മമ്മിയുടെ Health report ഇങ്ങനെയൊക്കെയാണ് || dimplerose || familyvlog ||

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • മമ്മിയുടെ Health report ഇങ്ങനെയൊക്കെയാണ് || dimplerose || familyvlog ||

ความคิดเห็น • 73

  • @shruthymenon2682
    @shruthymenon2682 18 วันที่ผ่านมา +68

    ഒരു കാര്യം പറയട്ടെ.. കുറ്റം ആയി പറയുന്നത് അല്ലാട്ടോ... Fridge ഇൽ എങ്ങനെ non veg store ചെയ്യരുത്.. Max 2 days.. എപ്പോഴും ഓരോരോ പെട്ടിയിൽ സുക്ഷിക്കുന്നത് ആയി കാണുന്നു... വേണം എങ്കിൽ fresh ആയി വാങ്ങി ഉപയോഗിക്കുക.. പിനീട് ഉണ്ടാകാൻ എന്നു വച്ചു പച്ച മാംസം store ചെയുന്നത് ഒഴിവാക്കാ...

    • @mittu8133
      @mittu8133 17 วันที่ผ่านมา

      Boombangh video kanu...nonveg fridgil vekkunnad kond kuzhapamilla

    • @deepthisurian7240
      @deepthisurian7240 16 วันที่ผ่านมา

      Refrigerate cheytha meat aanu nallathu...

    • @ponnu2277
      @ponnu2277 15 วันที่ผ่านมา

      Gulfkkarokke aghne alle cheyyaru

  • @PSCBOOKS
    @PSCBOOKS 18 วันที่ผ่านมา +36

    Maximum fast food ozhivakuka. Pinna fridge il irikunna old food ozhivakuka. Orupad food kazhikathieikukq

  • @chichudas2780
    @chichudas2780 18 วันที่ผ่านมา +27

    Ellam vagi fridge il vekkunnathu ozhivakku .meat fish egane ellam .

  • @Yakumbliyadmjangsilmayasigasad
    @Yakumbliyadmjangsilmayasigasad 18 วันที่ผ่านมา +33

    Fridgele old things Matti fresh ayi kazichal paguthi asugam marum burger ravile kazichitanu hospitalil poyath

  • @bajinashaji3639
    @bajinashaji3639 18 วันที่ผ่านมา +26

    ഫുഡിന്റെ കാര്യo വീട്ടിൽ നല്ല മാറ്റം വരുത്തണം പറയുമ്പoനമ്മള് എല്ലാം കെട്ടുക്കും എല്ലാം കഴിക്കും നല്ല പറയണ്ടത് കുട്ടികള കാര്യം

  • @tweetytoes8636
    @tweetytoes8636 17 วันที่ผ่านมา +18

    Hospital promotion video aanennu adyame parayamarunnu

    • @userfkhjykyy
      @userfkhjykyy 17 วันที่ผ่านมา

      That's true

  • @afnanp3576
    @afnanp3576 18 วันที่ผ่านมา +13

    വളരെ നല്ലത് ആണ് ഓച്ചു നീ ചെയ്തത്... ഞാൻ ആദ്യം ആയിട്ടാണ് മമ്മി ഒന്നും മിണ്ടാതെ ടെൻഷൻ അടിച്ചു നില്കുന്നത് കണ്ടത്....
    ഒരു പാവം പോലെ നിന്റെ കൂടെ നടന്നു എല്ലാം ടെൻഷൻ അടിച്ചു ചെയ്തു...
    ഒരു ചിരി പോലും കണ്ടില്ല...
    പിന്നെ last സന്തോഷം കൊണ്ടു ഒരു ഡയലോഗ്...
    😂😂...
    Test ഒക്കെ ok ആയെന്ന് പറഞ്ഞല്ലോ സന്തോഷം...
    ഷുഗർ control ചെയ്യൂ.......
    ഒന്ന് ഫുഡിൽ നിയന്ത്രിക്കാവുന്നതേ ഉള്ളു...
    നീ ഒന്ന് കാര്യമായിട്ട് മമ്മിയെ ഫുഡിൽ നിയത്രിക്ക്...
    👍👍👍👍

