ഹെക്സ എന്ന MPV നിർമിച്ചപ്പോഴാണ് ടാറ്റ മോട്ടോഴ്സിനെ ഒരു നല്ല വാഹന നിർമാതാവായി നമ്മൾ അംഗീകരിച്ചത് !

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2024

ความคิดเห็น • 710

  • @Writer_JK
    @Writer_JK ปีที่แล้ว +41

    Proud owner of Tata hexa XTA.. 2017 വണ്ടി വാങ്ങുന്നതിന് മുൻപ് ചേട്ടൻ്റെ റിവ്യൂ നോക്കിയിരുന്നു നന്ദി🙏 ... ഒരുപാട് Hexa റോഡിൽ ഇല്ലാത്തത് കൊണ്ട് എവിടെ ചെന്നാലും നമുക്ക് ഇപ്പോഴും ഒരു നോട്ടം കിട്ടുന്നുണ്ട്..😍☺️

    • @shafeer681
      @shafeer681 ปีที่แล้ว

      Complaints വല്ലതും വന്നോ? എത്ര km ഓടി?

    • @Writer_JK
      @Writer_JK ปีที่แล้ว

      @@shafeer681 50000+ പറയത്തക്ക പ്രശ്നം ഒന്നും ഇല്ല.. ടയർ മാറി

    • @josichayan1979
      @josichayan1979 ปีที่แล้ว

      True

    • @bijulukos
      @bijulukos ปีที่แล้ว

      280000 km ഓടി

    • @Shivaprasad-sm4kj
      @Shivaprasad-sm4kj 10 หลายเดือนก่อน

      @@bijulukos egane und nthanu reveiw
      Spare price oke egane unf
      Major work enthoke ann

  • @indiraunni8255
    @indiraunni8255 ปีที่แล้ว +83

    പൊളി സാധനം 🔥 എന്റെ അടുത്ത് ഉണ്ട് Tata Hexa ഇവൻ ഉള്ളപ്പോൾ ഇന്നോവയുടെ ആവിശ്യം ഇല്ല, ഓടിക്കാത്തവർ ഒന്നും ഓടിച്ചു നോക്കൂ ❤❤❤❤

    • @kannansachivan1976
      @kannansachivan1976 ปีที่แล้ว +1

      അത്രയും നല്ല വണ്ടി ആണോ??....

    • @shafeer681
      @shafeer681 ปีที่แล้ว +4

      Complaints വല്ലതും വന്നോ? എത്ര kilometers ഓടി?

    • @sunilkumars9387
      @sunilkumars9387 ปีที่แล้ว +1

      Good ano

    • @johnnyj2066
      @johnnyj2066 ปีที่แล้ว +1

      Second hand എടുക്കാമോ? Parts.... Maintenance ഒക്കെ ലഭിക്കുമോ?

    • @sakkeerkurikkal3102
      @sakkeerkurikkal3102 11 หลายเดือนก่อน +1

      Super 💞

  • @neeradprakashprakash311
    @neeradprakashprakash311 ปีที่แล้ว +74

    Hexa 🚘 Tata വാഹനങ്ങൾ നിർമ്മിച്ച് പഠിച്ചുകൊണ്ടിരുന്ന കാലത്ത് അവസാനം വന്ന ഫൈനൽ പ്രോഡക്റ്റ്. ഈ കാലങ്ങളിൽ ജനങ്ങൾക്ക് വാഹനം വിറ്റുകൊണ്ട് അവരെ ബലിയാടാക്കിയായിരുന്നു ഇവർ വാഹനം നല്ല നിലവാരത്തിൽ നിർമ്മിക്കാൻ പഠിച്ചുകൊണ്ടിരുന്നത്. 😊ഏതായാലും ഇപ്പോൾ Tataയുടെ നിർമ്മാണ നിലവാരത്തിലും Safetyയിലും നമ്മൾ എല്ലാവരും ഹാപ്പിയാണ്. 🙂എന്നെങ്കിലും അവരുടെ സർവീസും നല്ല നിലവാരത്തിൽ എത്തട്ടെ എന്ന് ആശിച്ച് പോകുവാണ്.

    • @arunajay7096
      @arunajay7096 ปีที่แล้ว +12

      Service nippon group ഏറ്റെടുക്കവാൻ പോകുവാണ്... ഇനി service toyota നിലവാരത്തിൽ 😄👍

    • @jayakumar.k540
      @jayakumar.k540 ปีที่แล้ว +1

      എല്ലാ കമ്പനി കളും ആദ്യം അങ്ങനെ തന്നെയാണ്

    • @ajeeshs1883
      @ajeeshs1883 ปีที่แล้ว +4

      @@jayakumar.k540 സുസുക്കിയെ ക്കുറിച്ചു അങ്ങനെ ഒന്ന് കേട്ടിട്ടുണ്ടോ ???

