ഈ ഭക്ഷണം കഴിച്ചാൽ മതി ഷുഗർ വരികയും ഇല്ല വന്നത് മാറുകയും ചെയ്യും | sugar kurakkan malayalam

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 725

  • @jishapilla8268
    @jishapilla8268 5 หลายเดือนก่อน +28

    നല്ല അവതരണം അറിവ് ശ്രെദ്ധിചിരിക്കാൻ തോന്നി വളരെ നന്നായിരിക്കുന്നു 🥰👌

    • @zakeersahib611
      @zakeersahib611 2 หลายเดือนก่อน

      Ok enthu kazhichallaanu sugar maaripookunnathu?

  • @RAJANIKK-bp5tr
    @RAJANIKK-bp5tr 4 หลายเดือนก่อน +7

    വളരെ നല്ല അറിവ് ഒരു പാട് നന്ദി ഞാൻ ഒരു ഷ്ഠ ഗർ ഉള്ള ആളാണ് ഞാൻ ഇത് ശ്രദ്ധിച്ച് കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നുണ്ട്

  • @najeeb3579
    @najeeb3579 3 หลายเดือนก่อน +4

    Millets ?! As i know its a an alternative of grains. Kindly someone explain to me if iam wrong! Thanks.

  • @nalinip5764
    @nalinip5764 ปีที่แล้ว +16

    താങ്ക്യൂ സാർ പറഞ്ഞാ മനസ്സിലായില്ല

  • @AkbarAli-rk9xp
    @AkbarAli-rk9xp 4 หลายเดือนก่อน +2

    Dr...sir ... thanks 🙏
    Good addovioce..
    Excellent 👌👍
    Sir...... you're..... mashallh...
    Assalamualaikum.....❤

    • @shahjishahji1354
      @shahjishahji1354 2 หลายเดือนก่อน +1

      Avatarakan borimg headache

  • @Jesus35782
    @Jesus35782 5 หลายเดือนก่อน +5

    God bless you dear Dr ❤❤❤❤❤❤

  • @sherinfarhanas4900
    @sherinfarhanas4900 ปีที่แล้ว +3

    Diabayes cured aayittilla aarkum control cheythu povuka athre ullu.Hypo aavunnath aanu kooduthal prasnam

  • @krishnanv8398
    @krishnanv8398 ปีที่แล้ว +4

    ഏതു ഭക്ഷണം എന്നുമാത്രം പറയില്ല, ഇതുവരെ കണ്ട വീഡിയോകൾ വെച്ചു പറഞ്ഞുപോയതാണേ.

  • @geethasreedharan-vs2yx
    @geethasreedharan-vs2yx ปีที่แล้ว +5

    What food for lunch and dinner

  • @JABALINNOORMEDIAMISSION
    @JABALINNOORMEDIAMISSION 11 หลายเดือนก่อน +20

    അവതാരകനും ഡോക്ടറും ക്ലാസ് മനോഹരമാക്കി. ആശംസകൾ

  • @Raheem.k
    @Raheem.k 4 หลายเดือนก่อน +9

    അരിയാഹാരം എത്ര കുറക്കാൻ പറ്റുമോ അത്രയും രോഗം കുറക്കാൻ കഴിയും .എൻ്റെ അനുഭവം ആണ്. ഞാൻ മുതാരിയും ഗോതമ്പും എല്ലാ ദിവസവും ഒരു നേരമെങ്കിലും കഴിക്കും

    • @haneefbambrani
      @haneefbambrani 2 หลายเดือนก่อน +1

      ഗോതമ്പ് കഴിക്കുന്നവർക്ക് അരി പ്രാശ്നമല്ല😂

  • @shajithac267
    @shajithac267 ปีที่แล้ว +6

    ഷുഗർ ഉള്ളവർക്ക് നോമ്പെടുക്കാമോ? ഗുളിക അപ്പോൾ കുടിക്കേണ്ടതെങ്ങനെ?

  • @prk6149
    @prk6149 ปีที่แล้ว +3

    രണ്ട് പൊട്ടൻമ്മാർ.60 വയസ്സിന്നു ശേഷം ഈ അഭിപ്രായം കാണണം.