  • @ashalekshmibhaskarsn8437
    @ashalekshmibhaskarsn8437 18 วันที่ผ่านมา +7

    Food പോലെ തന്നെ പ്രധാന മാണ് ഉറക്കവും. നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഞാൻ എപ്പോഴും പറയണമെന്ന് വിചാരിക്കും ഇത്ര വൈകി ഉറങ്ങരുതെന്നു. നേരത്തെ ഉറങ്ങാൻ കിടക്കണം. എന്നിട്ട് രാവിലെ ഉണർന്നു എല്ലാ കാര്യങ്ങളും ചെയ്യാല്ലോ. വീഡിയോ കാണുമ്പോൾ ഞാൻ എന്റെ അമ്മയെ orkkum❤❤

  • @miniramachandran3333
    @miniramachandran3333 18 วันที่ผ่านมา +15

    ഫ്രിഡ്ജിൽ...വെച്ച...ഫുഡ്...കഴിയുന്നതും....കഴിക്കാതിരിക്കൂ

  • @jshreer8306
    @jshreer8306 18 วันที่ผ่านมา +23

    Food pattern ശ്രദ്ധിക്കണം ❤️

  • @aparna3846
    @aparna3846 17 วันที่ผ่านมา +6

    ആന്റി നല്ല ഫ്രഷ് വെജിറ്റബ്ൾസ് കൂടുതൽ കഴിക്കാൻ ശ്രമിക്കണം.. ഞാൻ വെജിറ്റേറിയൻ ആണ് അതുകൊണ്ട് മീറ്റ് ഫിഷ് കഴിക്കുന്നവരുടെ ബുദ്ധിമുട്ട് അത്ര മനസ്സിലാവില്ല.. പക്ഷെ വെജിറ്റേറിയൻ ആയതുകൊണ്ട് ഉള്ള ഗുണങ്ങൾ ഞാൻ അനുഭവിക്കുന്നുണ്ട്.. ആന്റി യുടെ പ്ലേറ്റിൽ ഒരു പിടി ചോറ് മാത്രവും ബാക്കി പച്ചക്കറികൾ എന്ന രീതിയിൽ പ്ലാൻ ചെയ്യൂ ട്ടൊ..മീൻ ഒക്കെ കഴിക്കാമെന്നു കേട്ടിട്ടുണ്ട്.. ആരോഗ്യത്തിന് നല്ലതാണെന്നും... പക്ഷെ മീറ്റ് ആന്റി ആഴ്ചയിൽ പിന്നോ രണ്ടോ വട്ടം കഴിക്കുന്ന രീതിക്ക് നോക്കു... ബീഫ് ഒന്നും എന്നും കഴിക്കല്ലേ... നമ്മുടെ digestive സിസ്റ്റം പണി മുടക്കും കുറച്ചു കഴിഞ്ഞാൽ... ഇതൊക്കെ എനിക്ക് സ്നേഹമുള്ളതുകൊണ്ട് പറയുന്നു.. ആന്റിടെ ഇഷ്ടം ആരോഗ്യം ഒക്കെ നോകീട്ടു പറ്റണപോലെ ചെയ്യൂ.

  • @tesstess8459
    @tesstess8459 17 วันที่ผ่านมา +11

    Ipol hospital num promotion 😮

  • @santhakumari1677
    @santhakumari1677 17 วันที่ผ่านมา +3

    Mummy de face kadapol pavam Thonni. Check up kazhijapol Mummy usharayi.

  • @sameerariyas123-
    @sameerariyas123- 7 วันที่ผ่านมา

    Ente delivery Daya Hospitalil vechayirunnu. Valare nalla anubhavamayirunnu. Doctors, staff, ellavarum nalla reethilyilanu treat cheythathu. Njangal family ellavarum ivideyaanu pokaru, Ernakulam polulla facility and quality services, Ella departmentsum und ivide.

