The GOAT Tamil Film Review Malayalam | Thalapathy Vijay | Venkat Prabhu | Yuvan Shankar Raja

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024

ความคิดเห็น • 5K

  • @visualizer6000
    @visualizer6000 10 วันที่ผ่านมา +9909

    ട്രൈലെർ കണ്ടപ്പോൾ പൊട്ടാനുള്ളതാണെന്ന് ഉറപ്പിച്ചവർ ആരൊക്കെ 😂

    • @vishnuchikku2513
      @vishnuchikku2513 10 วันที่ผ่านมา +55

      Njan

    • @musicofsajith
      @musicofsajith 10 วันที่ผ่านมา +111

      Groupil enne ookki. Ipo self air il anu annanmar

    • @albindominic7966
      @albindominic7966 10 วันที่ผ่านมา +22

      Apoo athum thenj😢

    • @DivyeshDivyesh-h8x
      @DivyeshDivyesh-h8x 10 วันที่ผ่านมา +25

      Nerathe urapichatha prashanth prabudheva ajamal casting kandapoye thonni

    • @fawazfaazi2048
      @fawazfaazi2048 10 วันที่ผ่านมา +8

      Me too

  • @MaheshPeringanad2O
    @MaheshPeringanad2O 10 วันที่ผ่านมา +5114

    *Greatest Oomfikkal of All Time* 😖🙏

    • @Ajith-2727
      @Ajith-2727 10 วันที่ผ่านมา +20

      😂😂😂

    • @Ajith-2727
      @Ajith-2727 10 วันที่ผ่านมา +16

      😂😂😂

    • @sajinks1872
      @sajinks1872 10 วันที่ผ่านมา +21

      ഇപ്പൊ കറക്റ്റ് ആയി 😂

    • @asc789
      @asc789 10 วันที่ผ่านมา +7

      😂

    • @speaks8612
      @speaks8612 10 วันที่ผ่านมา +19

      Poda appo beast varisu okkeyo😂

  • @neviljoseph013
    @neviljoseph013 10 วันที่ผ่านมา +4318

    ലുക്കിൻ്റെ കാര്യത്തിൽ വിജയ് അണ്ണനെ കാളും dedication ആണ് കോക്കിന്😂

    • @Guh4n
      @Guh4n 10 วันที่ผ่านมา +82

      Dedication level 😂 kok thanne keng🤣🤣🤣
      Thaadi vare vetti kalanjille

    • @Prithvi-1359
      @Prithvi-1359 10 วันที่ผ่านมา +8

      💯

    • @sreerajcalicut2
      @sreerajcalicut2 10 วันที่ผ่านมา +35

      റിലീസ് ആവുന്നതിന് മുമ്പ് തന്നെ ഒരുങ്ങി ഇരിക്കായിരുന്നു 😊😊

    • @olivezenex4511
      @olivezenex4511 10 วันที่ผ่านมา +3

      🤣🤣👏👏

    • @shijuph7140
      @shijuph7140 10 วันที่ผ่านมา +4

      😂😂

  • @_wizard_071
    @_wizard_071 10 วันที่ผ่านมา +129

    ധോണി മാത്രം നന്നായാട്ട് അഭിനയിച്ചു 💥

    • @rafeeyquu
      @rafeeyquu 20 ชั่วโมงที่ผ่านมา

      @CristanoShort thala okke und

  • @ENBEE95
    @ENBEE95 10 วันที่ผ่านมา +4747

    "ആട്" എന്ന പേരിൽ കൈരളി TV യിൽ വരുമ്പോ കാണാം..

    • @nichu180
      @nichu180 10 วันที่ผ่านมา +70

      😂😂😂

    • @jjj9728
      @jjj9728 10 วันที่ผ่านมา +85

      Myr😂😂

    • @jain7534
      @jain7534 10 วันที่ผ่านมา +29

      😂😂🎉

    • @rahulchand2006
      @rahulchand2006 10 วันที่ผ่านมา +20

      😂😂

    • @survivor444
      @survivor444 10 วันที่ผ่านมา +16

      😂😂😂

  • @smn3887
    @smn3887 10 วันที่ผ่านมา +4089

    എപ്പോ വിജയ് പടം പൊട്ടിയാലും
    Le ഫാൻസ്‌: "വിജയ് എന്ന നടനെക്കാളും എനിക്ക് ഇഷ്ടം വിജയ് എന്ന മനുഷ്യനെയാണ്"😂😂

    • @_n_vn_
      @_n_vn_ 10 วันที่ผ่านมา +123

      Athkond thanne anu adehathin ithrem fan base ningalk thonnun undo pullide acting kond anu ithrem fan base vanne enn😊

    • @221B-Bakerstreett
      @221B-Bakerstreett 10 วันที่ผ่านมา +15

      😂😂

    • @Shahulhameed.1
      @Shahulhameed.1 10 วันที่ผ่านมา +91

      വിജയ് പടം പൊട്ടുക എന്നൊരു സംഭവം ഇല്ല.. Collection vise ഹിറ്റ്‌ ആയിരിക്കും.....

    • @Open-mindedness
      @Open-mindedness 10 วันที่ผ่านมา +14

      Sathym 😂😂😂

    • @saleesh0089
      @saleesh0089 10 วันที่ผ่านมา +9

      😂😂😂

  • @syamchandran_melethil
    @syamchandran_melethil 10 วันที่ผ่านมา +2301

    6:07
    *GOAT- Greatest OOOK of All Time*

    • @Guh4n
      @Guh4n 10 วันที่ผ่านมา +10

      🤣🤣🤣🤣

    • @aadithyanarayanan263
      @aadithyanarayanan263 10 วันที่ผ่านมา +2

      🤣

    • @anish37260
      @anish37260 10 วันที่ผ่านมา +31

      ഒരു നല്ല കമന്റ്‌ ഇടാൻ വന്നതാ.. ചിരിച്ചിട്ട് മറന്നുപോയി...😂😂

    • @kinholp
      @kinholp 10 วันที่ผ่านมา +10

      Being a Thalapathy Verian Fan ...I want say " THIRIPTHI AAAYI "Thank you Yuvan , Venkat prabu ella Myranmaarkum NANNI.. Namaskaram...

    • @akhillal4059
      @akhillal4059 10 วันที่ผ่านมา +1

      🤣🤣🤣🤣

  • @josphinjoy1517
    @josphinjoy1517 7 วันที่ผ่านมา +259

    വിജയിയുടെ ഒരു സിനിമ പോലും തീയേറ്ററിൽ പോയി കാണാത്ത ഞാൻ 😂 വേറെ ആരേലും ഉണ്ടോ 😂😂😂

    • @രായപ്പൻ-bgm
      @രായപ്പൻ-bgm 7 วันที่ผ่านมา +24

      നീ കണ്ടില്ലെന്നു വെച്ച് പടം ഹിറ്റവാതെ നിൽക്കില്ലല്ലോ

    • @joshybenadict6961
      @joshybenadict6961 7 วันที่ผ่านมา +1

      @@josphinjoy1517 ഞാൻ വിജയ് യുടെ ഇത് വരെ ഇറങ്ങിയ എല്ലാ സിനിമയും കണ്ടിട്ടുണ്ട് . ❤️ സിനിമയെ വെറും എൻ്റർ ട്രെൻ മെൻ്റ് ആയി മാത്രമാണ് കാണാറു അത് വിജയ് ചിത്രങ്ങളിൽ ഉണ്ടാവാറുണ്ട് . അല്ലാതെ അന്ധമായ ഇഷ്ടമേ അന്ധമായ വിരോധമോ ഇല്ല 💕💕💕💙

    • @sreeju_vfc
      @sreeju_vfc 7 วันที่ผ่านมา +15

      Ninik thanne nashtam athu pole oru fdfs ninik vere oru nadanum kanan kittilla it's a celebration 🔥

    • @sidddharth7848
      @sidddharth7848 7 วันที่ผ่านมา +14

      Njanum. Bhagyam cheythavar nammal😂

    • @joshybenadict6961
      @joshybenadict6961 7 วันที่ผ่านมา +7

      @@josphinjoy1517 നീ ദുബായ് കണ്ടിട്ടില്ല എന്ന് കരുതി ദുബായ് ഇല്ലേ?😂

  • @RexRolexx
    @RexRolexx 10 วันที่ผ่านมา +2027

    🇮🇳 Cyber Intelligence Wing Commander
    Major Sreekumar😎
    Fans Like 👍🏻

    • @TOXIC_TEENAGER
      @TOXIC_TEENAGER 10 วันที่ผ่านมา +66

      🗣️ പാ പ പാ......... 🗿

    • @theonlychild4719
      @theonlychild4719 10 วันที่ผ่านมา +46

      പാ പ മാ ....പാ മാ

    • @kiransanthosh7589
      @kiransanthosh7589 10 วันที่ผ่านมา +13

      😂😂

    • @VKP-i5i
      @VKP-i5i 10 วันที่ผ่านมา

      Pa pa ma 🐷🐖…pa pa ma 🐷🐖

    • @jacksparo102
      @jacksparo102 10 วันที่ผ่านมา +16

      😏 pa ppa ma..🐷

  • @psh36
    @psh36 10 วันที่ผ่านมา +841

    വിജയിയെ ഫീൽഡ് ഔട്ട്‌ ആക്കാൻ സഹായിച്ച ജയറാമേട്ടനും അഭിനന്ദനങ്ങൾ 🙏

    • @rageshgopi4906
      @rageshgopi4906 10 วันที่ผ่านมา +4

      😂😂

    • @jishnu..4592
      @jishnu..4592 10 วันที่ผ่านมา +46

      ജയറാമിന്റെ ആവശ്യം എന്തിനാ അണ്ണൻ ഇങ്ങനെ പോയാൽ ഈ വർഷം തന്നെ ആയിക്കോളും

    • @Thakkuduvava33
      @Thakkuduvava33 10 วันที่ผ่านมา

      അര ഇഞ്ചു മൈരന് നേരത്തെ ഫീൽഡ് ഔട്ട്‌ ആയി 🤣​@@jishnu..4592

    • @InternetPolice007
      @InternetPolice007 10 วันที่ผ่านมา +16

      Tamil rusikar varisu blockbuster aakiya teams aanu 🤣
      Tamil rusikar ellam review il Vijay anna abhinayam nirtharuthe ennu paranja karayuvaanu 😂
      Telugu ile balayya, Pavan Kalyan pole thanneya ippo tamizhil Vijay 🤣

    • @JAZIRCH
      @JAZIRCH 10 วันที่ผ่านมา +9

      Vijay field out ayitillalo.