  • @abinvadakan5748
    @abinvadakan5748 ปีที่แล้ว +365

    തിരിച്ച് വരണമെന്ന് ആഗ്രഹിക്കുന്ന ഒരെ ഒരു വാഹനം

  • @Aswinkshekhar
    @Aswinkshekhar ปีที่แล้ว +53

    Hexa - all time favourite 💥 പക്ഷേ ഇത് വാങ്ങിക്കാൻ പൈസ ഇല്ലാത്ത കൊണ്ട് ടിയാഗോ കൊണ്ട് നടക്കുന്നു 😅 എന്തൊരു കിടിലൻ വണ്ടി ആണ് ഇത് ❤ HExa ✨

    • @habindas9863
      @habindas9863 ปีที่แล้ว +2

      അപ്പോ ഞാൻ മാത്രം അല്ല ലെ.. 😂

    • @Aswinkshekhar
      @Aswinkshekhar ปีที่แล้ว

      @@habindas9863 അല്ല അല്ല 😂

    • @vishnu4164
      @vishnu4164 ปีที่แล้ว

      😂🍻

    • @vigneswarks1704
      @vigneswarks1704 ปีที่แล้ว

      nammalellarum ore thoni thuzhayunnathavaranalle😀

  • @vishnupadmakumar
    @vishnupadmakumar ปีที่แล้ว +27

    HEXA ക്ക് ഒരു പുനർജ്ജന്മം ഉണ്ടാകട്ടെ... 🌹🌹🙏 ബൈജു ചേട്ടൻ അതിനൊരു നിമിത്തമായി ഭവിക്കട്ടെ... ❤❤

  • @Lakshmidasaa
    @Lakshmidasaa ปีที่แล้ว +49

    ഈ അടുത്തു കാക്കനാട് വച്ചു ഒരു ആക്‌സിഡന്റ് കണ്ടു ... skoda യുടെ ഒരു sedan വണ്ടി തരിപ്പാണമാ യി കിടക്കുന്നു... അപ്പുറത്തു ഒരു hexa ചെറിയ പരിക്കുകളോടെ കൂൾ ആയി കിടക്കുന്നു... direct front collission ആർന്നു...

    • @jkil1980
      @jkil1980 ปีที่แล้ว

      pic ഉണ്ടോ?

    • @Lakshmidasaa
      @Lakshmidasaa ปีที่แล้ว

      @@jkil1980 pic ഇല്ല.....

    • @RoyMm-nv7dv
      @RoyMm-nv7dv ปีที่แล้ว

      Skoda aaayirikkilla 😂 valla maruthiyum aayirikkum

    • @Lakshmidasaa
      @Lakshmidasaa ปีที่แล้ว

      @@RoyMm-nv7dv skoda ആണ്... 100% sure.... അതു കൃത്യമായി നോക്കി.... front പൊളിഞ്ഞ കാരണം മോഡൽ ഏതാണെന്ന് പിടി കിട്ടിയില്ല.....

    • @RoyMm-nv7dv
      @RoyMm-nv7dv ปีที่แล้ว

      @@Lakshmidasaa skoda world is top build quality car

  • @naijunazar3093
    @naijunazar3093 ปีที่แล้ว +10

    ഇപ്പോഴും Hexa എന്ത് സുന്ദരൻ ആണ്. ബൈജു ചേട്ടൻ പറഞ്ഞത് പോലെ hexa തിരിച്ചു വന്നാൽ അടിപൊളി ആയിരിക്കും. ഇന്നോവയ്ക്ക് ഒത്ത എതിരാളി....

  • @rajeshsiva6533
    @rajeshsiva6533 ปีที่แล้ว +28

    Bangladesh Army during 2020 placed order for around 200 units Tata Hexa 4x4 for their Army, after bid with other SUV makers.

  • @shibud.a5492
    @shibud.a5492 ปีที่แล้ว +45

    HEXA is a well build high quality Vechile from TATA. 2nd row window blinds are factory fited . It's having 400 NM Torque Varicor diesel engine also ...

  • @darksoulera5910
    @darksoulera5910 ปีที่แล้ว +32

    ടാറ്റ ഹെക്സ കസ്റ്റമർ സംതൃപ്തർ ആണ് ❤

  • @jijesh4
    @jijesh4 ปีที่แล้ว +4

    TATA ഏതൊരു വണ്ടിയും നമ്മുക്ക് ഒരു ഹരം തന്നെ TATA യുടെ എല്ലാ വണ്ടിയും ഇപ്പോ വൻ വിജയം തന്നെ ഈ വണ്ടിയും അതു പോലെ റോഡിലൂടെ പാറി പറക്കട്ടെ TATA ഒരു വികാരമാണ്⭐⭐⭐⭐⭐👍👍👍

  • @aneesmk7494
    @aneesmk7494 ปีที่แล้ว +14

    എനിക്ക് ഡ്രൈവ് ചെയ്തപ്പോൾ തോന്നിയത് ഡ്രൈവിംഗ് കംഫർട് ഇന്നോവയെകാൾ ഒരു പടി മുന്നിൽ ആണ് എന്നത് ആണ്. ഇന്നോവക് ഫ്രണ്ട് jerking കൂടുതൽ ഉള്ള പോലെ തോന്നി.

  • @sajeevpk7985
    @sajeevpk7985 ปีที่แล้ว +42

    എന്റെ indica diesel 2004 model ഇപ്പോഴും ഒരു പ്രശ്നവുമില്ലാതെ ഓടുന്നു. 155000 km ആയി. നല്ലതൊന്നും നമുക്ക് വേണ്ട , നമ്മുടെ മനോഭാവം അങ്ങിനെയാണ്.അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് hexa.

