കുഴിയും കുക്കറും ഇല്ലാതെ വീട്ടിൽ തന്നെ എളുപ്പത്തിൽ ചിക്കൻ മന്തി ഉണ്ടാക്കാം 😋👌 | Chicken Mandhi

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 147

  • @shajiphilip6366
    @shajiphilip6366 2 หลายเดือนก่อน +32

    കുഴി മന്തി ഈ രീതിയിൽ ചെയ്യുമ്പോൾ നമുക്കു ധൈര്യമായി കഴിക്കാം. Super ഇക്കാ

  • @Anandhu-j5q
    @Anandhu-j5q 2 หลายเดือนก่อน +9

    ഇക്കയുടെ ചിക്കൻ ബിരിയാണി ഞാൻ ഇന്നലെ ഉണ്ടാക്കി എന്റെ കൊച്ചു മകളുടെ birthday ആയിരുന്നു സൂപ്പർ ആയിരുന്നു എനിക്കുപോലും വിശ്വസിക്കാൻ പറ്റിയില്ല താങ്ക്സ് ഇക്ക 🙏

    • @resmimannamthookkil7320
      @resmimannamthookkil7320 2 หลายเดือนก่อน

      ഉണക്കനാരങ്ങാ evidunna kittiye

    • @Gamingwithjaizz
      @Gamingwithjaizz หลายเดือนก่อน

      സൂപ്പർ മാർക്കറ്റുകളിൽ കിട്ടും ​@@resmimannamthookkil7320

    • @muhammedsafwan2622
      @muhammedsafwan2622 หลายเดือนก่อน

      ഇപ്പോൾ എല്ലാ super മാർക്കറ്റിലും കിട്ടും ​@@resmimannamthookkil7320

  • @ushakrishnamoorthy2861
    @ushakrishnamoorthy2861 2 หลายเดือนก่อน +2

    Chicken manthi ഇതുവരെ കഴിച്ചിട്ടില്ല preparation super ഉണ്ടാക്കി നോക്കാം

  • @sasibhaskarakripa
    @sasibhaskarakripa 2 หลายเดือนก่อน +2

    Valare nalla vivaranam. Njan ithuvare kazhichittilla. Ithu kandappol ishtam aayi. Theercha aayi kazhichu nokkum. Valare nanni.
    Thankalude channel sthiramayi kaanararundu.

