Game Of Thrones Book vs Show | Malayalam | Reeload Media

แชร์
ฝัง
  • เผยแพร่เมื่อ 4 ก.ย. 2024
  • The Game of Thrones TV show follows George RR Martin’s A Song of Ice and Fire novels, but there are tons of differences between the show and the books. so in this video Reeload Media brings you some slight overview of the novels as well as its differences with that of the TV Series in Malayalam Language.
    Script & Narration : Ebin CJ ( / ebin_cj )
    Our Instagram Page
    ...
    #gameofthrones
    #bookvsshow
    #reeloadmedia
  • บันเทิง

ความคิดเห็น • 689

  • @Kkkm468
    @Kkkm468 3 ปีที่แล้ว +658

    Got കണ്ട് 1 year ആയി എന്നിട്ടും അതിന്റെ ആ feel ഇപ്പോഴും കിട്ടുന്നുണ്ട് 🤤🖤

    • @fahzeezstudioz1886
      @fahzeezstudioz1886 3 ปีที่แล้ว +5

      അതെ.

    • @gouthamsr560
      @gouthamsr560 3 ปีที่แล้ว +3

      Yes

    • @vattoli3907
      @vattoli3907 3 ปีที่แล้ว +2

      Correct

    • @jonstark153
      @jonstark153 3 ปีที่แล้ว +5

      Eatavum best aan 💞

    • @gokulnandhan3069
      @gokulnandhan3069 3 ปีที่แล้ว +5

      ഞാൻ കണ്ട് തീർന്നിട്ട് 5 day യെ ആയുള്ളൂ 🥺

  • @abhay1800
    @abhay1800 3 ปีที่แล้ว +234

    ആ t shirt ഒന്ന് നോക്കിയേ *NIGHT KING*

  • @aakash982
    @aakash982 3 ปีที่แล้ว +86

    Robb stark ഫാൻ ആണ് പുള്ളിടെ ഒരൊറ്റ യുദ്ധം പോലും ഇല്ല but ആ ഒരു personality uff😎

  • @tylercameron222
    @tylercameron222 3 ปีที่แล้ว +186

    I will remember Game of thrones till my death 🥺🔥🔥

  • @arthidhm.a9574
    @arthidhm.a9574 3 ปีที่แล้ว +362

    *WAITING FOR HOUSE OF THE DRAGON* 🐲 🔥

  • @m4blaster727
    @m4blaster727 3 ปีที่แล้ว +615

    *ഒരുപാടു സീരീസുകൾ കണ്ടിട്ടുണ്ടെങ്കിലും ഇത്രത്തോളം ഇഷ്ടപെട്ട മറ്റൊരു സീരീസും ഉണ്ടായിട്ടില്ല🙌*
    *GAME OF THRONES❤️🥰*

    • @Iam_Adith
      @Iam_Adith 3 ปีที่แล้ว +10

      @@anshadali2212 edthond poodo Ella edthum nndo

    • @edisonbaby4389
      @edisonbaby4389 3 ปีที่แล้ว

      Television magic😍

    • @johnwick5730
      @johnwick5730 3 ปีที่แล้ว +1

      പക്ഷേ ലാസ്റ്റ് episode മൂഞ്ചി

    • @thesenate2378
      @thesenate2378 3 ปีที่แล้ว +1

      @@Iam_Adith enthan bro aven avnte chanel link ettu athm nenakentha?

    • @HI-kg3gs
      @HI-kg3gs 3 ปีที่แล้ว +8

      @@thesenate2378 angane aanel
      Avan athinu reply koduthu
      Athinu ninak entha 🤥🤥🤥🤥🤥

  • @merwinantony3997
    @merwinantony3997 3 ปีที่แล้ว +122

    30-ഓളം സീരീസ് കണ്ടു. ഇപ്പോളും കണ്ടുകൊണ്ടിരിക്കുന്നു. പക്ഷെ എന്നും ഞാൻ ഒന്നാം സ്ഥാനം കൊടുക്കുന്നത് Game of thrones 💕🔥

