നല്ല തുമ്പപ്പൂ നിറമുള്ള അട.ഞാൻ ഇന്നലെ ഇവിടെ ഉണ്ടാക്കി.ഓണത്തിന് വാങ്ങി യുടെ ഇലബാക്കി വന്നത് വെച്ച്.ശർക്കര ആയിരുന്നു.അമ്മച്ചി നല്ല നേർത്ത് കൈ വെച്ചു പരത്തി.ഞാൻ എളുപ്പം വഴിയാണ് പരത്തുന്നത്.ഉരുള ഇലയിൽ വെച്ച് ഒന്ന് പരത്തും.അതിനുമുകളിൽ കുറച്ചു എണ്ണ തടവും.ചപ്പാത്തി കോലിലും എണ്ണ തടവും.എന്നിട്ട് അത് വെച്ച് പരത്തും.നല്ല thin ആയി വരും.അമ്മച്ചി പറഞ്ഞ ആണ് ഓട്ടട യുടെ രുചി ഒന്നു വേറെ.മധുരം വെക്കാതെ ഇതുപോലെ പരത്തി ചട്ടിയിൽ ചുട്ട് എടുക്കും.സൂപ്പർ.
അമ്മച്ചിയുടെ ഇല അട പൊളിച്ചു.. ആ വാഴയിലയിൽ ആവിയിൽ വേവിച്ചെടുത്തു തുറക്കുമ്പോൾ ഉള്ള മണം.. ആഹാ.. അതിന്റെ രുചി 😋😋പറയാൻ പറ്റൂല്ല.. ഉണ്ടാക്കി കഴിച്ചേ പറ്റൂ.. 👌👌അമ്മച്ചി, ബാബു ചേട്ടാ സൂപ്പർ 👍
Babuchettantem especially ammchiyudeyum alla vediosum njan kaanarund athil chilath try cheyyarumund allam super recipes aan Athrem vegam 1million aavtte
അമ്മച്ചിയും ബാബുച്ചേട്ടനും അരിയരച്ചു അട ഉണ്ടാക്കുന്നത് പറഞ്ഞപ്പോൾ പണ്ട് എന്റെ അമ്മ നുറുക്കരി അരച്ചു അടയും കൊഴുക്കട്ടയും ഉണ്ടാക്കി തരുന്നത് ഓർത്തുപോയി... എന്തായാലും വീഡിയോ ഒരുപാടിഷ്ടമായി... താങ്ക്സ് സച്ചിൻ,.. മിസ്സ് യു പിഞ്ചു....
Adipoli amachi super recipes babu cheta thnx cheta super god bless you n ur family sachin u to god bless you n ur family pinju engane undu ende regrds parayane get well soon pinju god bless you
Last time in Kazakuttom market I bought Adda made in vattayilla by respected Kunumbasree members. It was very tasteful. Support to all Kunumbasree and it's proud members. Thankyou for sharing your authentic gastronimic experience from malabar.
Ammachi njangal ivide idaykku undakkarundu ee Ela Appam.....eniykku Sharkkara yum thengayum koodi..... Boiling water & kurachu ghee yum koodi cherthu Arippodi mix aakkum.... Ammachi 😍👌👌😋😋. Love from Dubai
സത്യം പറഞ്ഞാൽ ഈ അമ്മ ഉണ്ടാക്കിയ കേര കറി, അയില മാങ്ങ ഇട്ടത്, ഇതെല്ലാം കിടു ഞാൻ ചെയ്തു നോക്കി സംഭവം അത്യം തോന്നി തേങ്ങ അരയ്ക്കുന്നത് ഇഞ്ചിയും വെളുത്തുള്ളിയും ചേർക്കുമോ എന്ന് തോന്നി എന്നാൽ ചെയ്തു നോക്കിയപ്പോൾ എന്റെ ടേസ്റ്റ് സൂപ്പർ
വൈകുന്നേരം സ്കൂൾ വിട്ടു വരുന്ന സമയം, ഓടി വന്ന് അടുക്കളയുടെ പാത്രങ്ങൾ എല്ലാം പൊക്കി നോക്കി എന്നാ ഉണ്ടക്കിയത് എന്ന് നോക്കുമ്പോൾ ആദ്യം മൂക്കിൻ തുമ്പിൽ എത്തുന്ന അ വാഴയിലയുടെ അഒരു മണം ഇപ്പഴും മൂക്കിൻ തുമ്പിലുണ്ട്