  • @dinsokak2711
    @dinsokak2711 2 หลายเดือนก่อน +5

    Ikka, njan ennu try cheythu. Veetukarku estam ayi… thank you…
    😊

  • @binnybinnyabraham4224
    @binnybinnyabraham4224 2 หลายเดือนก่อน +4

    ഞാൻ കഴിക്കാറില്ല പക്ഷെ കണ്ടപ്പോൾ ചെയ്യണം എന്ന് തോന്നുന്നു 👍

  • @junaidksd5997
    @junaidksd5997 2 หลายเดือนก่อน +5

    Kuzi mandi poli Ikka nallaru vibavaman kanan tanne nalla Chelain poli 😋❤

  • @പിന്നിട്ടവഴികളിലൂടെ
    @പിന്നിട്ടവഴികളിലൂടെ 2 หลายเดือนก่อน +17

    ശുദ്ധ ഹൃദയസ്ഥൻ🌹🥰❤️

  • @radhasalooja8007
    @radhasalooja8007 หลายเดือนก่อน

    ഇക്കാ... ഞാൻ മന്തി ഉണ്ടാക്കി.... പൊളിച്ചു.. സൂപ്പർ

  • @liniroy5874
    @liniroy5874 2 หลายเดือนก่อน +2

    Adipoli super mouth watering mandi 👍🏻👍🏻👌🏻👌🏻😋😋

  • @TessyBaiju-y7z
    @TessyBaiju-y7z 2 หลายเดือนก่อน +8

    ഇക്കാ സൂപ്പർ ചിക്കൻ മന്തി ഏതായാലും ഒന്ന് ഉണ്ടാക്കി നോക്കും ❤️❤️❤️🥰🥰👍👍👍👍👍

  • @nishajkhannishajkhan5008
    @nishajkhannishajkhan5008 2 หลายเดือนก่อน +5

    അടിപൊളി സൂപ്പർ 👍

  • @കരിമ്പൂച്ച665
    @കരിമ്പൂച്ച665 2 หลายเดือนก่อน +2

    എന്റ്പൊന്നുംകുടത്തെ ഇക്കാ. പൊളിച്ചടുക്കി 👌🏼കിടു 👍🏼

  • @johnvarghese6421
    @johnvarghese6421 2 หลายเดือนก่อน +4

    Super Adipoli❤❤❤❤

  • @RadhakrishnanPS-j3x
    @RadhakrishnanPS-j3x 2 หลายเดือนก่อน +4

    Ikka namaskaram.ithonnu try cheythu nokkanam super👍

  • @muhammedali4897
    @muhammedali4897 2 หลายเดือนก่อน +10

    പേര് പോലെ തന്നെ നല്ല ജാഡയില്ലാത്ത ഗ്രാമസുന്ദരമായ വിനയാ നുദനായ ഗ്രാമീണ അവതരണം!കീപ്പിറ്ററ്റ് ..........

  • @RenukaDevi-m1m
    @RenukaDevi-m1m 2 หลายเดือนก่อน +14

    Nazeerkka ഒരു ലൈക് താ plz , സൂപ്പർ cooking ❤❤❤

    • @villagespices
      @villagespices  2 หลายเดือนก่อน +1

      Hai☺️

    • @RenukaDevi-m1m
      @RenukaDevi-m1m 2 หลายเดือนก่อน +1

      @@villagespices ഇത്താനെ ഞാൻ തിരക്കി എന്നു പറയണേ , God bless u & family

  • @raziyaca77
    @raziyaca77 28 วันที่ผ่านมา

    Nannayitundikka❤❤❤❤❤

  • @ejasebrahim
    @ejasebrahim 2 หลายเดือนก่อน +2

    Ekka food last taste akki kanikanammm😊😊

  • @GokulKg-y6m
    @GokulKg-y6m 2 หลายเดือนก่อน +3

    Super, try cheythu nokkanam

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 2 หลายเดือนก่อน +2

    Choru kanan kollam tastum nannavum chicken chrudakiyal nalladalle???

  • @SanthammaJohn-oi4ox
    @SanthammaJohn-oi4ox 2 หลายเดือนก่อน +2

    Super adipoli ikka 🎉🎉👌👌

  • @gireeshkumarkp710
    @gireeshkumarkp710 2 หลายเดือนก่อน +2

    ഹായ്,നസീർഇക്ക,ചിക്കൻമന്തിസൂപ്പർ,❤

  • @retheeshvdakara6845
    @retheeshvdakara6845 2 หลายเดือนก่อน +2

    അടിപൊളി ❤

  • @aishabeevi1236
    @aishabeevi1236 2 หลายเดือนก่อน +2

    Al hamdulillahi
    . സുഖം..

  • @ajithajayath3546
    @ajithajayath3546 2 หลายเดือนก่อน +4

    ഉണക്ക. നാരങ്ങ. ഇവിടെ. കിട്ടും.. chicken. Stock .last. Entha. ചെയ്തത്. കർക്കറ്റയാണോ. ചൂടാക്കി. കുയിയിൽ. വെച്ചത്? ഒന്നു. അറഞ്ഞു. തരൂ സൂപ്പർ. എനിക്കും. ഉണ്ടാക്കാൻ

    • @powerelectronics8640
      @powerelectronics8640 2 หลายเดือนก่อน

      കൽക്കരി /തടിയുടെ കരി കത്തിച്ചു ഒരു പാത്രത്തിലാക്കി അത് അടച്ചു വയ്ക്കുന്നു

  • @jayasreesuresh69
    @jayasreesuresh69 หลายเดือนก่อน

    Polichuu ikka enik valare ishtam mayi Njan idankkum❤

  • @shebeeskitchentips007
    @shebeeskitchentips007 2 หลายเดือนก่อน +1

    ചെയ്ത് നോക്കണം😊

  • @SindhuN-n6e
    @SindhuN-n6e 2 หลายเดือนก่อน +2

    ഒരുപാട് ഇഷ്ടമുള്ള ഒരു വിഭവം ❤❤❤❤❤

  • @jaganjva3728
    @jaganjva3728 2 หลายเดือนก่อน +2

    ANNA MANDHI SUPERRRRRRR

  • @JJThoughts-JJThoughts
    @JJThoughts-JJThoughts 2 หลายเดือนก่อน +5

    കലക്കി 👌😍

  • @vasanthyvijayan3141
    @vasanthyvijayan3141 2 หลายเดือนก่อน +2

    Super 👍👍👍❤

  • @noushadnoushad8887
    @noushadnoushad8887 2 หลายเดือนก่อน +1

    Poli ❤aliya

  • @Smitha22
    @Smitha22 2 หลายเดือนก่อน +1

    സൂപ്പർ.....ഇക്ക....