    • @lonely527
      @lonely527 7 หลายเดือนก่อน +2

      Yes. Got n ശേഷം വേറെ ഒരു series ഉം പേർസണലി പറ്റുന്നില്ല

    • @BruceWayne-qe7bs
      @BruceWayne-qe7bs 2 หลายเดือนก่อน

      ​@@lonely527 Dark is good af

  • @nidhinphilipjoseph5775
    @nidhinphilipjoseph5775 3 ปีที่แล้ว +104

    ഇത്രയും സമയം എടുത്ത് ഈ വീടിയോ ചെയ്തതിന് ഇരിക്കട്ടെ ഒരു കുതിരപവൻ ❤️

  • @amalkthilak5501
    @amalkthilak5501 3 ปีที่แล้ว +111

    Book : Stanis
    Series : Daneris and Snow

  • @amansanna
    @amansanna 3 ปีที่แล้ว +228

    GOT and LOST
    കാണാത്തവർക്ക് മനസ്സിലാവില്ല അത് കണ്ട് കിട്ടുന്ന feel 💕

  • @arthidhm.a9574
    @arthidhm.a9574 3 ปีที่แล้ว +180

    *GAME OF THRONES* 🔥 AN EMOTION 😘

  • @JisanthSankarKLKL
    @JisanthSankarKLKL 3 ปีที่แล้ว +52

    Got ന്റെ opening BMG തന്നെ പോളിയാണ് ചെവിയിൽ ഇപ്പോഴും മുഴങ്ങുന്നു 🔥🔥

    • @user-nf2xw5nq8u
      @user-nf2xw5nq8u 2 ปีที่แล้ว +2

      eniykk goodbye brother bgm aanu ishttam🔥

    • @aadithyannts2487
      @aadithyannts2487 2 ปีที่แล้ว +2

      Goosebumbs❤‍🔥

    • @mohaaammmeddd
      @mohaaammmeddd ปีที่แล้ว +1

      tuuu...tuuu...tutu...tuuu...tututu.................tuuu...tuuu...tututuuu...tuuu...tututuuu..❤️‍🩹

  • @akashjoseph9825
    @akashjoseph9825 3 ปีที่แล้ว +231

    Game of thrones ൻ്റെ full season ഇപ്പോഴും കയ്യിൽ സൂക്ഷിക്കുന്നത് ഞാൻ മാത്രമാണോ guys ???

  • @Drdinkan
    @Drdinkan 2 ปีที่แล้ว +20

    ബുക്ക്‌ പൊളിക്കും ഞാൻ വായിക്കാൻ തീരുമാനിച്ചു. പക്ഷെ ഒരു പ്രോബ്ലം ഉണ്ട് ഞാൻ ഒരു ബുക്ക്‌ വായിക്കാൻ തുടങ്ങിയാൽ പിന്നെ അത്‌ തീർത്തതിന് ശേഷമേ എന്തും ചെയ്യൂ. അത്‌ വരെ അത്‌ എന്റെ തലയിൽ കൂടി കറങ്ങികൊണ്ടിരിക്കും, എന്റെ സ്വപ്‌നങ്ങൾ പോലും അതിനെ കുറിച്ചായിരിക്കും. എനിക്ക് ഈ ബുക്ക്‌ സീരിയസ് രണ്ട് മാസം തലകറക്കം ഉണ്ടാക്കും 😁 nice. എല്ലാരും വായിക്കു
    കുഞ്ഞുണ്ണി മാഷ് പറഞ്ഞ പോലെ "വായിച്ചാൽ വളരും ഇല്ലങ്കിൽ വളയും "❤

  • @ib8muavvid558
    @ib8muavvid558 3 ปีที่แล้ว +156

    Whatever they say, we know we enjoyed every bit of this show 🔥

    • @themandalorian4397
      @themandalorian4397 3 ปีที่แล้ว +2

      Ending tholviyan

    • @Johannnnnnnnnnnnn
      @Johannnnnnnnnnnnn 3 ปีที่แล้ว +2

      Except ending Got vere level 🔥🔥

    • @abhinavdas2874
      @abhinavdas2874 3 ปีที่แล้ว

      Yes except ending we enjoyed💥

    • @ig_nitch3560
      @ig_nitch3560 3 ปีที่แล้ว +1

      @Defender 3 podey ni expect cheythath ninak kittiila

    • @ig_nitch3560
      @ig_nitch3560 3 ปีที่แล้ว +1

      @Defender 3 got season 8 poli aan expect cheythath kittathath ahno shokam aayi poyeth grow up man

  • @Johannnnnnnnnnnnn
    @Johannnnnnnnnnnnn 3 ปีที่แล้ว +36

    One of the greatest Fantasy Novels
    Winds of winter inu waiting annu❤❤

  • @sagarkm2371
    @sagarkm2371 3 ปีที่แล้ว +25

    ഈ video ക്ക് വേണ്ടി waiting ആയിരുന്നു 🤩

  • @samcm4774
    @samcm4774 3 ปีที่แล้ว +14

    ഈ വീഡിയോയുടെ Thumbnail ലെ Titil ന്റെ ആക്ഷരങൾ GOT ന്റെ അദേ ഡിസൈൻ ആക്കിട്ടുള്ളത് സൂപ്പർ......👌
    അല്ലെങ്കിലും Reelod media യുടെ Thumbnail കൾ അല്ലാതിന്റേയും Titil കളുടെ ആക്ഷരങ്ങൾക്ക് ഏതാണോ വിഷയം ആ വിശയത്തിന്റെ ഡിസൈൻ ആണല്ലോ ആക്കുന്നത്.. അത് സൂപ്പർ ആണ് 👌❣️

  • @asw3376
    @asw3376 3 ปีที่แล้ว +13

    ഇത്രയും മനസ്സിനോട് അടുപ്പിച്ച വേറൊരു സീരീസും എന്തിനു സിനിമ പോലും എന്റെ ജീവിതത്തിൽ ഉണ്ടാവില്ല.
    അന്നും ഇന്നും എന്നും most fvrt ആയിട്ട് ഗെയിം ഓഫ് ത്രോൺസ് തന്നെ 😍😍😍

