I am sugar patient since 20 years Now pressure is also there I underwent 2 strokes Sir. I am getting less sleep Weight 60 kg Age 63 Height 5 feet 5 inches I take limited food
നടത്തത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞതിന് നന്ദി, ഞാൻ ഇപ്പോൾ ഒരു മണിക്കൂർ ടെറസ് ജോഗ്ഗിംഗ് നടത്തുന്നുണ്ട്....മഴക്കാലം ആണല്ലോ...നല്ല റിസൾട്ട് കിട്ടുന്നുമുണ്ട്....
വളരെയേറെ ഉപകാരപ്രദമായ വീഡിയോ. ഞാൻ ആറു വർഷമായി diabetics മരുന്നില്ലാതെ normal ആക്കിയിരിക്കുകയാണ്. സാർ പറഞ്ഞ തു പോലെ നടത്തം വളരെ പ്രധാനമാണ്. നടത്തം, Exercise, ഭക്ഷണം ഇവ ശ്രദ്ധിച്ചാൽ തീർച്ചയായും diabetics നിയന്ത്രിക്കാം Thanks a lot👍👍👍
Asthma rogikal Engane wheat, green gram iva use cheyyum. Ithokke ellaarkkum cheyyaan pattunna onnaano? Video ellaam nannaavunnundu. Ennaal paavappettavarkkukoodi upayogappedunna video cheythaal nannaayirunnu. Wish u all the best.
Thank you Sir for the precious teachings.It's great deed that you spending your valuable time for public's goodness. May God bless you more...m I wishing all the bests..
The information emanating from this video is indeed valuable and a diabetic patient should try these tips in order to have a control on his/her sugar level as the doctor is quite confident that one can bring down the sugar level if one follow these regimen strictly and on a regular basis . In these days when people eat with out giving any attention to what they consume , these kind of food and exercises plays a big role in containing not only diabetics but also several other diseases.
പ്രമേഹത്തിൽ ആദ്യം രോഗിക്ക് തടിയാണ് ഉണ്ടാകുക. വണ്ണം കൂടും. ടൈപ്പ് 2 പ്രമേഹത്തിന്റെ കാര്യമാണ് പറയുന്നത്. ആ അവസ്ഥയിൽ ശരീരത്തിൽ ആവശ്യത്തിന് ഇൻസുലിൻ ഉണ്ടായാലും ശരീരം അതിനെ തിരിച്ചറിയാത്ത അവസ്ഥ ഉണ്ടാകും. ഇൻസുലിൻ റെസിസ്റ്റൻസ് എന്നാണ് ആ വസ്ഥയ്ക്ക് പറയുക. ആ സ്റ്റേജിൽ തടി കുറച്ചാൽ ഒരു പരിധിവരെ മരുന്നൊന്നും ഇല്ലാതെ പ്രമേഹം നിയന്ത്രിക്കാം. വ്യായാമവും, ആഹാരവും ഒക്കെ മതി. ചില മരുന്നുകലും സഹായിക്കും. എന്നാൽ കാല ക്രമേണ ഇൻസുലിൻ ഉത്പാദനം വറ്റുന്നു. ഷുഗർ കുറയാതെ ആകുന്നു. ആ സ്റ്റേജിൽ തടികുറയും.. കാരണം കഴിക്കുന്ന അന്നജം ഷുഗറായി രക്തത്തിൽ കിടക്കും. കൊഴുപ്പായി മാറി തൊലിക്കടിയിൽ പോയാലല്ലേ തടി നിലനിൽക്കൂ.. അപ്പോൾ തടി കുറയും..
Neuropathy ഒറ്റമൂലി കൊണ്ട് മാറുന്ന അസുഖമല്ല. അത് രോഗവും അവസ്ഥയും നോക്കി ശെരിയായ ചികിത്സാ ചെയ്യേണ്ട രോഗമാണ്. അതുകൊണ്ട് നിങ്ങൾ സ്ഥലം എവിടെയാണ് എന്നു പറയൂ ഏത് ഡോക്ടറെ കാണണം എന്ന് ഞാൻ പറയാം.
