എങ്ങനെ StcPay വാലറ്റിലേക്ക് പണം ആഡ് ചെയ്യാം | Add money to stc pay

แชร์
ฝัง
  • เผยแพร่เมื่อ 13 พ.ค. 2020
  • നാട്ടിലേക്ക് പണം അയക്കുമ്പോൾ Do You Have a Promotion Code എന്ന സ്ഥലത്ത് Yes എന്ന് കൊടുത്തു KT4RG5 എന്ന കോഡു അവിടെ കൊടുക്കുക.
    ഇങ്ങനെ കൊടുത്താൽ നിങ്ങൾക്ക് 5 റിയാൽ ക്യാഷ് ബാക്ക് കിട്ടുന്നതാണ്.
    ----------------------------------------------------------------------------------------------------------
    Saudi Tips - TH-cam Channel : / sauditips
    T5 Admin Only Whatsapp Group :
    ----------------------------------------------------------------------------------------------------------
    Stcpay ഉപയോഗിക്കുന്നവർക്ക് എന്തല്ലാം രീതിയിൽ വാലറ്റിൽ പണം ആഡ് ചെയ്യാം എന്നാണ് ഈ വീഡിയോയിൽ കാണിക്കുന്നത്.
    വീഡിയോ മുഴുവനായും കാണുക, ലൈക്ക് ചെയ്യുക.
    Stcpay മുഴുവൻ വീഡിയോസ് : bit.ly/2lw1CpI
    ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും സദാദ് പേയ്മെന്റ് ചെയ്യാം : • (Not Working Now)Add M...
    സംശയങ്ങൾക്ക് :
    wa.me/966546853324
    chat.whatsapp.com/KW4FqjPOaU7...
    How to add money Stc Pay
    add money to stc pay
    stcpay sadad
    add money to stc pay using sadad
    send money to india using stc pay
    Stc Pay Malayalam
    stc pay free transfer promotion code
    #AnasKc #StcPay #Sadad
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 580

  • @ANASKC
    @ANASKC  4 ปีที่แล้ว +14

    നാട്ടിലേക്ക് പണം അയക്കുമ്പോൾ Do You Have a Promotion Code എന്ന സ്ഥലത്ത് Yes എന്ന് കൊടുത്തു KT4RG5 എന്ന കോഡു അവിടെ കൊടുക്കുക.
    ഇങ്ങനെ കൊടുത്താൽ നിങ്ങൾക്ക് 5 റിയാൽ ക്യാഷ് ബാക്ക് കിട്ടുന്നതാണ്.
    Stcpay ഉപയോഗിക്കുന്നവർക്ക് എന്തല്ലാം രീതിയിൽ വാലറ്റിൽ പണം ആഡ് ചെയ്യാം എന്നാണ് ഈ വീഡിയോയിൽ കാണിക്കുന്നത്.
    വീഡിയോ മുഴുവനായും കാണുക, ലൈക്ക് ചെയ്യുക.
    Stcpay മുഴുവൻ വീഡിയോസ് : bit.ly/2lw1CpI
    ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും സദാദ് പേയ്മെന്റ് ചെയ്യാം : th-cam.com/video/ebiuou8tKko/w-d-xo.html
    സംശയങ്ങൾക്ക് : chat.whatsapp.com/KW4FqjPOaU7I7X2JC66ZDp
    LIKE, SHARE, SUBSCRIBE
    #AnasKc #StcPay #Sadad

    • @thasleemm3975
      @thasleemm3975 4 ปีที่แล้ว

      K6UNJS engot oru sahayam

    • @ARAKKALabu07
      @ARAKKALabu07 4 ปีที่แล้ว

      ഒരാളുടെ പ്രൊമോഷൻ എത്ര വട്ടം ഉപയോഗിക്കാം

    • @Abufouzan4
      @Abufouzan4 4 ปีที่แล้ว

      Of course

    • @sinan1210
      @sinan1210 4 ปีที่แล้ว +1

      @@ARAKKALabu07 ഒരാളുടെ പ്രമോ കോഡ് എത്ര തവണ വേണമെങ്കിലും ഉപയോഗിക്കാം. (ഒരാൾ ആദ്യമായി ഇൻറർനാഷനൽ ട്രാൻസ്ഫർ നടത്തുമ്പോൾ പ്രോമോ കൊടുത്താൽ മാത്രമേ കാശ് കിട്ടൂ )

