Ajmal Bismi Plus Two Class | EP2 | Sharjah Shake | Mini Webseries | Karikku

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024

ความคิดเห็น • 10K

  • @kavyasreekavya6640
    @kavyasreekavya6640 4 ปีที่แล้ว +3983

    ലോലന് എവിടെയൊക്കെയോ ഒരു വിജയ് ദളപതിയുടെ ലുക്ക് 😘😘😘

  • @luttappi1021
    @luttappi1021 4 ปีที่แล้ว +5794

    രണ്ട് സൂപ്പർസ്റ്റാറിന്റെ സിനിമയുടെ ട്രൈലറിനെ പിൻ തള്ളി...ട്രെൻഡിങ് ആയപ്പോൾ മനസ്സിലല്ലേ കരിക്കിന്റെ ഫാൻസ്‌ പവർ......

    • @rizvanshafeeque2937
      @rizvanshafeeque2937 4 ปีที่แล้ว +241

      Adh endh kondanenn parann tharatte 😂 Shylokh nde teaser ikka fans mathre kanu Big brother nde trailer lalettan fans mathre kanu 😌😆😆 Nammude mollywood industry l mathre ithreyum nerikettta fanfight ulllu 👎😬

    • @Sadiqongallur
      @Sadiqongallur 4 ปีที่แล้ว +15

      @@rizvanshafeeque2937 Simply donkeys

    • @madjoker6492
      @madjoker6492 4 ปีที่แล้ว +51

      @@rizvanshafeeque2937 Kollywood - Thala Fans vs Thalapathy Fans
      Tollywood - Pawan Kalyan Fans vs Mahesh Babu Fans Ithonnum Fan Fights alle?

    • @jinuprasad5715
      @jinuprasad5715 4 ปีที่แล้ว +35

      @@madjoker6492 de karikku nu no haters ellavarum ore pole waiting cheyunna onnanu but ikka ettante karyathil agane alla ini nee okke egane paranju evarkku haters be undakkathe ninna mathi

    • @sharathdemonemundot2394
      @sharathdemonemundot2394 4 ปีที่แล้ว +11

      Pinnalland✌💪💪

  • @MDCREATIONS007
    @MDCREATIONS007 4 ปีที่แล้ว +635

    ഉള്ളത് പറഞ്ഞാൽ +2 ലൈഫ് ആണ് ഞാൻ ഏറ്റവും അടിച്ചു പൊളിച്ചത്... കോളേജിനേക്കാൾ ❤😍❤😍missing those beautiful days

    • @akhilakrishnan8167
      @akhilakrishnan8167 4 ปีที่แล้ว +15

      Anikku clg ishtem aayilla...pakshe 12 class oru rekshem illa adipoli....aarunnu....😍😍😍

    • @visakhnair3132
      @visakhnair3132 4 ปีที่แล้ว +2

      Mallu Angler - Kerala Fishing me too

    • @vishnukannan6391
      @vishnukannan6391 4 ปีที่แล้ว +3

      ഞാനും +2

    • @Ali__0418
      @Ali__0418 2 ปีที่แล้ว +3

      🥺😣💔

    • @muhammedharisp.a6504
      @muhammedharisp.a6504 2 ปีที่แล้ว +7

      Njangal corona batch kaark +2 illa🥲

  • @girisantk2522
    @girisantk2522 4 ปีที่แล้ว +1241

    2:12 ഇനി കള്ളൻ എന്ന് ഒരു പേരും കൂടെ വരാൻ ഉള്ളു lolan 😎😎
    Lolan fans like adi please 🙏🙏

  • @RjHaif
    @RjHaif 4 ปีที่แล้ว +4310

    *കരിക്കിന്റെ ഇതുവരെ ഉള്ള എല്ലാ വീഡിയോയും കണ്ടവർ ഒന്ന് ഞെക്കിക്കെ...!*

    • @iai1
      @iai1 4 ปีที่แล้ว +7

      Karikku vannaal TH-cam #TRENDING

    • @ranjuranju5675
      @ranjuranju5675 4 ปีที่แล้ว +4

      Njan

    • @ajr4556
      @ajr4556 4 ปีที่แล้ว +3

      Me too

    • @latharajan7666
      @latharajan7666 4 ปีที่แล้ว +3

      L

    • @RjHaif
      @RjHaif 4 ปีที่แล้ว +3

      @@latharajan7666 ente channel onn nokkaavo

  • @darkdevilshadowqueen7366
    @darkdevilshadowqueen7366 4 ปีที่แล้ว +3364

    Last ബെഞ്ച് നമ്മുടെ സ്വന്തം.
    3:15🤣🤣🤣😂

    • @asasuresh2699
      @asasuresh2699 4 ปีที่แล้ว +39

      ആര്‍ക്കും വിട്ട് കൊടുക്കൂല 😊

    • @darkdevilshadowqueen7366
      @darkdevilshadowqueen7366 4 ปีที่แล้ว +19

      @@asasuresh2699 വിട്ട് കൊടുക്കല്ലേ 👍

    • @asasuresh2699
      @asasuresh2699 4 ปีที่แล้ว +18

      ഇല്ല 💪

    • @cutsmedias
      @cutsmedias 4 ปีที่แล้ว +6

      th-cam.com/video/dqs2Ab2VzdI/w-d-xo.html

    • @DEVIN_CARLOS_
      @DEVIN_CARLOS_ 4 ปีที่แล้ว +11

      Marakkan kayiyilla❤

  • @raghavsriram3323
    @raghavsriram3323 4 ปีที่แล้ว +2157

    ആട് 3നോ ലൂസിഫർ 2 നോ ഇല്ലാത്ത കട്ട വെയ്റ്റിംഗ് ആണ് ഇപ്പൊ ഓരോ കരിക്ക് വിഡിയോസിനും. നിങ്ങ വേറെ ലെവൽ ആണ്.👍

    • @jaimslivingston1819
      @jaimslivingston1819 4 ปีที่แล้ว +4

      Sathyam

    • @Asl41516
      @Asl41516 4 ปีที่แล้ว +6

      🙄

    • @abhinlallalu9517
      @abhinlallalu9517 4 ปีที่แล้ว +17

      But KGF

    • @qcrunch
      @qcrunch 4 ปีที่แล้ว +11

      Iyyyoh😂😂.. enna thallado thallunney..

