40 KG KING FISH 🔥 | 4 MILLION CELEBRATION

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • #4million #celebration
    #Partnership
    Get this Amazing Product on Amazon today. ✨
    Amazon - amzn.to/4dBIYAU
    #Himalaya

ความคิดเห็น • 838

  • @Praveen_pranav
    @Praveen_pranav  2 ชั่วโมงที่ผ่านมา +79

    Get this Amazing Product on Amazon today. ✨
    Amazon - amzn.to/4dBIYAU

    • @ranisaji8278
      @ranisaji8278 2 ชั่วโมงที่ผ่านมา +3

      Hi bro❤❤❤

    • @thajmalputhiyapurayil694
      @thajmalputhiyapurayil694 2 ชั่วโมงที่ผ่านมา +3

    • @TintuJijo-e6b
      @TintuJijo-e6b 2 ชั่วโมงที่ผ่านมา +5

      Hi praveen chetta anikku oru like tharo

    • @TintuJijo-e6b
      @TintuJijo-e6b 2 ชั่วโมงที่ผ่านมา +4

      Plz

    • @TintuJijo-e6b
      @TintuJijo-e6b 2 ชั่วโมงที่ผ่านมา +5

      Kochu chetta oru like tharo

  • @PremaKR-m2f
    @PremaKR-m2f 2 ชั่วโมงที่ผ่านมา +238

    നിങ്ങളുടെ കഴിവ് കൊണ്ട് മാത്രം അല്ല ഈ nettem കിട്ടിയത് നിങ്ങളുടെ കുടുംബത്തിന്റെ ഒത്തുരുമായും sneham kond ann🥰🥰 achan amma ann nighalude ഏറ്റുവും വലിയ ഭാഗ്യം ❤️❤️🎉🥺

  • @നാസിൽ17
    @നാസിൽ17 2 ชั่วโมงที่ผ่านมา +152

    ഇവരുടെ ഈ സ്നേഹം ഒത്തുരുമ്മയും കാണാൻ തന്നെ ഒരു ഐശ്വര്യം ആണ് 🥺❤😘😘

  • @Meha418
    @Meha418 2 ชั่วโมงที่ผ่านมา +84

    4:15 4 M avumbol ulla avarude sandhoshm kandappol othiri happy aayii 🥹🥰

  • @Anushikha1235-y2j
    @Anushikha1235-y2j 2 ชั่วโมงที่ผ่านมา +34

    ഒരു മടുപ്പും ഇല്ലാതെ. Upload ചെയ്യുന്ന vdos notification കണ്ടു അപ്പൊത്തന്നെ ഫുള്ളും ഇരുന്നു കാണാറുള്ള ഒരു channel ആണ് ഇത്. ഇന്നേവരെ ഞാൻ ഇത്രയും നാൾ ഒരു yt channel പോലെ കണ്ടിട്ടില്ല. അത്രയും ഇഷ്ട്ടം ആ നിങ്ങളെയും & നിങ്ങളുടെ ഫാമിലിയെയും പിന്നെ ഈ channel ഉം 😍♥️എത്രയും പെട്ടന്ന് 10 million അടിക്കട്ടെ ❤️

  • @ManjullaOp
    @ManjullaOp 2 ชั่วโมงที่ผ่านมา +49

    4M വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു❤ ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ❤❤❤❤

  • @anilkumarkr4645
    @anilkumarkr4645 2 ชั่วโมงที่ผ่านมา +22

    നിങ്ങൾക്ക് ഫോർ മില്യൻ ആവണേക്കാൾ സന്തോഷം നിങ്ങൾക്കൊരു കുഞ്ഞു പിറക്കാൻ പോവുകയാണല്ലോ 2024 നല്ലൊരു വർഷമാണ് ❤

  • @GeethuTu-f1e
    @GeethuTu-f1e 37 นาทีที่ผ่านมา +12

    നിങ്ങളുടെ ഒത്തൊരുമയുടെ റിസൾട്ട്‌ ആണ്. ഇനിയും ഇത് പോലെ മുന്നോട്ട് പോവുക. നിങ്ങളുടെ brothers bond ഇങ്ങനെ തന്നെ പോവണം🔥🔥🔥🔥