    • @johnthomas6840
      @johnthomas6840 ปีที่แล้ว

      Very Correct

    • @shibud.a5492
      @shibud.a5492 ปีที่แล้ว +6

      I used my Indica 2006 Model DLS upto 142000kms with out any major complaint & sold . .

    • @harikrishnans2044
      @harikrishnans2044 ปีที่แล้ว +1

      Tata service mosham aanennu parayunnathu sathyam aano

    • @sajeevpk7985
      @sajeevpk7985 ปีที่แล้ว +3

      @@harikrishnans2044 ഇത്രയും കാലത്തിനിടക്ക് ഇതുവരെ എനിക്ക് tata സർവീസ് മോശം ആണെന്ന് തോന്നിയിട്ടില്ല. ചിലപ്പോൾ ഇന്ന് സർവീസ് ചെയ്ത് തരാം എന്ന് പറഞ്ഞത് ചിലപ്പോൾ നാളെ ആയിരിക്കും തരിക. അങ്ങനെ ചിലപ്പോൾ time delay അല്ലാതെ വേറെ ഒരു പ്രശ്നവും ഇല്ല. പലപ്പോഴും ഞാൻ outside work ഷോപ്പുകളിലും കൊടുക്കാറുണ്ട്. അപ്പോൾ സർവീസ് ചാർജും വളരെ കുറയും.

    • @supernational44
      @supernational44 ปีที่แล้ว +2

      ⁠@@harikrishnans2044 aan poi pedanda njan pantheeramkavu marina yil ninn aan vandi eduthath…1st service nu bk cheyth Covid vann avide lk dwn aayi…angane lk dwn poyi showroom okke open aayttm avar service nu vilichilla so njan Kozhikode rotanayil poi cheythu shesham 6aam masathilaan marinakkar enne 1st service nu vilikkunnath…vandi book cheytha price nekkalum 25000 kooduthal koduthan vandi eduthath…ini Rotano nte case enikk avide amal enna oru bro aan service cheythu thannirunnath anger pakka clear aayirunnu bt anger bsy aayappo njan vere oru aalde adth koduthu aaa mahan enikk 7000nte bill itt thannu pinne vandikk left side l adikkunna sound undaayrnnu athum Ac fan kaalilekk afikkunna issue um….2um njan angott paranja complaint aan…2 um nannakkiyilla….avasanam njan choodaayi avar enikk tata yude direct customer care number ik vilichu njan ente risk l Ath service center l ethikkanam athre avasanam 1st paranja aa brother idappettaan ellam ok aakki thannath

  • @sammathew1127
    @sammathew1127 ปีที่แล้ว +34

    This car has been maintained well..the interiors look 👍🏻
    @Baiju Chetta.. if it had to be sold..you must have mentioned the Model/fuel/Mileage/ all these information as well in the video..

  • @SanjuKSudhakaran
    @SanjuKSudhakaran ปีที่แล้ว +47

    നമ്മുടെ നാട്ടിലെ മന്ത്രിമാരും MLA മാരും ഒക്കെ ഇന്നോവക്ക് പകരം എന്ത് കൊണ്ട് ഹെക്സ എടുത്തുകൂടാ എന്ന് ഇത്‌ ഇറങ്ങിയ സമയത്തു ഞാൻ ആലോചിക്കാറുണ്ടായിരുന്നു..

    • @lnasfkppoath
      @lnasfkppoath ปีที่แล้ว +2

      ഞാനും വിജരിച്ചിരുന്നു

    • @deepakmathai5270
      @deepakmathai5270 ปีที่แล้ว +2

      Excise department has got some hexas

    • @ajeeshs1883
      @ajeeshs1883 ปีที่แล้ว +5

      അവർക്ക് റോഡിൽകിടക്കാതെ സമയത്തിന് പരിപാടികൾക്ക് എത്തണമെന്ന് ആഗ്രഹമുണ്ട് 😂😂😂😂

    • @SanjuKSudhakaran
      @SanjuKSudhakaran ปีที่แล้ว +9

      @@ajeeshs1883 ശരിയാ, റോഡിൽ കൂടി പോകുമ്പോൾ ഹെക്സ വണ്ടികൾ വഴി നീളെ പല സ്ഥലത്തും കിടക്കുന്നത് കാണാറുണ്ട്..🤧

    • @ubaidubaid9825
      @ubaidubaid9825 ปีที่แล้ว +4

      ബംഗ്ലാദേശ് മിലിറ്ററി ഉപയോഗിക്കുന്നത് Hexa 4×4 ആണ്

  • @aneezmuhammed4654
    @aneezmuhammed4654 ปีที่แล้ว +17

    ഒന്ന് പൊടിതട്ടിയെടുത്ത ഇപ്പൊ പുട്ട് പോലെ വിൽകാം അതാണ് Hexa#Underated 👌🔥

  • @deepakmathai5270
    @deepakmathai5270 ปีที่แล้ว +13

    Hexa is Hexa.. 🔥
    2 year happy ownership .
    4x4 bulit as tank. എവിടെയും ധൈര്യമായി കൊണ്ട് പോവാം .. 20cm ground clearance . Solid skid plates.
    12 -13 kmpl avg efficiancy . Top 16kmpl
    It is in normal roads in kerala.
    That sunblinds are stock . Not additional accessory.
    I think at the launch time hexa's base varient is cheaper and having much more fetures than innova. Actually innova cant be comapred with hexa. Since it have a awd version and a much more capable. Hexa' s NVHC is so good. Even though above 2000 rpm engine is too noisy.
    Come back hexa❤