    • @rasheedpk6369
      @rasheedpk6369 4 ปีที่แล้ว

      FNWKWJ

  • @askaralilama5119
    @askaralilama5119 2 ปีที่แล้ว +2

    താങ്കൾ പറയുന്ന കാര്യങ്ങൾ വളരെ വളരെ വെക്തമായി മനസ്സിലാകും 👍👍👍👍👍👍👍👍

  • @jafarkhan5373
    @jafarkhan5373 4 ปีที่แล้ว +3

    നല്ല അവതരണം ബ്രോ ...ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്

  • @teampadi9581
    @teampadi9581 3 ปีที่แล้ว +1

    എനിക്ക് വളരെയധികം ഉപകാരപ്പെട്ടു താങ്ക്സ് ബ്രോ👍

  • @thahirt1thahirt168
    @thahirt1thahirt168 4 ปีที่แล้ว +1

    സൂപ്പർ നല്ല അവതരണം

  • @asbeerbatheri6182
    @asbeerbatheri6182 4 ปีที่แล้ว +1

    Stc pay IL ninnu tahveel Rajihiyileku transfer cheyyan pattumo?

  • @shareefkoorimannilmakkahks3205
    @shareefkoorimannilmakkahks3205 4 ปีที่แล้ว +1

    മുത്തേ അടിപൊളി 👍👍👍

  • @mohamedriyas6597
    @mohamedriyas6597 3 ปีที่แล้ว

    Thank you very useful ur videos

  • @safnama902
    @safnama902 2 ปีที่แล้ว

    Paisa Al ahli nu stc leku money transfer cheydyt adh recieve aaytylla endh cheyyum ippio onnu paranj tharamo

  • @rafeekadoor8391
    @rafeekadoor8391 3 ปีที่แล้ว +1

    Yesterday NCB via stc pay kku money add cheythu.ithu vare account l vannilla.what’s the problem

  • @musicangel6918
    @musicangel6918 3 ปีที่แล้ว +1

    Nice video bro... Very useful

    • @mujibrahman3621
      @mujibrahman3621 ปีที่แล้ว

      കോൺടാക്ട് no.. കിട്ടുമോ... Ksa

  • @anwarsadique7074
    @anwarsadique7074 3 ปีที่แล้ว

    Saudi accounts quickpay pattumo?? Naatilek stc pay transfer cheyyan??? Plz reply me

  • @AshrafAli-ti2wl
    @AshrafAli-ti2wl 2 ปีที่แล้ว +1

    Stc pay atm card nastapettu yengine block cheyya randamad yedkamo

  • @akarimom2765
    @akarimom2765 4 ปีที่แล้ว +1

    Congratulations

  • @HappyGirl123
    @HappyGirl123 4 ปีที่แล้ว +1

    Good information 👏👏✅✅

  • @CPDesign100
    @CPDesign100 4 ปีที่แล้ว +1

    useful ..thanks bro

  • @Handsome1273
    @Handsome1273 11 หลายเดือนก่อน

    Bro stcpay bahrain use cheyunnathil annual charges enthelum indo?

  • @KrishnaPrasad-uq1zl
    @KrishnaPrasad-uq1zl 3 ปีที่แล้ว

    നിങ്ങള് പൊളിയാണ് ബ്രോ

  • @khalidkb1580
    @khalidkb1580 4 ปีที่แล้ว +1

    Good information

  • @noushadkhan9992
    @noushadkhan9992 4 ปีที่แล้ว +1

    അടിപൊളി ,💗

  • @irshadvvm178
    @irshadvvm178 4 ปีที่แล้ว +1

    Masha Allah മാഷാ അള്ളാഹ് subscribe കൂടി വരുന്നുണ്ടല്ലോ 🥰

    • @ANASKC
      @ANASKC  4 ปีที่แล้ว +1

      നിങ്ങളുടെ എല്ലാം അകമഴിഞ്ഞ പിന്തുണ ഉള്ളത് കൊണ്ട്

  • @somansharma3152
    @somansharma3152 4 ปีที่แล้ว

    Vai me al rajhi bank me online account banaya account number Aya leki me card print nehi Hora he mesin pe account number dera Hu iqama numbar derahu mobail jo sms araha he o vi derahu leki akher me finger nehi araha he to a kis problem se nehi Hora he.. Please bolye hindi me..

  • @sawadubaid5818
    @sawadubaid5818 3 ปีที่แล้ว

    Thanks anas bai...