  • @vighnesh9191
    @vighnesh9191 10 วันที่ผ่านมา +108

    10:04 No Certain TH-camr was harmed here 🐫‼️🤣🤣

    • @VISHAK_07
      @VISHAK_07 9 วันที่ผ่านมา +50

      Pulli innale 900 aamathe goal annakilelk adichhhhh

    • @amarendrababubali
      @amarendrababubali 9 วันที่ผ่านมา +14

      ​@@VISHAK_07nayinte mon kok ithokke kaanatte thallayoli😂

    • @omar_vlogger
      @omar_vlogger 8 วันที่ผ่านมา +14

      Burger kullan fan boys 😂😂😂

    • @fayas07_76
      @fayas07_76 8 วันที่ผ่านมา

      ninte acchanod enna poyi chavan parayada kunne

    • @morbius9186
      @morbius9186 7 วันที่ผ่านมา +8

      Zlatan oke 41 vayasu vare kalikanel kozhapilla ronaldo kalikanelanu kozhapam😂😂

  • @sujins8115
    @sujins8115 10 วันที่ผ่านมา +1434

    വർഷങ്ങളായി മൂത്ര തടസം വരുന്ന രോഗികൾ തീർച്ചായായും കണ്ടിരിക്കേണ്ട പടം '
    Urinary obstruction hit🔥🔥🔥💪💪💪💪

  • @vinodb8915
    @vinodb8915 10 วันที่ผ่านมา +925

    "ഫീൽഡ് ഔട്ട്‌" ഉറപ്പാക്കാൻ വേണ്ടി "ഗോട്ട് "സംവിധാനം ചെയ്ത വെങ്കിട്പ്രഭുവിനും,അതിൽ അഭിനയിച്ച വിജയ്ക്കും അഭിനന്ദനങ്ങൾ.. 👏🏻👏🏻🎉🎉

    • @IrshuIrshad-xq1yd
      @IrshuIrshad-xq1yd 10 วันที่ผ่านมา +37

      വിജയ് ഫീൽഡ് ഔട്ട്‌ ആവേ എന്ത് തേങ്ങയാടാ പറയുന്നേ🤣🤣വിജയ് ഇനി 10 പടം അടുപ്പിച്ചു പൊട്ടിയാലും ഫീൽഡ് ഔട്ട്‌ ആകില്ല🔥🔥വെങ്കിട് പ്രഭു തീർന്ന്🤣🤣യുവനും🤣

    • @VSvimalkumar
      @VSvimalkumar 10 วันที่ผ่านมา +6

      ​@IrshuIrshad-xq1yd venkat inte kazhyam anu paranjen tonunu. Vijay fans ullond pidich ninolum Mahesh Babu pole

    • @Kailas456
      @Kailas456 10 วันที่ผ่านมา +6

      Athinu vijay filed out ayathu allallo hunnee ni evdunnada mara pazheee. Ayalku ipol thanne oru 15 padam cheyanum producers quil nilkua

    • @Harik3641
      @Harik3641 10 วันที่ผ่านมา +42

      ​@@IrshuIrshad-xq1ydസത്യം... കുറേ മന്ദബുദ്ധികൾ ഇവിടുള്ളപ്പോൾ വിജയ് പടത്തിനു എന്നും ആളുണ്ടാവും 😂😂😂

    • @arundev3734
      @arundev3734 10 วันที่ผ่านมา +16

      ​@@IrshuIrshad-xq1yd Vijayyude bhodamillatha vazha aradhakar ullathondu.

  • @amvid526
    @amvid526 10 วันที่ผ่านมา +827

    പുലി 🐅- എന്താ ലേറ്റ് ആയേ
    ആട് 🐐- അത് ഇന്നാ റിയലിസ് ആയെ
    പുലി - ബാക്കി ഒള്ള ജീവികൾ ഒക്കെ രക്ഷപെട്ടു
    ആട് - അത് എന്താ
    പുലി - അണ്ണൻ പടം പിടുത്തം നിർത്തി

    • @Lavnder9893
      @Lavnder9893 10 วันที่ผ่านมา +9

      😂😂😂😂😂

    • @SuperNoufu
      @SuperNoufu 10 วันที่ผ่านมา +183

      കുരുവി 🐦 - അന്നേ നിർത്തിയിരുന്നേൽ ഞാനും രക്ഷപെട്ടേനെ.

    • @aryanandans8346
      @aryanandans8346 10 วันที่ผ่านมา +4

      😂

    • @krishnendhuk9963
      @krishnendhuk9963 10 วันที่ผ่านมา +4

      😂😂

    • @Thankan6969
      @Thankan6969 10 วันที่ผ่านมา +3

      🤣​@@SuperNoufu

  • @jacksonkj2260
    @jacksonkj2260 9 วันที่ผ่านมา +43

    ഫ്രീ ആയി കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല,അപ്പോ തീയേറ്ററിൽ പോയി കാണുന്നവരെ 🙏

  • @Lijin-wb6ic
    @Lijin-wb6ic 10 วันที่ผ่านมา +1339

    150 പോകാതെ രക്ഷപെട്ടവർ ഇവിടെ come on

    • @resanijo
      @resanijo 10 วันที่ผ่านมา +16

      I save 150 aed 😂😂😂😂

    • @Bunjacko_koban
      @Bunjacko_koban 10 วันที่ผ่านมา +7

      Poi😭😭

    • @kannan8194
      @kannan8194 10 วันที่ผ่านมา +12

      Enikkithu nerathe ariyarnnu 😂😂 poyilla nte😂😂

    • @midhuncm2961
      @midhuncm2961 10 วันที่ผ่านมา +4

      Ente poyi.....😭

    • @badbunnyzz2636
      @badbunnyzz2636 10 วันที่ผ่านมา +1

      Me saved 50 QR 😂

  • @naveen12
    @naveen12 10 วันที่ผ่านมา +1026

    Movie: GOAT❌
    Audience: Scape Goat😂✅

    • @VKP-i5i
      @VKP-i5i 10 วันที่ผ่านมา +9

      😂

    • @encycosenc2307
      @encycosenc2307 10 วันที่ผ่านมา +1

      Escape aada manda

    • @maddydinkan4820
      @maddydinkan4820 10 วันที่ผ่านมา

      ​😂😂​@@encycosenc2307 scape goat = ബലിയാട്

    • @abhilucifer2401
      @abhilucifer2401 10 วันที่ผ่านมา +30

      ​@@encycosenc2307 Scape goat means ബലിയാട്

    • @nirmaltalksmusic
      @nirmaltalksmusic 10 วันที่ผ่านมา +10

      ​@@abhilucifer2401😂 school okke ippo ban ayo

  • @IlahGod
    @IlahGod 10 วันที่ผ่านมา +1257

    G.O.A.T movie ❌
    Mutton biryani ✅

    • @someonelikeyou6138
      @someonelikeyou6138 10 วันที่ผ่านมา +1

      😂😂😂

    • @Rokky1981
      @Rokky1981 10 วันที่ผ่านมา +1

      👌😁

    • @Myselfsameerpk
      @Myselfsameerpk 10 วันที่ผ่านมา

      😂😂😂

    • @kinholp
      @kinholp 10 วันที่ผ่านมา +7

      Being a Thalapathy Verian Fan ...I want say " THIRIPTHI AAAYI "Thank you Yuvan , Venkat prabu ella Myranmaarkum NANNI.. Namaskaram...