    • @najeersha9470
      @najeersha9470 4 ปีที่แล้ว

      th-cam.com/video/qcwefe1G1ss/w-d-xo.html
      ഒരു അമ്മയുടെ സ്നേഹത്തിന് പകരം നൽകാൻ അമ്മക്ക് മാത്രമേ കഴിയൂ.
      7 minutes, No Dailogs, No Action, Only Suspense, Super Climax. Watch Now
      th-cam.com/video/qcwefe1G1ss/w-d-xo.html

  • @vyshakhvlogs8643
    @vyshakhvlogs8643 4 ปีที่แล้ว +3755

    എല്ലായിടത്തും കാണും ഫുഡിങ് മോഹി ആയ ഒരു ഫ്രണ്ട്... 😂

    • @sethulakshmy1206
      @sethulakshmy1206 4 ปีที่แล้ว +58

      നല്ല ചാനെൽ karikku

    • @monusonuentertainment9459
      @monusonuentertainment9459 3 ปีที่แล้ว +18

      👍👍👍👍👍👍👍👍👍👍👍

    • @anilchandrathil282
      @anilchandrathil282 3 ปีที่แล้ว +12

      😐😉

    • @deeparadhakrishnan2854
      @deeparadhakrishnan2854 3 ปีที่แล้ว +23

      Enne pole

    • @Rockybhai-ty6et
      @Rockybhai-ty6et 3 ปีที่แล้ว +31

      Ya എനിക്കും മുണ്ട്. But ഇത്പോലെ തടിച്ചിട്ട് ഒന്നുമല്ല

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 4 ปีที่แล้ว +3151

    *കരിക്കിനായി കാത്തിരിക്കുന്ന സുഹൃത്തുക്കൾ ആരുണ്ട് 💕💕💕💕💕💕💕💕💕💕*

  • @alifnazeer3
    @alifnazeer3 4 ปีที่แล้ว +739

    ഈശ്വരാ പ്രിൻസിക് attack വന്നെന്നു ആയിരികണ്ണേ.... എന്നാ orginality ആണ് expressions എല്ലാം. എല്ലാവരും അടിപൊളി അഭിനയം... Keep Going & Don't Stop please.... Script & Dialogues Super!

    • @thohasafan8586
      @thohasafan8586 4 ปีที่แล้ว

      nazeer ikka ente chanel onnu subscribe cheyyoo

  • @sirusirajunnisa271
    @sirusirajunnisa271 4 ปีที่แล้ว +705

    ശോ എന്നാലും എന്റെ ജോർജ് അണ്ണനെ ഇങ്ങനെ പാവമാക്കല്ലേ. എനിക്കത് ഒട്ടും സഹിക്കാൻ പറ്റില്ല 😪😪😪

  • @ehobbies4451
    @ehobbies4451 2 หลายเดือนก่อน +26

    2024 le kaananavr😌 ------------>

  • @muhammedshamnas8048
    @muhammedshamnas8048 4 ปีที่แล้ว +517

    ബിസ്കറ്റോന്നും പങ്കു വെച്ചിട്ടുള്ള ഫ്രണ്ട്ഷിപ് ഒന്നും വേണ്ട ഉണ്ണി 😆

  • @041anandukv6
    @041anandukv6 4 ปีที่แล้ว +804

    *ആ collar ഒക്കെ പൊക്കി scene britto ഒരു അലമ്പൻ എങ്ങനെ ഉണ്ടാവും എന്ന് കട്ടക്ക് കാണിച്ചു*
    *അണ്ണൻ ചുമ്മാ പൊളി ആയിരുന്നു*
    😎😎😎

    • @abychacko3037
      @abychacko3037 4 ปีที่แล้ว +1

      th-cam.com/video/azRChbQs_hw/w-d-xo.html

    • @JD-un9ux
      @JD-un9ux 4 ปีที่แล้ว

      .

    • @tband3146
      @tband3146 4 ปีที่แล้ว

      th-cam.com/video/zYahrST1Y3A/w-d-xo.html

  • @Vishnu-hi9ki
    @Vishnu-hi9ki 3 ปีที่แล้ว +517

    2:39 *യൂണിഫോം ഇട്ട പ്യൂണാ* 😂

  • @mahesh.s1422
    @mahesh.s1422 4 ปีที่แล้ว +868

    Last bench namukk swatham , lolan chettan fans like Adiii ❤❤❤❤❤👇👇👇👇👇

  • @StarLiveTech
    @StarLiveTech 4 ปีที่แล้ว +55

    *4:16** അപ്പൊ Wife എന്ത് ചെയ്യുന്നു* 😂😂 Lolan Thug

  • @shibujedassery
    @shibujedassery 4 ปีที่แล้ว +4510

    Exam samayathu 1st benchil pettu poyavar adi like👇👇

    • @abhiramiabhirami426
      @abhiramiabhirami426 4 ปีที่แล้ว +69

      Roll no :1 aayond ennum first benchila😭😭😭😭😭

    • @monachanj6018
      @monachanj6018 4 ปีที่แล้ว +15

      Ormayilla😇

    • @shahanakb8468
      @shahanakb8468 4 ปีที่แล้ว +8

      😂😂😂

    • @hibahameed9035
      @hibahameed9035 4 ปีที่แล้ว +12

      Njanennum examin first benchila...maduthupoyi💀😭😓

    • @rasergod
      @rasergod 4 ปีที่แล้ว +8

      @@abhiramiabhirami426 😂😂

  • @emiabna9358
    @emiabna9358 4 ปีที่แล้ว +468

    Karikku🌴🍈
    കരിക്ക് എന്നു കേൾക്കുമ്പോൾ ആദ്യം തെങ്ങും തേങ്ങയുമാണ് മനസിലേക്ക് ഓടി വരുക ,,,പക്ഷെ .....ഇപ്പോൾ ലോലനെയും ജോർജിനെയുമാണ് ഓർമവരുക 💕💕
    #KARIKKU FANS ##KARIKKU LOVER#💕💕

    • @sahidopyt9339
      @sahidopyt9339 4 ปีที่แล้ว +2

      200aamathe nnaaa👍

    • @firozsiddiqiya7119
      @firozsiddiqiya7119 4 ปีที่แล้ว

      ടീച്ചറെ, ജോർജ്ജിനെ തേങ്ങയെന്ന് വിളിച്ചൂ...

