Meghna Vincent Exclusive Interview | Family Life Was A Dream ? | Divorce | Milestone Makers

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 1.1K

  • @Athira-m8h
    @Athira-m8h 2 หลายเดือนก่อน +417

    Anchor ഈ കമന്റ് box ഒന്ന് നോക്കുന്നത് നന്നായിരിക്കും 🙏🏻🙏🏻🙏🏻

  • @prasanthn3765
    @prasanthn3765 2 หลายเดือนก่อน +917

    ഒരു മനുഷ്യൻ പ്രശ്നങ്ങൾ മറന്ന് എങ്ങനേലും മുന്നേറുമ്പോൾ അതിനെ വീണ്ടും ഓർമിപ്പിച്ചു സ്നേഹത്തിൽ പൊതിഞ്ഞു കുത്തി രസിക്കാൻ ഇതു പോലുള്ള അവതാരകർ ഇറങ്ങിക്കോളും

    • @anusai2962
      @anusai2962 2 หลายเดือนก่อน +20

      Pavam meghana, athinu parayan thalpram ella, vakkukaili sankadam, pinneyum eaa anchor anthinu chodhikunnu, avarude life le anakil parayumo

    • @yadhu_m.s
      @yadhu_m.s 2 หลายเดือนก่อน +3

      Avatharika Alla avaraatham🫤

    • @day---dreamer...
      @day---dreamer... 2 หลายเดือนก่อน +1

      💯

    • @girijamd6496
      @girijamd6496 2 หลายเดือนก่อน +2

      സുക്കേട് തന്നെ😮

    • @day---dreamer...
      @day---dreamer... 2 หลายเดือนก่อน

      @@yadhu_m.s 🤭

  • @sajithaminisathyan8781
    @sajithaminisathyan8781 2 หลายเดือนก่อน +1491

    ക്ഷമ ശീലം ശരിക്കു മുള്ള കുട്ടി ആയതു കൊണ്ടാണ് രമ്യയുടെ ചോദ്യങ്ങൾക്ക് ചിരിച്ച് മറുപടി പറഞ്ഞത്

    • @isw-b6t
      @isw-b6t 2 หลายเดือนก่อน +45

      സത്യം നിങ്ങൾ പോയി നിങ്ങൾടെ പണി നോക്കു എന്ന ഒറ്റ വാക്കിന് തീരാവുന്ന ഇൻ്റർവ്യു😂

    • @divyascrafteria570
      @divyascrafteria570 2 หลายเดือนก่อน +30

      Remyayude questions okke immature aayi feel cheyyunnu

    • @girijamd6496
      @girijamd6496 2 หลายเดือนก่อน +5

      രമ്യയ്ക്ക് വിവരം ഇല്ല .divorce ഇവിടെ ധാരാളം നടക്കുന്നു.പിന്നെ എന്തിനാണ് ഇവരെ ഇങ്ങനെ ഇൻ്റെർവ്യൂ ചെയ്യുന്നത്😮

  • @fidhafidhuz3181
    @fidhafidhuz3181 2 หลายเดือนก่อน +1626

    ഈ anchor നെ എനിക്ക് തീരെ ഇഷ്ടമായില്ല..ഇഷ്ടമാവാത്തവർ ലൈക്‌ അടി.. ഒരു കൊണോത്തിലെ ചോദ്യം.. Personal കാര്യം 1,2 ചോദ്യത്തിൽ ഒതുക്കാം.. ഇത് അതെന്നെ ചോദിച്ച് viral ആക്കാൻ എന്തേലും കിട്ടുമോന്ന് ചികഞ്ഞ് നോക്കുവാ.. ❌️❌️❌️അടുത്തിരിക്കുന്നവരെ മനുഷ്യനായിട്ട് പരിഗണിക്കൂ.

    • @Krishna99-k5w
      @Krishna99-k5w 2 หลายเดือนก่อน +13

      @@fidhafidhuz3181 നല്ലൊരു anchor ആയിരുന്നു... ഇപ്പൊ ഇഷ്ട്ടമല്ല ഈ വക ചോദ്യങ്ങൾ.... Meghna ആയോണ്ട് ഒന്നും പറയുന്നില്ല ...

    • @Roots1290
      @Roots1290 2 หลายเดือนก่อน +4

      Athe 💯

    • @preethiajith4014
      @preethiajith4014 2 หลายเดือนก่อน +2

      Athe

    • @vichuwalk
      @vichuwalk 2 หลายเดือนก่อน +1

      💯

    • @girijamd6496
      @girijamd6496 2 หลายเดือนก่อน +2

      ഇത് പോലത്തെ ഇൻ്റെർവ്യൂ നു പോകരുത്.ഇരയെ കിട്ടിയ പോലെയാണ് anchor😮😮

  • @SindhuOmana
    @SindhuOmana 2 หลายเดือนก่อน +404

    ഈ അവതാരകയുടെ വീട്ടിൽ ഒരു പ്രശ്നവുമില്ലേ... അവർക്ക് പേർസണൽ പ്രശ്നം ഇല്ലേ... അവർ പറയാറില്ലേഒരു പ്രശ്നം വന്നാൽ 24മണിക്കൂർ കരഞ്ഞോണ്ട് ഇരിക്കുമോ.. ഒരു ഇഷ്ടം ഉണ്ടായിരുന്നു... രമ്യയോട്..ഈ ഇന്റർവ്യൂ അതു മാറ്റി...

    • @AnsysYummyKitchen
      @AnsysYummyKitchen 2 หลายเดือนก่อน +3

      Same

    • @anusai2962
      @anusai2962 2 หลายเดือนก่อน +5

      Divorces chodhichu bhundimuttikunnu... Athra varsham aya divorces aa pinneyum parayunnu...

    • @sujathahari4378
      @sujathahari4378 2 หลายเดือนก่อน +4

      Avide problemsinte koombaram anu.

  • @user-fl5rb7zx1w
    @user-fl5rb7zx1w 2 หลายเดือนก่อน +81

    രമ്യേ നിന്റെ ചോദ്യങ്ങൾ കേട്ടിട്ട് ഞങ്ങൾക്ക് തന്നെ ചൊറിഞ്ഞു കേറി വരുന്നു... നിന്റെ ജീവിതത്തിൽ ഇങ്ങനുള്ള പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രാർത്ഥിക്കുന്നു

    • @raheemanoufal2230
      @raheemanoufal2230 2 หลายเดือนก่อน

      ...

    • @girijamd6496
      @girijamd6496 2 หลายเดือนก่อน +3

      സ്വന്തം ജീവിതം നന്നായി പോകുന്നതിൻ്റെ അഹങ്കാരം😮

    • @user-fl5rb7zx1w
      @user-fl5rb7zx1w 2 หลายเดือนก่อน

      @@girijamd6496 അതേ.. അഹങ്കാരം തീരാൻ ഒരുപാട് നേരം ഒന്നും വേണ്ടാ...

  • @raghups8916
    @raghups8916 2 หลายเดือนก่อน +423

    മേഘ്ന എത്ര നന്നായിട്ടാണ് കാര്യങ്ങൾ പറയുന്നത്. മേഘ്ന❤❤❤

  • @veenaveena5841
    @veenaveena5841 2 หลายเดือนก่อน +678

    എനിക്ക് തോന്നിയിട്ടുള്ളത് മേഘന ഭയങ്കര പാവമായിട്ടാണ് 😊

    • @AnandAnand-gi5wu
      @AnandAnand-gi5wu หลายเดือนก่อน +2

      Koppanu

    • @dadsdads3276
      @dadsdads3276 13 วันที่ผ่านมา

      ​@@AnandAnand-gi5wu dimple spotted 🤣🤣

  • @greeshmags9176
    @greeshmags9176 2 หลายเดือนก่อน +809

    Anchor is very boring.. Why she is asking about her personal issues instead of asking her about the current projects

    • @shebamathew6703
      @shebamathew6703 2 หลายเดือนก่อน +11

      Exactly.. I felt the same way

    • @nithya4097
      @nithya4097 2 หลายเดือนก่อน +3

      👍🏻

    • @rafiyaanicheri4800
      @rafiyaanicheri4800 2 หลายเดือนก่อน +7

      Arrrande ammmak pranth pidicha kanan nalla shelalo avanavan varumbozhe ariyo buddimutte

  • @anju4211
    @anju4211 2 หลายเดือนก่อน +1040

    Ente ponnu rammye.. തന്റെ ബുദ്ധിജീവി ഭാവത്തിനുമുൻപിൽ ഇത്തറേം സഹിച്ചിരുന്ന ahh കുട്ടിയെ ഞാൻ നമിക്കുന്നു... ആറ്റിട്യൂട് ആവാം..... ഇതൊരുമാതിരി തനിക്കുമാത്രേ ബുദ്ധിയുള്ളു എന്ന ഭാവം ഭയങ്കര മോശമായിപ്പോയി... ഈ അഭിനയത്തിന് മുൻപിലും മാന്യമായി ഉത്തരങ്ങൾ പറഞ്ഞത് ahh കുട്ടിയുടെ മാന്യത...

    • @nithya4097
      @nithya4097 2 หลายเดือนก่อน +26

      സത്യം.. ചോദിക്കാതിരുന്നൂടെ ഇങ്ങനത്തെ കാര്യങ്ങൾ..

    • @seethalraj6072
      @seethalraj6072 2 หลายเดือนก่อน +25

      Sathyam..anchor nalla over and bore aan..than entho valya aal anenulla vicharam.. orupad per ishtapeduna oral anu meghna chechi, ath aa aalk enthelum qualities undayit alle, ennit onninum kollatha oru pottathiyod samsarikunna pole treat cheyunnu...so bad

    • @aryass6715
      @aryass6715 2 หลายเดือนก่อน

      )l1l) 9lqlll2/l))////))//l99/2​@@nithya4097

    • @Smm0099
      @Smm0099 2 หลายเดือนก่อน +8

      സത്യം പറഞ്ഞാൽ ബുദ്ധി ജീവിയുടെ ഭാവം മാത്രം ഉള്ളു.. പുള്ളികാരിക്ക് quality ഇല്ല 😃

    • @girijamd6496
      @girijamd6496 2 หลายเดือนก่อน +3

      മറ്റുള്ളവരുടെ സ്വകാര്യതയിൽ കയറി ചൊറിയുക അതു തന്നെ സൂക്കേഡ് നാണം കെട്ടവൾ 😮😮

  • @ShynlaShaji
    @ShynlaShaji 2 หลายเดือนก่อน +480

    Divorce കഴിഞ്ഞ് 10 years ആയി... ഇപ്പോഴും അതിനെ കുറിച്ച് ചോദിക്കുന്നു.....shame on you Remya 😡😡😡😡😡

    • @adiza1830
      @adiza1830 2 หลายเดือนก่อน +5

      10years okke aayo

    • @resnavineeshresnavineesh9154
      @resnavineeshresnavineesh9154 2 หลายเดือนก่อน +5

      Correct

    • @wafakabeer3590
      @wafakabeer3590 2 หลายเดือนก่อน +9

      No 6 years ആയിട്ടുള്ളു... 2017 ല് ആണ് മേഘന ചേച്ചി ടെ കല്ല്യാണം കഴിഞ്ഞത് 2018 ല് ഡിവോഴ്സ് ആയി

    • @OurDhanyasworld
      @OurDhanyasworld 2 หลายเดือนก่อน

      Crt

  • @mahadev268pv
    @mahadev268pv 2 หลายเดือนก่อน +93

    Meghana dsnt only have a divorce story ,also she is a TH-camr.. also a passion towards agriculture..a well known mini screen actress in kerala ..then why such boring questions????