നല്ല തുമ്പപ്പൂ നിറമുള്ള അട.ഞാൻ ഇന്നലെ ഇവിടെ ഉണ്ടാക്കി.ഓണത്തിന് വാങ്ങി യുടെ ഇലബാക്കി വന്നത് വെച്ച്.ശർക്കര ആയിരുന്നു.അമ്മച്ചി നല്ല നേർത്ത് കൈ വെച്ചു പരത്തി.ഞാൻ എളുപ്പം വഴിയാണ് പരത്തുന്നത്.ഉരുള ഇലയിൽ വെച്ച് ഒന്ന് പരത്തും.അതിനുമുകളിൽ കുറച്ചു എണ്ണ തടവും.ചപ്പാത്തി കോലിലും എണ്ണ തടവും.എന്നിട്ട് അത് വെച്ച് പരത്തും.നല്ല thin ആയി വരും.അമ്മച്ചി പറഞ്ഞ ആണ് ഓട്ടട യുടെ രുചി ഒന്നു വേറെ.മധുരം വെക്കാതെ ഇതുപോലെ പരത്തി ചട്ടിയിൽ ചുട്ട് എടുക്കും.സൂപ്പർ.
അമ്മച്ചിയുടെ ഇല അട പൊളിച്ചു.. ആ വാഴയിലയിൽ ആവിയിൽ വേവിച്ചെടുത്തു തുറക്കുമ്പോൾ ഉള്ള മണം.. ആഹാ.. അതിന്റെ രുചി 😋😋പറയാൻ പറ്റൂല്ല.. ഉണ്ടാക്കി കഴിച്ചേ പറ്റൂ.. 👌👌അമ്മച്ചി, ബാബു ചേട്ടാ സൂപ്പർ 👍
സച്ചിനും ammachem കൂടെ ഉള്ള സ്നേഹം കാണാൻ തന്നെ എന്ത് രസം, അട പൊളിച്ചു
വാഴയിലയിൽ എന്തുണ്ടാക്കിയാലും ഒടുക്കത്തെ രുചിയാ അട ഒരുപാട് ഇഷ്ടമായി ട്ടോ അമ്മച്ചി താങ്ക്സ്
oooooooooooooooooooooooooooooooooooooooooooooooooooooooòoooooooooooòoooooooo
Super recipe.
Adipoli annamma cheduthy
Ammachyna onn kananam enn nalla agraham und othhyri ishta ammachyna
Thanks
സച്ചിൻ ഏട്ടൻ കഴിക്കുന്നത് കണ്ടാൽ ഇഷ്ടമില്ലാത്തതായാലും ഒന്ന് കഴിക്കാൻ തോന്നുന്നു ഇലയട സൂപ്പർ പൊളിച്ചു
Babuchettantem especially ammchiyudeyum alla vediosum njan kaanarund athil chilath try cheyyarumund allam super recipes aan
Athrem vegam 1million aavtte
Ammachi vaazhayilak pakaram manjal ela use cheythaal super aaanu plus panjasaarak pakaram sharkarayum thengayum mix
അമ്മച്ചി ശര്‍ക്കര മതിയായിരുന്നു, എനിക്ക് അതാണ് ഇഷ്ടം, എന്തായാലും അമ്മച്ചി ഉണ്ടാക്കിയത് കൊണ്ട് ഇതും ഇഷ്ടമായി
അമ്മച്ചിയുടെ സംസാരം അത് പൊളിച്ചു. കേട്ടതും സബ്സ്ക്രൈബ് ചെയ്യാന്‍ തോന്നി
Annamachetathi yendakeyundd vishesham oru icecrem undakummo ethinn yendayalum reply tharanam plzzzzz
Ok
Yepol
I am waiting. ....
വെകുന്നേരം ചായക്ക് ഇല അട ഉണ്ടന്ന് അറിഞ്ഞാൽ ഒരു സന്തോഷമാ മനസ്സിൽ
Ever smiling mother and son nice to see u and your variety of foods
Ethapazham alpam neyyil varati തേങ്ങാമിക്സിൽ ചേർത്താൽ സൂപ്പർ ആകും .അതും പരീക്ഷിച്ചു നോക്കണം അമ്മച്ചി.
