വിശ്വാസം അതല്ലേ എല്ലാം || prayerroutine|| dimplerose ||

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • വിശ്വാസം അതല്ലേ എല്ലാം || prayerroutine|| dimplerose ||

ความคิดเห็น • 147

  • @sinivarghese3112
    @sinivarghese3112 หลายเดือนก่อน +66

    മോളെ ഞാൻ ഒരു സിസ്റ്റർ ആണ്‌. ഏറ്റവും വലിയ പ്രാർത്ഥനയും ആരാധനയും വിശുദ്ധ കുർബാന ആണ്‌. അതു മുടക്കാതെ നോക്കുക. പ്രേത്യേകിച്ചു sunday. എല്ലാവരും അന്ന് വിശുദ്ധ കുർബാന യിൽ പങ്കെടുക്കുക.
    ഒരുപാട് അനുഗ്രഹങ്ങൾ ലഭിക്കും.
    Saints എല്ലാം മധ്യസ്ഥർ ആണ്‌. ഈശോയിൽ നിന്ന് അനുഗ്രഹങ്ങൾ ലഭിക്കാൻ നമ്മെ സഹായിക്കുന്നവർ.
    Please take it positivily🙏🙏

  • @aryasree1111
    @aryasree1111 หลายเดือนก่อน +19

    Thank u dimple. ഞാൻ ഒരു ഹിന്ദു ആണ്. ഇത് oke പുതിയ അറിവ് ആയിരുന്നു, ചിലപ്പോൾ പരിശുദ്ധമാവ് പറഞ്ഞു ചെയ്‌പിച്ചത് ആയിരിക്കും. Very helpful ❤❤❤❤god bless u.

  • @ponnu277
    @ponnu277 หลายเดือนก่อน +12

    ഡിമ്പിൾ മോൾക് എന്തൊക്കെയോ സങ്കടങ്ങൾ ഉള്ളതുപോലെ തോന്നി.. എത്രയും പെട്ടന്ന് ഈശോയും മാതാവും ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും മംഗളമായി നടക്കട്ടെ 🙏🙏🙏🙏🙏.. God bless

  • @ponnu277
    @ponnu277 หลายเดือนก่อน +18

    ഞാൻ ഒരു ഹിന്ദു ആണെങ്കിലും ബൈബിൾ വായിക്കാറുണ്ട്.. പുറത്തേക്ക് ഇറങ്ങുമ്പോൾ വചനബോക്സിൽ നിന്നും ഒരു വചനം എടുത്തു വായിക്കാറുണ്ട്... ഈശോയ്ക്കും മാതാവിനും സ്തുതീ.. ആരാധന.. മഹത്വം 🙏🙏🙏🙏

    • @Annejsmile
      @Annejsmile หลายเดือนก่อน

      ആരാധനക്കും മഹത്വത്തിനും യോഗ്യൻ കർത്താവ് മാത്രമാണ്.
      വെളിപ്പാട് :5 :10-13നീ അവരെ നമ്മുടെ ദൈവത്തിന് ഒരു രാജ്യവും പുരോഹിന്‍മാരും ആക്കി. അവന്‍ ഭൂമിയുടെമേല്‍ ഭരണം നടത്തും.
      അവര്‍ ഒരു നവ്യഗാനം ആലപിച്ചു: പുസ്കതകച്ചുരുള്‍ സ്വീകരിക്കാനും അതിന്‍റെ മുദ്രകള്‍ തുറക്കാനും നീ യോഗ്യനാണ്. കാരണം, നീ വധിക്കപ്പെടുകയും നിന്‍റെ രക്തംകൊണ്ട് എല്ലാ ഗോത്രത്തിലും ഭാഷയിലും ജനതകളിലും രാജ്യങ്ങളിലും നിന്നുള്ളവരെ ദൈവത്തിനുവേണ്ടി വിലയ്ക്കുവാങ്ങുകയും ചെയ്തു.
      പിന്നെ, ഞാന്‍ സിംഹാസനത്തിന്‍റെയും ജീവികളുടെയും ശ്രേഷ്ഠന്‍മാരുടെയും ചുറ്റും അനേകം ദൂതന്‍മാരെ കണ്ടു; അവരുടെ സ്വരവും ഞാന്‍ കേട്ടു. അവരുടെ എണ്ണം പതിനായിരങ്ങളുടെ പതിനായിരങ്ങളും ആയിരങ്ങളുടെ ആയിരങ്ങളും ആയിരുന്നു.
      ഉച്ചസ്വരത്തില്‍ ഇവര്‍ ഉദ്ഘോഷിച്ചു: കൊല്ലപ്പെട്ട കുഞ്ഞാടു ശക്തിയും ധനവും ജ്ഞാനവും ആധിപത്യവും ബഹുമാനവും മഹത്വവും സ്തുതിയും സ്വീകരിക്കാന്‍ യോഗ്യനാണ്.
      സ്വര്‍ഗത്തിലും ഭൂമിയിലും ഭൂമിക്കടിയിലും സമുദ്രത്തിലും ഉള്ള എല്ലാ സൃഷ്ടികളും ഇങ്ങനെ പറയുന്നതു ഞാന്‍ കേട്ടു; സിംഹാസനസ്ഥനും കുഞ്ഞാടിനും എന്നേക്കും സ്തുതിയും ബഹുമാനവും മഹത്വവും ആധിപത്യവും.
      വെളിപാട് 5 : 10-13