  • @CHINCH1990
    @CHINCH1990 2 หลายเดือนก่อน +449

    ഡിപ്രെഷൻ അതിജീവിച്ച കുട്ടിയെ വീണ്ടും ഡെപ്രഷൻ ആകാൻ ഉദ്ദേശിച്ചുള്ള ചോദ്യം ചോദിക്കാൻ പ്ലാൻ ചെയ്യ്ത പോലെ ആൻകർ എന്തോരോ എന്തോ

  • @aswathynair7045
    @aswathynair7045 2 หลายเดือนก่อน +398

    Why the interviewer repeatedly asking questions about divorce and other negative sides of one's life instead of ask her to share her good moments and happiness. Meghna, you should avoid answering to such questions

    • @roshnis8552
      @roshnis8552 2 หลายเดือนก่อน +3

      So true... I hope meghna see this... Meghana shouldn't answer to these kind of questions... everybody moved on in their lives.... and its high time for the interviewer as well

  • @seeniyashibu389
    @seeniyashibu389 2 หลายเดือนก่อน +320

    എന്തിനാണ് രമ്യ ഇങ്ങനെ ഉള്ള ചോദ്യങ്ങൾ ചോദിക്കുന്നെ... കഴിഞ്ഞു പോയതല്ലേ.... മേഘന ❤️❤️

    • @vidhyavijayan1779
      @vidhyavijayan1779 2 หลายเดือนก่อน +14

      Ramya ethrayo years ayi ee industry il ulla aalanu.. bt experience oru matter alla, maturity, comman sence, athilupari humanity .. orale vilichu varuthi ingane ayale ettavum vedanipikyuna life le part enthanennu manasilakki aa point thanne repeat ayi chodichu , itharathilulla interviewer nu munnil pettupokaruthu enullathinu example,, megna hats off your patience and positive mentality... Megna more happiness are waiting for u 🤩cheer up🎉🎉

    • @mariyamrafi3502
      @mariyamrafi3502 2 หลายเดือนก่อน +7

      Nalla best anchor pathal eduth rand ennam kodukkanam 😡😡😡oraale vilych varuthi erunnu abamanikkunno.....

  • @sangeethapk5130
    @sangeethapk5130 2 หลายเดือนก่อน +279

    അവതാരിക വളരെ മോശം. ആ കുട്ടി വേദനകളൊക്കെ overcome ചെയ്യാൻ ശ്രമിക്കുമ്പോൾ കഴിഞ്ഞു പോയ ജീവിതത്തെക്കുറിച്ച് കുത്തി കുത്തി ചോദിച്ച് വേദനിപ്പിക്കുന്നു.

  • @theerdhaskumar
    @theerdhaskumar 2 หลายเดือนก่อน +212

    അപ്പൊ ഇപ്പൊൾ കുട്ടിക്ക് വിഷമമം ഒന്നും ഇല്ലേ.. ഇല്ലെങ്കിൽ ഞാൻ ഉണ്ടാക്കിത്തരാം എന്നുള്ള രീതിയിലാണ് ഇവര് question ചോദിക്കുന്നത്

    • @ashi-u9t
      @ashi-u9t 2 หลายเดือนก่อน

      @@theerdhaskumar 😅

  • @Reenuaswin
    @Reenuaswin 2 หลายเดือนก่อน +239

    മുൻ വിഷയങ്ങളിൽ മിണ്ടാതിരിക്കുന്നത് മേഘ്‌ന ചേച്ചിക്ക് നല്ലതാണ് ..നിങ്ങളുടെ വായിൽ നിന്ന് എന്തെങ്കിലും വന്നാൽ,അത് മറ്റൊരു കുടുംബം കാത്തിരിക്കുന്നു തീർച്ചയായും അടുത്ത വ്ലോഗ് content ആക്കും...പ്രതികരണ വീഡിയോ, വിശദീകരണ വീഡിയോ.. അവരുടെ ചാനലിൽ ഉടൻ എത്തും

  • @BeautifulSignature-16
    @BeautifulSignature-16 2 หลายเดือนก่อน +302

    14.10 സത്യം ആണ് നമ്മൾ ജീവിച്ചത് നമ്മൾക്ക് മാത്രമേ അറിയുള്ളു.. ബാക്കിയുള്ളവർക്ക് അത് കഥ മാത്രം ആണ്

    • @sunithaas4954
      @sunithaas4954 2 หลายเดือนก่อน +7

      Sathyam

    • @aneenageorge3215
      @aneenageorge3215 2 หลายเดือนก่อน +6

      Megna I like u very much from the time of chandanamazha,molenee mariyappol orhiri sangadaai pinned ninakkunda anubavangalkettappol athilum dukamai , ennumundakum daivam koode,your an innocent girl,my prayers r with u enium uarangal keezhadakkum.

  • @VinGrr
    @VinGrr 2 หลายเดือนก่อน +451

    രമ്യ ചാനൽ പറഞ്ഞിട്ട് ആണെങ്കിൽ താങ്കളുടെ ഈ ശൈലി ബോർ ആകുന്നുണ്ട് എന്ന് ദയവായി മനസ്സിലാക്കണം . കുത്തി കുത്തി ചോദിക്കാനുള്ള ത്വര or lack of compassion പോലെയാണ് തിരിച്ചു വരവിൽ പലപ്പോഴും തോന്നുന്നത്.

    • @LovelyDreams-de2wt
      @LovelyDreams-de2wt 2 หลายเดือนก่อน +7

      Remya bayangara over aanu

    • @Lakshmilachu1768
      @Lakshmilachu1768 2 หลายเดือนก่อน

      ​@@LovelyDreams-de2wtസത്യം. She is a Pshycho

    • @VinGrr
      @VinGrr 2 หลายเดือนก่อน +1

      @@LovelyDreams-de2wt 100%. പണ്ടും ഇഷ്ടമല്ലായിരുന്നു. അത് പിന്നെ എനിക്ക് ഇഷ്ടപ്പെടാത്തത് ആയിരിക്കാം. പക്ഷെ, ഇപ്പോഴത്തെ ശൈലി വളരെ മോശമാണ്. ആളുകൾ കമന്റിൽ ആവർത്തിച്ചു പറഞ്ഞിട്ടും മനസ്സിലാകുന്നില്ലേ എന്നറിയില്ല.

  • @ronarobert9128
    @ronarobert9128 2 หลายเดือนก่อน +94

    Megna ക്കും നല്ലൊരു ആളെ ദൈവം തരട്ടെ.. ദൈവം കൂടെ ഉണ്ട് വിഷമിക്കണ്ട.. Megna ഒരു പാവം കുട്ടിയാണ്.. അതാണ് അവർക്ക് കുട്ടിയെ വിഷമിപ്പിക്കാൻ കഴിഞ്ഞത്.. അവർക്ക് ഉള്ളത് ദൈവം കൊടുത്തോളും ഉറപ്പാണ്.... 🥰

    • @adithilakshmi1841
      @adithilakshmi1841 หลายเดือนก่อน

      പുള്ളിക്കാരൻ vere കെട്ടി 2 മക്കളും aayi happy aayit ജീവിക്കുന്നു

  • @PrayagPriu
    @PrayagPriu 2 หลายเดือนก่อน +169

    എത്ര മാന്യമായി സംസാരിക്കുന്നു 🥰🥰 വളരെ നല്ലൊരു personality... Meghna നന്നായി suffer ചെയ്തിട്ടുണ്ട് അല്ലാതെ ഇങ്ങനെയൊരു decision അവരെടുക്കില്ല

  • @RASHEEDASFAMILYANDCOOKING
    @RASHEEDASFAMILYANDCOOKING 2 หลายเดือนก่อน +122

    വിവാഹ ജീവിതത്തിൽ ഒരുപാട് വിഷമിച്ച ഒരാൾ ആണ് ഞാനും അത് കൊണ്ട് തന്നെ മേഘനയുടെ വിഷമം എനിയ്ക്ക് മനസ്സിലാവും

  • @vinitha5981
    @vinitha5981 2 หลายเดือนก่อน +407

    രമ്യ കളിയാക്കുന്ന പോലെ സംസാരിക്കുന്നു... കുറച്ചു respect കൊടുക്കാമായിരുന്നു... വളരെ മോശം 😡

  • @Whitewile
    @Whitewile 2 หลายเดือนก่อน +98

    നല്ല വൃത്തിയായി വസ്ത്രം ധരിച്ചു നടക്കുന്ന ഒരു നല്ല കുട്ടി ❤

  • @estellelis9227
    @estellelis9227 2 หลายเดือนก่อน +55

    Meghna is a good personality.. paavam kutty aanu..❤
    May God bless you abundantly in life with success, love and happiness dear ❤

  • @kuttans143
    @kuttans143 2 หลายเดือนก่อน +440

    രമ്യ ഇപ്പോൾ നിഖിലിനെ പിരിഞ്ഞു വേറെ താമസിക്കുകയാണെന്ന് ഒരു പറച്ചിൽ ഉണ്ട്.. ശരിയാണോ??

    • @geethu-u9t
      @geethu-u9t 2 หลายเดือนก่อน +20

      😂

    • @Sini857
      @Sini857 2 หลายเดือนก่อน +9

      🤣🤣

    • @MisiriyaSafar
      @MisiriyaSafar 2 หลายเดือนก่อน +5

      😂😅

    • @chinnusiva7466
      @chinnusiva7466 2 หลายเดือนก่อน +3

      😂

    • @sindhurani6959
      @sindhurani6959 2 หลายเดือนก่อน +11

      Ivaley thamasikkathey ayal kalayum 😂😂😂😂

  • @adhizadhu6191
    @adhizadhu6191 2 หลายเดือนก่อน +422

    മേഘന ഇത്രയൊക്കെ ഓരോരുത്തരും പറഞ്ഞിട്ടും അതൊന്നും അവർ ചെവി കൊടുത്തിട്ടില്ല കണ്ടന്റ് ആയി വീഡിയോ ചെയ്തിട്ടില്ല.. Respect you Always ❤️

    • @anujose5009
      @anujose5009 2 หลายเดือนก่อน +38

      💯 അതാണ് മേഘന yodu യുള്ള റെസ്‌പെക്ട്.. ഇനി തെറ്റ് എവിടെ ആണെങ്കിലും... അവിടെ എന്നും എപ്പോളും എലാം കോൺടെന്റ് ആണ് ശെരി എങ്കിലും തെറ്റ് ആണെങ്കിലും..

