തമിഴിൽ പോയപ്പോൾ ഞാൻ unreachable ആയിയെന്ന് പലരും വിചാരിച്ചു || Club Studio with Rahman || RJ Vijitha

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • നടൻ റഹ്മാൻ തന്റെ പുതിയ Sci -Fi ചിത്രം “സമാര”യുടെ വിശേഷങ്ങളുമായി ക്ലബ് FMൽ.
    Club Studio with Rahman || RJ Vijitha
    #Rahman
    A Club FM Production. All rights reserved.

ความคิดเห็น • 12

  • @muhammadadnan5338
    @muhammadadnan5338 ปีที่แล้ว +9

    Rahman super ആക്ടർ samarayil നമുക്ക് റഹ്മാനെ തിരിച്ചു കിട്ടി. ചുള്ളൻ ആണ് എപ്പോളും ഇനിയും മലയാളത്തിൽ പുതിയ പടങ്ങൾ കാത്തിരിക്കുന്നു

  • @najeeboliyath
    @najeeboliyath ปีที่แล้ว +10

    1980 കളിൽ റഹ്‌മാൻ മാസ് അല്ല മരണ മാസ് ആണ് എന്നും എപ്പോയും എന്റെ ഹീറോ റഹ്‌മാൻ അദ്ദേഹത്തിന്റെ അന്ധാർ ഫാൻ ആയി തുടങ്ങി ഇപ്പോൾ നല്ല സൗഹൃദം കാത്തു സൂക്ഷിക്കുന്നു 🥰❤️🔥👍

  • @mohamedshabeerkt8820
    @mohamedshabeerkt8820 3 หลายเดือนก่อน +1

    ഒരു കാലഘട്ടത്തിന്റ രോമാഞ്ചം ❤.

  • @SajinaSajir-cb5ce
    @SajinaSajir-cb5ce หลายเดือนก่อน +1

    Mammookka Rahman Combo Movies ❤️‍🔥💎♥️🔥
    Kaanamarayath ♥️
    Kood evide ❤
    Kadha Ithuvare ❤
    Adizhoyukkukal ❤
    Black ❤
    Rajamanikyam ❤
    Two Legends 💎❤️‍🔥

  • @najeeboliyath
    @najeeboliyath ปีที่แล้ว +11

    മലയളത്തിന്റെ എവർഗ്രീൻ ഹീറോ ഗ്ലാമറിന്റെ കാര്യത്തിൽ മമ്മുക്കയുടെ അനിയൻ 🥰😘😍

  • @jibidevassy3741
    @jibidevassy3741 4 หลายเดือนก่อน +2

    Rehman is a different person and evergreen hero ❤❤❤

  • @rahimc.t6205
    @rahimc.t6205 6 หลายเดือนก่อน +1

    Rahman one of the finest actor in Malayalam, don’t know why he’s not getting enough chances?? Still he’s the charisma, directors/ Producers please approach him. ❣️❣️🔥

  • @ashkarakku9902
    @ashkarakku9902 ปีที่แล้ว +10

    മമ്മൂക്കയുടെ അപരൻ എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന ഒരേ ഒരു മൊതല് ഇതിനെ കഴിച്ചു കെട്ടാൻ മലയാളം ഫിലിം ഇൻട്രസ്റ്റ് വേറൊരു ചുള്ളൻ ഇല്ല എന്ന് ഞാൻ പറയും

  • @rekhamarypushkin665
    @rekhamarypushkin665 ปีที่แล้ว +3

    🥰🥰🥰🥰😊

  • @celestialbeing5291
    @celestialbeing5291 ปีที่แล้ว +2

    அழகான

  • @dominicrosariodominicrosar8255
    @dominicrosariodominicrosar8255 ปีที่แล้ว +2

    Chennai chinna ❤❤🎉🎉🎉

  • @hmvideoeditingtips1570
    @hmvideoeditingtips1570 ปีที่แล้ว +2

    👍👍👍👍