മരിച്ചവരോട് സഹായം തേടാമോ? | Sunni Mujahid Samvadam Latest | Islamic Speech In Malayalam

แชร์
ฝัง
  • เผยแพร่เมื่อ 6 พ.ค. 2016
  • സുന്നി മുജാഹിദ് സംവാദം.. ജീവിച്ചിരിക്കുന്നവരോടും മരിച്ചവരോടും അഭൗതിക സഹായം തേടൽ ശിർക്കാണെന്ന് മുജാഹിദ് വാദം.. എന്നാൽ അത് തെറ്റല്ലെന്ന് സുന്നി വിഭാഗം... ''ഇസ്തിഗാസ'' വിഷയമാക്കി പൊന്നാനിയിൽ നടന്ന ഏറ്റവും പുതിയ സംവാദം..
    samastha ap sunni VS mujahid
    മുഖ്യ പ്രഭാഷകർ
    Ahammad saqafi
    jaseel ahsani
    shafi ahsani
    aboobacker ahsani
    suhail yusuf
    salman kottarakkara
    p k m basheer eramangalam
    muneer moulavi unniyaal
    islamic speech in malayalam
    ഈ പ്രഭാഷണം ഇഷ്ട്ടമായെങ്കിൽ ഷെയർ ചെയ്യാൻ മറക്കരുതേ...
    Popular Islamic speeches
    ap sunni and ek sunni
    Vikadithar thottodiya sha're mubarak samvadam.Qamarul Ulama Kanthapuram AP Aboobacker Musliyar Perod Abdurahman saqafi EK Aboobacker musliyar
    Nabidinagosham ... sunni mujahid samvadam new Sunni - Mujahid (madavoori) Kodampuzha Samvadam Sunni - Mujahid shornoor samvadam Sunni EK- Mujahid Mangalore Samvadam MUKAMUKAM KALIYIKKAVILA TRIVANDRUM SUNNI ... HOSANGADY SAMASTHA SUNNI MUJAHID SAMVADAM 5 Sunni - Thawheed Sunni mujahid mugamugam supper mugamugam SUNNI MUJAHID WHATSAPP SAMVADAM sunni mujahid samvadam perambranoushad ahsani mugamugam samvadam sunni mujahid sunni mujahid samvadam samvadam ponnani MUJAHID v/s AP SAMSTHA Sunni Mujahid Ponnani Samvadam, Sunni Mujahid Samvadam. nariyath swalath mp3 nariyath swalath song നാരിയത്തു സ്വലാത്ത്‌ നാരിയത്ത് സ്വലാത്ത്‌

ความคิดเห็น • 1.1K

  • @topzthodupuzha3068
    @topzthodupuzha3068 2 ปีที่แล้ว +130

    സുന്നി ആയാലും ശരി മുജാഹിദ് ആയാലും ശരി ചോദിച്ചാൽ ഉത്തരം തരുന്ന റബ്ബ് ഒന്നുമാത്രം അള്ളാഹു. അവനോടു ചോദിക്കുക..

    • @ilyasppilyas9210
      @ilyasppilyas9210 10 หลายเดือนก่อน +6

      വഹാബി

    • @basi007
      @basi007 9 หลายเดือนก่อน +12

      ​@@ilyasppilyas9210broo..nanum oru sunniyanu..allahu alathavarod thedunnath wahabisam anengil nanum wahabi tanne..

    • @ajmalajmal-lr4qg
      @ajmalajmal-lr4qg 9 หลายเดือนก่อน +3

      ചോദിക്കുന്നവൻ മതിയാവാത്താനനാണ്

    • @michaelelias5946
      @michaelelias5946 9 หลายเดือนก่อน

      Sahodara allahuvinod pararthikkunnu mattullavarod prarthikkunnilla sahayam thedukayaan

    • @jasirhassan9940
      @jasirhassan9940 8 หลายเดือนก่อน

      Jinnu kalod prarthikaalo 😂 alle ningal vijana pradeshth jinnu nod theadaam ennu paranjitund ( prarthana means sahayathettam,apeksha enna uddeshathilaanuto) prarthanak malayalathil mattu chila meaning undennu adyam manassilkuka. Athu ningal eeshwarond ulla thettam enna reediyil njanglod parayanda aa reediyil njangal allahuvinod allade vere arodum thedunilla.

  • @shefeeksalim1151
    @shefeeksalim1151 3 ปีที่แล้ว +86

    എനിക്ക് അല്ലാഹുവും റസൂലും വേണം 💞

  • @ayyooblatheefipanthalloor6930
    @ayyooblatheefipanthalloor6930 4 ปีที่แล้ว +57

    വലിയമൗലവിമാരെ വെളളം കുടിപ്പിച്ച മുതഅല്ലിമുകൾക്ക് അഭിനന്ദനങ്ങൾ

  • @user-yd1pp7gv4k
    @user-yd1pp7gv4k 3 ปีที่แล้ว +38

    *അസ്സലാമു അലൈകും ഞാൻ ഒരു പുതുഇസ്ലാമാണ് )മുൻപ് ഹിന്ദുമതത്തിൽ ആയിരുന്നു'ഏകദേശം അതുമതി ബന്ധമുള്ള ഒരുപാട് അനാചാരങ്ങളും ഇസ്ലാമിക കച്ചവടവും സുന്നത്ജമാഅത് എന്ന് അവകാശപെടുന്നവർ ചെയുന്നുണ്ട്* 🤏

  • @dhikra4190
    @dhikra4190 4 ปีที่แล้ว +24

    Allahuve njangalevareyum nee neraya padhayilakename!!

  • @hpyfam3857
    @hpyfam3857 4 ปีที่แล้ว +68

    റഹ്മാനായ അല്ലാഹ് ഈമാൻ സലാമത്താക്കി മരിപ്പിക്കെന്നെ allah.... ഇതിൽ ഏതു വിശ്വസിക്കണം എന്ന് ഞങ്ങള്ക് അറിയുന്നില്ല അല്ലാഹ് 😢😓🤲

    • @hafilmuhyidheenkaithakkad6885
      @hafilmuhyidheenkaithakkad6885 4 ปีที่แล้ว +13

      ആരാധന അല്ലാഹുവിന് മാത്രം ആണ്,കാരണം അല്ലാഹു മാത്രം ആണ് ഇലാഹ്.
      സഹായം തേടലും അല്ലാഹുവിനോട് മാത്രം ആണ്,കാരണം അല്ലാഹുവാണ് സഹായം സൃഷ്ടിച്ച് തരുന്നത്.
      അല്ലാഹു അല്ലാത്തവരോട് സഹായം തേടുന്നതിന്റെ അർത്ഥം അല്ലാഹുവിനോട്‌ സഹായം തേടൽ തന്നെയാണ്,കാരണം അല്ലാഹു സൃഷ്ടികളെ സഹായിക്കുന്നത് സൃഷ്ടികൾ വഴി ആണ്. രോഗത്തിന് ഡോക്ടർ വഴി,വിദ്യാഭ്യാസത്തിന് ടീച്ചർ വഴി, വീട്ടിൽ രക്ഷിതാക്കൾ വഴി അങ്ങനെ ഭൗതിക കാര്യങ്ങൾക്ക് ജീവിച്ചിരിക്കുന്നവരും, അഭൗതിക കാര്യങ്ങൾക്ക് ജീവിച്ചിരിക്കുന്നവരും വാഫാത് ആയവരുമായ മഹാന്മാരെ നമ്മൾ സമീപിക്കുന്നു.
      ശൈഖ് ജീലാനി തങ്ങൾ അല്ലാഹുവിനോട് സഹായം തേടാൻ പറഞ്ഞു, അതിനു അല്ലാഹുവിനോട് തന്നെ നേരിട്ടും,തവസ്സുൽ വഴിയും, ഇസ്തിഗാസ വഴിയും സഹായം തേടുന്നു.
      മുത്ത് നബിക്ക് വെള്ളം കൊണ്ട് കൊടുത്ത ഒരു സ്വഹാബി നബിയോട് സ്വർഗം ചോതിച്ചത് ഹദീസിലുണ്ട്,അത് പോലെ മൂസ നബിയോട് സമുദായം മരുഭൂമിയിൽ അഭൗതികമായി വെള്ളം ചൊതിച്ചത് ഖുർആനിലും ഉണ്ട്.
      മരണപ്പെട്ട റസൂലിനോട് അബ്ബാസ് r നേ തവസ്സിൽ ആക്കി സ്വഹാബികൾ മഴ ചൊതിച്ച റിപ്പോർട്ടുകളും ഉണ്ട്.

    • @jamsheedjamshi1240
      @jamsheedjamshi1240 4 ปีที่แล้ว +3

      @@hafilmuhyidheenkaithakkad6885.. പിന്നെ എന്തിനാണ് അള്ളാഹു ഖുർആനിലൂടെ പറഞ്ഞത് നിനക്ക് മരിച്ചവരെ കേൾപ്പിക്കാൻ സാധിക്കുകയില്ലെന്ന്..??? നിങ്ങൾ പറഞ്ഞത് ഖുർആനിൽ അബൗതികമായി ചോദിച്ചു എന്ന് എവിടെയാണ് പറഞ്ഞത്..???ഭൗതികവും അഭൗതികവും തമ്മിൽ എന്താണ്, എങ്ങനെയൊക്കെയാണ് വ്യത്യാസം?? പറയൂ

    • @hafilmuhyidheenkaithakkad6885
      @hafilmuhyidheenkaithakkad6885 4 ปีที่แล้ว +9

      നിങ്ങൾക്ക് മരിച്ചവരെ കേൾപ്പിക്കാൻ കഴിയില്ല എന്ന് പറഞ്ഞാല്. അതിന്റെ അർത്ഥം ചെവി കേൾക്കില്ല എന്നല്ല. നിങ്ങൾക്ക് ആ മുശ്രിക്കുകലെ സത്യം മനസ്സിലാക്കി കൊടുക്കാൻ കഴിടയില്ല എന്നാണ്
      إنك لا تسمع موتى ولا تسمع الصم الدعاء إذا ولو مدبرين
      ഇൗ ആയതിന്റെ അവസാനം അവർ (മുശ്രിക്കുകൾ) പിന്തിരിഞ്ഞ് പോയാൽ എന്ന് കൂടിയുണ്ട്.
      ജീവിച്ചിരിക്കുന്നവരെ യും മരിച്ചവരെ യും കേൾപ്പിക്കാൻ അല്ലാഹുവിന് മാത്രമേ കഴിയൂ.
      إذ استسقاه قومه
      മൂസ നബിയുടെ സമൂഹം മൂസ നബിയോട് വെള്ളം തേടിയപ്പോൾ.
      സൂറത്ത് ആറാഫ് 160.
      ഇവിടെ മൂസ നബി ഇലാഹ് ആണെന്ന നിലയിൽ അല്ല ചോദിച്ചത്. അമ്പിയാക്കൾ അവർക്ക് അല്ലാഹു കൊടുക്കുന്ന മുജിസത്, ഔലിയാക്കൾ അവർക്ക് അല്ലാഹു കൊടുക്കുന്ന കറാമത്ത് കൊണ്ട് അവർ നമ്മെ സഹായിക്കും. ആ സഹായം വെറും വഴി മാത്രം ആണ്. യഥാർത്ഥത്തിൽ വെള്ളം സൃഷ്ടിച്ചത് അല്ലാഹു ആണ്. അല്ലാഹു ആണ് സഹായിക്കുന്നത്.
      പിന്നെ ഭൗതികം എന്നാൽ കര്യ കാരാണ ബന്ധം ഉള്ളത്. അഭൗത്തികം എന്നാല് കാര്യ കാരണ ബന്ധം ഇല്ലാത്തത്.
      അബോതികം ആയത് അല്ലാഹു മാത്രം സഹായിക്കും. ഭൗതികം അല്ലാഹുവിന് പുറമെ സൃഷ്ടികളും, മനുഷ്യരും സഹായിക്കും എന്ന് മുജ ജമാ പുത്തൻ ആശയക്കർ വിഭജിച്ചത് ആണ് ശിർക്ക്.
      ഇലാഹ് ആണെന്ന നിലയിൽ അല്ലാഹുവിനോട് മാത്രമേ ചൊതിക്കാൻ പാടുള്ളൂ.
      ഞാൻ നിങ്ങളോട് വെള്ളം ചൊതിക്കുന്നത്ത് നിങ്ങള് എനിക്ക് വെള്ളം സൃഷ്ടിച്ചത് തരണം എന്നല്ല. നിങ്ങള് വഴി അല്ലാഹു വിൻെറ സഹായം ലഭിക്കാൻ ആണ്.
      നിങ്ങള് എനിക്ക് വെള്ളം തന്നാൽ ഞാൻ الحمد لله എന്ന് പറയും. കാരണം അല്ലാഹു എനിക്ക് വെള്ളം തന്നു സഹായിച്ചു. അപ്പോൽ നിങ്ങള് ഒരു വഴി മാത്രം.