    • @sijimoljoseph4090
      @sijimoljoseph4090 2 หลายเดือนก่อน +7

      സത്യം

    • @adhizadhu6191
      @adhizadhu6191 2 หลายเดือนก่อน +42

      @@anujose5009 അതെ മേഘന അവരുടെ ആരുടേയും പേര് പറയാറില്ല but അവർ ഈ കുട്ടിയുടെ പേര് പറഞ്ഞു എത്ര വീഡിയോ ചെയ്തിട്ടുണ്ട്

    • @user-un1eq9wi2tRose
      @user-un1eq9wi2tRose 2 หลายเดือนก่อน +9

      സത്യം

    • @Diyarubiaa
      @Diyarubiaa 2 หลายเดือนก่อน

      ഇത്രയും വർഷങ്ങൾക്കിടയിൽ അവരുടെ കുടുംബ വ്ലോഗുകൾ പ്രധാന content മേഘ്ന ആയിരുന്നു.. ആരെങ്കിലും negative പറഞ്ഞാൽ അമ്മച്ചി എല്ലാവരെയും കൊല്ലാൻ വരും..അവരുടെ അടുത്ത ദിവസം content.negative comments ഇട്ടവരെ തെറി പറച്ചിൽ aanu...അവർക്കൊക്കെ എതിരായി കേസ് കൊടുക്കും.,വിട്ടിൽ പോകും,, എന്നൊക്കെയാ അമ്മയും മോളും പറയുനത്... TH-cam അവരുടെ തറവാട് ..ആരും ഇവരേ ഒന്ന് പറയൂ വാൻ പാടില .meghna ഇല്ലെങ്കിൽ അവരുടെ കുടുംബത്തെ ആരും അറിയാനിടയില്ല ....

  • @Lincyjaison111
    @Lincyjaison111 2 หลายเดือนก่อน +15

    നമ്മൾ അനുഭവിക്കുന്ന വേദന നിസ്സഹായ അവസ്ഥ എത്ര പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചാലും ആർക്കും മനസിലാവില്ല....ഉപദേശം നൽകാനും സഹനത്തെ കുറിച്ച് ക്ലാസ്സ്‌ എടുക്കാൻ എളുപ്പം ആണ്....

  • @shamsmi3723
    @shamsmi3723 2 หลายเดือนก่อน +387

    എനിക് ഈ കുട്ടിയെ ഭയങ്കര ഇഷ്ടമാണ് ❤❤❤❤

    • @ashi-u9t
      @ashi-u9t 2 หลายเดือนก่อน +1

      ആറട്ടണൻ ആണോ 😂

    • @divyadevarajan
      @divyadevarajan 2 หลายเดือนก่อน +1

      Enikkum..

  • @thrissurkkaryvlogzz..6029
    @thrissurkkaryvlogzz..6029 2 หลายเดือนก่อน +310

    Anchor.. Maturity ഇല്ലാത്ത ആള്, mekhna vry maturity rply

  • @dr.wilmamarythomson9189
    @dr.wilmamarythomson9189 2 หลายเดือนก่อน +66

    This message is for the anchor, especially when you interview somebody who has faced so many struggles in life, why do you have to keep asking her the same thing multiple times, and that too you can clearly see the person sitting opposite to you is feeling really uncomfortable, everybody is human, and everybody have their own problems why do you ask such questions again and again , especially in a social platform where all age people are watching, instead try to be a positive anchor, and ask her more about her achievements this will influence the audience in some or the other way. Instead digging too much into someone’s personal life who have already Moved on with her life. Please its a request, at least from your next interview no body wants to know anything personal happening in somebody’s life, make it a positive interview and try to influence people through your video content.

    • @bincymathewalex376
      @bincymathewalex376 2 หลายเดือนก่อน

      @@dr.wilmamarythomson9189 exactly well said....

  • @sujathasudev8651
    @sujathasudev8651 2 หลายเดือนก่อน +61

    മേഘ്ന താൻ👌 ആടോ ഒത്തിരി ഇഷ്ടമാ❤❤❤🥰🥰🥰

  • @vinitha5981
    @vinitha5981 2 หลายเดือนก่อน +216

    രമ്യയെ ഞാൻ ആദ്യമായി വെറുത്തത് പണ്ട് ഏതോ ഒരു ലേഡിയെ body shaming ചെയ്ത് കണ്ടിട്ടായിരുന്നു.. അന്ന് മനസിലായി ഈ anchorinte വിചാരം അവൾ എല്ലാം തികഞ്ഞതാണെന്നാ..

    • @su84713
      @su84713 2 หลายเดือนก่อน

      അതേ. നല്ല മോന്ത😂😂😂

    • @thejalekshmimahesh3058
      @thejalekshmimahesh3058 2 หลายเดือนก่อน +15

      സാജൻ സൂര്യയുടെ വൈഫിനെ 😡

    • @maluzzz1581
      @maluzzz1581 2 หลายเดือนก่อน

      Ntha prnje

    • @deepam8730
      @deepam8730 หลายเดือนก่อน +1

      Correct

  • @sinndrellaa
    @sinndrellaa 2 หลายเดือนก่อน +106

    What a shame, anchor needs to grow up. Reach ന് വേണ്ടി ഇത്രേം തരം താഴരുത് and Meghna was so kind and humble, But the anchor destroyed the vibe by mocking her. 𝗠𝗶𝗹𝗲𝘀𝘁𝗼𝗻𝗲 𝗺𝗮𝗸𝗲𝗿𝘀 kindly note this.

  • @jollyjoseph4121
    @jollyjoseph4121 2 หลายเดือนก่อน +51

    രമ്യ യുടെ ഫാമിലി എങ്ങനെ ഉണ്ട്. മറ്റുള്ളവരുടെ കാര്യങ്ങൽ ചോതികുമ്പോൾ രമ്യയുടെ കാര്യങ്ങൽ കൂടി. അറിയണം

  • @Lovelyworld-b7g
    @Lovelyworld-b7g 2 หลายเดือนก่อน +55

    ഇവർ ഒരിക്കലും ഇവരുടെ Past life വെച്ച് വീഡിയോ ചെയ്തിട്ടില്ല. ഇവർടെ ആദ്യത്തെ വീട് വരെ വിക്കേണ്ടി വന്നു. 😢 പിന്നീട് നന്നായി അധ്വാനിച്ച് വീട് വാങ്ങി , farm house . So proud of you hardworking lady ❤ എന്നാൽ ഇപ്പോഴത്തെ Second wife divine Clara don എത്ര പ്രാവശ്യം ഇവരെ വെച്ച് കണ്ടൻ്റ് ഉണ്ടാക്കി പൈസ earn ചെയ്തു 😮 ഒരു നല്ല entertaining vedio പോലും ചെയ്തിട്ടില്ല , ദിവസോം baby content & എന്നെ ഇന്നലെ അത് പറഞ്ഞു, weight ചോദിച്ചു എന്നൊക്കെയാണ് മിക്ക വീഡിയോസും ,. Dimple തന്നെ എത്ര പ്രാവശ്യം ഇവരുടെ divorce നെ പറ്റി vedio ചെയ്തു 😮😮😮

  • @vishnupriyapriya9300
    @vishnupriyapriya9300 2 หลายเดือนก่อน +46

    മേഘ്ന രമ്യയുടെ ചോദ്യങ്ങൾക്കെല്ലാം നന്നായി മറുപടി കൊടുത്തു എന്നാലും ഒരാൾ മറക്കാൻ ശ്രമിക്കുന്ന കാര്യം വീണ്ടും വീണ്ടും കുത്തി അവരെ ഒന്നുകൂടി വിഷമിക്കുകയാണ് അവതാരിക ചെയ്യുന്നത് ഇതിനോട് യോജിക്കാൻ പറ്റുന്നില്ല

  • @ShebithaShebi-zk7yr
    @ShebithaShebi-zk7yr 2 หลายเดือนก่อน +583

    ഉള്ളത് പറയാലോ മേഗ്നയും അയാളും ഒരു ചേർച്ചയും ഉണ്ടായിരുന്നില്ല... മേഗ്ന ❤എന്ത് ഭംഗിയ 🩷

    • @soumya-nair
      @soumya-nair 2 หลายเดือนก่อน +21

      സത്യം ❣️

    • @ANJANASINDHU2005
      @ANJANASINDHU2005 2 หลายเดือนก่อน +20

      Enikum munp thonniyittund

    • @ronarobert9128
      @ronarobert9128 2 หลายเดือนก่อน +15

      അതെ 👍

    • @കൃഷ്ണ-ഘ2ഷ
      @കൃഷ്ണ-ഘ2ഷ 2 หลายเดือนก่อน +31

      അതെ അയാൾക്ക് നല്ല age തോന്നുവാരുന്നു

    • @udhayaajeesh9489
      @udhayaajeesh9489 2 หลายเดือนก่อน +10

      സത്യം

  • @ArchanaAneesh-r3h
    @ArchanaAneesh-r3h 2 หลายเดือนก่อน +99

    തുടക്കം തൊട്ടേ ancor ഭയങ്കര ഓവർ.. എന്ത് iritteted ആയിട്ട ചോദ്യം ചോദിക്കുന്നത്.. ഉത്തരം പറയാൻ സമ്മതിക്കുന്നില്ല.. മേക്ന ഒരു പൊട്ടി ആണ്, എന്ന മുൻവിധിയോട് ആണ് ഇന്റർവ്യൂ ചെയാൻ തുടങ്ങിയത്..

    • @jasmineliginligin6704
      @jasmineliginligin6704 2 หลายเดือนก่อน +1

      ഒരു pottiyumalla ഭൂലോക നമ്പർ ആണ് 😏😏

    • @minimol4729
      @minimol4729 2 หลายเดือนก่อน

      ​@@jasmineliginligin6704അതെന്താ അങ്ങനെ പറഞ്ഞേ

  • @കൃഷ്ണ-ഘ2ഷ
    @കൃഷ്ണ-ഘ2ഷ 2 หลายเดือนก่อน +82

    അല്ലാലും അയാളുടെ ഫാമിലി ഒരു toxic ഫാമിലി ആണ്...... അമ്മയൊക്കെ വലിയ കഥാപറച്ചിലാ യൂട്യൂബിൽ

    • @lucyjose1416
      @lucyjose1416 2 หลายเดือนก่อน +7

      Correct.

    • @BindhuBabuBabu-m9h
      @BindhuBabuBabu-m9h 2 หลายเดือนก่อน +9

      Yes oru artificial family aayittanu thonniyittulladu.

  • @revathykrishnan8411
    @revathykrishnan8411 2 หลายเดือนก่อน +70

    Ee kochin sherrikkum nala patience ond. Husbandinta veetkare divorce ayyittum ee kochina content akitt TH-caminn paisa ondakki jeevikkn. Ith onninum response polum kodukkanila. Meghna sherrikkum matured ann.

    • @handwritten9770
      @handwritten9770 2 หลายเดือนก่อน

      divorce medichu poyathu meghnayum pazhikettath aa kudumbavum aayirunnu. aa kalathu youtube il megnaye evide kandalum athinadiyil muzhuvan aa kudumbathe kuttappeduthiyulla comments aayirunnu. avarkkum jeevikkende. ippolum Don veendum vivahithanaya shesham polum meghnayude perum paranjanu kuthunnath. manushyaralle. marupadi parayum. parayanam. athukond avarkk avarude bhgam lokathe ariyikkan patti.