    • @Rokky1981
      @Rokky1981 10 วันที่ผ่านมา +12

      @@kinholp വിജയ് അണ്ണാ മാക്സിമം നിങ്ങൾക്ക് എന്ത് ചയ്തു തരാൻ പറ്റും .. ഒരു സെൽഫി അല്ലെങ്കിൽ ഒരു കിറ്റ് .. താരങ്ങളെ ആരാധിച്ചു മന്ദബുദ്ധികളുടെ കൂട്ടത്തിൽ കൂടാതെ ജീവിതവിജയം നേടാൻ നോക്കുക .. Best wishes Beautiful

  • @truecitizen656
    @truecitizen656 9 วันที่ผ่านมา +84

    ലോകം മുഴുവൻ സിനിമയിലൂടെ രക്ഷിച്ച അണ്ണൻ ഇനി രാഷ്ട്രിയത്തിലൂടെ ലോകത്തെ രക്ഷിക്കട്ടെ😂😂😂

  • @VASU-
    @VASU- 10 วันที่ผ่านมา +1962

    150 രൂപ സേവ് ചെയ്തവർക്കും പോയവർക്കും ഒത്തുകൂടാനുള്ള നൂൽ💪💀

    • @sarithabalu7307
      @sarithabalu7307 10 วันที่ผ่านมา +17

      Vasu Annan cinema kaano 🤔

    • @VASU-
      @VASU- 10 วันที่ผ่านมา

      @@sarithabalu7307 അത്രമേൽ കാണാൻ ആഗ്രഹമുള്ള സിനിമകൾ കാണുവാൻ പോകാറുണ്ട്😌

    • @vishnups5849
      @vishnups5849 10 วันที่ผ่านมา +2

      I am about to

    • @sandhuchandy
      @sandhuchandy 10 วันที่ผ่านมา +16

      220/- fanshow 🫤 പോയി

    • @haroon_ktm
      @haroon_ktm 10 วันที่ผ่านมา +2

      പോയി

  • @sharonshaju5768
    @sharonshaju5768 10 วันที่ผ่านมา +366

    Greatest Avaratham of All Time😅😅😅

    • @bizare_omen
      @bizare_omen 10 วันที่ผ่านมา +6

      GAAT😂

    • @harikriz9482
      @harikriz9482 9 วันที่ผ่านมา

      Thiss iss GAAT...

    • @Ninniii45
      @Ninniii45 8 วันที่ผ่านมา +1

      Gyattt

  • @The_G.O.A.T__
    @The_G.O.A.T__ 10 วันที่ผ่านมา +625

    കൊക്കണ്ണൻ ഇന്നെന്താ ഇത്ര നേരത്തെ വന്നത് ഈ ആവരാതം കണ്ട് രാത്രി വരെ പിടിച്ചു നിൽക്കാൻ പറ്റണില്ല അല്ലേ 🤣🤣🤣

    • @jjj9728
      @jjj9728 10 วันที่ผ่านมา +8

      😂😂pinnallathe

    • @sajipp3932
      @sajipp3932 10 วันที่ผ่านมา +2

      😂😂😂🤙

    • @krishbowler
      @krishbowler 10 วันที่ผ่านมา +4

      Nice name 😂

    • @magicalmessi2333
      @magicalmessi2333 10 วันที่ผ่านมา +2

      ഒന്ന് പോടെ ,അണ്ണന് ഇനി ഉറങ്ങാൻപോകാൻ ആണ് 😂

    • @vishakv4104
      @vishakv4104 10 วันที่ผ่านมา +2

      Annan nerathe prepared arunnu

  • @lalleok8809
    @lalleok8809 10 วันที่ผ่านมา +561

    400 കോടിയിൽ 200 കോടി വിജയ് എടുത്തു , ബാക്കി പ്രബുദേവ അടക്കം മറ്റു ആർട്ടിസ്റ്റിനും. പിന്നെ ബാക്കി ഉള്ള കാശിനു തട്ടികൂടി ഒരു പടം എന്തിനാ എടുക്കുന്നെ.. 🙏

    • @lalleok8809
      @lalleok8809 10 วันที่ผ่านมา +5

      🥲

    • @vishnur6556
      @vishnur6556 10 วันที่ผ่านมา +62

      കൊറേ scenes IPL നും എടുത്തു.. Bcci ടെ highlights😂

    • @AKCreations-o5n
      @AKCreations-o5n 10 วันที่ผ่านมา +30

      @@lalleok8809 Vijay padam negative vannalum collection kerum....bhakkiyolla actors positive padangal kittiyalum umfum....so Vijay kk salary kuttikodukkunn....😂💯 GOAT producer recent interview il paranjath Vijay kk 400 koduthalum worth ahnennaa....kaaranam GOAT adakkam olla pullide padangal record amount il ahnu pre-sale nadakkunnath....💥 GOAT release aavumumb thanne 100-150 cr+ profit eduthu.....that's why he is getting paid highly.....Brand of Kollywood....❤️🔥

    • @lalleok8809
      @lalleok8809 10 วันที่ผ่านมา

      @@AKCreations-o5n എല്ലാ പടത്തിലും ഒരേ കാര്യം തന്നെ കാണിച്ചു ഇപ്പൊ വെറുപ്പിക്കല്ലാണ്, ഫാൻസിനു മാത്രം വേണ്ടി പടം എടുക്കുന്ന പോലെ

    • @asifali3523
      @asifali3523 10 วันที่ผ่านมา +2

      @@AKCreations-o5nennit ippo enda kaaryam njammal cash kodth kernath cinema aasvadhikkan aanu 😂allaand vijayk verumaanam indaakanalla padam kollillle cash ponath njammade aanu 😂nee ee baakillorde padathinu collection keerunilla paranjile enna padam nannaay enjoy cheyythitta audicience erangne allaand ivank ithra salary ollu padam pora ennum paranj aarelum negative adikko…aa vikram kaithi jailer okke ejjaathi movie aanu …aavishyathinu collectionim undu nalla audience nannaay enjoy aakum cheythknu….ninne pooole vijay oru chewing gum kazhch slow motionil vanna thanne mass aanennu parenorkk nadakkum allaatha audienciniu padam negative aayrkkum kollillel

  • @A4ADHIL
    @A4ADHIL 8 วันที่ผ่านมา +6

    10:02 No Ronaldo was Harmed 😅🤣🤣🤣

    • @MFBOFFICIAL490
      @MFBOFFICIAL490 18 ชั่วโมงที่ผ่านมา +1

      Pendu fans.. 🏳️‍🌈🤡😂

  • @basilhaq1585
    @basilhaq1585 10 วันที่ผ่านมา +437

    GOAT ❌ DOAT ✅
    Disaster of all time 🎉

    • @prakashs545
      @prakashs545 10 วันที่ผ่านมา

      Nee mudra 💩

    • @terminator2028
      @terminator2028 10 วันที่ผ่านมา

      Spinless Kundiekka FAN Spotted

    • @Cringemanic123-bm6bm
      @Cringemanic123-bm6bm 8 วันที่ผ่านมา

      Ninte vappa fan sootted​@@terminator2028

  • @thomasjohn32
    @thomasjohn32 10 วันที่ผ่านมา +245

    തമിഴ്നാടിന്റെ തലസ്ഥാനം ആയ Chennai Chepok stadium കാണിക്കുന്നതിന് പകരം കേരളത്തിന്റെ തലസ്ഥാനം ആയ Trivandrum Green field Stadium കാണിച്ച Director brilliance 😂

    • @manuk2932
      @manuk2932 10 วันที่ผ่านมา +24

      വല്യ കാര്യം ആയിപോയി ഒരു വീടിന്റെ ഫ്രണ്ട് കാണിച്ചു മറ്റൊരു വീടിന്റെ റൂം കാണിക്കുന്നത് ഒക്കെ സിനിമയിൽ സാദാരണയാണ്

    • @VKP-i5i
      @VKP-i5i 8 วันที่ผ่านมา +3

      @@thomasjohn32 keralatinte apamanam aya district 🙂

    • @1likkus
      @1likkus 8 วันที่ผ่านมา +6

      ബ്രോ പടം ഒന്നൂടെ കാണു... ഗാലറി കാണിക്കുന്ന ഒരു ഷോട്ടിൽ മെട്രോ ട്രെയിൻ പോവുന്നതു കാണിക്കുന്നുണ്ട്... ചെപോക് സ്റ്റേഡിത്തിന് അടുത്തൂടെ റെയിൽവേ ഉണ്ട്.... തിരുവനന്തപുരത്ത് ഇല്ലാ.. അതാണ് ഡയറക്ടർ brilliant

    • @thomasjohn32
      @thomasjohn32 8 วันที่ผ่านมา +2

      @@1likkus Mr likkus, ചെന്നൈയിൽ മെട്രോ underground ആണ്..Chepok stadium സൈഡിൽ.. ചെന്നൈയിൽ പോയവർക്ക് അറിയാം 😂

    • @thomasjohn32
      @thomasjohn32 8 วันที่ผ่านมา +12

      @@VKP-i5i കഞ്ചാവോളി കൊച്ചി ആണോ അപമാനം 😂😂

  • @MrLuxe_
    @MrLuxe_ 10 วันที่ผ่านมา +114

    സിനിമ ഇപ്പോ കണ്ട് ഇറങ്ങിയേ ഒള്ളു..സിനിമയെക്കാൾ enjoy ചെയ്തത് കോക്കിന്റെ review ആണ് 😂

    • @joshybenadict6961
      @joshybenadict6961 7 วันที่ผ่านมา

      ഈ കോക്ക് മലർ നെഗറ്റീവ് റിവ്യൂ പറഞ്ഞാൽ ആ സിനിമ ഹിറ്റാവും 3 ദിവസം കൊണ്ട് തന്നെ 226 കോടി വേൾഡ് വൈഡ് കളക്ഷൻ നേടി മുന്നേറുന്നു❤

    • @Parava322
      @Parava322 6 วันที่ผ่านมา

      കോക്ക് പറയുന്ന പോലല്ല പടം soooopper ❤️❤️❤️❤️❤️

  • @BABINBABU-o5l
    @BABINBABU-o5l 9 วันที่ผ่านมา +18

    എന്റെനാട്ടിലൊന്നുംഈ സിനിമക്ക് സീറ്റ്കിട്ടാനില്ല😢 കാണാൻപോയവരൊക്കെ സീറ്റിൽ തുറി ഇട്ടിട്ടാണ് പോയത്😮

