ദുരന്ത മേഖലയിൽ പട്ടാള വേഷത്തിൽ മോഹൻലാൽ എത്തിയത് എന്തിന് ?

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 104

  • @anithas1564
    @anithas1564 2 หลายเดือนก่อน +1

    ലാലേട്ടാ ആയുരാരോഗ്യ നേരുന്നു ❤😊

  • @chandrannair6073
    @chandrannair6073 2 หลายเดือนก่อน +4

    Very very good sir

  • @asharenju3061
    @asharenju3061 2 หลายเดือนก่อน +32

    എൻ്റെ അറിവിൽ മോഹൻലാലിൻ്റെ ഈ പദവി ടെറിട്ടോറിയൽ ആർമി യിൽ ഉള്ളത് ആണ്. അദ്ദേഹത്തിന് യുദ്ധത്തിൽ പങ്ക് ചേരാൻ ഒന്നും കഴിയില്ല. ഇത്തരം സാമുഹ്യ സേവനം ചെയ്യാൻ അദ്ദേഹം ഈ യൂണിഫോം ധരിച്ചതിൽ ഞാൻ തെറ്റ് ഒന്നും കാണുന്നില്ല
    !

    • @KrishnaKumarDS
      @KrishnaKumarDS 2 หลายเดือนก่อน

      ഇന്ത്യൻ സൈന്യത്തിന് പിന്തുണാ സേവനങ്ങൾ നൽകുന്ന പാർട്ട് ടൈം സന്നദ്ധപ്രവർത്തകർ അടങ്ങുന്ന ഒരു സൈനിക റിസർവ് സേനയാണ് ടെറിട്ടോറിയൽ ആർമി. ഇതിൽ ഉദ്യോഗസ്ഥർ, ജൂനിയർ കമ്മീഷൻഡ് ഓഫീസർമാർ, നോൺ-കമ്മീഷൻഡ് ഓഫീസർമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്നു, അവർ ഇന്ത്യൻ ആർമിയിലേതിന് സമാനമായ റാങ്കുകൾ വഹിക്കുകയും സിവിലിയൻ തൊഴിലുകൾ പരിപാലിക്കുകയും ചെയ്യുന്നു. TA യുടെ പ്രാഥമിക പങ്ക് "സ്റ്റാറ്റിക് ഡ്യൂട്ടികളിൽ നിന്ന് സാധാരണ സൈന്യത്തെ ഒഴിവാക്കുകയും പ്രകൃതി ദുരന്തങ്ങൾ കൈകാര്യം ചെയ്യുന്നതിനും അവശ്യ സേവനങ്ങളുടെ പരിപാലനത്തിനും സിവിൽ അഡ്മിനിസ്ട്രേഷനെ സഹായിക്കുകയും" "ആവശ്യമുള്ളപ്പോൾ സാധാരണ സൈന്യത്തിന് യൂണിറ്റുകൾ നൽകുകയും ചെയ്യുക" എന്നതാണ്, including war

  • @abrahamv.k5374
    @abrahamv.k5374 2 หลายเดือนก่อน +4

    പട്ടാളത്തിനെപ്പറ്റി ഒന്നുമറിയാത്ത കുറെ കേരളക്കാർ.

  • @josepv427
    @josepv427 2 หลายเดือนก่อน +6

    You are right big salute

  • @raghunathanmenon9771
    @raghunathanmenon9771 2 หลายเดือนก่อน +6

    Big salute for Mohanlal

  • @Anilkumar-it8oy
    @Anilkumar-it8oy 2 หลายเดือนก่อน +6

    Lalettan❤❤❤❤

  • @anilkumarkg2480
    @anilkumarkg2480 2 หลายเดือนก่อน +12

    കേരളത്തിൽ മോഹൻലാലിന് ലെഫ്റ്റനന്റ് കേണൽ കൊടുത്താൽ മാത്രമാണ് പ്രാശ്നം. കപിൽ ദേവിനോ, മഹേന്ദ്രസിങ് ധോണിക്കോ, അഭിനവ് ബിദ്രക്കോ ഈ ബുദ്ധിമുട്ടില്ല.
    ഇതാണ് പ്രബുദ്ധ മതേതര നമ്മുടെ കേരളം.