  • @munasmt8020
    @munasmt8020 4 ปีที่แล้ว +1

    Fedral bank ... kaanunnillallo bro

  • @GazeebAliPangMLP
    @GazeebAliPangMLP 4 ปีที่แล้ว +1

    Helpfully

  • @nithinachankunju7730
    @nithinachankunju7730 ปีที่แล้ว

    Bro cdm vazhi idamo

  • @raffimuhammed5988
    @raffimuhammed5988 4 ปีที่แล้ว

    Stc pay to thahweel alrajhi bank പണം അയക്കാൻ patomo

  • @dhaneshkumar7177
    @dhaneshkumar7177 4 ปีที่แล้ว

    Stc payil eathra riyal varea deposit cheayam

  • @anjumathai5627
    @anjumathai5627 ปีที่แล้ว

    Stc payil egna pending amount main accoutil add cheyamm

  • @shanumolus5507
    @shanumolus5507 4 ปีที่แล้ว +1

    super bro

  • @Ckkhalidwayanad
    @Ckkhalidwayanad 4 ปีที่แล้ว

    എൻ്റെ അക്കൗണ്ടിൽ നിന്നും പണം അയക്കുമ്പോൾ Account Status Invalid എന്ന് കാണിക്കുന്നു എന്താണ് കാരണം .ഇതിനു മുൻപ്‌ കാശ് അയച്ചു കൊണ്ടിരുന്നതാണ്.

  • @ABDULMALIK-gb1kz
    @ABDULMALIK-gb1kz 3 ปีที่แล้ว

    Bro how to I refund my money through stc pay

  • @shiyadpkshiyad8553
    @shiyadpkshiyad8553 ปีที่แล้ว

    Post office payment എങ്ങനെ ആണ് add ചെയുന്നത് stcpay യിൽ

  • @alameen291
    @alameen291 3 ปีที่แล้ว

    Ikka pakistan ku enkane paisa ayikam patrum account enkane edukanum onnu parayo IBN code veno athinnu enkanaya rigister cheyyanum.

    • @ANASKC
      @ANASKC  3 ปีที่แล้ว

      Angane vere രാജ്യത്തേക്ക് പൈസ അയക്കരുത്

  • @nishadktkvk
    @nishadktkvk 4 ปีที่แล้ว +1

    Super

  • @anshadanu2017
    @anshadanu2017 3 ปีที่แล้ว +1

    Quickpay vazhi stc payilek transfer cheyumbol daily transfer limit exceed ennu kannikunund..transfer aakunillaa..??

    • @ANASKC
      @ANASKC  3 ปีที่แล้ว

      TH-cam.com/SaudiTips

  • @airell9141
    @airell9141 3 ปีที่แล้ว +1

    Sabb app ill ninnum stc pay kku cash transfer cheyunna video cheyo

    • @ANASKC
      @ANASKC  3 ปีที่แล้ว

      Sabb കാർഡ് വെച്ച് ചെയ്യാമല്ലോ

  • @musthafaaloor
    @musthafaaloor 3 ปีที่แล้ว

    مــا شــاء اللـــه

  • @raneeshkarunagappally7797
    @raneeshkarunagappally7797 4 ปีที่แล้ว +2

    Good

  • @razimadhina4706
    @razimadhina4706 4 ปีที่แล้ว +1

    Great info👍👍

  • @deepthikv3367
    @deepthikv3367 3 ปีที่แล้ว

    Hii bro, last mnth I hv changed my atm card.. So adin sheshm I can't add money to stc.. Plz help... Transaction can't done by ths card holder aan vernnad!!!!

    • @ANASKC
      @ANASKC  3 ปีที่แล้ว

      Which card

  • @habeeb1279
    @habeeb1279 4 ปีที่แล้ว +1

    stc payil sabb bankilninne etra limit mony add CHEYYAM?

    • @ANASKC
      @ANASKC  4 ปีที่แล้ว

      Stcpay limit 20k, അത്രയും add cheyyam

  • @anupu9963
    @anupu9963 4 ปีที่แล้ว

    stcPay യിൽ കൂടി എത്ര രൂപ നാട്ടിൽ അയക്കാം എന്റെ സുഹൃത്തിന്റെ പണം ഞാൻ അയക്കുന്നുണ്ട് ഇവിടെ ബാങ്കിൽ പോകാൻ ഭയങ്കരബുദ്ധിമുട്ടാണ് അതുകൊണ്ട് എനിക്ക് പിന്നെ എന്തെങ്കിലും പ്രോബ്ലം ഉണ്ടാകുമോ?

