ആ ബെസ്റ്റ് നമ്മള് പാലക്കാടകാരനെ NMR ബിരിയാണിയെ കുറിച്ച് ഇങ്ങനെ പറയല്ലേ അത് കഴിച്ചു കഴിഞ്ഞാൽ ആ ദിവസം മുഴുവൻ വെള്ളം കുടിച്ചു മരിക്കും പിറ്റേദിവസം പിന്നെ പറയും വേണ്ട ബാത്‌റൂമിൽ നിന്ന് എഴുന്നേൽക്കാൻ നേരം ഉണ്ടാവില്ല
ഇപ്പോൾ ക്രിസ്മസ് കാലമല്ലേ ഒരു ട്രഡീഷണൽ ഡിസൈൻ നിങ്ങളുടെ മുൻപിലേക്ക് ഞാൻ തന്നിരിക്കുന്നത് നമ്മുടെ ഇന്ത്യയിൽ ആരും ഉണ്ടാക്കാത്ത പോർച്ചുഗീസ് കാർ മാത്രം ഉണ്ടാക്കി കൊണ്ടിരിക്കുന്ന ഓറഞ്ച് ആൻഡ് കോഫി മിക്സ് കേക്ക് ഉണ്ടാക്കി നോക്കൂ നിങ്ങൾ നിങ്ങളുടെ അഭിപ്രായം പറയൂ ഇത് നിങ്ങൾ തീർച്ചയായും ഉണ്ടാകുമല്ലോ നിങ്ങൾ ടീമിലുള്ള എല്ലാവർക്കും ഹാപ്പി ക്രിസ്മസ് ആൻഡ് ഹാപ്പി ന്യൂ ഇയർ ആശംസകൾ ❤
ഒരാൾ voice മാത്രം പറയണേൽ കൊള്ളാം മായിരുന്നു 😅
Sheryaakam
Happy Christmas ⛄🎁
Strawberry cake and orange juice, coffee cake let make ❤
Super biriyani
Haigirls chakka parayumbo chukkunu parayunu chattintevilayunm yeduna vanghi.yetracapacity onnu comentil parayo thanks
ബിരിയാണി എല്ലാവരും കൂടെ ഉണ്ടാക്കിയത് വളരെ വളരെ നന്നായിട്ടുണ്ട് 🥰🥰👍👍👍
❤️🔥😍😍😍
റാവുത്തർ ബിരിയാണിക് ചിക്കൻ ഫ്രൈ ചെയ്തു മസാല ഇടണം സൂപ്പർ 😋😋👌🏻👌🏻ടേസ്റ്റ് ആണ്
ഇൻട്രോ ചിരി വന്നു 🤣....
ഏങ്കിലും വീഡിയോ ഇഷ്ട്ടം ✌🏻️
Chechimare chattiyedunna vanghiyathu yenthavila onnu parayo
Intro very bore...😐😐...i am frm pkd& ravuthar fam....njagalude biryaniyil curry leaves,munthiri , cashewnut onnum cherkilla😊😊..pinne mallipodi chiken masala onnum cherkilla😂😂....nmde biryani kazhich noku,appo ariyam diff....ith etho biryani.....🏃♂️🏃♀️
നിങ്ങൾ വേറെ നല്ല ബിരിയാണി ഒന്നും കഴിച്ചിട്ടുണ്ടാകില്ല അതാണ് നിങ്ങൾ ഇങ്ങനെ പറയുന്നത്
ഒരാളെ സപ്പോർട്ട് ചെയ്തില്ലെങ്കിലും കുറ്റം പറയാതിരിക്കുക
ആ ബെസ്റ്റ് നമ്മള് പാലക്കാടകാരനെ NMR ബിരിയാണിയെ കുറിച്ച് ഇങ്ങനെ പറയല്ലേ അത് കഴിച്ചു കഴിഞ്ഞാൽ ആ ദിവസം മുഴുവൻ വെള്ളം കുടിച്ചു മരിക്കും പിറ്റേദിവസം പിന്നെ പറയും വേണ്ട ബാത്‌റൂമിൽ നിന്ന് എഴുന്നേൽക്കാൻ നേരം ഉണ്ടാവില്ല
Nmr biriyani njanum orupad kazhichittund .athine patti thangal prathyakichu parajariyan onnum illa.veruthe irikkumbol oro boran comments idalle bro..
