രാജീവേട്ടന്റെ പോക്ക് ശെരിയല്ല എന്ന് തോനുന്നു.. അടി കൂടുതലാണോ.. ഓരോ ദിവസം കഴിയുംതോറും ക്ഷീണിച് വരുന്നു.. ദയവ് ചെയ്ത് നല്ല രീതിക്ക് വരും രാജീവേട്ടാ.. നിങ്ങളെ ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമാണ് 💓💓
വീഡിയോ കാണുവാൻ വൈകി പോയി.... എന്റെ നാടായ തലശ്ശേരിയിൽ 2024 വിഷു മഹോത്സാവത്തിന് തിരുവങ്ങാട് ശ്രീരാമ സ്വാമി ക്ഷേത്രത്തിൽ വരുന്നുണ്ട് എന്ന് രാജീവേട്ടൻ പറഞ്ഞപ്പോ രോമാഞ്ചം ഫീൽ..... സ്വാഗതം.... സ്വാഗതം.... അത് പോലെ ഇത്തവണയും പെരുമാളിന്റെ തിടമ്പ് എടുക്കാൻ വരുന്ന കേശവനും 🙏
നല്ല ആന, പാപ്പാനെ പനംതടി കൊടുത്താൽ ആനയ്ക്ക് വെള്ളം കൊടുക്കണ്ടേ, എന്റെ ചെറുപ്പത്തിൽ വീടിന്റെ അടുത്ത് ഒരു ആനയെ നീരിൽ കെട്ടിയിരുന്നു പുള്ളി വെള്ളം കൊടുക്കൽ ഇല്ലാരുന്നു അടുത്ത് കിണറും ഇല്ല അന്ന് മോട്ടോറും ഇല്ല 🤔
Follow our social media pages!
Instagram : instagram.com/mkchannelonline/
Facebook : facebook.com/profile.php?id=61553327439420&mibextid=9R9pXO
രാജീവ് പറഞ്ഞതല്ലേ ധൈര്യമായി കയറാം 🔥🔥🔥♥️♥️♥️.. Love u all
❤️
എന്നാലും രാജീവ് പറഞ്ഞത് അല്ലെ ധൈര്യം ആയിട്ട് കേറാം അതാണ് ചേട്ടായി 😍
❤️
രാജീവേട്ടന്റെ പോക്ക് ശെരിയല്ല എന്ന് തോനുന്നു.. അടി കൂടുതലാണോ.. ഓരോ ദിവസം കഴിയുംതോറും ക്ഷീണിച് വരുന്നു.. ദയവ് ചെയ്ത് നല്ല രീതിക്ക് വരും രാജീവേട്ടാ.. നിങ്ങളെ ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമാണ് 💓💓
Sugar Patient alle
Athukond alle
@@deenadayalezhukudikkal2255 ആണോ
വല്ല്യ എപ്പിസോഡ് ആണല്ലോ 😍 ഒരുപാട് സന്തോഷം.... ഇടക്ക് കേശുട്ടനെ കാണിക്കണേ
❤️
Ente boshootan
ആദ്യമായി ആനപ്പുറത്ത് കയറാൻ നിൽക്കുന്ന കുട്ടിയെ പോലെയാണ് മനോജേട്ടന്റെ സന്തോഷം🥰🥰🥰😂😂
😂
@@mkchannelonline😂😂🥰🥰😍😍
Sarikkum
രാജീവ് ആശാൻ പറഞ്ഞാൽ പിന്നെ പേടിക്കണ്ടല്ലോ
എനിക്ക് നിങ്ങളുടെ വീഡിയോ ഭയങ്കര ഇഷ്ടമാണ്
മനോജ് chettan powli ആണലോ. രാജീവ് ചേട്ടനും 🔥
❤️
വീഡിയോ കാണുവാൻ വൈകി പോയി.... എന്റെ നാടായ തലശ്ശേരിയിൽ 2024 വിഷു മഹോത്സാവത്തിന് തിരുവങ്ങാട് ശ്രീരാമ സ്വാമി ക്ഷേത്രത്തിൽ വരുന്നുണ്ട് എന്ന് രാജീവേട്ടൻ പറഞ്ഞപ്പോ രോമാഞ്ചം ഫീൽ..... സ്വാഗതം.... സ്വാഗതം.... അത് പോലെ ഇത്തവണയും പെരുമാളിന്റെ തിടമ്പ് എടുക്കാൻ വരുന്ന കേശവനും 🙏
വെറൈറ്റി ആന വിഡിയോ ചാനൽ കാണുബോറടിക്കുന്നില്ല അടിപൊളി ❤❤❤❤❤തീർച്ചയായും വ്യത്യസ്ഥത🎉🎉🎉🎉
❤️
Super മനോജേട്ടാ ❤️❤️❤️❤️
❤️
ലജ്ജ വധിയും മനോജേട്ടനും 🔥🔥🔥ഒരു പാട് ഇഷ്ടം ആണ് നിങ്ങളെ വളരെ രസം ആണ് നിങ്ങളുടെ വിഡിയോസും സ്‌കിപ് ചെയ്യാതെ കാണുന്ന വിഡിയോ നിങ്ങളുടെ ആണ് 🥰🥰🥰🥰