    • @safvan63
      @safvan63 4 ปีที่แล้ว

      @@hafilmuhyidheenkaithakkad6885 എനിക്കൊരു സംശയം.. അള്ളാഹു സൃഷ്ടികൾ വഴി ആണ് സഹായിക്കുക എന്ന് പറഞ്ഞില്ലേ. അങ്ങനെ യാണെങ്കിൽ ഒരാൾക്കു ഒരു അസുഗം അള്ളാഹു കൊടുത്തു അത് അല്ലാഹുവിന്റെ ഒരു സൃഷ്ടിയാണ് ഷിഫാ നല്കുന്നേത് എന്നാണോ നിങ്ങൾ പറഞ്ഞത്?

    • @hafilmuhyidheenkaithakkad6885
      @hafilmuhyidheenkaithakkad6885 4 ปีที่แล้ว +6

      @@safvan63 അങ്ങനെ അല്ല, അല്ലാഹു അസുഖം തന്നു, അത് മാറാൻ നമ്മൾ ഡോക്ടറോട് സഹായം ചൊതിക്കുന്ന്, ഡോക്ടർ മരുന്ന് തരുന്നു, മരുന്ന് കഴിക്കുന്നു, അല്ലാഹു രോഗം ശിഫ ആക്കുന്നു,
      നമ്മൾക്ക് വിശക്കുന്നു, ഭക്ഷണം കഴി ക്കുന്നു, അല്ലാഹു വിശപ്പ് മാറ്റുന്നു.
      എല്ലാം അങ്ങനെ തന്നെ,

  • @shereefazinab-gf3dh
    @shereefazinab-gf3dh ปีที่แล้ว +35

    ആ മുജാഹിദ് സഹോദരങ്ങൾ എത്ര അച്ചടക്കത്തോടെ ആണ് ഇരിക്കുന്നത്..... സുന്നി മുസ്ലിയാക്കന്മാർ കളിയാക്കാൻ വേണ്ടി മാത്രം വന്നത് പോലെയാണ് ഇരിക്കുന്നത്........😢... അല്ലാഹു നമ്മുടെ സമുദായത്തെ നേരായ മാർഗ്ഗത്തിൽ നൽകുമാറാകട്ടെ.........!🤲🤲

    • @mhdsahil6845
      @mhdsahil6845 ปีที่แล้ว +3

      Utharam mutteettt😂

    • @malayali801
      @malayali801 11 หลายเดือนก่อน +1

      ​@@mhdsahil6845ഉത്തരം മുട്ടിയത് സുന്നികളാണ് ഒരുകാലത്തും ഒരു സ്വഹീഹായ ഹദീസോ ഖുർആനോ കാണിക്കാറില്ല

    • @IbrahimIbrahim-ux4hc
      @IbrahimIbrahim-ux4hc 10 หลายเดือนก่อน +1

      Aameen

    • @michaelelias5946
      @michaelelias5946 9 หลายเดือนก่อน +3

      Ivide kaliyakkan another ennalla kaaryam arude paksham jayichu ennathaan 😂

    • @musafirpk377
      @musafirpk377 8 หลายเดือนก่อน +2

      അവർക്ക് അത്രേ ബുധിയെല്ല ഒള്ളു 😂

  • @rrjmolty7142
    @rrjmolty7142 2 ปีที่แล้ว +33

    മരിച്ചു പോയവരോട് സഹായം ചോദിച്ചാൽ മറ്റു മതങ്ങളും മുസ്ലിങ്ങളും തമ്മിൽ എന്താ വെത്യാസം ഞാൻ ഇസ്ലാം സ്വീകരിച്ചു പഴയ ആ വിശ്വാസം ഇവിടെ തുടർന്നാൽ ഞാൻ പഴയതിൽ തന്നെ നിന്നാൽ പോരാരുന്നോ

    • @ourcreation3317
      @ourcreation3317 2 หลายเดือนก่อน

      Marichavarod arum sahayam ചോദിക്കുന്നില്ല അവരെ മുൻ നിറുത്തി പ്രാർത്ഥിക്കുകയാണ്

    • @sajinahamed9156
      @sajinahamed9156 21 ชั่วโมงที่ผ่านมา

      ​@@ourcreation3317،അതിനെ ആണ് തവസ്സുൽ ആക എന്ന് പറയുന്നത്.
      അത് ഒരു ബിദ്അത്ത് ആണ് ഒരു സഹബികളുടെ കാലത്ത് അതിന് ഒരു തെളിവും ഇല്ല

  • @muhammedhamzahamza8352
    @muhammedhamzahamza8352 4 ปีที่แล้ว +19

    Tharkathinu parayukayalla.ente oru anubavam.e nombinu 29 rav 2020.enik moothram oyikumbol vedana.thadassam.njaan nerit allahuvinode dua cheythu.ente valam kayikond vedana ulladuth thottu kond alamnashrah surath othi kuranja samayam kainjappo stone purathu vannu .alhamdulillah rahathayi.ente duak allahu utharam nalki.nammel ethu pradhisanthi gattathilum allahuvine vilichu prarthikuu.sahayam labikum theercha.

  • @hamzabekalbk4266
    @hamzabekalbk4266 4 ปีที่แล้ว +7

    ഹേയ് സമൂഹമേ പരസ്പരം കുറ്റപ്പെടുത്താനും കാഫിറാക്കാനും അല്ല നമ്മൾ ഇവിടെ വന്നത് അല്ലെങ്കിൽ നമ്മളെ പടച്ചവൻ ഇങ്ങോട്ട് അയച്ചത് ഒരു പരീക്ഷ പാസ്സ്ആവാൻ വേണ്ടിയാണ് ദുനിയാവിൽ ഒരു പരീക്ഷ പരാജയപ്പെട്ടാൽ എത്ര പ്രാവശ്യം വേണമെങ്കിലും വിജയിക്കുന്നത് വരെ എഴുതാം ഈ പരീക്ഷ ഒറ്റ പ്രാവശ്യം മാത്രമേ എഴുതാൻ പറ്റു അതുകൊണ്ട് ഞാൻ വിജയിച്ചു എന്ന് ഉറപ്പ് വരുത്തി വേണം ഇവിടുന്ന് പിരിഞ്ഞു പോകാൻ ഞാൻ ചെയ്ത ഇബാദത്തുകൾ എന്റെ റബ്ബ് സ്വീകരിച്ചു എന്ന് ഉറപ്പാക്കാൻ നോക്കാതെ ആരും വിജയിക്കാതെ കുറെ മുഖാമുഖം നടത്തി സമയം കളയാതെ പരീക്ഷ എങ്ങനെ വിജയിക്കാം എന്ന് നോക്കലല്ലേ നല്ലത് തോറ്റാൽ നരകം ജയിച്ചാൽ സ്വർഗം അപ്പോൾ വീണ്ടും പറയുന്നു രണ്ടാമത് എഴുതാൻ പറ്റില്ല വിജയം ഉറപ്പിക്കണം

    • @abrarahmad4273
      @abrarahmad4273 2 ปีที่แล้ว

      താങ്കൾ പറഞ്ഞത് ശെരിയാണ്🤲🤲😥😥

  • @musthafakmusthafak4428
    @musthafakmusthafak4428 6 ปีที่แล้ว +126

    ആരെന്ത്പറഞ്ഞാലുംഞാന്‍അള്ളാഹുവിനോട്മാത്രമേചോദിക്കുകയൊള്ളു

    • @ashinafebin1513
      @ashinafebin1513 4 ปีที่แล้ว +7

      Very good..job recommendations okke ithil pedum tto

    • @shefeekahmed360
      @shefeekahmed360 4 ปีที่แล้ว

      Ashina# naaranga vellam kudikutto

    • @bicchi4292
      @bicchi4292 4 ปีที่แล้ว +1

      ഞാനും

    • @AzadKhan-yo6vw
      @AzadKhan-yo6vw 4 ปีที่แล้ว +5

      ആരെയും എതിർക്കേണ്ട,,,,
      എന്ത് സംഭവിച്ചാലും,,,,
      """ഹസ്ബുനല്ലാഹ് ""

    • @ABDULLATHEEFTK-bt3jg
      @ABDULLATHEEFTK-bt3jg 3 ปีที่แล้ว

      അപ്പോൾ വാപ്പനോട് ഉമ്മാനോട് ഒന്നും ചോദിക്കില്ലേ 😊😄

  • @sidhiqthandankandiyil4006
    @sidhiqthandankandiyil4006 4 ปีที่แล้ว +60

    മുജാഹിദുകൾ പാലിക്കുന്ന ആ നല്ല ശൈലി സുന്നി മസ്ലിയാരും പാലിക്കണം അണികളും പരിഹാസം പാടില്ല ആരാനകൾ അല്ലാഹു വിന് മാത്രം

    • @hyderalilatheefilatheefi8883
      @hyderalilatheefilatheefi8883 4 ปีที่แล้ว

      പ രി ഹാ സ ത്തി ന്. ക യ്യും കാ ലും മു ള ചാ ൽ മുജാഹിദ്

    • @rishadmk840
      @rishadmk840 4 ปีที่แล้ว +1

      Halo mujaahid jaaahile
      Endh artham vechaann allaahuvinooode chodikkkan pattum edh kithaabilaaan paranjittullladh
      Araadhana allaahuvinooode mathram enn paranjittund artham sharikk ooodhippadikk

    • @rishadmk840
      @rishadmk840 4 ปีที่แล้ว +2

      Oru marubadim kooodi
      Orubaaad bithkual njammal chellarund moidheen shaihne pattiyokke mattu ambiyaakanokke patti adh ambiyaakal mugene allaahuvilekkaaan athhukka

    • @rishadmk840
      @rishadmk840 4 ปีที่แล้ว +3

      Ank vellam kudikkaan venemenkil
      Iyy allaahuvinoood neritt chodichaal allaaahu neritt kondhtharooo adho mattoraal mugeneyaanooo ank kittuka manushyan maaraaayaaal kurachokke comen sence venam

    • @ayyoobayyoob29
      @ayyoobayyoob29 2 ปีที่แล้ว +5

      @@rishadmk840 എങ്കിൽ ഏതു കാര്യ ആണ് അള്ളാഹു കൊണ്ട് തരുന്നത് എല്ലാം അള്ളാഹു മുഖനെ ആണ് നമ്മളിലേക്ക് എത്തുന്നത് . അതിനാൽ മറ്റുള്ളവരെ വിളിച്ചി പറഞ്ഞിട്ട് കാര്യമില്ല. അവർ അല്ലാഹുവിന് ഇഷ്ടപെട്ടവർ ആണ് . അതിനാൽ തന്നെ അവർ വരെ പറയുന്നു അല്ലാഹുവിൽ മാത്രം വിശ്വാസിക്കുക അവനെ വിളിച്ചു മാത്രം പ്രാർത്ഥിക്കുക എന്നു. ചരിത്രം പഠിച്ചാൽ നല്ലതാണ്. പലവരും ജനങ്ങൾ തങ്ങളെ വിളിച്ചു പ്രാർത്ഥിക്കും എന്നു ഭയപ്പെട്ടതും കാണാവുന്നതാണ്. അതിനാല് തന്നെ അല്ലാഹുവിൽ മാത്രം വിളിച്ചു പ്രാർത്ഥിക്കുക എന്നു പറയാൻ തക്കതായ കാരണം ഉണ്ട്.