  • @prasanna5790
    @prasanna5790 2 หลายเดือนก่อน

    അടിപൊളി ഇക്ക ❤️

  • @RamlasKitchen2024
    @RamlasKitchen2024 2 หลายเดือนก่อน +1

    സുപ്പർ ചേട്ടാ👍👍

  • @ChinnuGeorge-y2w
    @ChinnuGeorge-y2w 2 หลายเดือนก่อน +1

    Thank you ഇക്ക ❤

  • @GodsGrace-se3kz
    @GodsGrace-se3kz 2 หลายเดือนก่อน +1

    Super ചിക്കൻ മന്തി ❤

  • @IndiraSurendran-o7q
    @IndiraSurendran-o7q 2 หลายเดือนก่อน +1

    ഇക്ക അടിപൊളി സൂപ്പർ എനിക്ക് ഇഷ്ടമായി 👍👍

  • @Ayaan-adam123
    @Ayaan-adam123 2 หลายเดือนก่อน

    Wow super 👍

  • @marteenayohannan1225
    @marteenayohannan1225 2 หลายเดือนก่อน +1

    അടിപൊളി 🥰🥰🥰p

  • @aryavishnu-rd4si
    @aryavishnu-rd4si 2 หลายเดือนก่อน +1

    Super 😋😋😋😋

  • @ebyvarghesethundi923
    @ebyvarghesethundi923 2 หลายเดือนก่อน +1

    Super ikka

  • @abdulgafoor2966
    @abdulgafoor2966 2 หลายเดือนก่อน +1

    ഉരുളി മന്തി ❤❤

  • @ShylanShylan-mz2bp
    @ShylanShylan-mz2bp 2 หลายเดือนก่อน +1

    Super 👍

  • @MsManju1971
    @MsManju1971 2 หลายเดือนก่อน +1

    Very nice

  • @lovelyapaikada2071
    @lovelyapaikada2071 2 หลายเดือนก่อน

    Enthina karikatta choodakki vekkunnathu....