  • @itsmylittleworld5304
    @itsmylittleworld5304 2 หลายเดือนก่อน +11

    Depression അതിജീവിച്ച ഒരാളെ വീണ്ടും അതിലേക്ക് തള്ളിയിടരുത് പ്ലീസ് 😢😢
    വളരെ ഭയാനകമാണത്, പൂർണമായും ഭേദമാവില്ലെങ്കിലും depression അതിജീവിയ്ക്കുക എന്നാൽ അനുഭവിയ്ക്കാത്തവർക്ക് അത് സങ്കൽപിക്കാൻ പോലും കഴിയുന്നതിലും അപ്പുറമാണ് 😢

  • @_soumya_3942
    @_soumya_3942 2 หลายเดือนก่อน +96

    Meghna ❤...... Ramya personal matters.... ചോദിച്ചത്.... ശരിയായില്ലെന്നു thonni

  • @chinnugopikachaaru
    @chinnugopikachaaru 2 หลายเดือนก่อน +446

    ഡിവോഴ്സ് ആയിരുന്നോ നിങ്ങളുടെ പ്രധാന topic. അവർ രണ്ടുപേരും അവരവരുടെ ജീവിതം ആയിട്ട് ഹാപ്പി ആയി പോകുന്നു. പിന്നെയും അവരെ വിളിച്ചിരുത്തി അപമാനിക്കുന്നു. നിലവാരമില്ലാത്തവർക്ക് ഇന്റർവ്യൂ കൊടുക്കരുത്. എന്തൊരു മോശം ചോദ്യങ്ങൾ ആണിത്

    • @user-un1eq9wi2tRose
      @user-un1eq9wi2tRose 2 หลายเดือนก่อน +11

      സത്യം

    • @neenumathew
      @neenumathew 2 หลายเดือนก่อน +10

      എന്തിനാ വന്നു ഇരിക്കുന്നു കൊടുത്തത് ഇതു ആണ് subject എന്ന് അറിഞ്ഞു thanai അല്ലിയോ ... ഇല്ലെങ്കിൽ ഇന്റർവ്യൂ ന് മുമ്പ് ഇതു ചോദിക്കല് എന്ന് പറഞ്ഞാൽ ആരും ചോദിക്കില്ല....

    • @sarithak6760
      @sarithak6760 2 หลายเดือนก่อน +3

      സത്യം

    • @AswathyAswathy-s8p
      @AswathyAswathy-s8p 2 หลายเดือนก่อน +2

      മേഗ്നക്ക് താല്പര്യം ഇല്ലെങ്കിൽ camera cut ചെയ്യാൻ പറഞ്ഞിട്ട് anchorinodu പറയാമല്ലോ അവർക്ക് കുഴപ്പമില്ല അതുകൊണ്ട് ആണ് മറുപടി കൊടുക്കുന്നത്

    • @Pink-b7s
      @Pink-b7s 2 หลายเดือนก่อน

      ​@@neenumathewithano subject serial alle subject athinidiyil personal que kuthiketiya anchor alle

  • @Sriya81
    @Sriya81 2 หลายเดือนก่อน +61

    നല്ല സുന്ദരി ആയിരിക്കുന്നല്ലോ ❤️❤️❤️meghna❤️❤️💞💞👍

  • @Sfhh762
    @Sfhh762 2 หลายเดือนก่อน +37

    Eniku meghnaye valare eshtamanu.genuine anu.e kuttyude bhagathayirikam sariyennu edakepozhenkilum kanunna megnayude videos kanumpol thonnum❤

    • @aarshasreecreations7530
      @aarshasreecreations7530 2 หลายเดือนก่อน +5

      Remya കുറച്ചുകൂടി standered ആവാമായിരുന്നു ആ കുട്ടി യുടെ personal കാര്യങ്ങൾ ഒഴിവാക്കാമായിരുന്നു

  • @isw-b6t
    @isw-b6t 2 หลายเดือนก่อน +40

    മറ്റുള്ളവരുടെ സന്തോഷത്തിലും ദു:ഖത്തിലും പങ്ക് ചേരുക എന്നുള്ളതാണ് ശരിയായ കാര്യം മനപൂർവ്വം അവരെ വേദനിപ്പിക്കുതും കുത്തി രസിക്കുന്നതും നല്ലതല്ല എത്രയോ പേര് ഡിവോഴ്സായവർ ഉണ്ട് എല്ലാവരും വന്ന് കാര്യങ്ങൾ നാട്ടുകാരെ ബോധിപ്പിക്കണമെന്ന് ഭരണകടനയിൽ പറയുന്നില്ല അതൊക്കെ അവരുടെ മാത്രം കാര്യങ്ങളാണ് ചിലര് പുറത്ത് പറയും പറയാത്തവരും ഉണ്ട് . പറഞ്ഞാലെ പിന്നെ ഒരു കല്യാണം കഴിച്ചാലെ കേരളത്തിൽ ജീവിക്കാൻ പറ്റു എന്ന് കമൻസ് പാസാക്കുന്നവരും ,ഇത്തരം ചോദ്യങ്ങൾ വീണ്ടും ചോദിച്ച് അവരെ അസഹ്യപ്പെടുത്തുകയും ചെയ്യുന്നവർ ഓർക്കുക. അവർക്കുണ്ടായ അനുഭവം അതവർക്ക് മാത്രമേ അറിയു അവരറിഞ്ഞാൽ മതി അവർക്ക് സൗകര്യമില്ല പറയാൻ അതിപ്പോ കേട്ടാലെ പറ്റത്തുള്ള ന്നുണ്ടങ്കിൽ അവനവൻ സ്വയം ഇഡിവോഴ്സും മേൽ പറയുന്ന കാര്യങ്ങളും ചെയ്ത് നോക്ക് മനസിലാവും

  • @annujohn3049
    @annujohn3049 2 หลายเดือนก่อน +95

    ദയവായി ഇങ്ങനെ ഉള്ള online മാധ്യമങ്ങൾക്ക് മുന്നിൽ ഇരുന്ന് കൊടുക്കാതിരിക്കുക

  • @rekhajagadheesh214
    @rekhajagadheesh214 2 หลายเดือนก่อน +293

    എന്തിനാണ് personel കാര്യം ചോദിക്കുന്നെ ഡിവോഴ്സ് ഒക്കെ പേർസണൽ കാര്യമല്ലേ,. രമ്യ എന്തിനാ ഇങ്ങനെ ചോദ്യം ചോദിക്കുന്നെ 🤷🏻‍♀️

    • @princesssmile4692
      @princesssmile4692 2 หลายเดือนก่อน +5

      I think, for those going through such situations, will give them strength to face it

    • @anujose5009
      @anujose5009 2 หลายเดือนก่อน +4

      അതിനു ഉള്ള. കാര്യം പറഞ്ഞല്ലോ 5 yr കഴിഞ്ഞിട്ടും ഇങ്ങനെ എപ്പോളും ഈ news കത്തി നില്കുന്നത് കൊണ്ട്...... മറുപടി കൊടുത്തു അവസാനിപ്പിക്കാൻ.....

    • @rekhajagadheesh214
      @rekhajagadheesh214 2 หลายเดือนก่อน +6

      @@anujose5009 അതിന്റെ ആവശ്യം ഇല്ല, അഥവാ പറഞ്ഞാൽ കഥ വേറെ ആവും

    • @allyphilip4159
      @allyphilip4159 2 หลายเดือนก่อน +3

      Enikum thonnniii

    • @Diyarubiaa
      @Diyarubiaa 2 หลายเดือนก่อน +9

      AAA kutty enthelum parayan nokki irikua.. opposite parties, ee kuttye veendum content aki vlogs cheyyan..megha silent akunatha nallath..

  • @aidanfelix5474
    @aidanfelix5474 2 หลายเดือนก่อน +56

    It has been few years after her wedding and divorce?
    Why is the anchor still asking those questions?

    • @Lakshmilachu1768
      @Lakshmilachu1768 2 หลายเดือนก่อน

      Because she is a Psycho. She wants to see the pain in other people's eyes.

  • @isw-b6t
    @isw-b6t 2 หลายเดือนก่อน +89

    ഒരു കാര്യം മേഘ്ന നല്ല നാടൻ സുന്ദരി എന്തോ ഭംഗിയ നല്ല മുടി നല്ല വിടർന്ന കണ്ണുകൾ അഴകുള്ള നല്ല മലയാളി സുന്ദരി പെണ്ണായാൽ ഇങ്ങിനിരിക്കണം

    • @sunithaas4954
      @sunithaas4954 2 หลายเดือนก่อน +4

      Athe

    • @Sana4455-I9n
      @Sana4455-I9n 2 หลายเดือนก่อน +6

      പെണ്ണായാൽ ഇങ്ങനെ ഇരിക്കണം... എല്ലാ പെണ്ണുങ്ങൾക്കും ഇങ്ങനെ ഇരിക്കാൻ പറ്റുമോ 😂...

    • @sarithak6760
      @sarithak6760 2 หลายเดือนก่อน +3

      😂😂😂 അത് എങ്ങനെ ആണ് മേഘ്നയുടെ അച്ഛനും അമ്മയും അല്ല എല്ലാവരുടെയും 😂😂

    • @Sruthy_Chandran
      @Sruthy_Chandran 2 หลายเดือนก่อน +4

      അതിന് എല്ലാ പെണ്ണുങ്ങളുടെയും പിതാവ് വിൻസെന്റ് അല്ല 🥲

    • @sarithak6760
      @sarithak6760 2 หลายเดือนก่อน +1

      @@Sruthy_Chandran 😂😂😂😜👍

  • @theerdhaskumar
    @theerdhaskumar 2 หลายเดือนก่อน +84

    നമ്മുടെ വിഷമങ്ങൾ എന്തായിരുന്നാലും മറ്റുള്ളവർക്ക് അത് ഒരു story അത്രയേ ഉള്ളു, empathy എന്നുള്ളത് എല്ലാവർക്കും ഒന്നും കാണില്ല..ഇതൊക്കെ josh talks പോലുള്ള ചാനലിൽ പറഞ്ഞാൽ അത് ഇൻസ്പിറേഷണൽ ആയേക്കാം മറ്റുള്ളവർക്ക് പക്ഷെ ഇങ്ങനെ ചോദിക്കുന്നത് കാണുമ്പോൾ എന്തോ ബുദ്ധിമുട്ട്..

  • @RahulKP-9bt
    @RahulKP-9bt 2 หลายเดือนก่อน +55

    ജീവിതത്തിലും അമൃത ആണ് ഈ കുട്ടി ❤️

  • @Deepas-w8f
    @Deepas-w8f 2 หลายเดือนก่อน +40

    ഡിവോഴ്സ് കഴിഞ്ഞു വന്ന ആളാണ് ഞാനും.ഗർഭിണി ആയിരിക്കെ അയാൾ എന്നെ ഉപേക്ഷിച്ചു പോയി.ഗൾഫിൽ പോയ ശേഷം അച്ഛനോട് ഫോണിൽ വിളിച്ചു പറയുകയായിരുന്നു അയാൾ.അപ്പോൾ ഞാൻ അനുഭവിച്ച വേദന പറഞ്ഞു അറിയിക്കാൻ പറ്റില്ല.ആദ്യത്തെ അബോർഷൻ കഴിഞ്ഞു ഗർഭിണി ആയതാണ്.അയാളുടെ കാല് പിടിച്ചു കെഞ്ചി ഉപേക്ഷിച്ചു പോകല്ലേ..പക്ഷെ അയാൾ എന്നെ ബ്ലോക്ക് ആക്കി.അയാൾക്ക് മറ്റൊരു ബന്ധം ഉണ്ട് എന്നും അറിഞ്ഞ് വല്ലാത്ത ഒരവസ്ഥ.ഇത്തവണ അബോർഷനായപ്പോൾ ഞാൻ കരഞ്ഞില്ല.അച്ഛൻ ഇല്ലാതെ ജനിക്കേണ്ടി വരില്ലല്ലോ..പിന്നീട് ഡിവോഴ്സിന് സമ്മതിച്ചു. മൂന്നു വർഷം ഞാൻ ഉറങ്ങിയില്ല.കരഞ്ഞുകരഞ്ഞ് തളർന്ന് ...
    ആ വേദന അനുഭവിച്ചു മരവിച്ച എന്നെ അയാൾ മൈൻഡ് ചെയ്തില്ല.ഡിവോഴ്സ് നടക്കുന്ന അന്ന് ഞാൻ ഒരു സോറി അയാൾ പറയുമെന്ന് പ്രതീക്ഷിച്ചു.ഞാൻ ചെല്ലുമ്പോൾ അയാൾ ആ സ്ത്രീ യുമായി ഫോണിൽ സംസാരിക്കുന്നതു കേട്ടു. .പൊന്നേ.!ഇന്ന് അവള് ഒഴിഞ്ഞു പോകുമെന്ന്..ഡിവോഴ്സ് കഴിഞ്ഞു ഇറങ്ങുമ്പോൾ അയാൾ ഭ്രാന്തനെ പോലെ ചിരിച്ചതും മറക്കാൻ പറ്റില്ല.അതൊക്കെ പറഞ്ഞു അറിയുന്നതിനേക്കാൾ അനുഭവിക്കുമ്പോഴാണ് മനസിലാവുക

    • @anuanna4181.
      @anuanna4181. 2 หลายเดือนก่อน +4

      ഇപ്പോ നിങ്ങൾ എല്ലാം overcome ചെയ്തു സുഖമായിരിക്കുന്നു എന്നു കരുതുന്നു.