  • @reshmashaji4842
    @reshmashaji4842 หลายเดือนก่อน +11

    വിശ്വാസത്തോടെ വചനം പറഞ്ഞു പ്രാർത്ഥിച്ചാൽ നമ്മുടെ ഏത് ആവശ്യവും ഈശോ നടത്തിത്തരും 🙏

  • @Viji-bd7db
    @Viji-bd7db หลายเดือนก่อน +7

    Thank youfor teaching....Even though I am not Christian..
    .I am also learning many things from Lord Jesus mum Mary Holy spirit.....Etc......Continue....

  • @simikurian623
    @simikurian623 หลายเดือนก่อน +6

    Chechide പഴയ വീഡിയോ കണ്ടിട്ടാണ് ഞാൻ കുരുക്കഴിക്കുന്ന മാതാവിൻ്റെ പ്രാർത്ഥന അറിഞ്ഞത് ഇപ്പോൾ ഞാൻ* വിശ്വസിച്ച് എന്നും പ്രാർത്ഥിക്കുന്ന ഒരു പ്രാർത്ഥന അതും കൂടി ആണ് thanks for your information

  • @unnisss
    @unnisss หลายเดือนก่อน +64

    തടസ്സങ്ങൾ മാറ്റാൻ വേണ്ടി ഏശയ്യാ: 45/2 .3 എല്ലാ ദിവസവും 33 പ്രാവശ്യം ചെല്ലിയാൽ മതി

    • @leyajones513
      @leyajones513 หลายเดือนก่อน +7

      Njan ethu 1000times ezhuthi, 600 ayappol makanu Joli kitty

    • @unnisss
      @unnisss หลายเดือนก่อน

      @@leyajones513 🙏

    • @RadhikaksRadhu
      @RadhikaksRadhu หลายเดือนก่อน

      ​@@leyajones513ആണോ 🙏

    • @subhak8219
      @subhak8219 หลายเดือนก่อน +1

      Can u write the prayer here to get written.

    • @swapnakoodu1528
      @swapnakoodu1528 หลายเดือนก่อน +4

      "ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും.നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും."

  • @Amal-yv6ij
    @Amal-yv6ij หลายเดือนก่อน +2

    ഞാനും ഈ പ്രെയർ തന്നെ ആഗ്രഹിച്ചിരുന്നു..... വളരെ ഉപകാരം ആയി..... താങ്ക്സ് dimpil......

  • @anjuajithanjuajith7407
    @anjuajithanjuajith7407 หลายเดือนก่อน +4

    ഡിമ്പിൾ ഇ വീഡിയോ ആണ് ഞാൻ ആഗ്രഹിച്ചത് ഒത്തിരി നന്ദി ഉണ്ട് കേട്ടോ God bless you 🙏

  • @jessydavis7008
    @jessydavis7008 หลายเดือนก่อน

    നന്നായി Dimple ഈ വിശ്വാസ പ്രഖ്യാ പനം സകല വിശുദ്ധരും പരിശുദ്ധ അമ്മയും ഈശോയിൽ നിന്ന് ധാരാളം അനുഗ്രഹങ്ങൾ വാങ്ങിത്തരട്ടെയെന്ന് പ്രാർത്ഥിക്കുന്നു.❤❤🙏🙏