  • @ratheeshkurup9037
    @ratheeshkurup9037 ชั่วโมงที่ผ่านมา +11

    ഏറ്റവും highlight ആയിട്ടുള്ള കാര്യം എന്ന് വച്ചാൽ ഒരു ഗർഭിണി ഒരു ടെൻഷനും ഇല്ലാതെ വളരെ ഹാപ്പി ആയിട്ട് പോസിറ്റീവ് മുതൽ ഡെലിവറി വരെ ഇരിക്കുക എന്ന് കാണുമ്പോ തന്നെ നിങ്ങളുടെ കുടുംബത്തിൻ്റെ ഒത്തൊരുമയും സ്നേഹവും എത്ര ഉണ്ടെന്ന് മനസ്സിലാകും.. തുടർന്നും ജീവിതാവസാനം വരെ എല്ലാപേരും ഇതേ സ്നേഹത്തോടെ തന്നെ നിക്കണം അതു കാണാനാണ് ഞങ്ങൾക്കും ഇഷ്ടം.അച്ഛനും അമ്മയോടും അന്വേഷണം പറയണം. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ..muru num yadhoru വിഷമങ്ങളും ഇല്ലാതെ delivery നടക്കാനും പ്രാർത്ഥിക്കുന്നു.❤🙏🙏

  • @aysha-et7mc
    @aysha-et7mc 2 ชั่วโมงที่ผ่านมา +76

    Ethrayum pettan 5 million adikate ❤❤

  • @Hishmaaa
    @Hishmaaa 2 ชั่วโมงที่ผ่านมา +20

    6:00 ആയപ്പോൾ വേഗം ഓടിയെത്തിയവർ come on🫶🏻🫀😘

    • @Dark._solo
      @Dark._solo ชั่วโมงที่ผ่านมา +1

      Odiyilla nadana vanne😂

  • @SanuAnu-p2h
    @SanuAnu-p2h 2 ชั่วโมงที่ผ่านมา +44

    ഈ simplicity aan ee കുടുംബത്തിൻ്റെ ഹൈലൈറ്റ്

  • @Sanus1988
    @Sanus1988 ชั่วโมงที่ผ่านมา +6

    ഇങ്ങനെ സിംപിൾ ആയിട്ടും എല്ലാർക്കും ഇഷ്ടപെട്ട രീതിയിൽ ചെറുതായിട്ട് ആർഭാടം ഇല്ലാതെ ആഘോഷം നടത്തിയത് ഒരുപാട് ഇഷ്ടം ആയി .. ഒത്തിരി സന്തോഷം , ആശംസകൾ നേരുന്നു 🎉

  • @Hishmaaa
    @Hishmaaa 2 ชั่วโมงที่ผ่านมา +21

    കുഞ്ഞു family yill നിന്ന് ഇനിയും വലിയ family ആവട്ടെ 🥹🫀💗

  • @arunimaaru4050
    @arunimaaru4050 2 ชั่วโมงที่ผ่านมา +20

    രണ്ടുവർഷംകൊണ്ട് 40 ലക്ഷം ആവാൻ പറ്റിയെങ്കിൽ❤‍🔥 വൈകാതെ തന്നെ 40 മില്യൻ ആവട്ടെ

  • @mrbranded1700
    @mrbranded1700 2 ชั่วโมงที่ผ่านมา +11

    നിങ്ങളെ എനിക്ക് ഭയങ്കാര ഇഷ്ടമാണ് കൃത്യമം 6 :Pm ഞാൻ നോക്കി ഇരിക്കും നിങ്ങളുടെ വീഡിയോക്ക് അത്രയും supper ആണ് നിങ്ങളും നിങ്ങളുടെ ഫാമിലിയും ഇനിയും ഉയരങ്ങളില എത്താട്ടെ ഞങ്ങൾ കട്ട സപ്പെട്ടിന് ഞങ്ങൾ കുടെയുണ്ട്🥰

  • @AbhinavAbhinav-ne3bb
    @AbhinavAbhinav-ne3bb 2 ชั่วโมงที่ผ่านมา +12

    Ethra uyirathil ethittum oru jadaa illa atha family.....eppo hee family njangade koodi❤❤🫂