    • @Deepas-w8f
      @Deepas-w8f 2 หลายเดือนก่อน

      @@anuanna4181. അതെ

    • @Deepas-w8f
      @Deepas-w8f 2 หลายเดือนก่อน

      @@anuanna4181. കഴിഞ്ഞ വർഷം ഡിവോഴ്സ് കഴിഞ്ഞു. റിക്കവറി ചെയ്തു വരുന്നു.

    • @maluzzz1581
      @maluzzz1581 2 หลายเดือนก่อน +4

      Ippol ningal okay alleee.....santhoshamai munnott poku kettooo.

    • @aathif123
      @aathif123 2 หลายเดือนก่อน +4

      നിങ്ങൾ ഇപ്പോൾ സുഖമായും സന്തോഷമായും ഇരിക്കുന്നു എന്ന് കരുതുന്നു

  • @anjups9969
    @anjups9969 2 หลายเดือนก่อน +40

    Dear anchor 2024 aanu ith.
    Utterwaste questions
    Oru interview alle?
    Personal chit chat allallo.
    Inganeyulla personal questions ozhivaakkaamaayirunnu.Life move on aaya aalukal alle.
    Avar jeevikkatte

  • @sharisharamakrishnan4344
    @sharisharamakrishnan4344 หลายเดือนก่อน +4

    Respect boundaries, respect privacy. Let's boycott anchors who prioritize sensationalism over substance

  • @anilaa664
    @anilaa664 2 หลายเดือนก่อน +26

    Let her live happily and peacefully❤

  • @shivanyavineeth1998
    @shivanyavineeth1998 2 หลายเดือนก่อน +20

    ശരി ആണ്👍🏻, ഞാനും ഷമ ഉള്ളവൾ ആയിരുന്നു അനുഭവംഎന്നെ മാറ്റി

  • @Rkp1994com
    @Rkp1994com 2 หลายเดือนก่อน +214

    ഈ കുട്ടി മുഖേനെ ഫേമസ് ആയ ഒരു ഫാമിലി ഉണ്ട്.

    • @shid189
      @shid189 2 หลายเดือนก่อน +23

      Deshaai family

    • @Rkp1994com
      @Rkp1994com 2 หลายเดือนก่อน +5

      ​@@shid189😂

    • @Coatt-e2t
      @Coatt-e2t 2 หลายเดือนก่อน +34

      Avaruku content vende? TH-cam ile Negative comments anu avarude Main content.... otherwise meghna related questions .....ithu reaction anu main paripadii

    • @ammujosep
      @ammujosep 2 หลายเดือนก่อน +33

      Yes. Appan, amma, sister and sister inlaw ellam famous ayyi. You tube um famous ayyi cash undakkunnu

    • @Gawri-w7v
      @Gawri-w7v 2 หลายเดือนก่อน +3

      @@Rkp1994com ഇത് ഇപ്പൊ കുത്തി ഇരുന്ന് കാണുന്നുണ്ടാവും 😆🤭🤭🤣🤣🤣ഉറപ്പാണ്.... 😆😆🤧🤧🤧🤮🤮🤮🤮

  • @snair1795
    @snair1795 2 หลายเดือนก่อน +99

    Serikum meghana is too innocent. Aa dimplmte olipeer kand life il aduth chadiyatha ithinu patyath. Pavam.

  • @sheelanandini5046
    @sheelanandini5046 2 หลายเดือนก่อน +11

    She is too innocent and straight forward. She is not a fool. The people who hurt her doesn't deserve her.

  • @geethajosey3014
    @geethajosey3014 2 หลายเดือนก่อน +27

    Ramya ഒരു വല്ലാത്ത ചോദ്യം ചെയ്യൽ പോലെ ഈ interview ..

  • @bincymathewalex376
    @bincymathewalex376 2 หลายเดือนก่อน +43

    Remya behave your self....Megan struggled her life and she overcome from that...then y you insult her again and again....bad remya pitty on youu....

  • @sajlanisar7295
    @sajlanisar7295 2 หลายเดือนก่อน +113

    അവർ തന്നെ മനസ്സിൽ നിന്നും ഒഴിവാക്കിയ ഈ ഒരു വിഷയം മാത്രം എന്തിനു ഇങ്ങനെ കുത്തിചോദിച്ചു അറിയുന്നു.

  • @MiaSiam
    @MiaSiam 2 หลายเดือนก่อน +243

    രമ്യക്ക് സൗന്ദര്യം മാത്രമേ ഉള്ളു .. വെറും
    താഴ്ന്ന ചിന്ത .. അതാണ് ഇങ്ങനത്തെ ചോദ്യങ്ങൾ ചോദിക്കുന്നെ... രമ്യക്കും ഒരു മകൾ ഉണ്ടേ.. ഒരു മകൾ ഉള്ള എല്ലാവര്ക്കും അറിയാം മരിക്കുന്ന വരെ പെണ്മക്കളുടെ വീട്ടുകാരുടെ ഉള്ളിലെ തീ .. Shameful and intruding questions Ramya, you gotta do better!!

    • @avanthikaarya5341
      @avanthikaarya5341 2 หลายเดือนก่อน +8

      Meghna is very beautiful ..

    • @nannurn5743
      @nannurn5743 2 หลายเดือนก่อน +23

      Enthu soundharyam???
      Kurachu color undu
      So what

    • @Lujainasif5251
      @Lujainasif5251 2 หลายเดือนก่อน +9

      Soundharyavum illa..oru uluppum illathe parayan oru naav und😬

    • @Pink-b7s
      @Pink-b7s 2 หลายเดือนก่อน

      Enth😂😂😂

  • @adhiladhil9142
    @adhiladhil9142 2 หลายเดือนก่อน +17

    നല്ല സുന്ദരി കുട്ടി മിടുക്കി ആയിട്ടിരിക്കുന്നു❤❤❤❤❤

  • @varshachooranolickal
    @varshachooranolickal 2 หลายเดือนก่อน +3

    She has a fantastic personality-truly innocent-which is rare. May you stay happy and blessed, always ignoring negative.

  • @Gawri-w7v
    @Gawri-w7v 2 หลายเดือนก่อน +53

    ഇപ്പൊ മാറി മാറി കുത്തി ഇരുന്ന് കാണുന്നുണ്ടാവും 😆😆🤭🤭🤣🤣ഉറപ്പാണ് 🤭🤣🤣😆😆😆😆😆😆🤧🤧🤮🤮🤮🤮🤮സുന്ദരി കുട്ടി... ഞങ്ങൾക്ക് എല്ലാം.ഇപ്പോഴും ഒരുപാട്, ഒരുപാട് ഇഷ്ട്ടം ഉള്ളൊരു, നെഞ്ചോട് ചേർത്ത് പിടിക്കുന്ന ഒരു ചേച്ചി കുട്ടി ആണ് ♥️♥️👍👍👍ഇത്രയും നല്ല ഒരു കുട്ടിയെ നഷ്ടപ്പെടുത്തിയ അവറ്റകളെ 👍🙏🙏നമിക്കുന്നു...🙏 പൊങ്ൻ ഫാമിലിക്ക് ഒന്നും ഇല്ലാത്തിടത്തു നിന്ന് വന്ന ഓവർ എന്നല്ല വെറും ഓവർ ആക്റ്റിങ് കാട്ടി കൂട്ടുന്നതുങ്ങൾ ഒക്കെയേ ചേരു 🤭🤣🤣🤣😆😆എന്ത് വന്നാലും കുഴപ്പം ഇല്ല... പറയേണ്ടത് പറയുക തന്നെ ചെയ്യും 👍👍👍കല്യാണം കഴിച്ചു കഴിഞ്ഞാൽ അവനവന്റെ ഭർത്താക്കന്മാരെ നോക്കാൻ ആയിരിക്കണം ഉത്സാഹം 👍അല്ലാതെ പിന്നേം ആങ്ങളയെ നോക്കി നടക്കുകയല്ല വേണ്ടത് 🙏🤭🤣🤣😆ഇപ്പൊ നോട്ടം കാണുന്നില്ലല്ലോ... നടക്കില്ല 🤭🤣🤣ഇതും പ്രശ്നം ആണെന്ന് പറഞ്ഞാൽ പിന്നെ ആ അമ്മച്ചിയും, ചിനിമ നടിയും പിന്നെ ജീവിച്ച് ഇരുന്നിട്ട് കാര്യം ഇല്ല 😆🤭അതുകൊണ്ടാണ് ഇപ്പൊ ഉള്ള കൊച്ചമ്മയുടെ അടുത്ത് ഇത്ര സ്നേഹം ഒലിക്കൽ 😆😆🤭🤭🤣അതുകൊണ്ട് ഇപ്പൊ ഉള്ള അമ്മായിക്ക് മാത്രം ഗുണം 😆😆😆ചിനിമ നടി അടുക്കളയിൽ പണിയും 😆😆😆🤭🤭🤭🤣🤣🤣ഇപ്പൊ ഉള്ള അമ്മായിക്കാണ് ആളുകൾക്കിടയിൽ ചിനിമ നടിയെക്കാൾ ഡിമാന്റ് 😆😆🤭🤭🤭നിൽക്കേണ്ടിടത്തു നിന്നാൽ ഇത് വല്ലതും അനുഭവിക്കേണ്ടി വരുമായിരുന്നോ 😆🤣🤣🤣ഓരോരോ അവസ്‌ഥയേ 🤣🤣🤭പൊങ്ങച്ചവും, കോപ്രായങ്ങങ്ങളും മാത്രം മിച്ചം 🤣🤣🤣🤣😆😆😆🙏