What is the best food for uric acid. I am a pure vegetarian. Drink minumum 1.5 to 2 litter water. Food on time. Daily walk 3 miles minimum. Yoga is my routine.
1. For preservation; otherwise you have to do it daily. 2. Safty, less chance of fungal growth / infection 3. You can use it for different ways like making dosa by powder it..
Yes.. you are right. You have to consult your doctor before taking this.. more over you can limit and make alterations in this food item based on your health and other conditions...
@@shylashyla8309 എന്റെ relativisin ഷുഗർ മൂലം ഒരുപാട് അസ്വസ്ഥതകളും ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു, ഒരുപാട് ഡോക്ടർമാരെ കണ്ടു, എന്നിട്ടുംഒരു തുള്ളി പോലും ഷുഗർ കുറക്കാൻ സാധിച്ചില്ല, അപ്പോഴാണ് എന്റെ കൂട്ടുകാരൻ എനിക്ക്, ഒരു product recommended ചെയ്തത്, ഞാൻ അത് relativin കൊടുത്തു 1, മാസം ആയപ്പോൾ തന്നെ ഒരുപാട് മാറ്റങ്ങൾ കണ്ടു എത്തി, ഇപ്പോൾ വളരെ അതികം സദോഷം ഉണ്ട്, നിങ്ങൾക് ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ,8157001881/call ചെയ്താൽ മതി,💯trust
ഹായ് ഞൻ വിദ്യ. Wellness coach. നിങ്ങൾ ന്തെങ്കിലും ആരോഗ്യപ്രേശ്നങ്ങൾ നേരിടുന്നുണ്ടോ? എങ്കിൽ എനിക്ക് നിങ്ങളെ സഹായിക്കാൻ പറ്റും. Whatsapp or call @97782 59461. Follow @ fit_with_V
ഗ്ലൂറ്റനും പ്രമേഹവും: - ഗ്ലൂറ്റനും പ്രമേഹവും തമ്മിൽ നേരിട്ട് ബന്ധമില്ല - ടൈപ്പ് 1 പ്രമേഹമുള്ള വ്യക്തികൾക്ക് സീലിയാക് ഡിസീസ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്, അവർക്ക് ഗ്ലൂറ്റൻ ഫ്രീ ഡയറ്റ് ആവശ്യമാണ് - നോൺ-സെലിയാക് ആൾക്കാരിലും ഗ്ലൂറ്റൻ സെൻസിറ്റിവിറ്റി പ്രമേഹ നിയന്ത്രണത്തെ ബാധിച്ചേക്കാം. അങ്ങനെ ഉള്ളവർ ഗ്ലൂട്ടൻ ഒഴിവാക്കണം ഗ്ലൂറ്റൻ രഹിത ഭക്ഷണത്തിൻ്റെ ഗുണങ്ങൾ: - മെച്ചപ്പെട്ട രക്തത്തിലെ പഞ്ചസാര നിയന്ത്രണം - വീക്കം (inflammation) കുറയുന്നു പോരായ്മകൾ: - പോഷകങ്ങളുടെ കുറവ് - ഉയർന്ന ചെലവ് - നിയന്ത്രിത ഭക്ഷണം മികച്ച സമീപനം: - ഒപ്റ്റിമൽ ഡയബറ്റിസ് മാനേജ്മെൻ്റിനായി മുഴുവൻ, പ്രോസസ്സ് ചെയ്യാത്ത ഭക്ഷണങ്ങളിൽ (പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, മെലിഞ്ഞ പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ) ശ്രദ്ധ കേന്ദ്രീകരിക്കുക.
എത്ര എളുപ്പമായ ഒരു വഴിയാണ് പറഞ്ഞത്
വളരെ നല്ല അവതരണം. അതീവ lnspiring തന്നെ. നന്ദി ഡോക്ടര്‍.
നല്ല അറിവ് വിശദമായി പറഞ്ഞു തന്നു. നന്ദി.
I am sugar patient since 20 years
Now pressure is also there
I underwent 2 strokes Sir.
