എന്റെ മനസ്സിൽ ഉണ്ടായിരുന്ന അനാവശ്യമായ ഗ്രൂപ്പിസം എല്ലാം ഇല്ലാതാക്കിയ വ്യക്തി ആണ് RC. എന്റെ മക്കൾക്ക് ഞാൻ തീർച്ചയായും കേൾപ്പിക്കും RC യുടെ പ്രഭാഷണങ്ങൾ👍🏻
അറിവുകളുടെയും സത്യങ്ങളുടെയും സ്വാതന്ത്ര ചിന്തയുടെയും പെരുമഴ ആണിവിടെ, കുട പിടിചു മഴയെവിടെ എന്നു ചൊതിക്കുന്നവർക്കു ഈ മഴയുടെ സൗന്ദര്യം ആസ്വദിക്കാൻ കഴിയില്ല, സ്നേഹത്തോടെ പറയട്ടെ, നമ്മൾ മനുഷ്യരാണ് വെറും പച്ച മനുഷ്യര്... ജാതി മതം രാഷ്ട്രീയം വർണ്ണ വിവേചനം ഇതെല്ലാം മനുഷ്യൻ ഉണ്ടാക്കിയ ഒന്നു, നമുക്ക് മനുഷ്യനായാൽ മതി. അതാണ് ഇവിടെ നടക്കുന്നത്...
എവിടെയൊക്കെയോ ഒരു പവർ ഹൗസിൻ്റെ ലക്ഷണങ്ങൾ തെളിഞ്ഞു കാണാം സ്വന്തം രജ്യതായലും അന്ദ്ദരശ്ട്ര തലത്തിലായലും നിയമങ്ങൾ എല്ലാം ഗൂഢ ശക്തികൾ കയ്യടക്കി എന്ന് തങ്ങൾക്ക് ഉറപ്പായി എന്ന് തോന്നുന്നു താങ്കൾ സന്തോഷവാനാണ് എന്ന് വ്യക്തം , എൻ്റെ കെട്ടിയോൻ സൂപ്പർ ആണ് നിങ്ങളെ എല്ലാം അങ്ങേരു പോടിക്കും എന്ന ലൈൻ.
@@udaycarromgold6377 മതമല്ലെ വ്യക്തികൾക്ക് പ്രചോദനമാകുന്നത് ??? മയക്കു മരുന്ന് സുലഭമായി കിട്ടുന്ന അവസ്ഥ വരുത്തി വച്ചിട്ട് നിങ്ങൾ മയക്കു മരുന്നിനെ തിരെ ജാഗ്രത കാണിക്കണം എന്ന് പറയുന്ന പോലുണ്ട് അണ്ണന്റെ ന്യായം 😂..
@@mckck338 ആദ്യമായി എനിക്ക് ഒരു വ്യക്തിത്വം ഉണ്ടെന്നും സ്വന്തം കാലിൽ ഊന്നി നിൽക്കാൻ കഴിയുമെന്നും ബോധ്യം ഉണ്ടാകണം സ്വയം ആദരിക്കണം ദൈവം, മതം വർഗം വർണം ഭാഷ ലിംഗം പ്രായം എന്ന് തുടങ്ങി ഒരു പാട് പരിമിതികളിലാണ് എല്ലാവ രും ജീവിക്കുന്നത്, സ്വയം ആദരിക്കുക, അപരനെ സഹിഷ്ണുതയോടെ കാണാൻ ശ്രമിക്കുക, Try to enjoy this momentary life👍😎
സ്കൂളിലോ കോളേജിലോ ചരിത്രം പഠിച്ച ഒരു സാധാരണ ഇന്ത്യൻ വിദ്യാർത്ഥി ഇതുവരെ കേട്ടിട്ടില്ലാത്ത ഗാന്ധിയുടെ ചരിത്ര സംഭവങ്ങളാണ് ആനന്ദ് രംഗനാഥന്റെ വീഡിയോയിൽ നിറയെ. ഇത് TH-cam-ൽ ലഭ്യമാണ്...🥶
*നിലവാരമുണ്ടായിരുന്ന പല മാധ്യമങ്ങളും, നിലവിൽ നിലവാരത്തകർച്ച സംഭവിച്ച മാമാ മഞ്ഞ മാധ്യമങ്ങൾ ആയി മാറിയിരിക്കുന്നു...😶😶 Ethics, Fact, Scientific ഇതൊക്കെ പരിശോധിക്കുന്ന ശീലം മാധ്യമങ്ങൾക്ക് ഇല്ല.*
മാധ്യമം മാത്രമൊ ? ഇപ്പോ നടക്കുന്ന രാഷ്ട്രീയത്തിൽ എന്താണ് "മാമ" അല്ലാത്തത് ? പറഞ്ഞാ തീരോ ? ഇങ്ങനെയുള്ളവർ ആണ് ഭരിക്കുന്നത് എങ്കിൽ നമ്മൾ എങ്ങനെ നന്നാവും ?