    • @sudheeshps170
      @sudheeshps170 8 วันที่ผ่านมา

      Neeyym ninte naatukarum kollalloo veetilu kakkoos illathathu kondu theateril vannaano thurunnathu.. swacha Bharath enthanennu ariyatha thendi

    • @sujithks7968
      @sujithks7968 7 วันที่ผ่านมา

      😂

  • @sarinrajeev746
    @sarinrajeev746 10 วันที่ผ่านมา +314

    അണ്ണനെ പൂട്ടാൻ സ്റ്റാലിൻ, വെങ്കട്ട് പ്രഭുവിന് പൈസ കൊടുത്ത് ഡയറക്ട് ചെയ്യിപ്പിച്ച പടം ആണ് എന്ന് വരെ പറയുന്നുണ്ട് 🤣🤣

    • @prajitha23
      @prajitha23 10 วันที่ผ่านมา

      😂

    • @abhishekambady3456
      @abhishekambady3456 10 วันที่ผ่านมา +7

      Ath fans oru Safety kk vendi thallunnatha😂

    • @Remiel_Plainview
      @Remiel_Plainview 9 วันที่ผ่านมา

      😂😂

    • @vishak323
      @vishak323 7 วันที่ผ่านมา

      😂😂

  • @IlahGod
    @IlahGod 10 วันที่ผ่านมา +414

    G.O.A.T സിനിമ കാണുകയേ കാട്ടിലും നല്ലത് Mutton Biryani കഴിക്കുന്നതാണ്.

    • @leo-messi61
      @leo-messi61 10 วันที่ผ่านมา +4

      പോടെ ദ്വീപൊളി 😂

    • @girikrishnan6179
      @girikrishnan6179 10 วันที่ผ่านมา +1

      😂😂

    • @abuthahir.n
      @abuthahir.n 10 วันที่ผ่านมา +8

      ​@@leo-messi61sathyam parnjal mattulavarude nenjath alla kerande 😂

    • @Gunter06
      @Gunter06 10 วันที่ผ่านมา

      Nee oru colony viju rusikan aanenn theliyichu😂​@@leo-messi61

    • @terminator2028
      @terminator2028 10 วันที่ผ่านมา

      @@abuthahir.n Yejamannee Okkiyeppo Adhimeque Kondu 🤣😂

  • @lazyguy2600
    @lazyguy2600 10 วันที่ผ่านมา +147

    4:40 ooke at peak

  • @muhammedzayan4399
    @muhammedzayan4399 10 วันที่ผ่านมา +21

    7:00 tony stark from karol bagh😅😂

  • @bimalkumar8441
    @bimalkumar8441 10 วันที่ผ่านมา +95

    ഞാനൊന്നും പറയുന്നില്ല പറഞ്ഞാൽ എന്നെ പിടിച്ച് സൂര്യ ഫാൻ ആകും😂😂

  • @shinoysunny8086
    @shinoysunny8086 10 วันที่ผ่านมา +400

    വിജയ് അണ്ണന് വേണ്ടി രണ്ട് മിനിറ്റ് പ്രാർത്ഥിക്കാം 🫢😂

    • @Suresh-w1l
      @Suresh-w1l 10 วันที่ผ่านมา +3

      😂😂😂😁😁

    • @Suresh-w1l
      @Suresh-w1l 10 วันที่ผ่านมา +1

      😂😁😂😁😁

    • @user-px6do6me4x
      @user-px6do6me4x 10 วันที่ผ่านมา

      ​@@lukeskywalker17720thalapathy respect kettada

    • @leo-messi61
      @leo-messi61 10 วันที่ผ่านมา +2

      അത് കുണുവാവ ഇറങ്ങുമ്പോ കാണിക്ക്

    • @leo-messi61
      @leo-messi61 10 วันที่ผ่านมา

      ​@@lukeskywalker17720 ആദ്യം സോതികേടെ ഭർത്താവിന് ഹിറ്റ്‌ കൊടുക്ക് 😂😂

  • @AJAY-bz5kd
    @AJAY-bz5kd 10 วันที่ผ่านมา +311

    Ques:അവരാതങ്ങൾ ഇഷ്ടപ്പെടുന്ന ഒരു കൂട്ടം ആളുകളെ വിളിക്കുന്ന പേര്
    Ans:വിജയ് fans.....😌💣

    • @Arjuntk98
      @Arjuntk98 10 วันที่ผ่านมา +40

      😂 അതെ എന്ത് കാണിച്ചുവച്ചാലും കൈയ്യടിക്കും 🙏🏻 എങ്ങനെയാണാവോ ഇതൊക്കെ അവർക്ക് ദഹിക്കുന്നെ 🥲

    • @UnknownSeeker2007
      @UnknownSeeker2007 10 วันที่ผ่านมา +11

      താൻ ഏത് സിനിമയാണ് vijayടെ കണ്ടത്... ഈ goat പോലും താൻ കണ്ടിട്ടില്ല എന്ന് ഉറപ്പാണ് 😂
      അങ്ങേരുടെ അഭിനയം അറിയണേൽ,
      *Thullathamanavum thullum
      *Shahjahan
      *Kushi
      *Katthi
      *Leo
      ഇതേപോലുള്ള പുള്ളിടെ classic movies കാണ്

    • @koushikpk6972
      @koushikpk6972 10 วันที่ผ่านมา +15

      ​@@UnknownSeeker2007leo 😂😂

    • @kidneyless_dog
      @kidneyless_dog 10 วันที่ผ่านมา +1

      ​@@koushikpk6972 Leo yile acting>>

    • @sreevardhanp933
      @sreevardhanp933 10 วันที่ผ่านมา +13

      ​@@UnknownSeeker2007aake cheytha 68 padathil ningal thanne paranja nall acting kaazhcha vechath aake 5 padam. Baakki 63 um avaraatham 😂

  • @l_a_z_y
    @l_a_z_y 6 วันที่ผ่านมา +9

    ഇവന്റെ നെഗറ്റീവ് റിവ്യൂ കണ്ടുപോയാൽ GOAT𓃵 അടിപൊളി സിനിമയാണ് 😂😁🔥

    • @maluuuuu579
      @maluuuuu579 วันที่ผ่านมา

      Ennu viju fen🤣

  • @Zuperada
    @Zuperada 10 วันที่ผ่านมา +134

    Goat ❌️ Mankatha✅️

  • @eltonsunny4593
    @eltonsunny4593 10 วันที่ผ่านมา +730

    എന്താ പതിവില്ലാതെ രാവിലെ തന്നെ.. 🌚

    • @Whattahuman
      @Whattahuman 10 วันที่ผ่านมา +100

      Ee pannal kandu rathri varre pidichu nikkan pattiyittundavilla😂

    • @vipinkumarvipinkumar259
      @vipinkumarvipinkumar259 10 วันที่ผ่านมา +8

      😂😂😂😂​@@Whattahuman

    • @abijithkv6437
      @abijithkv6437 10 วันที่ผ่านมา +6

      ​@@Whattahumanapo theatril poy kanda njano 😢

    • @arshad4142
      @arshad4142 10 วันที่ผ่านมา

      Morning fanshow kku poyttubdakum😢

    • @Anz__kappil
      @Anz__kappil 10 วันที่ผ่านมา

      Vijay padam alle atha

  • @nishanthPk-t2d
    @nishanthPk-t2d 10 วันที่ผ่านมา +161

    ഞാൻ വിചാരിച്ചു ഇന്ത്യൻ 2 ആയിരിക്കും മോശപ്പെട്ടപടം എന്നാണ്ഓർമ്മിപ്പിക്കല്ലേ പൊന്നേ

    • @Suresh-w1l
      @Suresh-w1l 10 วันที่ผ่านมา +1

      😁😂😁

    • @Suresh-w1l
      @Suresh-w1l 10 วันที่ผ่านมา +2

      😁😁😁😁😁

    • @shijasshajahan3117
      @shijasshajahan3117 10 วันที่ผ่านมา +2

      അത്രയും മോശമല്ല

    • @shamon424
      @shamon424 10 วันที่ผ่านมา +2

      Ente ponno Indian 2 ormikkalle ...athokke vechu ithu far bette

    • @Lukedward6
      @Lukedward6 10 วันที่ผ่านมา +4

      ഇന്ത്യൻ 2 മലമ്ങ്കൾട്ട് ആണെങ്കിലും ഒരുപാട് ചിരിക്കാൻ ഉണ്ട് സീരിയസ് സീൻസ് പോലും. പക്ഷെ ഇത് un sahikkabale ആണ്

  • @arshadmodon9638
    @arshadmodon9638 9 วันที่ผ่านมา +12

    *"'ലോക സിനിമയിൽ മാറ്റം ആഗ്രഹിക്കാത്ത നടനും,*
    *മാറ്റം വേണ്ടന്ന് വെക്കുന്ന ഫാൻസും"🤦🏻‍♀️🤷🏻‍♂️*