  • @thomaskuttyp.t2857
    @thomaskuttyp.t2857 ปีที่แล้ว +14

    ഇതൊന്നു കാണണമെന്നുണ്ടായിരുന്നു
    പക്ഷേ, അവതാരവിന്റെ ശല്യം കാരണം കാണുന്നില്ല

    • @rasiyarahman1443
      @rasiyarahman1443 2 หลายเดือนก่อน

      ZzZ

    • @rajan.vlogmalayalam
      @rajan.vlogmalayalam หลายเดือนก่อน

      ശരിയാഅവതാര വൻ ഒന്നും പറയാൻ സമ്മതിച്ചില്ല

  • @anithagovindan4377
    @anithagovindan4377 ปีที่แล้ว +2

    Heading kandu veruthe neram kalanju. Aethu food ennu mathram paranjilla

  • @prasobhnv7702
    @prasobhnv7702 2 ปีที่แล้ว +15

    താനൊക്കെ ഒരു 10 സെക്കൻ്റിൽ പറയേണ്ട വിഷയം നീട്ടിവലിച്ച് എത്തുന്ന ടാതാടെ പറയുന്നത് ഒരേ വിഷയം വീണ്ടും വീണ്ടും പായുക സമയം നീടു ക

  • @sheelashanmugham5506
    @sheelashanmugham5506 ปีที่แล้ว +5

    Dr. ടെ വീഡിയോ കണ്ട് കാർബൊഉള്ള ഫുഡ് വളരെ കുറച്ചു. കാർബൊ +protein 40% വീതം ഉൾപ്പെടുത്തി. ഇപ്പോൾ നല്ല മാറ്റമുണ്ട്.ളോപ്പ്പ് ങ് %സ്

  • @princepulikkottil8050
    @princepulikkottil8050 2 ปีที่แล้ว +12

    ഞാൻ 4 വർഷമായി LCHF ഫുഡ്‌ ആണ് ഉപയോഗിക്കുന്നത്. എന്റെ hba1c 9ഇൽ നിന്ന് 5.5ആയി.4 വർഷമായി മെഡിസിൻ നിർത്തി 🙏

    • @ajithsankar9926
      @ajithsankar9926 2 ปีที่แล้ว +1

      അത് ethanu

    • @ajithsankar9926
      @ajithsankar9926 2 ปีที่แล้ว +3

      Lchf ethanu

    • @MssMss-pv5si
      @MssMss-pv5si 8 หลายเดือนก่อน

      ന്തു cheythu

    • @perfectlyummyy
      @perfectlyummyy 4 หลายเดือนก่อน

      Ivar ellam ee dr nde koode ullavaranu

    • @NehalaEp
      @NehalaEp หลายเดือนก่อน

      @@ajithsankar9926life change healthy food anenu thonunu

  • @anwarhussain1555
    @anwarhussain1555 2 ปีที่แล้ว +80

    അവതാരകന്റെ വായടപ്പിക്കാൻ
    പറ്റിയ മരുന്ന് വല്ലതും ഉണ്ടോ ?

    • @ponnuminnuzz2958
      @ponnuminnuzz2958 ปีที่แล้ว +2

      അത് ചില ആൾക്കാർ ഇങ്ങനെയാ വള വളാന്നു സംസാരിക്കും എന്നാ ഒന്നും ariyella

    • @SatheeshKumar-kp5ro
      @SatheeshKumar-kp5ro ปีที่แล้ว +2

      Good reply

    • @lissylissy2203
      @lissylissy2203 ปีที่แล้ว +1

      😂😂😂

    • @unnikrishnan5031
      @unnikrishnan5031 ปีที่แล้ว +1

      അവതാരകന് അട്ടാണി െകാടുത്താൽ മതി

    • @shajimonshaji6613
      @shajimonshaji6613 8 หลายเดือนก่อน

      ​@@ponnuminnuzz2958😊

  • @noorjahanct3424
    @noorjahanct3424 4 หลายเดือนก่อน +3

    Dr ku samsarikan samayam kodukkanam

  • @fathimameer93-eo8bm
    @fathimameer93-eo8bm ปีที่แล้ว +20

    Ee topic madhiyayi

  • @sumaya415
    @sumaya415 2 ปีที่แล้ว +13

    Dr vegetables kazikkumbol gas trable koodunnu.buddimuttane enda pridividi.

  • @moideenkutty9330
    @moideenkutty9330 7 หลายเดือนก่อน +3

    Sathiyameva jayathey samastha loka sukino bhavandu brhamam sathiyam jakam mithiya nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma anu mannayi maramayi ellamellyi marikondirikondirikkunnu aa daivam enna shakthi.

  • @geethamadhu3198
    @geethamadhu3198 ปีที่แล้ว +3

    Avatharakande chila onu nirtho

    • @kokkachimukku7038
      @kokkachimukku7038 4 หลายเดือนก่อน

      കറക്ട് 👍👍👍👍👍

  • @ambilyambily5486
    @ambilyambily5486 2 ปีที่แล้ว +2

    Athanu parayanullathu avatharakan Karachi mindathirunnoode. Dr.kku samsarikkan samayam koduthoode. Lunchinum nightinum enthu kazhikkam menu parayan anuvadhichilla.