  • @riyaskt8003
    @riyaskt8003 ปีที่แล้ว +17

    Hexa ഇറങ്ങിയിരുന്നത് ippozhanenkil ഇത് വമ്പൻ hit ആകേണ്ട ഒരു വാഹനം ആയിരുന്നൂ, zest and bolt um ഇത് pole തന്നെ..
    But already ചീത്തപ്പേര് ഉള്ളതുകൊണ്ട് ആരും ശ്രദ്ധിക്കാൻ പോയില്ല..
    But hexa vangicha ആരും ഇതുവരെ വിറ്റിട്ടില്ല

    • @libin8
      @libin8 ปีที่แล้ว +2

      Check olx

    • @ubaidubaid9825
      @ubaidubaid9825 ปีที่แล้ว

      ​​@@libin8 ഒ എൽ എക്സിൽ ഇന്നോവ കാൾ റീസെയിൽ വാല്യൂ Hexa കാ

  • @shemeermambuzha9059
    @shemeermambuzha9059 ปีที่แล้ว +20

    ടാറ്റാ ഇപ്പോൾ വേറെ ലെവൽ ആണ്❤ പക്ഷേ പണ്ട് എങ്ങനെയൊക്കെ വണ്ടി ഉണ്ടാക്കിയാലും അവസാനം അത് ഇന്ഡികയെ കണക്ക് ഇരിക്കുമായിരുന്നു😊

  • @manuelmilton883
    @manuelmilton883 ปีที่แล้ว +7

    Baiju ചേട്ടാ എന്തിനാ വെറുതെ ഇല്ലാത്തത് പറയുന്നത്. ടാറ്റ indica was the most successful comman man's and taxi operators vehicle. ഇത് success അല്ലായിരുന്നെഗിൽ ടാക്സി operators എടുക്കു മായിരുന്നോ?
    എൻ്റെ ആദ്യ വാഹനം indica Zeta petrol ആയിരുന്നു. 2006 മോഡൽ. അതിൽ ഞാൻ പല long drive പോയി, ഒരിക്കൽ പോലും അത് എന്നെ വഴിയിൽ കിടത്തിയിട്ടില്ല. അത് ഞാൻ 2014 ഇൽ എൻ്റെ ഫ്രണ്ടിന് കൊടുത്തു. ഞാൻ അതു കഴിഞ്ഞ് രണ്ട് വണ്ടി മാറി പക്ഷേ അവൻ ഇപ്പോളും ആ വണ്ടി maintain ചെയ്തു കൊണ്ട് നടക്കുനുണ്ട്.
    ലാസ്റ്റ് week അവൻ ആ വണ്ടിയുമായി എന്നെ കാണാൻ വന്നപ്പോൾ ഞാൻ ഒരു സെൽഫി എടുത്തു ഒരു ഓർമ്മയക്കായി. He is still satisfied with this tata indica Zeta.

  • @expresskitchen1451
    @expresskitchen1451 ปีที่แล้ว +12

    പരീക്ഷണങ്ങൾ നടത്തിയ കാലത്തു ടാറ്റ യെ വിശ്വസിച്ചവരെ tata തിരിച്ചു "ആദരിക്കേണ്ട" കാലം ആണിപ്പോൾ.
    ടാറ്റായുടെ പുതിയ വാഹനം വാങ്ങുമ്പോൾ Hexaykku മുൻപുള്ള ടാറ്റ വാഹനം ഉപയോഗിക്കുന്നവർക്ക് ഒരു 2lakh "ലോയൽറ്റി ബോണസ്" എക്സ്ചേഞ്ച് ഓഫർ ആയി കൊടുക്കേണം എന്നാണ് എന്റെ ഒരു അഭിപ്രായം

    • @kathikr9360
      @kathikr9360 ปีที่แล้ว +1

      Enikkum thonniyitund oru 20k enkilum loyalty bonus koduthirunnenkil ennu. For failed experiment cars like hexa, zest, bolt etcc. Pandu chevrolet nu ondayirunnathai orkunnu13k matto oru 8 years munne

    • @rahulknr.
      @rahulknr. ปีที่แล้ว +2

      വിസ്റ്റ മുതൽ ഇങ്ങോട്ട് നല്ല വണ്ടികൾ ആണ്. Zest,bolt, ഒക്കെ quadrajet എൻജിൻ ആണ്. 3.5-4 lak km ഓടും

    • @ubaidubaid9825
      @ubaidubaid9825 ปีที่แล้ว +1

      Tiago ev ആദ്യം ബുക്ക് ചെയ്യുന്ന 20,000 പേർക്ക് 25000 രൂപ ഡിസ്കൗണ്ട് അതും നിലവിൽ ടാറ്റാ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക്

  • @hetan3628
    @hetan3628 ปีที่แล้ว +15

    ടാറ്റ ഇനിയും മുന്നോട്ട് ജനപ്രീതി നേടി പോകട്ടെ ..

  • @ananthumohan2956
    @ananthumohan2956 ปีที่แล้ว +10

    The real beast Hexa....❤ It should come back with BS6 engine. Everyone realized its value only after it discontinued....