I am getting less sleep
Weight 60 kg
Age 63
Height 5 feet 5 inches
I take limited food
Thank you so much for these three useful methods by which we can control diabetes. Will try my best to put them into practice
എത്ര സ്പൂൺ എടുക്കണം
ഇത്രയും നല്ല ഇൻഫർമേഷൻ ഞങ്ങൾക്ക് തന്നതിനു നന്ദി daivam anugrahikkatte🙏🏻🙏🏻
😊thanks
Diabetic patients ന് വളരെ ഉപകാരപ്പെടുന്ന video
Thank you
Tginkyoy
Pling plong exersise
Dear Dr I'm a CKD patient.can I consume these cereals daily ? Pl give me a reply.
Kattyttu.Nalla.class.Anu.pazha.chayuthu.vijayippykkan.prayasamanunnu..Thonnunnu
നല്ലത് തന്നെയാണ് doctor. സൂര്യ നമസ്കാരം വളരെയേറെ ഫലപ്രദം.
ശെരിയാണ്.
Pling plung exersise cheyoo
Good vidio thanks
നടത്തത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞതിന് നന്ദി, ഞാൻ ഇപ്പോൾ ഒരു മണിക്കൂർ ടെറസ് ജോഗ്ഗിംഗ് നടത്തുന്നുണ്ട്....മഴക്കാലം ആണല്ലോ...നല്ല റിസൾട്ട് കിട്ടുന്നുമുണ്ട്....
🙏🙏🙏
ഇത് നല്ല അറിവാണ്. സിമ്പിൾ ആണ് ചിലവും കുറഞ്ഞതാണ്.
വളരെയേറെ ഉപകാരപ്രദമായ വീഡിയോ. ഞാൻ ആറു വർഷമായി diabetics മരുന്നില്ലാതെ normal ആക്കിയിരിക്കുകയാണ്. സാർ പറഞ്ഞ തു പോലെ നടത്തം വളരെ പ്രധാനമാണ്. നടത്തം, Exercise, ഭക്ഷണം ഇവ ശ്രദ്ധിച്ചാൽ തീർച്ചയായും diabetics നിയന്ത്രിക്കാം Thanks a lot👍👍👍
Annu fasting sugar level ethraya
Enik fasting 245.diate cheythu normal akkan pattumo
Pls rply
Insulun edukoo
Asthma rogikal Engane wheat, green gram iva use cheyyum. Ithokke ellaarkkum cheyyaan pattunna onnaano? Video ellaam nannaavunnundu. Ennaal paavappettavarkkukoodi upayogappedunna video cheythaal nannaayirunnu. Wish u all the best.
ആസ്ത്മ രോഗികൾക്ക് ഗോതമ്പും ചെറുപയറും നിഷിദ്ധമല്ല.. ഈ പറഞ്ഞ കാര്യങ്ങൾ ഒക്കെ പാവപ്പെട്ട്വർക്കും പറ്റുന്നതാണ്
Thank you Sir for the precious teachings.It's great deed that you spending your valuable time for public's goodness.
May God bless you more...m
I wishing all the bests..
AAQPPPPPDZGHHGFCDNNJFDD E3E SDDFUKPPPSAA
Sr kai tharikkunnu
Thadikoodan endhanu cheyyendath
വളരെ ഇഷ്ട മു ള്ള വിഷയം 💪💪💪💪💪👍
Thank you
Pl
@@amaljayin4851 aweso u. Hg
Sujatha
ഉപകാരപ്രദമായ മെസേജ്
Thank you for your appreciation sir.
Good sir. Thank you.
Is stress a reason to get sugar
Sir please reply
Yes . One of the reasons
Clearly explained. Thank u dr.
Very good information.God bless you doctor
Thank you
Are you a doctor ?
Very informative . Thanks
Anti gravity exercise ചെയ്യൂ, വളരെ powerful for diabetes...
ഹർഥവമായി അല്ല ഹാർദ്മായി എന്നാണ് ശരി
Can we do dumbbell exercise sitting?