  • @chakrapaniv4271
    @chakrapaniv4271 ปีที่แล้ว +3

    Nothing said about lunch and dinner. Only said about breakfast. What happened.. Please try to fulfill
    .... Thanks🙏

    • @ArtiS-p1o
      @ArtiS-p1o 2 หลายเดือนก่อน

      Its best to eat all time millets like thina, varag, chama etc.. If u are not comfortable with the same for all time, u can have rice for lunch...

  • @mohammedmp9056
    @mohammedmp9056 2 ปีที่แล้ว +37

    ചോറ് (അരിയാഹാരം ) കുറച്ചാൽ തന്നെ ഷുഗർ പോലുള്ള എല്ലാ അസുഖം ങ്ങളും കുറച്ചു കൊണ്ട് വരാം കഴിയും.

    • @SheebaSheeba-ww1ff
      @SheebaSheeba-ww1ff 2 ปีที่แล้ว +4

      Athe

    • @sparkcrystalways
      @sparkcrystalways ปีที่แล้ว

      ചേമ്പ് പുഴുക്ക് കഴിക്കുക ചോറിന് പകരം

    • @SijuCK-oz5ez
      @SijuCK-oz5ez 4 หลายเดือนก่อน

      Chembil sugar ille?

  • @thathascookingvlog9421
    @thathascookingvlog9421 ปีที่แล้ว +1

    Melaal aalukale ingane menakkedutharuth.vallathum undenkil nerathe paranjuthulayku.ottaykirunnu paranjalpore.mattavane kootupidikunnathenthina.thattippu,allathentha.oru diabetic patientnu athyavashyam karyangaloke ariyam.ini aarum kaanoolla.ok👍

  • @mahesanma4855
    @mahesanma4855 2 ปีที่แล้ว +12

    Nalloru arivu kittiyathil santhosham 🙏

  • @JasmiNazeer-t3z
    @JasmiNazeer-t3z 4 หลายเดือนก่อน +2

    Spanish dish ennu parenju docter .mutta ethra edukunno athea alavil vegitable vevichathu edukanam ennu parenju 🤔oral ithra alavu kazhikkanam ennu parenjilla egganea athu pripare chayyanam ennum parenjilla akea confusion mathram

  • @jameelak5300
    @jameelak5300 2 หลายเดือนก่อน

    This is very good video 😊❤🎉

  • @amandaivy938
    @amandaivy938 2 ปีที่แล้ว +141

    അവതാരകന്റെ ശ്രദ്ധയ്ക്ക്, നിങ്ങൾ ഒരാള് മാത്രം കാരണം മനോഹരമായി , ക്രമമായി വളരെ നന്നായി സംസാരിച്ച് കൊണ്ടിരുന്ന Dr സംസാരം Cut ആകുന്നുണ്ട് , മനസ്സിലാക്കി വെരുമ്പോഴേക്കും നിങ്ങളുടെ ശല്യം കാരണം ഒന്നും മനസ്സിലാക്കാതെ പോകുന്നു , എന്തിനാ ഇങ്ങനെ interview എടുക്കുന്നേ , ഒരു പ്രയോജനവും ഇല്ലാതെ പോകും ജനങ്ങൾക്ക് , ഇത്രയും സിംപിൾ ആയി സാധാരണക്കാർക്ക് മനസ്സിലാകുന്ന തരത്തിൽ Dr. സംസാരിക്കുമ്പോൾ എന്തിനാ ശല്യം ചെയ്യുന്നേ? 🤦

    • @mohamedbashir1270
      @mohamedbashir1270 2 ปีที่แล้ว +3

      Allow him to explain Brother

    • @prabhakaranmp2226
      @prabhakaranmp2226 2 ปีที่แล้ว

      Marin nine kurichu ONNUM parayunnillaiio

    • @rajanvarghese7678
      @rajanvarghese7678 2 ปีที่แล้ว +2

      Ethinu enthengilum marunnu undngil para bore adippikkathe neetti kondu pokathe athum ethum parayathe

    • @naserpt2240
      @naserpt2240 2 ปีที่แล้ว

      ഇതൊക്കെ നിങ്ങൾ പ്രത്യാകിച്ച് പറഞ്ഞ് തരേണ്ടതില്ല. ഇതൊല്ലാം എല്ലാവർകും അറിയാം. ദക്ഷണം നിയന്ത്രിച്ചാൽ ഷുകർ കുറയും എന്ന് . ഇതൊക്കെ പറഞ്ഞ് തരാൻ നിങ്ങൾക്ക് എളുപ്പമാണ്. നിങ്ങൾ പറയുന്നത് പോലേ ദക്ഷണം കഴിച്ചാൽ ഉള്ള ശരീരവും ക്ഷീണിച്ച് പോകും ഡോക്ട്ടറേ.