  • @henryjohn532
    @henryjohn532 2 หลายเดือนก่อน +38

    മേഘ്ന നല്ല കുട്ടിയാണ് ഒരു പാട് ഇഷ്ടം

  • @aizascorner3524
    @aizascorner3524 2 หลายเดือนก่อน +29

    ചില ബന്ധങ്ങൾ അങ്ങിനെയാണ് ശരിയാവില്ല.. ഡോണും devine ഉം നന്നായി ജീവിക്കുന്നു 👍അതുപോലെ മേഘന ക്കും നല്ല life ഉണ്ടാവട്ടെ.. നല്ല partner നെ കിട്ടട്ടെ.. ❤️❤️എല്ലാ പ്രാർത്ഥനയുംഉണ്ടാവും 🥰

  • @meera-o7p
    @meera-o7p 2 หลายเดือนก่อน +98

    Milestone makers pls avoid this anchor in your upcoming interviews..mekhna nalla kshama ulla kutty ayath kond matram remya adikollathe rakshapettu

    • @annajoy5436
      @annajoy5436 2 หลายเดือนก่อน +6

      Truee

  • @avanthikaarya5341
    @avanthikaarya5341 2 หลายเดือนก่อน +10

    Meghna go ahead..your patience level is absolutely appreciable..❤

  • @mahimavijay8364
    @mahimavijay8364 2 หลายเดือนก่อน +60

    എത്ര ട്രോൾ ഒക്കെ കിട്ടിയാലും മേഘന is very സ്ട്രോങ്ങ്‌.. പിന്നെ ഹൃദയം സീരിയൽ റെഗുലർ ആയി കാണുന്നുണ്ട്.. Only for Meghana..ദേവിക ആയിട്ട് നല്ല റിയലിസ്റ്റിക് ആയിട്ട് ചെയുന്നുണ്ട്.. അത്പോലെ രമ്യനെ എന്റെ കുട്ടികാലം തൊട്ടു കണ്ടിട്ടുള്ള ഇഷ്ടം ഉള്ള anchors ൽ ഉള്ളയാളാണ്.. മുന്നിൽ ഇരിക്കുന്ന ഗസ്റ്റിനെ കളിയാക്കി, പേഴ്സണൽ ലൈഫ്നെ പറ്റി കുത്തി കുത്തി ചോദിച്ചു വീഡിയോ ക്കു റീച്ച് കൂട്ടേണ്ട കാര്യം രമ്യ ന്ന് പറയുന്ന സീനിയർ anchorinu ഇല്ല.. അത് നിങ്ങളുടെ അടുത്തുന്നും expect ചെയ്യുന്നുമില്ല.. 😏

  • @kukkukukku4087
    @kukkukukku4087 2 หลายเดือนก่อน +10

    Remya vallapozhum pearly maanide interview kand padikkanam engane yaanu mattoralk hurt aakathe enghane question prepare chyyam ennu

  • @poojasnair1867
    @poojasnair1867 2 หลายเดือนก่อน +124

    Horrible anchoring... Don't ask such questions... Over acting anchor....

  • @sudhishnadilin7751
    @sudhishnadilin7751 2 หลายเดือนก่อน +231

    Anchor over acting

  • @sreekuttysreekutty7403
    @sreekuttysreekutty7403 2 หลายเดือนก่อน +2

    Meghna managed the questions so well .. Aarante ammak bhranth pidikumpol kanan nalla rasamanenu pinnem pinnem theliyikukayanu milestone makers .. Normally evedeyum negative comments idatha oralanu njan ... Pakshe parayathe vayya ... Valare valare tharam thana questions

  • @Itsmydreams6365
    @Itsmydreams6365 2 หลายเดือนก่อน +114

    അവരോട് സംസാരിക്കുന്നത് കുറച്ചു കൂടെ നന്നായ് ചെയ്യാമായിരുന്നു. പൊട്ടത്തരം പറഞ്ഞു എന്നൊക്കെ വിളിച്ചു പറയുവാ. അവരെ ഒരുമാതിരി അപമാനിക്കുന്നത് പോലെ ആയിപ്പോയി.

  • @athirasreenith6760
    @athirasreenith6760 2 หลายเดือนก่อน +88

    സത്യം parajal ആ ഫാമിലി മരുമകൾക്കു ഒരു റെസ്‌പെക്ട് കൊടുക്കില്ല tonnitundu..സീസറിയൻ kaziju 28 ഡേ അന്ന് കോട്ടയം to തൃശൂർ ആ സെക്കന്റ്‌ വൈഫെനെ ട്രാവൽ chwyyipichavar ആണ് അവര്. അത്ര ഉള്ളു ആ ടൈംയിൽ ശരിക്കും pain ഉള്ള time അല്ലെ പെങ്ങള് കുട്ട്യേ കാണാൻ വേണ്ടി ഇത്ര ദൂരം ആ പെൺകുട്ടിയെ traval ചെയ്യിപ്പിച്ചു. Megna രക്ഷപെട്ടു

    • @SindhuMohan-ul7cz
      @SindhuMohan-ul7cz 2 หลายเดือนก่อน +8

      @@athirasreenith6760 Glad you felt the same! I watched that video and I immediately knew their true picture! She said in that video that her mother who doesn’t say anything to this family, got angry at Don for that but he still had to obey his mom and sister. If it was anyone else, that could have been ending at another separation but she is totally helpless so the life is moving on!

    • @Gawri-w7v
      @Gawri-w7v 2 หลายเดือนก่อน +33

      @@athirasreenith6760 ചേച്ചി കുട്ടി രക്ഷപെട്ടു 👍🙏ഓക്കേ പക്ഷേ അതിൽ അവരെ മാത്രം പറഞ്ഞിട്ട് കാര്യമില്ല.. രണ്ടാം ഭാര്യയ്ക്ക് സ്വന്തം വീട്ടിൽ നിൽക്കാൻ ഇഷ്ട്ടം ഇല്ല.... ചേച്ചി കുട്ടി അമ്മയെ സ്നേഹിക്കുന്നപോലെ ഒന്നും ഇപ്പൊ ഉള്ള ആന്റി 🙏🙏🙏എത്ര ആണെന്ന് പറഞ്ഞാലും ജനിച്ചു വളർന്ന വീട് മറക്കാൻ നോർമ്ൽ ആയ ഒരാൾക്ക് സാധിക്കില്ല... ഈ കണ്ട യാത്ര ഒക്കെ പോകാമെങ്കിൽ കോട്ടയം വരെ പോകാനാണോ പാട് 🙏🙏🤭🤭🤣🤣🤣(എന്ന് പറഞ്ഞാൽ കെട്ടിച്ചു വിട്ടാലും പോകാതെ എന്നും നിക്കല്ല്... അത്‌ വേറെ ആകും) 😆🤣 ആന്റിക്ക് ക്യാഷ്,, സുഖം, അത്ര ഉള്ളു.. പിന്നെ അമ്മുമ്മയുടെ കാര്യം പറഞ്ഞും ക്യാഷ് ഉണ്ടാക്കുന്നു 🤭🤣🤣🤣ഇത്ര സുഖ ജീവിതം ആവില്ലല്ലോ അവിടെ 🙏👍🤣🤭വണ്ടിയിൽ കേറി നടക്കാനും, പുറത്ത് നിന്ന് ഡേയ്‌ലി ഫുഡ്‌ വാങ്ങാനും ഒക്കെ ഇവിടെ അല്ലേ പറ്റു.. പിന്നെ ഡോൺ വീട്ടുകാരോട് കൂടുതൽ അറ്റാച്ചട് ആകുന്നതും അവർക്ക് പിടിക്കില്ല... അവരുടെ മുന്നിൽ വെച്ചേ അവർക്ക് അങ്ങോട്ടും, ഇങ്ങോട്ടും തമാശകൾ പറയാൻ പാടുള്ളു... ഇല്ലേ അവർ ഡോണിനെ ഭരിക്കും 🤭🤣അയാൾ ഇതും പോയാലോ എന്ന് പേടിച്ചു ഇവരുടെ വാക്കുകൾ കേട്ട് ജീവിച്ചു തീർക്കുന്നു 😆🤣എനിക്ക് ഇത്രയും ദേഷ്യം അവരുടെ തരത്തിന് തരം ഉള്ള കള്ളങ്ങൾ ആണ്... അവർ നേരത്തെ പറഞ്ഞിട്ടുണ്ട് ഞങ്ങൾ ആദ്യ ഡെലിവറിക്ക് മാത്രമേ 25 ദിവസം ആകെ മാറി നിന്നിട്ടുള്ളു.. അല്ലാത്തപ്പോൾ ഒക്കെ ഡോൺ സേട്ടൻ 🤭കു‌ടെ വരും എന്ന്.. ഈ അടുത്ത ഓരു വീഡിയോസിൽ തള്ളി വിടുവാ... ആദ്യ നാളിൽ ഞാൻ ഒന്നും, രണ്ടും മാസം എന്റെ വീട്ടിൽ ആയിരുന്നു എന്നൊക്കെ 🙏🙏🤧ഇവര് എന്താ എല്ലാരും പൊട്ടൻ ആണെന്നാണോ വിചാരിച്ചത് 🤧🤧എല്ലാ വീഡിയോസും ഒന്ന് ഓടിച്ചു നോക്കു പലതിലും പല തരം വർത്തമാനങ്ങൾ 🙏🙏എന്തിന് 🙏ആരെ ബോധിപ്പിക്കാൻ 👍👍🙏🙏നല്ല അഭ്യാസം പഠിച്ച സാധനം ആണ്...അവറ്റകൾക്ക് ഇങ്ങനെ ഉള്ളത് തന്നെ വേണം...ചേരു... അത്ര തന്നെ... ഈ ചേച്ചി കുട്ടിയുടെ മറവിൽ എല്ലാരും ധാരാളം ക്യാഷ് ഉണ്ടാക്കുന്നു.... അതും ഒരു കഴിവ് 🤧🤧🤧🤧🤮🤮🤮🤮ഞാൻ ഒരുപാട് കമന്റ് ഇട്ടിട്ടുണ്ട് ഇന്ന്... കാരണം ഒരിക്കൽ അവർക്ക് ഇഷ്ട്ടപെടാത്ത ഒരു കാര്യം ഞാൻ പറഞ്ഞു.. അവരെ പൊക്കി പറയണം എന്നാണല്ലോ 😆അന്ന് എന്റെ അമ്മയ്ക്ക് പറഞ്ഞ അവരെ ഒരിക്കലും ഞാൻ മറക്കില്ല.. എന്റെ മാത്രം അല്ല പലരുടേം വിളിച്ചിട്ടുണ്ട് അവിടത്തെ അമ്മച്ചി.. ഇപ്പൊ ഇച്ചിരി ഒതുങ്ങിയതാണ്.. വല്ലവരോടും ഇതാ അവസ്ഥ എങ്കിൽ 🤔🙏🙏🙏👍👍👍👍കൂടുതൽ പറയണ്ടല്ലോ 🙏🤧🤧

    • @twinkle3106
      @twinkle3106 2 หลายเดือนก่อน

      True aa Don aa veetukarude oru pavayumanu dimple nod athikam kalukathathu athum ittitu pokumo enortharthanu.. thrissur christains sathyam paranjal bhoolokha muttanu ellavarum allanekilum 80% qthe anubhavam 100il Melissa und athatto angane paranjathu

    • @BinduBin-d1v
      @BinduBin-d1v 2 หลายเดือนก่อน +6

      ​@@Gawri-w7vsathyam. Ente kochavide ninnu rakshapettallo....