  • @m.k.k.3286
    @m.k.k.3286 7 ปีที่แล้ว +24

    ഉസ്താദന്മാരെ നിങ്ങളുടെ അറിവില്ലായ്മ കൊണ്ടാണെങ്കിൽ അതായതു അല്ലാഹുവിനെ യഥാർത്ഥത്തിൽ പേടിക്കുന്ന മുസ്ലിംകളാണെങ്കിൽ യഥാർത്ഥ സത്യം ഖുറാനിലൂടെയും സഹീഹായ ഹദീസിലൂടെയും മനസ്സിലാക്കി സ്വന്തം ജീവിതത്തിലും പകർത്തുക. അതോടൊപ്പം നിങ്ങളെ ഉസ്താക്കന്മാരും ദീനിന്റെ കാര്യത്തിൽ അറിവുള്ളവനാണെന്നും വിശ്വസിക്കുന്ന വിവരം കുറഞ്ഞ പാവങ്ങളായ മുസ്ലിംകൾക്കു ഖുർആനിന്റെയും സഹീഹായ ഹദീസിന്റെയും വെളിച്ചത്തിൽ ദീൻ പറഞ്ഞുകൊടുക്കുക. അല്ലാത്ത പക്ഷത്തെ വിവരമില്ലാത്ത എന്നെപോലുള്ളവരെ പറഞ്ഞുപറ്റിച്ചു ആഖിറത്തിൽ എല്ലാം നഷ്ടപ്പെട്ടവരുടെ കൂട്ടത്തിലേക്കു നയിക്കാതിരിക്കുകയങ്കയെങ്കിലും ചെയ്യുക. ഖുറാനിൽ നിന്നും ഹദീസിൽ നിന്നും മുമ്പും എപ്പോഴും മുസ്ലിംകളെ അകറ്റി നിർത്തിയവരും അകറ്റി നിർത്തികൊണ്ടിരിക്കുന്നവരുമാണ് നിങ്ങളുടെ ഖമറും ശംസും ഖുതുബും എല്ലാം. നിങ്ങളെയും കൊണ്ടേ അവര് പൂവുകയുള്ളു ഇനിയെങ്കിലും ശ്രദ്ദിച്ചാൽ രക്ഷപെടാം.
    ചെയ്യുമാറാകട്ടെ آمين
    وإذا سألك عبادي عني فإني قريب أجيب دعوة الداع إذا دعان فليستجيبوا لي وليؤمنوا بي لعلهم يرشدون ( 186 ) )
    (നിന്നോട് എൻെറ ദാസന്മാർ എന്നെ പറ്റി ചോദിച്ചാൽ ഞാൻ (അവർക്കു) ഏറ്റവും അടുത്തുള്ളവനാകുന്നു (എന്ന്‌ പറയുക) പ്രാർത്ഥിക്കുന്നവൻ എന്നെ വിളിച്ചു പ്രാർത്ഥിച്ചാൽ ഞാൻ ആ പ്രാർത്ഥനക്കു ഉത്തരം നൽകുന്നതാണ് . അതുകൊണ്ടു എന്റെ ആഹ്വാനം അവർ സ്വീകരിക്കുകയും എന്നിൽ അവർ വിശ്വസിക്കുകയും ചെയ്യട്ടെ അവർ നേർവഴി പ്രാപിക്കുവാൻ വേണ്ടിയാണിത്.) സൂറതുൽ ബക്കറയിലെ 186 ഈ ആയത്തുകൊണ്ടു അള്ളാഹു പറഞ്ഞതെന്താന്നങ്കിലും സത്യം പറഞ്ഞു തരാൻ പറയുക അല്ലങ്കിൽ നിങ്ങളെങ്കിലും ഏതെങ്കിലും അറിയാവുന്ന ഭാഷയിലുള്ള തഫ്സീർ എടുത്ത് നോക്കി മനസിലാക്കുക. എല്ലാകാലത്തും വിവരം കെട്ടവരാണന്നു സ്വയം പറഞ്ഞു അഭിമാനിക്കുന്നത് നിർത്തി അറിവ് നേടാൻ ശ്രമിക്കുക ഇല്ലങ്കിൽ الأنبياء ആയത്തിലെ എയാ൦ സൂക്തം فَاسْأَلُوا أَهْلَ الذِّكْرِ إِنْ كُنْتُمْ لا تَعْلَمُونَ [الانبياء:7]. അള്ളാഹു പറഞ്ഞ പ്രകാരം അറിവില്ലാത്ത കാര്യങ്ങൾ അറിവുള്ളവരോട് ചോദിക്കുകയെങ്കിലും ചെയ്യുക.
    ഇത് വായിച്ചിട്ടു ദയവായി മുജാഹിദ് വഹാബി ജമാഅത് എന്നൊക്കെ പറഞ്ഞു തള്ളി കളയല്ലേ ഞാൻ മുജാഹിദും അല്ല വഹാബിയും അല്ല വെറും മുസ്ലിം മാത്രം മുസ്ലിം ഇന്ന് അറിയപ്പെടാനും അറിയാനുമാണ് എന്റെ പ്രാർത്ഥനയും അത് ദയവു ചെയ്ട് നിഷ്പക്ഷമായി ഇസ്ലാമിനെ പേടിച്ചു മനസിലാക്കുക. നിങ്ങൾ ആരുമായി ഏത് കാര്യവും കച്ചവടവും നടത്തികൂളു പക്ഷെ ഇസ്ലാമിൽ അത് വേണ്ട അപകടമാണ് മഹാ നഷ്ടത്തിൽ കലാശിക്കും

    • @ashikmohammed397
      @ashikmohammed397 4 ปีที่แล้ว +1

      മരപ്പട്ടികളെ നി൪ത്തൂ നി൯െറയെക്കെ പൊക്റിത്തര൦ പ്രാർത്ഥന അല്ലാഹു വിനോട് മാത്രം

    • @abrarahmad4273
      @abrarahmad4273 2 ปีที่แล้ว +2

      നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് സഹോദരാ അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ ....ആമീൻ...

    • @abrarahmad4273
      @abrarahmad4273 2 ปีที่แล้ว +1

      @@ashikmohammed397 എന്തൊക്കെ വന്നാലും അല്ലാനോട് മാത്രം പ്രാർത്ഥിക്കുന്നത് ഈമാനിന്റെ ലക്ഷണമാണ്. അതിന്റെ പേരിൽ ഇങ്ങനെ ചീത്ത വിളിക്കാതിരിക്കുക. കുറച്ചു കൂടി മാന്യമായി സംസാരിക്കുക

  • @abdussalammadasseri3472
    @abdussalammadasseri3472 5 ปีที่แล้ว +12

    ഹസ്ബിഅല്ലാഹ്

  • @shabeeraliali8549
    @shabeeraliali8549 3 ปีที่แล้ว +9

    ഞാൻ എന്റെ ഒരു അഭിപ്രായം പറയുകയാണ് ഇന്ന് സത്യം പറഞ്ഞു കഴിഞ്ഞാൽ മുജാഹിദുകളും സുന്നികളും തമ്മിൽ സംവാദം നടന്നുകഴിഞ്ഞാൽ സലഫികൾ പറയും ഞങ്ങളാണ് സംവാദത്തിൽ ജയിച്ചത് എന്ന് പറഞ്ഞുകൊണ്ട് വീഡിയോ ഇറക്കും അതുപോലെതന്നെ സുന്നികളും പറയും സംവാദത്തിൽ സുന്നികളാണ് ജയിച്ചത് എന്ന് പറഞ്ഞുകൊണ്ടുള്ള വീഡിയോ ഇറക്കും ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കണമെങ്കിൽ ഇനി സുന്നികളും സലഫികളും തമ്മിലുള്ള സംവാദം നടക്കുമ്പോൾ അത് യൂട്യൂബിൽ ലൈവായി ഇടുക അപ്പോൾ ഇതിന്റെ സത്യാവസ്ഥ ഞങ്ങളെപ്പോലുള്ളവർക്ക് മനസ്സിലാക്കാൻ സാധിക്കും 🌹

    • @nabeelzain2870
      @nabeelzain2870 ปีที่แล้ว

      നിങ്ങൾ ഉടെ അഭിപ്രായത്തിൽ ആരാ ജയിച്ചത്?

  • @jamalkarupadanna8507
    @jamalkarupadanna8507 4 ปีที่แล้ว +14

    Jamal........മുജാഹിദുകൾ അള്ളാഹുവിനെ മാത്രം വിളിച്ചു പ്രാർത്ഥിക്കാനുള്ള പ്രമാണങ്ങൾ നോക്കുമ്പോൾ അള്ളാഹുവിനു പുറമെ ആരെയെല്ലാo വിളിച്ചു പ്രാർത്ഥിക്കാo എന്നതിന് പ്രമാണം നോക്കുന്നു സമസ്ത. മുസ്ലിസമൂഹത്തിൽ ഇത്ര നന്ദികേട് കേട് കാണിക്കുന്നത് പടച്ചവനോടാണ്. എന്നിട്ട് കുറച്ച് ത മാശ പറയുo ട്രാൻസ്‌ഫോർമറിൽ നിന്ന് കറണ്ട്.... പ്രധാനമന്ത്ര്യയെ കാണാൻ..... ഡോക്ടറടുത്ത് പോകുന്നത് -
    തരീഖത്ത്..... സൂഫിസം..... ഷിയായി സം...........................
    Jamal. Karupadanna...