    • @mylifestylevlogs978
      @mylifestylevlogs978 2 หลายเดือนก่อน

      Bro bakiyullavar Indianku vendi game cheyinavaranu

  • @chandransecactivities4475
    @chandransecactivities4475 2 หลายเดือนก่อน +13

    അയാൾക്ക്‌ അതിനുള്ള അർഹതയുണ്ട്

    • @jayanAlathur
      @jayanAlathur 2 หลายเดือนก่อน +1

      തീ‍ര്‍ച്ചയായും

  • @jayanAlathur
    @jayanAlathur 2 หลายเดือนก่อน +8

    മോഹന്‍ലാലിന്റെ പട്ടാള വേഷം സിനിമാ വേഷമല്ല, ഒറിജിനല്‍ യൂണിഫോമാണെന്ന് പല‍ര്‍ക്കും അറിയില്ല.

  • @padmaralanralan2103
    @padmaralanralan2103 2 หลายเดือนก่อน +17

    ലെഫ്റ്റ് നൻറ് കേണൽ അദ്ദേഹ ഔധ്യോഗിക് വേഷത്തിൽ പോയതിൽ യന്താണു കുഴപ്പം

    • @JJ-ez8me
      @JJ-ez8me 2 หลายเดือนก่อน

      Yes. എന്ത് കൊണ്ട് ഉം വളരെ ഉചിതം എന്നുമാത്രം ആണ് എനിക്ക് പറയാൻ ഉള്ളത്. അങ്ങനെ കാണുന്നു

  • @mpcpraveenkumar2377
    @mpcpraveenkumar2377 2 หลายเดือนก่อน +9

    അദ്ദേഹം കൂടി ചേർന്നിട്ടുള്ള ബറ്റാലിയൻ കേണൽ ആണ് അയാൾ പിന്നെ ആസ്ഥാനത്ത് പിന്നെ ആരാണ് പോകേണ്ടത് വിമർശിക്കുന്നവർ വിവരമില്ലാത്തവരാണ്

  • @vinodkumarb3245
    @vinodkumarb3245 2 หลายเดือนก่อน +8

    വേഷത്തിൽ എന്തിനാ.... കുറ്റം പറയുന്നത്, ഇങ്ങനെ യുണ്ടോ കുറെ kapalikan മാർ,, മേജർ രവി യുടെ കൂടെ വന്നതിന്റെ കലിപ്പ്!!അല്ലാതെ... വേറെ ഒന്നും അല്ല, വിമർശിക്കുന്നവർക്ക് എന്തെങ്കിലും പണി വേണ്ടേ!!!

  • @sujith1974-vr9iw
    @sujith1974-vr9iw 2 หลายเดือนก่อน +4

    വളരെ കുറച്ചു ആൾക്കാർ മാത്രം. അല്ലാതെ വേറെ ആരും ഇല്ലാ.

  • @sharondavid9250
    @sharondavid9250 2 หลายเดือนก่อน +7

    ❤❤❤❤❤

  • @Jsjs84899
    @Jsjs84899 2 หลายเดือนก่อน +5

    അദ്ദേഹം ലെഫ്റ്റനെന്റ് കേണൽ ആണ് അദ്ദേഹത്തിന്റെ ബറ്റാലിയൻ കൂടി ഉൾപ്പെട്ടാണ് പാലം പണികഴിപ്പിച്ചതും രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതും... അദ്ദേഹത്തിന്റെ യൂണിഫോം ഇൽ വരുമ്പോരാജ്യസേവകൻ എന്ന നിലയിൽ അതൊരു ബഹുമാനം കൂടിയാണ്......

    • @sreevadakan6988
      @sreevadakan6988 2 หลายเดือนก่อน +2

      താങ്കൾ പറഞ്ഞതിൽ, പാലം പണി കഴിച്ചത് മദ്രാസ് എഞ്ചീനിയർ ഗ്രൂപ്പ് ആണ്.
      ലാൽ സാർ122 TABN (മദ്രാസ്) ലെ ഓഫിസർ ആണ്
      രണ്ട് യൂണിറ്റും രണ്ടാണ്.