Very good explanations. Here in our country, now laws and regulations are communalized and gender discriminated to create communal hatred and enmity between communities and man-woman divide in the society.
In England, Jews were forbidden from owning land, joining school, holding positions, having citizenship etc. So they were forced to take up business and money lending for survival. That is why Shylock in Shakespeare's Merchant of Venice is a money lender. It is a fictitious character. But the audience could not accept him as doing another profession because of the social reality.
ഇരയാക്കപ്പെടാത്തവരും ഇരയായി കാട്ടിയാൽ benefit കിട്ടുമേൽ ഇരവാദം ഉന്നയിക്കും.. ബായ് ദു ബായ്.. മുസ്ലിങ്ങൾ bjp യിൽ നിന്ന് അകന്നു നിക്കണം എന്ന് പറയുകയും bjp ക്ക് muslim mp ഇല്ലെന്ന് പറയുകയും ചെയുന്ന വൈരുദ്ധ്യാത്മിക നിലപാടിന്റെ ലോജിക് എന്താണ്? എനിക്കെത്ര അല്ചിച്ചിട്ടും മനസിലാകുന്നില്ല
Sir, you are not addressing the core question raised by Dalit thinkers like Sunny Cappycad. That is REPRESENTATION. HOW could you ensure representation of Dalits in High govt job, for example there only less than 1% Dalits in Cabinet secretary ranks.
29:24 സ്വന്തം ജനതയോട് മാത്രമല്ല നിരായുധർ ആയി മരണം വരിക്കാൻ ഗാന്ധിജി പറയുന്നത്.. ഗാന്ധി ഇക്കാര്യം പറഞ്ഞത് രണ്ടു കൂട്ടറോട് ആണ്. ഒന്ന് ഇന്ത്യയിൽ ഹിന്ദുക്കളോട് രണ്ട് ജർമനിയിൽ ജൂതന്മാരോട്.. പിന്നെ ഹിന്ദു ഐക്യം തന്നെയാണ് rss ideology. പക്ഷെ ഗാന്ധിജി അതെ കാര്യം പറഞ്ഞത് കൊണ്ട് same ആണെന്ന് പറയാൻ കഴിയില്ല.. കാരണം എല്ലാ ഹിന്ദു scholars ന്റെ അഭിപ്രായവും അത് തന്നല്ലേ...
100% ആത്മാർത്ഥതയോടെ പറയട്ടെ
എൻറെ ജീവിത വീക്ഷണവും, ചിന്തയും മാറ്റി മറിച്ചു RC❤
എന്റെ മനസ്സിൽ ഉണ്ടായിരുന്ന അനാവശ്യമായ ഗ്രൂപ്പിസം എല്ലാം ഇല്ലാതാക്കിയ വ്യക്തി ആണ് RC.
എന്റെ മക്കൾക്ക് ഞാൻ തീർച്ചയായും കേൾപ്പിക്കും RC യുടെ പ്രഭാഷണങ്ങൾ👍🏻
❤
Me too
❤
Me too.