അമ്മച്ചിയും ബാബുച്ചേട്ടനും അരിയരച്ചു അട ഉണ്ടാക്കുന്നത് പറഞ്ഞപ്പോൾ പണ്ട് എന്റെ അമ്മ നുറുക്കരി അരച്ചു അടയും കൊഴുക്കട്ടയും ഉണ്ടാക്കി തരുന്നത് ഓർത്തുപോയി... എന്തായാലും വീഡിയോ ഒരുപാടിഷ്ടമായി... താങ്ക്സ് സച്ചിൻ,.. മിസ്സ് യു പിഞ്ചു....
നന്നായിട്ട് വെന്ത ഇല അടയുടെ ഇല പൊളിക്കുമ്പോൾ ഒരു മണം യുണ്ട്
കൂടെ ഒരു glass കട്ടൻ കാപ്പി
ഹ അന്തസ് 😘😘😘😘😘😘😘
Babu chettan paranja aa chutta ada onnu undaakki kaanikkaamo ammachee ?
അമ്മച്ചി നല്ല കിക്കാച്ചി അമ്മച്ചി ആണേ... അമ്മയുടെ സംസാരവും ചിരിയും എന്താ രെസം. ❤️u അമ്മച്ചി
Ammo, baby chettayi enthund visheshagal. Sugamayirikkunno.
Ada super . Chutta ada, babuchetta super anu
Hi Ammachi & Babu chettaa, late ayalum Video ellam kanunnuduttooo❤️❤️❤️. Yummy eveng snacks 😋😋😋.
Ammachiyude as pazhaya adyum kanikkanam ketto
Annammachedathi special sachinte swantham channel aanu..annamma chedathiyeyum babu chetaneyum sathyathil patikukayanu..silver button oke kitikanumallo..athonnum aarum kanditillallo..
അടിപൊളി ഇലയട🤤👌👌👌👌 അമ്മ യുടെ ലെവൽ വെറെആണ് 💞💐🌹
Adipoli amachi super recipes babu cheta thnx cheta super god bless you n ur family sachin u to god bless you n ur family pinju engane undu ende regrds parayane get well soon pinju god bless you
അമ്മച്ചി ഒരു മഹാ സമ്പവം തന്നെ ആണേ ആ അച്ചാർ വെള്ളം കൂടി കലക്കി തിമിർത്തു സൂപ്പർ കൊതിപ്പിച്ചു കളഞ്ഞു അതിന്റെ കൂടെ ഒരു ആക്ഷനും കൊതിപ്പിയ്ക്കലും
Ee ada dhosa kallil allenghil mannu chattiyil., Meanpuliyila chudunna pole chuttu eduthalum nallatha. Sugar pattathavark Sharkkaryum nallatha.rice powder illenghil wheat powder upayoghikam. Ration wheat powder. ok. Athinu ottada ennu parayum. Vazhayilayil thanne parathanum
Ammachiya orupadu eshttamayi sreedevi pune anta nadu kollam
Nan try chaythiu super ammachi.
Ningal idukkikkaru aano wayanattil thamasam aakiyathano
കോട്ടയത്ത് നിന്നും വയനാട്ടിൽ വന്നതാ
Last time in Kazakuttom market I bought Adda made in vattayilla by respected Kunumbasree members. It was very tasteful. Support to all Kunumbasree and it's proud members. Thankyou for sharing your authentic gastronimic experience from malabar.
Hi Amma sugamano amma sambharpodi recipe chyiyamo
Ammachy eniku othiri ishtamulla oru palahaaram aanu ada. Ammachy kothippichu
Ammachi njangal ivide idaykku undakkarundu ee Ela Appam.....eniykku Sharkkara yum thengayum koodi..... Boiling water & kurachu ghee yum koodi cherthu Arippodi mix aakkum....
Ammachi 😍👌👌😋😋. Love from Dubai
അടിപൊളി 👍 I wish I can make it, but I don't have വാഴയില 🤔 yummy ബാബൂ and സച്ചിന്‍ is luck♥️ to have home made food ☕ super.......