  • @shameer3435
    @shameer3435 4 ปีที่แล้ว +1

    Super.. msg

  • @kadarkadar2746
    @kadarkadar2746 4 ปีที่แล้ว +1

    👍👍

  • @gafooramal4683
    @gafooramal4683 2 ปีที่แล้ว

    NCB sadad biller ഐഡിയിൽ207 STC pay എന്ന് കാണുന്നില്ലല്ലോ

  • @satheeshchaliyath6165
    @satheeshchaliyath6165 2 หลายเดือนก่อน

    Otp varunnila. Endha karanam onnu parayu

  • @shamsutkp3457
    @shamsutkp3457 4 ปีที่แล้ว

    ഹലോ stc pay business പേയ്‌മെന്റ് എന്താ

  • @rajeshsomarajanbusinesscon9032
    @rajeshsomarajanbusinesscon9032 3 ปีที่แล้ว

    Riyad bank atm cardil ninnum stc pay ilekku cash transfer cheyyan pattunnilla.. card blocked ennanu parayunnathu. Unblock cheyyan vendi nthu cheyyanam.plz rply.

    • @ANASKC
      @ANASKC  3 ปีที่แล้ว

      കാർഡിൻ്റെ പിറകിൽ ഒരു നമ്പർ ഇല്ലേ അതിൽ വിളിക്കുക

    • @rajeshsomarajanbusinesscon9032
      @rajeshsomarajanbusinesscon9032 3 ปีที่แล้ว

      @@ANASKC vilichu. But bankil nerittu chellanam enna parayunnathu.. nerittu pokathe unblock cheyyan pattille

  • @mgrashid
    @mgrashid 4 ปีที่แล้ว +1

    While doing SADAD showing “Failed Payment is less than minimum allowed amount “ Please tell me what is the minimum amount???

    • @ANASKC
      @ANASKC  4 ปีที่แล้ว

      Minimum 100 sr

  • @nasarpnasunasarpnasu875
    @nasarpnasunasarpnasu875 4 ปีที่แล้ว +2

    Dear Bro, NRI account open aakan uddeshikkunnu. Federal bank. Epol saudi arabiayil aan. Engine thudangaaam

  • @veenajohn2911
    @veenajohn2911 4 ปีที่แล้ว

    Hi brother cash add cheyyan pattathathinte reason onnu parayavo.. cash ottum thanne add cheythittillenkilum adhyam add cheyyumpol thanne monthly limit exceed aanennu parayunnu... Ayakkane ekazhiyunnilla

    • @ANASKC
      @ANASKC  4 ปีที่แล้ว

      wa.me/966546853324

  • @riyasbasheerriyasbasheer3125
    @riyasbasheerriyasbasheer3125 2 ปีที่แล้ว

    Ikka NCB accontinu sadadiloode STC payilel cash transfercheyumpol daily limited transfer ennukanikunu Feil akulayaani athenthanu .STC pay visa card online und card engane undakum

    • @ANASKC
      @ANASKC  2 ปีที่แล้ว

      Ncbkk അങ്ങനെ പ്രശ്നം ഉണ്ട്, stc pay card edukkunna video kanoo

    • @1EXTREMESHOT_JOSEMONBABU
      @1EXTREMESHOT_JOSEMONBABU 2 ปีที่แล้ว

      Monthly 1000sar only limited

  • @siddiquekunduppally704
    @siddiquekunduppally704 4 ปีที่แล้ว +1

    👍

  • @anasibrahim2259
    @anasibrahim2259 4 ปีที่แล้ว

    Stc മൊബൈൽ data speed എങ്ങനെ കൂട്ടം 2g പോലും കിട്ടുന്നില്ല

  • @Ashraf-ln6jx
    @Ashraf-ln6jx 3 ปีที่แล้ว +1

    ‘Daily transfer limit’ exeeded Ente ncb acc stc walletile money trasfer cheyyumbol ingane kaanikkunnu enda problum.. any solution

