മോദിയും ഇന്ദിരാഗാന്ധിയും കെ. കരുണാകരനും ഗുരുവായ്യൂരിൽ ചെന്നപ്പോൾ

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024

ความคิดเห็น • 247

  • @anilkumarpakarath3328
    @anilkumarpakarath3328 3 ปีที่แล้ว +20

    നന്നായിട്ടുണ്ട്.
    തിരുമേനി.നല്ല പുരോഗമന ആശയക്കാരൻ.
    അറിവും.വിവരവും - വേണ്ടോളം.
    നമിക്കുന്നു.

  • @padminiedat1599
    @padminiedat1599 2 ปีที่แล้ว +15

    ഗുരുവായൂരപ്പാന്റെ കഥകൾ കേൾക്കാൻ വളരെ ഇഷ്ടം ആണ് എനിക്ക് 🙏🙏🙏ഭഗവാനെ കാക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rammohanambili
    @rammohanambili 3 ปีที่แล้ว +24

    എന്റെ കൃഷ്ണാ,,, ഗുരുവായൂരപ്പാ,, 🙏🙏🙏

  • @veenaparvathy3866
    @veenaparvathy3866 3 ปีที่แล้ว +39

    ഗുരുവായൂരപ്പന്റെ കഥകൾ കേൾക്കാൻ ഒരുപാട് ഇഷ്ടം... ❤️...

  • @padmanabhanpv4140
    @padmanabhanpv4140 2 ปีที่แล้ว +7

    മനസും വാക്കും കർമ്മവും ഒരു പോലെ ആകണം....എത്ര അർത്ഥവത്തായത്... ഹരേ കൃഷ്ണ... ഹരേ കൃഷ്ണ... 🌹

  • @haroonaboo368
    @haroonaboo368 3 ปีที่แล้ว +25

    നമുക്ക് പ്രധാനം ദേവന്റെ ഹിതമാണ് No doubt 👍🔥

    • @sunishpk6514
      @sunishpk6514 4 หลายเดือนก่อน

      Devahitham നല്ല ബ്രാഹ്മണര്‍ ക്ക് മാത്രമാണ് അറിയാനായി kazhiyoo...shoodra mare kayattaruthu

  • @sreedharanc2793
    @sreedharanc2793 2 ปีที่แล้ว +23

    കേട്ടാലും കേട്ടാലും മതിവരാത്ത സന്തോഷം ഉള്ള 🙏 ഒരു അഭിമുഖം നടത്തിയ അവതാരകരും ഒപ്പം തമ്പുരാനും ഹൃദയ ശുദ്ധിയോടെ സാഷ്ടാംഗം നമസ്കരിച്ചു 🙏

  • @VALSALAMD-g3g
    @VALSALAMD-g3g 4 หลายเดือนก่อน +6

    കൃഷ്ണ ഗുരുവായൂരപ്പാ ഉണ്ണികണ്ണാ കാത്തുകൊള്ളണമേ 🙏

  • @RadhaKrishnan-bk7ko
    @RadhaKrishnan-bk7ko 4 หลายเดือนก่อน +2

    ഗുരുവായൂരപ്പൻ്റെ ചൈതന്യത്തെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു എന്നതിൽ വളരെ സന്തോഷം എനിക്കും അതിനുള്ള ഭാഗ്യം ലിഭിച്ചു നന്ദി സമസ്കാരം

  • @babykumari4861
    @babykumari4861 2 ปีที่แล้ว +6

    🙏🙏🙏കൃഷ്ണാ ഗുരുവായൂർ അപ്പാ കാത്തുകൊള്ളണമേ നാരായണ 🙏🙏🙏🙏

  • @AnilKumar-cv9fp
    @AnilKumar-cv9fp 2 ปีที่แล้ว +8

    🌹🙏🙏🙏🙏🙏🙏🙏🌹
    🙏 ഹരേ കൃഷ്ണാ ..... ഗുരുവായൂരപ്പാ ..... ശരണം ... 🙏
    🌺🌻🌺🌻🌺🌻🌺🌻🌺

  • @sreekrishnapriyajineeshmur8708
    @sreekrishnapriyajineeshmur8708 2 ปีที่แล้ว +9