    • @itsmytruth1
      @itsmytruth1 ปีที่แล้ว

      True

  • @mariak1189
    @mariak1189 ปีที่แล้ว +2

    Anthaluncham, dinner entakaryam Parayathirannath.

  • @fareedriyas5473
    @fareedriyas5473 2 ปีที่แล้ว +8

    Vegtebil vishadeekaikamo

  • @solbaconstructionsthodupuz2608
    @solbaconstructionsthodupuz2608 2 ปีที่แล้ว +2

    Ningal randalum mattu chanalukakalum kanunnathu nannayirikkum
    Paranja karyangal veendum paraunmbol ,,,,,,,,,,,😃

  • @chiku__zzz__
    @chiku__zzz__ 2 ปีที่แล้ว +2

    Dr parayan sammathik sugurthe

  • @rafeeqkelothpoyil1861
    @rafeeqkelothpoyil1861 ปีที่แล้ว +2

    ADHIGAM KAI KULUKKATHE KAARYANGAL SHORT AAYI PARAYOOO

    • @sudhacp583
      @sudhacp583 8 หลายเดือนก่อน

      ആ അവതകാരനെ ഒന്ന് മറ്റോ ഇയാൾ dr വരെ പേടിപ്പിക്കും

  • @cbaburajcbaburajchakrapaan4444
    @cbaburajcbaburajchakrapaan4444 ปีที่แล้ว +3

    ആദ്യമായി അവതാരകൻ നാക്ക് വായിലിട്ട് മിണ്ടാതെ ഇരിക്കുക ഡോക്ടർ കാര്യങ്ങൾ പറയട്ടെ താങ്കൾ ഒരു ശല്യമാകാതിരിക്ക്

  • @muhammedup5420
    @muhammedup5420 2 ปีที่แล้ว +5

    Sir ക്ലീനിക്ക് എവിടെയാണ് ?

  • @shahidamansoor573
    @shahidamansoor573 2 ปีที่แล้ว +7

    Dayavucheith chodyamchodikkunna all doctor parayunnath kelkanulla savakasiom kodukkanam. Ennale food enthanu kazhikkendathennu manassilakoo.

  • @MohamedAli-vw1lg
    @MohamedAli-vw1lg ปีที่แล้ว +1

    Appol nightilum lunchnum endhaa kazikkuka Ath paranjjillallo

  • @binujacob2530
    @binujacob2530 2 ปีที่แล้ว +7

    Valuable information but lunch & dinner menu was not explained due to host's interference ..

    • @sheelajohn3554
      @sheelajohn3554 ปีที่แล้ว

      Correct

    • @sheelajohn3554
      @sheelajohn3554 ปีที่แล้ว

      Cannot get full information coz of the hosts interference,what is for lunch and dinner?

    • @SuharaAdam
      @SuharaAdam ปีที่แล้ว

      ​@@sheelajohn3554😢😅😢😮6y

  • @vspillai7401
    @vspillai7401 หลายเดือนก่อน

    Breakfast മാത്രം കഴിച്ചാൽ മതി അല്ലെ അടിപൊളി 🙄

  • @Sicily-tc5gk
    @Sicily-tc5gk 6 หลายเดือนก่อน

    What about lunch& dinner? What kind of food to eat? You said about breakfast only.

  • @user.shajidas
    @user.shajidas 2 ปีที่แล้ว +14

    അറിവാണ് സർ 🌹 ആശംസകൾ

  • @susyjohn5848
    @susyjohn5848 หลายเดือนก่อน

    13 hrs. Starving. Sugar will go down is not it?

  • @rafeequebabuchola8714
    @rafeequebabuchola8714 8 หลายเดือนก่อน +1

    Avatharakante vayittalakal kond doctrin onnum parayan time kittiyilla

  • @sureshbabu7707
    @sureshbabu7707 3 หลายเดือนก่อน +1

    Nalu neram kazhikkanda food paranjilla, avatharakan doctore onnum parayan sammathikkunnilla

  • @kingdomservice3973
    @kingdomservice3973 7 หลายเดือนก่อน +2

    ഞാൻ രാത്രിയിൽ കിടക്കുമ്പോൾ 500 600 ഇങ്ങനെയാണ് രാവിലെ ആകുമ്പോൾ 112 114, 150 ആഹാരം കഴിച്ചു തുടങ്ങിയാൽ പഴയത് പോലെ 500 600, ൽ എത്തും ഞാൻ എന്ത് ചെയ്യണം