  • @nasarabdul1787
    @nasarabdul1787 2 ปีที่แล้ว

    Anb ATM ulla paisa egane stcpay lek akkam ennu parayumo

    • @ANASKC
      @ANASKC  2 ปีที่แล้ว

      Anb atm card ille

  • @sadiqmohad6448
    @sadiqmohad6448 2 ปีที่แล้ว

    Withdrawal working avunilla Entha preshnam

  • @billatipsandvlogs157
    @billatipsandvlogs157 3 ปีที่แล้ว

    ഇത് എല്ലാ രാജ്യത്തെക്കും allowed ആണോ

  • @harisaliyar6584
    @harisaliyar6584 ปีที่แล้ว

    ഞാൻ എൻ്റെ നമ്പറിൽ റീചാർജ് ചെയ്ത് ക്യാഷ് ബാലൻസ് കുറത്ത് പോകുന്നത് എന്ത് കൊണ്ട്

  • @aiswaryaraj9397
    @aiswaryaraj9397 4 ปีที่แล้ว

    Bank of Baroda lek transfer cheyyan patvo?

    • @ANASKC
      @ANASKC  4 ปีที่แล้ว

      listil undo

  • @shemeerthasni7843
    @shemeerthasni7843 ปีที่แล้ว

    Stcpay mada visa card international payment cheyyaan kazhiyumo

    • @ANASKC
      @ANASKC  ปีที่แล้ว

      Yea

  • @naseebarakkal7948
    @naseebarakkal7948 3 ปีที่แล้ว

    Anas bro oru help cheyyuo njan stc pay vazhi dubayilek kurach cash ayachirunnu innekk 3 days aayi cash avide credit aayittilla ini ippo aa cash namukk ritern edukkaan valla optionsum indo plz help me

  • @azadkt1180
    @azadkt1180 4 ปีที่แล้ว

    അനസ് Bai Alima ATM mechin Vai സദാദ് Poymend ഒരു വിഡിയൊ ചെയ്യുമൊ?

    • @ANASKC
      @ANASKC  4 ปีที่แล้ว

      wa.me/966546853324

  • @AHAMMEDFASIL
    @AHAMMEDFASIL 4 ปีที่แล้ว

    👌👌👌

  • @hameedhafar8956
    @hameedhafar8956 ปีที่แล้ว

    Stcpay യിലൂടെ അഖാമ പുതുക്കാൻ പറ്റുമോ

  • @jamshybasheer5450
    @jamshybasheer5450 3 ปีที่แล้ว

    സദാദ് നമ്പർ കാണിക്കുന്നില്ല. Pls give me a solution

  • @shortstory44
    @shortstory44 3 ปีที่แล้ว

    Ith behrailnilum ille

  • @kabeerabdurahiman8047
    @kabeerabdurahiman8047 4 ปีที่แล้ว

    Anb mobile app ഉപയോഗിച്ച് saddad വഴി stcpay യിലേക് എങ്ങിനെ ക്യാഷ് add ചെയ്യാം
    അതിന്റെ വീഡിയോ ചെയ്തിട്ടുണ്ടോ?

    • @ANASKC
      @ANASKC  4 ปีที่แล้ว

      ഇല്ല. വാട്ട്സ്ആപ്പിൽ വരൂ

  • @MK-pf3sk
    @MK-pf3sk 4 ปีที่แล้ว

    എന്റെ ncb quick pay account ന്റെ മൊബൈൽ നമ്പർ നഷ്ടപ്പെട്ടു. ഇന്നലെ ncb ബാങ്കിൽ പോയി അപ്ഡേറ്റ് ചെയ്തു. പക്ഷെ ഇതുവരെ update aayilla. ഇപ്പോളും otp പഴയ നമ്പറിലേക്ക് ആണ് പോവുന്നത്. Update ആവാൻ ടൈം എടുക്കുമോ

    • @kunjippa9933
      @kunjippa9933 4 ปีที่แล้ว

      24 മണിക്കൂർ കഴിയും

  • @musthafank8166
    @musthafank8166 ปีที่แล้ว

    Alinma അകൗണ്ട് ഇൽ നിന്ന് പൈസ ഇപ്പോൾ ട്രാൻസ്ഫർ ആകുന്നില്ല

  • @ABDULRahman-xg7dj
    @ABDULRahman-xg7dj 3 ปีที่แล้ว

    No potrol

  • @hakkeemk7115
    @hakkeemk7115 4 ปีที่แล้ว

    Stc payil limitinu mukalil cash vannu in one month,over limit ayi vanna amount accountil kanunnilla,My question is balance amount next month varumo?