  • @nevilch676
    @nevilch676 10 วันที่ผ่านมา +223

    Greatest of all time ❌
    Greatest avaratam of all time ✅

    • @leo-messi61
      @leo-messi61 10 วันที่ผ่านมา +2

      അതാണ് ടെലിഗ്രാം സുരു 😂😂

    • @SarathPb-tc8hv
      @SarathPb-tc8hv 10 วันที่ผ่านมา +1

      ​@@leo-messi61മെഴുക് ടീംസ് എത്തിയല്ലോ 😂😂😂😂😂😂😂😂

    • @sasi3727
      @sasi3727 10 วันที่ผ่านมา

      ​@@leo-messi61da goat oomfi ini karanj teerk😂

    • @ItsmehJk
      @ItsmehJk 10 วันที่ผ่านมา

      ​@@leo-messi61ninta thalleye panni ya vis gay 🌈 de verithanam ano goat😂

  • @AK-ow1rf
    @AK-ow1rf 10 วันที่ผ่านมา +305

    എന്ത് അവരാതം പണ്ണി വെച്ചാലും കോമാളി ഫാൻസ് കണ്ട് വിജയിപ്പിക്കും എന്നത് അണ്ണൻ്റെ confidence.
    കോമാളി അവാർഡ് നേടിയ അണ്ണനും, Goat അവാർഡ് കിട്ടിയ മഹിക്കും അഭിനന്ദനങ്ങൾ 🎉
    #TheGoat

    • @i_am_hemanth_hb
      @i_am_hemanth_hb 10 วันที่ผ่านมา +10

      ഇത് വിജയിക്കില്ല. 400 കോടി ആണ് ബഡ്ജറ്റ്. ഷുവർ ഡിസാസ്റ്റർ 💯

    • @joojo3411
      @joojo3411 10 วันที่ผ่านมา +6

      Nintemmakkitt adikunna scene itt kanikam poore

    • @AK-ow1rf
      @AK-ow1rf 10 วันที่ผ่านมา +20

      @@joojo3411 അതിലും നല്ല സീൻ നിൻ്റെ വെടിച്ചി പുറി തള്ളയുടെ വടിക്കാത്ത പൂറ്റിൽ ഞാൻ എൻ്റെ മൂന്ന് വിരലും കേറ്റി അടിച്ചു കൊടുക്കുന്നതാണ്

    • @joojo3411
      @joojo3411 10 วันที่ผ่านมา +4

      @@AK-ow1rf thaayoli ne oke nthore Kona vechalum no problem 🤣😂..... ninte edichy thalla vannu thoori ittalum no problem.. pinne ninte koothichy chechy vannu malarnn kidann vaayil eduthalum no problem 🤣🤣🤣😂

    • @amamiya_4021
      @amamiya_4021 10 วันที่ผ่านมา

      ​@@joojo3411an prime example of a braindead me@trider ! Here

  • @kannanms8179
    @kannanms8179 10 วันที่ผ่านมา +632

    പടം കാണാൻ സീറ്റ്‌ ഇല്ല. കണ്ടവർ സീറ്റിൽ തൂറിവെച്ചിട്ടാണ് പോയത്.

    • @il0__0ll
      @il0__0ll 10 วันที่ผ่านมา +33

      😂😂😂😂

    • @reaefx
      @reaefx 10 วันที่ผ่านมา +32

      Myrrr.🤣🤣

    • @lalettan2255-
      @lalettan2255- 10 วันที่ผ่านมา

      😂😂😂myre

    • @NihalCk-rb6cm
      @NihalCk-rb6cm 10 วันที่ผ่านมา +44

      ചിലർ മൂത്രം ഒഴിച്ചും

    • @r.connectdigitalhub6425
      @r.connectdigitalhub6425 10 วันที่ผ่านมา +1

      😂😂

  • @aravindk8658
    @aravindk8658 9 วันที่ผ่านมา +23

    10:00 no CR7 fans harmed in this portion

    • @Baby-op4oh
      @Baby-op4oh 9 วันที่ผ่านมา +15

      No need to be harmed we are celebrating 900 goals

    • @shelby..5821
      @shelby..5821 9 วันที่ผ่านมา +3

      @@Baby-op4ohstill can’t score wc kongoals tho 😂😂

    • @Seeeee69ee
      @Seeeee69ee 9 วันที่ผ่านมา +3

      ​@@Baby-op4oheuro 0 goals and major tournament ko , final , semi 0 goals still waste 900🤡

    • @VISHAK_07
      @VISHAK_07 9 วันที่ผ่านมา

      Who is the all time top scorer of euros​@@Seeeee69ee

    • @VISHAK_07
      @VISHAK_07 9 วันที่ผ่านมา

      Champions league ill edh record illlahn ronaldo illathath ​@@Seeeee69ee

  • @shilojhidayath1936
    @shilojhidayath1936 10 วันที่ผ่านมา +185

    വിജയ് അണ്ണൻ അഭിനയം നിർത്തരുതെന്ന് ഫാൻസ്‌
    ചെയാത്ത കാര്യം എങ്ങനെ നിർത്തുമെന്ന് ന്യൂട്രൽസ്

    • @muralimidhin3897
      @muralimidhin3897 10 วันที่ผ่านมา +13

      Comedy 😂😂😂😂😂kulln suru kaguva acting 😂😂😂😂😂😂😂😂😂😂😂 king 👑.bob king 😂😂😂😂😂😂😂😂😂😂 😂😂😂😂😂😂😂

    • @jonsnow144
      @jonsnow144 10 วันที่ผ่านมา +7

      😂😂😂😂kidu comment...❤

    • @ShefeeqPp-sc8qd
      @ShefeeqPp-sc8qd 10 วันที่ผ่านมา +5

      😂😂😂

    • @sanojsurya3021
      @sanojsurya3021 10 วันที่ผ่านมา

      ഓട് തായോളി ങ്ങി ​@@muralimidhin3897

    • @KishorKc12
      @KishorKc12 10 วันที่ผ่านมา +3

      😂😂😂😂

  • @Musthuvloge
    @Musthuvloge 10 วันที่ผ่านมา +150

    അണ്ണന് ഇനി ധൈര്യമായി രാഷ്ട്രീയത്തിൽ പോവാം 😌🤞🏻

    • @Suresh-w1l
      @Suresh-w1l 10 วันที่ผ่านมา +1

      💩😁😁😁😁

    • @Suresh-w1l
      @Suresh-w1l 10 วันที่ผ่านมา +1

      😁😁😁😁

    • @Suresh-w1l
      @Suresh-w1l 10 วันที่ผ่านมา

      🤣🤣🤣🤣🤣🤣

    • @Suresh-w1l
      @Suresh-w1l 10 วันที่ผ่านมา

      😂😁😁😁😁😁

    • @Suresh-w1l
      @Suresh-w1l 10 วันที่ผ่านมา

      😁😁😁😁

  • @Motomech_official
    @Motomech_official 10 วันที่ผ่านมา +155

    3:08 the epic entry😂😂🤣

  • @crozduomode
    @crozduomode 2 วันที่ผ่านมา +4

    ഇത്രേം De-Grade ചെയ്യാൻ ഇല്ല movie അത്യാവശ്യം നല്ലതാണ് 🥱

  • @KrishnaRajcr
    @KrishnaRajcr 10 วันที่ผ่านมา +103

    3:50 ഷോക്ക് അടിച്ചു ചത്ത കാക്ക 😂🙌🔥

    • @akartmedia3534
      @akartmedia3534 10 วันที่ผ่านมา +3

      😂😂😂

    • @aishwarya21399
      @aishwarya21399 9 วันที่ผ่านมา +6

      അതിനു മുകളിൽ മുട്ട ടെ വെള്ള തേച്ചു ഉണക്കി എടുത്തത് 😅

    • @KrishnaRajcr
      @KrishnaRajcr 9 วันที่ผ่านมา

      @@aishwarya21399 😂

    • @AjithKumar-st1si
      @AjithKumar-st1si 6 วันที่ผ่านมา

      😂😂

    • @ajukrishnam375
      @ajukrishnam375 5 วันที่ผ่านมา

      😂😂😂

  • @abhineshabhi4305
    @abhineshabhi4305 10 วันที่ผ่านมา +773

    GOAT കണ്ട് മൂത്രം പോയ അണ്ണനെ ആരൊക്കെ കണ്ടൂ..😅😅😅😅

    • @Jamalu007
      @Jamalu007 10 วันที่ผ่านมา +19

      Ellarm kand mootram poyth kaanichm thann😅😅

    • @shino_villain_2.0
      @shino_villain_2.0 10 วันที่ผ่านมา +17

      Kandu Chirichu Chathuu 😂😂

    • @ashvinvravi334
      @ashvinvravi334 10 วันที่ผ่านมา +18

      Urine Annan അല്ലെ. കണ്ടായിരുന്നു 😹

    • @midhunsvlogs1623
      @midhunsvlogs1623 10 วันที่ผ่านมา +3

      Chirippikkalle njan ippo aasupathriyilaa 😂😂

    • @ibrahimtm8788
      @ibrahimtm8788 10 วันที่ผ่านมา +2

      Kand 😂

  • @gopugp2446
    @gopugp2446 10 วันที่ผ่านมา +256

    പ്രധീക്ഷകൾ തെറ്റിയില്ല vijay അണ്ണൻ ചതിച്ചാലും KOK അണ്ണൻ ചതിച്ചില്ല 😅😅

  • @electrogaming6893
    @electrogaming6893 3 วันที่ผ่านมา +10

    Padam Degrade cheythitind enn thonnitullavar like cheyuuu🙂….