  • @kichukrishna421
    @kichukrishna421 11 วันที่ผ่านมา

    യേശുവിൽ വിശ്വസിക്കുന്നു. Thanks ചേച്ചി

  • @koppkopp5920
    @koppkopp5920 12 วันที่ผ่านมา

    Hi chechi എന്റെ പേര് പ്രവീണ. ചേച്ചീനെ പോലെ ജൂബിലിലാണ് ഡെലിവറി കഴിഞ്ഞത് 6 മാസം 24 വീക്ക്.baby weight 960 gm. ഇപ്പോൾ മോനെ 3 years ആവുന്നു. ഇതുവരെ മോനെ നടന്നിട്ടില്ല എന്റെ ഏറ്റവും വലിയ വിഷമം എന്റെ മോനെ ഓർത്താണ്. എന്റെ മോനെ വേണ്ടി പ്രാർത്ഥിക്കണേ. ചേച്ചിന്റെ വീഡിയോ കാണുമ്പോൾ ഒരുപാട് സമാധാനം ആണ്

  • @PreethyJose413
    @PreethyJose413 หลายเดือนก่อน +2

    വിശ്വാസം അതല്ലെ എല്ലാം ആ വീഡിയോ വ്യാഴം ആണ് കണ്ടത് അന്നു തന്നെ സങ്കീ: 109 വായിച്ചു. മാതാവിന്റെ പ്രാർത്ഥനയും എഴുതിയെടുത്തു.

  • @VinGrr
    @VinGrr หลายเดือนก่อน +1

    സങ്കീർത്തനം 23, സങ്കീർത്തനം 91, ജപമാല,വിശുദ്ധ കുർബാന - മുടക്കാതെ ഇരുന്നാൽ, തീർച്ചയായും എത്ര വൈകിയാലും അനുഗ്രഹം ലഭിക്കും.

  • @jibijoy571
    @jibijoy571 หลายเดือนก่อน +8

    LUKA 18:27
    എന്നാൽ യേശു അരുൾചെയ്തു: “മനുഷ്യർക്ക് അസാധ്യമായതു ദൈവത്തിനു സുസാധ്യമത്രേ
    Mummyudea vtdil ano dimpltea vdo anonu eniku orma ella. Dimpletea delivery timeil 1000 vettam notebook e vachanam ezhuthumayerunu njan ktu.. athenu shesham njanum ezhuthan thudangi. Njan agrahichu ezhuthiya ottum nadakillanu vicharicha kariyagal polum miracle ennu parayattea karthave sadhichu thannu.. njan agrahichathenu athikam ayettu e vachanam ezhuthi eniku kitti.. friends ellam paranju koduthu❤

    • @diya5765
      @diya5765 หลายเดือนก่อน +1

      Njanum ee vachanam 1000 thavana ezhuthi veliya anugraham labhichu❤

  • @nichoottychannel
    @nichoottychannel หลายเดือนก่อน +1

    Kurukk azhikkane madhavinde anughraham othirii labhichaa aalaanu njan❤

  • @donadavis2170
    @donadavis2170 4 วันที่ผ่านมา

    Useful video chechi..prayer pati ore karyam arriyan vendi repeat adich kannan vaneya ❤❤❤😍😍 Chechi Kreupasanum palli poyitundoo... orepaad albudhangal nadakuna Mathave anne Kreupasanum MATHAVE in Allapuzha ❤❤❤❤❤❤

  • @Hihere007
    @Hihere007 หลายเดือนก่อน +3

    2021 il chechide video kandu njn 1000 tines luke 18/27 ezuthi 3rd yearile exam pass aayi....pinne ente lifeil prayer kuranju ethra sremichittum athonum set aayilla.....njn ippzhum nurskng ile 4th yearile oru subject pass aavand nikkuva ....ente visvasathil chechide prayer routine kand njn praarthichal njj pass avarund ennulla oru visvasam und.....ini varunna exam il pass aavum ennu enik urapp und🥰🥰♥️♥️

    • @VinGrr
      @VinGrr หลายเดือนก่อน

      തീർച്ചയായും പാസ്സ് ആകും. പ്രാർത്ഥിക്കാം 🙏

    • @Hihere007
      @Hihere007 หลายเดือนก่อน

      @@VinGrr thank u so much 🥹♥️

    • @PscexamCorner
      @PscexamCorner หลายเดือนก่อน +1

      Pass awum....eniku anubavam und....njan tholkumen vijaricha exam ee vachanam 1000 thavana ezuthi pass aayi...innum enik athu albhudamaa

  • @jesus8962
    @jesus8962 หลายเดือนก่อน +16

    സന്ധ്യക്കുള്ള കുടുംബ പ്രാർത്ഥനക്കും.... Sunday കുർബാന ക്കും പ്രാധാന്യം കൊടുക്കണം..... നെഗറ്റീവ് പറയുന്നതല്ലാട്ടോ.....