  • @MYCREATIONS-t4n
    @MYCREATIONS-t4n 2 ชั่วโมงที่ผ่านมา +10

    Mrudhula chechy vannathinu sheshm aan power aayath❤❤

  • @UnknownS-k6k
    @UnknownS-k6k 2 ชั่วโมงที่ผ่านมา +18

    നല്ല ആരോഗ്യം ഉള്ള ഒരു കുഞ്ഞു ജനിക്കാട്ടെ പ്രവീൺ മൃദുല chechii🤍🤍🤍🥰

  • @Hishmaaa
    @Hishmaaa 2 ชั่วโมงที่ผ่านมา +10

    എന്നും evening ഇവരുടെ വീഡിയോ കണ്ടില്ലെങ്കിൽ ഒരു സുഖം ഇല്ല 🥹💗✨

  • @tinshamerl8532
    @tinshamerl8532 ชั่วโมงที่ผ่านมา +18

    5 million kunjavayude oppam celebrate akkammm ❤❤❤❤

  • @RameesRamee-x8x
    @RameesRamee-x8x 2 ชั่วโมงที่ผ่านมา +13

    Ellavarudeyum santhosham kandappol enikk thanne santhosham thonni Praveen chettante santhosham ath vere leval ente santhosham engane ariyikkanam enn ariyilla njaan ningalude fan aan athukkonda❤❤❤❤❤❤❤❤❤❤❤❤❤❤

  • @Hishmaaa
    @Hishmaaa 2 ชั่วโมงที่ผ่านมา +9

    ഈ family ഭയങ്കര different aahn 🥹🫀😩💗🫶🏻

  • @pratheeshkr4393
    @pratheeshkr4393 2 ชั่วโมงที่ผ่านมา +24

    This year is very blessings to your family because baby and the 4 million congrats ❤❤

  • @ayisha-bx5xm
    @ayisha-bx5xm 2 ชั่วโมงที่ผ่านมา +16

    Kochunte mrg kanan vendi wait cheyyunnu🎉

  • @SudhaAbhikutty
    @SudhaAbhikutty 2 ชั่วโมงที่ผ่านมา +5

    ഈ സ്നേഹമുള്ള family videos കണ്ടാലും കണ്ടാലും മതിവരില്ല
    ❤️ I Love You your Family 💓

  • @sudheererakunnath8129
    @sudheererakunnath8129 2 ชั่วโมงที่ผ่านมา +6

    Your Hardwork Paid Off...
    Well Done 👍
    Congratulations 🎉

  • @Harithaammu-n2h
    @Harithaammu-n2h 2 ชั่วโมงที่ผ่านมา +9

    👌🏻👌🏻👌🏻 വളരെ സന്തോഷമായി ഏതാ പറയേണ്ടതെന്ന് അറിയില്ല നല്ല സന്തോഷമായി I am so happy❤

  • @SivadaSunil
    @SivadaSunil 2 ชั่วโมงที่ผ่านมา +7

    Oru vazhayill ninn unnipollew nammukk manasilavumm Aa familyude Bond❤luv you guys and congrats for this milestone

  • @Hishmaaa
    @Hishmaaa 2 ชั่วโมงที่ผ่านมา +6

    നിങ്ങളെ ഭയങ്കര ഇഷ്ടമാണ് 💗🥹 love you guys🙌🏻❤️‍🩹🌍

  • @jeniferalfred
    @jeniferalfred 2 ชั่วโมงที่ผ่านมา +10

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഈ സന്തോഷം എന്നും നിലനിൽക്കട്ടെ🥰🥰🥰🥰🥰🥰

  • @anamikaanamika5327
    @anamikaanamika5327 2 ชั่วโมงที่ผ่านมา +8

    4 million videoku വെയ്റ്റിംഗ് ആയിരുന്നു ❤️🎉ഇനിയും ഒരുപ്പാട് subscribers ആകട്ടെ എന്ന് ആശംസിക്കുന്നു ❤️❤️🎉🎉

  • @emamurali2809
    @emamurali2809 ชั่วโมงที่ผ่านมา +4

    This family is justttt made for each other!!! Can't wait to see🎉🎉

  • @AlluAllu-we9xk
    @AlluAllu-we9xk 2 ชั่วโมงที่ผ่านมา +8

    Evarude video's onnum polum miss avathe kanunnavar indoo❤️‍🩹🥰🥰🥰🥰🥰

  • @Vlogzz-t8h
    @Vlogzz-t8h 54 นาทีที่ผ่านมา +5

    4 million credit......achanum ammakkum ❤❤❤

  • @kavithachammankat695
    @kavithachammankat695 2 ชั่วโมงที่ผ่านมา +11

    Enth celebration ayallum food
    kond ann kali 😅 athann malayaliyude power😂❤🔥. Chettanmar kashttapett angane 4 million enni 10 million aavatte 😊