    • @ANASKC
      @ANASKC  4 ปีที่แล้ว

      Next month varum, whatsappil വരാമോ, wa.me/966546853324

    • @hakkeemk7115
      @hakkeemk7115 4 ปีที่แล้ว

      ANAS KC ,Thanks

  • @babloobab127
    @babloobab127 8 หลายเดือนก่อน

    പഴയ ഡെബിറ്റ് കാർഡ് ക്യാൻസൽ ആയി പുതിയ കാർഡ് ad ചെയ്യാൻ പറ്റുന്നില്ല

  • @jakirjr8019
    @jakirjr8019 3 ปีที่แล้ว

    Brother, I know that I am adding money to Iben number in STC Pay but the money is not added to STC
    account but my account has taken money from him. What can I do

    • @ANASKC
      @ANASKC  3 ปีที่แล้ว

      എങ്ങനെയാണ് പൈസ add ചെയ്തത്

    • @jakirjr8019
      @jakirjr8019 3 ปีที่แล้ว

      ANB. Bank IBen Number

    • @ANASKC
      @ANASKC  3 ปีที่แล้ว

      Enthayi

  • @swamycom8400
    @swamycom8400 4 ปีที่แล้ว +1

    01-06- 2020 നാട്ടിലേക്ക് അയച്ച കാശ് ഇതുവരെ കിട്ടിയിട്ടില്ല 15 റിയാൽ സർവ്വീസ്സ് ചാർജിന് പുറമേ 85 റിയാൽ ഇതുവരെ കസ്റ്റമർ കെയറിൽ വിളിച്ചതിനായി ഈ കൊറോണക്കാലത്ത് വീട് പട്ടിണിയാക്കിയ STC (പേയ്) ക്ക് എന്റെ നടുവിരൽ നമസ്ക്കാരം

    • @ANASKC
      @ANASKC  4 ปีที่แล้ว

      Name enthaan കൊടുത്തിരുന്നത്

    • @fasilkv1718
      @fasilkv1718 4 ปีที่แล้ว

      Cash kittiyo bro

    • @fasilkv1718
      @fasilkv1718 4 ปีที่แล้ว

      Yente hold aayi

    • @ANASKC
      @ANASKC  4 ปีที่แล้ว

      @@fasilkv1718 wa.me/966546853324

  • @user-pl3wx9ll9m
    @user-pl3wx9ll9m 4 ปีที่แล้ว

    ഞാൻ താങ്കളുടെ ചാനൽ ആദ്യമായിട്ടാണ് കാണുന്നത്. നല്ല അവതരണം , നന്നായിട്ടുണ്ട്. Stc pay യെ കുറിച്ച് അറിയാനായി. ഞാൻ ഇപ്പോൾ Al Rajhi Bank ൻ്റെ Mobile App ഉപയോഗിച്ചാണ് നാട്ടിലേക്ക് പണം അയക്കുന്നത് .ഇപ്പേൾ ഈ App Work ചെയുന്നില്ല .Error എന്ന് കാണിക്കുന്നു. താങ്കൾ ഇതിനെ കുറിച്ച് ഒരു vedeo ചെയ്യാമോ