    • @shijithe9967
      @shijithe9967 7 หลายเดือนก่อน

      ഇപ്പോൾ ethra

    • @Liza-b9z
      @Liza-b9z 2 หลายเดือนก่อน

      മാവിലായി ജില്ലയിലെ കോന്തപുര പഞ്ചായത്തിലെ മണ്ടൻ കാട് നാട്ടുകാർ ഈ മരുന്നു അൽപം കഴിച്ചു.. എല്ലാവരുടെയും ഷുഗർ മാറി...പക്ഷെ ' ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടായി ... ആനാട്ടിലെ ഹോസ്പിറ്റലുകളിൽ ജനം കുറഞ്ഞു. ഡയബറ്റിക് മരുന്നുകൾ ആരും വാങ്ങാതെ കെട്ടിക്കിടന്നു. ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും പണിയില്ലാതായി. മരുന്നു ഷോപു കൾ പലതും അടച്ചു പൂട്ടി. വാഹനങ്ങളിൽ വരുമാനം കുറഞ്ഞു : അങ്ങാടയിൽ ജനം കുറഞ്ഞു.

  • @binupaul3815
    @binupaul3815 2 หลายเดือนก่อน

    Ee parayunna person kandal thanne ariyam nalla sugar patient annennu

  • @ayishap5562
    @ayishap5562 4 หลายเดือนก่อน

    Ee avadaragantea shopil ano dr work cheyyunad

  • @ajithaps3669
    @ajithaps3669 หลายเดือนก่อน

    ഷുഗർ കുറയുവാൻ എന്ത് ആഹാരമാണ് കഴിക്കേണ്ടത് അത് ഒന്ന് പറഞ്ഞു തരു ഡോക്ടർ

  • @ambikakumari8158
    @ambikakumari8158 ปีที่แล้ว +1

    Edayil kayari samsarikkathirunnal mathiyayirrnnu complete chauhan sammathikkunnilla

  • @abdulnazar7216
    @abdulnazar7216 ปีที่แล้ว +8

    അവതാരകൻ Superb....

  • @PonnamaJoerge
    @PonnamaJoerge หลายเดือนก่อน

    Docterude, നിർദേശം, kelkanam

  • @shajins5312
    @shajins5312 2 ปีที่แล้ว +10

    Avatharakan marude വെറുപ്പിക്കലിന് എന്തെങ്കിലും മരുന്ന് ഉണ്ടോ?

  • @jeslojohn7226
    @jeslojohn7226 4 หลายเดือนก่อน +2

    What food should we take for lunch and dinner

    • @perfectlyummyy
      @perfectlyummyy 4 หลายเดือนก่อน

      Reply kittilla
      Cash Pay cheidal parsyum😅
      Ivide kasundakananu irikkine😂

  • @mohammedmisfar5489
    @mohammedmisfar5489 7 หลายเดือนก่อน +2

    കോഴിക്കോട് എവിടെയാണ്

  • @jeanmichael5687
    @jeanmichael5687 7 หลายเดือนก่อน +1

    Endinanu avasysamillathe kidannu chillakunne avatharakan

  • @samuelyohannan5431
    @samuelyohannan5431 6 หลายเดือนก่อน

    Ethu okay udayipa. If more sugar, insulin. Take.

  • @jameelaj2220
    @jameelaj2220 ปีที่แล้ว +2

    Welcome

  • @bindusudarshan33
    @bindusudarshan33 2 ปีที่แล้ว +20

    Very good information. Thank u doctor 🙏🏼

  • @subashmp-q4o
    @subashmp-q4o 6 หลายเดือนก่อน

    Lunch and dinner yenthu cheyanam yennu parayipichilla avatharakan

  • @fathimapathu6903
    @fathimapathu6903 2 ปีที่แล้ว +125

    ഒരിക്കലും മാറാത്ത ഒരു രോഗമാണ് പ്രമേഹം ഭക്ഷണം നിയന്ത്രിക്കും മ്പോൾ കുറയും അത്രെയുള്ളൂ

    • @devisree-o2v
      @devisree-o2v 2 ปีที่แล้ว +9

      Vmc malayalm channel nokku, meditation cheyyu, oru masam kondu പ്രമേഹം മാറും... experience und.