    • @chandrandec31
      @chandrandec31 2 หลายเดือนก่อน

      Major Sita Ashok Shelke of MEG aanu paalam paniyan nethruthwam koduthadhu.

  • @harikrishnan1836
    @harikrishnan1836 2 หลายเดือนก่อน +1

  • @ashokankemmangaya9296
    @ashokankemmangaya9296 2 หลายเดือนก่อน

    Lal ❤❤❤❤

  • @harisankaran7554
    @harisankaran7554 2 หลายเดือนก่อน

    Super

  • @neerajeevtftf5354
    @neerajeevtftf5354 2 หลายเดือนก่อน +16

    നടനായല്ല അവിടേപോയത്

  • @NivethaJ-xf2vu
    @NivethaJ-xf2vu 2 หลายเดือนก่อน +1

    ❤🎉

  • @PradeepMani-b3q
    @PradeepMani-b3q 2 หลายเดือนก่อน +2

    👍👍👍

  • @ramakrishnanap3561
    @ramakrishnanap3561 2 หลายเดือนก่อน +8

    ഞാൻ 34 വർഷം സേവനമനുഷ്ടിച്ചയാളാണ്. മോഹൻലാൽ വേഷഭൂഷാദികൾ ഇല്ലാതെ പോയിരുന്നെങ്കിൽ ഇതിനേക്കാൾ കൂടുതൽ ആദരണീയനാകുമായിരുന്നു. അദ്ദേഹത്തെ ഒരിക്കലും കുറച്ചുകാണാൻ പറ്റില്ല.

    • @jayanAlathur
      @jayanAlathur 2 หลายเดือนก่อน

      അദ്ദേഹത്തിന് അതിനുള്ള അവകാശമുള്ളതുകൊണ്ടാത് യൂണിഫോമില്‍ പട്ടാള വാഹനത്തില്‍ ദുരന്ത സ്ഥലത്ത് പോയത്. അവകാശമില്ലെങ്കില്‍ അദ്ദേഹത്തെ കോ‍ര്‍ട്ട് മാര്‍ഷല്‍ നടത്താന്‍ പരാതി കൊടുക്കൂ.

    • @jamesjames9746
      @jamesjames9746 2 หลายเดือนก่อน

      34 വർഷം എന്ത് സേവനം. കീർത്തി ചക്ര എന്ന സിനിമ യിൽ അഭിനയിച്ചത് കൊണ്ട് bsf ലോ crpf ലോ മറ്റു ഡയറക്റ്റ് പട്ടാള ഫോഴ്‌സിലോ അല്ലല്ലോ ആർമി യുടെ കീഴിൽ വരുന്ന ടെറിട്ടോരിയൽ ഫോഴ്‌സിൽ അല്ലെ.. ആ രീതിയിൽ ഉള്ള നിയമനം എന്താണ് എന്ന് പട്ടാള. കാരനായ നിങ്ങൾക് അറിയില്ലേ... ഒരു സാധാരണ ആളായി എനിക്ക് അറിയില്ലായിരുന്നു.. 22 വയസ് കഴിഞ്ഞാൽ കിട്ടാത്ത പട്ടാള പ്രവേശനം അത്രേം. വയസു ഉള്ള മോഹൻലാലിന് കൊടുത്തപ്പോ.. ആർമി ഫോഴ്‌സിന്റെ ആ ഒരു ടെറിട്ടോരിയൽ ഫോഴ്സ്. നിയമനം എന്താണെന്നു അറിഞ്ഞു.. നിങ്ങൾ ഫുൾ ടൈം പട്ടാള കാരൻ.. മോഹൻലാൽ... Part ടൈം.. എന്ന് സിമ്പിൾ ആയി പറയാം