    • @kichuki538
      @kichuki538 4 ปีที่แล้ว

      🤢🤢

  • @dayanawilson2422
    @dayanawilson2422 3 ปีที่แล้ว +675

    3:19 ബ്രിട്ടോയുടെ കട്ടകലിപ്പ് കണ്ട് ചിരി വന്നവരുണ്ടോ
    🤣🤣🤣🤣🤣🤣

  • @ktmrider26
    @ktmrider26 3 ปีที่แล้ว +106

    2:22
    Eeshwara princikku attack vannennaayirikkane😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣pwolichu

  • @dreamtechvlogger1482
    @dreamtechvlogger1482 4 ปีที่แล้ว +754

    *നമ്മുടെ ബാബു നമ്പൂതിരി ഫാൻസ് ഉണ്ടോ ജോർജ്ജ് ഇഷ്ടം❣️😍👍👍*

    • @sharurvs904
      @sharurvs904 4 ปีที่แล้ว +5

      Unni.. nte perum unni 😃
      Acting king #Anu🤩🤩

  • @LeoDas411
    @LeoDas411 4 ปีที่แล้ว +77

    5:08
    "അല്ലെങ്കിലും പഠിക്കാൻ പറഞ്ഞ portion അല്ല എക്സാം എടുത്തത്.!!"
    നമ്മേടെ സ്കൂൾ പിള്ളേരുടെ സ്ഥിരം ഡയലോഗ്.!💯💥

  • @sheebasreeraj1486
    @sheebasreeraj1486 3 ปีที่แล้ว +115

    3:16 vijay annande oru cheriya cut ondallo

  • @parameswaran7351
    @parameswaran7351 4 ปีที่แล้ว +669

    ലോലന്റെ നോട്ടുബുക്ക് അവന്റെ ബാഗിൽ തന്നെ കാണും...തുറന്നിട്ടു വേണ്ടേ മനസ്സിലാവാൻ

  • @safalrasheed4207
    @safalrasheed4207 4 ปีที่แล้ว +318

    *പടിപ്പിയെ പല സാഹചര്യത്തിലും രക്ഷിക്കുന്ന Back Benchers exam ന് അവരെ രക്ഷിക്കുന്ന പടിപി*
    *സുവർണകാലം* 😑 *Missing Those Days*

  • @BeHappyWithAthi
    @BeHappyWithAthi 4 ปีที่แล้ว +257

    ഈ ടീച്ചറിന്റെ സൗണ്ട് കേട്ടു എന്റെ മൂക്കടക്കുന്നപോലെ..

    • @nikhilmohan9558
      @nikhilmohan9558 4 ปีที่แล้ว

      Athi-Hari-Om Sathyam 😂😂😂😂😂

    • @mkjvd
      @mkjvd 4 ปีที่แล้ว +1

      Ivalaklathe verum illa bakiyellrum students ayille

  • @ameertk10
    @ameertk10 4 ปีที่แล้ว +141

    ജീവിതത്തിൽ പൊട്ടി ചിരിച്ച പ്രോഗ്രാം . So excellent...

  • @archies2002
    @archies2002 4 ปีที่แล้ว +1264

    Shylock : 2 days 1.7 m views
    Big Brother : 1 day 1.2 m views
    Karikku: 12 hrs 1.9 m views
    Big Ms , take a bow.
    The new Mega Super Stars of Malayalam.....

    • @roshanjoy7380
      @roshanjoy7380 4 ปีที่แล้ว

      Karikku fans must watch this and hit like 👉 :th-cam.com/video/8M0sup8G6Tw/w-d-xo.html

    • @jithingeorge1897
      @jithingeorge1897 4 ปีที่แล้ว +4

      🙄 kid

    • @akashkr3050
      @akashkr3050 4 ปีที่แล้ว +6

      Ninelum munb ee comment njan etirunu ennal athe aarum kandilla likum kiteela athenthkondane ariyo Ella commentum ethane avasta aarum kaananilla 10 likesil kooduthal kiteetum Ella

    • @jithingeorge1897
      @jithingeorge1897 4 ปีที่แล้ว +8

      @@akashkr3050 😅 like thooki vital cash kittum ennu monodu arenkilum paranjo??

    • @akashkr3050
      @akashkr3050 4 ปีที่แล้ว +3

      @@jithingeorge1897 athala bro kaalam Kure aayi vediosne comment edan thudangeetu like kitanilla

  • @cooljayanth2449
    @cooljayanth2449 4 ปีที่แล้ว +1080

    ഒന്നുകിൽ വീഡിയോ ദൈർഘ്യം കൂട്ടണം please.. അല്ലെങ്കിൽ ദിവസോം കരിക്ക് വീഡിയോ വേണം.. ഇത് റിക്വസ്റ്റ്....
    കാത്തിരുന്ന് കാത്തിരുന്ന് വയ്യ മുത്തേ 💕👑👑💝💝⚡️

    • @zubairc8707
      @zubairc8707 4 ปีที่แล้ว +6

      Theerchayayum enteyum oru cheriya valiya rqst aanu☺️

    • @gladvinjoshy1251
      @gladvinjoshy1251 4 ปีที่แล้ว +10

      Athonnum nadapadiyavana case alla mwonuse,, quality content and production takes time.