  • @faseelanizar2388
    @faseelanizar2388 18 วันที่ผ่านมา +15

    ഡിമ്പിളിന്റെ സംസാരം school യൂത്ത്ഫെസ്റ്റിവൽനെ ഓർമിപ്പിക്കുംവിതം ഒരു കഥാപ്രസംഗം feel. 😍❤ ഞാൻ എപ്പോളും ശ്രദ്ധിക്കാറുണ്ട് 😊

  • @sreejaaj2406
    @sreejaaj2406 7 วันที่ผ่านมา

    Ithu Shornur Rd ulla Daya Hospital alle Amma okay aanu ennarinjathil valare santhosham. Njan ivide Balumohan Doctore aanu kanarullathu. Nalla service aanu, facility video yil kanunnathu pole thanne valare nallathanu. Dimple and Family sughamayirikkan prarthikkunnu.

  • @freefire__creater
    @freefire__creater 18 วันที่ผ่านมา +20

    Promotion ayallum food nannay srathik mummy mathram alla all family

  • @jollycibi5399
    @jollycibi5399 18 วันที่ผ่านมา +7

    Aunty food control cheyyuka. Samayathu urangan sradhikkanam uchakkum ithiri neram kidakkuka.

  • @aswinaravind2016
    @aswinaravind2016 7 วันที่ผ่านมา

    Daya Hospitalil enikk personally nalla anubhavangalaanu undayittullath aviduthe Cardiology Department and Doctors valare mikachathaanu

  • @sarithak6760
    @sarithak6760 18 วันที่ผ่านมา +3

    ആരോഗ്യം അതാണ് പ്രധാനം ❤

  • @epackmachinery201
    @epackmachinery201 18 วันที่ผ่านมา +6

    Mole mummyku butter kodukunatu ozhivaku butter nallatalla ningalude munu perudeum video kanarund super anu

  • @user-yu4yb2bw4p
    @user-yu4yb2bw4p 17 วันที่ผ่านมา +1

    Ella week um red meet kazhikkunne kanumbo,, thonnarund parayan,, pothuve ningade veed othukkalum,, meal plan cheyyunne okke spr aa,, bt food nte selection athra nallathalla thonneettund,, healthy food valare kuravaa,, 90 percentage um unhealthy aa,, oru opinion paranjannee ulloo

  • @sreeshanair4259
    @sreeshanair4259 18 วันที่ผ่านมา +3

    Ningalude veettil ennum pazhaya food alle

  • @sojiaswathy836
    @sojiaswathy836 17 วันที่ผ่านมา +4

    Thrissur. Amala hospital nallathanu dimple.. may God bless you all ❤

  • @finisusan7088
    @finisusan7088 17 วันที่ผ่านมา +1

    Complete health check up Rate ethrayanu

  • @userfkhjykyy
    @userfkhjykyy 18 วันที่ผ่านมา +5

    Ithu Ella hospitalilum undu Ma'am .
    Ethrayanavo package rate??
    Pls mention Ma'am.....
    So that is very useful to us

    • @himaharrison2378
      @himaharrison2378 18 วันที่ผ่านมา +2

      Yes , mikka private hospitallum und

  • @deenadavid1722
    @deenadavid1722 18 วันที่ผ่านมา +1

    Video quality is good ... Who took the video ?

  • @jollyjoycheriyan3342
    @jollyjoycheriyan3342 18 วันที่ผ่านมา +3

    Aunty matram alla allavarum food control cheayuka alla yutubersum food adi kududel ane

  • @silpageorge4803
    @silpageorge4803 18 วันที่ผ่านมา +1

    Dimple nte dress super❤..auntykkuttii..takecare❤

  • @Evoplayz-ym4eh
    @Evoplayz-ym4eh 18 วันที่ผ่านมา +1

    How much is for the entire tests?

