ഇപ്പോൾതന്നെ ഒരുപാട് കാർഡ് ഉണ്ട് ഇനി നാട്ടിൽ പോയി വന്നതിനു ശേഷം നോക്കാം ഇപ്പോൾതന്നെ പേഴ്സിൽ വെക്കാൻ സ്ഥലമില്ല മുമ്പ് ഒക്കെ സൗദിയിൽ ഒരു അക്കൗണ്ട് തുടങ്ങാൻ എന്തൊരു ബുദ്ധിമുട്ടായിരുന്നു അതിനൊക്കെ ഇപ്പോൾ പരിഹാരമായി വീഡിയോ സൂപ്പർ എല്ലാവിധ സപ്പോർട്ടും👍👍👍
Physical കാർഡും digital കാർഡും തമ്മിലുള്ള വ്യത്യാസം എന്താണ്? എനിക്ക് കിട്ടിയത് stcpay യുടെ physical കാർഡാണ് കിട്ടിയത് അതുകൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ?
അനസ് ഭായിയുടെ എല്ലാ വീഡിയോയും നന്നാവുന്നുണ്ട്. എല്ലാവർക്കും വളരെ ഉപകാരപ്രദവുമാണ്.എനിക്ക് ഇന്ന് stc കാർഡ് കിട്ടി. ഏത് എടിഎം മെഷീനിൽ ഇട്ടാൽ ഈ കാർഡിൽ.പൈസ ആഡ് ചെയ്യാൻ പറ്റും
🙋♂️ എന്റെ കയ്യിൽ stc pay വിസ കാർഡ് ആണ് ഉള്ളത്! അത് മാറ്റി mada ആക്കാൻ എന്താണ് ചെയ്യേണ്ടത്? കാരണം visa കാർഡ് പല കടകളിലും എടുക്കുന്നില്ല! Mada എടുക്കും! അതിന്റെ വീഡിയോ ഉണ്ടോ
ഞാൻ STC മത കാർട് ഉണ്ടാക്കി ഓപ്പണാക്കി എൻ്റെ സുഹൃത്ത് എൻ്റെSTC യിലേക്ക് പണം അയച്ചു പക്ഷേ ഇതുവെരേ എനിക്ക് കാർട്ട് കിട്ടിട്ടില്ല എന്താണ് കാരണം പ്ലീസ് മറുപടി
Bro എന്റെ കയ്യിൽ ഇപ്പോൾ ഉള്ളത് visa card ആണ് അത് നമുക്ക് mada card ആക്കാൻ പറ്റുമോ കസ്റ്റമർ കാൾ ചെയ്തപ്പോൾ റിക്വസ്റ്റ് അയക്കാൻ പറഞ്ഞു അതൊന്ന് പറഞ്ഞു തരുമോ
അനസ് ചെയ്യുന്ന വീഡിയോഎല്ലാം വളരെ ഗുണമുള്ളതാണ് വീഡിയോ കാണുന്ന എല്ലാവരും വീഡിയോക്ക് ലൈക്കും കമന്റിട്ടും ഷെയർ ചെയ്‌തും അനസിനെ സഹായിക്കുക ദയവുചെയ്ത് എല്ലാവരും
അനസ് ഭായ് mada കാർഡ് ഓർഡർ ചെയ്തപ്പോൾ stc pay യിൽ register ചെയ്ത നമ്പർ അല്ല കൊടുത്തത്. എന്റെ വേറെ ഒരു നമ്പർ ആണ് കൊടുത്തത്. Aramax app നോക്കിയപ്പോൾ ഒരു details ഉം കാണുന്നില്ല. ഇനി എന്ത് ചെയ്യാൻ പറ്റും?