    • @jonstark153
      @jonstark153 3 ปีที่แล้ว +3

      Uff vere level aan ath.💞a song of ice❄️ and fire🔥

  • @muhammadthahakm5824
    @muhammadthahakm5824 3 ปีที่แล้ว +121

    സ്ക്രീൻ ഷോർട്സും ഇതിന്റെ ഒപ്പം ഉൾപെടുത്താമായിരുന്നു

    • @shami8536
      @shami8536 3 ปีที่แล้ว +5

      അതെ ഞാൻ ഇതിൽ കുറച്ച് പേരുടെ മുഖം ഒന്ന് മനസിലാക്കാൻ ഗൂഗിൾ ചെയ്ത് നോക്കി 🤗

    • @sreeragr4569
      @sreeragr4569 ปีที่แล้ว

      @@shami8536 same. Kure nalyathu chilare marnnu

  • @sbp2711
    @sbp2711 3 ปีที่แล้ว +22

    ഇപ്പോൾ രണ്ടാമത് കണ്ടുകൊണ്ടിരിക്കുന്നവർ ഉണ്ടോ. ഞാൻ 🙋.

  • @vysakhos3908
    @vysakhos3908 3 ปีที่แล้ว +29

    Got always GOAT: Greatest of all time❤️👑🔥

  • @bharathdeva1361
    @bharathdeva1361 3 ปีที่แล้ว +19

    Brynden Rivers aka the Three eyed Raven is also an underrated character when it comes to the show. His character had a great history and a eminent role in the history of westros. He was the bastard son of Aegon Targeryan the unworthy. He had red eyes and a raven shaped mark on his cheek which gave him the name Bloodraven. He had a legendary Bow which was made from wierwood tree. He was a great warrior.During the first blackfyre rebellion he supported Deyron Targeryon and it is said that it was his arrows which killed Deymon targeryan in the battlefield.Bloodraven also performed black magic and had the ability to warg. Bloodraven and Shiera Seastar were in love. Shiera was also the bastard daughter of Aegon the unworthy. She was considered as the most beautiful woman in the relam at that time She also performed blood magic and never aged. Sheira's love for bloodraven made bitter steel jealous and made them rivals lifelong. Bloodraven also served as the Hand of the King during the rule of Jaherys and was then exiled and sent to the wall due to one of his treacherous acts. At the wall he become the Load Commander of the Nights watch. One day he left for a journey to the North and never came to the wall. Beyond the wall he became the Three eyed raven........

    • @jonstark153
      @jonstark153 3 ปีที่แล้ว

      Is his mother a stark?

  • @alishan021
    @alishan021 3 ปีที่แล้ว +50

    അങ്ങനെ ആണെങ്കിൽ ഇനി മുതൽ ബുക്കിന്റെ rewiesum ചെയ്യുന്നോ?

  • @f7gallery..612
    @f7gallery..612 3 ปีที่แล้ว +19

    Notification vannal pinne♥♥🔥🔥☄

  • @yadhuastrophile6635
    @yadhuastrophile6635 3 ปีที่แล้ว +177

    Creaters ചെയ്ത ഏറ്റവും വലിയ തെറ്റ് stannis ബരത്തിയന്റെ സ്റ്റോറി മോശം ആക്കിയതാണ്...
    The Real King " Stannis Baratheon"

    • @yadhuastrophile6635
      @yadhuastrophile6635 3 ปีที่แล้ว +1

      @L Movies sköl brother

    • @Uaena999
      @Uaena999 3 ปีที่แล้ว +3

      Tough man🔥

    • @ig_nitch3560
      @ig_nitch3560 3 ปีที่แล้ว +2

      @@yadhuastrophile6635 skol 😀

    • @sneha36
      @sneha36 3 ปีที่แล้ว +2

      Enikum thonni Stannis🔥

    • @bharatvkrishnan3532
      @bharatvkrishnan3532 3 ปีที่แล้ว +1

      Showyil matrame shireen dead

  • @bharathdeva1361
    @bharathdeva1361 3 ปีที่แล้ว +41

    Euron Greyjoy is a really under ratted character when it comes to the series . In the books he is blood thirsty warrior who performs both black magic and blood magic.He consumes the same drug that the Warlock's of Quath would consume and there by he has purple lips like them.Euron in his childhood had similar dreams that Brandon Stark used to have. He also Wargs on humans which is a techerous act .In the books it is said that he used to have a horn that can bind dragons to his will......

    • @erenjeager6583
      @erenjeager6583 2 ปีที่แล้ว

      in show they made him really dirty

  • @garjun3399
    @garjun3399 3 ปีที่แล้ว +131

    Rob stark ന്റെ oru war പോലും series ഇൽ illa

    • @Vishnu-wc9dv
      @Vishnu-wc9dv 3 ปีที่แล้ว +3

      💯

    • @madridsta_since93
      @madridsta_since93 3 ปีที่แล้ว +4

      Rob starks ന്റെ war ശെരിക്കും മിസ് ചെയ്തു

    • @slomojohnjoshi5990
      @slomojohnjoshi5990 3 ปีที่แล้ว +1

      Correct

    • @bharatvkrishnan3532
      @bharatvkrishnan3532 3 ปีที่แล้ว +1

      Athinu karanam show 2011 starting alle appo budget okke koravaan

    • @anandnaa
      @anandnaa หลายเดือนก่อน

      But rob stark oru military strategic legend aanu ,ennu oru olam series undakkunnd. Cheriya cheriya battle okke paranju pokunnu ennu mathram

  • @rithurajtv1489
    @rithurajtv1489 3 ปีที่แล้ว +21

    Ealla booksinteyum detield sorytell vedio cheyyuo?