    • @VinGrr
      @VinGrr หลายเดือนก่อน

      👍

  • @ribinjoesebastian5635
    @ribinjoesebastian5635 หลายเดือนก่อน +6

    സിംപിൾ, ഒത്തിരി ഇഷ്ടമായി ഇന്നത്തെ വീഡിയോ.

  • @austinsworld5786
    @austinsworld5786 หลายเดือนก่อน +1

    Thankyou so much dimple for sharing the prayers I usually watching ur videos and auntie. Once again a big thankyou for ur valueable message. May God bless u❤

  • @jishashino1332
    @jishashino1332 หลายเดือนก่อน +2

    ഈ ജീവിതത്തിനു വേണ്ടി മാത്രം ക്രിസ്‌തുവില്‍ പ്രത്യാശ വച്ചിട്ടുള്ളവരാണെങ്കില്‍ നമ്മള്‍ എല്ലാ മനുഷ്യരെയുംകാള്‍ നിര്‍ഭാഗ്യരാണ്‌.
    1 കോറിന്തോസ്‌ 15 : 19
    കുഞ്ഞുമക്കളേ, അവന്‍ പ്രത്യക്‌ഷനാകുമ്പോള്‍ നമുക്ക്‌ ആത്‌മധൈര്യം ഉണ്ടായിരിക്കാനും അവന്റെ മുമ്പില്‍ ലജ്‌ജിക്കാതിരിക്കാനും വേണ്ടി അവനില്‍ വസിക്കുവിന്‍.
    1 യോഹന്നാന്‍ 2 : 28

  • @godislove23
    @godislove23 หลายเดือนก่อน +2

    Innalathe videoyil prayer routine chodithathe ullu innu video thanks dimple ❤ orupaduperkku helpful ayirikkum , enikku dimple and aunty paranjuthanna prayers ente life orupadu helpful anu especially kurikkuazhikkunna mathavinte 🙏🏻
    God bless you and your family. Oru Prayer undu jesus holy wound eshoyude thirutholile thirumurivenodulla prayer very powerful prayer anu

  • @sindhu5096
    @sindhu5096 หลายเดือนก่อน

    very good sharing. Thank you

  • @LinjuAnna1992
    @LinjuAnna1992 หลายเดือนก่อน +1

    Thankyou for sharing ❤️🙏🏻

  • @ribinjoesebastian5635
    @ribinjoesebastian5635 หลายเดือนก่อน +12

    നിങ്ങൾക്ക് കുടുംബ പ്രാർത്ഥന നടത്താത്തത് എന്താണ് ❤

  • @praisyjose195
    @praisyjose195 หลายเดือนก่อน +4

    ഏറെ പ്രതിഷിച്ചിരുന്ന വീഡിയോ ആണ് സിംപിൾ 🥰🥰

  • @ranijoseph9423
    @ranijoseph9423 หลายเดือนก่อน +3

    Thank you dimple❤❤❤❤

  • @ShinyAji-jl3if
    @ShinyAji-jl3if หลายเดือนก่อน +5

    സങ്കീർത്തനം 90-14 എന്നും പ്രാർത്ഥിക്കുന്നത് നല്ലതാണ്

  • @annmarypearson4929
    @annmarypearson4929 หลายเดือนก่อน

    Thank you for sharing the prayers ❤❤

  • @Ajmmasjjklbvvdsmkj
    @Ajmmasjjklbvvdsmkj หลายเดือนก่อน +1

    നല്ല bright aayitund face😊

  • @ruby-ib8de
    @ruby-ib8de หลายเดือนก่อน +1

    Thax for sharing, Gives lot of positive vibe

  • @maryjincy3702
    @maryjincy3702 หลายเดือนก่อน +3

    ഞാനും വചനം എഴുതി പ്രാർത്ഥിക്കാറുണ്ട്

  • @tinyparadise1359
    @tinyparadise1359 หลายเดือนก่อน +1

    Jesus is good all the time .

