ് എല്ലാരും ഒരുപോലെ കവർ ചെയ്യാൻ സാധിക്കുന്നതിൽ സന്തോഷം ടൈം മാനേജ്മെന്റ് എടുത്തു പറയേണ്ട കാര്യമാണ് എന്നെങ്കിലും നേരിൽ കാണാം എന്ന് വിചാരിക്കുന്നു

  • @suchitraprasad7809
    @suchitraprasad7809 ปีที่แล้ว

    You missed British Aquaduct near my school & Thiruvalathur randumoorthy temple etc

  • @sreelekhapradeepan1994
    @sreelekhapradeepan1994 ปีที่แล้ว +1

    Hii Mam aa 4 glass muzhuvan kudichu theerkkan pattiyo... I think U can pour it in another glass nd taste it..
    Panam kizhangu ennum parayum adinu..puzhungi kazhichalum chuttu kazhichalum taste anu Mam..

    • @chithraks2668
      @chithraks2668 ปีที่แล้ว

      Yes ...can use a seperate glass and taste it.

  • @ambikanair7026
    @ambikanair7026 ปีที่แล้ว

    Hi madam, Palakkad tippu sultan kotta nice place enikum madathinte koode photo edukkan kothiyavunnu thanks madam for sharing this video ❤️❤️👍👍

  • @lamiyamk-tn7ff
    @lamiyamk-tn7ff ปีที่แล้ว

    Hai mam super lunch and yummy🥤 cooldrinks very nice 😍☺️😋👌👍

  • @sureshnair2393
    @sureshnair2393 ปีที่แล้ว

    Thanks for showing nice Palakkad

  • @rbag6785
    @rbag6785 ปีที่แล้ว +1

    Oh my God...sindhu cool bar ball grape juice....marakkaan pattilla....ente cheruppa kalam Sundays njangalkk malambuzha trip pinne sindhu cool bar...nmr biriyani......ente swantham Naad miss all these...

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 ปีที่แล้ว

    NMR ബിരിയാണി സൂപ്പർ ആണ് 👌.. ഞങ്ങൾ ഇടയ്ക്കു പോവാറുണ്ട് ❤.. പാലക്കാട്‌ വന്നിട്ടും mam നെ ഒന്ന് കാണാൻ പറ്റിയില്ലല്ലോ..

  • @EazyHome
    @EazyHome ปีที่แล้ว

    *💯💯Ravuthar Biriyani Poliyaaanu... Orikkale Kazhichittulloo... Video Kandappol Kothiyaavunnu... Onnu Koode Ponam... 💞💞*

  • @jollyasokan1224
    @jollyasokan1224 ปีที่แล้ว

    പാലക്കാടൻ vlog അടിപൊളിയാട്ടോ👍🥰🥰🥰🥰😘💕

  • @DileepKumar-oh4ym
    @DileepKumar-oh4ym ปีที่แล้ว

    Super video...
    I know NMR &Sindhu coolbar...
    Super taste &Excellent juices.... Etc
    Palakkad fort.. ❤❤🥰
    Hanuman sway temple.. 🙏🙏🙏

  • @ambikamurali9505
    @ambikamurali9505 ปีที่แล้ว +4

    Palakadan series really super mam, thank you❤

  • @sarahslittleworld
    @sarahslittleworld ปีที่แล้ว

    Very nice biryani and delicious drinks from cool bar also thank you for showing me Palakkad fort what an amazing sight

  • @Sreshtapournami
    @Sreshtapournami ปีที่แล้ว

    പനകിഴങ്ങു തമിഴ്‌നാട്ടിൽ ഉള്ള പേര്. പഠിക്കുന്ന time ഒരുപാട് കഴിച്ചിട്ടുണ്ട്. ഇപ്പോൾ രണ്ടു ദിവസം മുൻപ് ട്രിവാൻഡ്രം വഞ്ചിയൂർ പേട്ട ഭാഗത്തു ഞാൻ കണ്ടാരുന്നു

  • @bindhumurali7946
    @bindhumurali7946 ปีที่แล้ว

    Ravuthar biriyani super super mam.👌👌👌👌❤️

  • @sindhurani6959
    @sindhurani6959 ปีที่แล้ว

    Nice video

  • @jayamenon1279
    @jayamenon1279 ปีที่แล้ว

    Ethra Kandalum Mathivaratha PALAKKADAN KAZHCHAKAL 👌👌👌 Ruchi Vyvidhyangal 👌👌 Athimanoharam Thanne 👌👍🏽👌

  • @athira47
    @athira47 ปีที่แล้ว

    Sindhu cool bar remember acha use to take me there I use to finish one jar of grape juice. Amma and acha shares only one . Last my victory smile .