  • @neeradprakashprakash311
    @neeradprakashprakash311 ปีที่แล้ว +6

    11:24 🤣🤣പൂച്ചയുടെ വാലുപോലുള്ളൊരു ആന്റിന😅.

  • @amalkichu4796
    @amalkichu4796 ปีที่แล้ว +5

    അന്ന് പല ചാനലിലും Hexa വീഡിയോ ഞാൻ Search ചെയ്ത് കണ്ടിട്ടുണ്ട്

  • @prasoolv1067
    @prasoolv1067 ปีที่แล้ว +7

    Hexa..the gamechanger for tata in car segment...

  • @ginugangadharan8793
    @ginugangadharan8793 ปีที่แล้ว +4

    ചില കാര്യങ്ങൾ അങ്ങനെയാണ് എന്ത് കൊണ്ട് തോറ്റുപോയി എന്ന് നമുക്ക് മനസിലാകില്ല ...

  • @ZaidMuhammed-o9u
    @ZaidMuhammed-o9u ปีที่แล้ว +3

    സെക്കന്റ്‌ റോ വിൻഡോ ബ്ലയ്ൻഡ്‌സ് ഫാക്ടറി ഫിറ്റ്‌ ആണ്.
    മാത്രമല്ല അതെ റോയിലെ ഹാൻഡ് റെസ്റ്റിൽ കപ് ഹോൾഡർ ഉണ്ട്, കൂടെ ഫുഡ് ട്രേയും ഉണ്ട്... TATA💪🏽💪🏽💪🏽

  • @sooraj4998
    @sooraj4998 ปีที่แล้ว +23

    ആ service കൂടി ഒന്ന് നന്നായിരുന്നെങ്കിൽ അടിപൊളിയായേനേ. TATA ❤❤❤❤.
    ബൈജു ചേട്ടാ, ഹായ്🙋🏻‍♂️❤❤❤

  • @shahulhameed850
    @shahulhameed850 ปีที่แล้ว +1

    ഈ വണ്ടി അന്ന് നോക്കി നിന്നു പോയിട്ടുണ്ട്. ടാറ്റ ഇങ്ങനെയൊക്കെയുള്ള വാഹനങ്ങൾ നിർമ്മിക്കുമോ എന്ന് ആലോചിച്ചു പോയ സമയം ആലോചിച്ചു പോയ സമയം 😮

  • @sivasuthankarunagappally.1644
    @sivasuthankarunagappally.1644 ปีที่แล้ว +5

    Tata Hexa ❤ബൈജുവിന് ഈ വാഹനം പുകഴ്ത്തി മതിയായില്ല !!
    മാത്രമല്ല BS6 emissions noms അപ്പോഴായിരുന്നു കടന്നുവന്നത് അല്ലായിരുന്നെങ്കിൽ ഇവൻ ഒരു കലക്ക് കലക്കുമായിരുന്നു ❤

  • @RithwinBaby
    @RithwinBaby 4 หลายเดือนก่อน +1

    ഹാർമാന്റെ ആ സെറ്റ് ഹോ പൊളി വർക്കിംഗ്‌ സബ് ഒന്നും എക്സ്ട്രാ കേറ്റണ്ട ആവശ്യം ഇല്ല പൊളി സാധനം

  • @greenwinemed
    @greenwinemed ปีที่แล้ว +5

    പണ്ട് ബൈജു ഏട്ടൻ പറഞ്ഞു zest ആയിരുന്നു യുഗപുരുഷൻ എന്ന് 😁

  • @dmediacreations6870
    @dmediacreations6870 ปีที่แล้ว +2

    7:34 അതുകാരണമാണ് ബൈജുവേട്ടന് എല്ലാ ടാറ്റാ കാറിനും indica യുടെ ചായ തോന്നുന്നത്. പക്ഷെ അങ്ങനെ ഒരു ചായ ഇല്ല.

  • @manu.monster
    @manu.monster ปีที่แล้ว +6

    മനോഹരമായ ഡിസൈൻ, ഇപ്പോൾ ഒരു face lift ഇറങ്ങിയാൽ വിജയിക്കാൻ സാധ്യതയുണ്ട്

  • @Danial-hc1pq
    @Danial-hc1pq ปีที่แล้ว +5

    Now a days TATA changed lot..🎉

  • @kpnaveev007
    @kpnaveev007 ปีที่แล้ว +9

    I remember one of my friends said, Hexa's 2nd row is as good as Innova

    • @arun00793
      @arun00793 ปีที่แล้ว +4

      But captian seats are far better than Innova and the cabin is very silent in Hexa. 😄

    • @Alex-yp5jj
      @Alex-yp5jj ปีที่แล้ว +3

      Actually tata safari has far better ride comfort compared to Innova 😅

    • @shroffofficial9916
      @shroffofficial9916 ปีที่แล้ว +1

      Ayine Innova kke athra valya comfort okke undo enikke angane thonniyilla

  • @binujohn111
    @binujohn111 ปีที่แล้ว +2

    പണ്ട് ഹെക്സ ഇറങ്ങിയ സമയത്ത് ബൈജു ചേട്ടൻ്റെ റിവ്യുൽ ആരും തിരിച്ചറിയാതെ പോയ സ്വഭാവനടൻ എന്ന് പറഞ്ഞത് ഓർക്കുന്നു.