  • @thaha7959
    @thaha7959 3 ปีที่แล้ว +24

    അല്ലഹുവിനെ മാത്രം ആരാധിക്കുവാനും അവനോട് മാത്രം പ്രാർത്ഥിക്കുവാനും പഠിപ്പിച്ച, അതിൽ വിശ്വസിച്ച, ഒര് ജനത അല്ലഹുവിനു പുറമേ ചിലരെ മാധ്യ വർത്തികളാക്കാൻ, ഖുർആനും ഹദീസും ഉണ്ടെന്ന് പ്രചരിപ്പിക്കുന്ന ഒര് വിഭാഗം ലോകത്ത് ഉണ്ടാവില്ല

    • @safetyengineer5805
      @safetyengineer5805 2 ปีที่แล้ว

      Arenkilum allahuvallathavare ilaahaayi kanunnundo islaamila

    • @muhammedashraf1683
      @muhammedashraf1683 2 ปีที่แล้ว +1

      Kurahanil ellatha karyam aaru pranjalum saryi kurahanil pranjathu allhuvoode mathram velichu prarthikkanau allhuvinte koode oru madya.varthiyum padilla ennanu kurhanil prayunnadu kurhan padippichadu mathram anusarichal mathi allathe thlee kettum ketti nadakkuna musliyakkanmar parayunnathu anusarikkenda

  • @suhailrahman3533
    @suhailrahman3533 6 ปีที่แล้ว +29

    Allahu ee muthaalimugalk aroogyavum aafiyathum nalkumarakatte

  • @nisamudheen909
    @nisamudheen909 4 ปีที่แล้ว +49

    Ustadumar polichu👌👌👌👌

    • @hamidki99
      @hamidki99 3 ปีที่แล้ว

      S

    • @appappantroyzz_yt4261
      @appappantroyzz_yt4261 ปีที่แล้ว +1

      ഇസ്ലാമിനെ 🤣🤣🤣

    • @riyazmohammed5421
      @riyazmohammed5421 ปีที่แล้ว

      ​@@appappantroyzz_yt4261 taan mandanaayadh kondu thoniyadha

    • @appappantroyzz_yt4261
      @appappantroyzz_yt4261 ปีที่แล้ว +1

      @@riyazmohammed5421 അല്ല ഞാനും ഒരു ഉസ്താദ് ആയിരുന്നു എന്റെ ജാഹിലിയ കാലത്ത്

  • @uvaisuvais4375
    @uvaisuvais4375 3 ปีที่แล้ว +4

    സൂപ്പർ 👍👍👍

  • @sabiquet364
    @sabiquet364 ปีที่แล้ว +10

    ഹൃദയം അറിയുന്നവനാണ് അവൻ (അല്ലാഹു )... ഇതിലും വലുത് ഇനി വേണോ?

    • @user-eo7gp3vj8w
      @user-eo7gp3vj8w 6 หลายเดือนก่อน

      ഓരു 72 ഹൂറി കളെ വേണം എന്ന് മമ്മു ചോദിച്ചു കൊടുക്കാൻ പറ്റുമോ തള്ളാഹുവിൻ😏🪒🇪🇭🪒🏳️‍🌈💩🤲

    • @ishaqkannanari3645
      @ishaqkannanari3645 6 หลายเดือนก่อน

      മുഹൂയുദ്ധീൻ ഷെയ്ക്കിനും അറിയാം 🤪🤪

  • @user-sq6xj9ew3l
    @user-sq6xj9ew3l 5 ปีที่แล้ว +91

    റൂഹ് പോവുകയാനകിൽ പോലും അല്ലാഹു അല്ലാതെ ഒരാളെയും വിളിക്കില്ല...

    • @muhammedsabir3074
      @muhammedsabir3074 4 ปีที่แล้ว +1

      @@ABDULLATHEEFTK-bt3jg 🤣🤣🤣

    • @ashinafebin1513
      @ashinafebin1513 4 ปีที่แล้ว +9

      Doctorneyum vilikkanda😂😂😂😆😆😆

    • @ashiqueashi8698
      @ashiqueashi8698 4 ปีที่แล้ว +4

      ഹൈ വ എന്താ തൊള്ള പ്പായസം.ഞങ്ങൾ sunnigalaane we are not മുജാഹിദ്

    • @mubashirmubi3637
      @mubashirmubi3637 4 ปีที่แล้ว

      @@ashinafebin1513 alla aregilum allahuvine alladhe doctere vilich prarthikunnadh ningalde sunnugalilll pettadhano adh. Ningale araa padipiche. Mujahid madhrasayill 1 clsill padikunna oru kuttiyod vere chodhichal allhuvinodalladh verarodum prarthikarudh enne parayunnund adh ningalude mdrasayill padippikunnundo ningale maburathek povanam ennalle parYar

    • @anasanu1934
      @anasanu1934 4 ปีที่แล้ว +2

      ആരെയും വിളിക്കേണ്ട ചത്താൽ കുഴിച്ചിട്ടാളി

  • @yasaryasar3691
    @yasaryasar3691 3 ปีที่แล้ว +1

    Usthathumar super allaahu ningalude ilmil barkathu cheyyatte

  • @adhnanali8002
    @adhnanali8002 2 ปีที่แล้ว +2

    ആമീൻ

  • @siddiqofficial2986
    @siddiqofficial2986 2 ปีที่แล้ว +7

    മുജാഹിദ് പൊളിഞ്ഞ തൗഹീദ് അബദ്ധം മനസ്സിലാക്കി സുന്നത്ത് ജമാ അത്ത് മനസ്സിലായി അൽഹംദുലില്ലാഹ്

    • @pamuneer3839
      @pamuneer3839 2 ปีที่แล้ว

      mpp999b9oiniij999ob9o09ò9oooooooo9biibbno I b 00ooooniiionooonniiiiiiiiiiiiiiiiiiniiiiiiiiiiiiiiiiiiiiiiiiionioniiioniiiiiiiiiiioniiiiiioniiioniiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiniiiiiiioniiiiiiiiiinoiioniiiiiiniiiiioniiiiionioniiiiinnoniniiiiioniiiiiiiiiinoniiiiiiiiiiiiiiiiiiiiiiiiniiiiiiiiiiiiiiiiiiiniiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiniiiiiiiiiniiiiinoniiiiniiiiniiiiiiiiiininiiiiiiiiiiiiiiiiiniiiiiiiiiiiiiiiiiiiniiiniiiiiiiiiiiiiiiiiiinoniiiioniiiininiiiiiiiiinniionj9jonnnnniinionnjnoniononoiiiiiiiiiiinonnon9no9n9ninonnon9nninininonn no in innonn9n999noonononononon9noninon nonononinonnon9nonononn9nonononononnnnninoninonnoninininnn9n9ninnininninnononinn9nonn9nninononinn9nininibbiib 8inininninninnnininoninnnon⁹0nion0jnnjjjbbjnnjnnjnjnjjbnnjjj

  • @mdhousessf8870
    @mdhousessf8870 2 ปีที่แล้ว +8

    Ma shaa allah.allahu akbar💪
    Poliyatto sunnath jamahath

    • @sumaya8492
      @sumaya8492 ปีที่แล้ว +1

      Alllalo

    • @pablogavi3048
      @pablogavi3048 ปีที่แล้ว

      @@sumaya8492 pinne mujahid nte Andi 😂😂😂😂.

    • @sumaya8492
      @sumaya8492 ปีที่แล้ว +1

      @@pablogavi3048
      Ninne pole njan thirich rply tharula kaaranam nagaravasi aavan. Njan aagrahikkkunnilla😊

    • @pablogavi3048
      @pablogavi3048 ปีที่แล้ว

      @@sumaya8492 Kalla mujahid😂😂😂

    • @sumaya8492
      @sumaya8492 ปีที่แล้ว

      @@pablogavi3048 oru karyam paraya najn mujahid Alla Sunni yum Alla najn Muslim aan
      Pinne nee viswasichirikkunna sunnath jamath cmplt aayitt sherivekkan onnum pattilla 😌

  • @niyasv6090
    @niyasv6090 2 ปีที่แล้ว +14

    അല്ലാഹു അല്ലാത്തവരെ വിളിച്ച് പ്രാർത്ഥന നടത്തിയാൽ ശിർക് ആണ് വെറുതെ നരകത്തിലെ വിറക് ആവണ്ട

    • @haseenaamjad7031
      @haseenaamjad7031 2 ปีที่แล้ว

      ഉണ്ടയില്ലാത്ത വെടി...

    • @nikhilaa3953
      @nikhilaa3953 2 ปีที่แล้ว

      Ninakk enthariyam

    • @nikhilaa3953
      @nikhilaa3953 2 ปีที่แล้ว

      Ni nebiye ishta pedunno

    • @nikhilaa3953
      @nikhilaa3953 2 ปีที่แล้ว

      Muthu rasool sellallahu alihivasellam thangalude hadheesil ibnu thimiyya shithan anennu nammukuanasulakkam

  • @abduraoof7126
    @abduraoof7126 3 ปีที่แล้ว +6

    അല്ലാഹു കൊടുത്ത കഴിവ് കൊണ്ട് സഹായിക്കും എന്ന് വിശ്വസിച്ചാൽ ശിർക്കാകുന്നതെങ്ങനെ? മക്കാമുശ്രികുകൾ വിശ്വസിച്ചത് അല്ലാഹുവിനേക്കാൾ കഴിവുള്ള വിഗ്രഹങ്ങളിലല്ലേ.....ശിർക്കാണെന്ന് ഖുർആനിലും,ഹദീസിലും ,ഇമാമുകളുടെ വാക്കികളിലും ഉള്ളത് ഇത്തരം വിശ്വാസക്കാരെ സംബന്ധിച്ചല്ലേ... അല്ലാഹുവിനെ കൊണ്ട് മാത്രമേ എന്തും സാധ്യമാവൂ എന്ന് വിശ്വസിക്കുന്നവർ മഹാന്മാരോട് നടത്തുന്ന ഏതൊരു തേട്ടവും ശിർക്കാണെന്ന് എവിടെയാണുള്ളത്.....
    Commentകൾ അവരെഴുതുന്നുവെങ്കിൽ സൂക്ഷിക്കുക....ദുർവ്യാഖ്യാനം ഉണ്ടാവും...

    • @user-rz4je7dj2c
      @user-rz4je7dj2c 3 หลายเดือนก่อน

      മ ആദല്ലാഹ്‌ ജഹലത്തു പറയല്ലേ അവര് വിശ്വസിച്ച അള്ളാഹു കൊടുത്ത കഴിവ് തന്നെ അല്ലാഹുവിനേക്കാൾ വലിയ കഴിവെന്ന് ഒരു മക്ക മുശരിക്കും പറഞ്ഞെ പ്രമാണം ഇല്ല ഉണ്ടേൽ കാണിക്ക്

    • @ourcreation3317
      @ourcreation3317 2 หลายเดือนก่อน

      ❤❤

  • @sherusharufa7807
    @sherusharufa7807 4 ปีที่แล้ว +5

    Yaa allaha

  • @noufalnoupu5939
    @noufalnoupu5939 4 ปีที่แล้ว +13

    سبحان الله
    പൊളിച്ചു കുട്ടി നേതാക്കൾ (ഉസ്തടുമാർ)

    • @nnnnnnnahas
      @nnnnnnnahas 4 ปีที่แล้ว +5

      പിന്നല്ലാണ്ട് ap തല്ലിപൊളികൾ അല്ലേ അവർ പൊളിച്ചില്ലെങ്കിലേ അത്ഭുതമുള്ളു

    • @azcorner8044
      @azcorner8044 4 ปีที่แล้ว +1

      Kutty mushrikkukal

    • @fidumon
      @fidumon 3 ปีที่แล้ว +1

      ഉസ്താദുമാർ ജയിച്ചടക്കി

    • @appappantroyzz_yt4261
      @appappantroyzz_yt4261 ปีที่แล้ว +1

      ഇസ്ലാമിനെ പൊളിച്ചു
      ഖുർആൻ ദുർവ്യാഖ്യാനിച്ചു

  • @mtmpresents1219
    @mtmpresents1219 2 ปีที่แล้ว +1

    സലഫീ അവലോകനം കുറിക്ക് കൊണ്ടു....
    بارك اللّٰه فينا

  • @muhammedasif8753
    @muhammedasif8753 ปีที่แล้ว +4

    sunni❤❤❤❤❤❤❤❤❤❤❤❤❤

  • @salmaaslam4636
    @salmaaslam4636 3 ปีที่แล้ว +7

    നബി സൊല്ല അല്ലാഉ അലയ്ഹി വ സ്സല്ലമം ക്ക് ശുപാർശ ചെയ്യാൻ പരലോകത്തു അല്ലാഹുവിന്റെ അടുക്കൽ അനുവാദം ഉണ്ട്. സ്വഹാബിമാർ നബിയോട് ഇസ്തിഗാസ ചെയ്തിട്ടില്ല.