  • @adiladam5498
    @adiladam5498 3 ปีที่แล้ว +22

    ഇത് വായിക്കണമെന്ന് ആഗ്രഹമുണ്ട്😊 but വില താങ്ങൂല. 5 book കൂടി 3900 rupees ഉണ്ട് ☹️😥

    • @ajithbaskar3591
      @ajithbaskar3591 3 ปีที่แล้ว +3

      Davidreadsasoiaf enna ore channel und bro...full novel seriesinte audiobook free aayi kelkam.Paid audiobooksinekal mikacha quality aan.

    • @alenraju9611
      @alenraju9611 3 ปีที่แล้ว +6

      Athra onnum aakila bro 2500 ruppeesin amazonil full set kittum 😁

    • @jonstark153
      @jonstark153 3 ปีที่แล้ว +3

      Pdf ind bro online il

    • @alenraju9611
      @alenraju9611 3 ปีที่แล้ว +3

      @@jonstark153 online reading bore ann bro

    • @jonstark153
      @jonstark153 3 ปีที่แล้ว +5

      @@alenraju9611 atrayk kozhapamonumilla etrayo books vayichirikunu. Books afford cheyan pataatavrk ath try cheyavunathaan. Enaalum real books vayikuna feel vere aan 🤗

  • @jeswingigi
    @jeswingigi 3 ปีที่แล้ว +5

    "And now My watch has ended💔 "
    Epic series!!

  • @shimmyvarghese7238
    @shimmyvarghese7238 3 ปีที่แล้ว +14

    Hoping for 🤞 Aegon Targaryen Conquest to be made a series. It's so damn good 🔥🔥

  • @mesharonthomas
    @mesharonthomas 3 ปีที่แล้ว +68

    ഇതിൻ്റ മലയാളം വേർഷൻ ബുക്ക് കിട്ടാൻ വഴി ഉണ്ടോ
    ഇല്ലല്ലെ 😪

    • @shh7915
      @shh7915 3 ปีที่แล้ว +11

      Translate cheythal a feel povum

    • @thesenate2378
      @thesenate2378 3 ปีที่แล้ว +2

      Hh subtitle ഉണ്ടാകും.

    • @mesharonthomas
      @mesharonthomas 3 ปีที่แล้ว +3

      @@thesenate2378 series അല്ല book ൻ്റെ മലയാള version

    • @madgamer2520
      @madgamer2520 3 ปีที่แล้ว +5

      Malayalam vertion erakkiyal van vijayam aykkum 😍

    • @madgamer2520
      @madgamer2520 3 ปีที่แล้ว

      @Null haripotter malayalam ndoo

  • @jishnue6404
    @jishnue6404 3 ปีที่แล้ว +12

    Kooduthal book review venam 🙌

  • @Love-bg7hf
    @Love-bg7hf 2 ปีที่แล้ว +4

    Ningalde ee vdo kanditan game of thrones kand thudangyath. Ipo house of dragons start cheythu. Addicted aayi. Avid reader aanenkilum ee genre ulla books athikam ila ente libraryil. But ini order cheyan pokukayan. Ningalde narration karanam ithinod addicted aayipoi. Adding this to my home library. ❤️❤️❤️

  • @Vishnu-wc9dv
    @Vishnu-wc9dv 3 ปีที่แล้ว +13

    When people ask you what happened here tell them the north remembers 💥⚡

  • @voyagerboy7971
    @voyagerboy7971 3 ปีที่แล้ว +31

    GOT is the best series that i have ever seen. But final episode matram kurachu nirashapeduthi

    • @DG-hy3rp
      @DG-hy3rp 2 ปีที่แล้ว

      True

  • @amalshas3801
    @amalshas3801 3 ปีที่แล้ว +22

    Thanks alot for the work you're doing bro. much appreciated 🙏❤

  • @highrangelifestyle8164
    @highrangelifestyle8164 3 ปีที่แล้ว +9

    4 Times GOT full kanduu..Eni book koodi vangi vaayikkan pokunnuu...
    GOT Addicted👌👌..Thnks for the video brw..😘😘

  • @abhimanyu.ssanthosh8995
    @abhimanyu.ssanthosh8995 3 ปีที่แล้ว +12

    Game of thronesine വെല്ലാൻ game of thrones മാത്രം 💥💥

  • @gokulmadhu1906
    @gokulmadhu1906 3 ปีที่แล้ว +16

    I was terribly disappointed by the ending but still, I watched the show for the second time around April to be disappointed yet again, so I started reading the books! It has been a smooth and easy read for me so far (just finished clash of kings)and due to the fact that it has lots of details and we have a clear idea of how the characters look like, it's very easy to visualize the scenes! I really enjoy it and recommend it to every Got fan!
    UPDATE: Finished the books in about 1 year(including the novellas and all that stuff)
    Loved the series, the dunk and egg novels are just too good, storm of swords is the best book without a doubt, feast was the slowest for me, like it has a lot of world building overall i felt bored, but from the 2nd half of dance of dragons and the sample chapters of winds of winter, everything is just perfection.

