WhatsApp Now wa.me/919526300400 English Cafe യുടെ Online കോഴ്സിനെ കുറിച്ച് കൂടുതൽ അറിയാനും നിങ്ങളുടെ ഇപ്പോഴത്തെ ഇംഗ്ലീഷ് ലെ പ്രാവീണ്യം ഫ്രീ ആയി check ചെയ്യാനും ഈ നമ്പറിൽ മെസ്സേജ് അയക്കു WhatsApp Now wa.me/919526300400
Bro please Bro Onu ❗ Naga Arjun te movie Rost cheyumooo please ...,🙏🙏🙏movie name ::::Naa Saami Ranga ) ee movie Malayalam thila💀 poninju mariyam jose 🤢 Writes vagi dubbed version anu 😡😡😡 Rost cheyumooo special mention Heroine age + Nagarjuna age ( ee kattu my*** randu pothupole ulla makkalakatttam age kuravanu heroine ) so please Rost.....bro
തമാശയ്ക്ക് വേണ്ടിയാണെങ്കിലും... ഈ ട്രോളുണ്ടാക്കാൻ നിങ്ങൾ സിനിമ മുഴുവൻ കാണണം.. നിങ്ങളുടെ ക്ഷമയെ വളരെയധികം അഭിനന്ദിക്കുന്നു... ഈ സിനിമകൾ അവസാനം വരെ ഇരുന്നു കാണുന്നതിന് ആരെങ്കിലും നിങ്ങൾക്ക് പരമവീര ചക്രം നൽകണം….
. ഈ പടം തെലുഗിലെ ഏറ്റവും വലിയ തോൽവി ആയിരുന്നു. ഈ പടം ചെയ്തതിൽ S. J Surya യും Pawan kalyan ഉം ഇപ്പോഴും regret ചെയ്യുന്നുണ്ട്....ഇതിലെ പാട്ടുകൾ ഒക്കെ നല്ലതാണ് ♥️AR RAHMAN ന്റെ ക്രാഫ്റ്റ് എന്താണെന്ന് ഇതിലെ ഓരോ പാട്ട് കേൾക്കുമ്പോഴും നമ്മുക്ക് മനസിലാവും..ഈ പടത്തിലെ Maham maye എന്ന ട്രാക്ക് എല്ലാ ദിവസവും കേൾക്കാറുണ്ട് Ps:- കുഷി കഴിഞ്ഞതിനു ശേഷം ഈ പടത്തിന്റെ കഥ ആദ്യം പറഞ്ഞത് വിജയോട് ആണ് പുള്ളി ഇത് reject ചെയ്തു.. S. J surya യുടെ dream project ആയിരുന്നു Komaram puli അതുകൊണ്ട് തന്നെ പുള്ളി pawan kalyan ന്റെ അടുത്ത് കഥ പറയുകയും പുള്ളി ok പറയുകയും ചെയ്തു.. ഈ പടം ആ കാലത്ത് most hyped movie ആയിരുന്നു. വിജയ് വരെ ഇത് റിലീസ് ആയി കഴിഞ്ഞ് remake ചെയ്താലോ എന്ന് വരെ ആലോചിച്ചിരുന്നു. പക്ഷെ പടം 16 നിലയിൽ പൊട്ടുകയും പിന്നെ sj suryah direction പരിപാടി നിർത്തുകയും ചെയ്തു... Rest is history
തനിക്കൊരു സമാധാന നോബൽ പ്രൈസ് എടുക്കട്ടെ.. ഈ അവരാധം മൊത്തം കണ്ടു തീർത്തതിന്😢 ... ഈ റോസ്റ്റ് കണ്ടിട്ട് തന്നെ എനിക്ക് എൻറെ പത്ത് മിനിറ്റ് വേസ്റ്റ് ആയത് സഹിക്കാൻ കഴിയുന്നില്ല അപ്പോൾ ഇത് മൊത്തം കണ്ട നിങ്ങളുടെ അവസ്ഥ ബ്രോ😢😢😢
Pattooke adipoli aanu.... Kettu nokk... Amma thale song has very difficult music notes, great orchestration and programming. Use your brain a little bit