The information emanating from this video is indeed valuable and a diabetic patient should try these tips
in order to have a control on his/her sugar level as the doctor is quite confident that one can bring down
the sugar level if one follow these regimen strictly and on a regular basis . In these days when people
eat with out giving any attention to what they consume , these kind of food and exercises plays a big
role in containing not only diabetics but also several other diseases.
Exactly.. thank you for your good words sir .
😊😊😊PpPl
You can have this food daily?
Thadi kurayan marunnukal undo
Underweight ullavar weight gain cheyan enthu venam dr
..
Very good message, Sir. Very useful and helpful for diabetic patients.
It 9lo
Very good I will try thankyou doctor sugar Karanam marunnu kazhichittum valare vishamikkunna oralanu njan thankyou thankyou
സ്ഥിരം കാണുന്ന ഡോക്ടറോട് ചോദിച്ചിട്ട് ചെയ്തോളൂ..
Vedio'ൽ പറഞ്ഞത് പോലെ മുളപ്പിച്ച danyangal ഒരു മാസം ഉപയോഗിച്ചു. Sugar level ഇപ്പോൾ fasting'l108, ആണ്. നേരത്തെ 183 ആയിരുന്നു. Thanks dr. God bless you.
വളരെ സന്തോഷം.. പറഞ്ഞപോലെ ചെയ്തതിനും, അത് ഇവിടെ പറയാൻ മനസു കാണിച്ചതിനും..
Kanji vachano kudikedathu
Yes
ഇൻസുലിൻ എടുക്കുന്നവർക്ക് കുടിക്കമോ
കുടിക്കാം. എന്നാൽ ഷുഗർ ഡെയിലി പരിശോധിക്കണം.
Very good valuable information. Thanks
Thank you
Mazhakkalath kuthith rathri upyogichal pattumo
Breathing difficulties ullavarkk exercise cheyan pattummoo??
Keto lchf diet ne kurichu entha opinions
അത് വീഡിയോ ചെയ്യാം
വളരെ ഉപയോഗം ചെയ്യും...നന്ദി
🙏🙏🙏
നല്ലത് പറഞ്ഞു തന്നതിന് ഒരു ഹായ്
Hello...
Good infermation
soochi Gothambaano or saada gothambo
ഉപകാരപ്രദം
Daily egg kazhikkan patto?
Doctor oru samsayam. Sugar patient avideyanu thadi. Avar vannam kuranjalle erikkunnathu
പ്രമേഹത്തിൽ ആദ്യം രോഗിക്ക് തടിയാണ് ഉണ്ടാകുക. വണ്ണം കൂടും. ടൈപ്പ് 2 പ്രമേഹത്തിന്റെ കാര്യമാണ് പറയുന്നത്. ആ അവസ്ഥയിൽ ശരീരത്തിൽ ആവശ്യത്തിന് ഇൻസുലിൻ ഉണ്ടായാലും ശരീരം അതിനെ തിരിച്ചറിയാത്ത അവസ്ഥ ഉണ്ടാകും. ഇൻസുലിൻ റെസിസ്റ്റൻസ് എന്നാണ് ആ വസ്ഥയ്ക്ക് പറയുക. ആ സ്റ്റേജിൽ തടി കുറച്ചാൽ ഒരു പരിധിവരെ മരുന്നൊന്നും ഇല്ലാതെ പ്രമേഹം നിയന്ത്രിക്കാം. വ്യായാമവും, ആഹാരവും ഒക്കെ മതി. ചില മരുന്നുകലും സഹായിക്കും. എന്നാൽ കാല ക്രമേണ ഇൻസുലിൻ ഉത്പാദനം വറ്റുന്നു. ഷുഗർ കുറയാതെ ആകുന്നു. ആ സ്റ്റേജിൽ തടികുറയും.. കാരണം കഴിക്കുന്ന അന്നജം ഷുഗറായി രക്തത്തിൽ കിടക്കും. കൊഴുപ്പായി മാറി തൊലിക്കടിയിൽ പോയാലല്ലേ തടി നിലനിൽക്കൂ.. അപ്പോൾ തടി കുറയും..