    • @sachu4321
      @sachu4321 ปีที่แล้ว

      Did you bought the books...? Or did you read it from any other source

    • @gokulmadhu1906
      @gokulmadhu1906 ปีที่แล้ว

      @@sachu4321 bought them

  • @iamtaken6494
    @iamtaken6494 2 ปีที่แล้ว +5

    season 9 വരാൻ ചാൻസ് ഉണ്ടോ.
    എന്റെ അഭിപ്രായത്തിൽ climax മാത്രം പോരാ.
    ബാക്കി ഒക്കെ വേറെ വേറെ range ആണ്..uff😍😘😍😘

  • @lijojosechunda5450
    @lijojosechunda5450 3 ปีที่แล้ว +10

    Series watching, movie watching, reading book, yt il video edunu... ithake enghane sathikunu uvve? 🔥

    • @jonstark153
      @jonstark153 3 ปีที่แล้ว +2

      Kazhiv

    • @sanighvlogs6314
      @sanighvlogs6314 2 ปีที่แล้ว

      @@jonstark153 pulli oru profecer koodi aane

  • @aakash982
    @aakash982 3 ปีที่แล้ว +7

    Bro ഇനി നല്ല കിടുക്കാച്ചി Novels ഉം റിവ്യൂസ് ചെയ്തുകൂടെ 😍

  • @abhinavkappad3921
    @abhinavkappad3921 3 ปีที่แล้ว +26

    Littile finger നെ കുറിച് ഒന്നും പറഞ്ഞില്ല

    • @anithaanil1661
      @anithaanil1661 3 ปีที่แล้ว +3

      Who in seven hell believes in little finger 😇

    • @Mcd1248
      @Mcd1248 3 ปีที่แล้ว +2

      8:37

    • @adhilzidhan6588
      @adhilzidhan6588 3 ปีที่แล้ว +1

      Paranju

    • @abhinavkappad3921
      @abhinavkappad3921 3 ปีที่แล้ว

      @@adhilzidhan6588 പുതുതായി ഒന്നും പറഞ്ഞില്ല

    • @abhinavkappad3921
      @abhinavkappad3921 3 ปีที่แล้ว

      @@Mcd1248 book ഇൽ എങ്ങനെ ആണെന്ന് പറഞ്ഞോ

  • @sujithsj2083
    @sujithsj2083 3 ปีที่แล้ว +11

    Bro attack on titan nte oru explanation cheyyamo athu full time loop based aanu

  • @Ganeshhh__
    @Ganeshhh__ 3 ปีที่แล้ว +9

    🔥Waiting for.. House Of The Dragon 🐉

  • @godofthunder3681
    @godofthunder3681 3 ปีที่แล้ว +6

    Expecting more Book reviews....

  • @jincyalias5326
    @jincyalias5326 2 ปีที่แล้ว +9

    Money heist- നെ കാളും എനിക്ക് ഇഷ്ടം Game of thrones anuu

  • @arjunraj3390
    @arjunraj3390 3 ปีที่แล้ว +5

    Bro etra homework cheythittu aanu video cheythe ennu epozha manasilayathu. Well done bro 👏👏

  • @al.am._een
    @al.am._een 3 ปีที่แล้ว +2

    Now my Watch Has Ended..!🔥

  • @bharathdeva1361
    @bharathdeva1361 3 ปีที่แล้ว +5

    Young griff is not the son of Reygar targeryan. It was evidently said that the dead bodies of those 2 children mountain killed was rapped in Lannister red cloaks. Young griff is a blackfyre . After the war of Nine penny kings it was said that the blackfyre's have extinctied through the male line but it had continued through its female line. Young Griff maybe Illaryo's son as he always shows a fatherly love towards young griff and Illayro mentions about his wife who had white hair and purple eyes which is a blackfyre characteristics.And due to this blackfyre desendency of Young griff's Varys and Illaryo helps him to claim the throne. Illyrio also mentioned that he will bring him a present which belonged to his ancestors which could be the sword blackfyre of Aegon the conquer which belonged to Deymon blackfyre and went missing after the first blackfyre rebellion. Gold company was founded by bitter steel who was the bastard son of Aegon the unworthy,after first blackfyre rebellion he fled to essos and found it they supported the blackfyre's and are against the targeryan's.The House blackfyre and their rebellion has a lot to do in history of westros and song of ice and fire

    • @leviackerman1799
      @leviackerman1799 2 ปีที่แล้ว

      That's just a theory...not confirmed..

  • @sathyabhamal3266
    @sathyabhamal3266 3 ปีที่แล้ว +6

    exceptional. I read the book before watching series. Book annu mega mass

    • @leviackerman1799
      @leviackerman1799 2 ปีที่แล้ว +6

      Pinnalla..! Books are always better than the adaptations..

  • @varunsurendran6136
    @varunsurendran6136 3 ปีที่แล้ว +8

    8 th season ഇപ്പോൾ വൈകി കാണുന്ന ഞാൻ😣

  • @ronaldojxavier
    @ronaldojxavier 3 ปีที่แล้ว +18

    You should do more book reviews like this.