Stc pay നാട്ടിലേക് പണമയച്ചിട്ട് അവിടെ കിട്ടിയില്ലെന്ന് പറയുന്നു എന്ത്കൊണ്ടാണ് ഇവിടെ കാണിക്കുന്നത് അൻഡർപ്രേസ്സസിംങ് എന്നാണ് എന്താ പ്രേപ്ളം എന്ത് ചെയ്യണം
Hi Bro.. ANB TELEMONEY അപ്ലിക്കേഷനിൽ നിന്ന് STC pay യിലേക്ക് എങ്ങനെ money transfer ചെയ്യാൻ പറ്റുമെന്നൊന്ന് പറയാമൊ? ഞാന്‍ ചെയ്യാൻ ശ്രമിച്ചിരുന്നു but ചില സംശയങ്ങള്‍ ഉള്ളത് കൊണ്ട് ചെയ്തില്ല. "Bill" payment open ചെയത് - > select category യില്‍" bank " select ചെയതു - > select biller name ല്‍ STC pay എന്ന് select ചെയതു. അതിന് ശേഷം chothikunna Biller subscription number ല്‍ ഏത് Number ആണ് add ചെയ്യേണ്ടതെന്നറിയില്ല.. Sadad number ആണൊ? അതൊ STC pay open ചെയ്തിട്ടുള്ള number ആണൊ?.. ഒന്ന് പറഞ്ഞു തരാമൊ..
ഇപ്പോൾതന്നെ ഒരുപാട് കാർഡ് ഉണ്ട് ഇനി നാട്ടിൽ പോയി വന്നതിനു ശേഷം നോക്കാം ഇപ്പോൾതന്നെ പേഴ്സിൽ വെക്കാൻ സ്ഥലമില്ല മുമ്പ് ഒക്കെ സൗദിയിൽ ഒരു അക്കൗണ്ട് തുടങ്ങാൻ എന്തൊരു ബുദ്ധിമുട്ടായിരുന്നു അതിനൊക്കെ ഇപ്പോൾ പരിഹാരമായി വീഡിയോ സൂപ്പർ എല്ലാവിധ സപ്പോർട്ടും👍👍👍
സത്യം എന്റെൽ എട്ടു atm ഉണ്ട് 😂
Thanks, നിങ്ങളെ പോലുള്ളവരുടെ support aan enikk പ്രജോദനം
Thanks bhai എനിക്ക് ഇന്നലെ കാർഡ് കിട്ടി എനിക്ക് അനസ് ഭായിയുടെ വിഡീയോ എല്ലാം വളരെ ഉപകാരപ്രദമാണ് very very thanks anas bhai❤❤❤❤❤❤❤
Welcome sunil bai
ഓർഡർ ചെയ്ത് അഞ്ചാമത്തെ ദിവസം കാർഡ് കിട്ടി ആക്ടിവേഷൻ ചെയ്തു Thankyou ഹബീബി❤❤❤🎉
നിങ്ങളുടെ എല്ലാ വീഡിയോസും ഏത് ചെറിയ കുട്ടികൾക്കുപോലും മനസ്സിലാകുന്ന രീതിയിലാണ് താങ്ക്സ്
🥰
എനിക്ക് ഇന്ന് കാർഡ് കിട്ടി വളരെ ഉപകാരപ്രദമായ വീഡിയോ
അനസ് അസ്സലാമുഅലൈക്കും എനിക്ക് ഇപ്പോൾ stc pay യുടെ കാർഡ് കിട്ടി ആക്റ്റിവ് ആക്കി വിഡിയോ കണ്ടതിൽ വളരെ സന്തോഷം
നിങ്ങളെ കണ്ടതിൽ എനിക്കും
whatsappil onn varamo
Njan stc pay yude puthiyan acont opanakki pakshe AC nambarum iban nambarum kaanikkunnilla
മുത്തേ വളരെ ഉപകാരപ്രദമായ വീഡിയോ
മുത്തേ വളരെ ഉപകാരപ്പെട്ടു ഈ വീഡിയോ... Thanks മുത്തേ 😍😍
അനസ് ബായ്,
താങ്കളുടെ വീഡിയോ കണ്ടു കാർഡ് കിട്ടി ആക്റ്റീവ് ചെയ്തു
Thanks 😍👍🤝
Welcome, nfc working അല്ലെങ്കിൽ call customer care
Card kittiyittilla pakshe stc digital mada card active aakkitund athi vechu pos transaction cheyaan patunnilla athentha angana?