തെലുങ്കിലെ ഏറ്റവും ഫാൻസ് പവർ ഇയാൾക്ക് ആണത്രേ.... അവസ്ഥ.... ഇയാളെക്കാൾ എത്രയോ ബേധം ആണ് മറ്റു നടൻമാർ... ബാലയ്യനെ എത്ര ട്രോളിയാലും മൂപ്പരുടെ acting skill ഉള്ള കുറച്ചു ഫിലിം എങ്കിലും ഉണ്ട്... But ഇങ്ങേർ ഓഹ് വെറുപ്പിക്കൽ
സേട്ടൻ ഒരു നല്ല headset,അല്ലെങ്കിൽ നല്ലൊരു home theater.. ൽ ഇതിലെ സോങ്‌സ് അങ്ങ് കേട്ട് നോക്കു.. ARR എന്താണ് ചെയ്ത് വെച്ചിരിക്കുന്ന magic മനസിലാകും.. 🔥especially power star song😍
ബ്രോ Goat സിനിമ ഒന്ന് റോസ്റ്റ് ചെയ്. ഇന്ന് രാവിലെ 7:00 മണിക്ക് പോയി ഇരുന്ന് 3 മണിക്കൂർ പാഴാക്കി ജനങ്ങൾ. വിജയ് നല്ല ഡെഡിക്കേഷൻ കൊടുത്തിട്ടുണ്ട് ഈ സിനിമയിൽ. അതുകൊണ്ട് ഞാൻ അദ്ദേഹത്തെ അപമാനിക്കില്ല. പക്ഷെ ഡയറക്ടർ oomfichu🥲
പടം ഊളത്തരങ്ങളുടെ സൂപ്പർമാർക്കറ്റ് ആണെങ്കിലും പാട്ടുകൾ കിടു ആണ്. വീഡിയോ കാണാതെ പാട്ടുകൾ മാത്രം കേട്ടാലേ അത് മനസിലാവൂ😀 അതിലെ ഒരു ഫാസ്റ്റ് ബീറ്റ് പാട്ട് പാടിയത് ശ്വേതാ മോഹൻ ആണ്🔥
6:19 AR RAHMANന് അറിയാം ഇതിൽ ഇനി ബ്രഹ്മാണ്ടം ഒന്നും ഉണ്ടാക്കേണ്ട കാര്യം ഇല്ല്യാ എന്ന്.....😂😂വെറുതെ എന്തിനാ കൈയിൽ ഉള്ള നല്ല ഐറ്റംസ് ഒക്കെ ഇതിന് വാരി എറിയുന്നത് എന്ന് തോന്നിയിട്ടുണ്ടാവും.... 🤣🤣
Roast cheyan aanelum ethu erunnu kanda thanne namichu😂😂 7:42 🤣🤣🤣 By the by puliyude achanu enthu pattyennu mathram paranjillalo 🤔 Karthave eny second part 🙆🏻 Heyy 😐
Pawan Kalyan movies Balu AbCd, Jalsa are great. But later with trend he started doing movies which are acclaimed as mass, commercial ones. Watch Jhony movie it's really great. This movie's
@@Kratos4637 bro pawanc kalyan professional Martial arts padichidund karate mathram alla vere kure martial artsum kushi, Johnny badri panja okke kandu nokku pawan enn perum karate tournament win cheyth appo kittiya titla interest illathe cinemail vannatha oru time kazhinjappo cash vendi mathram film cheyan thudangi nalla 1st time his style dressing okke ultimate trend ayirunu
Sj soorya ആയത് കൊണ്ട് മ്യൂസിക് ചെയ്യാമെന്ന് ഏറ്റത് ആവും arr. സോങ് ചെയ്യാൻ പടം കാണേണ്ട ആവിശ്യം ഇല്ലല്ലോ. എന്നാലും BGM ചെയ്തത് arr ആണേൽ 😢😢 ഹൊ പുള്ളിയുടെ അവസ്ഥ 😢😢😢😢
WhatsApp Now wa.me/919526300400
English Cafe യുടെ Online കോഴ്സിനെ കുറിച്ച് കൂടുതൽ അറിയാനും നിങ്ങളുടെ ഇപ്പോഴത്തെ ഇംഗ്ലീഷ് ലെ പ്രാവീണ്യം ഫ്രീ ആയി check ചെയ്യാനും ഈ നമ്പറിൽ മെസ്സേജ് അയക്കു
WhatsApp Now wa.me/919526300400