ചേട്ടായി പറഞ്ഞാൽ പിന്നെ ഒന്നും നോക്കണ്ട ❤❤❤❤❤
❤️
പാമ്പാടി രാജനെ പോലെ നിന്ന
ആളാ രാജീവ് ചേട്ടൻ ......ശരീരം നോക്കുക
Manojettante santhosham aanappuram keran😁♥️ sreekumar adipoli nalla active aanu🥰 super video . Keshoottane kanikkane idayk kure aayi avane kandittu🥰
❤️
മനോജ് ഏട്ടാ അടിപൊളി
❤️
ഇന്നത്തെ ഹീറോ രാജീവേട്ടൻ ആണ് ട്ടോ...... 😍
❤️
നിങ്ങളുടെ വീഡിയോ nalla ഇഷ്ടമുള്ള ഒരാളാണ് ❤
❤️
Vennamutam gopalankutty video cheyo bro
സൂപ്പർ മനോജേട്ടാ രാജീവേട്ടൻ❤️❤️
❤️
മനോജേട്ടൻ രാജീവേട്ടൻ ഇഷ്ട്ടം ❤❤❤❤❤❤❤❤❤❤❤❤❤❤❤
❤️
❤🥰👍😍രാജുവേട്ടൻ സൂപ്പർ അതുപോലെ കൂട്ടുകാരും
❤️
❤❤❤ Adipoli..video full kandond erikkan nalla reson❤..
❤️
@@mkchannelonline January 15th Nadakkavil varumbo kanattaa ❣️❣️❣️ Ente veedinte aduthan 🥰🥰..Manojettan and teamne kanan waiting 😍
Rajeev my old friend with poothricovil Ganapathi.
രാജീവേട്ടനും മനോജേട്ടനും ശ്രീകുമാറിനും ❤❤❤❤❤❤❤❤❤❤❤❤❤❤ചേച്ചിക്കും യാത്രാ ആശംസകൾ
❤️
Polli video ❤ enikum ishttam ayyi
❤️
ശ്രീകുമാർ ആന നല്ല ഉഷാറാണ് നല്ലത് വരട്ടെ
Mk ചാനൽ 👍എന്നും എങനെ തന്നെ വേണം
❤️
Nammal thalasserry kaarey kurichu nallathu paranghathinu prethekam nanni...
❤️
Thottim vadim vedicha style kollam ❤
Rajiv yattan fans kollam ❤️🔥🔥🔥🔥😘😘😘😘😘
പണിയാൻ ലോഡ് ചെയ്യാൻ എല്ലാ കാര്യം ത്തിലും നമുടെ തെറ്റ് കൊമ്പൻ പൊളി ആണ്
❤️
മുകളിൽ ഇരിക്കുന്ന എന്റെ കാര്യം ഒന്നോർത്തെ 😂😂
ആനപ്പുറം കാരെ സമ്മതിക്കണം 🎉❤️ എന്ന് പറഞ്ഞപ്പോൾ അഭിമാനം
ആനപ്പുറം തൊഴിലാളി
നല്ല വീഡിയോ 👍
❤️
പടക്കം ഉണ്ടാക്കിയവനും അത് പൊട്ടിച്ചവനും കുഴപ്പം ഇല്ല..... അത് കേട്ട് നിന്നവനാ കുഴപ്പം 😂🤷♂️
മനോജ് ചേട്ടൻ ഭയങ്കരം കോമഡിയാ
Beautiful ❤
❤️
സൂപ്പര്‍ ❤❤❤❤❤❤❤❤❤❤
❤️
അടിപൊളി ❤
❤️
രാജീവേട്ടനെയും ശ്രീകുമാറിനെ ഇ കൂട്ടുകെട്ടും മുന്നോട്ടുപോകാൻ എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ
Super👍
❤️
Rajeev Chettayi onnu melinju Etha pattithu chettayi ennum ussarayi kananam chettayi muthanu
❤️
Ente kottakitadhea eniyradivekyathila adhu kattayam😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
Kidu😍
❤️
കിരൺ നാരായണൻകുട്ടിയുടെ episode ചെയ്യുമോ 🤗❤
മനോജേട്ടനും ലജ്ജാവതിക്കും MK ചാനലിനും ഒപ്പം കേശൂട്ടനും ഒരു ബിഗ് ഹൈ 👋🏻👋🏻❤️❤️❤️❤️
❤️
മനോജേട്ടൻ അടിപൊളി യാണ് 🥰👍🏿