  • @RagnarrLothbrokk
    @RagnarrLothbrokk 2 ปีที่แล้ว +10

    One And Only Tyrian Lannister♥️⚡

  • @rjcreations1091
    @rjcreations1091 3 ปีที่แล้ว +8

    Oru doubt:
    വാരിസിനെ കൊല്ലാൻ ഗ്രേ വേമും പടയാളികളും വരുന്നതിനു തൊട്ട് മുൻപ് വാരിസ് എന്തോ പെട്ടെന്ന് എഴുതി ഒളിപ്പിച്ചു വെക്കില്ലേ. Jon Snow ആരാണെന്നുള്ള secret അല്ലേ അത്.
    അത് എന്തിനായിരുന്നു?
    അതിന്റെ ബാക്കി series ൽ പിന്നീട് mention ചെയ്തിട്ടില്ലലോ🤔

    • @AbhijithSivakumar007
      @AbhijithSivakumar007 2 ปีที่แล้ว

      അത് Revan അയക്കാം എങ്ങാണ്ട് ആയിരുന്നു എന്ന് തോന്നുന്നു.

  • @jobishtg
    @jobishtg 3 ปีที่แล้ว +5

    ഇതൊക്കെ ഒന്ന് മലയാളത്തിൽ പരിഭാഷ പെടുത്തിയിരുന്നെങ്കിൽ got ❤️

  • @glenpeter137
    @glenpeter137 3 ปีที่แล้ว +5

    Ebin bruh 💥💥

  • @arthur_leywin8517
    @arthur_leywin8517 3 ปีที่แล้ว +2

    ഇനി കൂടുതൽ ബുക്ക്‌ reviews വേണം 😍

  • @blacksailor3324
    @blacksailor3324 2 ปีที่แล้ว +5

    ഇന്നലെ അവസാന എപ്പിസോഡും കണ്ടു... ആഗ്രഹിച്ച അവസാനം അല്ല ഉണ്ടായത് എന്നതാണ് സങ്കടം ഉണ്ടാക്കുന്നത്.

  • @ananthancinephile541
    @ananthancinephile541 3 ปีที่แล้ว +12

    Game of thrones moshamaay aanu theernnathenkilum ippozhum oru ishttamaanu

  • @chadayanbroo6339
    @chadayanbroo6339 3 ปีที่แล้ว +11

    Climax ജോൺ സ്‌നോയും ഡാൻറിയസും കല്യാണം കഴിച്ചു ഒരു happy ending ആരുന്നേൽ പൊളിച്ചേനെ 😔😔( anty ആണെന്ന് അറിയാം എന്നാലും )

    • @user-nf2xw5nq8u
      @user-nf2xw5nq8u 2 ปีที่แล้ว +4

      Athonnum venda. Dragon thee vittu throne melt cheyyunna scene onnu matti pidiykkanam. Athayathu jon snow throne il iriykkumbam dragon throne thee vittu melt cheyyum. Appol jon snow thee yil ninnu purathu varum. Kaaranam jon snow de blood targareyan aanu. Angane jon now true king ayi tjeranjedukkapedan povunnu

    • @sanukrishna1681
      @sanukrishna1681 ปีที่แล้ว

      @@user-nf2xw5nq8u targeryans is not immune to dragon fire

    • @SOCCER-xv3ud
      @SOCCER-xv3ud 2 หลายเดือนก่อน

      Cringe, Targaryen s dragons fire resistant aalla​@@user-nf2xw5nq8u

  • @anjoomjooju8435
    @anjoomjooju8435 3 ปีที่แล้ว +4

    Game of thrones is the series, which playing with the emmotions of men, and am so exited about the the upcoming series 'house of the dragons'

  • @iamtaken6494
    @iamtaken6494 2 ปีที่แล้ว +4

    എന്റെ അഭിപ്രായത്തിൽ snyder cut പോലെ RR cut ഉം ഭാവിയിൽ got നു കൊണ്ട് വരണം

  • @leviackerman1799
    @leviackerman1799 2 ปีที่แล้ว +11

    The advantage of reading the books is that the readers get the ORIGINAL ending the author had planned..

    • @erenjeager6583
      @erenjeager6583 2 ปีที่แล้ว +1

      but sadly books are unfinished

  • @mohdnihalcs
    @mohdnihalcs 3 ปีที่แล้ว +6

    Bro , GOT oru Playlist undakumo ? , Bro cheytha All GOT videos kanan anu ❤️

  • @aakash982
    @aakash982 3 ปีที่แล้ว +3

    Bro Nice video ഇനി ഇതുപോലത്തെ വീഡിയോ ഉണ്ടോ എന്ന് വീഡിയോ കണ്ടു കൊണ്ട് Cmmt ചെയ്യാൻ വന്നപ്പോൾ ആണ് bro പറഞ്ഞത് ഇനി ഇതുപോലത്തെ വീഡിയോ ചെയ്യാൻ പറ്റില്ല എന്നു 😑

  • @user-yz1oq7yq7v
    @user-yz1oq7yq7v 3 ปีที่แล้ว +8

    Kandathil vach orikalum marakaatha series.... 🔥🔥

  • @jakotheshadows6516
    @jakotheshadows6516 3 ปีที่แล้ว +6

    Series review mathram allathe books review cheyyamo

  • @thisismetim1833
    @thisismetim1833 3 หลายเดือนก่อน +2

    Books um Series um Ippolum kayil ond❤

  • @mirva9757
    @mirva9757 2 ปีที่แล้ว +4

    10കൊല്ലം ആയിട്ടും അടുത്ത ബുക്ക്‌ ഇറക്കിട്ടില്ല....മികപാറും അടുത്ത 2 ബുക്ക്‌ ഇറങ്ങും മുന്നേ മുതുപ്പർ തട്ടി പോകും....അത്രക് പ്രായം ആയല്ലോ...