  • @Jain-vn9to
    @Jain-vn9to หลายเดือนก่อน +1

    ❤ ❤ ❤

  • @kevinbgeorge119
    @kevinbgeorge119 29 วันที่ผ่านมา +1

    ❤❤❤❤❤❤

  • @krishnaindira5806
    @krishnaindira5806 หลายเดือนก่อน +2

    Thank u dimple eniyum prayer related vudeos edAne

  • @athulyaameya5252
    @athulyaameya5252 หลายเดือนก่อน +1

    Very good video ,Thank you Dimple.

  • @rejanirajrs76
    @rejanirajrs76 หลายเดือนก่อน +1

    Expected one thank u. God bless u🙏

  • @AnuRevs
    @AnuRevs หลายเดือนก่อน

    I couldn't finish 109..it's hard...dhaivame papikale thirichu vilikkane..അവര്‍ക്കു manasatharam kodukkane..ഇങ്ങനെ prathichu 1 our father and one hail Mary..Ithanu njan cheyyaru

  • @thinkcreative2074
    @thinkcreative2074 หลายเดือนก่อน +1

    🙌🙌🙌

  • @jophybabu8647
    @jophybabu8647 หลายเดือนก่อน +1

    Njan dency auntyude kayyil ninnu vaangi prarthhichu. Epppzhum. Enikku ennum orupsdu anugrahangal kittiyittundu🙏🙏. Njan palliyilum poyittundu. Othiri sneham dimple 💞💞💞

  • @sheejapoly2301
    @sheejapoly2301 หลายเดือนก่อน

    Najn ennum mudagandu chollarundu kurukazikunna mathavinta prarthna.ellam nadakum eniku anubavam undu

  • @sonaelizabeth5872
    @sonaelizabeth5872 หลายเดือนก่อน

    God bless you. Thank you for sharing

  • @sheelasancy9735
    @sheelasancy9735 หลายเดือนก่อน +2

    Could u give me link to previous video related to prayer.. I remember seeing it but couldnt understand as u were reciting in low voice .. searched a lot...

  • @anugeo728
    @anugeo728 หลายเดือนก่อน

    Thank you

  • @soumyajacob1394
    @soumyajacob1394 หลายเดือนก่อน

    God bless you Dimple

  • @VinGrr
    @VinGrr หลายเดือนก่อน +1

    പ്രാർത്ഥന ഒരു ബലമാണ് . തീരെ പ്രാർത്ഥിക്കാതെ നടന്ന നാളുകൾ ഉണ്ട്. അന്ന് കുറെ തെറ്റുകൾ ചെയ്തു. ആ തെറ്റുകളുടെ ഭാരം താങ്ങാൻ പറ്റാതെ, വേദനിച്ചും, ആത്മഹത്യ ചെയ്താലോ എന്ന് വരെ ആലോചിച്ചു. പക്ഷെ, ഇപ്പോൾ വീണ്ടും പ്രാർത്ഥിക്കാൻ കുറച്ചു കൃപ കിട്ടി. കുരുക്കഴിക്കുന്ന പ്രാർത്ഥന ഡിമ്പിളിന്റെ മമ്മിയുടെ ചാനലിൽ ആണ് കണ്ടത്. പ്രാർത്ഥിക്കാൻ സാധിക്കാത്തവർ, പ്രാർത്ഥിക്കാനുള്ള, ദൈവത്തോട് ചേർന്ന് നിൽക്കാനുള്ള കൃപ ലഭിക്കാൻ പ്രാർത്ഥിക്കുക. വെറുതെ ദൈവത്തോട് സംസാരിച്ചാൽ മതി. ദൈവം കേൾക്കും. എല്ലാവർക്കും സമാധാനവും, സന്തോഷവും, healingum ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു 🙏🙏.

  • @AnnMariaJoseph-tk2ft
    @AnnMariaJoseph-tk2ft หลายเดือนก่อน +2

    Dimple chechi Annavuammayude prayer parenjutharavo

  • @ancyjose2675
    @ancyjose2675 หลายเดือนก่อน +3

    Ethupole unique ayitt ulla contents iniyum prateekshikkunu❤❤

  • @user-cd6tk1mt8i
    @user-cd6tk1mt8i หลายเดือนก่อน

    Cheche annavummayude novena onn add cheyyuo plssss

  • @diya5765
    @diya5765 หลายเดือนก่อน

    Such a good video❤❤❤

  • @Anna-nj5ei
    @Anna-nj5ei หลายเดือนก่อน +2

    Thank you dimple......Thank you so much......After hearing this I felt like this is for me and only for me......Hope many others like me too will feel the same ....
    God bless you....