Bro please Bro Onu ❗ Naga Arjun te movie Rost cheyumooo please ...,🙏🙏🙏movie name ::::Naa Saami Ranga ) ee movie Malayalam thila💀 poninju mariyam jose 🤢 Writes vagi dubbed version anu 😡😡😡 Rost cheyumooo special mention Heroine age + Nagarjuna age ( ee kattu my*** randu pothupole ulla makkalakatttam age kuravanu heroine ) so please Rost.....bro
Cheythittundallo 😂 polinju mariyam jose enna video@@stalinmithran4363
Bro Vijay new movie GOAT video cheyy...
Adhil orupad und😂😂😂
Already done bro @@stalinmithran4363
Please do a video on “the tourist “ Johnny depp and Angelina jolie
തമാശയ്ക്ക് വേണ്ടിയാണെങ്കിലും... ഈ ട്രോളുണ്ടാക്കാൻ നിങ്ങൾ സിനിമ മുഴുവൻ കാണണം.. നിങ്ങളുടെ ക്ഷമയെ വളരെയധികം അഭിനന്ദിക്കുന്നു... ഈ സിനിമകൾ അവസാനം വരെ ഇരുന്നു കാണുന്നതിന് ആരെങ്കിലും നിങ്ങൾക്ക് പരമവീര ചക്രം നൽകണം….
3:47 ദൈവ പിറവി ❌
അവരാത പിറവി ✅✅
SJ സൂര്യയുടെ വല്ലാത്ത ഒരു പണ്ണൽ ആയിപ്പോയി ഇത് 😢
കൂടെ ARRഉം ആയപ്പോ ശുഭം 😶
Ithil evide aanu S J Surya?
@@Djangogaming11director aanu SJ Surya
@@Djangogaming119:07
Songs nallathaanu🙂
ആ നടൻ ആയ sj സൂര്യ ആണോ ഡയറക്ടർ😅
. ഈ പടം തെലുഗിലെ ഏറ്റവും വലിയ തോൽവി ആയിരുന്നു. ഈ പടം ചെയ്തതിൽ S. J Surya യും Pawan kalyan ഉം ഇപ്പോഴും regret ചെയ്യുന്നുണ്ട്....ഇതിലെ പാട്ടുകൾ ഒക്കെ നല്ലതാണ് ♥️AR RAHMAN ന്റെ ക്രാഫ്റ്റ് എന്താണെന്ന് ഇതിലെ ഓരോ പാട്ട് കേൾക്കുമ്പോഴും നമ്മുക്ക് മനസിലാവും..ഈ പടത്തിലെ Maham maye എന്ന ട്രാക്ക് എല്ലാ ദിവസവും കേൾക്കാറുണ്ട്
Ps:- കുഷി കഴിഞ്ഞതിനു ശേഷം ഈ പടത്തിന്റെ കഥ ആദ്യം പറഞ്ഞത് വിജയോട് ആണ് പുള്ളി ഇത് reject ചെയ്തു.. S. J surya യുടെ dream project ആയിരുന്നു Komaram puli അതുകൊണ്ട് തന്നെ പുള്ളി pawan kalyan ന്റെ അടുത്ത് കഥ പറയുകയും പുള്ളി ok പറയുകയും ചെയ്തു.. ഈ പടം ആ കാലത്ത് most hyped movie ആയിരുന്നു. വിജയ് വരെ ഇത് റിലീസ് ആയി കഴിഞ്ഞ് remake ചെയ്താലോ എന്ന് വരെ ആലോചിച്ചിരുന്നു. പക്ഷെ പടം 16 നിലയിൽ പൊട്ടുകയും പിന്നെ sj suryah direction പരിപാടി നിർത്തുകയും ചെയ്തു... Rest is history
സത്യം പാട്ടിനെ പറ്റി പുള്ളിക്ക് വല്യ പിടി ഇല്ലന്നു തോന്നുന്നു. ആവേശത്തിൽ പറഞ്ഞു പോയതും ആവാം
ഇതുപോലെത്തെ ചവർ പടങ്ങൾ കാണുന്നതിന് ചേട്ടനെ സമ്മതിക്കണം🙏
😂😂
😂😂
😂😂
ബാലകൃഷ്ണൻ, പിന്നെ ഈ അവരാതം രണ്ടെണ്ണത്തിനും ഭ്രാന്ത് ആണ്...