    • @mohammedjaseem2378
      @mohammedjaseem2378 2 ปีที่แล้ว +2

      @@devisree-o2v sugar undethapazham kazhikkan pattumoo

    • @devisree-o2v
      @devisree-o2v 2 ปีที่แล้ว +3

      @@mohammedjaseem2378 sugar controllil ഉള്ളവർക്ക് കുറേശ്ശെ കഴിക്കമല്ലോ.. over madhuram പറ്റില്ല, മാങ്ങ, തേൻ വരിക്ക ചക്ക ഒക്കെ sugar കൂട്ടും.
      നേന്ത്ര, apple ഒക്കെ നല്ലത് അല്ലേ
      സീരിയസ് ആയവർക്ക് ഫുഡ് കൺട്രോൾ ഡോക്ടർ തന്നെ പറയണം.

    • @vijayanpadmanabhan2819
      @vijayanpadmanabhan2819 2 ปีที่แล้ว +1

      Bn

    • @krajan220
      @krajan220 2 ปีที่แล้ว

      @@devisree-o2vcccc llllllllll

  • @ManikandanC-ze5wf
    @ManikandanC-ze5wf 7 หลายเดือนก่อน +10

    കാലത്ത്, ഉച്ചയ്ക്ക്, വൈകുന്നേരം എന്ത് കഴിക്കണമെന്ന് പറയുമ്പോഴേക്കും അത് വേറെ വിഷയങ്ങൾ സംസാരിച്ചു. അറിയുവാനുള്ളത് അറിയാതെ പോയി 🫢🤔

  • @sarojinis.panicker8934
    @sarojinis.panicker8934 2 ปีที่แล้ว +8

    ഒരു പറ്റിക്കൽ വിഡിയോ. എൻത് മരുന്നാണ് കഴിച്ചത്, ആയുഉർവേദമാണോ, അലോപതിയാണൊ, Dr ടെ Clinic എവിടെയാണ് . 17 ദിവസം മരുന്ന് കഴിച്ചപ്പോൾ FBS 110 ആയെന്ന് രോഗി പഃഞ്ഞു. നല്ലത് തന്നെ. ഭക്ഷണത്തിൽ വരുത്തിയ മാറ്റങ്ങൾ പറഞ്ഞില്ല.

  • @uthamannjuthaman2875
    @uthamannjuthaman2875 2 ปีที่แล้ว +1

    Ee kaasaanu aavasyamenkil valla koolippanikkum pokkoode....vallavante eduthu thinnaan nokkaruthu....oru sugarum varaathirikkaan oru marunnu kandu pidichittilla...vannu kazhinjaal ellaathaakkaanulla marunnum kandupidichittilla

  • @sagg9481
    @sagg9481 2 ปีที่แล้ว +2

    Enthina doctor e viliche

  • @abim.s3419
    @abim.s3419 7 หลายเดือนก่อน +1

    Dr samsarikan sammathikunnilla.morning kazhikunna food paranju..pinne onnum parayan sammathikunnilla..moonnu neram food kazhikunnath paranjilla..compleate cheyathe nirthi..avide vishwasam nashttapedunnu..

  • @Muneer-h8f
    @Muneer-h8f 2 ปีที่แล้ว +51

    അവതരണം കഴിഞ്ഞാൽ അവതാരകന്റെ വായിൽ പ്ലാസ്റ്റർ വെക്കേണ്ടിയിരുന്നു ബ്രേക്ഫസ്റ്ങ്ങിനെ കുറിച്ച് പോലും മുഴുവൻ ആകാൻ ഡോക്ടറെ അനുവദിച്ചില്ല 🤔

  • @cinithomas7115
    @cinithomas7115 ปีที่แล้ว +6

    Please mention which diet you follow to reduce your sugar then

  • @SakkeenaSakkeenach
    @SakkeenaSakkeenach 5 หลายเดือนก่อน +1

    സാറെ ഞാൻ ഇന്ന് ഷുഗർ ഡെസ്റ്റ് ചൈതു റിസൽറ്റ് 404 ആണ് ഇത് കുറയാൻ ഞാൻ എന്താണ്കൈ കെഡത്

    • @KunjuNikku
      @KunjuNikku 2 หลายเดือนก่อน

      താങ്കൾക്ക് ലഭ്യമാണെങ്കിൽ മുക്കുറ്റി എന്ന സസ്യം വേരോടെ പിഴുതെടുത്ത് വെള്ളം വച്ച് കുടിക്കു . 2 ഗ്ലാസ് വെള്ളമെടുത്ത് അതിലേക്ക് 3 - 4 മുക്കുറ്റിചെടി ഇട്ട് ഒരു 10 മിനിട്ടോളം തിളപ്പിച്ച് രാവിലെ എഴുന്നേറ്റ ഉടനെ ചെറിയ ചൂടോടു കൂടി കുടിക്കു .എന്നിട്ട് ഒരു 3 ദിവസം കഴിഞ്ഞ് test ചെയ്യുക👍🏻

  • @raghavagopinath5619
    @raghavagopinath5619 ปีที่แล้ว +8

    Explanatory, practical, affordable thank u Dr.