  • @deepahari5731
    @deepahari5731 ปีที่แล้ว

    Nice video 💕 mam ൻ്റെ കൂടെ നമുക്കും പാലക്കാടിൻ്റെ ഭംഗിയും ഭക്ഷണവും കാണാൻ പറ്റിയതിൽ വളരെ സന്തോഷം🤗love you so much ❤️🥰

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 ปีที่แล้ว

    മം ഈ വേഷത്തിൽ വളരെ സുന്ദരി

  • @Badbullet340
    @Badbullet340 ปีที่แล้ว

    Ith ipo sthalam nokano chechide vayar nokanon anu confusion…2um is perfect and beautiful ❤

  • @monu7848
    @monu7848 ปีที่แล้ว

    Nice vlog Lakshmi mm

  • @suruthirameshkumaresan
    @suruthirameshkumaresan ปีที่แล้ว +1

    Hai Mam 😍😍 vlog super 👌👌 NMR briyani eating super 👌👌 looks very tasty and mouthwatering 🤤🤤 Coolbar review super 👌👌 Mam tasting raw panakizhagu super 😂😂Palakkad fort super 👌👌

  • @unniyettan7222
    @unniyettan7222 ปีที่แล้ว +1

    കഴിഞ്ഞ വിഡിയോയിൽ ഞാൻ സാബുച്ചേട്ടന്റെ ശബ്ദം കേട്ടപ്പോലെ തോന്നിയിരുന്നു 💪🏻😍.... ഇന്ന് അത് സത്യമായി 💪🏻....... അടിപൊളി ആയിരുന്നു

  • @praveenap1069
    @praveenap1069 ปีที่แล้ว

    Enjoyed the vlog, nostalgic memories...

  • @sobhadasbheemath8392
    @sobhadasbheemath8392 ปีที่แล้ว

    Nice video😍😍👌👌

  • @mijop.c3770
    @mijop.c3770 ปีที่แล้ว

    Very nice to watch ur videos mam

  • @anjaliarun4341
    @anjaliarun4341 ปีที่แล้ว +2

    റാവുത്തർ ബിരിയാണി,ആദ്യമായി കാണുന്നു മാം💟സാബു ചേട്ടൻ(foodhunter)😍പാലക്കാട് കോട്ട,സ്കൂൾ ടൂർ പോയപ്പോൾ കണ്ട ഓർമ്മകൾ😍😍മാംമിന്റെ സാരിക്കു ആ മാല നന്നായി ചേരുന്നു❤

  • @minjap6302
    @minjap6302 ปีที่แล้ว

    Adipoli palakkadan kazhchakal super mam 🤗❤️

  • @indui7349
    @indui7349 ปีที่แล้ว

    Tvm കാരിയായ Ente plkd...
    Welcome chechi....
    Nice episode

  • @sujathaunni7511
    @sujathaunni7511 ปีที่แล้ว

    Amazing .vry nice .👌👍💗

  • @sumisiva2790
    @sumisiva2790 ปีที่แล้ว

    Love from palakkad chittur....

  • @preethas2743
    @preethas2743 ปีที่แล้ว

    Hi mam superb
    Angane undayirunnu Palakkad???
    Kunjunaal muthal Sindhu cool bar fvrte aane.....mam Palakkad vannittu kaanaan pattiyillaaaa.......