  • @tylercameron222
    @tylercameron222 3 ปีที่แล้ว +9

    Ending effected me mentally
    Like really🥲

  • @jeninjprasad5335
    @jeninjprasad5335 ปีที่แล้ว +3

    Bro, George rr Martin nte song of ice and fire book series ne kurich onnu detail cheyth tharumo? 11th std il padikkunna oraalkk book vaayichal ath manassilaville? Pinne song of ice and fire full game of thrones series il paranja storyline thanneyaano cover cheyyunnath?.... Aegons conquest, first long night, history of targerian and house of the dragon series narrate cheyyunna events oke ee book series il detail cheyyunnundoo athoo vere ethelum bookil aano ethokke... And finally njnoru katta game of thrones fan aan, series kandit athilekk mathram story othukkaan interest ellaa so i wish to buy the book series, bro nte abhiprayathil ee book series vaayikkunnath worthy aano?.... Njn chodicha doubts koodi clear cheyth nalloru detailed reply pratheekshikkunnu😊

    • @gokulkrishnan6909
      @gokulkrishnan6909 ปีที่แล้ว

      Njan vaich thudangi, first book 70 page aai

  • @muhammedswalih6295
    @muhammedswalih6295 2 ปีที่แล้ว +6

    വയ്ക്കാൻ താല്പര്യം ഉണ്ട് പക്ഷേ ഇംഗ്ലീഷ് അറിയില്ല 😔😔😔

    • @lil_doxx
      @lil_doxx 2 ปีที่แล้ว

      🥺🙂

  • @aswinrajpk7837
    @aswinrajpk7837 3 ปีที่แล้ว +4

    എന്നും ഒരു വികാരം....got..🔥🔥🔥🔥🔥🔥

  • @anandnaa
    @anandnaa หลายเดือนก่อน +1

    പട്ടുനൂലിനോട് വാഴ നാര് കൂട്ടാൻ പറ്റില്ല എന്നത് പോലെയാണ് ഗെയിം of ത്രോൺസ് ആദ്യ 4,5 സീസണിലെ ഡെപ്തും സ്റ്റോറിയും ഒന്നും അവസാന 2 സീസണിൽ ഇല്ല വെറും ഓട്ടം മാത്രം

    • @minato0o...678
      @minato0o...678 หลายเดือนก่อน

      1st 4 season directly booksil ninnalle. Baaki full Dumb & Dumberscreenplay ezhuthi oombich😑

  • @jomygeorge81
    @jomygeorge81 3 ปีที่แล้ว +5

    season 3 vare robb starc aaanu hero ennu vicharichaa njan...

  • @adithp7852
    @adithp7852 3 ปีที่แล้ว +2

    7,8 praavshyam ee series kandu... Pooraathathin oru 10 praavashyam main scenes okke kandittindaavum... GOT🔥❤️

  • @abhix8799
    @abhix8799 หลายเดือนก่อน +2

    house of dragon season 2 e 08 kanditt vanna njaaan 🤏

  • @JS-ns9nb
    @JS-ns9nb 3 ปีที่แล้ว +2

    Nice Work Brotha👐

  • @ssreeragg
    @ssreeragg 3 ปีที่แล้ว +4

    Effort 👏❤️

  • @noufuveas6224
    @noufuveas6224 3 ปีที่แล้ว +3

    Cinema, series, books, reviews ithoke ellam engane manage cheyunnu...🤪

  • @AshaJ15
    @AshaJ15 3 ปีที่แล้ว +9

    കൊറേ ബുക്ക്‌ ഇണ്ട് pakshe ബുക്കിൽ onum ila 🤣🤣🤣

    • @jonstark153
      @jonstark153 3 ปีที่แล้ว +1

      Enthon enthon🙄

  • @anjith22
    @anjith22 2 ปีที่แล้ว +2

    i watched game of thrones twice and i want watch it again ❤️❤️

  • @muhammedshibin621
    @muhammedshibin621 3 ปีที่แล้ว +5

    Bookile battle of blackwater full romanjam annu pine vere level. Seriesil oru wild fire mathram pottiterikunu. Bookil 4 ennam pottitherikunu. പിന്നിട് നശിച്ച ഷിപ് elathum ഒഴികിൽ ഒരു പാലം ആവുന്നു അതിനെ മേലെ വേറെ യുദ്ധം.

    • @ayalmedia9636
      @ayalmedia9636 3 ปีที่แล้ว

      Engane yane vaayichadhe. Book vaangiyo adho pdf valladhumano.