Stc application engane open cheyyam
Stc card pin number veendum enter kodukkan nambar varunnilla
Atm ചെക്ക് ചെയ്തു വർക്ക് ആകുന്നുണ്ട് പക്ഷേ മാട ഷോപ്പിംഗ് ട്രാൻസ്ഫർ വർക്ക് ആകുന്നില്ല tray എഗൈൻ കാണിക്കുന്നു സൂപ്പർ മാർക്കറ്റ് മാട pay ആണ്
Ikka ente stc pay passcode marannu poyi puthiyath adichitt veendum veendum new passcode adikkan kanikkaan
Bro ente visa card wifi work cheyunnilla
Aramexil on the way kaninkkunund
Stc pay തുടങ്ങിയത് വേറെ നമ്പറിലാണ് പക്ഷെ ആ സിം എന്റെ കൈയിൽനിന്നും നഷ്‍ടപ്പെട്ടു അക്കൗണ്ട് ഓപ്പൺ ചെയ്യാൻ വല്ല വഴിയുമുണ്ടോ
എന്റെ stpay mada card ആപ്പിൾ pay യിൽ warkakunnillaCard Not Added
Contact your card issuer for more information. എന്നാണ് പറയുന്നത്
എന്താ കാരണം
Mada card swipe mechine work aavunnilla. Activation cheithathaan
Stc pay QR CODE vazhi Widravel cheyyumbo QR CODE NOT WIDRAVEL ennanallo kanikunne pls help atm vazhi aane
👍👍👍👍പുതിയ പുതിയ അറിവുകളുമായി വീണ്ടും വരിക
തീർചചയായിട്ടും
Physical കാർഡും digital കാർഡും തമ്മിലുള്ള വ്യത്യാസം എന്താണ്? എനിക്ക് കിട്ടിയത് stcpay യുടെ physical കാർഡാണ് കിട്ടിയത് അതുകൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ?
Stc pay psword matan kayiyunnilla plz help
എന്റെ കൈയില്‍ stc visa cardum ,visa mada കാർഡ് ഉണ്ട് അത് രണ്ടുo use ചെയ്യാൻ പറ്റുമോ
അനസ് ഭായിയുടെ എല്ലാ വീഡിയോയും നന്നാവുന്നുണ്ട്. എല്ലാവർക്കും വളരെ ഉപകാരപ്രദവുമാണ്.എനിക്ക് ഇന്ന് stc കാർഡ് കിട്ടി. ഏത് എടിഎം മെഷീനിൽ ഇട്ടാൽ ഈ കാർഡിൽ.പൈസ ആഡ് ചെയ്യാൻ പറ്റും
stc pay cardilekk atm vazhi deposit pattilla
@@SaudiTips എസ് ടി സി കാർഡ് കൊണ്ട് എടിഎം മെഷീൻ വഴി മറ്റു ബാങ്കിലേക്ക് ക്യാഷ് ആഡ് ചെയ്യാൻ പറ്റുമോ
Pattilla
@@SaudiTips Thanks bro
വളരെ ഉപകാരം ഉള്ള വീഡിയോ
🙋♂️
എന്റെ കയ്യിൽ stc pay വിസ കാർഡ് ആണ് ഉള്ളത്! അത് മാറ്റി mada ആക്കാൻ എന്താണ് ചെയ്യേണ്ടത്?
കാരണം visa കാർഡ് പല കടകളിലും എടുക്കുന്നില്ല! Mada എടുക്കും!