  • @rekharekha3829
    @rekharekha3829 ปีที่แล้ว

    Welcome mam nanum palakkad

  • @suchitraprasad7809
    @suchitraprasad7809 ปีที่แล้ว

    എന്നാലും നല്ല സങ്കടമുണ്ട്. ഞാൻ അറിഞ്ഞതെ ഇല്ലാ, ചേച്ചി വന്നത് 😢

  • @thomasmathew2614
    @thomasmathew2614 ปีที่แล้ว +1

    A dipole video 🎊👍👍🎊

  • @sadhanamurali4126
    @sadhanamurali4126 ปีที่แล้ว

    Mam I am big fan of u,,,, I am in Palakkad ,,sho kaaanan pattiyillalllo

  • @sanukadalakada3042
    @sanukadalakada3042 ปีที่แล้ว

    NMR The best biryani 👍👌😋😋😋🔥❤️ must try 👍

  • @rahmaths5313
    @rahmaths5313 ปีที่แล้ว +1

    പാലക്കാട്‌ ഫേമസ് ആണ് eee ഹോട്ടൽ.

  • @swapnadaniyan1873
    @swapnadaniyan1873 ปีที่แล้ว

    Palaghad series,Super...Thank u,Lekshmi Chechee...❣️❣️❣️❣️🥰🥰

  • @honeyalias844
    @honeyalias844 ปีที่แล้ว

    റാവുത്തർ ബിരിയാണി എന്നു കേട്ടിട്ടുണ്ട് ഇപ്പോൾ ലക്ഷ്മി മാം അതുകാണിച്ചു തന്നു സൂപ്പർ മാം 👌👌❤️❤️

  • @suryas8037
    @suryas8037 ปีที่แล้ว

    Lakshmi my old house is near to this NMR, few years back shifted to puthur,my daughters fvrt biriyani n chilli chicken, really missed seeing you dear you came so close but no idea about your day n timing, anyway see you next time

  • @abhilashbalan5916
    @abhilashbalan5916 ปีที่แล้ว

    Nmr biriyani super aanu,njan Bangalore annu nattil varumbol one time visit here......

  • @Vipindas.G
    @Vipindas.G ปีที่แล้ว +1

    ഞങ്ങളുടെ പാലക്കാട്‌. NMR, റാവുത്തർ ബിരിയാണി 😍

  • @kareemkkh7123
    @kareemkkh7123 ปีที่แล้ว

    Rasakkoottu namithayude channelile illam kannur super anu. Avide oru travel vlog pratheekshikkunnu ❤❤❤❤❤

  • @athira47
    @athira47 ปีที่แล้ว

    Kayichar ende combo ghee rice ahh devamea it's heaven

  • @manjuprasad4740
    @manjuprasad4740 ปีที่แล้ว +1

    പാലക്കാട്‌ സൂപ്പർ പടക്കം എറിഞ്ഞു പൊട്ടിക്കുന്നത് കണ്ടപ്പോൾ കൊച്ചു പിള്ളേരെ പോലെ ❤❤️❤️

  • @jishach3199
    @jishach3199 ปีที่แล้ว

    Mam, shri padmanabhaawamy temple Churidar dharikamo. Aviduthe dress code enthanu pls reply.

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  ปีที่แล้ว

      No dear..churidhar idukayanengil athintai mukaliloodai oru mundu chuttanam...athu avidai renting kittum

  • @nirmalakannan2798
    @nirmalakannan2798 ปีที่แล้ว

    Very good video. Yummy food

  • @semimolabdulaziz3655
    @semimolabdulaziz3655 ปีที่แล้ว

    Kothipich kollum, adipoli 😍

  • @tgvlogs4916
    @tgvlogs4916 ปีที่แล้ว

    Super vlog👌👌👌

  • @sajinia.s4671
    @sajinia.s4671 ปีที่แล้ว

    Atha nammda Palakkad.....🥰🥰🥰🥰💞💞💞❤️

  • @dhanyasudeep7391
    @dhanyasudeep7391 ปีที่แล้ว

    പാലക്കാട്‌ വരുമ്പോൾ ഒന്ന് പറയണ്ടേ..
    അറിഞ്ഞില്ലല്ലോ 😌

  • @sreevidhya814
    @sreevidhya814 ปีที่แล้ว

    Haii super vlog chechi fort ok adipoli

  • @sushamaharidas9298
    @sushamaharidas9298 ปีที่แล้ว

    Palakkad Vlog super.