  • @Hishmaaa
    @Hishmaaa 2 ชั่วโมงที่ผ่านมา +6

    TH-cam channel ill ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട channel നിങ്ങളുടേത് ആണ്🥹✨💗

  • @djvichu
    @djvichu 2 ชั่วโมงที่ผ่านมา +3

    ഈ വീഡിയോക്ക് വേണ്ടി waiting ആയിരുന്നു ❤

  • @Hishmaaa
    @Hishmaaa 2 ชั่วโมงที่ผ่านมา +10

    നല്ല ആരോഗ്യമുള്ള ഒരു കുഞ്ഞിന് കിട്ടാൻ Allahu അനുഗ്രഹിക്കട്ടെ💗😘🫶🏻

  • @JaafarTpThiruvallur
    @JaafarTpThiruvallur 2 ชั่วโมงที่ผ่านมา +6

    Kochu de samsaram kelkaan nalla rasamaan😂❤

  • @nived-dz3wn
    @nived-dz3wn ชั่วโมงที่ผ่านมา +7

    Ethrayum pettann 5 million aavattenn prarthikkunnu❤❤

  • @pesgaming2787
    @pesgaming2787 2 ชั่วโมงที่ผ่านมา +10

    Praveen chettaa ningal Poliyan njn ende abhiprayam ahn parayane ningal ningade daily lifil nadakuna karyangal ahn vlog cheyunadh thats why all are loving u

  • @riyans5334
    @riyans5334 2 ชั่วโมงที่ผ่านมา +4

    Pranav Praveen mrithu Amma achan nigal suppara nigale Kanan thonunnu
    ❤nigal suppara nigale videos Kanan ente 5vayassulla mone orupad eshttama

  • @ammukutty5286
    @ammukutty5286 2 ชั่วโมงที่ผ่านมา +16

    Congratulations praveen and kochu chatta and alll love you ❤❤❤🥰🥰🥰😘😘😘

  • @babithaav651
    @babithaav651 ชั่วโมงที่ผ่านมา +4

    4M aayappol ulla santhosham kand sherikkm kann niranju poyi🥺❤ God bless you dears ❤️🥰

  • @AdithyanAshokAdi
    @AdithyanAshokAdi 2 ชั่วโมงที่ผ่านมา +213

    Njn firsttt🫣♥️

    • @human_gaming.
      @human_gaming. 2 ชั่วโมงที่ผ่านมา +2

      Ennal 3g kkoo makanee

    • @who_the_hell_
      @who_the_hell_ 2 ชั่วโมงที่ผ่านมา +2

      Hha paper kodukee nala noki irikanee

    • @human_gaming.
      @human_gaming. ชั่วโมงที่ผ่านมา +1

      @@who_the_hell_ ni nnada lotte parayinn

    • @who_the_hell_
      @who_the_hell_ ชั่วโมงที่ผ่านมา

      @@human_gaming. Ena mannabhudhi ink vayikan ariley ena type chyuthe enn

    • @AnilKumar-ou8bm
      @AnilKumar-ou8bm ชั่วโมงที่ผ่านมา

      Ni poda

  • @hey_i_love_u
    @hey_i_love_u 2 ชั่วโมงที่ผ่านมา +4

    4:47 praveen wo💗ds😅❤❤❤

  • @theinvaders5092
    @theinvaders5092 2 ชั่วโมงที่ผ่านมา +5

    Congratulations. best wishes for your future videos........one of the best TH-cam channel🔥🔥🔥

  • @aadhithyaanvitha9879
    @aadhithyaanvitha9879 2 ชั่วโมงที่ผ่านมา +4

    4 million video ku vendi waiting ayirrunu ❤........Congratulations! !!....🖇️💝🫂

  • @DivyaRavi-e9r
    @DivyaRavi-e9r 2 ชั่วโมงที่ผ่านมา +1

    ഫോർ മില്യൺ അടിക്കാനുള്ള കാരണം നിങ്ങളുടെ സ്നേഹവും ഒത്തിരി മാത്രമാണ് നിങ്ങളുടെ എല്ലാം എനിക്ക് ഭയങ്കര ഇഷ്ടമാണ്. നിങ്ങൾ ഈ ലോകത്തിലെ തന്നെ ഏറ്റവും നല്ല ആൾക്കാരെ ഞാൻ കരുതുന്നു. 😊😊😊😊😊നിങ്ങൾ സൂപ്പറാ