Me too❤
മലയാളത്തിൽ ഇതൊക്കെ കേക്കുന്നതിന്റെ മൂല്യം നമ്മൾ കരുതുന്നെക്കാളും മുകളിലാണ് 💓☯️✨️🦋
സത്യങ്ങള്‍ വിളിച്ചു പറയാനുള്ള താങ്കളുടെ ധൈര്യത്തെയും അധ്വാനത്തെയും എത്ര അഭിനന്ദിച്ചാലും മതിവരില്ല. സധൈര്യം മുന്നോട്ട്....RC 👍👌👏
പുറത്തേക്കു വരിക "ചിന്തയിലൂടെ, അക്രമത്തിലൂടെ അല്ല" ❤
RC അറിവിന്റെ നിറകുടം ❤❤❤
മാറ്റങ്ങൾ കൊണ്ട് വരാൻ താങ്കൾക്ക് സാധിക്കട്ടെ . RC 🔥♥️
കാലത്തിനു യോജിച്ചത് 👍
Fact പറഞ്ഞു തന്നെ പോകും.. RC.. 🔥🔥🔥🔥
ഓരോ പ്രഭാഷണങ്ങൾ കേൾക്കുമ്പോഴും പുതിയ അറിവുകൾ കിട്ടുന്നു. രവി സാറിന് ഇത്ര അറിവുകൾ എവിടുന്നു കിട്ടിയെന്നോർക്കാറുണ്ട്.
As always excellent presentation
സത്യം ഉറക്കെ പറഞ്ഞു ജീവിക്കുന്ന താങ്കൾ ഒരു ആവേശം തന്നെ
Well said.
സത്യം
താങ്കൾ ഗാന്ധിയെ അപഹസിക്കുന്നു.., താങ്കൾ എപ്പോഴാണ് ബിജെഅപ്പിയിൽ ചേരുക...?
Its അ horrible think...
Bad മാമ bad 😡😡😡
@@mmnissar786:😱😱😱😱🤔🤔🤔
@@mmnissar786 😏😏
RC❤❤ uyir😊😊
ആഹാ...പുതിയത് വന്നോ😊😊ഇന്നിവിടെ തന്നെ അങ്ങു കൂടാം...
As usual , RC Rocks ! To the point with clarity of view and perspective.
ലവ് യൂ രവിചന്ദ്രൻ സി ❤❤❤
Ideham ente full thoughts change akkiya person an
Only one person who's great 💞💞💞💞
Enteyum 🤩
👌super talk 🎉 DrGRavikumar
Excellent presentation
വളരെ നല്ല പ്രഭാഷണം
As usual super!
Ravi sir rocks asusual
I have been watchin all his videos for three years. RC is a complete progressive teacher. A book for our children ❤️❤️❤️
വളരെ നന്നായി. സന്തോഷം.
വളരെ ചിന്തനീയമായ പ്രസംഗം
രവിചന്ദ്രൻ സർ 🙏🌹❤️❤️❤️
Wow ! a great humanitarian .
👍❤👌 thanks for uploading
You are such a gem
❤️👍💕👏
RC ,YOU'RE GREAT
Superb👍👍👍🙏
സൂപ്പർ പ്രസന്റേഷൻ 👍👍👍
RC you are great
Thanks RC❤
❤️❤️👍നൈസ്
Yas.. 💪💪
👍👍
റസി ❤ your efforts won’t go waste ….
Really amazing dear..awesome,nic topic,epic presentation
അറിവുകളുടെയും സത്യങ്ങളുടെയും സ്വാതന്ത്ര ചിന്തയുടെയും പെരുമഴ ആണിവിടെ, കുട പിടിചു മഴയെവിടെ എന്നു ചൊതിക്കുന്നവർക്കു ഈ മഴയുടെ സൗന്ദര്യം ആസ്വദിക്കാൻ കഴിയില്ല, സ്നേഹത്തോടെ പറയട്ടെ, നമ്മൾ മനുഷ്യരാണ് വെറും പച്ച മനുഷ്യര്... ജാതി മതം രാഷ്ട്രീയം വർണ്ണ വിവേചനം ഇതെല്ലാം മനുഷ്യൻ ഉണ്ടാക്കിയ ഒന്നു, നമുക്ക് മനുഷ്യനായാൽ മതി. അതാണ് ഇവിടെ നടക്കുന്നത്...