  • @thrissurjangos8960
    @thrissurjangos8960 17 วันที่ผ่านมา +1

    Better hospital in Thrissur.A hospital with expert surgeons like Dr Abdul Azeez surgeon, Dr Nivin cardio thoracic surgeon, Dr Balumohan neurosurgeon etc. Staff like Sajid sir are also there to help the patient's

  • @misriyapk3081
    @misriyapk3081 15 วันที่ผ่านมา

    Mammiyode pinne ningalude bro avrude wif ivarodokke food kurakkuvan para shugar theerea upayogikenda enn para panchasara raice nallapole kurache froott pachakary narugal kooduthal ulla food kayikoo

  • @vasanthynn2901
    @vasanthynn2901 16 วันที่ผ่านมา

    Sathyam ...mole..Aaarogyam...undenkile...Aaahlaatham..undaavu...😊😊😊🙏🙏🙏...Dencykuttiii...checkup kazhinju result kittiyeppo Happy aayi...lle..❤❤❤❤❤

  • @magicalflowers3099
    @magicalflowers3099 18 วันที่ผ่านมา +4

    Avoid fried chicken and red meat

  • @nishashajeer3138
    @nishashajeer3138 18 วันที่ผ่านมา +6

    Dimple andiyodu Ara manikkoor nadkkan parayu morning walk

  • @kaanchi6623
    @kaanchi6623 18 วันที่ผ่านมา

    Ochu u did a great job, coz ee age il palarum ethonnum cheyarilla...annually engane okae health check up cheyanam...I have a request to u ....nale aane blood test enkil u have to start preparation atleast previous night like eat a balanced night not too sugary or not too fatty, don't do any strenuous activity and hydrated well....coz ethellam blood test il kannikum...athupolae aunty ee burger patty pole ullathil sodium thinte alavum onne nokkane....u can eat fridge items,but make sure the content...millets like quinoa nallatha nightil...

  • @bhamapayyapilli5958
    @bhamapayyapilli5958 17 วันที่ผ่านมา

    Dency cut down rice and rice products. Less meat . Try to walk everyday . More vegetables.

  • @haseenaniyashaseena7211
    @haseenaniyashaseena7211 18 วันที่ผ่านมา +6

    Ellam pettannu sugamavatte aunty kku🤲

  • @bismynazar9289
    @bismynazar9289 17 วันที่ผ่านมา

    Dency Auntyude face il oru tension undennu thonnunnu. Aunty cool ayittirikku. Auntyku dheivam ellavidha ayurarogya soubhagyangalum undakatte❤❤❤

  • @anithaviswan139
    @anithaviswan139 18 วันที่ผ่านมา

    Take care Mam...

  • @sheelakesavansheela8602
    @sheelakesavansheela8602 18 วันที่ผ่านมา +1

    Ethu hospital anu

  • @anjanacy1451
    @anjanacy1451 18 วันที่ผ่านมา +1

    Chechik orupad awards kittiyitt ile.athinte ellam detail video cheyo?❤ Memories agane ellam?😊.mummy ye nallapole nokkiko❤ rathri Ellaam wheat items koduk❤😊mummy kutty miduki avatte❤

  • @Afeesa-hp1gi
    @Afeesa-hp1gi 17 วันที่ผ่านมา

    Idhedha camera

  • @dhanyaanil7593
    @dhanyaanil7593 17 วันที่ผ่านมา +1

    Urakam aanu main namuku vendatu.ningal neram vaiki urangunnu .nerathe urangi ravile ezhunelku.kutrikal schoolil pokanullatalle adutha year.Auntku age koodivaralle❤

  • @user-rd5bq6ds4n
    @user-rd5bq6ds4n 18 วันที่ผ่านมา +3

    Nganum malu kollamayi dayaianu ente doctor siddiq saranu good doctoranu 👌👌

  • @vineethasajeev5175
    @vineethasajeev5175 10 วันที่ผ่านมา

    ❤❤

  • @stemyjoy
    @stemyjoy 17 วันที่ผ่านมา

    Tks god.