Ravi theja aswell
Balakrishna....not balakrishnan ( telungan aa mallu alla 😂)
ഇല്ല തമ്മിൽ ഭേദം ആണ് @@sjkrish210
Mahesh babu, pavan kalyan, chiranjeevi
@@anoopmathew-kh4jgബാലേഷ്ണൻ അത് മതി
Roast ചെയ്യാനാണ്ടെങ്കിലും ഈ അവരാതം മുഴുവൻ കണ്ട നിങ്ങളെ സമ്മതിക്കണം🙏
Athe😢😂😂
@@ananthakrishnan9974 Itinte perenta filminte per
കണ്ട് കഷ്ടപെട്ടലും പൈസ കിട്ടിയാലോ 🌚
Sathyam🥴😂
Fun fact: ഇങ്ങേരുടെ ഒരു പടം പോലും ഈ വീഡിയോ കാണുന്ന 90% ആള്‍ക്കാരും കണ്ടിട്ടുണ്ടാകില്ല 😁😂
സത്യം
😲💯
ഞാനും കണ്ടിട്ടില്ല 🤣🤣🤣
0:38 വെൽഡിങ് 😂😂🙏🏻👌🏻
😂😂😂
മോദി ജീ ടെ പാട്ട് മിസ്സ് ആയി. Bt ചെലയാടി 2x speed 😂
Ar Rahman 🤕🤕... ആരും പറഞ്ഞില്ല 🥲🥲
ivan parayunnathu nokkanda, paattukal nallathaanu.. padam koora
സൂപ്പർ പാട്ടാണ്@@SururKH
ഇതിലെ ഡോച്ചേ സോങ്ങ് ഒക്കെ ടോപ്പ് ക്വാളിറ്റി ആണ്.
തനിക്കൊരു സമാധാന നോബൽ പ്രൈസ് എടുക്കട്ടെ.. ഈ അവരാധം മൊത്തം കണ്ടു തീർത്തതിന്😢 ... ഈ റോസ്റ്റ് കണ്ടിട്ട് തന്നെ എനിക്ക് എൻറെ പത്ത് മിനിറ്റ് വേസ്റ്റ് ആയത് സഹിക്കാൻ കഴിയുന്നില്ല അപ്പോൾ ഇത് മൊത്തം കണ്ട നിങ്ങളുടെ അവസ്ഥ ബ്രോ😢😢😢
ARR: എന്തായാലും പടം പൊട്ടും അപ്പൊ music ഇതൊക്ക മതി..
😂😂
പാട്ടൊന്നും കുഴപ്പമില്ല....
കേട്ട് നോക്ക് 👍🏻
Pattooke adipoli aanu.... Kettu nokk... Amma thale song has very difficult music notes, great orchestration and programming. Use your brain a little bit
@@RunningWalking12 hmmm difficult mooosic notes, then of course it has to be good. Why don't you use your brain a little bit?