    • @safetyengineer5805
      @safetyengineer5805 2 ปีที่แล้ว +3

      Swargam vare chodichu vangiyittundu. Ariyillenkil nuna parayaruthu

    • @haseenaamjad7031
      @haseenaamjad7031 2 ปีที่แล้ว

      @@safetyengineer5805 കറക്റ്റ്

  • @AzadKhan-yo6vw
    @AzadKhan-yo6vw 4 ปีที่แล้ว +35

    പ്രവാചകനുവേണ്ടി
    കുടുംബത്തിനുവേണ്ടി
    മുഹ്മിനീങ്ങൾക്കു വേണ്ടി
    പ്രാർത്ഥിക്കും......
    അവരോടല്ല,
    അവർക്കുവേണ്ടി,
    റബ്ബിനോട്,,
    അതാണ് പ്രവാചകൻ പഠിപ്പിച്ചത്

    • @mohammedbilalr8627
      @mohammedbilalr8627 3 ปีที่แล้ว +1

      Appol thankalkk enthenkilum gunamundo

    • @sayyadts5736
      @sayyadts5736 3 ปีที่แล้ว +1

      Valya usthadpole nadikard padik thaangAlude dua kondala avar idYath ayad awAre darja kootanum awarod mahammare kond prarthan (palaavyakyana adil onnu prsrthanna)Awarod sayanu parayal choichal allahuaan tharunmad marnapeta mahanmar koduthachrithrshum undu yenihum kodkum yella kodkonadinde udsmasthadeyum allahuni ,,, ad gond kitya sesa orikalu. Mahanmare alla sthudikuunu allahuneyan ALHAMDLULLA (UDYAWER AIRA JAMATH HAMEED T s)SAMSYA AAUMBOL SUNNI PANDIITHAMROD CHOIKANAM

    • @shamilsha7862
      @shamilsha7862 3 ปีที่แล้ว

      അവരെ മുൻ നിർത്തി അവർക്ക് വേണ്ടി പ്രാർത്ഥിക്കും

    • @leomessi-ff6se
      @leomessi-ff6se 3 ปีที่แล้ว

      @@shamilsha7862 പള്ളിയിൽ പോയിട്ടും വീട്ടിൽ നിന്നും പ്രാർത്ഥിക്കാം എന്ന് ഞാൻ കണ്ടിട്ടുണ്ട് - മരിച്ചവരുടെ അടുത്ത് പോയി പ്രാർത്ഥിക്കുന്നതിനെ പറ്റി എവിടെയാണ് പരാമർശിക്കുന്നത് ( ഹദീസ് , ഖുർആൻ ) ??

    • @leomessi-ff6se
      @leomessi-ff6se 3 ปีที่แล้ว

      @@safeperson739 ഖുർആൻ, ഹദീസ് ഇതിൽ എവിടെങ്കിലും പറയുന്നുണ്ടോ... (തെളിവ്)
      ഉദാഹരണം : മുഹമ്മദ് നബി. മൂസ നബിയുടെയൊ മറ്റു പ്രവാചകൻമാരുടെയൊ അടുത്ത് പോയി പ്രാർത്ഥന നടത്തിയതായി ഞാൻ അറിഞ്ഞിട്ടില്ല...
      (നിങ്ങൾക്ക് അറിയുമെങ്കിൽ പറയുക ഖുർആനിൽ നിന്നോ ഹദീസിൽ നിന്നോ)

  • @Subaida_teacher
    @Subaida_teacher 3 ปีที่แล้ว +2

    👍

  • @ALLAHmuhammed786
    @ALLAHmuhammed786 ปีที่แล้ว +12

    ALLAH Hu Akber

  • @mercifulservant3496
    @mercifulservant3496 3 ปีที่แล้ว +3

    Assalam Alaikum.
    Sambhavam valaree simple aanu.
    Nammade ellavarudeyum srashtavinodu sahayam thedunnathil zero possibility of chance ollu for a risk. Pakshe marichavarodu sahayam thedunnathilum, avare idanilakkarakunnathilum there is possibility of risk.
    Prarthana allahuvinodu mathram.
    Padachavan ellavarkum hidayathu tharatte. Eeman ulla oralku ithu angeekarikkan patilla. Samvadhathil aaru jayichaalum thotaalum.

  • @salmaaslam4636
    @salmaaslam4636 3 ปีที่แล้ว +15

    മറിച്ചു സ്വഹാബിമാർ നബിയോട് അവർക്ക് വേണ്ടി അല്ലാഹുവിനോട് അവർക്ക് വേണ്ടി ഇസ്തിഗാസയാണ് ആവശ്യപ്പെട്ടത്

  • @usmannizami6166
    @usmannizami6166 2 ปีที่แล้ว +16

    അവലോകനം നടത്തിയ മുജാഹിദ് മൗലവി തകർത്തു ട്ടോ..

  • @MuhammedAli-pw7wc
    @MuhammedAli-pw7wc 5 ปีที่แล้ว +4

    النبي أولى بالمؤمنين....

    • @Soul-y5w
      @Soul-y5w ปีที่แล้ว

      No Adam nabi asw😭

  • @shereefazinab-gf3dh
    @shereefazinab-gf3dh ปีที่แล้ว +3

    قد نجح المجاهدين في هذه المناظرة.........!

  • @Being_Sha
    @Being_Sha 2 ปีที่แล้ว +6

    Ende Senior masha allah mambeethi saqafi 💥🥰

  • @Allfire101
    @Allfire101 2 ปีที่แล้ว +3

    Anik allahuvum allahu ishttappetta mahanmarum veanam

  • @shafeequemohammed2512
    @shafeequemohammed2512 2 ปีที่แล้ว +5

    Enikende ALLAHuvum ende Muhammed nabi(S)mathi

  • @abulubabaalqasimi4738
    @abulubabaalqasimi4738 ปีที่แล้ว +11

    നിഷ്പക്ഷമായി ചിന്തിച്ചാൽ ഒരു കൂട്ടർ അല്ലാഹുവിനെ മാത്രം ആരാധിക്കാനും മറുകൂട്ടർ അല്ലാഹു അല്ലാത്തതിനെ ആരാധിക്കുവാനും പ്രേരിപ്പിക്കുന്നു.

  • @shaharbank2169
    @shaharbank2169 2 ปีที่แล้ว +2

    👏👏

  • @kingdomofhollywood1655
    @kingdomofhollywood1655 5 ปีที่แล้ว +2

    The true way 👍

  • @barosebaby4595
    @barosebaby4595 ปีที่แล้ว +10

    പ്രാർഥന അത് ദൈവത്തോട് ആണ് എന്ന് എല്ലാ മതങ്ങളും പറയുന്നു പക്ഷേ ഇവിടെ സുന്നികൾ പറയുന്നു മരിച്ചു ഖബറിൽ കിടക്കുന്ന ആളുകളോട് വരെ പ്രാർത്ഥിക്കാം എന്ന് എന്താ കഥ 😂😂😂

    • @amjad948
      @amjad948 ปีที่แล้ว

      🤢🤢🤢

  • @sameerspokenenglishmalayal5
    @sameerspokenenglishmalayal5 3 ปีที่แล้ว +5

    അല്ലാരും ഹദീസും ഖുർആനും എടുത്ത് തന്നെയാ വാദിക്കുന്നത്. സാദാരണക്കാരൻ എങ്ങോട് നില്കും? ഇങ്ങിനെ തോന്നിയത് എനിക്ക് മാത്രം ആണോ?

    • @user-pl6jj4rc4j
      @user-pl6jj4rc4j 3 ปีที่แล้ว +2

      സഹോദരാ സുന്നികൾ അള്ളാഹുവിനെ അല്ലാതെ മറ്റാരെയും ആരാധിക്കുന്നില്ല.ഞാൻ ഒരു ഉദാഹരണം പറയാം" നേരിട്ട് നമ്മൾ മുഖ്യ മന്ത്രിയുടെ അടുത്ത് പോകുന്നതും, മുഖ്യമന്ത്രിയിലേക്ക് വളരെ അടുത്ത് ബന്ധമുള്ള ആൾ മുഖേന പോകുന്നതും വ്യത്യാസമില്ലേ. ഒറ്റക്ക് പോകുന്നതിനെക്കാൾ സ്വീകാര്യത വളരെ അടുത്ത ബന്ധമുള്ള ആളുമായി പോകുമ്പോൾ കിട്ടില്ലേ.. പാപികളായ നമ്മൾ അല്ലാഹുവിലേക്ക് ഏറ്റവും അടുത്ത് ബന്ധമുള്ള അവന്റെ അടിമകളിൽ അവൻ ഏറ്റവും ഇഷ്ടപ്പെടുന്ന ആളുകളെ (മഹാന്മാരെ) മുൻനിർത്തി ദുആ ചെയ്യുന്നതിൽ എന്താണ് തെറ്റ്.for eg: "അല്ലാഹുവെ ഞാൻ പാപിയാണ് പക്ഷെ നിന്നിലേക്ക് ഏറ്റവും അടുത്ത ഇദ്ദേഹത്തിന്റെ ബർകത്/മഹത്വം കൊണ്ട് എന്നെ നീ നന്നാക്കണേ".*സഹോദരാ സുന്നി ആകാനും വേണം ഭാഗ്യം*
      ~ എന്റെ വാക്കുകൾ വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു

    • @musthafa3804
      @musthafa3804 2 ปีที่แล้ว

      Neutral stand edutho

    • @azifaly9184
      @azifaly9184 7 หลายเดือนก่อน

  • @salmanazeez6744
    @salmanazeez6744 3 ปีที่แล้ว +2

    Allah❤

  • @khamaruddinpulikkal5563
    @khamaruddinpulikkal5563 5 ปีที่แล้ว +1

    من يساعد بعد موته؟ ماذا يساعد؟ متى يساعد؟ كيف يساعد؟ اي الاشياء فى الدنيا ؟

    • @sruthimol-hy4dy
      @sruthimol-hy4dy ปีที่แล้ว

      هادا سمستا كيرلا😂

  • @shajishaji2973
    @shajishaji2973 4 ปีที่แล้ว +3

    ,👌

  • @babunoushad5984
    @babunoushad5984 2 ปีที่แล้ว +8

    Mashallah super sunnat jamat muntazir billa 🇸🇱🇸🇱🇸🇱❤️❤️❤️👍👍👍👁️👁️☝️

  • @nkrmanjeri46
    @nkrmanjeri46 2 ปีที่แล้ว +1

    Super 👌👌👌

  • @shabeeraliali8549
    @shabeeraliali8549 3 ปีที่แล้ว +11

    സഹായം അല്ലാഹുവിനോട് മാത്രം ചോദിച്ചാൽ പോരേ

    • @sakkeerkuttikkidan9648
      @sakkeerkuttikkidan9648 3 ปีที่แล้ว

      Muthe.... Ij ella karyathilum anganeyano... Allard mathre choikkalullu

    • @user-pl6jj4rc4j
      @user-pl6jj4rc4j 3 ปีที่แล้ว

      സഹോദരാ സുന്നികൾ അള്ളാഹുവിനെ അല്ലാതെ മറ്റാരെയും ആരാധിക്കുന്നില്ല.ഞാൻ ഒരു ഉദാഹരണം പറയാം" നേരിട്ട് നമ്മൾ മുഖ്യ മന്ത്രിയുടെ അടുത്ത് പോകുന്നതും, മുഖ്യമന്ത്രിയിലേക്ക് വളരെ അടുത്ത് ബന്ധമുള്ള ആൾ മുഖേന പോകുന്നതും വ്യത്യാസമില്ലേ. ഒറ്റക്ക് പോകുന്നതിനെക്കാൾ സ്വീകാര്യത വളരെ അടുത്ത ബന്ധമുള്ള ആളുമായി പോകുമ്പോൾ കിട്ടില്ലേ.. പാപികളായ നമ്മൾ അല്ലാഹുവിലേക്ക് ഏറ്റവും അടുത്ത് ബന്ധമുള്ള അവന്റെ അടിമകളിൽ അവൻ ഏറ്റവും ഇഷ്ടപ്പെടുന്ന ആളുകളെ (മഹാന്മാരെ) മുൻനിർത്തി ദുആ ചെയ്യുന്നതിൽ എന്താണ് തെറ്റ്.for eg: "അല്ലാഹുവെ ഞാൻ പാപിയാണ് പക്ഷെ നിന്നിലേക്ക് ഏറ്റവും അടുത്ത ഇദ്ദേഹത്തിന്റെ ബർകത്/മഹത്വം കൊണ്ട് എന്നെ നീ നന്നാക്കണേ".*സഹോദരാ സുന്നി ആകാനും വേണം ഭാഗ്യം*
      ~ എന്റെ വാക്കുകൾ വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു

    • @shabeeraliali8549
      @shabeeraliali8549 3 ปีที่แล้ว

      @@user-pl6jj4rc4j റമദാൻ മാസം മഗ് രിബ് ബാങ്ക് കൊടുക്കുന്നതിനു തൊട്ടുമുൻപുള്ള സമയം സുബഹി ബാങ്ക് കൊടുക്കുന്നതിനെ തൊട്ടുമുമ്പുള്ള സമയവും അല്ലാഹുവിനോട് നേരിട്ട് പ്രാർത്ഥിച്ചാൽ തീർച്ചയായും ഉത്തരം ലഭിക്കും ഗ്യാരണ്ടിയുള്ള അമലുകൾ മാത്രം ചെയ്തതിനുശേഷം അല്ലാഹുവിനോട് പ്രാർത്ഥിക്കുക തീർച്ചയായും ഉത്തരം ലഭിക്കും പണ്ട് മൂന്നു സഹോദരന്മാർ യാത്ര ചെയ്യുകയായിരുന്നു യാത്രമധ്യേ അവർ ഒരു ഗുഹയിൽ ഇരുന്നു അതിശക്തമായ മഴയും കാറ്റും കാരണം ഗുഹയുടെ മുകൾഭാഗത്ത് ഒരു പാറക്കല്ല് വന്ന അടഞ്ഞു അങ്ങനെ അവർക്ക് ഗുഹയുടെ പുറത്തു കിടക്കാൻ സാധിച്ചില്ല അവർ മൂന്ന് പേരും ചെയ്ത അമലുകൾ മുൻനിർത്തി അല്ലാഹുവിനോട് പ്രാർത്ഥിച്ചു ഗുഹയുടെ മുകളിൽ എന്ന പാറക്കല്ല് നീങ്ങി കിട്ടി അങ്ങനെ അവർ പുറത്ത് കിടന്നു

    • @user-pl6jj4rc4j
      @user-pl6jj4rc4j 3 ปีที่แล้ว +1

      @@shabeeraliali8549 അതു സത്യമാണ്‌.പക്ഷെ ഞാൻ പറഞ്ഞത് പോലെ ചെയ്താലും അല്ലാഹു സ്വീകരിക്കും എന്നും അത് ശിർക്ക് അല്ല എന്ന് നിങ്ങളെ ബോധ്യപ്പെടുത്തുക എന്നത് മാത്രമേ ഞാൻ ഉദ്ദേശിച്ചുള്ളൂ

  • @muhammedanees9120
    @muhammedanees9120 4 ปีที่แล้ว +37

    സഹായമഭ്യർത്ഥനിൽനിന്നു അല്ലഹുവിനെ മാറ്റി നിർത്താൻ എന്ത് മാത്രം കഷ്ടപ്പെടുന്നു.

    • @ABDULSALAM-xv7bk
      @ABDULSALAM-xv7bk 3 ปีที่แล้ว +6

      സുന്നികളുടെ വിശ്വാസം ഭൌതിക അഭൌതിക സഹായതേട്ടങ്ങൾ അല്ലാഹുവിനോട് മാത്രമേ പറ്റുകയുള്ളു എന്നാണ്

    • @thajudheenm6044
      @thajudheenm6044 3 ปีที่แล้ว +2

      കിതാബ് പിടിക്കാൻ പോലും പഠിക്കാത്ത വഹാബിയോ? എന്നാൽ ആ സുഹൈൽ മൗലവിയോട് ആരെങ്കിലും പറഞ്ഞു കൊടുത്തോ കിതാബ് അരക്ക് താഴെ പിടിക്കരുത് എന്ന് വളരെ മോശമായി പോയി ഇതു കൊണ്ടല്ലാം മായിരിക്കാം ഇവരിക്കിങ്ങനെ പ്രതി സന്ധിയിൽ അകപ്പെട്ടു പോയത്

    • @habeerna3263
      @habeerna3263 3 ปีที่แล้ว +2

      Sunni anthaviswasikal

    • @leomessi-ff6se
      @leomessi-ff6se 3 ปีที่แล้ว

      @@thajudheenm6044 നിങ്ങള് സുന്നിയാവും അല്ലേ !

    • @sakkeerkuttikkidan9648
      @sakkeerkuttikkidan9648 3 ปีที่แล้ว +1

      @@leomessi-ff6se nngal mujahidhum avum le😂😂

  • @saleemnedumparambil6647
    @saleemnedumparambil6647 7 ปีที่แล้ว +4

    النَّبِيُّ أَوْلَىٰ بِالْمُؤْمِنِينَ مِنْ أَنفُسِهِمْۖ وَأَزْوَاجُهُ أُمَّهَاتُهُمْۗ وَأُولُو الْأَرْحَامِ بَعْضُهُمْ أَوْلَىٰ بِبَعْضٍ فِي كِتَابِ اللَّهِ مِنَ الْمُؤْمِنِينَ وَالْمُهَاجِرِينَ إِلَّا أَن تَفْعَلُوا إِلَىٰ أَوْلِيَائِكُم مَّعْرُوفًاۚ كَانَ ذَٰلِكَ فِي الْكِتَابِ مَسْطُورًا ﴿٦﴾
    [6] പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക് സ്വന്തത്തെക്കാള്‍ ഉറ്റവനാണ്. അദ്ദേഹത്തിന്റെ പത്‌നിമാര്‍ അവരുടെ മാതാക്കളുമാണ്. അല്ലാഹുവിന്റെ ഗ്രന്ഥമനുസരിച്ച് രക്തബന്ധുക്കള്‍ പരസ്പരം മറ്റു വിശ്വാസികളെക്കാളും മുഹാജിറുകളെ 3 ക്കാളും കൂടുതല്‍ അടുപ്പമുള്ളവരാണ്. എന്നാല്‍ നിങ്ങള്‍ സ്വന്തം ആത്മമിത്രങ്ങളോട് വല്ല നന്മയും ചെയ്യുന്നതിന് ഇതു തടസ്സമല്ല. ഈ വിധി വേദപുസ്തകത്തില്‍ രേഖപ്പെടുത്തിയതാണ്.

  • @abdurahimank1645
    @abdurahimank1645 3 ปีที่แล้ว +2

    ആരാധന എന്ന നിലയിൽ അല്ലാഹു അല്ലാത്തവരോട് ചോദിച്ചാൽ ഭൗതിക അഭൗതിക വ്യത്യാസമില്ലാതെ എല്ലാം ശിർക്ക് തന്നെ വ്യത്യാസം വരുത്തിയത് നിങ്ങളുടെ ദുർവ്യാഖ്യാനം നിങ്ങളുടെ കാഴ്ചപ്പാട് പ്രകാരം മുൻകഴിഞ്ഞ ഒരുപാട് ഇമാമുകളെ പുറത്താണെന്ന് പറയേണ്ടിവരും അല്ലെങ്കിലും ഈ ആരോപണത്തിൽ നിങ്ങൾക്ക് തന്നെ വിശ്വാസമില്ല അതുകൊണ്ടാണല്ലോ സുന്നികളെ തുടരുന്നതും അവർ അറുത്തത് ഭക്ഷിക്കുന്നതും ഖാദിയാനികൾ അറുത്തത് നിങ്ങൾ തിന്നുകയില്ല കാരണം അവിടെ പറയുന്നതിൽ നിങ്ങൾക്ക് വിശ്വാസമുണ്ട്

  • @saleemnedumparambil6647
    @saleemnedumparambil6647 7 ปีที่แล้ว +11

    وَإِذَا غَشِيَهُم مَّوْجٌ كَالظُّلَلِ دَعَوُا اللَّهَ مُخْلِصِينَ لَهُ الدِّينَ فَلَمَّا نَجَّاهُمْ إِلَى الْبَرِّ فَمِنْهُم مُّقْتَصِدٌۚ وَمَا يَجْحَدُ بِآيَاتِنَا إِلَّا كُلُّ خَتَّارٍ كَفُورٍ ﴿٣٢﴾
    [32] മലകള്‍ സമാനം തിരമാല അവരെ മൂടിയാല്‍ തങ്ങളുടെ വിധേയത്വം തീര്‍ത്തും അല്ലാഹുവിനു മാത്രം സമര്‍പ്പിച്ച് അവനോട് അവര്‍ പ്രാര്‍ഥിക്കുന്നു. എന്നാല്‍ അവരെയവന്‍ കരയിലേക്ക് രക്ഷപ്പെടുത്തിയാലോ, അവരില്‍ ചിലര്‍ മര്യാദ പുലര്‍ത്തുന്നവരായിരിക്കും. കൊടുംചതിയന്മാരും നന്ദികെട്ടവരുമല്ലാതെ നമ്മുടെ തെളിവുകളെ തള്ളിപ്പറയുകയില്ല.

  • @yanishroshan2490
    @yanishroshan2490 5 ปีที่แล้ว +3

    1:10

  • @zoeboy5467
    @zoeboy5467 7 หลายเดือนก่อน +3

    ഹദീസുകൾ ദുർവ്യാഖ്യാനം ചെയ്യുന്നതുപോലെ മുജാഹിദ് നേതാക്കൾ ഈ വീഡിയോയിൽ പറയുന്ന ഉത്തരങ്ങളും വളച്ചൊടിക്കാനും കഴിവുണ്ടെന്ന് തെളിയിക്കുകയാണ് ഈ വീഡിയോയിലെ സുന്നി നേതാക്കൾ 2:11:59

  • @afsalafsal8965
    @afsalafsal8965 3 ปีที่แล้ว +1

    Super

  • @Nobody-hc9mz
    @Nobody-hc9mz 4 ปีที่แล้ว +12

    യാ റബ്....
    നിനക്കു മാത്രം ഞങ്ങള്‍ വഴിപ്പെടുന്നു. നിന്നോടു മാത്രം ഞങ്ങള്‍ സഹായം തേടുന്നു.
    (Sura 1 : Aya 5)
    ഞങ്ങളെ നീ നേര്‍വഴിയിലാക്കേണമേ. (Sura 1 : Aya 6).

    • @ABDULSALAM-xv7bk
      @ABDULSALAM-xv7bk 3 ปีที่แล้ว +1

      ഇതാണ് സത്യം
      അല്ലാഹു അല്ലാത്ത ഒരാളോടു൦ ഭൌതിക അഭൌതിക സഹായതേട്ടങ്ങൾ പാടില്ല

    • @ayshahasen7514
      @ayshahasen7514 3 ปีที่แล้ว

      @@ABDULSALAM-xv7bk ഡോക്ടറോട് സഹായം തേടൽ??