    • @ansilashameer8343
      @ansilashameer8343 4 ปีที่แล้ว +5

      🙋🙋🙋യോജിക്കുന്നു

    • @randomplay3631
      @randomplay3631 4 ปีที่แล้ว +2

      Quality venda

    • @automotive2256
      @automotive2256 4 ปีที่แล้ว +7

      Karikku daily upload cheyyano 😂😂 Ath nammal Daily biriyani thinal indavunna avaztha aaavum. Maduthu povum. Namuk vallapozhum kaathirunnu kittunath mathi

  • @shainahakkimharis5408
    @shainahakkimharis5408 4 ปีที่แล้ว +997

    All Kerala Georgettans fans😎😎😎😎😎😎😎😎😎

  • @sumi6644
    @sumi6644 3 ปีที่แล้ว +657

    10 million aayitt veendum കാണുന്നവരുണ്ടോ

  • @farisameen6874
    @farisameen6874 4 ปีที่แล้ว +381

    ഇതൊക്കെ നമ്മുടെ പഠന കാലത്തുണ്ടായ അനുഭവങ്ങൾ തന്നെയാണ്
    നൊസ്റ്റാൾജിയയിൽ തന്നെ കയറിപ്പിടിച്ചു കരിക്ക് ടീം ❤️

  • @rolex5774
    @rolex5774 4 ปีที่แล้ว +227

    ❤ ❤
    ❤ ❤
    ❤ ❤
    ❤ ❤
    ❤ ❤arikku❤❤❤❤

  • @chippuvlog2703
    @chippuvlog2703 4 ปีที่แล้ว +406

    ജോർജ്ജ്, ബാബു നമ്പൂതിരി, തുടങ്ങിയ പലവേഷ പകര്‍ച്ചകൾക്ക് ശേഷം പുതിയ വേഷം
    ഉണ്ണി😍😍😍
    ഒരേ ഒരു രാജാവ്‌ അനു 🔥🔥

    • @hafsathbeegumthafsathbeegu695
      @hafsathbeegumthafsathbeegu695 4 ปีที่แล้ว +4

      K അനിയൻ

    • @kannanben100
      @kannanben100 4 ปีที่แล้ว +5

      1:22 അനുവിന്റെ (ഉണ്ണി) അതെ അവസ്ഥ പണ്ട് എക്സാം നടക്കുന്ന സമയത്ത് എനിക്കും ഉണ്ടായിട്ടുണ്ട് എക്സാം ഷീറ്റ് കാണിച്ചു തരാൻ പറഞ്ഞപ്പോൾ പാരവച്ച ചങ്ങാതി 🤗😄😄

  • @mrfootball10shorts
    @mrfootball10shorts 29 วันที่ผ่านมา +5

    2024 yil kaanunnavarundoi😌

  • @poppinz_media
    @poppinz_media 4 ปีที่แล้ว +155

    എല്ലാവരെയും ഒരുമിച്ച് കണ്ടപ്പോൾ എന്തൊരു ആശ്വാസം...

  • @musicmax4
    @musicmax4 4 ปีที่แล้ว +709

    *_ആഴ്ചയിൽ ഒരു എപ്പിസോഡ് വേണമെന്നുള്ളവർ അടി ലൈക്ക്_*
    *ഒപ്പം ഒരു ക്രിസ്തുമസ് സ്പെഷ്യൽ വീഡിയോയും*

    • @kingtechvlogs6163
      @kingtechvlogs6163 4 ปีที่แล้ว

      th-cam.com/video/WOheAUhvYqE/w-d-xo.html

    • @ajmmll.l
      @ajmmll.l 4 ปีที่แล้ว

      Onnalla 2 ennam

    • @ajmmll.l
      @ajmmll.l 4 ปีที่แล้ว

      @shammas kiliyan kk

  • @rifananizar1303
    @rifananizar1303 4 ปีที่แล้ว +134

    Annanokke പെട്ടന്ന് താഡി വളരും എനിക്ക് അങ്ങനെ വളരില്ല. Njngadeyane പാരമ്പര്യം ആയിട്ട് വാലും മുളക്കൂല്ല 😂😂 ബ്രിട്ടോ kiduveee pwlii പിന്നെ lolanante കാര്യം പറയണ്ട മുഴുവൻ pwliii😎 nyyzzzz episode katta waiting for nxt😎😎😎

  • @sree6483
    @sree6483 3 ปีที่แล้ว +43

    4:52 enikkane parambaryam ayit connection varatha family aah 😂😂😂

  • @safalrasheed4207
    @safalrasheed4207 4 ปีที่แล้ว +565

    *പഠിച്ച പാടം അല്ല പരീക്ഷ ഇട്ടത്*
    *കേരളത്തിലെ പുള്ളേരുടെ സ്ഥിരം dailoug* 🤣

  • @yourfavfr3quency
    @yourfavfr3quency 4 ปีที่แล้ว +449

    *ലോലൻ അന്യായമാണ് പോളിയാണ് പിന്നെ നമ്മുടെ ക്ലാസിൽ നടന്ന പല അനുഭവങ്ങണ്ടും ഇവർ ഇതിലൂടെ കാണിച്ചു തരുന്നു എന്നുള്ളവർ ലൈക്കിയേ*

  • @Jaz56573
    @Jaz56573 4 ปีที่แล้ว +2132

    Unni Fans adi like here..
    Commentil എറ്റവും കൂടുതൽ likes UNNik ആണോ ??

    • @ameen9905
      @ameen9905 4 ปีที่แล้ว +5

      100 % working
      th-cam.com/video/MaAEvxOqNTU/w-d-xo.html

    • @ameen9905
      @ameen9905 4 ปีที่แล้ว +3

      Un believable 😱😱😱😱

    • @roshanjoy7380
      @roshanjoy7380 4 ปีที่แล้ว +1

      Unni fans must watch this and hit like 👉 :th-cam.com/video/8M0sup8G6Tw/w-d-xo.html

    • @roshanjoy7380
      @roshanjoy7380 4 ปีที่แล้ว

      @@HariOm-nl8my th-cam.com/video/8M0sup8G6Tw/w-d-xo.html

    • @roshanjoy7380
      @roshanjoy7380 4 ปีที่แล้ว

      @@ameen9905unni fans must watch this and hit like 👉 :th-cam.com/video/8M0sup8G6Tw/w-d-xo.html

  • @kingdudes9915
    @kingdudes9915 3 ปีที่แล้ว +116

    2021ന്നിൽ കാണുന്നവരുണ്ടോ ❤❤️

  • @annuk4052
    @annuk4052 4 ปีที่แล้ว +495

    *എല്ലാ കരിക്ക് ഫാൻസിനും എന്റെ വക Happy ക്രിസ്മസ് in Advance*
    ❤️💞💞💞💞💞💞💞❤️💞💞💞❤️

    • @sanojabraham5569
      @sanojabraham5569 4 ปีที่แล้ว +3

      ഒരു ബാബു നമ്പൂടിരി ഫാൻ please don’t write xmas its a glorious “Christmas” have a blessed 2020 to all fans

    • @KL8BEATZ
      @KL8BEATZ 4 ปีที่แล้ว +3

      Same to u

    • @anukm1595
      @anukm1595 4 ปีที่แล้ว +3

      hpy Christmas 😍

    • @annuk4052
      @annuk4052 4 ปีที่แล้ว +2

      @@anukm1595 same 2 u 😍

    • @ziluzilzila3920
      @ziluzilzila3920 4 ปีที่แล้ว +1

      കരിക്ക് തരോ

  • @honeyjohn6840
    @honeyjohn6840 4 ปีที่แล้ว +152

    ഞാൻ കഷ്ടപ്പെട്ട് പഠിച്ചത് കാണിച്ചു തരാൻ അല്ല
    സ്ഥിരം പഠിപ്പി ഡയലോഗ് 😂😂

    • @shadowloop2316
      @shadowloop2316 4 ปีที่แล้ว +3

      JUNE JOHN .......they wont tell it, but do practice that policy!!!