അതിന്റെ വീഡിയോ ഉണ്ടോ
Stc mada atm കാർഡ് മിസ് ചെയ്തു എങ്ങനെ ബ്ലോക്ക് ചെയ്യാം ,
Classic card aan nja athyam order cheythath yearly fee endegilum undavumo please reply 🙏
first🥰🥰🥰🥰
veendum
@@SaudiTips 😁😁😁🥰♥️😝🤩
Your video very helpful me thank you very much bro expecting good video's again
🥰
Stc pay card nfc work ആകുന്നില്ല എന്തെങ്കിലും മാർഗം ഉണ്ടോ ബോസ്സ്
Thanks കാർഡ് കിട്ടി 👍👍👍
Active cheytho
ഞാൻ STC മത കാർട് ഉണ്ടാക്കി ഓപ്പണാക്കി എൻ്റെ സുഹൃത്ത് എൻ്റെSTC യിലേക്ക് പണം അയച്ചു പക്ഷേ ഇതുവെരേ എനിക്ക് കാർട്ട് കിട്ടിട്ടില്ല എന്താണ് കാരണം പ്ലീസ് മറുപടി
Bro എന്റെ കയ്യിൽ ഇപ്പോൾ ഉള്ളത് visa card ആണ് അത് നമുക്ക് mada card ആക്കാൻ പറ്റുമോ കസ്റ്റമർ കാൾ ചെയ്തപ്പോൾ റിക്വസ്റ്റ് അയക്കാൻ പറഞ്ഞു അതൊന്ന് പറഞ്ഞു തരുമോ
എനിക്കും കിട്ടി
നന്ദി അനസ് ബായ്
video share cheyyoo
Ok
എനിക്കും കാർഡ് കിട്ടി താങ്ക്സ് ബ്രോ
Welcome
അനസ് ഭായ് visa card എങ്ങനെ mada കാർഡിലേക്ക് ആക്കാം എനിക്ക് കിട്ടിയത് visa card ആണ്
നല്ല വീഡിയോ 👍🙏
സൂപ്പർ ഇക്ക കാർഡിന് വേണ്ടി കാത്തു നിൽക്കുന്നു
Ethra aayi
കാർഡ് കിട്ടി താങ്ക്സ് അനസ് ബായി
Technical issues ennu kanikkunnu
അനസ് ചെയ്യുന്ന വീഡിയോഎല്ലാം വളരെ ഗുണമുള്ളതാണ് വീഡിയോ കാണുന്ന എല്ലാവരും വീഡിയോക്ക് ലൈക്കും കമന്റിട്ടും ഷെയർ ചെയ്‌തും അനസിനെ സഹായിക്കുക ദയവുചെയ്ത് എല്ലാവരും
Thanks bro
കിട്ടി, activated, thax dr
Mada card ethra day kazhinj kittum
Mada card ചില പെട്രോൾ പമ്പിൽ error കാണിക്കുന്നു എന്താ കാരണം
STC ക് എങ്ങനെ പൈസ ഇടും. അതിന് വേറെ അക്കൗണ്ട് വാണ്ടേ....?
Card activate avunnilla
boss.. Alraji bank cash add cheyyunna vedio cheyyamo?
Alraji.. to STC Pay
Atm card vech cheyyam, video കണ്ടില്ലേ
കണ്ടു.. 10000 SR വരെ പറ്റുമോ?