@@user-yg3vq3cl3l podaa naayinte mone.. Ninnodonnum paranjittu kaaryanilla... TH-camrs nte adimanvaanam
Skip from 3:53 to 5:01
To avoid admins kunjukodukkal on english training promotion
Tnx anna
Nanniyundu anna 🙏🙏🙏
എന്ന നീ അവനു ചിലവിനു കൊടുക്ക് 😂
Nee oru youtube channel thodangu ,athil oru nalla app or programine promote cheyyan nalla paisa tharumenn paranjit nee cheyyandirikunath onn kanana,what a joke🤡
@@None-rk1in 1 മണിക്കൂർ ആയാലും ഒരു സെക്കന്റ് ആയാലും സമയത്തിന് വില ഉണ്ട് നായെ
ഒന്നുറക്കെ ചിരിക്കാൻ പറ്റുന്നില്ലല്ലോ 😂😂😂.. ബസിൽ ആയി പോയി 😢
I can feel you bro😂njanum busila
ഞാൻ ഹോസ്പിറ്റലിലും 😂🤣
😂😂😂😂
ഞാൻ ചർച്ചിൽ ആണ് ഒരു മാര്യേജ് function. ഹെഡ്സെറ്റ് വച്ച് ബാക്കിൽ ഇരിക്കുകയാ. ചിരിച്ചാൽ 🤣🤣🤣
ഞാനും
Director: s.j surya🙂
Music director : rahman🙂
Reload Roast Fans like adi! 👉🔥
Nana keduthathae poyedda
Thumbnail quality🔥🔥🔥
S. J സൂര്യയാണ് ഈ പടം എടുത്തതെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല.. 🥹😢🤯🤯🤯
Aviduthu karkku ithu ok madhi
Music by ARR
Just one mistake . ഇതിന് ശേഷം ചെയ്ത isai movie ❤
Pullikk abinayikkn mathre ariyu😂
@@suryasuresh7126 Podo avdn ithaland korey nlla padam ind
*പേടിക്കേണ്ട ഒരു ഒന്നാന്തരം റോസ്റ്റ് ഇന്ന് റിലീസ് വന്നിട്ടുണ്ട് goat 🥺🥺🥺🥺*
Goat get avarage reviews not like Indian 2
@@iamfriendlyboy6801 Indian 2 disaster aanuu😂 GOAT nu aa avasta ella😂
Thankz to save my 200rs😂😂😂
Saramilla oola padam vannalalle rost cheyyan aaku
Kanguva വരുന്നുണ്ട്
Goat hit ആണ്
Komaram Puli ❎ Porali Shaji✅
That അമ്മേടെ മോൻ... ദൈവപ്പിറവി was 😂😂😂😂😂❤❤❤❤❤
ഈ തെലുങ്ക്ൻ മാർക്ക് വിഷ്വൽ ഗ്രാഫിക്സ് ഇതുവരെ ആയിട്ടും അറിയില്ലേ എമ്പത് കാലഘട്ടത്തെ വിഷ്വൽ ഇതിനെ കാളും സൂപ്പറാണ് 🤣
4:59 second half start 😂
തെലുങ്കിലെ ഏറ്റവും ഫാൻസ് പവർ ഇയാൾക്ക് ആണത്രേ.... അവസ്ഥ.... ഇയാളെക്കാൾ എത്രയോ ബേധം ആണ് മറ്റു നടൻമാർ...
ബാലയ്യനെ എത്ര ട്രോളിയാലും മൂപ്പരുടെ acting skill ഉള്ള കുറച്ചു ഫിലിം എങ്കിലും ഉണ്ട്... But ഇങ്ങേർ ഓഹ് വെറുപ്പിക്കൽ
GOAT, next roast loading, immathiri oru padam…
Filmyshek video orma vannavar undo
😂😂🙌
Njn vicharichu ith re-upload annen evdeyo knda pole aa valichneeti prnj veruppikana karyam okke
പോലീസ് കാരന്റെ ഫേസ് വരുമ്പോൾ മുകേഷ് ന്റെ മൈർ വിളി 😂😂😂....