  • @suseelamenon4209
    @suseelamenon4209 2 หลายเดือนก่อน

    Very good nazier 🎉🎉❤

  • @resheedalatheef9064
    @resheedalatheef9064 2 หลายเดือนก่อน +1

    Soopper afipoli

  • @abu-rashdan786
    @abu-rashdan786 หลายเดือนก่อน

    very nice

  • @lahan4060
    @lahan4060 2 หลายเดือนก่อน +1

    നാരങ്ങ kayakoole pls reply

  • @siddiquesiddique1986
    @siddiquesiddique1986 26 วันที่ผ่านมา

    👍👍👍👍👍

  • @bijupsam8911
    @bijupsam8911 2 หลายเดือนก่อน +1

    കൊള്ളാം

  • @psc.tricks9985
    @psc.tricks9985 2 หลายเดือนก่อน +1

    ഞാൻ ഇതുപോലെയാണ് ചെയ്യുന്നത് k tto ikka❤❤❤❤

  • @SheejaManoharan-j1d
    @SheejaManoharan-j1d 2 หลายเดือนก่อน

    Super😋❤️❤️❤️

  • @junaidcm4483
    @junaidcm4483 2 หลายเดือนก่อน +1

    👍🎉🎉🎉🎉🎉🥰

  • @SANUHANEEFA
    @SANUHANEEFA 2 หลายเดือนก่อน +2

    👌

  • @sarojinir1629
    @sarojinir1629 2 หลายเดือนก่อน +1

    Superb

  • @Smithaasurendran
    @Smithaasurendran 2 หลายเดือนก่อน

    Wow 👌👌👌

  • @cknair8997
    @cknair8997 2 หลายเดือนก่อน +1

    Unakka naranga evide kittum

    • @jayasreeprem9510
      @jayasreeprem9510 2 หลายเดือนก่อน

      സൂപ്പർ മാർക്കറ്റിൽ കിട്ടും

  • @tijinchacko4781
    @tijinchacko4781 2 หลายเดือนก่อน

    Nice ❤

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 หลายเดือนก่อน +2

    *mandi lovers like🔥*

  • @bijupsam8911
    @bijupsam8911 2 หลายเดือนก่อน +6

    ഉണക്ക നാരങ്ങ റൈസിൽ എല്ലേ ഇടുന്നത്

  • @benetvp2199
    @benetvp2199 2 หลายเดือนก่อน +3

    Wow❤

  • @Mikha210
    @Mikha210 26 วันที่ผ่านมา

    1 kg അരിക്ക് എത്ര കപ്പ് വെള്ളം വേണം

  • @KiranS94
    @KiranS94 2 หลายเดือนก่อน +3

  • @mariyammashibu8110
    @mariyammashibu8110 2 หลายเดือนก่อน +1

    🌹🌹🌹

  • @georgemj4148
    @georgemj4148 2 หลายเดือนก่อน +3

    ഇനി സമയo കിട്ടു േമ്പാൾ േനാക്കണം വളരെ നല്ത്

  • @ShemiAnas-qx6lo
    @ShemiAnas-qx6lo 2 หลายเดือนก่อน +2

    🥰🥰🥰

  • @powerelectronics8640
    @powerelectronics8640 2 หลายเดือนก่อน

    ലെ വെജിറ്റേറിയാനായ ഞാൻ.... എന്നാലും ഇക്കയുടെ സംസാരം കേൾക്കാൻ കണ്ടിരിക്കും.,🏆👍🏻

  • @KhadeejaTA-s3b
    @KhadeejaTA-s3b 2 หลายเดือนก่อน +2

    ഷംനാ ടേസ്റ്റ് നോക്കാൻ വന്നില്ലല്ലോ

  • @donvargheseantony6429
    @donvargheseantony6429 2 หลายเดือนก่อน

    Super polichu👍👍👍❤❤

    • @minijoy9906
      @minijoy9906 2 หลายเดือนก่อน

      Adipoli

  • @shebeeskitchentips007
    @shebeeskitchentips007 2 หลายเดือนก่อน +1

    ❤❤❤

  • @mishamahesh6210
    @mishamahesh6210 2 หลายเดือนก่อน

    Super

  • @sreekumard5374
    @sreekumard5374 2 หลายเดือนก่อน +1

    സൂപ്പർ...