    🙏🙏🙏🙏🙏🙏🙏കൃഷ്ണാ ഗുരുവയുരപ്പാ 🙏🙏🙏🙏🙏

  • @jayaprakashjp9484
    @jayaprakashjp9484 2 ปีที่แล้ว +15

    ഓം നമോ നാരായണായ 🙏 ക്ഷേത്ര കാര്യങ്ങളിൽ അന്തിമ തീരുമാനം തന്ത്രിയുടെ തന്നെ ആയിരിക്കണം. മാറ്റങ്ങൾ തിരുമേനി പറഞ്ഞതുപോലെ പണ്ഡിത സദസും മറ്റു ബന്ധപ്പെട്ട വ്യക്തികളും കൂടി തന്നെ തീരുമാനമെടുക്കണം. തിരുമേനിയെ കുറിച്ച് എനിക്ക് പ്രത്യേകിച്ച് ആചാരങ്ങളും അനുഷ്ഠാനങ്ങളും കൊണ്ടു നടക്കുന്നതിലുള്ള പ്രത്യേക ശ്രദ്ധയും കൃത്യതയും എന്റെ ഒപ്പം ജോലി ചെയ്തിരുന്ന തന്ത്രിയായുള്ള അദ്ധ്യാ പകൻ പറയാറുണ്ടായിരുന്നു. അതുകൊണ്ടു തന്നെയാണ് ഗുരുവായൂർ പോലുള്ള മഹാക്ഷേത്രങ്ങളിൽ ചൈതന്യം നിലനിൽക്കുന്നത്. ഇങ്ങനെയുള്ള ഒരഭിമുഖം കാണാനും കേൾക്കാനനും കഴിഞ്ഞത് മഹാ ഭാഗ്യമായി കരുതുന്നു. 🙏❤️🌷🙏

  • @padmanabhanpv4140
    @padmanabhanpv4140 2 ปีที่แล้ว +9

    അത്... സിക്കുകാരുടെ ഗുരുദ്വാരയിലോ അമൃതസർ സുവർണ ക്ഷേത്രത്തിലോ പോയാൽ തലയിൽ മഞ്ഞ വസ്ത്രം തലയിൽ കെട്ടിയാലേ അകത്തു കയറ്റൂ.. അത് അവിടത്തെ ആചാരം... എല്ലാ ആചാരങ്ങളെയും മാനിക്കണം.. 🙏

  • @lifeisbeautiful7661
    @lifeisbeautiful7661 3 ปีที่แล้ว +14

    സർവം നാരായണോത്ഭവം 🙏🙏🙏

  • @pdhanyamenon5864
    @pdhanyamenon5864 3 ปีที่แล้ว +12

    ഹരേ ഗുരുവായൂരപ്പാ 🙏🏻

  • @kumark8775
    @kumark8775 2 ปีที่แล้ว +12

    മനസ്സും വാക്കും കർമ്മവും ഒന്നാവണം....🧡

  • @phenomaneltravel
    @phenomaneltravel 3 ปีที่แล้ว +56

    ഗുരുവായൂർ ചരിത്രം ഇത്രയും മനോഹരമായി വേറെ ആരും എടുത്തിട്ടില്ല ചേട്ടന് അതിൽ അഭിമാനിക്കാം 👌 എന്താ തേജസ്‌ എന്താ ഭവ്യതാ ഭഗവാൻ എല്ലാം ഒന്ന് ആണ് വീണ്ടും ഈ വീഡിയോ കൂടി തെളിയിച്ചു 🙏

    • @sugathanuk1680
      @sugathanuk1680 2 ปีที่แล้ว +4

      Very authentic information regarding rituals and its observation

    • @varmauthram
      @varmauthram 4 หลายเดือนก่อน +2

      പുരി ജഗന്നാഥനെ ഇന്ദിര ഗാന്ധിക്ക് തൊഴാൻ പറ്റിയിട്ടില്ല.

  • @praveeng9677
    @praveeng9677 2 ปีที่แล้ว +7

    Excellent speech and interview. Congratulations

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +42

    നമ്മുടെ മുന്നേ നടന്നവരുടെ വാക്കുകൾ, തീർച്ചയായും കേൾക്കണം 🤗❣️

  • @rajanvd7303
    @rajanvd7303 4 หลายเดือนก่อน +1

    Jai. Modiji. Guruvaayurappa. Rakshikkane. Hare krishna.

  • @nandakumarcheloor8814
    @nandakumarcheloor8814 2 ปีที่แล้ว +2

    Very good discussion... Super .....Hare Krishna....