    • @leomessi-ff6se
      @leomessi-ff6se 3 ปีที่แล้ว

      @@ayshahasen7514 പ്രാർത്ഥന ഡോക്ടറോട് ആവമോ 😅

    • @pablogavi3048
      @pablogavi3048 ปีที่แล้ว

      Enthoru sathyam Kalla mujahidukkal 😂😂😂😂

  • @zulwin897
    @zulwin897 2 ปีที่แล้ว +7

    ഷാഫി മദ്ഹബിൽ നിന്ന് കുറച്ച് എടുക്കുക
    ശിയാക്കളിൽ നിന്ന് കുറച്ച് എടുക്കുക
    ഇത് കൂട്ടിച്ചേർത്തതാണ് പുണ്യ സമസ്തയുടെ ആദർശം

  • @rameesmuneerrajaa13
    @rameesmuneerrajaa13 2 ปีที่แล้ว +1

    Prarthana Allahuvinod maatram. Pakshe sahaaya thettam Srishtiyodum aavaam. Adil Bhoudigam, Abhoudigam, Marichar Jeevichirikkunnavar ennonnum illa. Allahu Kodutha kazhivil ninnum Muijizath, karamath namukk sahayam Chodikkaam. Ad shirkalla.

  • @user-qf4bx4ny6n
    @user-qf4bx4ny6n ปีที่แล้ว

    For examble : oralkk cancer vannu
    Ayal allahuvinode prarthikkumo, atho dr aduth povumo anyone?

  • @nazeerss9245
    @nazeerss9245 2 ปีที่แล้ว +6

    മറുപടി പറഞ്ഞത് ആരാണ്‌, മാഷാ അല്ലാഹ്

  • @salmanfariz718
    @salmanfariz718 5 หลายเดือนก่อน +2

    സുന്നി ആയാലും മുജാഹിദ് ആയാലും allahuvum റസൂലും പറഞ്ഞ മാതിരി ജീവിച്ചാൽ സ്വർഗത്തിൽ പോവാം
    مِنَ ٱلَّذِينَ فَرَّقُواْ دِينَهُمۡ وَكَانُواْ شِيَعٗاۖ كُلُّ حِزۡبِۭ بِمَا لَدَيۡهِمۡ فَرِحُونَ
    തങ്ങളുടെ മതം പിളർന്ന് വിഭാഗങ്ങളായി മാറുന്നവർ- ഓരോ കക്ഷിയും തങ്ങളുടേതായതിൽ സന്തോഷിക്കുന്നു.
    إِنَّ الَّذِينَ فَرَّقُوا دِينَهُمْ وَكَانُوا شِيَعًا لَسْتَ مِنْهُمْ فِي شَيْءٍ ۚ إِنَّمَا أَمْرُهُمْ إِلَى اللَّهِ ثُمَّ يُنَبِّئُهُمْ بِمَا كَانُوا يَفْعَلُونَ
    തങ്ങളുടെ മതത്തില്‍ ഭിന്നതയുണ്ടാക്കുകയും, കക്ഷികളായിത്തീരുകയും ചെയ്തവരാരോ അവരുമായി നിനക്ക്‌ യാതൊരു ബന്ധവുമില്ല. അവരുടെ കാര്യം അല്ലാഹുവിങ്കലേക്ക്‌ തന്നെയാണ്‌ ( മടക്കപ്പെടുന്നത്‌. ) അവര്‍ ചെയ്തു കൊണ്ടിരുന്നതിനെപ്പറ്റി അവന്‍ അവരെ അറിയിച്ച്‌ കൊള്ളും.

  • @battleground1123
    @battleground1123 ปีที่แล้ว +3

    quran_il clear cut ay parayunnu (fathiha) allahu_vinode mathrame sahayam chothikukyullu enne , ennitte pinnenthina ee kabar_ne aaradikunnavar athe valache odikunnathe. allahu nalla budhi kodukatte.

  • @althafabdulrasheed6046
    @althafabdulrasheed6046 3 ปีที่แล้ว +9

    യഥാർത്ഥ ഇസ്ലാം തലയിൽ കെട്ട് കെട്ടിയവരുടെ വാക്കുകളിൽ നിന്നും വളരെ വ്യക്തമാണ്.കാരണം തെളിവുകൾ കൊണ്ടാണ് ഉസ്താദ് മാർ പറയുന്നത് ആയതിനാൽ തെളിവുകൾ നോക്കി മനസ്സിലാക്കുക.

    • @hudenvarahma9087
      @hudenvarahma9087 2 ปีที่แล้ว

      Teliv vallavarum paranja hadeeso matto pora adil swahih laheef musakkil angane paladum und vazakond endum paraya kaykond endhum ezuda thalayil endhum ketta pashe swaheeh aya oru hadeeshum vyakthamaya deeninte adithara means eeman kaaryagal 6ilum vyaktha man nanmayum thinmayum allahuvil ninn la ilah illallah muhammadarasoolullah

    • @englishmedium2418
      @englishmedium2418 2 ปีที่แล้ว

      Hadeesum oru load bookum aanoo theliv ..poyi quran padik ennit vaaa

    • @blackbeasteditz603
      @blackbeasteditz603 2 ปีที่แล้ว

      @@hudenvarahma9087 number tha njaan thelivu theraam

    • @muhammedashraf1683
      @muhammedashraf1683 2 ปีที่แล้ว

      Thlayil kettu kettiyavar prayunnadu keetalla islampadikkendathu kuranilekkum Muhammed nabiyude chrya anusarichumanu

  • @lopez6057
    @lopez6057 3 ปีที่แล้ว +3

    2021el kandavar ondoo

  • @muhammedshefin2852
    @muhammedshefin2852 4 ปีที่แล้ว +1

    Nammal vangunna kadavum veeettan rasool(saw) kku badhyathayo???kashtam...

  • @aneesbabu4073
    @aneesbabu4073 4 ปีที่แล้ว +2

    Assalamu alikum eee harees mattu muthalaya thelivukal nammal malayali pandithanmarkigane thammila thalli thakarkanullathalla.ath kond nagal eruvaril vishwsikanum pokunnilla.nangal manssu kondum janmam kondum karmam kondum shareeram kondum allahuvinu ibathath cheyyunna Nalla vishvasikalakunnu.eeman kariyangal vishvasikunnu Islam kariyangalum angikarikunnu.allahu eekananennum avanu purame yathoru rakshadikarikalillennum urachu vishvasikunnu.qurahanum thiru sunnathum angeekarikunnu. Nigal cheyyendath allahuvinte rasoolinte janmandaya makkayil ninno anthiya visramam kollaunna madeenayil ninno oru Nalla pandithane kondu vannu ee thelivukal nagal ummtheengale munnil onnu thelikuka. Allathe nigalude chothiyavum utharavum avasanikilla.nangalk allahu mathi .allahu quranil paranjille ningalodu kayivil pettathllathe cheyyan kalpikukayilla ennu. Athukond nangal areyum vilikunnilla.nagal nirbantha makiya bathithakal cheythu jeevichu maricholam.allahu ellarkum eeeman nalki maripikename...aameen....

  • @mohammedbasheer855
    @mohammedbasheer855 2 ปีที่แล้ว +4

    എല്ലാം അള്ളാഹു എന്ന് പറഞ്ഞു നടക്കട്ടെ വിളിച്ചു പ്രാർത്ഥന മരിച്ചു പോയ് വരും

  • @saleemp6613
    @saleemp6613 4 ปีที่แล้ว +3

    ഇത്തരം ജനങ്ങൾക്ക് ആവശ്യമില്ലാത്ത കാര്യങ്ങൾ നിർത്തി ഗ്രാമങ്ങളിൽ കൃഷിയും ഉത്പാദനവും വർദ്ധിപ്പിക്കാനുള്ള വഴികൾ നോക്കണം

  • @abdulbaribari473
    @abdulbaribari473 ปีที่แล้ว +9

    ഞാൻ അല്ലാഹുവിലും അല്ലാഹുവിന്റെ റസൂലിനെയും വിശ്വസിക്കുന്ന ഒരാളാണ്

    • @mittayi5907
      @mittayi5907 9 หลายเดือนก่อน

      👍

  • @mahmoodmahmu1779
    @mahmoodmahmu1779 3 หลายเดือนก่อน +1

    Allahuve ee muhminaya muthahallimeengalk enium ariv pagaran kaiv nalgane nadha

  • @muhammednafsel2553
    @muhammednafsel2553 8 ปีที่แล้ว +4

    sunni aaakanum oru baagym venam.Rabb mujahid kale hidayathl aakumarakatte ameeeeeeeeen

    • @ideastarful
      @ideastarful 8 ปีที่แล้ว +2

      muslimaakaanum venam bagyam

    • @Lords_of_53
      @Lords_of_53 7 ปีที่แล้ว +1

      +Kunhumdn VT
      samvadam

    • @muhammadafsal7260
      @muhammadafsal7260 6 ปีที่แล้ว

      Kunhumdn VT muslim 73 vibagam. onnu mathram swargathil... muhammad nabi(s)

    • @nahwannahu6182
      @nahwannahu6182 4 ปีที่แล้ว

      quran inekkalum valudu mauleedkithabum, allahuvinekkalum valudu auliyaakkalum ,sunnikalude ee aashayam thettu thanne.
      1400 varshangalkku mumbu rasoolullah paranna "hasbiyallah"(ALLAH IS ENOUGH FOR ME )pravarthiyil kondu varaan sunnikalkku nthaanu ithra bhudhimuttu?
      eesaa (a)nabiyodu chodikkunna kristhyaanikalum, muhammad(sa) nabiyodu chodikkunna ningalum nthu vyathyasam?badarinte samayathu Abu jahl thediyadum allahuvinodu thanne pakshe LAATHA, USSA ye allahuvinodu panku cherthu ,adupole thanne sunnikalum thedunnu allahuvinodu thanne pakshe anbiyaakkaleyum auliyaakkaleyum panku cherthu.

    • @TrueGritMen470
      @TrueGritMen470 2 ปีที่แล้ว

      @@muhammadafsal7260 ശിക്ഷ കഴിഞ്ഞ് മറ്റു മുസ്ലിങ്ങളും സ്വർഗസ്ഥരാകുമെന്നാണ് ഇമാമീങ്ങളുടെ ഏകഘടമായ നിലപാട്

  • @ibrahimnk2004
    @ibrahimnk2004 7 ปีที่แล้ว +3

    യഥാർത്ഥ തരീഖത്ത് കാർ മാത്റമ ാണ് നേർമാർഗത്തിൽ. തരീഖത്ത് എന്ന് പറഞ്ഞാൽ കുറെ ദിക്ർ ചൊല്ലൂവർ എന്നല്ല. അള്ള ഹുവിനെ അറിയുന്നവരാണ്. അള്ളാഹുവിനെ അറിയല ണ് നമ്മുടെ ലക്ഷ്യം. അതിന് പരിശൃമിക്കുക.

  • @ans3454
    @ans3454 2 ปีที่แล้ว +2

    ഉസ്താദ് 👍🏻🔥🔥🔥🔥

  • @mahamoodmp7531
    @mahamoodmp7531 4 ปีที่แล้ว +2

    Haqeeqat to khurafat me khogayi
    Ye ummatu ravayat me khogayi

  • @thahaayoob6154
    @thahaayoob6154 4 ปีที่แล้ว +4

    2 kootarum kollam nalu kureyayi thodangeet samvadam maranam vare samvadam

  • @shahbin3150
    @shahbin3150 5 ปีที่แล้ว +4

    6. മുജാഹിദിൽ ഏത് ഐറ്റമാണ് സ്വർഗത്തിൽ ഒന്ന് പറഞ്ഞ് തരുമോ സുല്ലമി

    • @muhammedsabir3074
      @muhammedsabir3074 4 ปีที่แล้ว +2

      ആര് പോയാലും ഒരു ലക്ഷം കവിയുമോ എന്നറിയില്ല.എന്തായാലും മിഹ്റാജ് യാത്രയിൽ നബി കണ്ട ആ വലിയ സമൂഹം ഈ 8 എണ്ണത്തിൽ ആരുടേതാണെന്ന് അവർ ആദ്യം തീരുമാനിക്കട്ടെ.സുന്നികളെ തൗഹീദ് പഠിപ്പിക്കാൻ വന്ന കൂട്ടരാണ് ഇപ്പോൾ പരസ്പരം ശിർക്കാരോപിച്ചു കളിക്കുന്നത്.