  • @PremKumar-v5l4i
    @PremKumar-v5l4i 2 หลายเดือนก่อน +7

    VIVARAM KETTAVAR VIVARAKKEDU PARAYUM.....😂MOHAN LAL INDIA YUDE ABHIMANAM❤🎉❤🎉❤🎉❤🎉❤

  • @tjjohn8090
    @tjjohn8090 2 หลายเดือนก่อน +4

    His Rank Lt. Col was given in Terttorial Army

  • @geethaanurag1379
    @geethaanurag1379 2 หลายเดือนก่อน

    🙏❤️❤️👍🥰

  • @PramodKn-ry7pz
    @PramodKn-ry7pz 2 หลายเดือนก่อน +2

    Lalettan one and only orueorua rajav

  • @subhashmuth2351
    @subhashmuth2351 2 หลายเดือนก่อน

    ❤💙💙👑mohanlal 👑💙💙❤😘😘

  • @subhashmuth2351
    @subhashmuth2351 2 หลายเดือนก่อน

    💙😘💪💪💚🙏🙏🧜‍♀️mohanlal 🧜‍♀️👑👑

  • @LoveForLost
    @LoveForLost 2 หลายเดือนก่อน

    ഈ കമന്റ് ഇടുന്ന മാർക്ക് ഒരു ബാൻഡേജ് എങ്കിലും വാങ്ങിക്കൊടുക്കാൻ കഴിയുമോ ആ ദുരന്ത ഭൂമിയിൽ പെട്ട ആൾക്കാർക്ക് 😐

  • @SaiSai-x7w
    @SaiSai-x7w 2 หลายเดือนก่อน +3

    😊 കിട്ടുന്ന നിങ്ങൾ പണി എടുക്കുമോ നിങ്ങൾ കൊടുക്കുന്നവൻ കൊടുത്തോട്ടെ. അവിടെ നിങ്ങളൊന്ന് ചെന്നു നോക്ക് നിങ്ങൾ ഒരു മനുഷ്യനാണെങ്കിൽ അത് ചെന്ന് നോക്ക്

  • @mpcpraveenkumar2377
    @mpcpraveenkumar2377 2 หลายเดือนก่อน +6

    അയാൾ ഡ്രസ്സ് വാടകയ്ക്ക് എടുത്ത് വന്നതല്ല

  • @mukundank3203
    @mukundank3203 2 หลายเดือนก่อน

    ഗാലറിയിൽ ഇരുന്ന് കളി കാണുന്നവർക്ക് എല്ലാം സ്വന്തം സംവിധാനം.

  • @ushakumarf1970
    @ushakumarf1970 2 หลายเดือนก่อน +2

    V good 👍

    • @SaiSai-x7w
      @SaiSai-x7w 2 หลายเดือนก่อน

      ഒരു പണിയില്ലെങ്കിൽ തിന്നിട്ട് അനങ്ങാണ്ട് ഇരുന്നു വീട്ടിൽ ഇരുന്ന് തിന്ന് കുടിച്ചിരിക്കും

  • @pranavsivakumar9351
    @pranavsivakumar9351 2 หลายเดือนก่อน

    Mammiukka. Vannillallo. 😊😊😅😅😅😅😅😊😊😊😅😊😊😅😊😅😅😊😅😊😅😅😅😊😅😊😊😊😊

  • @tspushpangadanthandassery2614
    @tspushpangadanthandassery2614 2 หลายเดือนก่อน +5

    യുവാക്കൾക്ക് പ്രചോദനമാകുന്നതിനാണ് മോഹൻലാലിനെ പോലുള്ളവർക്ക് കേണൽ പദവി കൊടുക്കുന്നത്.ഇതിനു മുൻപ് സച്ചിന് കൊടുത്തിട്ടുണ്ട്.ഇത്തരത്തിലുണ്ടാവുന്ന ദുരന്തമുഖത്ത് പട്ടാളവേഷത്തിൽ പോകുന്നതിന് അധികാരം നൽകുന്നുണ്ട് .അവിടെ ആവശ്യമായ നിർദ്ദേശങ്ങൾ നൽകാം.ആർമിയുടെ വാഹനം പോലും വിട്ടു നൽകിയിരിക്കുന്നു. ഇന്ത്യൻ ആർമി യെ അവഹേളിക്കാനാണ് മോഹൻലാലിനെ അതി ക്ഷേപിക്കുന്നത്. മോഹൻലാലിനെ അതിക്ഷേപിക്കുന്നവർ ദുരന്തത്തിൽപ്പെട്ടവരെ ആലോചിക്കുന്നില്ല.അവർ മറ്റുള്ളവരുടെ കുറ്റം തേടി നടക്കുന്ന പാഴ് ജന്മങ്ങളാണ്. നീചൻമാരുമാണ്.