  • @shinimolm4
    @shinimolm4 14 วันที่ผ่านมา

    ഞാൻ മമ്മിയുടെ വയർ കാണുമ്പോൾ വിചാരിക്കും ഫാറ്റിലിവർ ഉണ്ടോ എന്ന് പരിശോധിക്കാൻ പറയണം എന്ന് നെഗറ്റീവ് ആയി ചിന്തിച്ചാലോ എന്നു വിചാരിച്ചാണ് പറയാതിരിന്നത് എനിക്ക് ഫാറ്റിലിവർ ഉണ്ടായിരുന്നു മരുന്ന് കഴിക്കാതെ വ്യായാമവും ഡയറ്റും നോക്കിയപ്പോൾ പൂർണ്ണമായും മാറി

  • @happinessoverloaded7571
    @happinessoverloaded7571 17 วันที่ผ่านมา +2

    കുറെ peru fridge il food vakunath പ്രശ്നം ആയി parayunath kanunu .. naad vitt pokumbool aanu ithoke mansilaavukka .. one week food store ചെയ്ത ഞങ്ങള്‍ പോലെ ellarum use cheyunath .. non veg freezer il vakkum .. പിന്നെ non veg kedayal same day athinte issue undakum 😂.. naatil jeevikumbool same day cooking aanu healthy thonum but pinned abroad പോകും എല്ലാം mansilaakum .. പിന്നെ hotels il deep freeze cheyth food kodukunath .. so 😅😅 please avoid fridge, unhealthy topics

  • @dhanyasivaprasad1389
    @dhanyasivaprasad1389 15 วันที่ผ่านมา

    മമ്മിയുടെ വന്ന മുഖവും പോകുമ്പോൾ ഉള്ള മുഖവുംvery different

  • @annugeorgie7036
    @annugeorgie7036 18 วันที่ผ่านมา +2

    Dimple and family God bless you all.

  • @teenupp2428
    @teenupp2428 15 วันที่ผ่านมา

    അമല, മിഷ്യൻ എന്നീ ഹോസ്പിറ്റലുകളിൽ ചാർജ് കുറവാണ്. അത് ചാരിറ്റിക്ക് പ്രാധാന്യം കൊടുക്കുന്നു. എൻ്റെ അഭിപ്രായത്തിലാണ് ' അമലയിലെ കാൻ്റീൻ സൂപ്പർ റേറ്റ് കുറവ്

  • @rajalekshmigopan1607
    @rajalekshmigopan1607 18 วันที่ผ่านมา +1

    ഹായ് dimpu, ❤️💕

  • @mumthasm5341
    @mumthasm5341 18 วันที่ผ่านมา +8

    Sugar നിസ്സാരമായി കാണരുത് mammy 🙏🙏🙏please take care... ഞാൻ അനുഭവസ്ഥ ആയതു കൊണ്ട് പറയുകയാ....

  • @akhilaajay9773
    @akhilaajay9773 18 วันที่ผ่านมา +2

    First ❤ paachu and kes❤❤

  • @user-qh9jc5sh2l
    @user-qh9jc5sh2l 17 วันที่ผ่านมา

    Hey my family dibu dency aunty divine chechi don aungle tony aungle and my brothers pachu thommu chakocha love you🥹❤️

  • @Shubhamanoj2020
    @Shubhamanoj2020 18 วันที่ผ่านมา

    🥰❤️👍🙏

  • @ramlaummerkutty8620
    @ramlaummerkutty8620 18 วันที่ผ่านมา +2

    Good thing ❤❤❤❤

  • @Ashaanand979
    @Ashaanand979 18 วันที่ผ่านมา

    Herbalife life nutrition products original 50% discount il venamennulavar contact cheyu. Direct Company Courier Please contact

    • @soniaj601
      @soniaj601 17 วันที่ผ่านมา

      റേറ്റ് കൂടി അറിയിക്കു

    • @Ashaanand979
      @Ashaanand979 17 วันที่ผ่านมา

      ​@@soniaj6013500

  • @Shiji-rr4cg
    @Shiji-rr4cg 17 วันที่ผ่านมา

    ❤❤

  • @badarubadaru8094
    @badarubadaru8094 18 วันที่ผ่านมา +2

    ❤❤