Good info ✌️👍🌹
stc Mada Card Ennu kitti Thanks Anas
Welcome
Mada Digital card engane upayogika, physical card ithe vare kittiyittilla
Mada pay yil upayogikko
Cadil WiFi work cheyyunilla
Settingsil എല്ലാം on akki of akki നോക്കു.. നടക്കും
nfc Mada ആപ്ലിക്കേഷനിൽ സപ്പോർട്ട് ചെയ്യുന്നില്ല
Customer care il vilichu paranjal ready ആക്കുന്നുണ്ട്
Cash deposit cheyyal egane
Athin bank account venam
Stc pay കാർഡിൽ money ഡെപ്പോസിറ് ചെയ്യാൻ anb yil ഉണ്ടോ
Illa
നാട്ടില്‍ പോയി തിരിച്ചു വന്നവർ al raji Account closes ആകുന്നു.. വീണ്ടും തുറക്കാന്‍. എന്ത് ചെയ്യണം ഒരു വിഡിയോ. Idavo
Freez aavum enna msg വന്നിരുന്നില്ലെ
എനിക്ക് കാർഡ് ഇന്ന് കിട്ടി
Anas bai ഞാൻ mada digitel cardano ആക്ടിവേറ്റ് ചെയ്തത് എന്നു തോന്നുന്നു കുഴപായ
അതിനെന്താ
Card കിട്ടി 😍😍😍
Ok
Card labhichu. Thankz bro
welcome
Thank you,,😍😍😍😍😍
Thank you...Anas bhai
Thanks broo.... 🙏❤️
ഞാൻ അപ്ലൈ ചെയ്തു
Ok
ഇന്ന് കിട്ടി പക്ഷേ ആക്റ്റീവ് ആയില്ല 😔
Card kitti activate chaidu thanks
welcome
Stc Pay നിന്നും നാട്ടിലേ Sim'' ' Saoudy sim ലേക്കും Recharj ചെയ്യുന്നoption ഇപ്പോ കാണുന്നില്ല
und
und
Whatsappil message cheyyoo : Wa.me/966546853324
ഷോപ്പിൽ wifi connect ആകുന്നില്ല ഇങ്ങനെ ഓക്കെ ചെയ്തു
enkil call customer care
Enikk ippo kittiyathe ollu
കിട്ടി 😄👍
Ente card miss aayipoyi ath engana cancel aakkunne? New card edukkan pattumo
Card sectionil poyi block cheyyam, new card chila samyangalil kanikkarund, fee undavum
@ kkk🥰
Raise an Issue (certificate)ഇതിനെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ please 🙏🙏🙏
Whatsappil message cheyyoo : Wa.me/966546853324
@@SaudiTips ok thanks
Nice 👍👍👍
visiting visayil ulla ente wife vaccine eduthu athinte medical report (certificate)engane kittum...? pls help
Ariyilla grouppil chodhikko
@@SaudiTips ഏതാണ് ഗ്രൂപ്പ്...നമ്പർ ഉണ്ടോ
Supper🌹🌷🌹🌷
Card order cheyth 2 week kazhinju kittiyilla
Kittiyo.
@@jamshi07 kitti
Transfer cheyymbol Missing or invalid partner principal ennu kaanikkanu.. What is the solution?
Account save ചെയ്യാതെ അയക്കൂ
അനസ് ഭായ് mada കാർഡ് ഓർഡർ ചെയ്തപ്പോൾ stc pay യിൽ register ചെയ്ത നമ്പർ അല്ല കൊടുത്തത്. എന്റെ വേറെ ഒരു നമ്പർ ആണ് കൊടുത്തത്. Aramax app നോക്കിയപ്പോൾ ഒരു details ഉം കാണുന്നില്ല. ഇനി എന്ത് ചെയ്യാൻ പറ്റും?