  • @silpageorge4803
    @silpageorge4803 หลายเดือนก่อน

    Very good vlog...❤liked it ...

  • @chippyjayaprakash8220
    @chippyjayaprakash8220 หลายเดือนก่อน

    Hai Chechii.. Chechi kreupasanam mathavintea aduth poyittundo? Orupad miracles nadakunna Oru mathave ane. Not by merit but by grace.

  • @sheelasancy9735
    @sheelasancy9735 หลายเดือนก่อน +1

    Much awaited video.. Million thanks .. God bless u dear...
    I too want St Anna's prayer and Gifts of Holy Spirit's prayer for kids . It would b nice if u take printout and put pic in community post.. Will b useful for many ...

  • @nikhilaalex
    @nikhilaalex หลายเดือนก่อน +1

    Very valuable content Dimple❤

  • @Neejo-Shorts
    @Neejo-Shorts หลายเดือนก่อน

    Please share novena of St.Anna

  • @femyfrancis4384
    @femyfrancis4384 หลายเดือนก่อน

  • @mayaajin6101
    @mayaajin6101 หลายเดือนก่อน +2

    Annavu ammayude pray parajutaramoo

  • @shalinikanjiramukk9281
    @shalinikanjiramukk9281 หลายเดือนก่อน

    🙏🏻🙏🏻❤

  • @soumyalissy851
    @soumyalissy851 หลายเดือนก่อน

    Thank you dimple.. God bless you ❤

  • @elsarose1538
    @elsarose1538 หลายเดือนก่อน

    സന്ഗീർത്തനം 109

  • @donaantony7297
    @donaantony7297 หลายเดือนก่อน

    Much awaited video but never expected that you will do it. Thank you

  • @sijijoseph1532
    @sijijoseph1532 หลายเดือนก่อน

    🙏🏻🙏🏻🥰

  • @aparnamm5006
    @aparnamm5006 หลายเดือนก่อน +2

    Dimple.. ഒരു doubt ചോദിച്ചോട്ടെ.. ഈ വചനം എഴുതുമ്പോൾ.. ആ sentence മാത്രം എഴുതിയാൽ മതിയോ അല്ലേൽ.. ലൂക്കാ 18:27 അവൻ പറഞ്ഞു : എന്ന് ഉള്ളതും എഴുതണമോ.. അറിയാത്തത് കൊണ്ടു ചോദിക്കുവാണ്.. പറഞ്ഞു തരാമോ..

    • @dina77562
      @dina77562 หลายเดือนก่อน +1

      ഇതേ same doubt എനിക്കും ഉണ്ട്..... Msg കണ്ടാൽ rply തരണേ dimple

    • @Ashasebastian1986
      @Ashasebastian1986 หลายเดือนก่อน +1

      മതിട്ടോ ഞാനും എഴുതാറുണ്ട്..

    • @aparnamm5006
      @aparnamm5006 หลายเดือนก่อน

      ❤​@@Ashasebastian1986

    • @mariammathew8430
      @mariammathew8430 หลายเดือนก่อน

      Sister caarmel video kanda mathi sister atil etoke bible verse entoke needs ezutanam ennu parayunond.
      njan kettitolatu manusyarkku asadyamayatu daiwatinu sadyamanu ennu ezutunnata .

  • @dayana-ij8wo
    @dayana-ij8wo หลายเดือนก่อน

    ❤❤

  • @ElridSijo
    @ElridSijo หลายเดือนก่อน +2

    Ente church annutto kurukkazikkunna mathavinte church.october 20 nu annu thirunnal.dimple sadhikkumenkil varanam.

    • @silpageorge4803
      @silpageorge4803 หลายเดือนก่อน

      Enikk othiri viswasamulla church..last year jnan vannirunnu prarthikkyaan for a baby..and I got happy news