Kallill chutta sarkkara itta ilayada kanikkavo ammachiii
Ammachy...ilayada polichu...kothyavunnu...eanik orupad istolla palaharam aanu😋😋😋😋
Ammachi ilayada supper Ammachi aaluporotta indaki kanichu tharuo
Ammama and mon loving each other. Very good .Amma means Earth God
കൊതിയാകുന്നു ഉണ്ടാക്കട്ടെ 🥰🥰🥰
എന്റെ അമ്മച്ചി. അമ്മച്ചി ആ കഞ്ഞിവെള്ളത്തിൽ അച്ചാർ ഇട്ട വെള്ളം കുടിച്ചപ്പോൾ നമ്മൾ കുടിച്ച ഒരു ഫീൽ ഹൗ 😋👍👍
Ente breakfast aarunnu ela ada,enikkum babu chettanem pole chattil ettu chuttu edukkinna adaya ishtam
So simple. Next time I get vazhayila I’ll make it.
Enikk aa Parangha ada undaki kaniko ammachi
ഇത് പലർക്കും അടയാണെങ്കിൽ ഞങ്ങൾക്ക് ഇത് ഞങ്ങളുടെ സ്വന്തം ഇലയപ്പം ആണ് 😋😍
ഞങ്ങളുടെ വിഡിയോസ് കണ്ടിട്ട് ഇഷ്ട്ടമായാൽ ഞങ്ങളെയും സപ്പോർട്ട് ചെയ്യണേ♥️♥️♥️
വത്സൻ എന്നും പറയും
Kollam jillakaarum ithinu ilayappam Enna parayunnath..ente ummayum puzhungalari kallil arich undaki tharumayirunnu
തിരുവനന്തപുരം ഇലയപ്പം
Athu sathayam pakshe ilappam thallennu ratriyil puzhungi vechittu ravile kazhikkan edukkannathu( njagal athine valsan ennanu parayunne)😍
സത്യം പറഞ്ഞാൽ ഈ അമ്മ ഉണ്ടാക്കിയ കേര കറി, അയില മാങ്ങ ഇട്ടത്, ഇതെല്ലാം കിടു ഞാൻ ചെയ്തു നോക്കി സംഭവം അത്യം തോന്നി തേങ്ങ അരയ്ക്കുന്നത് ഇഞ്ചിയും വെളുത്തുള്ളിയും ചേർക്കുമോ എന്ന് തോന്നി എന്നാൽ ചെയ്തു നോക്കിയപ്പോൾ എന്റെ ടേസ്റ്റ് സൂപ്പർ
Supper ada I like it❤❤❤❤❤❤❤❤❤❤❤❤❤❤
Eth vevan ethre time edkum 10 minit mukalil oke edko
super അന്നമ്മചേട്ടത്തി ,ഇനി സച്ചിന് പകരം ഞങ്ങൾ വരട്ടേ ,അപ്പോൾ ഞങ്ങൾക്ക് ഇതൊക്കെ കഴിക്കാമല്ലോ
Babu chettan is blessed.Such a wounderfull mother u have.
ആ അരകല്ലിൽ അരച്ച് ഉണ്ടാകുന്ന അട ഉണ്ടാക്കി കണിക്കണം .😋😋
😋😋😋😋 kattanum koodi aayal👌
Njan inn try cheyum
Najngal undukunna Ada maker name Ethra ruppa
😋😋😋 kanditt super .enta ammeda ammaya orma verum enikk ammamaye kanumbol
Super ammachi.... njan undki kodukarunde monu.. njan pazhaya kalathe foodoke undakan maximum nokumm....
Ammachi ,,Ari podi vaatiyittano chood vellam ozhikendath
Super my favourite .
അടിപൊളി ....വെള്ളത്തിൽ കുറച്ചു നെയ്യ് ചേർക്കും ഞാൻ...
അമ്മമ്മനെ 'ഉടൻ പണത്തിൽ' കണ്ടുട്ടോ.... കിടിലൻ ആയിരുന്നു 👌👌
Amachi inathekee 5 day's ayii evidee poyii 🤔🤔😑😌😌😌😌😔😔
Sharkara use cheythal nallathanu healthy
Puthiya puthiya pathram. I like it 💕❣️
Ammachi paranja matte ada undakkane
Ammachi I like your cooking!!!!!!