    • @GeorgeBibin-gn9ly
      @GeorgeBibin-gn9ly 3 วันที่ผ่านมา +13

      E ഗ്രേഡ് കൊടുക്കണ്ട പടമാ. D അല്ലേ കൊടുത്തോളു

    • @rahulmlucifer
      @rahulmlucifer 3 วันที่ผ่านมา +3

      Potta padam

    • @user-mu7jc3zu4s
      @user-mu7jc3zu4s วันที่ผ่านมา

      അത്യാവശ്യം നല്ല പടം ആണ് bro
      പിന്നെ കുറെ കോമാളികൾ ഓസ്‌ക്കാർ ആക്ടിങ് കാണാൻ ആണ് മാസ് മസാല പടങ്ങൾക്ക് ടിക്കറ്റ് എടുക്കുന്നത് എന്ന് തോന്നുന്നു.

  • @visakhviswam02
    @visakhviswam02 10 วันที่ผ่านมา +148

    Vijay deaging cost 80-87crs
    Kok deaging cost 100-150 rs
    😂😂😂

    • @arunvargis4291
      @arunvargis4291 10 วันที่ผ่านมา +2

      😂😂😂

    • @Happy518-h5z
      @Happy518-h5z 10 วันที่ผ่านมา +2

      De aging ന് അത്രയൊക്കെ ഉണ്ടോ

    • @asimahammed4526
      @asimahammed4526 10 วันที่ผ่านมา +8

      And kok did better😂

    • @visakhviswam02
      @visakhviswam02 10 วันที่ผ่านมา +2

      @@Happy518-h5z producer interviewl paranju

    • @Happy518-h5z
      @Happy518-h5z 10 วันที่ผ่านมา +1

      @@visakhviswam02 ഉടായിപ്പ് ആവും , ഈ ചാത്തൻ deaging ന് 80 കൊടിയോ 🥴

  • @Leo-uuuuu3477
    @Leo-uuuuu3477 10 วันที่ผ่านมา +284

    വിജു അണ്ണന്റെ രാഷ്ട്രിയ ഭാവിയും ഈ സിനിമ പോലെ വൻ വിജയമാവാൻ നമക്ക് ആഗ്രഹിക്കാം 😌

    • @thegodxxxx
      @thegodxxxx 10 วันที่ผ่านมา +7

      😂😂

    • @muralimidhin3897
      @muralimidhin3897 10 วันที่ผ่านมา +8

      Kulln kaguva varateda 😂😂😂😂😂😂😂😂😂😂 nokam😂😂

    • @fahzeezstudioz1886
      @fahzeezstudioz1886 10 วันที่ผ่านมา +7

      രാഷ്ട്രിയ ഭാവി ഇങ്ങനെ ആവാൻ തന്നെയാണ് ഫാൻസ്‌ പോലും ആഗ്രഹിക്കുന്നത്...

    • @arunps7281
      @arunps7281 10 วันที่ผ่านมา

      ​@@muralimidhin3897Pulli raashtreeyathil ponillallooo

    • @arunps7281
      @arunps7281 10 วันที่ผ่านมา +6

      ​@@muralimidhin3897enthaaa karachil.... Oombiya padam aanelum sammathikkaruthedaaa... Sammathikkaruth.... Ijjaathi tholikkattyyy😂😂😂😂

  • @lottafc
    @lottafc 10 วันที่ผ่านมา +263

    Ronaldo reference 💀🔥🥵

    • @SreeHari777
      @SreeHari777 10 วันที่ผ่านมา +1

      😂😂😂

    • @clown_2004
      @clown_2004 10 วันที่ผ่านมา +32

      Pessi refrence🤣🤣

    • @Ajay-hr4ql
      @Ajay-hr4ql 10 วันที่ผ่านมา +28

      ​@@clown_2004 daaa poori kok messi fan aanu. Avn ronoye aanu oookune pottan vaaname

    • @sharonsamuel8787
      @sharonsamuel8787 10 วันที่ผ่านมา +4

      ​​@@Ajay-hr4qlda avn aardefan aayalum ariyathe thanne angere ookkiyitunde 😂😂. copa kazhinje nirthe povendavanenthe povaathe

    • @Amzone007
      @Amzone007 10 วันที่ผ่านมา +29

      ​@@sharonsamuel87872-3 year munae pokanda Ronaldo poyittila pinnae messi enthinu poknam🤣

  • @unnimayanandanam1025
    @unnimayanandanam1025 6 วันที่ผ่านมา +3

    നീയല്ലേ ഞാഭകം ചൂപർ ആണെന്ന് പറഞ്ഞത് 😔🙄

    • @Sul123-k3u
      @Sul123-k3u 6 วันที่ผ่านมา

      😂😂

  • @sarathm005
    @sarathm005 10 วันที่ผ่านมา +95

    1:05 ൻ്റെമ്മോ എണ്ണടാ പണ്ണിവയ്ചിരുക്ക് 😂😂😂😂 ഈ അശ്വന്ത് കൊക്ക് നെ കാണുമ്പോൾ തന്നെ എനിക്ക് ചിരി വരും 🤣🤣🤣

  • @nandhusoman709
    @nandhusoman709 10 วันที่ผ่านมา +109

    Vijay ❌
    Tony Stark ✅
    8:36 😂

  • @Lukedward6
    @Lukedward6 10 วันที่ผ่านมา +181

    Leo യിൽ ബിജിഎം, തിരക്കഥ ഒക്കെ കുറ്റം പറഞ്ഞിട്ടുണ്ടെങ്കിലും ഈ അവരാതം വെച്ച് നോക്കുമ്പോൾ leo എത്രയോ repeat value ഉള്ള സിനിമയാണ്

    • @sebinjacob2340
      @sebinjacob2340 10 วันที่ผ่านมา +34

      ലിയോ ബിജിഎം എന്താണ് കുഴപ്പം perfect ബിജിഎം അല്ലെ

    • @mArtin-tx1kv
      @mArtin-tx1kv 10 วันที่ผ่านมา +30

      LEO kidu padamanu

    • @theprince911
      @theprince911 10 วันที่ผ่านมา +1

      Andi😅​@@mArtin-tx1kv

    • @adarshdajith8717
      @adarshdajith8717 10 วันที่ผ่านมา +23

      Leoyil bgmnu enta scene...poli allea🗿🔥

    • @rachelsnowflake5954
      @rachelsnowflake5954 10 วันที่ผ่านมา +16

      Leo bgm nyc aan script average

  • @akkuakbar7727
    @akkuakbar7727 7 วันที่ผ่านมา +4

    വിജയ് വീണ്ടും രക്ഷകൻ,,, 2012 ശേഷം മാറ്റമില്ലാതെ കഥ തുടരുന്ന ഒരേ ഒരു തമിഴ് നടൻ,, 😎😎😛

  • @jishnuoffl
    @jishnuoffl 10 วันที่ผ่านมา +237

    സൂര്യ സ്ക്രിപ്റ്റിൽ കൈ കടത്തിയിട്ടാണ് മാസ്സ് പരാജയപ്പെട്ടതെന്ന് പറഞ്ഞ വെങ്കട്ട് പ്രഭു ആണ് ഒറ്റയ്ക്ക് പണ്ണി ഈ അവരാതം എടുത്ത് വച്ചേക്കുന്നേ. ഇൻ്റർവ്യൂസിലെ തള്ള് കേട്ടപ്പോഴേ തോന്നി ഇതായിരിക്കും അവസ്ഥ എന്ന്💣🤣

    • @akhilnadh.m4697
      @akhilnadh.m4697 10 วันที่ผ่านมา +20

      But maanadu heavy movie arunnu ethelum padam van hit ayal aduthath padakam akiye venki annan adangu😂😂

    • @abhijith7480
      @abhijith7480 10 วันที่ผ่านมา +4

      അതെ 💯💯💯😂😂😂

    • @abhijith7480
      @abhijith7480 10 วันที่ผ่านมา +14

      ​@@akhilnadh.m4697 മാനാട് കഴിഞ്ഞ് കസ്റ്റടി എന്നൊരു അവരാതവും വെങ്കട്ട് വാണം ചെയ്തിരുന്നു 🥴🥴😂

    • @techtips46
      @techtips46 10 วันที่ผ่านมา +15

      😂ഇതിൽ കൈ മാത്രം അല്ല മൊത്തത്തിൽ വിജയ് സിഗനേച്ചർ വെച്ച് അലമ്പ് ആക്കിയിട്ടുണ്ട്

    • @user-po3vu1mb8i
      @user-po3vu1mb8i 10 วันที่ผ่านมา +3

      Maanaadu is a remake 🌝

  • @edwinzz
    @edwinzz 10 วันที่ผ่านมา +63

    Kok Annan is the greatest review of all time 😂😂🔥🔥

  • @dexpro5329
    @dexpro5329 10 วันที่ผ่านมา +135

    10:02 CR 7cameo💥

    • @clown_2004
      @clown_2004 10 วันที่ผ่านมา +16

      Messi🤣🤣

    • @arjunmv493
      @arjunmv493 10 วันที่ผ่านมา +18

      ​@@clown_2004🐪🐫

    • @nishannk5321
      @nishannk5321 10 วันที่ผ่านมา +1

      ​​@@clown_2004football player❌ TH-cam🤣🤣

    • @sharonsamuel8787
      @sharonsamuel8787 10 วันที่ผ่านมา

      ​@@arjunmv493🍌🍌🍔🍔🍔

    • @xxxtentaction14
      @xxxtentaction14 10 วันที่ผ่านมา +13

      ​@@clown_2004😹🐫🐫🐫🤣🤣🐫🐫🐫

  • @arunkumarto7213
    @arunkumarto7213 10 วันที่ผ่านมา +9

    9:40 angane anel aduthathum pooi H Vinod.