Ohh sheryaa le😂
Enikum ith kandath pole thonni
02:27 ഇവൻ നോക്കുന്നത് സ്‌നൈപ്പർ ഇൽ കൂടെയോ കാർ ന്റെ വൈപ്പർ ഇൽ കൂടെയോ 😂 എജ്ജാതി 😂
Priya Suhurthae... Sangeetham AR Rahman thanne. Pakshe ee padathine troll cheyyunna koottathil edhile paattugale troll cheyyarudhu. EE padadthilae scenes kanaadhe, edhile gaanangal maathram kettu nokku.. ARRnte mikka masterpiece gaanangal pole.. edhile oro ganavum oru slow poison aanu.. masterpieces aanu, gems aanu. adhu aswadhikyan ulla bhagyavum kshamayum ningalkundaavatte.
Roast ചെയ്യാൻ ആണെങ്കിൽ പോലും ഇതു പോലുള്ള അവരാതങ്ങൾ കാണുന്ന ചേട്ടനെ സമ്മതിച്ച് 🤌🏻🙏🏻
Please ithe pole questionnaire venam,pwoli😂😂😂😂 6:12
സേട്ടൻ ഒരു നല്ല headset,അല്ലെങ്കിൽ നല്ലൊരു home theater.. ൽ ഇതിലെ സോങ്‌സ് അങ്ങ് കേട്ട് നോക്കു.. ARR എന്താണ് ചെയ്ത് വെച്ചിരിക്കുന്ന magic മനസിലാകും.. 🔥especially power star song😍
ഇവിടെ ഇത്രേം കാര്യം നടക്കുന്ന നേരത്ത് ആരെടാ അവിടെ വെൽഡിങ് ചെയണത് 🤣🤣🤣
Bro അവതരണം പൊളി 😀😀😀
0:26 ചവിട്ടിയുടെ അടിയിൽ ചേരട്ട ചുരുണ്ടു കിടക്കുന്നത് പോലെ 😂
2:20 sniper😄😄😄😄😂
That ad was soo smoooooth🤣
Chella chello chella Chella uff ijjathi chella
ബ്രോ Goat സിനിമ ഒന്ന് റോസ്റ്റ് ചെയ്. ഇന്ന് രാവിലെ 7:00 മണിക്ക് പോയി ഇരുന്ന് 3 മണിക്കൂർ പാഴാക്കി ജനങ്ങൾ. വിജയ് നല്ല ഡെഡിക്കേഷൻ കൊടുത്തിട്ടുണ്ട് ഈ സിനിമയിൽ. അതുകൊണ്ട് ഞാൻ അദ്ദേഹത്തെ അപമാനിക്കില്ല. പക്ഷെ ഡയറക്ടർ oomfichu🥲
സത്യം
Uff climax രോമാഞ്ചിഫിക്കേഷൻ 💥💥
kollalo.. ii pravisham lenght undallo
Special Force വന്ന് ഉപദേശിച്ച് നന്നാക്കി...😂
Power star ❌️ പയർ star ✅️
എന്റെ നാട്ടുകാരൻ ആണ് എന്ന് പറഞ്ഞിട്ടല്ല but നിങ്ങൾ 🔥 ആണ് 🥰
Never miss a video from this channel ❤
KFC SCENE😂🔥🔥 2:10
Reeload media length 😐 Reeload roast length😃
1:21 Martin Scorsese cameo🤩
Chelakal hero 🔥
1:11 Athu thayirum chorum morum onnumalla, beerinte padayaa
A roast without modi ji 🥺🥲
😅😅😅 3:47 ponno athinidakku promotion 😂😂😂😂
പക്ഷേ telgu നടന്മാരിൽ അൽപം മാന്യത ഉള്ളത് ഇയാൾക്ക് അണ്....