  • @shibukotheri5525
    @shibukotheri5525 ปีที่แล้ว +5

    ഈ വാഹനം തിരിച്ചു വന്നാൽ മികച്ച സ്വീകരണം ലഭിക്കും.

  • @jomisjohny9614
    @jomisjohny9614 ปีที่แล้ว +6

    ഈ ടാറ്റഹെക്സ പിന്നെ ടാറ്റാ sumo എന്നീ വണ്ടികൾ തിരിച്ചു വരാൻ വല്ല സാധ്യതയും ഉണ്ടോ കുറച്ചുകാലം മുമ്പ് വരെ എന്റെ വീട്ടിൽ ടാറ്റാ സുമോ victa 2005 മോഡൽ ഉണ്ടായിരുന്നു ഫുൾ ഓപ്ഷൻ നല്ല യാത്ര സുഖവും എല്ലാമായിരുന്നു വണ്ടിക്ക് ആകെ ഞങ്ങൾ ഉപയോഗിച്ചപ്പോൾ മാറാൻ ഉള്ള കാരണം ഏറ്റവും പുറകിലത്തെ സീറ്റ് ജീപ്പുകളുടെ സീറ്റ് പോലെ സൈഡ് എന്നത് ഒരു പോരായ്മയായിരുന്നു ആ കാരണത്താൽതന്നെയാണ് ഞങ്ങൾ വണ്ടി വിറ്റതും അതെല്ലാം പരിഹരിച്ച് ഇപ്പോൾ ഇറക്കുകയാണെങ്കിൽ നല്ലതായിരിക്കും വിജയിക്കാൻ സാധ്യത ഉണ്ട്

  • @Augustwaves24
    @Augustwaves24 ปีที่แล้ว

    ചാനലിന്റെ voice clarity, Visual set up + authentic details... 🎉 ഇതാണ് വേറേതൊരു youtube ചാനലിനേക്കാളും വേറിട്ട് നിറുത്തുന്നത്.

  • @amalkichu4796
    @amalkichu4796 ปีที่แล้ว +1

    അന്നത്തെAsianet ചാനലിലെ Hexa വീഡിയോ കണ്ടത് ഇപ്പഴും ഓർമ്മയുണ്ട്...... 1st Gen Nexon Review മുതൽ Sub ആയ ഞാൻ.....

  • @gbponnambil
    @gbponnambil ปีที่แล้ว +1

    Baiju cheta ee series ill Tata Zest koodi onu konduvaranam. Tata motorsinte maatam adiyamayi kanichu thana vandi aanu athu.
    Namal maranu poya randu vandikal aanu TATA ZEST AND TATA BOLT.

  • @ABUTHAHIRKP
    @ABUTHAHIRKP ปีที่แล้ว +3

    ബാക്ക് സൈഡ് പൊളി ലൂക്കാണ്👍👍👍💐💐💐

  • @prajithmelethil
    @prajithmelethil ปีที่แล้ว

    Oru karyam sari anu eppozhum ee vandiyude look vere level anu. Evide kandalum onnu nokki pogum njan ..

  • @WirelessElectricity
    @WirelessElectricity ปีที่แล้ว +1

    തിരിച്ചു വരും എന്നു പ്രതീക്ഷിക്കുന്നു 👍❤️

  • @maraiyurramesh2717
    @maraiyurramesh2717 ปีที่แล้ว +5

    ടാറ്റ വാഹനങ്ങളിൽ മാന്യമായ design ഈ വണ്ടിക്കാണ്

  • @vu3knb
    @vu3knb ปีที่แล้ว +1

    TATA HEXA XMA owner. Really love this beast. Thanks for the review.

  • @navagrahaastroresearchcent914
    @navagrahaastroresearchcent914 ปีที่แล้ว

    Sir xuv 500 top model ആണോ നല്ലത് /Tata hexa top model ആണോ നല്ലത് / സാറിൻ്റെ അഭിപ്രായം

  • @kiran7504
    @kiran7504 ปีที่แล้ว +1

    Baiju chetta nostalgia segmentil oru divsam Chevrolet cruze koodi konduvarumo please

  • @asnafhamza
    @asnafhamza ปีที่แล้ว

    Tata hexayil crystaye vech nokkumbol orupad plus points und
    •Suspension
    •Body weight
    Vandiyil kerumbol thanne oodikkunna aalkkm passengersinum thanne nalle confidence aan
    •Price
    Crystayude G variantinu varunna price maathrame Hexayude full option varunnullu
    • Third row space
    Third row leg space Crystaye kaal kooduthal aan
    •Tyre Life
    80-85k kms vare tyre life kittunnund
    •Fuel efficiency
    Engane poyalum local drive il 11-13 kmpl sure aan long drive il 16-17 vare okke kittum, njangalkk Amritsar to Delhi trip meter 450+kms ullappozhm 20 vare constant aayitt kaanichittund ennalum total trip from Kerala avg 16.75 kittitund
    Sunroof okke showroomilninn thanne extra fitting aayitt cheyyavunnathaan
    Luxury vehiclesnte pole bonnet polum hydraulic aan varunne
    Service koodi nannayal it would be nice.
    Pinne service period okke varunnath 20k kmsinte interval aan.
    Really worth for the price aan resale value Innovayude athra illathath kond thanne kuranja rate inu used vandikalum available aan
    Tail Lamps okke LED aan varunne
    •Rear disc brakes
    Crystayil top variantin athrayum price undayittum drum brakes aan varunne athintethaya disadvantage brakingil feel cheyyanum und