  • @anasputhiyottil8595
    @anasputhiyottil8595 3 ปีที่แล้ว +8

    Thirumeni…… 🙏🙏🙏🙏❤️❤️❤️

  • @arjunidc6466
    @arjunidc6466 3 ปีที่แล้ว +5

    ഓം നമോ ഭഗവതേ വാസുദേവായ

  • @HariPriya-rc4li
    @HariPriya-rc4li 2 ปีที่แล้ว +7

    ഭാഗവാനേ നാരായണ. 🙏

  • @sunilkoshygeorge4727
    @sunilkoshygeorge4727 2 ปีที่แล้ว +4

    Nalla ishwaryam ulla oru namboothiri. Nallathu varatte ellarkkum 🙏

  • @gayathri8825
    @gayathri8825 8 หลายเดือนก่อน +8

    ദേവന്റെ ഹിതം നോക്കി കർമ്മം ചെയ്യുന്ന അവിടന്ന് ദേവതുല്യൻ തന്നെ.🙏🙏

  • @krishnankuttynairkomath1964
    @krishnankuttynairkomath1964 2 ปีที่แล้ว +4

    എന്നെയും യും ഭഗവാൻ ഒരു തവണ പൊന്നമ്പാടിയായി ദരിശനം തന്നു... ഒരു കുചേ ല രൂപേണ, തിരു രൂപം കണ്ടപ്പോൾ... ആശ്രുവാൽ... നിശബ്‍ടാനായോരെന്നേ രാധേ ശ്യാമായി അനുഗ്രഹിച്ചു, അശ്ലീര്വദിച്ചു പാടുവാനായി ഒരുക്കി നിറുത്തീ ട്ടാ... ഓം നമോ വാസുദേവായ 🙏🙏🙏❤❤❤🌹🌹🌹👏👏👏💕💕👍👍👍👌👌👌😭😭😭😘😘😘🎉🎉🎉🙌🙌🙌🎉🎉🎉💞💕💕💕😍😍😍🧡🧡🧡🖐️🖐️🖐️👏👏👏🙏🙏🙏❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹...

    • @krishnankuttynairkomath1964
      @krishnankuttynairkomath1964 2 ปีที่แล้ว +1

      A NAKED TRUTH I SAY MY GURUJEEE'SSS 🙏🙏🙏❤❤❤🌹🌹🌹👏👏👏

  • @yamuna661
    @yamuna661 4 หลายเดือนก่อน

    ദേവഹിതം അനുസരിച്ചു ഇനിയുള്ള കാലങ്ങളിലും ചെയ്യണം

  • @karakkadaumanojhanmanojhan610
    @karakkadaumanojhanmanojhan610 2 ปีที่แล้ว +2

    ഓം നമോ നാരായണായ നമഃ 🙏🏻🌹🌹🌹🌹🌹... നമസ്കാരം.....

  • @vijayakumarapillai1788
    @vijayakumarapillai1788 4 หลายเดือนก่อน +1

    രാധേശ്യാം🙏🙏🙏

  • @premanathantanur6975
    @premanathantanur6975 4 หลายเดือนก่อน +3

    അറിയാത്ത പല കാര്യങ്ങളും
    മനസ്സിലാക്കാൻ സാധിച്ചു

  • @radhakrishnanpp1122
    @radhakrishnanpp1122 4 หลายเดือนก่อน +1

    എന്റെ കുട്ടിക്കാലത്തു ഗുരുവായൂരിൽ VIP ശല്യം അധികം കണ്ടിട്ടില്ല - അതു കൂടുതൽ ആയത് കരുണാകരൻ മുതൽക്കാണ് - മറ്റു ഭക്ത ജനങ്ങൾക്ക്‌ അസൗകര്യ മുണ്ടാക്കി ഈശ്വര പ്രാർഥന നടത്തി എന്ത് ലാഭം

  • @gayathrimenon1487
    @gayathrimenon1487 4 หลายเดือนก่อน

    Sarvam krishnarpanamasthu🙏🏻Hare Krishna Guruvayurappa Narayana Hare saranam 🙏🏻 ♥️

  • @greenmangobyajeshpainummoo4272
    @greenmangobyajeshpainummoo4272 3 ปีที่แล้ว +4

    Krishna....Guruvayoorappa.....