  • @AnjuChinjuz
    @AnjuChinjuz 2 ชั่วโมงที่ผ่านมา +4

    Congratulations❤ningalude familyil undakune oro happinesum ath njngalde kode happiness aan...keep going❤

  • @Nayanapradeep-d6o
    @Nayanapradeep-d6o 2 ชั่วโมงที่ผ่านมา +4

    Celebration video kanan waiting ayirunu❤❤❤ eni orupad uyaragalil ettatte love you family 🥰🥰adipoli video ayirunu orupad ishtattapett

  • @RethikaDevi-k8o
    @RethikaDevi-k8o 2 ชั่วโมงที่ผ่านมา +2

    Praveen Pranav very happy paranjarikkan vayatha santhosham God blessyou

  • @thumpi777
    @thumpi777 ชั่วโมงที่ผ่านมา +3

    congratzzz... 🥳🥳🥳💗💗💗 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ❤️❤️❤️ 🥳🥳🥳

  • @AnakhaMS-k8d
    @AnakhaMS-k8d 2 ชั่วโมงที่ผ่านมา +3

    Enth rasaa evarude video kandondirikkan❤....luv u guyss❤️❤️❤️‍🔥

  • @saaj2007
    @saaj2007 43 นาทีที่ผ่านมา +3

    ഓരോ മില്യൺ സിലിബ്രേഷനും നിങ്ങൾ മാത്രം ഫുഡ്‌ അടിക്കാതെ ഏതെങ്കിലും ഓൾഡേജ് ഹോമിലോ അനാഥലയത്തിലോ ചെറിയ എന്തെങ്കിലും ഒരു സംഭാവനയോ ഒരു നേരത്തെ ഫുഡിന്റെ കാശോ എന്തെങ്കിലും കൊടുത്താൽ നന്നായിരുന്നേനെ മറ്റുള്ള വ്ലോഗ്സ്ഴ്സിനും അത് ഒരു inspration ആയിരുന്നു 🎉എനി ve congratulation🎉🎉🎉🎉4m

  • @ridharasheed7759
    @ridharasheed7759 2 ชั่วโมงที่ผ่านมา +5

    Kochunte love storyk vendi wait cbeyunnavarundo like adi 100 like undenkil kochunte love story idanam alle like chey ellarum❤❤

  • @SwathiAnil-ok4fw
    @SwathiAnil-ok4fw 2 ชั่วโมงที่ผ่านมา +5

    Ningale ഫാമിലിയെ കാണാൻ കൊതിയാകുന്നു 🥰

  • @darsanajyothirmayi5718
    @darsanajyothirmayi5718 2 ชั่วโมงที่ผ่านมา +4

    Congrats ❤️🥳🥳 eniyum uyarangalil ethatte....... ❤️❤️❤️

  • @thabiranujoom1613
    @thabiranujoom1613 2 ชั่วโมงที่ผ่านมา +4

    congratulation for 4 million😍
    videokku vendi waiting aayirunnu...

  • @sarikasarika7672
    @sarikasarika7672 ชั่วโมงที่ผ่านมา +9

    കേക്ക് കഴിച്ചു രണ്ടാളും hug ചെയുന്ന കണ്ടപ്പോൾ കണ്ണ് നിറഞ്ഞു ❤ കാണാൻ ആഗ്രഹം ഉണ്ട്

  • @Supervava-j5d
    @Supervava-j5d 44 นาทีที่ผ่านมา +2

    Consistency+effort 5:32 ❤❤❤❤

  • @NandanaMeenuz-m9e
    @NandanaMeenuz-m9e 2 ชั่วโมงที่ผ่านมา +4

    4 M celebration videokk waiting aayirunnu❤❤🎉🎉🥳🤗🤗🥰🥰🥰🥰

  • @Hishmaaa
    @Hishmaaa 2 ชั่วโมงที่ผ่านมา +4

    ഇവരുടെ എല്ലാ വീഡിയോസ് പോലെയാണ് കുക്കിംഗ് 😍🫶🏻💗

  • @Vaigadany
    @Vaigadany 16 นาทีที่ผ่านมา +1

    1:00 their smile and happiness ☺️🤌🤌

  • @shanroshan7618
    @shanroshan7618 2 ชั่วโมงที่ผ่านมา +2

    I am watching your videos one month from now and I loved it . And it's my favourite