Tks. 4. Yr. Valuable information
ഭക്ഷണം ഡിസൈഡ് ചെയ്തു കഴിക്കുന്നു മെറ്റ്മോർഫിൻ 250 രാത്രി കഴിക്കുന്നു ഉലുവ കഴിക്കാമോ
കാൽമുട്ടിന് കാർട്ടിലേജ് പോയവർക്കും, നട്ടെല്ലിൽ ഇടുപ്പിൻ്റെ ഭാഗത്ത് density കുറഞ്ഞവർക്കും ഡംബെൽസ് വച്ചുള്ള എക്സർസൈസ് ചെയ്യാമോ
പരിശീലിച്ചാൽ വളരെ നന്നായിരിക്കും
Acidity mattan ulla marunnu paranju tharamo doctor
Video cheythittund
Thadi Kuranchsvark Kazhikkamo
I'm going to do this. It seems very genuine.
Dr. പറഞ്ഞു തന്ന രീതിയിൽ മുളപ്പിച്ച ദാന്യങ്ങൾ ഞാൻ kashichu. ഒരു month. Sugar level കുറഞ്ഞു. ഇപ്പോൾ fasting'ൽ, 108 ആണ്. Thank you very
വളരെ സന്തോഷം....
Ok sir good👍
Ee paranja dhaanya mix kond engane kanji ondakum pl xplain
Nice presentation. Will try. Thank you
Thanks for these valuable tips. 👍🌹🙏
Thanks for your appreciation.
Good info but talking too much time . Come fast to the point . Thanks doctor
Thanks for suggestions.
Hi .nuropathy prevent chayyanulla ayurveda medicins onnu parayumo .
Neuropathy ഒറ്റമൂലി കൊണ്ട് മാറുന്ന അസുഖമല്ല. അത് രോഗവും അവസ്ഥയും നോക്കി ശെരിയായ ചികിത്സാ ചെയ്യേണ്ട രോഗമാണ്. അതുകൊണ്ട് നിങ്ങൾ സ്ഥലം എവിടെയാണ് എന്നു പറയൂ ഏത് ഡോക്ടറെ കാണണം എന്ന് ഞാൻ പറയാം.
Sir.. കാൽപാദങ്ങളിൽ... ഞരമ്പിനുള്ളിൽ.... വേദന.. മുകളിലും പാതതിന് അടിയിലും വേദന.. ഇത് nueoropathi ആണോ
Thanks.... 👍 👍
👍👍👍
God bless you all
Gulfil aanu.veyilil unakkan pattilla.mulappich kazhichal mathiyo?
Please one-day quantity
ആവശ്യത്തിന്
So nice informations ,thanks dr
What is the best food for uric acid. I am a pure vegetarian. Drink minumum 1.5 to 2 litter water. Food on time. Daily walk 3 miles minimum. Yoga is my routine.
Take daily ayamodagam
Night 2/3 pinch add water and keep.
Empty stomach drink.
@@samsond4294 thank you
@@samsond4294 sir... Pcod kark insulin resistance kurakkan entha cheyya...pls reply sir... fasting sugar 95, after food 114, ok ano ? Any suggestions sir?
Long story make it short so people will love your videos
I will try sir..
Why we need to dry the germinated grains before using it.
1. For preservation; otherwise you have to do it daily.
2. Safty, less chance of fungal growth / infection
3. You can use it for different ways like making dosa by powder it..
@@kasyapaayurveda 7y
Repitation more aanu. Karyam churikki parayan try cheyyuka
എന്റെ നിർമ്മലേ അദ്ദേഹം ഒന്നു പറഞ്ഞോട്ടെ. ..
How to breath intake and output while sit up pl guide
Goodmassage
Hello Dr. Really it is good food but is it increase uric acid due to more pulses.
Yes.. you are right. You have to consult your doctor before taking this.. more over you can limit and make alterations in this food item based on your health and other conditions...