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 ปีที่แล้ว

    Super vlog👍👌♥️

  • @fzone6801
    @fzone6801 ปีที่แล้ว

    Chechi ante vidinte areayillude vanittu kananan patiyillaloo😭😭

  • @remyamohan2132
    @remyamohan2132 ปีที่แล้ว

    Chechi enna vannath palakkad

  • @gafoorgafoor7186
    @gafoorgafoor7186 ปีที่แล้ว

    👍

  • @vanimariapeters9453
    @vanimariapeters9453 ปีที่แล้ว

    Grape juice my favorite from Sindu cool bar

  • @reshmaramachandran1669
    @reshmaramachandran1669 ปีที่แล้ว

    Kidu food vlog..

  • @zubaidhakitchenpalakkad9426
    @zubaidhakitchenpalakkad9426 ปีที่แล้ว

    ചേച്ചി ഞങ്ങളുടെ അടുത്താണ് n. M r ചേച്ചി വന്നത് അറിഞ്ഞതാണെങ്കിൽ കാണാമായിരുന്നു

  • @nisarkarthiyatt5793
    @nisarkarthiyatt5793 ปีที่แล้ว

    👍👌

  • @sanusadasivan9518
    @sanusadasivan9518 ปีที่แล้ว

    Hai mam palakkad vlogs very nice 🌹🌹🌹thank you mam ❤️❤️❤️

  • @deepadharmadas4699
    @deepadharmadas4699 ปีที่แล้ว

    Super vlog

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 ปีที่แล้ว

    ഹായ്.... ചേച്ചി 🙏
    രുചിയേറും ബിരിയാണി തേടിയൊരു യാത്ര 👍. എല്ലാ ഭാവുകങ്ങങ്ങളും ❤️ ❤️

  • @learningtable791
    @learningtable791 ปีที่แล้ว +2

    Njan palakkad anu

  • @TheRhythmOfCooking
    @TheRhythmOfCooking ปีที่แล้ว

    കോട്ട അടിപൊളി 👌🏻. റാവുത്തർ ബിരിയാണി കൊതിയായി. 🥰. പിന്നെ താഴെ വീഴ്ത്തി പൊട്ടിക്കുന്ന പടക്കം വെളുത്തുള്ളി പോലെ ആണോ ഉള്ളത്. ഇവിടെ ഭോപ്പാലിൽ കിട്ടും. Lesun bomb ഇന്നാ ഇവിടെ paraya. ആ പണങ്കിഴങ്ങു കഴിച്ചിട്ടുള്ള ചമ്മൽ 🤣👌🏻.

  • @premalathav3712
    @premalathav3712 ปีที่แล้ว

    എന്റെ വീട് കോട്ടയുടെ പിന്നില്‍ ആണ്.

  • @dhanyajibson5050
    @dhanyajibson5050 ปีที่แล้ว

    Superb chechi 🥰❤️👌🏻

  • @renukaramesh2238
    @renukaramesh2238 ปีที่แล้ว

    Palakkad is my favourite place village beauty queen

  • @sumathivazhayil5201
    @sumathivazhayil5201 ปีที่แล้ว

    Adipoli log👍👍

  • @rajanir4946
    @rajanir4946 ปีที่แล้ว

    Ente swantham naadu......😍😍😍😍😍

  • @thahaniya4886
    @thahaniya4886 ปีที่แล้ว

    Evide vannite ariyte poyelo madam

  • @sujasvlogvideo8229
    @sujasvlogvideo8229 ปีที่แล้ว

    yes. ഞങ്ങളുടെ അഭിമാനം💪 പാലക്കാട്

  • @sujaremanan6108
    @sujaremanan6108 ปีที่แล้ว

    Waiting kalpathi vlog .🙏

  • @balkeesbasheer7949
    @balkeesbasheer7949 ปีที่แล้ว

    Njan eppozhum vicharikkum chechiyoode parayanam enn itha evideyum ethi nammude lakshmi mam

  • @sivanandanaa2318
    @sivanandanaa2318 ปีที่แล้ว

    ❤️❤️❤️ my favourite Sindu cool bar🤗🤗kottakkullile hanuman swami😍🙏🏻

  • @bindusuresh6307
    @bindusuresh6307 ปีที่แล้ว

    നമ്മുടെ പാലക്കാട്‌ 👌🏻👌🏻👍