    • @vna-sh1bq
      @vna-sh1bq 2 หลายเดือนก่อน +6

      അതിനു divine കുറ്റം പറഞ്ഞിട്ട് കാര്യങ് ഇല്ല.. Divine അവരുടെ സാമാർഥ്യം കൊണ്ട് മാത്രം ആ വീട്ടിൽ പിടിച്ച് നിൽക്കുന്നത് ആണ്... ആ സാമർഥ്യം ഇല്ലാത്ത കൊണ്ട് മേഘന പുറത്തായി... മകന്റെ ലൈഫിൽ ഓവർ ആയിട്ട് ഇടപെടുന്ന അമ്മ ആണ് അവർ പെങ്ങളും അങ്ങനെ തന്നെ... അത്കൊണ്ടാണ് ഇപ്പോഴും അയാളുടെ മേഘനയുമായുള്ള ബന്ധത്തെ പറ്റി പറയുന്ന aaluകൾക്ക് ഒക്കെ vdo ആയും കമ്മന്റ് ആയും ഒക്കെ അമ്മയും പെങ്ങളും മറുപടി കൊടുക്കുന്നത്..... n​@@Gawri-w7v

  • @storyforgreatkidsstory1976
    @storyforgreatkidsstory1976 2 หลายเดือนก่อน +114

    What a rude behavior from Interviewer.

  • @Lady-w-d
    @Lady-w-d 2 หลายเดือนก่อน +24

    Pavam meghana❤ shes a pure gem♥️ really beautiful too!!

  • @Gawri-w7v
    @Gawri-w7v 2 หลายเดือนก่อน +57

    പാവം ചേച്ചി കുട്ടി... അവരുടെ ലൈഫ് കളഞ്ഞു,, എന്നിട്ട് ചിലതുങ്ങൾ അവരുടെ മറവിൽ ഫെയ്മസ് ആയി വിലസുന്നു 🤧🤧നാണോം, മാനോം ക്യാഷ് കൊടുത്താൽ കിട്ടുന്നതല്ല👍👍ഇപ്പൊ നന്നായി പലരും ജീവിക്കുന്നു എന്ന് പറഞ്ഞു പരിഹസിക്കുന്നത് എന്തിന് 🤔ഇപ്പൊ പലരും മര്യാദ ആയി.. അതിനാൽ ജീവിക്കുന്നു.. 👍അതാണ് ശെരി 👍👍🤭🤣🤣😆😆ഇല്ലേ വീണ്ടും പലതും ആ വർത്തിക്കപ്പൊടും.. ജെനങ്ങൾ ഒന്നാകെ വെറുക്കും 👍😆അതുകൊണ്ട് അഡ്ജസ്റ്റ് മെന്റ് കൂടുതൽ കാണിക്കുന്നു... അല്ലാതെ എല്ലാം തികഞ്ഞിട്ടല്ല 😆🤭🤭🤣🤣🤣🤣ചിലർക്ക് ഭംഗി വാക്ക് മാത്രമേ കാണു 🙏👍ആരു മായുംവിട്ട് വീഴ്ച്ച കാണില്ല... എന്റെ എന്റെ എന്ന സ്വാർത്ഥത 👍അപ്പൊ കെട്ടി വന്നവർക്ക് അവരുടെ ഫ്രീഡം കിട്ടിയില്ലേൽ അവിടെ നിന്ന് അവർ മാറും 👍👍അല്ലാതെ അവരെ കുറ്റം പറഞ്ഞു ഇപ്പൊ നന്നായി ജീവിക്കുന്നു എന്ന് ആക്ഷേപിക്കുകയല്ല വേണ്ടത് 👍👍👍👍ഇപ്പൊ പാഠം പഠിച്ചു അപ്പൊ ഒതുങ്ങി 👍👍👍അല്ലാതെ വന്നവർ നല്ലവർ ആയിട്ടല്ല... വീട്ടിലുള്ളവർ നന്നായാൽ വരുന്നവർ നിൽക്കും 👍👍👍👍ഒരു കാര്യം ചതിക്കുന്നവർക്ക് ഈശ്വരൻ കൊടുത്തു... ഇനിയും വരുന്നു.... സമയം നീണ്ടു കിടക്കുകയല്ലേ.... ഇപ്പൊ നല്ലവരാകാൻ ഓരോ കോപ്രായങ്ങൾ കാട്ടി ജയിച്ചു നിൽക്കുന്നവരെ ഈശ്വരൻ ഒരു പിടുത്തം പിടിക്കും അന്ന് മനസിലാകും... ഇപ്പൊ കുടുംബം നന്നായി പോകുന്നത് അയാൾക്ക് വെളിവ് വന്നതിനാൽ മാത്രം 👍👍ഇല്ലേ അങ്ങ് നിന്ന് പോകും എന്ന് മനസിലായി.. പക്ഷേ ഒരു വില ഉണ്ട്... അതും കഴിഞ്ഞു തഴുന്നത് അത്ര നല്ലത് അല്ല 😆😆🤭🤭🤭🤣🤣🤣🤣🤣🤣😜😆😆😆ഏതൊക്കെ തരം മനുഷ്യർ 🤔🙏🙏🙏ആൽമാർത്ഥ സ്നേഹം ഉള്ളവർക്ക് ഡ്രസ്സ്‌ മാറുന്ന പോലെ ഒരു കാര്യവും പെട്ടെന്ന് സാധിക്കില്ല 👍👍👍👍👍കഷ്ട്ടം അത്ര തന്നെ 🙏😔😔😔എന്ത് പറഞ്ഞാലും എത്ര മാച്ച് ""ആയിരുന്നു... എടുത്തു ചാടാതെ ഇരുന്നിരുന്നേൽ.. ഒരു പക്ഷേ വീണ്ടും ഒന്നിക്കാമായിരുന്നു 👍👍👍👍ഉടനെ വേറെ 🙏🙏🙏🙏🙏എത്ര സാമർഥ്യം ഉണ്ട് എന്നൊക്കെ പറഞ്ഞാലും "ഒരു ഒരു മാച്ച് ""ഇപ്പൊ ഉള്ളത് ആയിട്ട് അങ്ങ് ശെരിയാകുന്നില്ല.😔. ഒരു ഓവർ സ്മാർട്ട് കാണിക്കുന്ന ആരും അല്ലാത്ത വെറും ഒരു സാധാരണ ലേഡി ആണ് ഉള്ളത് 🙏🙏🙏🤧🤧ഇത് നെഗറ്റീവ് എന്ന് കാണേണ്ടതില്ല.. നമ്മുടെ തോന്നൽ, അല്ലേൽ മനസിലാക്കിയത് പറഞ്ഞു എന്ന് മാത്രം... ""ഇപ്പോഴും പറയുന്നു""!!"ഇവർ തമ്മിൽ ആയിരുന്നേൽ""🤩♥️ 👍👍👍👍♥️വിവാഹ വീഡിയോസ് ഒക്കെ ഇപ്പൊ കാണുബോൾ (യൂട്യൂബിൽ ഉണ്ടല്ലോ )അയാൾ എത്ര ആൽമാർത്ഥത ഇല്ലാത്ത കഠിന ഹൃദയൻ എന്ന് തോന്നാറുണ്ട്... കാരണം"" ഒരു വർഷം കു‌ടെയും,, അതിന് ഒരു വർഷം മുന്നേ ഉള്ള ബന്ധവും എത്ര പെട്ടെന്ന് അയാൾക്ക് മറക്കാൻ സാധിച്ചു 🙏🙏🙏🙏🙏ഭയങ്കരം... 👍🙏🙏ആൽമാർത്ഥത ഇല്ല," ഒന്ന് പോയാൽ അടുത്തത് 🙏🙏🙏🙏ഇങ്ങനെ ഉള്ളവർ ഉള്ളതിനാൽ ആണ് ലോകം ഇങ്ങനെ ആയത് 🙏🙏👍👍👍സുന്ദരിയും, നിഷ്കളങ്കയുമായ പെൺ കുട്ടി 👍👍♥️♥️♥️ഇത്ര ഫെയ്മസ് ആയ നടിയായിട്ടും ഒട്ടും അഹ്ങ്കാരമോ, ഓവർ സ്മാർട്ടോ ഇല്ലാത്ത നല്ലൊരു ചേച്ചി കുട്ടി... 👍👍♥️♥️♥️♥️കാപട്യം ഒട്ടും ഇല്ലാത്ത നാടൻ കുട്ടി 👍👍👍♥️👍അതിനാൽ പറ്റിക്കപ്പെടാൻ എളുപ്പം ആണ്... അതിബുദ്ധിയും, കുബുദ്ധിയും ഉള്ളവർ പിടിച്ചു നിക്കും 🤭🤣🤣😆😆😆🤧സാമർത്യവും.. അപ്പൊ മറ്റുള്ളവർ താനെ ഒതുങ്ങും... 👍🙏ഇല്ലേ ഒതുക്കും 🤣🤣🤣

    • @handwritten9770
      @handwritten9770 2 หลายเดือนก่อน +6

      ഒരു വർഷം കൂടെയും അതിന് മുന്നേ ഒരു വർഷം ഉള്ള ബന്ധവും മറന്നാണ് ഈ പെൺകുട്ടി ഇറങ്ങിപ്പോയത്. ഡിവോഴ്സ് നു കൊടുത്തതും ഈ കുട്ടിയാണ്. പിന്നെ ഡോൺ നു വിവാഹം കഴിക്കാനാണോ ബുദ്ധിമുട്ട്?

    • @handwritten9770
      @handwritten9770 2 หลายเดือนก่อน +3

      ആ വിവാഹബന്ധം മുന്നോട്ട് കൊണ്ടുപോകാൻ ഈ കുട്ടി ആഗ്രഹിച്ചിരുന്നില്ല. പിന്നെ ഇപ്പോളും ഇവർ തമ്മിൽ ആയിരുന്നു എങ്കിൽ എന്ന് പറയുന്നതിൽ എന്തർത്ഥം.