@@kasyapaayurveda by
നന്ദി സർ.... വളരെ നല്ല അറിവുകൾ 🙏🏻🙏🏻🙏🏻
Sir , ഈ excercise രാവിലെ ആണോ വൈകിട്ടാണോ ചെയ്യേണ്ടത്
സമയമുള്ളപ്പോൾ മതി
താങ്ക്സ് sr
22.വർഷം ആയതാണ് sr. ഷുഗർ.. കുറയുമോന്നു നോക്കട്ടെ.. ശ്രമിക്കുന്നുണ്ട്. Ok. താങ്ക്സ് sr
@@shylashyla8309 എന്റെ relativisin ഷുഗർ മൂലം ഒരുപാട് അസ്വസ്ഥതകളും ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു, ഒരുപാട് ഡോക്ടർമാരെ കണ്ടു, എന്നിട്ടുംഒരു തുള്ളി പോലും ഷുഗർ കുറക്കാൻ സാധിച്ചില്ല, അപ്പോഴാണ് എന്റെ കൂട്ടുകാരൻ എനിക്ക്, ഒരു product recommended ചെയ്തത്, ഞാൻ അത് relativin കൊടുത്തു 1, മാസം ആയപ്പോൾ തന്നെ ഒരുപാട് മാറ്റങ്ങൾ കണ്ടു എത്തി, ഇപ്പോൾ വളരെ അതികം സദോഷം ഉണ്ട്, നിങ്ങൾക് ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ,8157001881/call ചെയ്താൽ മതി,💯trust
DOCTOR PARANJA KAARYANGAL SERIYAANU. THANKS. PAKSHE ORU 75 KAZHINJAVARKKULLA CHANGES KOODI PARAYAAMO.??
എത്ര പഴക്കം ചെന്ന ഷുഗറും ആയുർവേദത്തിലൂടെ പരിഹരിക്കാം. Contact +917293172258
Good information 👍
Pls diabetic food diet?
പ്രമേഹത്തിലെ ആഹാര നിയന്ത്രണം ഒരു വീഡിയോ ചെയ്തിട്ടുണ്ട്. കണ്ട് നോക്കൂ.. ലിങ്ക് th-cam.com/video/IonOWKPRoZE/w-d-xo.html
ഹായ് ഞൻ വിദ്യ. Wellness coach. നിങ്ങൾ ന്തെങ്കിലും ആരോഗ്യപ്രേശ്നങ്ങൾ നേരിടുന്നുണ്ടോ? എങ്കിൽ എനിക്ക് നിങ്ങളെ സഹായിക്കാൻ പറ്റും. Whatsapp or call @97782 59461. Follow @ fit_with_V
Thank you sir...... 🌹🌹🌹
മുളപ്പിച്ചത് അങ്ങനെ തന്നെ kazhikamo
Very useful information...waiting for next update...
thank u doctor super teaching.likes ur videos .nilavaram super.food exercise walking .thnx
നന്ദി സാർ...ഒരു സംശയം ചോദിച്ചോട്ടെ..നടക്കുമ്പോൾ രാവിലെ തന്നെ നടക്കണമെന്നുണ്ഡോ?
ഒരു നിർബന്ധവും ഇല്ല.
@@kasyapaayurveda thank u sir
Suget kondu melinju poyarvark ithu kazhikan pattumo
പറ്റും. ഉലുവ ഒഴിവാക്കിയാൽ മതി
Thanks doctor. Samsayam matti thannathinu
Dr. Powli 😍✌️
വയർ കുറക്കാൻ എന്തെങ്കിലും tipsundo, അടിവയർ ഇല്ല, മുകൾ വയർ anullathu, വണ്ണം kuravanu, pls reply
Dm 9495077451
Use Islim and ipulse certified by aayush and central government 9048439523details tharram manassilakkiyitte theerumanicha mathi whatsapp 9544466192
Pregnancy yile diabetics il use cheyyamo
Rply thannillalo, njan ippo 7month prgnt anu
മുളപ്പിച്ച ധാന്യങ്ങൾ ഉണക്കി ഉപയോഗിക്കാം
@@kasyapaayurveda delivery kazhinju kuttikk 1 vayass ayi
ഉപയോഗിക്കാം
Mulapicha payar sadhanangal pachak vevikathe mix cheythu kazhikamo
കഴിക്കാം. വൃത്തിയായി തയ്യാർ ചെയ്തത് ആയിരിക്കണം
Thank you ഡോക്ടർ. .. Thankyou very much 🌹🌹
Decided to practice from 1st September
വാഹനമാണ് ഇന്നത്തെ എല്ലാ രോഗങ്ങൾക്കും കാരണം എന്നർത്ഥം
ഒരു തരത്തിൽ....