  • @Devanandhaki
    @Devanandhaki 2 ชั่วโมงที่ผ่านมา +6

    Congratulations 🥳 enikku ningale eshtamaanu❤❤

  • @Hishmaaa
    @Hishmaaa 2 ชั่วโมงที่ผ่านมา +5

    കുഞ്ഞിനു വേണ്ടി വെയിറ്റിംഗ് ആണ് 🫶🏻🥹✨

  • @RREVATHIKRevathik
    @RREVATHIKRevathik ชั่วโมงที่ผ่านมา +1

    ഇങ്ങടെ ഹാപ്പിനസ് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു. ഇങ്ങനെ ഹാപ്പി ആയി ഇനിയും മുന്നിലേക്ക് പോവട്ടെ ❤❤🥳🥳🥳

  • @annaann9808
    @annaann9808 43 นาทีที่ผ่านมา +1

    Cute family 😊 God bless you all.Love you Amma😊

  • @hey_i_love_u
    @hey_i_love_u 2 ชั่วโมงที่ผ่านมา +3

    10:48 10:48 ente oraveeney🤣🤣🤣♥️

  • @SheelaJose-fd5rg
    @SheelaJose-fd5rg 2 ชั่วโมงที่ผ่านมา +5

    ❤️4M വീഡിയോ അടിപൊളി ആയി.❤️love you ❤️

  • @Nimmu576
    @Nimmu576 ชั่วโมงที่ผ่านมา +2

    ഈ അച്ഛനും അമ്മയും ആണ് നിങ്ങളുടെ ഭാഗ്യം ❤❤❤

  • @AnamikaR.M-hq2lr
    @AnamikaR.M-hq2lr 2 ชั่วโมงที่ผ่านมา +9

    4 million king youtube family celebration with king fish 🤩🥰❤️💞

  • @Ruvitha
    @Ruvitha 2 ชั่วโมงที่ผ่านมา +2

    Congratulations achan amma brother sis ellavarkkum

  • @DhiyaKrishna-k8e
    @DhiyaKrishna-k8e 2 ชั่วโมงที่ผ่านมา +4

    Congratulation 4million❤❤❤❤❤❤❤

  • @Deepa12357
    @Deepa12357 2 ชั่วโมงที่ผ่านมา +4

    ഞാൻ നിങ്ങടെ വീഡിയോസിനായി വെയ്റ്റിംഗ് ആണ് ഓരോ ദിവസവും.... ഹാപ്പി ഫാമിലി 🤍💎

  • @VaishnavVijay-y8o
    @VaishnavVijay-y8o 2 ชั่วโมงที่ผ่านมา +3

    Superrr ❤❤ orupad sathosham ayii kore munbottt potte support set❤❤❤❤

  • @Shammy-ck5dl
    @Shammy-ck5dl 2 ชั่วโมงที่ผ่านมา +2

    Praveen Pranav the TH-cam channel I love it very very very very very very very very much and I'm absolutely speechless because you are 4 million family I love this channel very much and I'm proud of you all and I am congratulating all of you

  • @StoriesbyAbhinav
    @StoriesbyAbhinav 2 ชั่วโมงที่ผ่านมา +3

    4M celebration video kk vendi waiting ayirunnu 🙌😍

  • @pradeepbovikanam8679
    @pradeepbovikanam8679 ชั่วโมงที่ผ่านมา +2

    Congratzz ❤❤ dearssss 😘😘😘❤ kunjuvavayude bhagyam😍🎉

  • @leidahh...
    @leidahh... 2 ชั่วโมงที่ผ่านมา +1

    Ivarude ee sneham aahnu ivarude vijayathinte rahasyam❤😊

  • @kashisaran1054
    @kashisaran1054 44 นาทีที่ผ่านมา +1

    21:07 ഹീറോ 😍😍😍

  • @rahilarafiya5553
    @rahilarafiya5553 ชั่วโมงที่ผ่านมา +2

    Enik ningale valiya ishta ❤eniyum uyarathil ethatte congratulations 🎉🤩😍

  • @sajankuriandubai
    @sajankuriandubai 2 ชั่วโมงที่ผ่านมา +2

    ഞാനെന്നും നിങ്ങളുടെ വീഡിയോ കാണാൻ കാത്തു കാത്തിരിക്കും ആറുമണിവരെ ❤❤❤❤ ഡെലിവറി vlog ഇടാൻ മറക്കല്ലേ 😊