  • @arunaps5398
    @arunaps5398 3 ปีที่แล้ว +4

    Thank you for this vlog 🙏🙏🙏😇😇😇

  • @meenuvrinda3613
    @meenuvrinda3613 2 ปีที่แล้ว +4

    എന്റെ ഗുരുവായൂരപ്പ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sujith1082
    @sujith1082 2 ปีที่แล้ว +1

    MS Thrippunnithura യെ ഓർമ്മ വന്നു..

  • @dharishpallathoor3440
    @dharishpallathoor3440 10 หลายเดือนก่อน +1

    ഹരേ കൃഷ്ണ 🙏

  • @inzamav5435
    @inzamav5435 2 ปีที่แล้ว +2

    So Interesting ☸

  • @ponnumol3806
    @ponnumol3806 2 ปีที่แล้ว +6

    ദൈവം ഒന്നേയുള്ളു കൃഷ്ണ ഭഗവാനെ എല്ലാവർക്കും അങ്ങേ ദർശനം കൊടുത്തൂടെ 🙏

    • @GeethammaSarathkrishnanStories
      @GeethammaSarathkrishnanStories  2 ปีที่แล้ว

      🌞🙏🏻🙏🏻🙏🏻🌞

    • @rajannair9785
      @rajannair9785 2 ปีที่แล้ว +1

      എല്ലാവർക്കും അങ്ങനെ ദർശനം കൊടുത്താൽ അതെങ്ങിനെ ശരിയാവും, കള്ളനും, കൊള്ളക്കാരനും, പിടിച്ചു പറിക്കാരനും,etc. etc. etc. എല്ലാവർക്കും ദർശനം കൊടുത്താൽ ശരിക്കുള്ള ഭക്തരുടെ സ്ഥിതി എന്താവും എന്ന് ഒന്ന് ആലോജിച്ചു നോക്കൂ

    • @prapanchavijnanakumarop6024
      @prapanchavijnanakumarop6024 4 หลายเดือนก่อน

      ഭഗവൻ ഒന്നേയുള്ളു ശരി കൃഷ്ണനും നമ്പിയും യേശുവും ഭഗവാനല്ല മനുഷ്യരാണ് കൃഷ്ണഗുണ സമ്പൂർണതയുടെ പ്രതീകമായതിനാൽ ദേവത എന്നു വിളിക്കുന്നു നമ്പർ വൺ പുരുഷനാണ് കൃഷ്ണ നല്ല ഗീത ഉച്ചരിച്ചത് ബ്രഹ്മാവിഷ്ണുശങ്കരനെ രചിക്കുന്ന ശിവനാണ്

    • @sunishpk6514
      @sunishpk6514 4 หลายเดือนก่อน

      അത് നമ്പൂതിരി ക്ക് മാത്രമാണ്

  • @kaleshkumarradhakrishnan1852
    @kaleshkumarradhakrishnan1852 3 ปีที่แล้ว +8

    കൃഷ്ണ ഹരേ കൃഷ്ണ 🙏

  • @DhanushDhanush-gp2cx
    @DhanushDhanush-gp2cx ปีที่แล้ว

    കൃഷ്ണ ഗുരുവായൂരപ്പാ എന്റെ ഉണ്ണി കൃഷ്ണ 🙏♥️❤

  • @ARJUN-bn2sz
    @ARJUN-bn2sz 3 ปีที่แล้ว +2

    Love from Pathanamthittakkaran ❤️❤️❤️

  • @bhamasahasranaman8659
    @bhamasahasranaman8659 2 ปีที่แล้ว +2

    Hare Krishna Guruvayurappa
    Inniyum Kelkan sadichu tharane
    Enda Krishna

  • @BabuGovind-d8w
    @BabuGovind-d8w 4 หลายเดือนก่อน

    I really appreciate Thandri’s response and advice to people of Kerala.
    Niswarthan🙏

  • @roanvlogs4655
    @roanvlogs4655 3 ปีที่แล้ว +2

    ഹായ് ഗയ്‌സ്
    വെൽക്കം ബാക്ക് എഗൈൻ
    തൃശൂർന്ന് അനിൽ ആണേ ✌🏻️💪♥️✌🏻️

  • @padmakshiraman9429
    @padmakshiraman9429 ปีที่แล้ว +2

    Kollallo!"karathalam kooppithozhumennil thirunamam nithyam pakarenam"......