  • @subhashmuth2351
    @subhashmuth2351 2 หลายเดือนก่อน

    🧡🤍💚mohanlal 🧡🤍💚👑👑🌸🌸💪💪😘😘😘

  • @harisankaran7554
    @harisankaran7554 2 หลายเดือนก่อน

    Ellaam mammadhinte aalkkara peru nokkanam

  • @SajiKumar-bt1jz
    @SajiKumar-bt1jz 2 หลายเดือนก่อน +1

    😂😂😂😂😂

  • @ananthakrishnank97
    @ananthakrishnank97 2 หลายเดือนก่อน

    വിവരം ഇല്ലായ്മ ഒരു തെറ്റല്ല. ലാലേട്ടൻ അഭിനയിച്ച പല സിനിമകളും മേജർ രവി സർ ന്റെ ലൈഫ് സ്റ്റോറി ആണ്. കപിൽദേവിനും, സച്ചിൻ തെണ്ടുകാരിനും, ഓക്കെ ഈ പദവി നൽകിയപ്പോൾ ആർക്കും ഒരു കുരുപൊട്ടാലും എല്ലാ. പിന്നെ LT. Col. പദവി ചുമ്മാതെ അല്ല കൊടുക്കുന്നത് അതിനും ട്രെയിനിങ് ഉണ്ട്. എല്ലാരും അത് വേറെ ഏതോ രീതിയിൽ കിട്ടി എന്നാണ് പറയുന്നത്. അത് ഒരു വിവരമില്ലായ്മ ആണ്. ലാലേട്ടൻ ഒരു സിനിമയിൽ പറഞ്ഞത് പോലെ തന്ത ഇല്ലായിമ ഒരു തെറ്റല്ലല്ലോ, പക്ഷെ അതൊരു അലങ്കാരമായി കൊണ്ട് എന്തിനാ നീയൊക്കെ നടക്കുന്നെ. അതുകൊണ്ട് ഈ സാഹചര്യത്തിൽ വിമർശിക്കാതെ അദ്ദേഹത്തിന്റെ കൂടെ നിൽക്ക്‌.

  • @ajithkumark8320
    @ajithkumark8320 2 หลายเดือนก่อน

    Vivaram illathavan enthenkilum parayum. Nevermind.

  • @naturebeuty2790
    @naturebeuty2790 2 หลายเดือนก่อน

    Paddalakaran

  • @gangadharank4176
    @gangadharank4176 2 หลายเดือนก่อน

    ലാലേട്ടനെ കുറിച്ച് പറയുന്നവർ മറ്റേ ഭ്രാന്ത്ൻ മാരാ 🙏

  • @jishakottarathil3945
    @jishakottarathil3945 2 หลายเดือนก่อน

    Teere sahikkunnilla

  • @kkgireesh4326
    @kkgireesh4326 2 หลายเดือนก่อน +2

    മോഹൻലാൽ യുണിഫാം ഇട്ടുകൊണ്ട് അദ്ദേഹത്തിന് ഉള്ള പദവി നല്ലതു തന്നെ എന്നാൽ ബെയ്‌ലി പാലം പട്ടാളത്തിന്റെ നിർമ്മിതി ആണല്ലോ അതിന്റെ പണിക്കിടയിൽ പോകാമായിരുന്നു കൂട്ടത്തിൽ ടുപ്പിലാതെ സഹകരിക്കാമായിരുന്നിട്ടും പാലത്തിന്റെ പണി എല്ലാം കഴിഞ്ഞ് അവിടെ യുണിഫോമിൽ ഒട്ടും ശരിയായില്ല ശേഷം കാഴ്ചക്കാരൻ എന്ന നിലയിൽ യുണിഫോ മി ന്റെ ത്തവശ്യം ഇല്ല

