Congrats to Bilkis Banu for her fight for justice, whereas on other side BJP trying all efforts to release this criminals from justice is frightening and shameful. The same thing happened in Kerala also, the ruling communist party did all effort to save party's goons.
Why no mention about the freedom Gujarat government gave to the culprits during the jail term? They were out of jail for almost 25% of the time. You can very well imagine the kind of privileged life they had in jail looking at their well-fed looks. This is nothing but a blatant miscarriage of justice. They are already ' missing'. They will never be found. This is today's India.
As one guy said in the last presentation...I too felt that the comedy "chalakambolam and thenga"...u repeated this comedy atleast 10 times in various presentations....soooo irritating....kindly don't repeat it...
@@jasmine13953 മനുഷ്യ ചരിത്രത്തിൽ തന്നെ നിരീശ്വരവാദികൾ ആദ്യമായി ഒരു രാജ്യത്തിന്റെ ഭരണത്തിൽ വരുന്നത് 20-ആം നൂറ്റാണ്ടിൽ മാത്രമാണ്. ആ ഒറ്റ നൂറ്റാണ്ട് കൊണ്ട് നിരീശ്വരവാദി ഭരണകൂടങ്ങൾ ഏകദേശം 100 മില്യൺ മനുഷ്യരെ നിഷ്കരുണം കൊലപ്പെടുത്തി. ഇവരിൽ നല്ലൊരു പങ്കും ക്രിസ്ത്യാനികളായിരുന്നു. ഇതിൽ നിന്നും നിരീശ്വരവാദം എക്കാലത്തെയും അക്രമാസക്തമായ മതങ്ങളെക്കാൾ ഭീകരമായ മറ്റൊരു പ്രത്യയശാസ്ത്രമാണെന്ന് തെളിയിക്കുന്നു. എന്നിട്ടാണ് നീ തൊലിക്കാൻ വരുന്നത്.
നിരീശ്വരവാദ സമ്മേളനം എന്നതിന് പകരം സ്വതന്ത്ര ചിന്ത സമ്മേളനം എന്നായിരുന്നില്ലേ ശരി. കാരണം ഈശ്വരൻ ഉണ്ടോ ഇല്ലയോ എന്ന് സ്വതന്ത്രമായി ചിന്തിക്കുന്ന ഒരാളോട് ചോദിച്ചാൽ അറിയില്ല എന്നേ പറയു. അപ്പോൾ നിരീശ്വര വാദം എന്ന് പറയുമ്പോൾ ഈശ്വരൻ ഇല്ല എന്ന് വാദിക്കുകയല്ലേ?
ഇതൊക്കെ പല തവണ RC തന്നെ പറഞ്ഞിട്ടുള്ളതാണ്.... ഈശ്വരൻ ഇല്ലാ എന്ന് പറയുന്നതല്ല നിരീശ്വരവാദം.... ഈശ്വരൻ ഇല്ലാ എന്ന് വിശ്വസിക്കുന്നതും അല്ല നിരീശ്വരവാദം.... ഈശ്വരൻ എന്നാ concept നെ തള്ളുന്നു.... കാരണം? തെളിവില്ല..... As simple as that... Absence of the evidence is THE evidence of absence.
ബിൽക്കീസ് ബാനുന്റെ കാരൃം കേട്ടപ്പോൾ വിഷമം തോന്നി.. ഇവിടുത്തെ മുസ്ലീങ്ങൾക്ക് ഈ ഗതി വരാൻ കാരണം കോൺഗ്രസ് നയമാണ്.. ന്യൂനപക്ഷ പ്രീണനം അതിര് കടക്കുബോൾ ഉണ്ടാകുന്ന തിരിച്ചടി ആണ്.. മാത്രമല്ല മുസ്ലീങ്ങളെ ഇവിടെ യുള്ള സാധരണ ഹിന്ദുക്കൾക്ക് ഭയമാണ് കാരണം ഇക്കൂട്ടർ അക്രമികളാണ് അതുകൊണ്ടായിരിക്കും ഇവർ സപ്പോർട്ട് ചെയ്യുന്നത്
Still a mind disturbing brutal act. Worried of our country's future.