    • @sahlakodinhiyath1391
      @sahlakodinhiyath1391 3 ปีที่แล้ว +1

      36 ഐറ്റം സമസ്തയിൽ ഏതാണ് സ്വർഗ്ഗത്തിൽ എന്നതിന് തീരുമാനമാവട്ടെ എന്നിട്ട് പറയാം .

    • @leomessi-ff6se
      @leomessi-ff6se 3 ปีที่แล้ว

      ഖുർആനും നബിചര്യയും പിൻപറ്റുന്ന ആളുകൾ - അവർ ഒരിക്കലും സുന്നിയോ മുജാഹിദോ ആവില്ല. കാരണം ഇസ്ലാമിൽ ഭിന്നത പാടില്ല വിഭാഗങ്ങൾ ആവരുത് എന്ന് ഖുർആനിലും ഹദീസിലും പറയുന്നുണ്ട് 🙏🏼

  • @nizarpt1511
    @nizarpt1511 4 ปีที่แล้ว +25

    സൽമാൻ മൗലവിയുടെ കാലുമ്മെ സ്പ്രിങ്ങുണ്ടൊ

  • @JC-ew6jo
    @JC-ew6jo 3 ปีที่แล้ว +42

    എനിക്ക് الله മതി.. ❣️

    • @UsmanUsman-vp6nr
      @UsmanUsman-vp6nr 3 ปีที่แล้ว

      The.jananangalk.ilmepadippikkalo...athovallaspodso

  • @ahmadkutty7081
    @ahmadkutty7081 3 ปีที่แล้ว +3

    ജിന്നിനോട് സഹായം ചോധിക്കൽ ശിർക്കാകുമോ തൗഹീദാകുമോ

    • @mpalikurikkalthamarasseri3541
      @mpalikurikkalthamarasseri3541 2 ปีที่แล้ว +1

      ജിന്നിനോട് ചോദിക്കുന്നതിന് വിരോധമില്ല. പക്ഷേ അവിടത്തെ പെട്ടിയിൽ പൈസ നിക്ഷേപിക്കണം.

    • @muhammedfaisal4756
      @muhammedfaisal4756 2 ปีที่แล้ว

      മൗലവിമാർ കിതാബ് ഉദ്ധരിക്കുന്നില്ലറ വെറും വാക്ക് കസർത്ത്

  • @jamaludhenk
    @jamaludhenk 8 ปีที่แล้ว +3

    ellavarudeyum kadam veettuvaan rasoolinu kazhiyumengil kadakkarudey janasa njaan namaskarikkilla ennu nabi parayumaayirunno suhurthey......

  • @malayali801
    @malayali801 11 หลายเดือนก่อน +1

    ഖുറാഫികൾക്ക് ഒരുപാട് ദൈവങ്ങളുണ്ട് സഹായിക്കാൻ ലോകത്ത് ഒരുപാട് കുറാഫികൾക്ക് മക്കളില്ലാത്തവർ ഉണ്ടായിരുന്നു ദൈവങ്ങളൊന്നും അവർക്ക് മക്കളെ കൊടുത്തില്ല അങ്ങനെ അവർ വേദനിച്ചു മരണപ്പെട്ടു പോയി

  • @nikhilaa3953
    @nikhilaa3953 2 ปีที่แล้ว +1

    Angane isthigasa 3llavarum thedunnund angananenkil shirk cheyyunnund Karanam oru manushyan athahoyyathil ya ayyuhannebiyyu pinnid ya ibadhalla allhuvinte adimakalodu sahayam Theda

  • @lubnasana3462
    @lubnasana3462 ปีที่แล้ว +5

    അയ്യേ .. ഈ സുന്നികളെ കൊണ്ട് ഇസ്ലാമിന് ആകെ നാണക്കേടാണല്ലോ

  • @ummerummer2683
    @ummerummer2683 2 ปีที่แล้ว +6

    സൽമാൻ മൗലവി പൊളിച്ചടുക്കി ഖുറാഫികൾ കണ്ടം വഴി ഓടി സൽമാൻ മൗലവി ക്ക് ആഫിയത്തും ദീർഘായുസ്സും അള്ളാഹു പ്രധാനം ചെയ്യുമാറാകട്ടെ ആമീൻ

    • @hussainkundilhussainkundil9733
      @hussainkundilhussainkundil9733 ปีที่แล้ว +1

      സൽമാൻ മൗലവി കലക്കി സെരിയാ സംവാദം മൊത്തം കലക്കി സംവാദം മൊത്തം കേട്ട നീസ പക്ഷ മതിയായ ഏത രാൾക്കും മുസ്ലിയാർ കുട്ടിക്ക് മുന്നിൽ അടി പതറിയ മുജാഹിത് ദയനീയതയും ആസയ പാപ്പരത്തവും മനസ്സിലാവും

  • @ajmalaju6378
    @ajmalaju6378 3 ปีที่แล้ว +1

    Sherikkum marichavarod sahaym thedamo????pls answer

    • @fasilmohd26
      @fasilmohd26 3 ปีที่แล้ว

      Praarthana allahuvod maathram...allaahuvil പങ്ക് ചേർക്കരുത്...

    • @fasilmohd26
      @fasilmohd26 3 ปีที่แล้ว

      പങ്ക് ചേർത്താൽ അത് ശിർക്കായി...

  • @nadirakodikkandi6296
    @nadirakodikkandi6296 3 ปีที่แล้ว +1

    അല്ല '' ithipo maruchavarodum istigasa cheyyam Jeevan ulla jinninodum istigasa cheyyam allahu kaziv kodth enn parayappedunna ellaa nabimarodum Muhammed Nabi.. Moosa nabi.. Munpulla nabimaar .. Auliyakal.. Jinn varganm ennivarod istigasa. ie.. Idathedam ennale parann varunnat..
    Appol ipol jeevichirikkunnu enn parayunn 4 nabimar undallo. Allahuvinod ettavum aduth nikunnat.
    Eg: ഈസാ നബി yod nammuk istigasa cheyyan patumo.
    Angane iisaa nabiyod istigasa cheyyukayalle Christians cheytkondirukkunnatum.
    Nabiyude barkath thedalaan. Apo jinninte barkath ano theduka

  • @mathewv9157
    @mathewv9157 5 ปีที่แล้ว +21

    രണ്ടു കൂട്ടേരെയും പഠിക്കാൻ വേണ്ടി വന്നതാണ്. ഉദ്ദേശിച്ച സ്ഥലത്ത് തന്നെ എത്തി. ഈ പ്രസംഗം കേട്ടു നിക്പക്ഷമായി ചിന്തിച്ചാൽ ഈ മുജാഹിദ് എന്ന ഗ്രൂപ്പിന് അറിവില്ല എന്ന് മനസ്സിലാകും.

    • @hudenvarahma9087
      @hudenvarahma9087 2 ปีที่แล้ว

      Adh chindikkan onnum illa quraninte 3 il oru bagam enn ariya pedunna oru surath und kandu pidikku manassiruthi oodi nokku ella doubtum sheri avum

  • @zoeboy5467
    @zoeboy5467 7 หลายเดือนก่อน +3

    ഈ സമസ്തയുടെ ആളുകൾ ഉത്തരം കിട്ടാഞ്ഞിട്ട് അവരുടെ ആളുകളുടെ എണ്ണം കൂടിയതിന്നാലും മുജാഹിദ് പക്ഷത്തുള്ളവരെ കളിയാക്കും വിധം ഉത്തരം തള്ളിക്കളയുന്നു... ഖുർആനിലും സ്വഹീഹായ ഹദീസിലും ഒന്നുമില്ലാത്ത കാര്യങ്ങൾ എന്തിനാണ് ഇവർ ഫോളോ ചെയ്യുന്നത്... നബിസല്ലല്ലാഹു അലൈഹി വസല്ലമ തന്നെ പറഞ്ഞു അന്ത്യനാളിൽ 73 വിഭാഗങ്ങളായി ഇസ്ലാം വിഭജിക്കും അതിൽ ഒരു വിഭാഗം മാത്രമേ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയുള്ളൂ അക്കൂട്ടർ ആരാണെന്ന് സ്വഹാബത്ത് ചോദിച്ചപ്പോൾ നബിസല്ലല്ലാഹു അലൈഹി വസല്ലമ പറഞ്ഞു ഞാനും എൻറെ സ്വഹാബത്തും എങ്ങനെ ജീവിച്ചുവോ അതുപോലെ ജീവിക്കുന്നവരാണ് അവർ....

  • @nifusss...vlogs..6888
    @nifusss...vlogs..6888 4 ปีที่แล้ว +2

    Salman moulavi ishtam

  • @km.abdurahmansaqafi2837
    @km.abdurahmansaqafi2837 2 ปีที่แล้ว +2

    الأمر بالإتباع والنهي عن الإبتداعസുയൂഥീ ഇമാമിന്റെ പേരില്‍.വഹാബികൾ ഇബ്നു തൈമിയ്യയുടെ യും അത് പോലോത്തവരുടെയും കാതാബുകളിൽ നിന്ന് കട്ടെടുത്ത്ഉണ്ടാക്കിയതാണ്.

  • @sameerkaliyadan6355
    @sameerkaliyadan6355 4 ปีที่แล้ว +3

    സഹായം തേടാതെ അല്ലാഹു വിനോട് പ്രാർഥിക്കുക
    സഹായം തേടൽ
    ജീവിച്ചിരിക്കുന്ന സൃഷ്ടികളോട് മാത്രം
    ആരാധന എറ്റവും വലിയ അങ്ങെ
    അറ്റത്തRespected കൂടി മാത്രം
    പ്രധാ‌നമന്ത്രി നരേന്ദ്ര മോഡിയോട് മാത്രംസഹായം തേടുക
    ഖുർആൻ ഫാത്തിഹ - 1 - 5
    ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്

  • @mohammadnihal8898
    @mohammadnihal8898 4 ปีที่แล้ว +137

    അല്ലാഹുവിന് ആരുടേയും recommendation ആവശ്യമില്ല

    • @muhammedk5870
      @muhammedk5870 3 ปีที่แล้ว +5

      😂😂 you are right

    • @aminapp965
      @aminapp965 2 ปีที่แล้ว +3

      Athe

    • @voiceofullal2752
      @voiceofullal2752 2 ปีที่แล้ว +20

      നമുക്ക് ആവശ്യമുണ്ട്

    • @thetech4482
      @thetech4482 2 ปีที่แล้ว +25

      Pinnenthinaan qiyamath naalil nabiyod shafaath cheyyan manushwar aavashyappedunnath?

    • @ABCD-er1oo
      @ABCD-er1oo 2 ปีที่แล้ว +3

      @@thetech4482 ath neritula thettam aanu..marikuna vare olu islamic rules nd regulations.. pine vere lokam an...

  • @abdullaalazhari9620
    @abdullaalazhari9620 4 ปีที่แล้ว +1

    പ്രാർത്ഥന വേറെ ഇസ്തിആസവേറെ അത് mujahidinariyilla എന്ന് മാത്രം