  • @mrcool2919
    @mrcool2919 3 ปีที่แล้ว +3

    Sarath etta vidio adipoli ithupole padhmanapaswamiyude cheif thandri sree tharananellur nedumbully sadishan namboothirippadayi oru vedio cheyyammo pls

  • @balagupthan9346
    @balagupthan9346 2 ปีที่แล้ว +1

    Love the stories of Krishnan

  • @mayadevi8224
    @mayadevi8224 2 ปีที่แล้ว +6

    ആദ്യ കാല ഗുരുവായൂർ അമ്പലം (കുരുറമ്മ കാലഘട്ടം )ഫോട്ടോസ് കാണാൻ പറ്റോ 🙏

  • @bhaskaranpv7219
    @bhaskaranpv7219 2 ปีที่แล้ว +6

    ദേവന്റെ ഹിതം നോക്കി യേശുദാസനെ കയറ്റിക്കൂടെ

    • @GeethammaSarathkrishnanStories
      @GeethammaSarathkrishnanStories  2 ปีที่แล้ว

      ✌🏼✌🏼🌞

    • @sunishpk6514
      @sunishpk6514 4 หลายเดือนก่อน +1

      ദേവനും ahitham ആണ്

    • @leelamukund1582
      @leelamukund1582 4 หลายเดือนก่อน +2

      ദേവന്‍ തന്നോടു പറഞ്ഞോ ഈ ഹിതം?

  • @shibillalcp8734
    @shibillalcp8734 3 ปีที่แล้ว +5

    ❤️❤️❤️👌

  • @drc.padmajan8051
    @drc.padmajan8051 4 หลายเดือนก่อน

    🙏🙏🙏 ഭഗവാനെ🙏🙏🙏

  • @muralipanen2536
    @muralipanen2536 3 ปีที่แล้ว +3

    Hare Krishna Guruvayurappa 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @prathyushpradeep5802
    @prathyushpradeep5802 3 ปีที่แล้ว +3

    Sarathetta🔥😍

  • @വസുദേവ്കൃഷ്ണൻ
    @വസുദേവ്കൃഷ്ണൻ 2 ปีที่แล้ว +2

    ഹരേ കൃഷ്ണ ❤️❤️

  • @saranyacharu93
    @saranyacharu93 2 ปีที่แล้ว

    കഥകൾ രസായിട്ടുണ്ട്.. ♥️

  • @Sreeraj74687
    @Sreeraj74687 10 หลายเดือนก่อน

    HARE KRISHNA GURUVAYOORAPPA SARANAM 🙏🏻🙏🏻🙏🏻

  • @savalindia6643
    @savalindia6643 4 หลายเดือนก่อน

    ദൈവം ഓരോരുത്തരുടെയും ഉള്ളിലാണ് വേണ്ടത്. കണ്ണടച്ചു മനസ്സിൽ പ്രാർത്ഥിക്കണം തന്നിലേക്ക് തന്നെ നോക്കണം അപ്പോൾ ദൈവത്തെ കാണാം. സംസാരിക്കാം.

  • @pearlygeorge840
    @pearlygeorge840 3 ปีที่แล้ว +4

  • @deepuvijayan972
    @deepuvijayan972 3 ปีที่แล้ว +3

    First 💝💝💝💝💝

  • @tsnarayanankunjikuttan6728
    @tsnarayanankunjikuttan6728 2 ปีที่แล้ว +1

    നല്ല അഭിപ്രായം

  • @rajis5067
    @rajis5067 3 ปีที่แล้ว +2

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @legacy9832
    @legacy9832 4 หลายเดือนก่อน