    • @ANASKC
      @ANASKC  4 ปีที่แล้ว

      wa.me/966546853324

  • @jilujoseph5419
    @jilujoseph5419 3 ปีที่แล้ว

    Brother new atm card eduthalo

    • @ANASKC
      @ANASKC  3 ปีที่แล้ว

      എടുക്കാം, അതിന്റെ വീഡിയോ കാണൂ TH-cam.com/SaudiTips

  • @noorastalks9335
    @noorastalks9335 4 ปีที่แล้ว

    Bro icama expiry Anenghil Sadad nomber kaanikille

    • @ANASKC
      @ANASKC  4 ปีที่แล้ว

      Kaanikkum, pakshe paisa ittal edukkan pattilla

  • @Saifudheen-rw5mc
    @Saifudheen-rw5mc 3 ปีที่แล้ว

    ♥️♥️♥️

  • @assas9494
    @assas9494 4 ปีที่แล้ว +1

    Hlo

  • @jaisaljaaz1232
    @jaisaljaaz1232 4 ปีที่แล้ว

    13/05/2020 നു stc pay ഇൽ പൈസ അയചു ഇതു വരെ നാട്ടിലെ അക്കൗണ്ടിൽ പൈസ ക്രെഡിറ്റ് ആയിട്ടില്ല ക്യാഷ് അയച്ച അന്ന് തെന്നെ Western uniyanilekku മെയിൽ അയചു അവരു ചോദിച്ച എല്ലാം കൊടുത്തു ഇന്നു മെയിൽ വന്നു പൈസ അക്കൗണ്ടിൽ അയച്ചു എന്ന് പറഞ്ഞു but നാട്ടിലെ അക്കൗണ്ടിൽ പൈസ കേറീട്ടും ഇല്ല . ഇന്ന് 17/05/2020 കസ്റ്റമർ കെയറിൽ വിളിച്ചപ്പോ പറഞ്ഞു ഒരു മാസത്തിന്റെ ഉള്ളിൽ നാട്ടിലെ അക്കൗണ്ടിൽ ക്രെഡിറ്റു ആവും എന്ന്
    Stc pay യുടെ custumer കെയർ വിളിച്ചാൽ കാൾ അറ്റന്റ് ചെയ്താലും ഇല്ലങ്കിലും ഫോണിലെ പൈസ പോകും ഒരു കാൾ അറ്റന്റ് ചെയ്തു കിട്ടാൻ മിനിമം 5 പ്രവിശ്യമെങ്കിക്കും അടിക്കണം അപ്പോയെക്കും ഫോണിലെ 5 റിയൽ പോയിട്ടുണ്ടാകും
    Custumer care ചാറ്റിങ് ആനാഗിലോ ചാറ്റിംഗ് converstaion join ചെയ്തു റീപ്ലെ ഇല്ലാതെ നിൽകും കുറച്ചു കഴിഞ്ഞു അവരു തെന്നെ left ആയി പോകും

  • @zakkeerhussain1147
    @zakkeerhussain1147 3 ปีที่แล้ว

    stc pay വഴി നാട്ടിലേക്ക് പണം അയച്ചു ബാക്ക് ടു ബാങ്ക് പണം അയച്ചത് ബാങ്കിൽ പണം എത്തിയിട്ട്ല്ലാ പണം ബാങ്കിൽ എത്തിയതിന് എല്ലാവിധ മെസ്സേജ് stc പേ വഴി എനിക്ക് ലഭ്യമായി എനിക്ക് സൗദിയിൽ ഇരുന്നുകൊണ്ട് പണം പിൻവലിക്കാൻ പറ്റുമോ

    • @ANASKC
      @ANASKC  3 ปีที่แล้ว

      manassilayilla

  • @mohammedvaithiri2756
    @mohammedvaithiri2756 3 ปีที่แล้ว

    ഞാൻ എസ് ടി സിപിഐയുടെകാർഡിന് അപേക്ഷിച്ചിട്ടുണ്ട്

  • @muthafarashidha7794
    @muthafarashidha7794 3 ปีที่แล้ว

    ഞാൻ ഇപ്പൊ നാട്ടിൽ ആണ് ഉള്ളദ് എന്റെ stc py. പൈസ അക്കാണ്ട് ഇൽ ഉണ്ട് പക്ഷെ അതിലേക്ക് വരുന്നില്ല എന്ത് ചെയ്യണം
    നിങ്ങളുടെ മൊബൈൽ നോ ഒന്നു തരുമോ pls

    • @ANASKC
      @ANASKC  3 ปีที่แล้ว

      Whatsappil message cheyyoo : Wa.me/966546853324

  • @hariskalathingal8365
    @hariskalathingal8365 3 ปีที่แล้ว

    😊

  • @zakariyakpm4584
    @zakariyakpm4584 3 ปีที่แล้ว

    Riyad bank accountilekk yenganaya cas add cheyyal

    • @ANASKC
      @ANASKC  3 ปีที่แล้ว

      Cdm vazhi, bank transfer

  • @mansoorcm6204
    @mansoorcm6204 3 ปีที่แล้ว

    Assalamu Alaikum. ഞാൻ kayinja മാസം last നാട്ടിലേക്ക് പൈസ അയച്ചിരുന്നു. ഇത് വരെ അവിടെ എത്തിയില്ല. എന്റെ STC pay ആപ്പ് ല്‍ on hold ആണ് കാണിക്കുന്നത്.. Transaction completed കാണിക്കുന്നില്ല... ഇനി പൈസ കിട്ടാൻ എന്താണ് ചെയ്യേണ്ടത്?