Thanks for the presentation sir🙏
Thank you so much Ravi Sir 🙏
Nice presentation Sir... 👏👏💐💐
Congrats to Bilkis Banu for her fight for justice, whereas on other side BJP trying all efforts to release this criminals from justice is frightening and shameful. The same thing happened in Kerala also, the ruling communist party did all effort to save party's goons.
🙏
11:30
Thanks
👍👍❤️
Sir aarude koodeyaanennu ariyan vendi matram video kaanunna njaan
Sir ..ooo Ravi annan.. angane alle previous comments 😂😂😂
Ravi sarinte fansokke kootta avadhiyilanallo comment boxil
❤👍🌷👍❤🌷
Which country I will living.
Why no mention about the freedom Gujarat government gave to the culprits during the jail term? They were out of jail for almost 25% of the time. You can very well imagine the kind of privileged life they had in jail looking at their well-fed looks. This is nothing but a blatant miscarriage of justice. They are already ' missing'. They will never be found. This is today's India.
ബിൽക്കിസ് ബാനുവിന് കട്ടിയ നീതി അള്ളാഹുവിന്റെ അനുഗ്രഹമാണ് എന്ന തള്ള് വരും.
💘👍💗👏❤️💕
Thallahu
❤❤❤❤
രവിചന്ദ്രന്റെ ഫാൻ ആരാണെന്ന് ഈ വീഡിയോ കാണുന്ന ആളുകളുടെ എണ്ണത്തിലുള്ള കുറവിൽ മനസ്സിലാകുന്നുണ്ട്. ഇസ്ലാം വിരോധം പറഞ്ഞാൽ മാത്രം ഇളകുന്ന സ്വതന്ത്ര ഫാൻ
സ്ഥിരം തെറി വിളിച്ച് കമന്റിടാൻ വരുന്ന സുഡാപ്പികളെ ഈ ലൈവിന്റെ അടിയിൽ കാണുന്നില്ല എന്നല്ലേ താങ്കൾ ഉദ്ദേശിച്ചത് ?
Did U watch this video fully
@@fairgameruday2821
സുഡു പതിവു പോലെ തെറി - ചാപ്പ കമന്റിടാൻ വന്നു നോക്കി .... പക്ഷേ ഇന്ന് വിഷയം ഞമ്മൾക്കനുകൂലമായ തിനാൽ അടുത്ത നമ്പർ ഇറക്കുന്നു ...
😁😁ഷംസു കഷ്ടം
കാണാൻ വൈകിയത് ഈ കേസിന്റെ പലകാര്യങ്ങളും പലപ്രാവശ്യം കേട്ട് മനസ്സിലാക്കിയിട്ടുള്ളതിനാൽ ആണ് അല്ലാതെ മതവും പാർട്ടിയും നോക്കിയല്ല😢 നോക്കിയല്ല
എനിക്ക് തോന്നുന്നത് ഗോദ്ര സംഭവത്തിന് പിന്നിൽ കൊങ്ങികൾ ആയിരിക്കും എന്നാണ് മണിപ്പൂർ പോലെ
As one guy said in the last presentation...I too felt that the comedy "chalakambolam and thenga"...u repeated this comedy atleast 10 times in various presentations....soooo irritating....kindly don't repeat it...
Y do u take it so serious? 🤔
അക്രമികൾക്ക് പേരില്ലേ രബി ഡൈബമേ... 😢
കൈ വെട്ടിയതാണോ 💣 💥
സവാദ് !
മതിയോ ?