Kodutha number il avar വിളിക്കും
ഇന്നു stcpay mada card kitti
പക്ഷേ work ചെയ്യുന്നില്ല endairikum കാരണം
Eror കാണിക്കുന്നു
Atm il ittirunno
@@SaudiTips ഇല്ല
Ath cheyyoo
@@SaudiTips ഇപ്പം ശരിയായി
Card kitti
കാർഡ് കിട്ടി activet ചെയ്‌തു swipe മെഷീനിൽ error കാണിക്കുന്നു എന്താണ് കാരണം
Customer care il vilikkanam
താങ്ക്സ് ഡിയർ
താങ്ക്സ് ബ്രോ
Welcome
Card oder chayytu kiddaan etra divasam edukkum atinu entallaam chayyanam
ഒരു മാസം വരെ
കാർഡ് കിട്ടി
Stc pay നാട്ടിലേക് പണമയച്ചിട്ട് അവിടെ കിട്ടിയില്ലെന്ന് പറയുന്നു എന്ത്കൊണ്ടാണ് ഇവിടെ കാണിക്കുന്നത് അൻഡർപ്രേസ്സസിംങ് എന്നാണ് എന്താ പ്രേപ്ളം എന്ത് ചെയ്യണം
എത്ര days aayi
ഈ പുതിയ കാർഡ് ചില കടകളിൽ ഒന്നും വർക്കുചെയ്യുന്നില്ല അത് എന്താ അറിയുമെങ്കിൽ ഒന്നു പറഞ്ഞു തരൂ
oru kadayilum working alle
@@SaudiTips ഇത് ഒരു കടയിലും work ആവുന്നില്ല
@@SaudiTips costumer care പറഞ്ഞത് default ചെയ്യാൻ ആണ് അത് എങ്ങനെ acctivate ചെയ്യുക
Mada payil add cheyyumbol unknown error ennanu varunnath.stc visa card add cheythittund..athu o.k aanu.athu ullathu kondano 2nd card add aavathathu..pleas replay
Card atm il ഉപയോഗിച്ച് നോക്കിയിരുന്നോ
@@SaudiTips illa.innale bakkalayil upayogichu.appozhum nfc worke aayilla nomber adichu use cheythu
mada pay യിൽ verification ആയ card delete ആയി.രണ്ടാമത് verification വരാൻ എന്താണ് ചെയ്യേണ്ടത്.please മറുപടി പ്രതീക്ഷിക്കുന്നു.bro
veendum card add aavunnille
Thanks bro
Bro card pasword 3 vattam matti adhinu shesham crd work avunnilla endha cheyya
Call customer care
Call customer care
@@SaudiTips ok bro
Njan book cheythitt 15 thivasthin mukalil ayi ith vareyum kittiyilla
varum
Same 1 month avarayi
Enikku 24 divasam ayi vannittilla
Atm cardin Service charge undo?
സൂപ്പർ ❤️🌹
Thanks
എനിക്ക് പുതിയ കാർഡ് കിട്ടി atmനിന്ന് cash പിൻവലിക്കുമ്പോൾ 25sr കട്ടാകുമോ
Mada card anel fee illa
Enikke kitti
Good
Hi Bro.. ANB TELEMONEY അപ്ലിക്കേഷനിൽ നിന്ന് STC pay യിലേക്ക് എങ്ങനെ money transfer ചെയ്യാൻ പറ്റുമെന്നൊന്ന് പറയാമൊ? ഞാന്‍ ചെയ്യാൻ ശ്രമിച്ചിരുന്നു but ചില സംശയങ്ങള്‍ ഉള്ളത് കൊണ്ട് ചെയ്തില്ല.
"Bill" payment open ചെയത് - > select category യില്‍" bank " select ചെയതു - > select biller name ല്‍ STC pay എന്ന് select ചെയതു. അതിന് ശേഷം chothikunna Biller subscription number ല്‍ ഏത് Number ആണ് add ചെയ്യേണ്ടതെന്നറിയില്ല.. Sadad number ആണൊ? അതൊ STC pay open ചെയ്തിട്ടുള്ള number ആണൊ?..
ഒന്ന് പറഞ്ഞു തരാമൊ..
Stc payil കാണുന്ന sadad നമ്പർ, add money enna ഓപ്ഷനിൽ ഉണ്ടാവും
Mada card not working. Im purchase try not work wye bro
Set atm pin
@@SaudiTips ya im set finished
I'm waiting mada
Thanks
Njan എടുത്ത് താങ്ക്സ്
welcome
Tnx bro😍