നല്ല മെസ്സേജ് അയിരുന്നു
വളരെ നന്ദി അംബിക
@@kasyapaayurveda
@@kasyapaayurveda Valarie gunamulla message and. Electricity nanni
-w
@@annieantony7124 ⁶
Sir like dinner please suggest breakfast and lunch plan also
Yes sir... Let me plan a video..
Ithu podichu put undaki ravilekazhikum..soft.anu
Useful video sir
Thank you
I am living in TCR. Nueropathic prblm reduce cheyyan which medicine is useful
Rava is good for diabetes?
Yes.
@@kasyapaayurveda
Carbohydrates illae?
Its better than rice. Using rava in breakfast is preferred than dosa ,or idli. Ithink
Pregnancy timil kazhikkan pattooo?
വേണ്ട. Preganancy ടൈമിൽ കഴിക്കേണ്ട
Kooduthal wt use cheyunnathukondu kuzhappam undo. Ente kaiyul 3 kg ullathanu ullathu. Plz send me reply.
കൂടുതൽ വെയിറ്റ് use ചെയ്യുമ്പോൾ ഒരു ട്രെയിനറുടെ സഹായം തേടുന്നതാണ് നല്ലത്.
Kidnepaisant.n.etukazekanpattumo.
Very informative. Im going to subscribe your channel. Thanks dear. God bless you. Fr. Marcel
Thanks Fr. Marcel
Good, I will try
Sir, ഒരു സുശയമുട് ഗോതമ്പിൽ ഗ്ളൂട്ടൻ ഉള്ളതിനാൽ ഷുഗർ കുറയില്ല എന്ന് മറ്റു ഡോക്ടർ പറയുന്നത് ശരിയാണോ? Pl. Explain. The i will following. Thanks of lot.
ഗ്ലൂറ്റനും പ്രമേഹവും:
- ഗ്ലൂറ്റനും പ്രമേഹവും തമ്മിൽ നേരിട്ട് ബന്ധമില്ല
- ടൈപ്പ് 1 പ്രമേഹമുള്ള വ്യക്തികൾക്ക് സീലിയാക് ഡിസീസ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്, അവർക്ക് ഗ്ലൂറ്റൻ ഫ്രീ ഡയറ്റ് ആവശ്യമാണ്
- നോൺ-സെലിയാക് ആൾക്കാരിലും ഗ്ലൂറ്റൻ സെൻസിറ്റിവിറ്റി പ്രമേഹ നിയന്ത്രണത്തെ ബാധിച്ചേക്കാം. അങ്ങനെ ഉള്ളവർ ഗ്ലൂട്ടൻ ഒഴിവാക്കണം
ഗ്ലൂറ്റൻ രഹിത ഭക്ഷണത്തിൻ്റെ ഗുണങ്ങൾ:
- മെച്ചപ്പെട്ട രക്തത്തിലെ പഞ്ചസാര നിയന്ത്രണം
- വീക്കം (inflammation) കുറയുന്നു
പോരായ്മകൾ:
- പോഷകങ്ങളുടെ കുറവ്
- ഉയർന്ന ചെലവ്
- നിയന്ത്രിത ഭക്ഷണം
മികച്ച സമീപനം:
- ഒപ്റ്റിമൽ ഡയബറ്റിസ് മാനേജ്മെൻ്റിനായി മുഴുവൻ, പ്രോസസ്സ് ചെയ്യാത്ത ഭക്ഷണങ്ങളിൽ (പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, മെലിഞ്ഞ പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ) ശ്രദ്ധ കേന്ദ്രീകരിക്കുക.
Dhanyam.vevichano.kazhikketthu
Cliyar.akkane
ധാന്യം വേവിക്കാത്ത എങ്ങനെ കഴിക്കും ദഹിയ്ക്കുമോ?
🤣