❤❤
സൂപ്പർ
You said the truth 👍👍
Jordan Peterson always says, peace be unto him
Good performance
എവിടെയൊക്കെയോ ഒരു പവർ ഹൗസിൻ്റെ ലക്ഷണങ്ങൾ തെളിഞ്ഞു കാണാം സ്വന്തം രജ്യതായലും അന്ദ്ദരശ്ട്ര തലത്തിലായലും നിയമങ്ങൾ എല്ലാം ഗൂഢ ശക്തികൾ കയ്യടക്കി എന്ന് തങ്ങൾക്ക് ഉറപ്പായി എന്ന് തോന്നുന്നു താങ്കൾ സന്തോഷവാനാണ് എന്ന് വ്യക്തം , എൻ്റെ കെട്ടിയോൻ സൂപ്പർ ആണ് നിങ്ങളെ എല്ലാം അങ്ങേരു പോടിക്കും എന്ന ലൈൻ.
RC ❤️💥my inspiration 👏
Big fan
Great ..
Mr. RC you are the modern Profet. Tremendous knowledge
bank, spead allover India or educate at lreas
ignorant Malayalis.
Atleast
Please add the new speeches to the Spotify podcast.
Suuuuuuuper Speech 👍👍👍
I Accept this
ஆர்.சி.ரவிந்திரன் சிறந்த பகுத்தறிவுவாதி நல்ல மனிதரும் ...வாழ்க வளமுடன் ❤
RC Suuuuuuuper 💜💜💜
മതങ്ങൾ നമ്മുടെ ഭയവും കൊതിയും മുതലെടുത്തു പ്രവർത്തിക്കുന്ന ഒന്നല്ലേ sir
കൊതിയും പേടിയും വ്യക്തികൾക്കാണ്, അതുള്ളത് കൊണ്ടാണ് അവർ വിശ്വാസത്തിൽ തുടരുന്നത്
ഇത് വ്യക്തികൾ process ചെയ്ത് ശരിയാക്കണം.
@@udaycarromgold6377 മതമല്ലെ വ്യക്തികൾക്ക് പ്രചോദനമാകുന്നത് ??? മയക്കു മരുന്ന് സുലഭമായി കിട്ടുന്ന അവസ്ഥ വരുത്തി വച്ചിട്ട് നിങ്ങൾ മയക്കു മരുന്നിനെ തിരെ ജാഗ്രത കാണിക്കണം എന്ന് പറയുന്ന പോലുണ്ട് അണ്ണന്റെ ന്യായം 😂..
But അങ്ങനെ തന്നെ ആവണം എന്നില്ല
@@mckck338 ആദ്യമായി എനിക്ക് ഒരു വ്യക്തിത്വം ഉണ്ടെന്നും സ്വന്തം കാലിൽ ഊന്നി നിൽക്കാൻ കഴിയുമെന്നും ബോധ്യം ഉണ്ടാകണം സ്വയം ആദരിക്കണം
ദൈവം, മതം വർഗം വർണം ഭാഷ ലിംഗം പ്രായം എന്ന് തുടങ്ങി ഒരു പാട് പരിമിതികളിലാണ് എല്ലാവ
രും ജീവിക്കുന്നത്,
സ്വയം ആദരിക്കുക, അപരനെ സഹിഷ്ണുതയോടെ കാണാൻ ശ്രമിക്കുക,
Try to enjoy this momentary life👍😎
@@udaycarromgold6377 എന്നാൽ പിന്നെ സ്കൂളുകളും പുസ്തകങ്ങളും പ്രസംഗങ്ങളും ഇനി ആവശ്യമില്ല ..കാരണം വ്യക്തികൾക്ക് സ്വയം തോന്നി ശരിയാക്കുമല്ലൊ 😀
👍👌💝😍
👌🏻👌🏻👌🏻👌🏻
Nice❤ RC
Good...