  • @ahmedhussain6449
    @ahmedhussain6449 2 หลายเดือนก่อน

    ഇക്കാമന്തിക്ക് ചിക്കൻ വറുക്കണോ❤

  • @Anithapraveen1950achu
    @Anithapraveen1950achu 2 หลายเดือนก่อน

    👌👌

  • @sonofnanu.6244
    @sonofnanu.6244 2 หลายเดือนก่อน

    👍☺️❤️

  • @HasnulbannaKaringappara
    @HasnulbannaKaringappara 2 หลายเดือนก่อน

    Podikkam kuru pedathe

  • @ThasniyaThasni-u3i
    @ThasniyaThasni-u3i 2 หลายเดือนก่อน

    കളർ കൂടിയോ എന്ന് തോനുന്നു

  • @surjithp9425
    @surjithp9425 2 หลายเดือนก่อน

    ഹായ്

  • @rahulraj_sfc
    @rahulraj_sfc 2 หลายเดือนก่อน

    3:24 മാഗ്ഗി ക്യൂബ് ആണോ ഇട്ടത് 🧐

  • @mercythampi3066
    @mercythampi3066 2 หลายเดือนก่อน +1

    Coveril ninnittath enthanu

    • @maryamssiz
      @maryamssiz 2 หลายเดือนก่อน

      Maggi cube

  • @sajinabisajinabi9184
    @sajinabisajinabi9184 2 หลายเดือนก่อน

    ❤❤❤❤❤❤😂😂😂

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 2 หลายเดือนก่อน

    ❤❤😂🎉

  • @MallifaBadar
    @MallifaBadar 2 หลายเดือนก่อน

    ᗩᗪIᑭOᒪI

  • @MohahammadbasheerAvkmon
    @MohahammadbasheerAvkmon 2 หลายเดือนก่อน +42

    ആ ഉണക്ക ലിമ്പു പൊടിക്കരുത് മസ്സാല കൈ ക്കും

    • @anoopsebastian5802
      @anoopsebastian5802 2 หลายเดือนก่อน +8

      നീമ്പു

    • @kvshobins9820
      @kvshobins9820 2 หลายเดือนก่อน

      നാരങ്ങാ ​@@anoopsebastian5802

    • @insurance9280
      @insurance9280 2 หลายเดือนก่อน +15

      നാരങ്ങ എന്നുപറഞ്ഞാൽ തീർന്നില്ലേ പ്രശ്നം 😊??

    • @sindhur1127
      @sindhur1127 2 หลายเดือนก่อน +1

      ആണോ? കയ്ക്കുമോ?

    • @Sanoop1991
      @Sanoop1991 2 หลายเดือนก่อน +4

      ആയിക്കോട്ടെ ലിമ്പു 😂

  • @user-wm1bx7ks1c
    @user-wm1bx7ks1c 2 หลายเดือนก่อน

    👍👍❤

  • @channel-ok8tq
    @channel-ok8tq 2 หลายเดือนก่อน

    ഇതു യൂട്യൂബ് നു വേണ്ടി ഉണ്ടാക്കുന്നതാണ്, മന്തി യുടെ ഒരു ടെസ്റ്റും ഇതിനു കിട്ടില്ല

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf 2 หลายเดือนก่อน

    👍👍

  • @renjurenjur8840
    @renjurenjur8840 2 หลายเดือนก่อน

    👌 👌 👌

  • @MKMBasheer-g2g
    @MKMBasheer-g2g 2 หลายเดือนก่อน +1

    ചിക്കൻ വറുത്ത തോടുകൂടി മന്തിയുടെ ടേസ്റ്റ് പോവും

  • @ushafernandez3668
    @ushafernandez3668 2 หลายเดือนก่อน

    👍

  • @shabnack8973
    @shabnack8973 2 หลายเดือนก่อน +1

    ഉണക്ക naranna പൊടിച്ചു ഇട്ടാൽ കഴിപ്പ് ഉണ്ടാകും

    • @brothertech8075
      @brothertech8075 หลายเดือนก่อน

      Illa athinte flavar ellam kittum

  • @channel-ok8tq
    @channel-ok8tq 2 หลายเดือนก่อน +2

    ഉത്തരേന്ത്യൻ ബിരിയാണി യുടെ ഒരു ഐറ്റം കോപ്പി അടിച്ചതാണ്

  • @manuvarghese-me1dv
    @manuvarghese-me1dv 2 หลายเดือนก่อน

    ആദ്യം അവികേറ്റി.. പിന്നെ ഫ്രൈ.. എന്നാൽ പിന്നെ എന്തെങ്കിലും.. ഒന്ന് ചെയ്താൽ പോരെ..

  • @TheSuresh2011
    @TheSuresh2011 2 หลายเดือนก่อน +5

    നിങ്ങൾ കാരണം അടുക്കളയിൽ കയറാതാ ങ്ങാൻ ഇന്ന് ഫുൾ ടൈം കുക്ക് ആയി 😝 ഇപ്പോൾ ഭാര്യ വെറും ചോറ് മാത്രം വെച്ചിട്ട് നൈസ് ആയി മുങ്ങും 🤬😝😝
    എന്നെ പോലെ അനുഭവം ഉള്ളവർ കൈ ആരും കാണാതെ പോകണേ 😜😝😝😝
    സൂപ്പർ and ടേസ്റ്റി 🙏❤️❤️

    • @powerelectronics8640
      @powerelectronics8640 2 หลายเดือนก่อน +1

      Yes same as.. Bro.

    • @RadhaK-pp9tk
      @RadhaK-pp9tk 2 หลายเดือนก่อน +1

      Njanum​@@powerelectronics8640

  • @mariammaabraham1443
    @mariammaabraham1443 22 วันที่ผ่านมา

    Super 😊

  • @geethuratheesh5791
    @geethuratheesh5791 2 หลายเดือนก่อน +1

    Super 👌 👍

  • @Samaroo97y
    @Samaroo97y 2 หลายเดือนก่อน

    Super 👌🏻