  • @navithavijith7263
    @navithavijith7263 4 ปีที่แล้ว +934

    കോമഡി കുറവാണു എന്നൊന്നും പറഞ്ഞു ആരും വന്നേക്കരുത്.. എന്തൊക്കെ ഇല്ലെങ്കിലും നമ്മുടെ എല്ലാം ശരിക്കുമുള്ള പ്ലസ്ടു ക്ലാസ്സ്‌ ഉണ്ട് ഇവിടെ. ഓരോന്നു ഓരോന്ന് ആയി ഓർമ്മിപ്പിക്കുന്നു നൊസ്റ്റാൾജിയ !!

  • @_punna_1398
    @_punna_1398 3 ปีที่แล้ว +282

    As Anne Frank says ‘ Teachers are the most unpredictable creatures on earth ‘
    So true 😄

  • @sebinsiby9726
    @sebinsiby9726 4 ปีที่แล้ว +193

    ജോർജിനെയും ലോലനേയും ഒരുപോലെ ഇഷ്ടപ്പെടുന്നവർ ആരൊക്കെ ഉണ്ട് 👇👇

  • @Abhinav-ch9tw
    @Abhinav-ch9tw 4 ปีที่แล้ว +330

    *ആരും കാണാതെ പോയ മികച്ച അഭിനയം
    Scene Britto fans like here*👇👇

  • @fathimas1031
    @fathimas1031 4 ปีที่แล้ว +51

    പുതിയ തലമുറ ചളി എന്നുപറഞ്ഞ് തള്ളുന്ന ഒന്നല്ല കരിക്കിലെ കിടിലൻ തമാശകൾ !
    അത് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒന്നാണ്😚😚😚😚
    അംഗീകരിക്കുന്നവർ like😀

  • @gayakgayak6318
    @gayakgayak6318 3 ปีที่แล้ว +55

    പരീക്ഷാഹാളിൽ കൂട്ടുകാരൻ വല്ലാതെ ആലോചിച്ചു ഇരുന്നാൽ ഉള്ള അവസ്ഥ ufff

  • @anandurajendran6136
    @anandurajendran6136 4 ปีที่แล้ว +1011

    ഞാൻ വിചാരിച്ചു താടി വളരാനും ഒരു അപ്ലിക്കേഷൻ കാണിച്ചുതരുമെന്നു!!!😂

  • @RD_EDITS_
    @RD_EDITS_ 4 ปีที่แล้ว +5124

    കരിക്കിൽ നിന്ന് ഒരു ക്രിസ്മസ് സ്പെഷ്യൽ വീഡിയോ വേണം എന്ന് ആഗ്രഹമുള്ളവർ ഇവിടെ കമോൺ

  • @ijas.
    @ijas. 4 ปีที่แล้ว +527

    ഞാൻ കരുതി ഇനി maths note ബുക്ക്‌ കണ്ടുപിടിക്കാൻ വേറെ വല്ല app ന്റെയും പരസ്യം വരുമായിരിക്കും എന്ന്. 😁അങ്ങനെ ആണല്ലോ ഇല്ലത്തേ പതിവ്

    • @hayfasameer2662
      @hayfasameer2662 4 ปีที่แล้ว +3

      Hahhaha

    • @amrithav3066
      @amrithav3066 4 ปีที่แล้ว +1

      പൊള്ളി ആണ്

    • @sailortalesbysandeep
      @sailortalesbysandeep 4 ปีที่แล้ว

      th-cam.com/video/NRQ9ujFlH6Q/w-d-xo.html
      I bet you will watch again
      Karikku fans 👋
      Wonder marine 🇮🇳✌️

  • @sujilp1829
    @sujilp1829 4 ปีที่แล้ว +57

    Lolan: eni kallan ennoru prukoode vizhan ullu😂😂😂😂😂😂❤️

  • @maelopez6
    @maelopez6 4 ปีที่แล้ว +75

    5:30-5:50.. Lolan really looks like Vijay.. അങ്ങനെ എനിക്ക് മാത്രമാണോ തോന്നിയത്?

    • @irfaarsh
      @irfaarsh 4 ปีที่แล้ว +4

      Ya I too feel...😁

    • @ashikn.m6007
      @ashikn.m6007 4 ปีที่แล้ว +3

      ദളപതി 😁😍

    • @arunshaji6557
      @arunshaji6557 4 ปีที่แล้ว +1

      ഇതേ കമന്റ് ഇടാൻ വന്നതാ...

    • @arunshaji6557
      @arunshaji6557 4 ปีที่แล้ว +1

      5.46

  • @suhailaminnu1891
    @suhailaminnu1891 4 ปีที่แล้ว +475

    Scene brittokk fansonnum ille ejjathi dialogue deliveryy😎

  • @m4blaster727
    @m4blaster727 4 ปีที่แล้ว +300

    *കരിക്ക് ആദ്യം മുതലേ സപ്പോർട്ട് ചെയ്യുന്ന എത്ര പേരുണ്ട്👇👇*
    *കരിക്ക് Fans come on👇*