  • @anandvs4388
    @anandvs4388 ปีที่แล้ว +5

    This vehicle need a better comeback ❤️

  • @--vismaya-sona
    @--vismaya-sona ปีที่แล้ว +1

    Chetta njan katta waiting ayirunnu ee oru video ku vendiii
    Thankuuuuuuuu
    Baiju chettaaaaaa

  • @akhilkv9401
    @akhilkv9401 ปีที่แล้ว +9

    അന്ന് innova യെക്കാൾ മികചത് hexa

    • @sintap.t7631
      @sintap.t7631 ปีที่แล้ว

      സത്യം എനിക്കും തോന്നി

  • @saneeshsanu1380
    @saneeshsanu1380 ปีที่แล้ว +2

    ഏറ്റവും നല്ല വണ്ടികളിൽ ഒരെണ്ണം ആണ് ഹെക്സ❤

  • @mammengeorgegeorge6103
    @mammengeorgegeorge6103 ปีที่แล้ว +4

    Since, the introduction of Hexa, I am waiting for the re introduction of this magnificent vehicle....
    I hope ,my determination,shall inspire, Tata, to re produce this amazing vehicle ❤❤

  • @shajithpe4253
    @shajithpe4253 ปีที่แล้ว +1

    2017 മുതൽ ഉപയോഗിക്കുന്നു.. അപ്ഡേഷൻ വേണം എന്ന് വിചാരിച്ചു ഇന്ന് മാർക്കറ്റിൽ ഈ റൈഞ്ചിൽ പകരം ഒരു വണ്ടി നോക്കി.. ഒന്നും മനസിൽ തൃപ്തി ആകുന്നില്ല.. Thats hexa ❤❤❤

    • @hafizziyad9401
      @hafizziyad9401 ปีที่แล้ว

      Ithin ippol ethra rate indavum?

    • @Alex.cAlex.c-er7sv
      @Alex.cAlex.c-er7sv 2 หลายเดือนก่อน

      നമ്പർ

    • @RithwinsivaSiva
      @RithwinsivaSiva 27 วันที่ผ่านมา

      മൈലേജ് എത്ര കിട്ടുന്നുണ്ട്

  • @idukkistraveller7070
    @idukkistraveller7070 ปีที่แล้ว

    Ntta kaiyil 2006 sumo victa ond .anik vallara useful ayid oru lifestyle pickup intta panni vara aaa vandi adukunnud .yathra sugam koravannu long tripukal pokarud no problem oil service nu mathrama jan ath workshopil kayarunollu.good vehicle as mpv

  • @bipinkunjumon9059
    @bipinkunjumon9059 ปีที่แล้ว +5

    Tata hexa thirich varatte 💓🔥

  • @cardragger
    @cardragger 6 หลายเดือนก่อน +1

    Vandiyude side profile chevorlet trialblazer polayund

  • @bgmmaster7117
    @bgmmaster7117 ปีที่แล้ว +1

    One of the underrated car of tata

  • @shuhaibvs6524
    @shuhaibvs6524 ปีที่แล้ว +5

    ഗ്ലാസ് മേൽ ഒള്ള ആ സംഭവം extra fiting അല്ല hexa യിൽ ഓൾ റെഡി ഉള്ളതാണ്❤

  • @dileeparyavartham3011
    @dileeparyavartham3011 ปีที่แล้ว +1

    Two wheeler സെഗ്മെന്റിലേക്കും കൂടി ടാറ്റാ ഇറങ്ങണം എന്ന് അഭിപ്രായം ഉള്ളവർ ലൈക്ക് അടിക്ക്. 👍🏼

  • @tomjoesebastian6668
    @tomjoesebastian6668 ปีที่แล้ว +1

    Tata motors oru കിടിലം വണ്ടി ude മോനെ സഫാരി storm, oru പ്രാവശ്യം nostalgia segment അത് കൊണ്ട് വരണം baiju ചേട്ടാ pls😢😮😊

  • @figolouis9546
    @figolouis9546 ปีที่แล้ว

    Tata spare parts Kittannila ...boodmo yil polum not available Aanu..5 star build qualityil mathrm paranjal pora servicilum venm...I'm using Tata aria 4x4

  • @tppratish831
    @tppratish831 ปีที่แล้ว +1

    All the old models of tata should be brought back...like Sierra, estate, hexa etc

  • @arun00793
    @arun00793 ปีที่แล้ว +4

    I own one. Completed 1.3L kms now. 😄

    • @viswajithn4304
      @viswajithn4304 ปีที่แล้ว +1

      My god 1.3l enne eduthatha

    • @arun00793
      @arun00793 ปีที่แล้ว +3

      @@viswajithn4304 2018 vandi aanu.... But there are some in our Hexa owners group who have touched 3L kms

  • @amalmohann
    @amalmohann ปีที่แล้ว

    ഇതിൻ്റെ XTA variant നു seconds ഇത്ര വില കൊടുക്കണം? Market ഇത്ര ആണ്?
    2017 XTA market price.