സൂപ്പർ
സൂപ്പർ അടിപൊളി ❤🌹😍🌷👌👍💐🙏😘
ഗുമാ കുമാ ന്നു ഉണ്ട് അടിപൊളി ❤️❤️❤️
Shooting spot evida
Mundoor
നല്ല ബിരിയാണി ഞാൻ കഴിച്ചിരുന്നു 👌👌👌അടിപൊളി വീഡിയോ ചേച്ചിമാരെ 🙏🙏🙏❤️
Thank u❤
Chechimarinteveeduyevide
അരി വേവ് കൂടിയോ എന്ന് ഒരു സംശയം
പാലക്കാട് എവിടെയാ നിങ്ങൾ
mundoor
etha location
Mundoor
Ethu pillaru kaliyano oral samsarikanam
Ok thank u
Biriyniyil malli podi cherkela
Chicken varuthane undakare
ഫുൾ സ്പോട്ടിൽ
❤
Super❤
You should give some of he food to poor people there thank you
Ee alavalathikalude veedokke evideyanavo
Palakkad aan chetta🙂
എല്ലാരും വാങ്കേ,, ആൾവേയ്‌സ് വെൽക്കംസ് യൂ, മംഗളകരമാ മഞ്ചളിലേ ആരംഭിക്കറേൻ,, സക്കില് ആട്ടന സുത്തമാന നല്ലെണ്ണയ് ഇതൊക്കെ കൂടി ആവാമായിരുന്നു സിസ്റ്റേഴ്സ് 😜🤣❤️
.ithu thamil villege baby's chanaline anugarikkunnudo ennoru samsayam
Super🌞
😊
ഏതു അരിയാണ് റാവുത്തർ ബിരിയാണിക്ക് എടുക്കുന്നത്
Jeerakashala
റാവുത്തർ ബിരിയാണിയിൽ ഉണക്കമുന്തിരി ഇടുന്നത് ആദ്യമായിട്ടാ കാണുന്നത്
മല്ലിപൊടി മങ്ങൾ പൊട്ടി ചിക്കൻ മസാല ഇവ ചേർക്കാറില്ല
നിങ്ങളും ബിരിയാണിയും സൂപ്പർ
❤️🤗thank u
Oru 10 perkk food kodukkanam likekuduthall kittum ❤
So beautiful nature & much more so beautiful delicious tasty tongue watering recipes preparation &presentation....thanks all of you so much ❤🎉👌💐💗
Thanks a lot✨
@Villagefoodkeralaa Wish all, success & happiness & thanks for kind reply.
ഇപ്പോൾ ക്രിസ്മസ് കാലമല്ലേ ഒരു ട്രഡീഷണൽ ഡിസൈൻ
നിങ്ങളുടെ മുൻപിലേക്ക് ഞാൻ തന്നിരിക്കുന്നത്
നമ്മുടെ ഇന്ത്യയിൽ ആരും ഉണ്ടാക്കാത്ത പോർച്ചുഗീസ് കാർ മാത്രം ഉണ്ടാക്കി കൊണ്ടിരിക്കുന്ന
ഓറഞ്ച് ആൻഡ് കോഫി മിക്സ് കേക്ക് ഉണ്ടാക്കി നോക്കൂ നിങ്ങൾ നിങ്ങളുടെ അഭിപ്രായം പറയൂ
ഇത് നിങ്ങൾ തീർച്ചയായും ഉണ്ടാകുമല്ലോ
നിങ്ങൾ ടീമിലുള്ള എല്ലാവർക്കും
ഹാപ്പി ക്രിസ്മസ് ആൻഡ് ഹാപ്പി ന്യൂ ഇയർ ആശംസകൾ ❤
Vidiyo super Naser parappanagadi Qatar
Thankss
❤❤❤❤❤🎉🎉🎉🎉🎉🎉
❤❤
❤
😋😋😋
❤
Colour fullaaayi
😍😍😍
Gumu guma erikunnu. Haaw chechi 😂
😂😂😂😂 palakkadan Rocks ❤❤
👍
❤
❤
Village babys malayalam version 😁
Ok ravthar
40പേർക്ക് തികഞ്ഞോ ബിരിയാണി
O
എന്തൊരു അലംബാ ചേച്ചിമാരെ ആദ്യം...തിക്കും , തിരക്കും ഒക്കെ...പകുത്തിക്കുവെച്ചു ഓകെ ആയി എല്ലാം..😅
Nice to see Palakkad Pennu Pulipada. ❤❤❤❤❤
😍😍❤️
Aaha itt nammade tamil chetanmarude malayalam version aanallo😂
നെഗറ്റീവോളികളോട് ഒന്നേ പറയാനുള്ളൂ...
അവർ തുടക്കക്കാരല്ലേ മുന്നോട്ട് പോവും തോറും സംഗതി Perrfect ആവും..
Thank u❤️🔥❤️🔥😍
തൊഴിലോറപ്പ് വിട്ടു ippo😂ഇതാ പരിപാടി 😂😂ട്രോൾ കണ്ടു വന്നതാണ് 😂
😂😂
പ്രസന്റേഷൻ പോരാ കേട്ടോ😊😊😊കുറച്ചു കൂടെ കഴിച്ചു കാണിച്ചു അഭിപ്രായം പറയൂ❤️❤️❤️
ഇയാള് കുറച്ച് പ്രെസെന്റേഷൻ മേടിച്ചു കൊടുക്ക്
നിങ്ങൾ ഒരു help ചെയ്യുമോ
ജയേട്ടൻ ഇന്റാ സ്വന്തം ചാനൽ
❤😍
Manakatta pottiku
ഈ ചേചി മാർ റാവുത്തര്‍ മാരുമല്ല ഇവരുടെ ബിരിയാണി റാവുത്തര്‍ ബിരിയാണിയും അല്ല
Okk❤️
😂
Super biriyani
😍
😋😋
❤❤
😂
❤❤❤