    • @kuttiescorner8414
      @kuttiescorner8414 4 ปีที่แล้ว +1

      Njaaaaaaaannnnnn😜🤩

    • @aneesanee1319
      @aneesanee1319 4 ปีที่แล้ว

      Njan kananan thudangumbol 100k subscribers aayirunnu

    • @kuttiescorner8414
      @kuttiescorner8414 4 ปีที่แล้ว

      @@aneesanee1319 nte new channel onn subscribe cheyuo🤨😜

  • @sreejithravi6379
    @sreejithravi6379 3 ปีที่แล้ว +202

    ഒരു സ്കൂളിൽ നിന്നും ഇറക്കി വിട്ടു വേറൊരു സ്കൂളിൽ പോയി +2കംപ്ളീറ്റ് ചെയ്ത പാവം ഞാൻ😌😌ഓർമകൾ😌🌷🌷

  • @binuvarghese6628
    @binuvarghese6628 4 ปีที่แล้ว +637

    Bolo thara thara katta fans👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @sujeshcp8890
      @sujeshcp8890 4 ปีที่แล้ว +1

      ഒന്നും തോന്നരുത് വിചാരിച്ച പോലെ ആയില്ല

    • @MrDragonKing66
      @MrDragonKing66 4 ปีที่แล้ว +2

      Alya visakkanu. Bolotararara

  • @dijindinesh5198
    @dijindinesh5198 4 ปีที่แล้ว +270

    ശരിക്കും എൻറെ +2 ക്ലാസ് 90 s kids hit like 😁😁😁

    • @dija2731
      @dija2731 4 ปีที่แล้ว +2

      Hey im dija dinesh...😁😁😁

    • @dijindinesh5198
      @dijindinesh5198 4 ปีที่แล้ว +2

      Ha ha hai dija Dinesh from dijin Dinesh 😂😂😂

    • @muhammedanaz7768
      @muhammedanaz7768 4 ปีที่แล้ว +1

      ഒരു ലൈക്ക്, ഒരു സബ്സ്ക്രൈബ് അതു മതി 😉

  • @Babu-vm8hs
    @Babu-vm8hs 4 ปีที่แล้ว +133

    7:32 - innocent smiles.. 😄😄 Francis and shibu

  • @adhilnajeeb6745
    @adhilnajeeb6745 3 ปีที่แล้ว +29

    ഇത് വീണ്ടും കാണും കാര്യം കൊറോണ കാരണ സ്കൂൾ ലൈഫ് വല്ലാണ്ട് miss ചെയുന്നു. ഇത് കണ്ടാലും ചിരിക്കട്ടെ 😂😂😂

  • @yahya7613
    @yahya7613 4 ปีที่แล้ว +57

    *ബിസ്കറ്റ് ഒന്നും പങ്കു വയ്ച്ചുള്ള സൗഹൃദം ഒന്നും വേണ്ട അളിയാ...😎*

  • @rishalmuhammed4536
    @rishalmuhammed4536 4 ปีที่แล้ว +239

    +2 ലയിഫിലെ ഓർക്കാൻ ഇഷ്ടപെടുന്ന ഏറ്റവും മനോഹരമായ 2 വർഷം 😘

  • @IrittyFilms
    @IrittyFilms 4 ปีที่แล้ว +84

    കരിക്ക്, മലയാളത്തിന്റെ ചരിത്രത്തിൽ, ഇങ്ങനെയൊരു വിജയം സ്വായത്തമാക്കാൻ കഴിഞ്ഞ കരിക്ക് ടീമീന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. Great team 👍🔥🔥

  • @drveenajs
    @drveenajs 4 ปีที่แล้ว +60

    I loved karikk a lot. Jus started watching. really liked the sound of maths teacher.

  • @vishnusurendran6633
    @vishnusurendran6633 4 ปีที่แล้ว +292

    ക്രിസ്മസിന്റെ അന്ന് ക്രിസ്മസ് സ്പെഷ്യൽ വീഡിയോ വേണം കുറച്ചു long ആയാൽ നല്ലത്
    യോജിക്കുന്നവർ like അടിച്ചു support ചെയ്യുക 😍

    • @anuanu-mo8ov
      @anuanu-mo8ov 4 ปีที่แล้ว +1

      അടിപൊളി യായിട്ടുണ്ട് karikku എല്ലാരും പൊളിച്ചു പ്രത്യകിച്ചും ലോലൻ 😍😍😍

    • @abhimanyups4872
      @abhimanyups4872 4 ปีที่แล้ว

      🙋‍♂️

    • @vishnusurendran6633
      @vishnusurendran6633 4 ปีที่แล้ว

      Pinnallathe😍

  • @Jemeernilav
    @Jemeernilav 4 ปีที่แล้ว +208

    *ക്ലാസ്സ് ലെ ബാക്ക് ബഞ്ചും ടൂർന് പോകുമ്പോൾ ലാസ്റ്റ് സീറ്റും അതൊര്‌ ലഹരിയ എന്റെ സാറേ* ....

  • @ismayil8269
    @ismayil8269 4 ปีที่แล้ว +863

    Lolan fans like adikku

  • @noushadbabuamari934
    @noushadbabuamari934 4 ปีที่แล้ว +220

    അമ്പാടിയുടെ ആക്ടർ മൊത്തം സൂപ്പർഅമ്പാടിയുടെ ആക്ടർ മൊത്തം സൂപ്പർ ആയോ

  • @binthmusthafa8763
    @binthmusthafa8763 4 ปีที่แล้ว +519

    പാരമ്പര്യായ്ട്ട്‌ കണക്ഷൻ വരാത്ത ഫാമിലിയാ😂😂😂😂😂😂

    • @abychacko3037
      @abychacko3037 4 ปีที่แล้ว +1

      th-cam.com/video/azRChbQs_hw/w-d-xo.html

    • @midlaj32
      @midlaj32 4 ปีที่แล้ว +1

      എല്ലാവരും എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുമോ
      Pubg, pes, dream league പോലെയുള്ള ഗെയിം വീഡിയോ ആയിരിക്കും ഞാൻ അപ്‌ലോഡ് ചെയ്യുക
      എല്ലാവരും എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യ്തു സപ്പോർട്ട് ചെയ്യുമോ

    • @ilovearshanaanuforever1637
      @ilovearshanaanuforever1637 4 ปีที่แล้ว +1

      Hi binth

    • @binthmusthafa8763
      @binthmusthafa8763 4 ปีที่แล้ว +2

      IloveArshanaAnu Forever 😍

    • @ilovearshanaanuforever1637
      @ilovearshanaanuforever1637 4 ปีที่แล้ว

      @@binthmusthafa8763 binth ennal d/o ennalle
      Atho binthu aano

  • @mariyadona9472
    @mariyadona9472 4 ปีที่แล้ว +492

    പുതിയതായി വന്നവൻ ലോലന്റെ പ്രണയജീവിതത്തിൽ ഒരു പാരയാവും എന്ന് തോന്നിയവരുണ്ടോ 😆😆

    • @shadowloop2316
      @shadowloop2316 4 ปีที่แล้ว +3

      Mariya Dona , paarayaavilla....matte theettapandarathinte just opposite aanu pulli

    • @mariyadona9472
      @mariyadona9472 4 ปีที่แล้ว +5

      @@shadowloop2316 ഓഹോ 😂

    • @shadowloop2316
      @shadowloop2316 4 ปีที่แล้ว +1

      Mariya Dona .....Boyfnd undo?