    ഹരേ ക്രഷ്ണ

  • @gayathrithejusmenon
    @gayathrithejusmenon 3 ปีที่แล้ว +3

    🙏🙏🙏

  • @Maharajastudiorajan
    @Maharajastudiorajan 4 หลายเดือนก่อน

    🙏

  • @ushanellenkara8979
    @ushanellenkara8979 4 หลายเดือนก่อน

    ഹരേ ഗുരുവായൂരപ്പാ ശരണം 🙏🙏❤ ഗുരുവായൂരപ്പന്റെ ഒരു ഗ്രൂപ്പ്‌ തന്നെയുണ്ട് എനിക്ക്. അതിൽ കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്നുണ്ട്. നമ്മുടെ ആഹാരരീതി സാത്വികമാണെങ്കിൽ നമ്മുടെ സ്വഭാവത്തിലും ആ ഗുണം ഉണ്ടാകും. തന്ത്രി എത്ര നന്നായിട്ടാണ് ഓരോ കാര്യങ്ങളും പറഞ്ഞുതരുന്നത്. ഭഗവാൻ കൃഷ്ണനും, ശിവനും എല്ലാം ഒന്നുതന്നെ. ഓരോരുത്തർക്കും ഇഷ്ടമുള്ള രീതിയിൽ ആരാധിക്കുന്നു എന്ന് മാത്രം. അവരവരുടെ മനസ്സാണ് എല്ലാം നിശ്ചയിക്കുന്നത്. നമ്മുടെ ഉള്ളിൽ തന്നെയാണ് ആ ചൈതന്യം കുടികൊള്ളുന്നത്.
    എന്റെ കണ്ണാ ശരണം ശരണം ശരണം 🙏🙏❤❤

  • @keerikadan2.0
    @keerikadan2.0 ปีที่แล้ว

    ഹരേ കൃഷ്ണാ 🙏🙏🙏🙏

  • @sudarsanangurukripa7370
    @sudarsanangurukripa7370 4 หลายเดือนก่อน

    🙏🏻 🙏🏻 🙏🏻

  • @lekshmisnair405
    @lekshmisnair405 3 ปีที่แล้ว +2

    🙏🙏🙏🙏

  • @ravimp2037
    @ravimp2037 4 หลายเดือนก่อน

    Very good video.
    When the chief surrender himself to the God he won't feel the heat inside the temple or hungry till he finish the Pooja.

  • @nidhinkrishna2030
    @nidhinkrishna2030 3 ปีที่แล้ว +2

    🙏🙏🙏

  • @Smithak-jr8ro
    @Smithak-jr8ro 4 หลายเดือนก่อน

    🙏🙏🙏🙏🙏🙏

  • @surendran.b7857
    @surendran.b7857 2 ปีที่แล้ว +2

    Narayana🙏

  • @bijeshkp5841
    @bijeshkp5841 2 ปีที่แล้ว +1

    🌹❤❤❤❤

  • @TechTripByRahul
    @TechTripByRahul 3 ปีที่แล้ว +2

    🙏😍👍👌

  • @anagha6217
    @anagha6217 2 ปีที่แล้ว +2

    Hare narayana... ❤️.

  • @madhukrishnapappinissery7060
    @madhukrishnapappinissery7060 3 ปีที่แล้ว +2

    🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️

  • @manojpisharodys2115
    @manojpisharodys2115 2 ปีที่แล้ว +1

    ബദ്രി യിൽ പുനഃപ്രതിഷ്ഠ നടത്തിയതും പൂജ ക്രമം നിചയിച്ചതും ശങ്കരാചാര്യർ ആണ് തിരുമേനി.

  • @prabhavathyc2710
    @prabhavathyc2710 4 หลายเดือนก่อน +1

    പക്ഷേ, പൊതുജനത്തിനു ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാക്കിയാണ് അവരുടെ വരവ്. കരുണാകരൻ തൊഴാൻ വന്ന ദിവസം വാകച്ചാർത്തു തൊഴാൻ വന്ന ഞാനും കുടുംബവും 9 മണിക്ക് ശേഷമാണ് തൊഴാൻ സാധിച്ചത്

    • @leelamukund1582
      @leelamukund1582 4 หลายเดือนก่อน

      ഒരു മുഖ്യ മന്ത്രി..... അവരുടെ security വളരെ പ്രധാനമാണ്. Oru നിവൃത്തി യും ഇല്ല.

  • @ravindrannair1789
    @ravindrannair1789 4 หลายเดือนก่อน

    Veryverythanks

  • @jayasreepwarrier2536
    @jayasreepwarrier2536 4 หลายเดือนก่อน

    ഹിന്ദുവായ ആർക്കും ഗുരുവായൂരമ്പലത്തിൽ പോകാണമെന്നുണ്ടെങ്കിൽ സാധിക്കും പ്രവേശന സമയങ്ങളിൽ .....

  • @alifshaji
    @alifshaji 4 หลายเดือนก่อน

    ഇത് തന്നെയല്ലെ ശങ്കരാചാര്യർ പറഞ്ഞത് അദ്വൈതം എല്ലാം ഒന്നാണെന്ന്

  • @mayuram7953
    @mayuram7953 2 ปีที่แล้ว +1

    🙏🙏🙏

  • @sivan_musically
    @sivan_musically 3 ปีที่แล้ว +2

    🙏👍

  • @sasidharankk7543
    @sasidharankk7543 2 ปีที่แล้ว +1

    തിരുമേനിയുടെ പേര് ഇന്റർവ്യൂ തുടക്കത്തിൽ എന്താ നല്കാത്തത്!