  • @basheer.bsp03
    @basheer.bsp03 10 วันที่ผ่านมา +195

    അണ്ണൻ സിനിമ നിർത്തി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് തന്നെയാണ് നല്ലത് എന്ന് തോന്നുന്നു....😑🚶

  • @amalnathnath9157
    @amalnathnath9157 10 วันที่ผ่านมา +108

    6:27 😂👆🏼must watch😂

    • @AppuzTechy-g3f
      @AppuzTechy-g3f 10 วันที่ผ่านมา +1

      😂

    • @nithyechi1599
      @nithyechi1599 10 วันที่ผ่านมา +2

      Spoiler🤣

    • @user-SHGfvs
      @user-SHGfvs 10 วันที่ผ่านมา +1

      🤣

    • @vishnums4013
      @vishnums4013 8 วันที่ผ่านมา

      Padathil und kokinu vitt poyatha 😂

  • @sub-zero2940
    @sub-zero2940 10 วันที่ผ่านมา +157

    THE GREATEST AVARATHAM OF ALL TIME 🙌🏻🙌🏻🙌🏻

    • @rajinik3829
      @rajinik3829 10 วันที่ผ่านมา

      😅😅

    • @noeldominic438
      @noeldominic438 10 วันที่ผ่านมา

      Greatest Oombal of All Time

  • @jishnuvasudev5655
    @jishnuvasudev5655 4 วันที่ผ่านมา +3

    പടം കണ്ടു ഇത്രയ്ക്ക് മോശം പറയാൻ ഒന്നുമില്ല ഇത് കുറ്റം പറയാൻ വേണ്ടി പറയുന്ന പോലെ തോന്നി

  • @Nikhillllllllllllllllll
    @Nikhillllllllllllllllll 10 วันที่ผ่านมา +188

    അണ്ണന്റെ സിനിമ ആയതു കൊണ്ട് ആളുകൾക്ക് കഥ അറിയാൻ പടം റിലീസ് ആകണം എന്നൊന്നും ഇല്ല. കഴിഞ്ഞ 30 പടങ്ങളുടെ കഥ തന്നെ ആകും. അത് കൊണ്ടായിരിക്കും 😂

    • @VKP-i5i
      @VKP-i5i 10 วันที่ผ่านมา +14

      Rakshakan vaanam 😂😂😂

    • @higherpower254
      @higherpower254 10 วันที่ผ่านมา +7

      അവന്മാർക്ക് change വേണമത്രേ…

    • @Bandiperaanthan
      @Bandiperaanthan 10 วันที่ผ่านมา +2

      Leo kollaaam

    • @user-gi8ct7kd2i
      @user-gi8ct7kd2i 9 วันที่ผ่านมา

      ​@@VKP-i5iകുറച്ചു മാന്യത aakam

  • @ananthakrishnan9974
    @ananthakrishnan9974 10 วันที่ผ่านมา +160

    അവസാനത്തെ പടത്തിന് മുമ്പുള്ള ബോംബ്🔥💣💣

    • @suhas3459
      @suhas3459 10 วันที่ผ่านมา +3

      ini angane pananja mathi

    • @bipinbabychan7939
      @bipinbabychan7939 10 วันที่ผ่านมา +5

      Aduthath nokkikko mone, adutha padam keri koluthum ennitt bomb pole pottum🤭 ശുഭം 😂

    • @Youkiruk
      @Youkiruk 10 วันที่ผ่านมา

      Lokesh universal il varanille

    • @itsmegopikavasudev
      @itsmegopikavasudev 10 วันที่ผ่านมา +2

      Anna CSK thala ധോണിയെ പറ്റി പറയരുത് അവരുടെ mass inu ഒരു സിനിമയുടെ ആവശ്യം ഇല്ല ധോണി തന്നെ ഒരു six അടിച്ച് തിരിഞ്ഞ് നിന്നാൽ തന്നെ goosembs അണ്

  • @thalapathyfanboy9841
    @thalapathyfanboy9841 10 วันที่ผ่านมา +25

    Below average padam😐
    Eni aake ulla pratheeksha Thalapathy 69 anu❤️

  • @ALEXANDER-es4sf
    @ALEXANDER-es4sf 10 วันที่ผ่านมา +98

    മൂത്രതടസ്സം ഉള്ളവർക്ക് പടം ഗുണം ചെയ്യുമെന്ന് ഒരു ഫാൻ ബോയ് 😇

  • @aswinkanilkumar8410
    @aswinkanilkumar8410 10 วันที่ผ่านมา +51

    ജയേട്ടന്റെ ആട് >>>> വിജയ് അണ്ണന്റെ ആട്

  • @XavierProMax-2k
    @XavierProMax-2k 10 วันที่ผ่านมา +35

    Gund (ഗുണ്ട് ) of all time
    GOAT

  • @girishpgp
    @girishpgp 7 วันที่ผ่านมา +5

    Gentle request to all movie lovers - Don't fall in the trap of such horrible reviews.This fellow just seems to fond of making fun of everything may be increase his channel views. - NOT AT ALL TRUTHFUL CRITIC.
    I just watched the movie today. It has a very good story, BG scoring is decent acting is great from Vijay. Agreed Anti Terrorist Squad members need improvement.
    Amazing de aging techniques used, it's a really a new treat to watch.

  • @221B-Bakerstreett
    @221B-Bakerstreett 10 วันที่ผ่านมา +69

    Now i realised the truth. Venkat prabhu is a die hard Ajith fan😂😂😂😂

    • @Jhon.1999
      @Jhon.1999 10 วันที่ผ่านมา +3

      😂😂

    • @ashapradeep8482
      @ashapradeep8482 10 วันที่ผ่านมา +5

      Mankaatha is 💎❤️🔥

    • @jonsnow62
      @jonsnow62 10 วันที่ผ่านมา

      Eni agane para 🤣🤣
      Ivanmar 🤣🤣🤡🤡

    • @ashapradeep8482
      @ashapradeep8482 10 วันที่ผ่านมา

      @@jonsnow62 😂😂

  • @NEYLEO547
    @NEYLEO547 10 วันที่ผ่านมา +31

    4:00 Ultimate ook 🤣🤣😂

  • @nevilch676
    @nevilch676 10 วันที่ผ่านมา +39

    VP be like: This is for my boy ak 😅

  • @redhotsonic1
    @redhotsonic1 วันที่ผ่านมา +3

    ഇയാളുടെ റിവ്യൂ ഇന്റെ നേരെ opposite അനുഭവം... പടം നല്ല ഒരു entertainer ആയിരുന്നു.....

  • @arunsree5
    @arunsree5 10 วันที่ผ่านมา +85

    TheGreatestOfAllTime❌
    The WASTE(st) Of All Time ✅

  • @സരോജ്കുമാർപത്മശ്രീ
    @സരോജ്കുമാർപത്മശ്രീ 10 วันที่ผ่านมา +230

    അല്ലെങ്കിലും പണക്കാരേം,ഫേമസ്‌,ആയവരേം ബഹുമാനിക്കാൻ ഈ മലയാളി കിഴങ്ങന്മാർക് അറിയില്ലല്ലോ.ഞാൻ അതല്ലേ തമിഴ്നാട്ടിൽ നിന്നും എങ്ങോട്ടും പോകാത്തതും , മാറിത്താമസിക്കാത്തതും.

    • @SoorajATP
      @SoorajATP 10 วันที่ผ่านมา +20

      തമിഴ് കിഴങ്ങ്

    • @jjj9728
      @jjj9728 10 วันที่ผ่านมา +14

      Thalaivaree neengalaa..😮😂

    • @Jikson-ul8me
      @Jikson-ul8me 10 วันที่ผ่านมา +7

      തലയ്‌വ നീൻഗള ❤😂

    • @പച്ചാളംbhasi
      @പച്ചാളംbhasi 10 วันที่ผ่านมา +56

      ഇങ്ങനെ ആണോ രായപ്പ ഞാൻ സംസാരിക്കാൻ പഠിപ്പിച്ചത്.

    • @avinashak3942
      @avinashak3942 10 วันที่ผ่านมา +2

      😂😂😂​@@പച്ചാളംbhasi

  • @sreekuttank33
    @sreekuttank33 10 วันที่ผ่านมา +42

    Anirudh fans like chey ❤

    • @draculagaming6367
      @draculagaming6367 10 วันที่ผ่านมา +2

      എന്തിന്?

    • @sreekuttank33
      @sreekuttank33 10 วันที่ผ่านมา +2

      @@draculagaming6367 Enu Goat kandpool mansil ayila anirudh power

    • @rahulm1594
      @rahulm1594 10 วันที่ผ่านมา

      Like chythal ninak ntelm kituvo😢

  • @gopikrishna.rajmohan
    @gopikrishna.rajmohan 9 วันที่ผ่านมา +2

    G.O.A.Tis an average or below average experience .But Nigal review enn paranj idunnath padathine kadha motham parayal analloo... 🤌🏻 then why r u saying its a review? Positiveum, negetiveum paranj ang vidanam Mister ith kadha motham parjitt....! Not for this, almost every "review" in this channel..
    Not hate anyone but he is telling the story of the movie the same day the movie was released 🤷🏻‍♂️

  • @gopugkrishna372
    @gopugkrishna372 10 วันที่ผ่านมา +22

    ദൈവമേ "ആട് വിജയ് " എന്ന പേരും കേൾക്കണമല്ലോ ഇനി 🤥😢

  • @User-47615
    @User-47615 10 วันที่ผ่านมา +152

    10:04 ഇത് Portugal ഓട്ടഹത്തെ ookiyathu അല്ല എന്ന് പറയാൻ പറഞ്ഞില്ല

    • @asifcammu
      @asifcammu 10 วันที่ผ่านมา +2

      🤣 🤣 🤣

    • @Tojo_jzf
      @Tojo_jzf 10 วันที่ผ่านมา +1

      😂

    • @ayoob565
      @ayoob565 10 วันที่ผ่านมา +33

      Kazhivulavar kalikim allathavar evade konayadikum athra ollu😂

    • @kishoraravind8156
      @kishoraravind8156 10 วันที่ผ่านมา

      🤣

    • @vmarjunn
      @vmarjunn 10 วันที่ผ่านมา

      അതിന്റെ ഇടെക്കൂടെ 😂 ഒട്ടകത്തെ ഊക്കല്ലെടേ

  • @ignbeastyt
    @ignbeastyt 10 วันที่ผ่านมา +57

    അങ്ങനെ കോമാളി പട്ടം നേടിയ വിജയ് അണ്ണന് ആശംസകൾ നേരുന്നു..
    A lion is always a lion❌
    A കോമാളി is always a കോമാളി...