    • @mariyadona9472
      @mariyadona9472 4 ปีที่แล้ว +5

      @@shadowloop2316 🙄🙄🙄🙄

    • @factoflife5681
      @factoflife5681 4 ปีที่แล้ว +2

      @@shadowloop2316 boy undenkil

  • @dijithc.b5313
    @dijithc.b5313 4 ปีที่แล้ว +106

    *ബാബു നമ്പൂതിരി ഫാൻസ് ഇവിടെ കമൊൺ 🤩*

  • @Krishnatalks-x
    @Krishnatalks-x 10 หลายเดือนก่อน +7

    5:46 ലോലൻ ന്റെ ആ നോട്ടവും dialogue ഉം vijay നെ പോലെ ❤️💞🥰

  • @Pcmdreamaking
    @Pcmdreamaking 4 ปีที่แล้ว +109

    അടുത്ത ഭാഗത്തിന് വേണ്ടി കട്ട waiting ഉള്ള എത്ര chukzzz ഉണ്ട് ഇവിടെ ❤️🔥🔥🔥

  • @people_call_me_dude
    @people_call_me_dude 4 ปีที่แล้ว +264

    Lolante katta fans Kattakku angodu like adi.👍👍👍

  • @mohfaiz9548
    @mohfaiz9548 4 ปีที่แล้ว +383

    സീൻ ബ്രിട്ടോയുടെ ഫാൻസ്‌ പവർ കാണിക്ക് മക്കളെ 😍😍

  • @az_media2255
    @az_media2255 หลายเดือนก่อน +12

    2024 il kaanunnavarundo😂❤️

  • @sebinsiby9726
    @sebinsiby9726 4 ปีที่แล้ว +2479

    +2 science എടുത്ത ആരൊക്കെ ഉണ്ട് 👇
    +1 um

    • @error0832
      @error0832 4 ปีที่แล้ว +8

      Patoola

    • @vishnuthulaseedharan4514
      @vishnuthulaseedharan4514 4 ปีที่แล้ว +10

      നല്ല രീതിയിൽ ഇരകുന്നുണ്ടല്ലോ.. സൂപ്പർ

    • @MrsShaju
      @MrsShaju 4 ปีที่แล้ว +7

      ഒരു 15 കൊല്ലം മുന്നെ പഠിച്ചവർക്ക് hit ആമോ?

    • @fardhinafab9882
      @fardhinafab9882 4 ปีที่แล้ว +4

      Rock paper scissors endha irangathille??

    • @MSNewsonline
      @MSNewsonline 4 ปีที่แล้ว +2

      th-cam.com/channels/_FVzT3qvm7yCFw13ijqcfw.html

  • @sideektvm3335
    @sideektvm3335 4 ปีที่แล้ว +385

    എന്റെ പൊന്നോ ഇത്രയും ലൈകും കമെന്റ് കിട്ടുന്ന പ്രോഗ്രാം വേറെ ഏതാ.. അടിക്ക് മക്കളെ കരിക്ക് ഫാൻസ്കാർ

  • @prasantht7860
    @prasantht7860 4 ปีที่แล้ว +540

    അപ്പൊ Wife എന്തു ചെയ്യുന്നു??? 😁

    • @sameerarasheed7555
      @sameerarasheed7555 3 ปีที่แล้ว +5

      Hii

    • @kiranas5940
      @kiranas5940 3 ปีที่แล้ว

      @@sameerarasheed7555 hi

    • @kiranas5940
      @kiranas5940 3 ปีที่แล้ว

      @@sameerarasheed7555 ninthe veetil achn undo😂

  • @shanraza5600
    @shanraza5600 3 ปีที่แล้ว +126

    Maths ക്ലാസ്സിന്ന് ready ആയി
    1+1 അറിയാം =11
    വേറെ ഒന്നും അറിയില്ല
    😂😂
    👇👇

  • @sijovjoy29
    @sijovjoy29 4 ปีที่แล้ว +692

    *x mas നു കരിക്കിന്റെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നവർ ആരൊക്കെ...??*

  • @sanoop9180
    @sanoop9180 4 ปีที่แล้ว +294

    *കരിക്ക്* Channel ഇതു വരെയും Dislike അടിക്കാതെ കാണുന്നവർ മാത്രം ഇവിടെ Like ചെയ്തോ...😍
    👇
    *💜കരിക്ക് ഇഷ്ടം♥*

    • @Vasim_x3
      @Vasim_x3 4 ปีที่แล้ว +1

      Ette channel subscribe cheythaal njan thirichum cheyaam

    • @kingtechvlogs6163
      @kingtechvlogs6163 4 ปีที่แล้ว +1

      th-cam.com/video/WOheAUhvYqE/w-d-xo.html

    • @sanoop9180
      @sanoop9180 4 ปีที่แล้ว

      @@Vasim_x3 ✌️

  • @swapnan7689
    @swapnan7689 4 ปีที่แล้ว +32

    ഇൗ ജോർജ് എന്തൊരു ലുക്കനാ........😘😘😘😘😘😘😘😘😘😘😘😘🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟

    • @kunjumonkunju1004
      @kunjumonkunju1004 4 ปีที่แล้ว +2

      ട്രെയിനിൽ ഇരുന്ന് ഈ വീഡിയോ കാണുന്നവർ ഉണ്ടോ 😃

  • @LOUISメOP
    @LOUISメOP 3 หลายเดือนก่อน +6

    2026 il kannunavar arokkeee

  • @ammuammuz7452
    @ammuammuz7452 4 ปีที่แล้ว +231

    എന്നാലും ലോലന്റെ കണക്കു നോട്ട് എങ്ങു പോയി കണ്ണും 🏃‍♀️🤔🤔🤔🤔

    • @peaceofmind4129
      @peaceofmind4129 4 ปีที่แล้ว +14

      Ammu Ammuz അത് ആ പെൺകൊച്ചു എടുത്തിട്ടുണ്ടാവും !