    • @Gawri-w7v
      @Gawri-w7v 2 หลายเดือนก่อน +2

      @@handwritten9770 അർഥം അല്ല പറഞ്ഞത് 👍എത്ര നല്ല "മാച്ച് "" ആയിരുന്നു എന്നാണ് 👍👍ഇപ്പൊ ഉള്ള അമ്മായിയുടെ അടുത്ത് കാണിക്കുന്ന മര്യാദ ഈ ചേച്ചിക്കും കൊടുത്തിരുന്നേൽ ഇന്ന് ഇവർ കു‌ടെ കണ്ടേനെ എന്നാണ് പറഞ്ഞത് 🙏👍അന്ന് പെങ്ങൾ എന്ന് പറയുന്ന അസൂയ കാരിയുടേം, ആ ചീത്ത വിളിക്കുന്ന അമ്മച്ചിയുടേം താളത്തിന് തുള്ളിയ കാരണം ഇപ്പൊ ഒരു അമ്മായിയെ കെട്ടേണ്ടി വന്നത്... അവർ സുഖിക്കാൻ കു‌ടെ കൂടിയ പോലുണ്ട് 🤭🤭🤣🤣🤣😆😆😆😆🤮🤮ആളുകളെ കയ്യിൽ എടുക്കാൻ ഉള്ള വില കൂടി കളഞ്ഞു കുളിക്കുന്ന ഒരു അമ്മായി 😆😆😜🤮🤧🤧🤧നല്ല ബുദ്ധി എന്നത് വൈകി തോന്നുന്ന കാര്യങ്ങൾ ആണ് എന്നത് എത്ര ശെരിയാണ് 🙏👍.. പറഞ്ഞിട്ട് കാര്യം ഇല്ല 🙏🤣🤣🤭🤭🤭😆🤧🤧🤧🤮🤮🤮അയാൾ നോർമൽ അല്ല എന്നാണ് തോന്നുന്നത് 🤔കാരണം ഇതിന്റ വില അറിയില്ല...👍 ഏതിനെ വേണേലും കെട്ടാം എന്ന ഒരു രീതി 😜😜😆😆😆🤭🤭🤭അങ്ങനെ അങ്ങ് ചുമ്മാ തിന്ന് കുടിച്ചു പോകുന്നു 👍🤭🤭🤣പെൺ ഭരണം ഉള്ളിടത് എന്ത് ചെയ്യാൻ 😆😆😆😆🤭🤭🤭🤧🤧🤧🤮🤮🤮അല്ല നിങ്ങളോട് പറഞ്ഞു പറയിപ്പിച്ച പോലുണ്ടല്ലോ 🤔അവർ പറഞ്ഞുള്ള കേൾവി അല്ലേ ഉള്ളു... 🙏👍അവർ പറയുന്നതെല്ലാം സത്യമാണ് 🤭🤣ഇപ്പൊ പറയുന്നതല്ല പിന്നെ പറയുന്നത് 👍🙏🙏🙏🤧🤧🤧🤮🤮

    • @handwritten9770
      @handwritten9770 2 หลายเดือนก่อน +1

      ഹഹ എന്തുകൊണ്ടും മിടുക്കി ആണ് ഡിവൈൻ. ഒരു വിവാഹ ജീവിതം തുടങ്ങുമ്പോൾ പല പ്രതിബന്ധങ്ങളും കാണും. തരണം ചെയ്തു സ്വന്തം കുടുംബം പണിയുന്നവർ അവിടെ സുഖമായി ജീവിക്കും. അസൂയയും കുശുമ്പും ഒക്കെ കൊണ്ട് ആ പെൺകുട്ടിയെ എന്തൊക്കെ പറഞ്ഞാലും അവൾ മിടുക്കിയാ. പൊന്നുപോലെ രണ്ട് മക്കളും. മേഘ്ന വേണ്ട എന്ന് വച്ച് പോയത് അല്ലേ. പിന്നെ എന്തിന് ഡിവൈൻ നെ കുറ്റംപറയണം? ബോഡി ഷെയിം ചെയ്യണം? ഡിവൈൻ ആളുകളെ കയ്യിലെടുക്കാൻ കളിക്കുന്നുണ്ടെങ്കിൽ അതിലും വല്യ കളിയാണ് മേഘ്ന കളിക്കുന്നത്. ഒരു നിഷ്കളങ്കതയുടെ നിറകുടം. ഒന്നുമറിയാത്ത ഒരു കുഞ്ഞുവാവ. 30 വയസെങ്കിലും ആയിട്ടുണ്ട്. പിന്നെ ന്യായമല്ലാത്തത് പറയുന്നത് കേൾക്കുമ്പോൾ പ്രതികരിക്കാൻ എന്നെ ആരും ഏൽപ്പിക്കേണ്ട. തന്നെ ഏൽപ്പിച്ചിട്ടുണ്ടോ ചേച്ചിക്കുട്ടി.. അവർ ഒഴിവാക്കിപ്പോയി. അവന് ജീവിതം ഉണ്ട് . അത് അവന് ജീവിക്കുന്നു. പുറകെ നടന്ന് ഉപദ്രവിക്കുകയാണ് ചെയ്യുന്നത്. ഇവൾക്ക് വേണ്ടാത്തത്കൊണ്ടല്ലേ കളഞ്ഞിട്ട് പോയത്. പിന്നെ എന്തിന് വീണ്ടും അവനെയും അവന്റെ പെണ്ണിനെയും ഒക്കെ കുറ്റപ്പെടുത്തണം. വായിൽ തോന്നയത് പറയണം? നല്ല സംസ്കാരം. ചന്ദനമഴ മുതൽ മേഘ്നയെ ഞാനും ഫോളോ ചെയ്യുന്നതാണ്. അതുകൊണ്ട് പബ്ലിക് ആയി വന്നതൊക്കെ ഞാനും കണ്ടതാ. എന്നുവച്ച് അറിഞ്ഞുകൂടാത്തത് എനിക്ക് പറയുകയും വേണ്ട. അതുകൊണ്ട് തന്നെ സുഖിക്കാൻ കൂടെ കൂടിയതായിരുന്നോ മേഘ്ന എന്നും എത്ര സുഖം ഇല്ലാത്തതുകൊണ്ട് കളഞ്ഞതാണോ എന്നും ഒന്നും പറയാൻ ഞാൻ ആളല്ല.

    • @handwritten9770
      @handwritten9770 2 หลายเดือนก่อน +1

      വില അയാൾക്ക് അറിയില്ലെങ്കിൽ മേഘ്നക്ക് അത് ഒട്ടും അറിയില്ല. അതാണ് പുല്ലുപോലെ വിവാഹബന്ധം ഇട്ടെറിഞ്ഞ് പോയത്.

  • @sarithak6760
    @sarithak6760 2 หลายเดือนก่อน +9

    മറക്കാൻ ആഗ്രഹം ഉള്ള കാര്യം പിന്നെയും എഞിനാണ് ഓർമ്മിപ്പിക്കുന്നത് ലേകത്ത് ആരും വിവാഹമോചനം ചെയ്യാത്തത് പോലെ വേണ്ട എന്ന് തോന്നിയവർ പിരിയുന്നു അത്ര തന്നെ. ഡോൺ കല്ല്യാണം കഴിച്ചു രണ്ട് കുഞുങൾ ഉണ്ടായി അവർ സുഖമായി ജീവിക്കുന്നു. മേഘ്നയും അമ്മയും അമ്മുമ്മയും ആയി സീരിയലും ..... എല്ലാം കൊണ്ടും സുഖം അങ്ങനെ നന്നായി പോവട്ടെ എല്ലാവരും.

  • @vipinasagar4031
    @vipinasagar4031 2 หลายเดือนก่อน +18

    Ramya......plz respect ur guest.....ask about her professional achievements....

  • @daisygeorgec7482
    @daisygeorgec7482 2 หลายเดือนก่อน +33

    ഇനി അടുത്ത് തന്നെ ഈ രമ്യ യുടെ ഡിമ്പിന്റെ ഇന്റർവ്യൂ കാണാം

    • @SindhuMohan-ul7cz
      @SindhuMohan-ul7cz 2 หลายเดือนก่อน +4

      @@daisygeorgec7482 Yes! Meghna, please stay away from these media and share things only in your TH-cam channel!

  • @dawnabraham4092
    @dawnabraham4092 2 หลายเดือนก่อน +12

    Nalla vrithiketta interview. What kind of qstns is the anchor asking?

  • @ShynlaShaji
    @ShynlaShaji 2 หลายเดือนก่อน +12

    Meghna നമ്മളെ സ്വന്തം കുട്ടി...... ഒരുപാട് ഇഷ്ടം ❤❤❤❤❤

  • @itsmylittleworld5304
    @itsmylittleworld5304 2 หลายเดือนก่อน +4

    Depression എന്താണെന്ന് anchor ചേച്ചിക്കറിയില്ലല്ലേ 😢
    അറിയേണ്ട അതാ നല്ലത് 😔

  • @simi-u9b
    @simi-u9b 2 หลายเดือนก่อน +182

    എന്തോന്ന് ചോദ്യങ്ങളാ വേറെ ഒന്നും ചോദിക്കാനില്ല അവധാരിക അമ്മായി ഓവറ

  • @akshararetheeshbabu7783
    @akshararetheeshbabu7783 2 หลายเดือนก่อน +5

    Remya pandoke enthu nalla anchor aarinu oru admiring anchor aarinu enal ipo level ottum updated aavatha reethiyil ulla interview aane conduct cheyune....channel paranjit aanekilum oru dignity keep cheyuka..

  • @simi-u9b
    @simi-u9b 2 หลายเดือนก่อน +67

    പറഞ്ഞ കാര്യങ്ങൾ വീണ്ടും പറയിപ്പിക്കുന്ന ഇൻ്റർവ്യു ആണോ വല്ല കേസ് അന്വേഷണമാണോ കഷ്ടം ഇതൊക്കെയുടൂബിൽ വർഷങ്ങളായി കിടക്കുന്ന കാര്യങ്ങൾ ആണ്

  • @sreecreations21
    @sreecreations21 2 หลายเดือนก่อน +15

    എനിക്ക് ഇഷ്ടമാണ് ഈ ചേച്ചിയെ ♥️♥️♥️♥️♥️

  • @rajiramachandran929
    @rajiramachandran929 2 หลายเดือนก่อน +33

    രമ്യ എന്തിന് ആ കുട്ടിയെ വേദനിപ്പിക്കുന്നത് അത് 'പാവം കുട്ടിയാണ്

  • @neemaprasad509
    @neemaprasad509 2 หลายเดือนก่อน +5

    If the interviewer wants to push down her opinion on to the guest, why is it even called an interview? Through out she is making Meghna agree with her on something or other.

  • @sumasunil9603
    @sumasunil9603 2 หลายเดือนก่อน +7

    എത്ര പക്വതയോട് കൂടി സംസാരിക്കുന്നു മേഘന ❤ ഇന്റർവ്യൂ ചെയ്യുന്നയാളുടെ അനാവശ്യമായ ചോദ്യങ്ങൾ പോലും പുഞ്ചിരിയോടെ നേരിടുന്നു 👍🏽 (മാളികപ്പുറം സിനിമയിലെ ദേവനന്ദ മോളേ കാണുമ്പോൾ ഒക്കെ മേഘനയുടെ ഒരു ഛായ തോന്നാറുണ്ട് 🥰)

  • @Lincyjaison111
    @Lincyjaison111 2 หลายเดือนก่อน +56

    മേഘന എത്ര പക്വത യോട് ആണ് സംസാരിക്കുന്നതു.....മേഘന ജീവിതത്തിൽ എത്ര മുമ്പോട്ട് പോയി.... പിന്നെയും പഴയ കാര്യങ്ങൾ ചോദിച്ചു വിഷമിപ്പിക്കേണ്ട കാര്യം ഇല്ല

  • @veenasworld.
    @veenasworld. 2 หลายเดือนก่อน +3

    Interview kandapol Meghana pavam ayi thonni... Enthu innocent ayitt nannayi chinthichu answer parayunnu... Divorce ayapol dimple inte video kandu meghana ye orupad thettudarichu... But ipol manasilayi...

  • @Shamila-tc4nn
    @Shamila-tc4nn 2 หลายเดือนก่อน +5

    Divorce കാര്യങ്ങള്‍ എല്ലാം പിഴിഞ്ഞ് uutti എടുത്ത് അപ്പോള്‍ anchor nice aayt വിഷയം മാറ്റി
    Megnaye ഒരുപാട് ഇഷ്ടം നല്ലൊരു life കിട്ടട്ടെ

  • @aiysharasheed2020
    @aiysharasheed2020 2 หลายเดือนก่อน +2

    Anchor👎 meghna polichuu...nalla answers ❤ love