    • @sj6633
      @sj6633 หลายเดือนก่อน

      evideyanu e church

  • @bettyjoseph6407
    @bettyjoseph6407 หลายเดือนก่อน

    Thank you Dimple ❤

  • @Priyatoncy2013
    @Priyatoncy2013 หลายเดือนก่อน

    ❤❤❤❤❤

  • @arathyu8874
    @arathyu8874 หลายเดือนก่อน

    Good video.Thank you Dimple

  • @jintojose9488
    @jintojose9488 หลายเดือนก่อน +1

    Hai da ente Peru bibina ,ente veedu nadatharayanu 24:24 njan prarthichu maduthu 😢 ente kalyanam kazhinju 9 varshamayi oru kuttiyilla ജെറുസലേമിൽ പോയി ഉടപടി എടുത്ത് പ്രാർത്തിച്ചതാണ് ഒരു മാസം ഉപവാസവും നോപും എടുത്തതാണ് എന്നിട്ടും ഒരു ഫലവും ഉണ്ടായില്ല കൊറെ Dr. മാരെ കാണിച്ചു അവരൊല്ലാവരും പറയഞ്ഞ് ഒരു കുഴപ്പവും ഇല്ല എല്ലാ ടെസ്റ്റ് കഴിഞ്ഞു അതിൽ ഒരു കുഴപ്പവും ഇല്ല.

    • @dimplerose4417
      @dimplerose4417  หลายเดือนก่อน +1

      Don't loose hope....
      daivam oru oru samayam nishchayichittundaavum....appol ellaam sheriyaavum😊....don't worry...

    • @godislove23
      @godislove23 หลายเดือนก่อน

      st mariyam thersia pilgrimage poyi pradhichu nokku Thrissur thanne anu kuzhikkattussery ente relative chechikku orupadu complications undayirunnu avide poyi pradhichu shesham anu kuttiye kittayathu.

    • @Athira.maluz666
      @Athira.maluz666 หลายเดือนก่อน

      Kreupasanathil poyi udambadi eduth prarthikku..God will give when He wants.. Pray without giving up hope..god bless you🙌🏻🤍

    • @rose-ob9fy
      @rose-ob9fy หลายเดือนก่อน

      Read bible everyday for 30 minutes for 3 months..recite these word of god
      അവന്‍ പറഞ്ഞു: മനുഷ്യര്‍ക്ക് അസാധ്യമായതു ദൈവത്തിനു സാധ്യമാണ്.
      ലൂക്കാ 18 : 27
      കര്‍ത്താവിന്‍റെ ദാനമാണ് മക്കള്‍, ഉദരഫലം ഒരു സമ്മാനവും.
      സങ്കീര്‍ത്തനങ്ങള്‍ 127 : 3
      May god bless you and give you the desires of your heart

    • @mariammathew8430
      @mariammathew8430 หลายเดือนก่อน

      Kreupasanam mathavinte adutu poi udambadi edukku chechide agraham nadakkum , namuk ella karyatilum oru protection kituna pole feel cheyum , fr vp joseph kreupasanam ennadichal orupad miracle videos kaanam .
      njglde orupad karyangal nadannitond , exam , job , ente mummykku orupad asugangal ondegilum amma mathav avidellam thangi.
      sr caarmel video kandal nammalde needs anusarichola bible verse sister paraju terum , atu either 33 times recite cheyuvo or write cheyuvo cheyta mathi.
      Also dimple chechide amma dency aunty de channelil kuruk azikuna mathavinte prayer ond atum cholli prartichapo enik job & orupad blessings kitti. Pinne entu prayer cheytalum vishwasam atu important aanu .

  • @SweetySebastian
    @SweetySebastian หลายเดือนก่อน

    Orupad santhosham ellam vivarichu thannathinu

  • @essjaykitchen67
    @essjaykitchen67 หลายเดือนก่อน

    dimple🥰🥰🥰

  • @Food-y5u
    @Food-y5u หลายเดือนก่อน +4

    സിമ്പിൾ എങ്ങനെ clour വെക്കുന്നു?? എന്റെ doubt അത് ആണ് .... എന്തോ തേക്കുന്നു ഉണ്ട്...

  • @anjanacy1451
    @anjanacy1451 หลายเดือนก่อน

    Super video chechi ❤😊 thankyou 😊

  • @marss4030
    @marss4030 หลายเดือนก่อน

    What is the name of the book you showed?

  • @bhuvanam6752
    @bhuvanam6752 หลายเดือนก่อน

    💚🙏

  • @cutelittlethings6430
    @cutelittlethings6430 หลายเดือนก่อน

    Plz send me annavuamma novena🙏🙏🙏🙏🙏🙏

  • @sheelasancy9735
    @sheelasancy9735 หลายเดือนก่อน

    Liked to know location of Mother of Knots church in Kerala...

    • @dimplerose4417
      @dimplerose4417  หลายเดือนก่อน +1

      Mundur-kottekkad Rd
      Kottekkad,Kuttoor, Thrissur.