  • @hmjg182
    @hmjg182 2 ปีที่แล้ว +1

    I have even seen Poojas in North with DJ music. Invasions have changed the Pooja style there .

  • @syamasathyan7230
    @syamasathyan7230 2 ปีที่แล้ว +2

    🙏🙏🙏

  • @mrshab6352
    @mrshab6352 3 ปีที่แล้ว +4

    Vaibhavam 🥰

  • @radhakrishnannairk2164
    @radhakrishnannairk2164 2 ปีที่แล้ว +2

    💚💙❤️❤️🙏🏻🙏🏻💚💙❤️❤️🙏🏻🙏🏻💚💙❤️❤️🙏🏻🙏🏻💚💙❤️❤️🙏🏻🙏🏻💚💙❤️🙏🏻🙏🏻💚💙❤️🙏🏻🙏🏻കൃഷ്ണാ💚💙❤️❤️💚💙❤️🙏🏻🙏🏻 ഗുരുവായൂരപ്പാ💚💙❤️❤️🙏🏻🙏🏻💚💙❤️❤️🙏🏻🙏🏻💚💙❤️🙏🏻🙏🏻💚💙❤️❤️🙏🏻🙏🏻💚💙❤️❤️🙏🏻🙏🏻💚💙❤️❤️🙏🏻🙏🏻💚💙❤️❤️🙏🏻🙏🏻💚💙❤️❤️🙏🏻🙏🏻💚💙❤️❤️🙏🏻🙏🏻

  • @radhakrishna-mg9kl
    @radhakrishna-mg9kl 2 ปีที่แล้ว +2

    🕉🌹🙏

  • @anoopadnan5135
    @anoopadnan5135 3 ปีที่แล้ว +2

    ❤️❤️❤️❤️

  • @rampct6rampct64
    @rampct6rampct64 2 ปีที่แล้ว +1

    നമിക്കുന്നു

  • @Madhavimurals
    @Madhavimurals 3 ปีที่แล้ว +4

    ഗുരുവായൂരപ്പനെ കാണാനിതുവരെ വന്നിട്ടില്ല....കാരണം....മനുഷ്യസ്ത്രീ ആണ്....ഹിന്ദു...ആണെന്ന്
    മാതാപിതാക്കള് പറഞ്ഞേ അറിയൂ...പക്ഷേ...മാധവൻ....ചുറ്റിക്കറങ്ങുന്നു...പിന്നെ
    എന്തിനാ..അവിടെവരുന്നത്......പുണ്ഢരീകപുരത്ത്......മാധവൻ ഓടിനടക്കുന്നു....!!
    കോട്ടയം പുണ്ഢരീകപുരം....
    #artistsujathavinodsanker

    • @lakshmiayaan9035
      @lakshmiayaan9035 2 ปีที่แล้ว +3

      Ee beliefs ullavane aanu hindu ennu parayuka.. hindu aakumbol vannal mathi.. manusyan cheyyenda karyangal aadayam angdu cheyya..vivekam koodi undakkate ennu prarthikkunu

    • @leelamukund1582
      @leelamukund1582 4 หลายเดือนก่อน

      താൻ പോയി കാണണം എന്ന് ഗുരുവായൂരപ്പനും ഒരു ആഗ്രഹവും ഇല്ല. അതാണ് താൻ അവിടെ എത്താത്ത ത്.

  • @AnilKumar-et5ru
    @AnilKumar-et5ru 2 ปีที่แล้ว +1

    Mahadevan
    Sivasangaran
    OM
    Namashivaya

  • @umeshkumarm2472
    @umeshkumarm2472 2 ปีที่แล้ว +1

    🙏🙏🙏

  • @vasanthimenon6799
    @vasanthimenon6799 2 ปีที่แล้ว +2

    🙏🙏🙏

  • @umeshkumarm2472
    @umeshkumarm2472 2 ปีที่แล้ว +1

    🙏🙏🙏🙏

  • @chandramathykallupalathing413
    @chandramathykallupalathing413 4 หลายเดือนก่อน

    ഭഗവാന് മുന്നില്‍ എല്ലാവരും സമൻമാർ.