    • @ammuammuz7452
      @ammuammuz7452 4 ปีที่แล้ว +3

      @@peaceofmind4129 ഞാനും അങ്ങനെയാ വിജാരികനെ 😆

    • @aswiniraghu6098
      @aswiniraghu6098 4 ปีที่แล้ว

      Njanum angana vicharikknne

    • @marlinooty4242
      @marlinooty4242 4 ปีที่แล้ว +6

      അങ്ങനൊരു നോട്ട് ഇല്ലാ 😀

    • @ammuammuz7452
      @ammuammuz7452 4 ปีที่แล้ว +2

      @@marlinooty4242 wow🤣🤣🤣

  • @monuanilkumar2003
    @monuanilkumar2003 4 ปีที่แล้ว +620

    ആ സ്റ്റെല്ല കൊച്ചല്ലേ നോട്ട്ബുക്ക്‌ എടുത്തത് ആരിക്കും i love u എഴുതാനായിരിക്കും പണ്ട് ഇതുപോലെ എന്റേം നോട്ട്ബുക്ക്‌ പോകുമായിരുന്നു ഹോ അതൊക്കെ ഒരു കാലം

    • @aaryamadhu222
      @aaryamadhu222 4 ปีที่แล้ว +14

      Endhoooooooo

    • @coldstart4795
      @coldstart4795 4 ปีที่แล้ว +5

      Mwooneeeee

    • @sandy-bl6cf
      @sandy-bl6cf 4 ปีที่แล้ว +15

      തള്ളി മറിക്കുവാണല്ലോ

    • @muhammadsafwankp4993
      @muhammadsafwankp4993 4 ปีที่แล้ว +13

      Puttano kazhichath

    • @abi.baravind298
      @abi.baravind298 4 ปีที่แล้ว +9

      😱😱😱Entammoo nthoru thallado😱unsahikkable

  • @tripdays8640
    @tripdays8640 4 ปีที่แล้ว +282

    +2 ഒരു സംഭവം തന്നെ ആണ് alle
    👇👍👍

  • @aswathyjayachandran940
    @aswathyjayachandran940 3 ปีที่แล้ว +102

    കലിപ്പ് ലോലൻ ലൈക്‌ 👍
    സാദാ ലോലൻ കമന്റ്‌ 🤙

    • @manojvk8434
      @manojvk8434 3 ปีที่แล้ว +4

      Lolan ishtam 🥰🥰

    • @rain_bow5643
      @rain_bow5643 3 ปีที่แล้ว +2

      😎

    • @125adithyaprabhakaran6
      @125adithyaprabhakaran6 3 ปีที่แล้ว +1

      Sadha lolane aan enik istam 😍

    • @safaah2161
      @safaah2161 3 ปีที่แล้ว +1

      സാധാ ലോലാൻ

    • @sree565
      @sree565 3 ปีที่แล้ว

      സാധാ ലോലൻ

  • @shinjushaji
    @shinjushaji 4 ปีที่แล้ว +120

    *Back bencher's leader has arrived.*
    🥳🥳🥳

  • @keerthikrishna6045
    @keerthikrishna6045 4 ปีที่แล้ว +391

    Exam timil ആലോചന കൂടുതൽ ഉള്ളവർ ആരെല്ലാം ഉണ്ട്‌..... ഉണ്ടേൽ ഇവിടെ come on.....

    • @shabeertv2522
      @shabeertv2522 4 ปีที่แล้ว +7

      ആലോചന മാത്രം ഉള്ളോർക്ക് എന്തെങ്കിലും കിട്ടുവോ 😁😁

    • @arundhathims3686
      @arundhathims3686 4 ปีที่แล้ว +5

      അതുമാത്രമേ ഉള്ളൂ, ഒരു പ്രയോജനവും ഇല്ലായിരുന്നു എന്ന് മാത്രം 😂😂😂

    • @keerthikrishna6045
      @keerthikrishna6045 4 ปีที่แล้ว +1

      @@shabeertv2522 kittum... kittum....😁😁

    • @keerthikrishna6045
      @keerthikrishna6045 4 ปีที่แล้ว +1

      @@arundhathims3686 sherikkum😁😁😂

    • @reeemmaaa600
      @reeemmaaa600 4 ปีที่แล้ว +1

      Njn ..teacher adth vanaal baynkra aalochnaa

  • @krishnaunni640
    @krishnaunni640 4 ปีที่แล้ว +119

    അപ്രദീക്ഷിതമായി ഈ episode കണ്ട് കണ്ണ് തള്ളിയത്😨 ഞാൻ മാത്രം ആണോ🤔😀

  • @thankanchuruli_
    @thankanchuruli_ 2 ปีที่แล้ว +17

    1:43 എല്ലാ ക്ലാസ്സിലും കാണും ഇത് പോലെ ഒരു പാര ഫ്രണ്ട് 🤣🤣

  • @sahidanaseer9829
    @sahidanaseer9829 4 ปีที่แล้ว +73

    Those who like to sit in backbench🤩 and those who are bakbenchers 😎. 👍👇

  • @peterpaul1714
    @peterpaul1714 4 ปีที่แล้ว +190

    George fans like here

  • @RjHaif
    @RjHaif 4 ปีที่แล้ว +32

    *8.35 ഫ്രണ്ടിനെ കൊണ്ട് ഇങ്ങനെ ഉള്ള ഉപകരങ്ങൾ കിട്ടിയവർ ഒന്ന് റീപ്ലേ അടിച്ചേ...👍*

  • @snehasanjeev946
    @snehasanjeev946 4 ปีที่แล้ว +13

    Lolan chettan pwoliyaa.. mwuthannu... Lolan chettande fans like button adikuaa...😍😍😍😍😍♥️♥️♥️♥️