Amma eppozhum undaakkitharunna ada🤗
Ammachi aa pazhya adyundakane
നല്ല ബാബു ചേട്ടന്റെ അമ്മേ എന്ന വിളി 😍
Atheyo ediyappa podi aano vendathu? Ammachy
വൈകുന്നേരം സ്കൂൾ വിട്ടു വരുന്ന സമയം, ഓടി വന്ന് അടുക്കളയുടെ പാത്രങ്ങൾ എല്ലാം പൊക്കി നോക്കി എന്നാ ഉണ്ടക്കിയത് എന്ന് നോക്കുമ്പോൾ ആദ്യം മൂക്കിൻ തുമ്പിൽ എത്തുന്ന അ വാഴയിലയുടെ അഒരു മണം ഇപ്പഴും മൂക്കിൻ തുമ്പിലുണ്ട്
2021 onnill kadavarundoo
Ammachi, ada looks yummy. address tharane
Elayada poliyanu annammachachi
Babu sir ammachide negam vetty koduthe
ഇത് ഗോ തം ബു മാവിൽ ഒന്നു ചെയ്തു കാണിച്ചു തരാമോ
അടയേക്കാൾ സൂപ്പർ ആ ഇല പൊളിക്കുബോഴുള്ള ആ മണമുണ്ടല്ലോ ഹാവൂ എന്താ പറയ്യാ, എന്തായാലും അമ്മച്ചി സംഗതി അടിപോളി
Super ela Ada ammachi
Puttupodi shariyakumo?
ഞാൻ ഇത് ഉണ്ടാക്കാറുണ്ടെങ്കിലും അമ്മ ഉണ്ടാക്കുന്നത് കണ്ടപ്പോൾ ഒരു കൊതി..ഇന്നുതന്നെ ഇണ്ടാക്കാൻ പോകുവാ അമ്മേ.
Hai ഡിയർ എന്റെ ഒരു കുഞ്ഞു ചാനൽ ഒന്നു കണ്ടു nokkanae ഇഷ്ടപ്പെട്ടു എങ്കിൽ ഒന്നു സബ് cheyyanae
Thankyou Amachi . I will try to make it.
Sachinnu vayar vedana varum ketto..kothyppikkunnenu
Hi ammachi super ilayadayanu ketto
Varukkatha podi pattuvo
ഞങ്ങൾ ഇതു മഞ്ഞൾ ഇല കൊണ്ട് vellam വെച്ചാണ് ഉണ്ടാകുക ഇലയപ്പം എന്നു പറയും 😀😍
Lovable and active mother. Very rare
അന്നമ്മചേട്ടത്തി എന്തൊക്കെ ഉണ്ട് വിശേഷം അന്നമ്മ ചേട്ടത്തിയുടെ പാചകം കൊള്ളാം സൂപ്പർ ഇപ്പോൾ എന്തെ വീഡിയോ ഒന്നും ഇടാത്തെ പ്ലീസ്സ് കമൻ്റ് പ്ലീസ്സ്
ഇന്നെലെ വീഡിയോ ഇട്ടിട്ടുണ്ട്
Ammachi aa recipe koodi idaamo amme....plz...
It was the combination of Ammachy and Sachin the perfect recipe.
Sharkkara idamo amme
അമ്മച്ചിയുടെ സ്പെഷ്യൽ എനിക്കു ഇഷ്‌ടമായി ഞങ്ങൾ ഇതിൽ എള്ള് ചേർക്കും
Kollam, adipoli , old memories Ammachi
Super
Will try it
3rd commenter Annamachi I love you❤😘
7th view, 3rd commenter, 9th liker😌
Sarkkarem sulthaana raisins kuudi ittaal, sho! 🙈😇
Ammachiye...Njaningu kattukonduporum 😍😍😍😍😘😘😘
ശർക്കരയല്ലേ അമ്മച്ചി നല്ലത് എന്നാലും കുഴപ്പമില്ല എൻ്റെ അമ്മച്ചി നടുവിൽ തീറ്റ വെച്ചത് കലക്കി ട്ടോ
Suppar ammachi😛😛😛
Ammachhiii ulli okkae vechu arachedukkunna ada orikkal kanikkenaee.... kanamallo
Pattupadiya kochukoolam
Ith Umma idakk undakki tharaarund
Chakkavaratti athinemaavil vechumandakkum