Nani ❤
നാനി ❤️
Mahesh babu 😘
Enthuvadey? Telugu nadanmar oke abhinaya duranthangal aanelum, avar thammil nalla support aanu. Pinne manyatha yude karyathil, Mahesh Babu thanne pure gentleman
ഇത് തമിഴിൽ വിജയിനെ വെച്ച് ചെയ്യനിരുന്ന പടം ആയിരുന്നു
നന്നായി അണ്ണൻ ചെയ്യഞ്ഞത് 😌
സത്യം പറഞ്ഞാൽ English Cafe യുടെ ad വരെ സ്പൂഫ് മോഡിലാണ് പറഞ്ഞത് 😂😂😂. അതേ ട്യൂൺ.😅
കമന്ററി ഒരു രക്ഷയും ഇല്ല ചിരിച്ചു ചത്തു 😂😂
Laast paranja shubham powli broo😂😂😂
അതിനിടക്ക് english cafe ഞാൻ വിചാരിച്ചു ഇതെന്തു പണ്ടാരം😂😂
2:46 Super Mario Ladder scene 😂😂😂
03:20: Le Power Star: Minister Appozhe Pidichu Oru award thannu
Nammal: Appozho
Powerstar: Alla Kurach divasam Kazhinju
1:15 😂സമ്മതിച്ചു
There goes Ar Rahman's full reputation💀
Nxt buddy roast aakkoo🙂🙂🙂🙂
Kochin haneefaa🧐... 6:36
ഇതൊക്കെ കാണാനുള്ള ആ മനസ്സുണ്ടല്ലോ 🙏🙏🙏🙏🙏 സമ്മയിച്ചു മോനെ 😂😂😂😂
2:23🤣🤣🤣
3:54 അതിന്റെ എടേകൂടി 😂
പടം ഊളത്തരങ്ങളുടെ സൂപ്പർമാർക്കറ്റ് ആണെങ്കിലും പാട്ടുകൾ കിടു ആണ്. വീഡിയോ കാണാതെ പാട്ടുകൾ മാത്രം കേട്ടാലേ അത് മനസിലാവൂ😀
അതിലെ ഒരു ഫാസ്റ്റ് ബീറ്റ് പാട്ട് പാടിയത് ശ്വേതാ മോഹൻ ആണ്🔥
പടം റിവ്യൂ ചെയ്യുന്ന ആവേശത്തിൽ വീഡിയോ കണ്ട് പാട്ടും വിലയിരുത്തി കാണും..😂 ശ്വേത പാടിയ അമ്മ തലേ... കിടു സോങ്..എല്ലാ പാട്ടും കൊള്ളാം🔥
6:19 AR RAHMANന് അറിയാം ഇതിൽ ഇനി ബ്രഹ്മാണ്ടം ഒന്നും ഉണ്ടാക്കേണ്ട കാര്യം ഇല്ല്യാ എന്ന്.....😂😂വെറുതെ എന്തിനാ കൈയിൽ ഉള്ള നല്ല ഐറ്റംസ് ഒക്കെ ഇതിന് വാരി എറിയുന്നത് എന്ന് തോന്നിയിട്ടുണ്ടാവും.... 🤣🤣
ചിരിപ്പിച്ചു കൊല്ലാതടെ 🤣🤣🤣 ഈ ബാലയ്യ എന്തെങ്കിലും റിലേഷൻ with powen കല്യാൺ??
എന്നാലും AR RAHMAN ഈ ഗതി വന്നല്ലോ😢😂
Songs are 👍👍
പാട്ടുകൾ കിടു ആണ്... 🔥🔥🔥🔥
വീഡിയോ കാണാതെ ഇരുന്നാൽ മതി 🙏🏻
ലെ വെൽഡിംഗ് : എന്ത് നടന്നാലും ഇന്ന് നൈറ്റ് കൊണ്ട് പണി തീർക്കണം...😂
ശെണ്ട പൊന്നോ 😂😂🤣😂 എന്ത് ഉക്കൽ ആണ് ബ്രോ ഈ vdo ഉണ്ടാക്കൻ വേണ്ടി ഈ മൂവി എല്ലാം ഇരുന്നു കാണുന്ന അവളിയ മനസ് 🙏🙏🙏
Ithoke engne kanunu🥲🔥🤣
3:54 നമിച്ചു പൊന്നെ😂
Goat വരുമ്പോൾ വീഡിയോ ചെയ്യണം ejjathi padam🔥 ഓ മറ്റുള്ളവരുടെ സിനിമ ചെയ്യുന്ന പോലെ എന്താ വിജയ് പടം ചെയ്യാതെ പേടി ആണോ 😆😂
Varisu cheythittund
Varisu nte review bro kandille?