  • @dilipraj9184
    @dilipraj9184 2 หลายเดือนก่อน

    Don't disturb poor and innocent people

  • @binusini9196
    @binusini9196 2 หลายเดือนก่อน +1

    എല്ലാം വേഷങ്ങൾ

  • @rajannairk2316
    @rajannairk2316 2 หลายเดือนก่อน +1

    മോഹൻ ലാൽ നേരെ മുല്ല പെരിയാർ ലിയ്ക്ക് വിടു ഒന്നു് രക്ഷിക്കണം മാനം കെട്ട പരിപാടി നിര്ത്തി അവൻ്റെ നാടു കൂടി രക്ഷിക്കണം അവൻ്റെ നടിമാരെയും കൂട്ടി നേരെ മുല്ലപ്പെരിയാറിലെ ക്ക് പോകുക

  • @sUNILKUMARO-k3b
    @sUNILKUMARO-k3b 2 หลายเดือนก่อน

    ഭയപ്പെട്ടുകൊണ്ട് സംസാരിക്കരുത്..
    ആരാണ് പട്ടി ഷോ എന്ന് പറഞ്ഞത് പറയുന്നില്ല.

  • @tonysworld2510
    @tonysworld2510 2 หลายเดือนก่อน +3

    കുരു പൊട്ടുന്നത് എന്തിനാണെന്നോ. മൂന്നു കോടി നേരിട്ടല്ലേ അവർക്കു കിട്ടുന്നത്. ആശ്വാസ നിധി വഴിയായിരുന്നെങ്കിൽ ഞമ്മക്ക് എന്തോരും പുട്ടടിക്കാമായിരുന്നു..., വീട്, വിദേശ യാത്ര, കാർ എന്തൊക്കെയായിരുന്നു ..ലാൽ അതെല്ലാം നശിപ്പിച്ചു...

  • @kcvdevan-qs9zw
    @kcvdevan-qs9zw 2 หลายเดือนก่อน

    മൃദു ഹിന്ദുത്വമാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം ഇവിടെ ആകുമ്പോൾ ആളുകൾക്ക് വലിയ എതിർപ്പ് കാണില്ല

  • @sreelatha5529
    @sreelatha5529 2 หลายเดือนก่อน

    Eparaja pattey aara vivaram ellathanaaya ethenokea vellam kondu ponamayerunnu kazhutha paranaarey

  • @nidhines8130
    @nidhines8130 2 หลายเดือนก่อน

    ഒരു സെലിബ്രിറ്റി അവിടെ എവിടെ പോയാലും വലിയ crowd ഉണ്ടാകും. 🙏
    മനുഷ്യന് വിവേകം ഉണ്ടാവണം

  • @SarafuKara
    @SarafuKara 2 หลายเดือนก่อน

    Sinima
    Olakya

  • @shafeeqshafee4436
    @shafeeqshafee4436 2 หลายเดือนก่อน +2

    എനിക്കും thoni

  • @viswanathannairp1685
    @viswanathannairp1685 2 หลายเดือนก่อน

    Fatherless desaviruddaranu ethirkkunnathu

  • @KalidasanKp
    @KalidasanKp 2 หลายเดือนก่อน +1

    Adapolayadimonea ni evidyane gievikunethe

  • @rajanpt-uw3ci
    @rajanpt-uw3ci 2 หลายเดือนก่อน

    Mohanlal.aganepoyalnegalkantatentykale.patykaleete.😂😂😂

  • @presads-xb9ty
    @presads-xb9ty 2 หลายเดือนก่อน +1

    🐕 sho😂😂😂😅😅

    • @sreeneshk-be4rg
      @sreeneshk-be4rg 2 หลายเดือนก่อน

      നിൻ്റെ തന്തയോട് പറ നീ ഷോ ആണെന്ന്

  • @santhoshavani3502
    @santhoshavani3502 2 หลายเดือนก่อน

    Ooopaan, verum patty sho, നിനക്കറിയുമോ?, നിങ്ങൾ പറയുന്നു ആധരവ് , സൈന്യം എന്താണ് എന്ന് നിങ്ങൾക്ക് പറയാൻ പറ്റുമോ?