ഈ കൊല്ലത്തെ തലശ്ശേരി തിരുവങ്ങാട് ശ്രീരാമ ക്ഷേത്രം വിഷു ഉത്സവത്തിനു കേശുട്ടനും ശ്രീകുമാറും 👌👌
❤️
Rajeevatan Kiran Narayan kuttinte koode ..thiruvangad vannitudu
രണ്ടുപേരും ഉണ്ടോ 🥰🥰🥰
Date epozhaaa
അതാണ് ചട്ടാക്കാരൻ
❤️
@27:45 തിരുവങ്ങാട് തലശ്ശേരി 🔥🔥
❤️
Kiran narayanankuttiyude vlog cheyyaamo
കിരൺ നാരായണൻകുട്ടിയെ കാണിക്കാവോ 😊
നല്ല വീഡിയോ💕
Super❤
❤️
Kiran narayanankutty 🥵🥵🥵🔥🔥🔥🔥
❤️
നല്ല ആന, പാപ്പാനെ പനംതടി കൊടുത്താൽ ആനയ്ക്ക് വെള്ളം കൊടുക്കണ്ടേ, എന്റെ ചെറുപ്പത്തിൽ വീടിന്റെ അടുത്ത് ഒരു ആനയെ നീരിൽ കെട്ടിയിരുന്നു പുള്ളി വെള്ളം കൊടുക്കൽ ഇല്ലാരുന്നു അടുത്ത് കിണറും ഇല്ല അന്ന് മോട്ടോറും ഇല്ല 🤔
ഇടക്ക് മനോജേട്ടനെ കറുകച്ചാലിൽകൂടി
പോകുന്നത് കാണാം ഇനി കാണുമ്പോൾ വിളികാം
❤️👍
❤❤ super 😍😍
❤️
Super
❤️
ഹരിപ്പാട് വിജയൻ ചേട്ടൻ ആനയടി അപ്പു ആന വീഡിയോ ചെയ്യുമോ മനോജ് ചേട്ടാ പ്ലസ് ❤️❤️❤️
❤️👍
😄😄😄അത് ഇഷ്ടപ്പെട്ടു
❤️❤️
എനിക്ക് ശ്രീകുമാർ പുറത്ത് കയറാൻ ഭാഗ്യം കിട്ടി 🥰🥳😊
ശ്രീകുമാർ ആനയുടെ എന്റെ ഇനിയും വീഡീയോ വേണം ചേട്ടാ ❤️❤️❤️
രാജീവേട്ടൻ 🫂 ഷീണമാണല്ലോ
അടിപൊളി ആയിട്ടുണ്ട് ❤❤❤😘😘🥰🥰🥰🥰
👍
നല്ല വീഡിയോ
മനോജേട്ടൻ ❤️❤️
❤️
അടിപൊളി വീഡിയോ ❤
കഴിഞ്ഞ തവണ അന്തിനാട് അമ്പലത്തിൽ ഉണ്ടാരുന്നു കേശുട്ടനും ശ്രീ കുമാറും ❤
❤️
Vaikomth vannittund rajeevettanum sreekumarum❤
🥰🥰🥰❤️❤️
കിരൺ നാരായണൻകുട്ടിയുടെ വീഡിയോ ചെയ്യോ
കരുവന്തല ഗണപതി vs വേണാട്ട്മുറ്റം ശ്രീകുമാർ Feb 20th 🔥
❤️❤️
👌video 🥰
❤️
ആറ്റിങ്ങൽ വഞ്ചിയൂർ ശ്രീ മഹാദേവ ക്ഷേത്രം ഫെബ്രുവരി 20 ശ്രീകുമാർ vs കരുവന്തല ഗണപതി
❤️❤️
രാജീവ് ഏട്ടന് എന്ത് പറ്റി. നല്ല ഷീണം
Rajeevettan ntta oru full interview adukumoo
❤️
❤❤❤❤❤❤🎉
👏👏
പണ്ട് പുതുപ്പള്ളി യിൽ ഏത് ആനയെ ആയിച്ചാലും മനോജ് ഏട്ടൻ ആണ് ആനയുടെ പുറത്ത് കേറുള്ളത്
❤️
Super 🥰 👌 👍
Manojetta♥♥♥♥♥
❤️
തൃക്കാരിയൂർ വിനോദേട്ടൻ്റെയും കാളിയുടെയും ഒരു interview ചെയ്യുമോ???
Ambadi balante video cheyyumo?
മുൻപും കോമ്പ് മുറിച്ചിരുന്നു കണ്ണൻ നിൽകുമ്പോൾ.. കൊമ്പ് മുറിച്ചു കഴിഞ്ഞാൽ കാണാൻ പൊളിയാ
❤️
ഉമ്മ
Kumar ❤️🔥
💥
🔥
Mangalamkunnu Ayyappante Video Cheyo Please
Manojettan power🤗🤗🤗🥰🥰🥰🥰🥰🥰🥰
Njnum aanapuram kerunnavana 😂❤❤❤❤❤❤❤
😍😍
😍😍😍😍😍
വിഷ്ണുവും രാമനും നല്ല കൂട്ടുകെട്ട് ആയിരുന്നു.. ഉട്ടോളി രാമൻ.. ഒരിക്കൽ കൂടൽമാണിക്യം വച്ച് കണ്ടിരുന്നു..
കേശവനെ അഴിക്കാനായോ മനോജേട്ടാ
ഡിസംബർ
Nadathilathinte video cheyyo
💙😍🔥😍💙
Chetta ith vallamkulathe narayanan kutty ano
അല്ല