Kaguva cheyum suru 😂😂😂😂
3:30 aa thallede alle monn 🤣
👀 ആ car കൊണ്ട് പോകുന്ന സീൻ A10 ബാബ കല്യാണി പടത്തിൽ അത് പോലെ ഒള്ളത് alle 😂
Bro കുറെ വീഡിയോ ഒന്നും കാണുന്നില്ലല്ലോ. sidharth roy ഒന്നുടെ അപ്‌ലോഡ് ചെയ്യോ. 😁😁😁
ഈ അവരാതം മുയ്മൻ കണ്ടു തീർക്കണ് ഇങ്ങക്കിരിക്കട്ടെ ഒരു കുതിര പവൻ!
Double iSmart react cheyyo
Oru avaratham padam anu kandu poyalo ennu thonnipovum 😅
Ennaalum nte Manoj Bajpayee 😮
Roast cheyan aanelum ethu erunnu kanda thanne namichu😂😂
7:42 🤣🤣🤣
By the by puliyude achanu enthu pattyennu mathram paranjillalo 🤔
Karthave eny second part 🙆🏻
Heyy 😐
മോദിജിയുടെ പാട്ടില്ലാത്ത വീഡിയോ ഞങ്ങൾ ഫാൻസ് ബഹിഷ്കരിക്കുന്നു 😢
Pawan Kalyan movies Balu AbCd, Jalsa are great. But later with trend he started doing movies which are acclaimed as mass, commercial ones. Watch Jhony movie it's really great. This movie's
Jalsa nalla potta padam
Athinoru nalla Katha polumilla oru potta climaxum
Khushi nallathayirunnu bakki okke kanakka
Vere level bro😂
S J Surya Direction Nirthiyath Nannayiii😅
Didnt expect this from SJ🤦♂️🤦♂️
Pawan kalayan nte enni hope ullath OG mathram ollu they call him og director sujeeth music thamman martial arts gangster movie🔥🙂🤝
Pawan kalyaninte fight okke oohikavunnathe ullu😂
@@Kratos4637 bro pawanc kalyan professional Martial arts padichidund karate mathram alla vere kure martial artsum kushi, Johnny badri panja okke kandu nokku pawan enn perum karate tournament win cheyth appo kittiya titla interest illathe cinemail vannatha oru time kazhinjappo cash vendi mathram film cheyan thudangi nalla 1st time his style dressing okke ultimate trend ayirunu
@@Happy-xh8vl but angerde fighting skill upayogichulla oru nalla padam ipo irangunilla
Kaalil pidichu nada valichukeeri konnath sheriayilla😆
8:46 that അമ്മ വിളി
Le ithu theatre il kanda njan andhrayil padikkunna kalathu 🥵🥵🥵
2:17 Aaha. M16 okke snipe cheyyanum use cheyavalle? Arinjathil santhosham
😂😂
Too good bro😂😂
Sj soorya ആയത് കൊണ്ട് മ്യൂസിക് ചെയ്യാമെന്ന് ഏറ്റത് ആവും arr. സോങ് ചെയ്യാൻ പടം കാണേണ്ട ആവിശ്യം ഇല്ലല്ലോ. എന്നാലും BGM ചെയ്തത് arr ആണേൽ 😢😢 ഹൊ പുള്ളിയുടെ അവസ്ഥ 😢😢😢😢
Songs were nice dude.. 😍
Amma thalle song is my favorite
0:04 ഹായ് പോരാളി ഷാജി
😂😂😂😂
ചിരിച്ചു 😄😄😄