  • @AbbassA-d7w
    @AbbassA-d7w 2 หลายเดือนก่อน

    😂

  • @SarafuKara
    @SarafuKara 2 หลายเดือนก่อน

    Edhe.ttanipattiso.avadharaghal.nayeekarikadaa

  • @asokanms8341
    @asokanms8341 2 หลายเดือนก่อน

    Vivaram millaatha palarum mandatharam vilichu koovum😅😅

  • @vasudevannair4743
    @vasudevannair4743 2 หลายเดือนก่อน

    Mohanlal col ayathinal pattala dress ettu. Ethu ariyatha viddikalanu siber akramam nadathunnathu

  • @VikramanBhanu
    @VikramanBhanu 2 หลายเดือนก่อน +2

    അപ്പോൾ ഈ പ്ദവി കിട്ടിയവർ ഏതു യുദ്ധഫുമിയലും യപ്പോൾ വേണമെങ്കിലും യൂണിഫോമിൽ പോയി പങ്കെടുക്കാൻ പറ്റുമോ

  • @kkgireesh4326
    @kkgireesh4326 2 หลายเดือนก่อน

    നിങ്ങളുടെ തള്ളൽ അത്രക്ക് വേണ്ടിയിരുന്നില്ല ദുരന്തത്തേക്കാൾ വലിയ സംഭവം ഒന്നും അല്ലല്ലോ ലാൽ

  • @SajiKumar-bt1jz
    @SajiKumar-bt1jz 2 หลายเดือนก่อน

    😂😂😂😂😂😂

  • @sreekumarammu4064
    @sreekumarammu4064 2 หลายเดือนก่อน

    ഊബ്ബാൻ

  • @rajmohan2446
    @rajmohan2446 2 หลายเดือนก่อน

    Oompi

  • @glastinsam
    @glastinsam 2 หลายเดือนก่อน

    ഷൂസ്സില്‍ ചെളിപറ്റാതെ, ചെളിയില്‍ ചവിട്ടാതെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട കോമാളിയെ ന്യായികരിക്കുന്ന നിങ്ങള്‍ക്ക് ബിഗ് സലൂട്ട്😊..
    ഇയാള്‍ക്ക് പ്രോട്ടക്ഷന്‍ നല്‍കി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടേണ്ട ആര്‍മ്മിയുടെ വിലപ്പെട്ട സമയം പാഴാക്കിയതിന് എന്ത് ന്യായികരണമാണ് മാപ്രകളെ നിങ്ങള്‍ക്ക് പറയാനുള്ളത്??

  • @SarafuKara
    @SarafuKara 2 หลายเดือนก่อน

    Edhe.sinimasuttighealla

  • @rajagopalank1661
    @rajagopalank1661 2 หลายเดือนก่อน

    മോഹൻലാൽ മേജർ ആയതുകൊണ്ട് പിന്നെ അവിടെ പാലം പണിത തിരച്ചിൽ നടത്തുന്ന ടീമിലെ അംഗം കൂടിയാണ് ലാൽ, അപ്പോൾ ആ ടീമിന്റെ പ്രവർത്തികൾ നോക്കാൻ അതെവേഷത്തിൽ തന്നെയാണ് വരേണ്ടത്

  • @UnniUnnis-mv7bn
    @UnniUnnis-mv7bn 2 หลายเดือนก่อน +1

    ❤❤❤❤❤❤❤

  • @SunilKumar-et5lf
    @SunilKumar-et5lf 2 หลายเดือนก่อน

    Lalettan ❤❤❤❤

  • @sajipeter8035
    @sajipeter8035 2 หลายเดือนก่อน +3

    ❤❤❤