    • @muhammedshibin621
      @muhammedshibin621 3 ปีที่แล้ว

      @@ayalmedia9636 vangi bookchor app ninu velakoravannu

    • @ayalmedia9636
      @ayalmedia9636 3 ปีที่แล้ว

      @@muhammedshibin621 oh. Malyalam version undo. Ennite complete cheydho. Book vaayikumbo engane bore adikko. Series inekalum better experience aano

    • @muhammedshibin621
      @muhammedshibin621 3 ปีที่แล้ว

      @@ayalmedia9636 malayalam version ila ini ethava undekhilum aa എഴുതിന്റെ aa power undavila.njan nellavilu 4th bookilannu. Pusthakam ottum vayikathavarku cheriya drag undavum pine chele chapters cheruthayi boradi undavum.book vaayikarundakhil vere level experience annu. Jon snowyude paadam oke vayikumbo odukathe feel annu.

    • @Wicked1234
      @Wicked1234 3 ปีที่แล้ว

      @@muhammedshibin621 ethra rupa

  • @adarshm4112
    @adarshm4112 3 ปีที่แล้ว +4

    Got is my always favourite ❤️❤️❤️

  • @getawayfootymid
    @getawayfootymid 3 ปีที่แล้ว +54

    Bro നല്ല വായിച്ചിരിക്കേണ്ട Book (Novel) പർച്ചയപ്പെടുതുമോ 😖

    • @user-wh4uk6lv8q
      @user-wh4uk6lv8q 3 ปีที่แล้ว +3

      The Witcher 🙂
      His Dark Materials
      LOTR & Hobbit

    • @babz___
      @babz___ 3 ปีที่แล้ว +1

      the mist born triology
      the way of kings
      the name of the wind

    • @myplaylist9007
      @myplaylist9007 3 ปีที่แล้ว

      Mistorn triology
      Stormloght (way of kings)
      Wheel of time

    • @Jkjkjkjkjkjkjkjkjk765
      @Jkjkjkjkjkjkjkjkjk765 3 ปีที่แล้ว

      @bookophoria
      Telegramil pooyi nokk
      Ellathintem copy indavum❤️❤️
      Novels, short stories etc..

    • @aakash982
      @aakash982 3 ปีที่แล้ว

      @@Jkjkjkjkjkjkjkjkjk765 bro link undo grp nte

  • @fawaz_zenitzu
    @fawaz_zenitzu 3 ปีที่แล้ว +3

    Got is living in My mind👾🌝

  • @ajcreation2749
    @ajcreation2749 3 ปีที่แล้ว +7

    Naruto review cheyumo bro

  • @sn5ss198
    @sn5ss198 3 ปีที่แล้ว +14

    "Never forget what you are. The rest of the world will not. Wear it like armor, and it can never be used to hurt you."
    -Tyrion’s sage advice to Jon
    Got kandvarkkum asoiaf vayichavarkkum njan "Berserk' enna Manga/Anime recommend cheyunnu ❤️❤️

    • @Johannnnnnnnnnnnn
      @Johannnnnnnnnnnnn 3 ปีที่แล้ว +1

      Berserk Poli 🔥🔥Character driven aan
      Art vere level

    • @sn5ss198
      @sn5ss198 3 ปีที่แล้ว +1

      @@Johannnnnnnnnnnnn Yeah

  • @Rtxossaca
    @Rtxossaca 2 หลายเดือนก่อน +1

    What about ser barristan selmy in books
    I think he is not dead yet
    Please explain

  • @heisenburgw.w4092
    @heisenburgw.w4092 3 ปีที่แล้ว

    കാത്തിരുന്ന വീഡിയോ 🔥🔥🔥🔥🔥👍👍👍👍

  • @hadi9967
    @hadi9967 2 ปีที่แล้ว +3

    2022 കാണുന്നാ ഞാൻ 😊

  • @anurudh9812
    @anurudh9812 3 ปีที่แล้ว +2

    If you nothing more to do..... Plz watch GOT... It's a emotion... None of others 💥⚡

  • @mehzamirgua2806
    @mehzamirgua2806 3 ปีที่แล้ว +3

    Enteyum first serie GOT aanu❤️

  • @AkhilLaLp7
    @AkhilLaLp7 3 ปีที่แล้ว +3

    Got ennu kandaal pinne ethiyirikkum❤️❤️❤️

  • @albinsv8153
    @albinsv8153 2 ปีที่แล้ว +3

    Same curiosity after seeing GOT❤

  • @MONKEYDLUFFY-ob2ko
    @MONKEYDLUFFY-ob2ko 3 ปีที่แล้ว +2

    Njn ippo fire and blood vaikuva. Riview okke sheriya almost oru history book pole thanaya Aegon and his sister's allathe baaki ullath Ellam new characters annh athkond avum chilavark boring ayit thonnune in my opinion it's average. but family names Ellam recurring aanh like lanister tyrell martel ect. But this book feels like it will make a good series. Way better than season 8

    • @andresdefoliosa515
      @andresdefoliosa515 2 ปีที่แล้ว

      Bro language manasilavunundo panadatha shakesperan english pole aano. Njan english books athikam vayichitilla

  • @heanin_4159
    @heanin_4159 3 ปีที่แล้ว +1

    Bro nice thumbnail
    💪💪🔥🔥