  • @saddc668
    @saddc668 2 ปีที่แล้ว +11

    ഉച്ചക്ക്, രാത്രി കഴിക്കുന്ന ഫുഡിന്റെ കാര്യം മനസ്സിൽ ആയില്ല പ്ലീസ് പറയുമോ, 🙏🙏🙏🙏🙏

    • @varghesejose123
      @varghesejose123 2 ปีที่แล้ว +3

      അതിന് ആ അവതാരകന്‍ സമ്മതിക്കുന്നില്ലല്ലോ. പിന്നെങ്ങനാ

  • @bhavanipragasan1759
    @bhavanipragasan1759 2 ปีที่แล้ว +7

    Sir,ഉച്ചക്കും രാത്രിയും എന്താ ഭക്ഷണം എന്താ എന്ന് പറഞ്ഞില്ല, veg മാത്രം കഴിക്കുന്നവരെന്താണ് ചെയ്യേണ്ടത്‌

    • @viswambharanpk4829
      @viswambharanpk4829 2 ปีที่แล้ว

      പറയാൻ ആ ചങ്ങാതി സമ്മതിക്കണ്ടേ

  • @Rinkuunni
    @Rinkuunni ปีที่แล้ว +4

    Thank you doctor👍👍❤️

  • @sahadevanmv9561
    @sahadevanmv9561 ปีที่แล้ว +8

    ഇത്തരം തെറ്റായ സന്ദേശം ഉൾക്കൊള്ളുന്ന വീഡിയോ ചെയ്ത് ഷുഗർ രോഗികളെ വൃക്കരോഗികളും കരൾ രോഗികളും ആക്കി മാറ്റുകയാണ്. മരണം വരെ മരുന്നിലൂടെ നിയന്ത്രിച്ചു നിർത്തേണ്ടുന്ന ഒരു രോഗമാണ് പ്രമേഹം,

    • @healthtohome
      @healthtohome ปีที่แล้ว +2

      നഗ്നമായ സത്യം ആണ് താങ്കൾ പറഞ്ഞത്... പക്ഷെ ഈ യാഹഥാർഥ്യം ആരും മനസ്സിലാക്കാറില്ല....

    • @babyjames1079
      @babyjames1079 2 หลายเดือนก่อน +1

      ഏതു ഭക്ഷണം കഴിച്ചിട്ടാണെന്ന് പറയുന്നില്ല. ഇതൊരു കണ്ടിട്ട് ബോറടിക്കുന്നു.

    • @rnpt3363
      @rnpt3363 หลายเดือนก่อน

      ഒരു മരുന്നും വേണ്ട MEC 7 മാത്രം മതി എല്ലാജില്ലയിലും തുടങ്ങി കഴിഞ്ഞു 👍🏼 ആണ്

  • @beenathomas7413
    @beenathomas7413 2 ปีที่แล้ว +11

    Ethil doctor aranu?

    • @dfdg7486
      @dfdg7486 2 ปีที่แล้ว

      ഹഹഹ ആ വലതുവശത്ത് ഇരിക്കുന്നതാണ് ഡോക്ടർ എന്ന് മനസ്സിലായില്ലേ അതായത് പോസ്റ്ററിൽ കാണിച്ചിരിക്കുന്നത് ഡോക്ടറെയാണ്

    • @beenathomas7413
      @beenathomas7413 2 ปีที่แล้ว +5

      @@dfdg7486manapoorvam chothichatha
      Doctorekkal over performance mattavan nadathuvalle

  • @basheerpareethekunju3303
    @basheerpareethekunju3303 2 ปีที่แล้ว +7

    ഈ ഒരറ്റ ഭക്ഷണം എന്ന് പറഞ്ഞത്, ഏ ത് ഭക്ഷണം??

    • @kchitra456
      @kchitra456 2 ปีที่แล้ว

      He wants u to go for consultation , gave no too

  • @raymolgeorge2389
    @raymolgeorge2389 2 ปีที่แล้ว +7

    What to eat for lunch & supper

  • @Harrischannel-l9n
    @Harrischannel-l9n 4 หลายเดือนก่อน

    Did not mention about lunch and dinner?