    • @-devueb6px
      @-devueb6px 10 วันที่ผ่านมา +1

      🤣🤣

    • @ItsmehJk
      @ItsmehJk 10 วันที่ผ่านมา +1

      Karivaaanam🌈🌈🤣

    • @mando655
      @mando655 10 วันที่ผ่านมา +1

      കോമാളിത്തരം will continue...

    • @രായപ്പൻ-bgm
      @രായപ്പൻ-bgm 7 วันที่ผ่านมา +1

      ​@@-devueb6pxകാങ്ങേരോ വരട്ടെ 💩

  • @anjalianju3584
    @anjalianju3584 10 วันที่ผ่านมา +4

    ഇ പടം കാണുബോൾ എനിക്കു മാത്രം ആണോ leo സ്റ്റോറി ആയി സാമ്യം തോന്നിയത് ഫാമിലി സീൻസ് ഒക്കെ same അത് തന്നെ.... ഇന്റർവെൽ ബ്ലോക്ക് ഇഷ്ട്ടപെട്ടു.... But സെക്കൻഡ് ഹാഫ് ഒന്ന് തീർന്നു കിട്ടിയാൽ മതി ആയിരുന്നു എന്ന് തോന്നി...
    Still proud to a vijay fan...❤ direction കൊള്ളത്തില്ല വിജയുടെ ആക്ടിംഗ് സൂപ്പർ ആണ്

  • @abhilashtk1754
    @abhilashtk1754 10 วันที่ผ่านมา +55

    😂😂😂ijjathi thumbnail 😅uff🔥

  • @Kroozcontrol-cx2dy
    @Kroozcontrol-cx2dy 10 วันที่ผ่านมา +29

    10:05 athinte edakk annanittu oru ookk kodth lee😂

  • @abdullaabid2969
    @abdullaabid2969 10 วันที่ผ่านมา +48

    Last Ronaldo kk itt koduthu😅😂10:05

    • @Shi-Pu-Den
      @Shi-Pu-Den 10 วันที่ผ่านมา +3

      Lol Cristiano Ronaldo becomes 1st man to score 900 goals… The real G.O.A.T 💯🔝

    • @shelby..5821
      @shelby..5821 9 วันที่ผ่านมา +2

      @@Shi-Pu-Denplayed in 5 wc 0 wc ko goals even gk Neur has ko contributions😂😂

    • @Shi-Pu-Den
      @Shi-Pu-Den 9 วันที่ผ่านมา +2

      @@shelby..5821 5wc 2retirements is better than 5wc never giveup 🤫

    • @abdullaabid2969
      @abdullaabid2969 8 วันที่ผ่านมา

      @@Shi-Pu-Den world cup 🏆 is greater than 5 world cup appearances 😂

    • @Shi-Pu-Den
      @Shi-Pu-Den 7 วันที่ผ่านมา

      @@abdullaabid2969well i am talking about the individuals mindset and mentality😉makes Cr7 special.

  • @harsha4105
    @harsha4105 7 วันที่ผ่านมา +2

    Shock adichu chatha kaakkayude melil muttayude vella thech unangiya 😂😂😂😂

  • @achuarjun4926
    @achuarjun4926 10 วันที่ผ่านมา +21

    Chennai Chepouk stadiumennu paranjittu Tvm Greenfield stadium kaanicha Venkat Prabhu brilliance 😂

  • @vishnunarayan9566
    @vishnunarayan9566 10 วันที่ผ่านมา +115

    Surya - Mass
    Vijay- Goat
    Director-🙂

    • @akhilanilkumar6315
      @akhilanilkumar6315 10 วันที่ผ่านมา +6

      For my boy AK

    • @shijovarghese8087
      @shijovarghese8087 10 วันที่ผ่านมา +12

      Goat vechu nokkumbol mass okke ethrayo nalla padam aan emotional connect akkunund + nallath pole repeat value um ond

    • @kailaskunjumon
      @kailaskunjumon 10 วันที่ผ่านมา +1

      ​@@shijovarghese8087mass lum bhetham goat aanu

    • @viewersjm_5950
      @viewersjm_5950 9 วันที่ผ่านมา +6

      Mass oke ethinekal athrayo better an😂

    • @viewersjm_5950
      @viewersjm_5950 9 วันที่ผ่านมา +1

      ​@@kailaskunjumon unda😂

  • @Aventador1313
    @Aventador1313 10 วันที่ผ่านมา +42

    10:21 ഈ പറഞ്ഞത് എനിക്ക് Leo കണ്ടപ്പോൾ ആണ് തോന്നിയത്. അണ്ണന്റെ പടങ്ങൾ ഇനിയും വരണം എന്ന് തോന്നിപ്പിച്ചു കൊതിപ്പിച്ച് കടന്നുകളയൽ.

    • @hemamaliniv1195
      @hemamaliniv1195 10 วันที่ผ่านมา +4

      സത്യം

    • @whrnprsn
      @whrnprsn 10 วันที่ผ่านมา

      Thoorikko

    • @Aventador1313
      @Aventador1313 10 วันที่ผ่านมา

      @@whrnprsn Ninte vtl 🚽 ille malare avde poi thoorikko veruthe comments il vann thoorathe

  • @iamnerd4977
    @iamnerd4977 10 วันที่ผ่านมา +1

    It's an average movie but ithrakk shokm onnm aaytt thonnittilla personal opinion. All the songs except for that Trisha one was unnecessary bg score didn't elevate the movie's trajectory and I'm not a Vijay fan at all....ithilum disastrous Vijay movies undayitund.....he just said his opinion....watch it if u feel like watching it.

  • @suneeshv.s5598
    @suneeshv.s5598 10 วันที่ผ่านมา +137

    ഞാൻ ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നു..
    80 രൂപ ബുക്ക് മൈ ഷോ പിടിക്കും..
    എന്നാലും സാരമില്ല, അവരാതം കാണാൻ വയ്യ

    • @coolafsal4052
      @coolafsal4052 10 วันที่ผ่านมา

      😂

    • @hayas9850
      @hayas9850 10 วันที่ผ่านมา +12

      സ്വന്തമായി അഭിപ്രായം ഇല്ല അല്ലെ ?

    • @speaks8612
      @speaks8612 10 วันที่ผ่านมา +16

      Uff vijay padathin advance ticket book cheythekunnu🥵

    • @Neesa9362
      @Neesa9362 10 วันที่ผ่านมา +14

      ​@@hayas9850 audience report worst ennu vannu kazhinju... Ini enthu cheythittum karyam illa

    • @Neesa9362
      @Neesa9362 10 วันที่ผ่านมา

      ​@@hayas9850thaan enikkum avanum paisa sponsor cheythal cinema kandu abhiprayam ariyikkam... Allathe sontham kashtapett indakiya cashu verthe waste akkan manass varunnilla.. Ee waste padam kanan

  • @bomb371
    @bomb371 10 วันที่ผ่านมา +52

    10:03 suii annan not harmed this video😂😂😂😂

    • @MuhammedMuhthar-zf3gh
      @MuhammedMuhthar-zf3gh 10 วันที่ผ่านมา +1

      😂😂😂

    • @Theettam_Theeni_Cry7_Tapinaldo
      @Theettam_Theeni_Cry7_Tapinaldo 10 วันที่ผ่านมา +1

      🐫👌🏼🤣

    • @famistn2748
      @famistn2748 10 วันที่ผ่านมา

      😂😂​@@MuhammedMuhthar-zf3gh

    • @AbuWalk3r
      @AbuWalk3r 10 วันที่ผ่านมา +2

      Ippo verum tta suii annan fens

    • @Go_tgx7
      @Go_tgx7 10 วันที่ผ่านมา

      എന്തെങ്കിലും പറഞ്ഞോ?

  • @sudheeshchandran6884
    @sudheeshchandran6884 10 วันที่ผ่านมา +59

    1:32 സമയത്തെ ഡയലോഗ്.ഈ കോമാളി കൂട്ടങ്ങൾക്ക് പറ്റിയ പാട്ട്...😂😂

  • @Shi-Pu-Den
    @Shi-Pu-Den 10 วันที่ผ่านมา +1

    10:06 Greatest OOK of time kokachikke by Cristiano Ronaldo 1st man to score 900 goals‼️OMKV

  • @mohdalthaf6184
    @mohdalthaf6184 10 วันที่ผ่านมา +33

    10:10 ith areya udheshiche 😅