    • @ANASKC
      @ANASKC  3 ปีที่แล้ว

      on hold anas kc ingane google cheyyoo

  • @ManuAjuYanu
    @ManuAjuYanu 2 ปีที่แล้ว

    എന്റെ stc pay pswd മറന്നത് കൊണ്ട് ഇപ്പോ ഓപ്പൺ ആവുന്നില്ല ഇനി new അകൗണ്ട് ഓപ്പൺ ചെയ്യാൻ പറ്റുമോ

    • @ANASKC
      @ANASKC  2 ปีที่แล้ว

      Customer care ready akki tharum

  • @alihasanhusualihasahusu4280
    @alihasanhusualihasahusu4280 3 ปีที่แล้ว

    കാർഡ് ആക്ടിവേഷൻ വല്ലോം ചെയ്യണോ

  • @dhaneshkumar7177
    @dhaneshkumar7177 4 ปีที่แล้ว

    Eantea stc payi 10200 riyal adu cheayithu epo open avunnila timeout kanikunnu

    • @ANASKC
      @ANASKC  4 ปีที่แล้ว

      wa.me/966546853324

  • @arshad.karshu8615
    @arshad.karshu8615 3 ปีที่แล้ว

    hi. puthiya version. new appil ninn engeneya add mony stcyilekk cheyyendath

    • @ANASKC
      @ANASKC  3 ปีที่แล้ว

      card vazhi cheyyam

  • @walkingvloge7668
    @walkingvloge7668 4 ปีที่แล้ว

    ബാങ്ക്അക്കൗണ്ടോ..കാർഡോ ഇല്ലാതെ അൽറാജിഹ് എടിഎം മിൽ നിന്നും stc pay യിലേക്ക് പണം ആഡ് ചെയ്യാൻ ഒരു വീഡിയോ ചെയ്യുമോ....?

    • @ANASKC
      @ANASKC  4 ปีที่แล้ว

      Angane option undo

  • @thomastom3654
    @thomastom3654 4 ปีที่แล้ว

    ID exper aya allk agane nattil cash ayakamo

    • @ANASKC
      @ANASKC  4 ปีที่แล้ว

      Vere aarude enkilum sahayam thedanam

  • @nizam2855
    @nizam2855 3 ปีที่แล้ว

    Oru samshayam

    • @ANASKC
      @ANASKC  3 ปีที่แล้ว

      Yes

  • @sajuthulaseedharan
    @sajuthulaseedharan 4 ปีที่แล้ว

    , പണമയച്ചു കൊണ്ടിരുന്നു, , പണം ആഡ് ചെയ്തത് NCB ബാങ്ക് വഴി സദാദ് നമ്പര്‍ ഉപയോഗിച്ചായിരുന്നു .എന്നാലിപ്പോള്‍ NCB യുടെ മെഷീനില്‍ ഏതെങ്കിലും കീ ക്ലിക്ക് ചെയ്താല്‍ എമര്‍ജന്‍സി ക്യാഷ് എന്നാണ് കാണിക്കുന്നത് ! പഴയ ഓപ്ഷന്‍ കാണിക്കുന്നില്ല , എന്താണ് അടുത്ത പ്രതിവിധി , കൊള്ളാം

  • @Muhmdsha5800
    @Muhmdsha5800 4 ปีที่แล้ว

    Bank account illathe Stc cash add chyth nattil ayakan pattumo

    • @ANASKC
      @ANASKC  4 ปีที่แล้ว

      പറ്റും, wa.me/966546853324

  • @star-dh2tk
    @star-dh2tk 3 ปีที่แล้ว

    ഇപ്പോൾ quck pay നിന്ന് പണം stc payiku അയക്കാനുള്ള option ഒന്നും കാണുന്നില്ല ഈസർവീസ് നിർത്തിയോ??? Emergency എന്ന് മാത്രമേ കാണുന്നുള്ളൂ അറിയുമെങ്കിൽ ഒന്ന് പറഞ്ഞു തന്നാലും please...

    • @ANASKC
      @ANASKC  3 ปีที่แล้ว

      Ath nirthi

  • @riyaspanayi9985
    @riyaspanayi9985 4 ปีที่แล้ว

    STM kand expayar ayal angana stcpay panam trasfar chayam

    • @ANASKC
      @ANASKC  4 ปีที่แล้ว

      Manassilayilla

  • @vallavilkamaru6788
    @vallavilkamaru6788 4 ปีที่แล้ว

    Bahrain stc payilek
    Saudi ninu stc pay use Cheyan pattumo

    • @ANASKC
      @ANASKC  4 ปีที่แล้ว

      Transfer cheyyan aano

    • @ANASKC
      @ANASKC  4 ปีที่แล้ว

      WhatsApp il varumo, wa.me/966546853324