ഏത് ആക്രിയെ ആണ് നിനക്ക് അറിയേണ്ടത് 😂 എന്തായാലും വീഡിയോ മൊത്തം കാണാൻ കാണിച്ച മനസ് ഉണ്ടല്ലോ 😂😂
കൈ വെട്ടു കേസിനെപ്പറ്റി വന്ന ചോദ്യങ്ങളിൽ സവാദിന്റെ പേര് പുള്ളി പറഞ്ഞില്ല...അതായിരിക്കും ഉദ്ദേശിച്ചത്😂@@michealshebinportlouise9625
ഏതായാലും മഹോന്നതൻ ചെയ്ത ക്രൂരതയോളം വരില്ല
@@jasmine13953 മനുഷ്യ ചരിത്രത്തിൽ തന്നെ നിരീശ്വരവാദികൾ ആദ്യമായി ഒരു രാജ്യത്തിന്റെ ഭരണത്തിൽ വരുന്നത് 20-ആം നൂറ്റാണ്ടിൽ മാത്രമാണ്. ആ ഒറ്റ നൂറ്റാണ്ട് കൊണ്ട് നിരീശ്വരവാദി ഭരണകൂടങ്ങൾ ഏകദേശം 100 മില്യൺ മനുഷ്യരെ നിഷ്കരുണം കൊലപ്പെടുത്തി. ഇവരിൽ നല്ലൊരു പങ്കും ക്രിസ്ത്യാനികളായിരുന്നു. ഇതിൽ നിന്നും നിരീശ്വരവാദം എക്കാലത്തെയും അക്രമാസക്തമായ മതങ്ങളെക്കാൾ ഭീകരമായ മറ്റൊരു പ്രത്യയശാസ്ത്രമാണെന്ന് തെളിയിക്കുന്നു. എന്നിട്ടാണ് നീ തൊലിക്കാൻ വരുന്നത്.
നിരീശ്വരവാദ സമ്മേളനം എന്നതിന് പകരം സ്വതന്ത്ര ചിന്ത സമ്മേളനം എന്നായിരുന്നില്ലേ ശരി. കാരണം ഈശ്വരൻ ഉണ്ടോ ഇല്ലയോ എന്ന് സ്വതന്ത്രമായി ചിന്തിക്കുന്ന ഒരാളോട് ചോദിച്ചാൽ അറിയില്ല എന്നേ പറയു. അപ്പോൾ നിരീശ്വര വാദം എന്ന് പറയുമ്പോൾ ഈശ്വരൻ ഇല്ല എന്ന് വാദിക്കുകയല്ലേ?
ഇതൊക്കെ പല തവണ RC തന്നെ പറഞ്ഞിട്ടുള്ളതാണ്....
ഈശ്വരൻ ഇല്ലാ എന്ന് പറയുന്നതല്ല നിരീശ്വരവാദം.... ഈശ്വരൻ ഇല്ലാ എന്ന് വിശ്വസിക്കുന്നതും അല്ല നിരീശ്വരവാദം.... ഈശ്വരൻ എന്നാ concept നെ തള്ളുന്നു.... കാരണം? തെളിവില്ല..... As simple as that... Absence of the evidence is THE evidence of absence.
വാദിക്കേണ്ട കാര്യം ഇല്ല.. Its a stand point..
ബിൽക്കീസ് ബാനുന്റെ കാരൃം കേട്ടപ്പോൾ വിഷമം തോന്നി.. ഇവിടുത്തെ മുസ്ലീങ്ങൾക്ക് ഈ ഗതി വരാൻ കാരണം കോൺഗ്രസ് നയമാണ്.. ന്യൂനപക്ഷ പ്രീണനം അതിര് കടക്കുബോൾ ഉണ്ടാകുന്ന തിരിച്ചടി ആണ്.. മാത്രമല്ല മുസ്ലീങ്ങളെ ഇവിടെ യുള്ള സാധരണ ഹിന്ദുക്കൾക്ക് ഭയമാണ് കാരണം ഇക്കൂട്ടർ അക്രമികളാണ് അതുകൊണ്ടായിരിക്കും ഇവർ സപ്പോർട്ട് ചെയ്യുന്നത്
എന്ന് ഒരു ഹിന്ദുത്വ ഭീകരൻ😢😢😢
മന്ദ ബുദ്ധിക്ക് മനസ്സിലാവുന്നില്ല 😂@@donvtor24