ഇതാ അവസാനം വന്നു കഴിഞ്ഞു.ഇത്അവസാന മണിക്കൂർ ഇങ്ങനെ പോകുന്നു ബൈബിളിലെ ഭീതി പരത്തൽ.രണ്ടായിരം വർഷമായി അവസാനം ഇതുവരെ വന്നിട്ടില്ല
ഹ്ഹ്ഹ്ഹ്ഹ്ഹ് പേടിച്ചു പേടിച്ചു ഒടുവിൽ പേടിപോയി കോമഡി ആയിപ്പോയി അത്.
👍❤👍🌷👍
സ്കൂളിലോ കോളേജിലോ ചരിത്രം പഠിച്ച ഒരു സാധാരണ ഇന്ത്യൻ വിദ്യാർത്ഥി ഇതുവരെ കേട്ടിട്ടില്ലാത്ത ഗാന്ധിയുടെ ചരിത്ര സംഭവങ്ങളാണ് ആനന്ദ് രംഗനാഥന്റെ വീഡിയോയിൽ നിറയെ.
ഇത് TH-cam-ൽ ലഭ്യമാണ്...🥶
Super good
True copy എന്ന് ഒരു ചാനൽ ഉണ്ട്, ജാതി ഇ ന്ധനമായി പ്രവർത്തിക്കുന്ന ചാനൽ ആണ്.
പ്രഭാഷകൻ ഈ ചവറു ചാനലിനെ കാണിക്കുന്നുണ്ട് ഒരു കുത്തിത്തിരുപ്പ് വീഡിയോയുടെ screenshot ൽ
👍❤️🙏
👍
💖💖💖💖💖💖💖💖
RC❣️
*നിലവാരമുണ്ടായിരുന്ന പല മാധ്യമങ്ങളും, നിലവിൽ നിലവാരത്തകർച്ച സംഭവിച്ച മാമാ മഞ്ഞ മാധ്യമങ്ങൾ ആയി മാറിയിരിക്കുന്നു...😶😶 Ethics, Fact, Scientific ഇതൊക്കെ പരിശോധിക്കുന്ന ശീലം മാധ്യമങ്ങൾക്ക് ഇല്ല.*
മാധ്യമം മാത്രമൊ ? ഇപ്പോ നടക്കുന്ന രാഷ്ട്രീയത്തിൽ എന്താണ് "മാമ" അല്ലാത്തത് ? പറഞ്ഞാ തീരോ ? ഇങ്ങനെയുള്ളവർ ആണ് ഭരിക്കുന്നത് എങ്കിൽ നമ്മൾ എങ്ങനെ നന്നാവും ?
Malayalikkum illallo
❤🔥
Very true
സാർ അങ്ങയുടെ പ്രഭാഷണങ്ങൾ ഹിന്ദിയിലും ഇംഗ്ലീഷിലും ട്രാൻസിലേറ്റ് ചെയ്തു കേരളത്തിൽ മാത്രമല്ല ഈ രാജ്യത്ത് വ്യാപിക്കാൻ ആലോചിച്ചു കൂടെ സർ
Very good explanations. Here in our country, now laws and regulations are communalized and gender discriminated to create communal hatred and enmity between communities and man-woman divide in the society.
😮
plesse add " about Mahatma Gandhi" after the word
intellectual at the end of 2nd para.
In England, Jews were forbidden from owning land, joining school, holding positions, having citizenship etc. So they were forced to take up business and money lending for survival. That is why Shylock in Shakespeare's Merchant of Venice is a money lender. It is a fictitious character. But the audience could not accept him as doing another profession because of the social reality.
Rc❤
RC 💙💙💙💙💙👍👍👍👍
Ravi sir ur every speach should be submit for a doctorate ..u will get defenitly u will get each ur speach..why not???