  • @shivaraman5396
    @shivaraman5396 2 ปีที่แล้ว +8

    Good

  • @hamzak3913
    @hamzak3913 7 หลายเดือนก่อน +6

    എനിക്ക് തുടക്കത്തിൽ 597 ൽ എത്തിയിരുന്നു ഫാസ്റ്റിംഗിൽ ഷുഗർ ലെവൽ പല മരുന്നുകളും കഴിച്ചെങ്കിലും ഫലമില്ല എന്നാൽ ഞാൻ ഇന്ന് ഒരു അക്യുപങ്ചർ ഡോക്ടറാണ് കാരണം എൻ്റെ ഷുഗറും മാറി മറ്റു ബുദ്ധിമുട്ടുകളും മാറി

  • @ayshummupa4796
    @ayshummupa4796 2 ปีที่แล้ว +3

    Ithu thanneyanu ketofood or lchf ennu parayunnath

  • @benzvzvz9956
    @benzvzvz9956 2 หลายเดือนก่อน +1

    ഉച്ച ഭക്ഷണവും രാത്രി ഭക്ഷണവും പറഞ്ഞില്ലല്ലോ. അതോ ഒരു നേരം കഴിച്ചാൽ മതിയോ.

  • @Krishnadas-su7vx
    @Krishnadas-su7vx 2 หลายเดือนก่อน +1

    300 ആയിരുന്നത് പെട്ടെന്ന് 110 ഈ പ്രക്രിയ അപകടകരമാണ്.

  • @rafeequebabuchola8714
    @rafeequebabuchola8714 8 หลายเดือนก่อน

    Avathrakan idayil kayari disturb cheyyunnath kelkunnavare kond theri parayipikum

  • @yousufkc6924
    @yousufkc6924 8 หลายเดือนก่อน +2

    ഇത്തരം വീഡിയോകളിൽ ഒന്നുംതന്നെ കൃത്യമായ ഒരു കാര്യം പറയാറില്ല പറയാറില്ല നമ്മൾ ഇത് ഇപ്പോൾ പറയും ഇപ്പോൾ പറയും എന്ന് കരുതി ഫുൾ ആയിട്ട് കാണും അവസാനം വഞ്ചിതരാവലാണ് പതിവ്

  • @SunithaKrishnakumar-yb7iw
    @SunithaKrishnakumar-yb7iw 2 หลายเดือนก่อน

    Lunch ? Dinner? Doctor

  • @nazeemasaidhalavi6351
    @nazeemasaidhalavi6351 2 ปีที่แล้ว +7

    ഇതിനൊപ്പം മരുന്ന് കഴിക്കണോ

  • @rafeehameen3787
    @rafeehameen3787 ปีที่แล้ว

    First he said 275 then he said 300 last 375 .. class kodukkumbol sarikku kodukkande....

  • @reeloadyt4963
    @reeloadyt4963 2 ปีที่แล้ว +7

    വലിച്ചിഴച്ച് പറയാതെ ചുരുക്കി പറഞ്ഞിരുന്നെങ്കിൽ പല വീഡിയോകളും കുറച്ചു കൂടി കാണാൻ തോന്നിയേനേ

  • @SheejaKhayes
    @SheejaKhayes 2 หลายเดือนก่อน

    ഇവന്റെതൊള്ളയിൽഓഡിയോടെപ്വെച്ച്കൊണ്ട്ആണ് ശംസരിപ്പിക്ന്നെ

  • @georgekp586
    @georgekp586 7 หลายเดือนก่อน +1

    Ravile mathi pollichathum ethacka cherupayaru puzhughiyathum pinne uchakku oru chappathi oru omlet beef curry salad night fruits peracka apple orange ethenkilum oru dakitare yum kananda

  • @SwarnalathaKp-y8f
    @SwarnalathaKp-y8f 8 หลายเดือนก่อน +1

    Doctore parayan sammathikooo enthinanikukayari parayunnath Avatharakan bayankaran

  • @padmajapk4678
    @padmajapk4678 ปีที่แล้ว +2

    🙏🙏🙏

  • @balankadavil2093
    @balankadavil2093 2 ปีที่แล้ว +6

    രാത്രി മൈ ആണോ കഴിക്കേണ്ടത്

    • @jamaludeen3578
      @jamaludeen3578 2 ปีที่แล้ว +1

      മൈ കഴിച്ചോളൂ...

  • @sajiummen
    @sajiummen 2 ปีที่แล้ว +2

    Oru marunnum venda sugar kurakan. Kayichitt 30 minit nadakuka nalla vellam kudikuka. Nannay kayicholu no problems

  • @RadhaChandran-gb5sk
    @RadhaChandran-gb5sk 2 หลายเดือนก่อน

    Thankyou. D.r
    🎉

  • @vimalkumarsundara6777
    @vimalkumarsundara6777 ปีที่แล้ว

    അവതാരകാന്റെ അധികപ്രസംഗം