  • @floriavlogs990
    @floriavlogs990 ชั่วโมงที่ผ่านมา +1

    Congratulations both of you drzzzz.....❤❤❤njnokkee nigalude videoku vendi wait ann...inniyum inniyum ethupolethane Potte... inni vavaku vendi waiting...🎉🎉🎉🎉❤❤

  • @punyaa52
    @punyaa52 ชั่วโมงที่ผ่านมา +1

    ഇത്രയും മനോഹരമായി എഡിറ്റ്‌ ചെയ്യുന്നതിനും വീഡിയോ എടുക്കുന്നതിനും ആദ്യം തന്നെ congrats❤️❤️ഞങ്ങളും സെലിബ്രേഷനിൽ പങ്കു ചേർന്ന ഒരു ഫീൽ 🥰🥰endaayalum congratts and keep it up dears🤍🫶🏾

  • @amrutharamesh5675
    @amrutharamesh5675 ชั่วโมงที่ผ่านมา +1

    5 million ആകുമ്പോഴേക്കും കുഞ്ഞാവയും ഉണ്ടാകും 😘❤️❤️❤️🥺

  • @RukkiyaSubair-v9v
    @RukkiyaSubair-v9v 51 นาทีที่ผ่านมา +1

    Congratulations dears ❤ 🎉 ini kunjava verumbozhekkum 5m aavatte😊

  • @salu.sajith4522
    @salu.sajith4522 2 นาทีที่ผ่านมา

    4:00 ❤❤that movement ❤❤❤
    ❤❤ congratulations ❤❤

  • @Sabith-xe4im
    @Sabith-xe4im 2 ชั่วโมงที่ผ่านมา +2

    Simply addicted to your videos guys ♥️🤜🏻

  • @AlluAllu-we9xk
    @AlluAllu-we9xk 2 ชั่วโมงที่ผ่านมา +2

    Congratulations of 4 million's youtube family❤️‍🩹🥰😊🥰🥰🥰

  • @Meha418
    @Meha418 2 ชั่วโมงที่ผ่านมา +5

    Ettavum koodudhal wait cheydhirunnaa video 🥰🖤

  • @NSahadevan
    @NSahadevan 2 ชั่วโมงที่ผ่านมา +3

    Congratulations guys ❤ waiting for little one ❤

  • @VaishnavVijay-y8o
    @VaishnavVijay-y8o 2 ชั่วโมงที่ผ่านมา +3

    Chetta nikalk job undyirunel nikal ithrem happy ayiirikuvoo ❤ full work inte tension ayirikum ❤ pakshe ippol nikal enth happy ahn ❤❤ ineyum munbott pokukaa❤ 🎉🎉

  • @suriyabegam3680
    @suriyabegam3680 ชั่วโมงที่ผ่านมา +2

    Super iruku nallairuku video from tamil Nadu vellore

  • @GreenaShelin
    @GreenaShelin 6 นาทีที่ผ่านมา

    Ithupole oru achane Kittiyath ningde bhagyam.. ende pappaye kanditt 8 varsham aayi.. snehamo caring oo veedinu vendi onum thanne cheythittilla.. snehathode oru dhivasam polum kandittu illa pappaye kurich parayan positive illa negative mathrmullu.. ee achane kaanumbo orupaad santhosham thonunu.. oru kodi punyam cheythavara ningal ithupole oru achane kittiyathil❤️❤️❤️

  • @RiyaaAntony
    @RiyaaAntony 2 ชั่วโมงที่ผ่านมา +2

    Chettante oru fan anu njan kochu chettan orupadu ishttam

  • @asiyakv3151
    @asiyakv3151 2 ชั่วโมงที่ผ่านมา +2

    Congratulations🎉chettanmare🎉❤❤❤ love you

  • @HajiraNaseeh
    @HajiraNaseeh 2 ชั่วโมงที่ผ่านมา +1

    Inniyum uyaraggalliekku ethade 🎉❤