ബലിയും ബാലിയും കണ്ടു.. ചിരിച്ചു 🤣🤣🤣RC ❤️❤️❤️
01:01:26 കിട്ടി കിട്ടി.. സ്ലിപ് ഓഫ് ടങ്ങ് കിട്ടി.😂 " മരിച്ച സൽമാൻ റുഷ്ദി ക്ക് recovery "
😂
വേറെയും ഉണ്ട് കേരളത്തിൽ 2 രൂപ ലിറ്റർ ഇന്ദനത്തിന് നികുതി. പക്ഷെ RC പറഞ്ഞത് 2% എന്നാണ് 😜
പുള്ളി മരിച്ചിട്ടില്ല
It’s only human to err 😀
Thandan comes under obc as like Thiyya
2024🥰
Chummaa🔥🔥
😃
Salmon Rushdie not dead
സത്യത്തിന്റെ പര്യായപദങ്ങൾ ഏതൊക്കെ എന്ന ചോദ്യത്തിന് നാളത്തെ ഏതെങ്കിലും തലമുറ രവിചന്ദ്രൻ എന്ന് ഉത്തരമെഴുതിയാൽ ചരിത്രം അത് അത്ഭുതപ്പെടുത്തില്ല.
Dash dash😄😄
ലെ ജ്ഞാനോദയം : ഇച്ചിരി വിശ്രമം താടെ
Encashing casteism is still happening everywhere. So education alone is not adequate .That is why it should be highlighted till this trend is no more
അപ്പോൾ ഒരു അമർചിത്രകഥ വിശ്വസിച്ചാണ് ഹിറ്റ്ലർ ജൂത കൂട്ടക്കൊല നടതിയത് 😂
ഏത് ദൈവങ്ങളെക്കാൾ ലക്ഷം ഭേദം ആണ് ചെകുത്താൻ.
The root of the problem is Religion.😮
The solution to the problem is Spirituality.😅
M K Ghanthi is Great
1:27:21
ചുരുക്കി പറഞാൽ . ബിജെപിയും കൃസ്ത്യാനികളും ഒന്നിക്കണമെന്നാണ്. ഇരയാക്കപ്പെടുന്നവർ ഇരവാദമുന്നയിക്കും
ഇരയാക്കപ്പെടാത്തവരും ഇരയായി കാട്ടിയാൽ benefit കിട്ടുമേൽ ഇരവാദം ഉന്നയിക്കും..
ബായ് ദു ബായ്.. മുസ്ലിങ്ങൾ bjp യിൽ നിന്ന് അകന്നു നിക്കണം എന്ന് പറയുകയും bjp ക്ക് muslim mp ഇല്ലെന്ന് പറയുകയും ചെയുന്ന വൈരുദ്ധ്യാത്മിക നിലപാടിന്റെ ലോജിക് എന്താണ്?
എനിക്കെത്ര അല്ചിച്ചിട്ടും മനസിലാകുന്നില്ല
Sir, you are not addressing the core question raised by Dalit thinkers like Sunny Cappycad. That is REPRESENTATION.
HOW could you ensure representation of Dalits in High govt job, for example there only less than 1% Dalits in Cabinet secretary ranks.
Work hard compete and get the job
35:00
അള്ളാഹു അക്ബർ...💣💣💥💥
ഓടിക്കോ...🏃🏃🏃
🤣🤣🤣
29:24
സ്വന്തം ജനതയോട് മാത്രമല്ല നിരായുധർ ആയി മരണം വരിക്കാൻ ഗാന്ധിജി പറയുന്നത്..
ഗാന്ധി ഇക്കാര്യം പറഞ്ഞത് രണ്ടു കൂട്ടറോട് ആണ്.
ഒന്ന് ഇന്ത്യയിൽ ഹിന്ദുക്കളോട്
രണ്ട് ജർമനിയിൽ ജൂതന്മാരോട്..
പിന്നെ ഹിന്ദു ഐക്യം തന്നെയാണ് rss ideology. പക്ഷെ ഗാന്ധിജി അതെ കാര്യം പറഞ്ഞത് കൊണ്ട് same ആണെന്ന് പറയാൻ കഴിയില്ല.. കാരണം എല്ലാ ഹിന്ദു scholars ന്റെ അഭിപ്രായവും അത് തന്നല്ലേ...