  • @AnnieRT06
    @AnnieRT06 หลายเดือนก่อน +1

    Good decision to do this video. ❤

  • @sonaelizabeth5872
    @sonaelizabeth5872 หลายเดือนก่อน

    Mathavinte prathana photo ayachu theran pattuvo

  • @neethusachin5590
    @neethusachin5590 หลายเดือนก่อน +1

    Hi Dear Dimple...❤❤❤

  • @raths.d9471
    @raths.d9471 หลายเดือนก่อน

    God bless you❤❤❤❤

  • @anilajeffin-vj7mk
    @anilajeffin-vj7mk หลายเดือนก่อน

    God bless you ❤️❤️❤️

  • @dominicasheena6481
    @dominicasheena6481 หลายเดือนก่อน

    അന്നവും അമ്മയുടെ പ്രാർത്ഥന എന്ന് പറഞ്ഞുതരാവോ

  • @Shubhamanoj2020
    @Shubhamanoj2020 หลายเดือนก่อน +2

    🥰❤️👍 volume കുറവുണ്ട് വീഡിയോക്ക് 🙏

  • @Kingini301
    @Kingini301 หลายเดือนก่อน

    Lord Jesus died for our sins.
    We can pray directly to god through Jesus
    Jesus is the real god
    Pray for holyspirit baptism
    In my life I got opportunity to know the real god Jesus
    Pray to Jesus follow bible 🙏

  • @SareenaRasheed-wh2zf
    @SareenaRasheed-wh2zf หลายเดือนก่อน

    Gooddicisiontodothisvideo❣️❣️❣️❣️❣️❣️❣️❣️

  • @soumijoy5937
    @soumijoy5937 หลายเดือนก่อน

    Annavuamma yude novena send cheyythu tharumo?njan husband ayyi separated annu

  • @sreelekshmiv2783
    @sreelekshmiv2783 หลายเดือนก่อน

    Chechii jobnu vnditt ethu adhyayam aanu vayikkandee oru vedio chyumoo

    • @rose-ob9fy
      @rose-ob9fy หลายเดือนก่อน +1

      നിന്‍റെ ദൈവമായ കര്‍ത്താവ്, വിജയം നല്‍കുന്ന യോദ്ധാവ്, നിന്‍റെ മദ്ധ്യേ ഉണ്ട്.
      സെഫാനിയാ 3 : 17,
      എന്‍റെ ദൈവം തന്‍റെ മഹത്വത്തിന്‍റെ സമ്പന്നതയില്‍നിന്ന് യേശുക്രിസ്തുവഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കും.
      ഫിലിപ്പി 4 : 19
      അവന്‍ പറഞ്ഞു: മനുഷ്യര്‍ക്ക് അസാധ്യമായതു ദൈവത്തിനു സാധ്യമാണ്.
      ലൂക്കാ 18 : 27

    • @sreelekshmiv2783
      @sreelekshmiv2783 หลายเดือนก่อน

      @@rose-ob9fy tnku🙏

  • @geeta1366
    @geeta1366 หลายเดือนก่อน

    Hai dimple sooper....❤❤

  • @meghanasara9751
    @meghanasara9751 หลายเดือนก่อน +2

    Last Parana novena taramooo.

    • @sheelasancy9735
      @sheelasancy9735 หลายเดือนก่อน

      If u put subtitles, u will get Malayalam prayer...

  • @sandramolm1878
    @sandramolm1878 หลายเดือนก่อน +1

    Da കുരുക്കഴിക്കുന്ന മാതാവിന്റെ പള്ളി എവിടാണ് ഞാൻ കേട്ടിട്ടില്ല അതിനെ കുറിച്ച് plz reply

    • @neenaad1099
      @neenaad1099 หลายเดือนก่อน

      St. Marys church thumbarassery p o kuzhur

    • @Mariyaa2024
      @Mariyaa2024 หลายเดือนก่อน

      District aethann parayuo

  • @anuvineesh5215
    @anuvineesh5215 หลายเดือนก่อน +1

    🙏🙏❤

  • @nimithagirish7731
    @nimithagirish7731 หลายเดือนก่อน

    Gd mng dimple & family

  • @DevusWorld2000
    @DevusWorld2000 หลายเดือนก่อน

    Chechu njanum vajanam ezhuthar ind

  • @Ranseja
    @Ranseja หลายเดือนก่อน

    Dimple hii ❤❤❤❤❤

  • @ManojManu-sj8nd
    @ManojManu-sj8nd หลายเดือนก่อน

    Dimple ഹായ്