  • @Samir53355
    @Samir53355 10 หลายเดือนก่อน

    How long will Tata keep supporting with replacement parts . The car got discontinued in October 2019

  • @Khalid-ll1hh
    @Khalid-ll1hh ปีที่แล้ว

    Full hdyil കാണുമ്പോള്‍ kuzhappam ഒന്നുമില്ല. എങ്കിലും smartphone camerayil നിന്നും ഒന്നു മാറി ഒരു camerayil shoot ചെയ്തിരുന്നു എങ്കിൽ quality അല്പം കൂടി better ആയേനെ. ഒരുവിധം മലയാളം channels എല്ലാരും smartphone ആണല്ലോ. അതില്‍ നിന്നും വ്യത്യസ്തമായി quality improve ആയാൽ നന്നായിരുന്നു. അപ്പുക്കുട്ടനും സന്തോഷമാകും

  • @veekeydiarybyvishnukannan7691
    @veekeydiarybyvishnukannan7691 ปีที่แล้ว +15

    Tata HEXA കിരീടം വെക്കാത്ത രാജാവ്

    • @Junaidjinu
      @Junaidjinu ปีที่แล้ว

      Kireedam vechad eethaan🤔

    • @Junaidjinu
      @Junaidjinu ปีที่แล้ว

      Kireedam vechad eethaan🤔

  • @fazalulmm
    @fazalulmm ปีที่แล้ว

    TATA വണ്ടി ഉപയോഗിക്കുന്ന 90plus ആളുകളും ഹാപ്പിയാണ് എന്നാൽ സർവീസ് സെന്ററിന്റെ കാര്യം നേരെ തിരിച്ചും ....

  • @sinojganga
    @sinojganga ปีที่แล้ว +1

    മറ്റു muv കളിൽനിന്നും ഇതിനെ മാറ്റിനിർത്തുന്നത് ഇതിന്റെ മുൻവശം ആണ് side ൽ നിന്നും നോക്കുമ്പോൾ വലിയ രൂപം ആണെങ്കിലും front face ൽ ഒരു കുഞ്ഞു വാഹനംപോലെയാണ് തോന്നുന്നത്. മറ്റു muv കൾ ഒരു muscular look ആണെങ്കിലും ഇതിനു soft look ആണ്

  • @maneeshkumar4207
    @maneeshkumar4207 ปีที่แล้ว +2

    Tata poli aanu present❤❤❤

  • @32melbinsabu34
    @32melbinsabu34 ปีที่แล้ว +1

    Tata hexa is the one of the safest car and powerful engine allso ❤❤

  • @manojnarendran2103
    @manojnarendran2103 ปีที่แล้ว

    2010 മുതൽ 3 കാറുകൾ മാറി മാറി വാങി.... But ഇപ്പോളും ഈ മൊതല് ഒരു ആഗ്രഹമായി നിൽക്കുന്നു.

  • @munnathakku5760
    @munnathakku5760 ปีที่แล้ว

    😍ബൈജു ചേട്ടാ 🙏നമസ്കാരം 😍.നല്ല കണ്ടീഷൻ വണ്ടി 😍അരുൺ ബ്രോ.. നിനങ്ങളെ സമ്മതിച്ചു. വണ്ടി നല്ല കണ്ടീഷനിൽ നിങ്ങൾ നോ കുന്നുണ്ടല്ലോ. സമ്മതിച്ചു ബ്രോ 😍👍 7:38 പേടിയാകുന്നു 🤣😂നന്നായിട്ടുണ്ട് വീഡിയോസ് 😍👍💪

  • @cardragger
    @cardragger 6 หลายเดือนก่อน +1

    Crysta and this hexa best in segment

  • @subinraj3912
    @subinraj3912 9 หลายเดือนก่อน

    Hexa is still so handsome. As Baiju Chetan said, if hexa comes back, it will be cool. Innova has only one rival...

  • @lifeiseasy6190
    @lifeiseasy6190 ปีที่แล้ว +5

    Many of the Indian consumers still see TATA as an inferior brand.

  • @bmk7890
    @bmk7890 ปีที่แล้ว +2

    I think the hexa retract due to the Christas entry. Maybe the mentioned
    GM got paid a huge amount for retracting hexa. Honestly i thought it will re enter with a new chassis. Still it's my favourite mpv. The automatic is really quick.

  • @shejin9117
    @shejin9117 4 หลายเดือนก่อน

    Oru panaramic sunroof koode undayirunuengil HEXA oru Next Level MPV aayene. ❤. Built tough

  • @jijojoseph1667
    @jijojoseph1667 7 หลายเดือนก่อน

    എനിക്ക് റിയർ ഡിസൈൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട വണ്ടി ആണ്

  • @renjithkrishnan2425
    @renjithkrishnan2425 ปีที่แล้ว

    VOICE LAGING UNDU ,MIXING PORATTO KUTTAPPAN NINGAL CORRECT CHEYYUKA,INNATHEY VIDEO ALLA CHILA DIVASANGALILEY VIDEO ORU THARATHILUM KOLLILLA

  • @mohammedriyaz4317
    @mohammedriyaz4317 ปีที่แล้ว

    ഇൻ്റിക്കയുടെ ബാധ ഇറങ്ങിപ്പോയിട്ട് ഇപ്പം ടാറ്റാക്ക് ഹെക്സായുടെ പ്രേതം കയറിയിട്ടുണ്ട്; പിന്നെ വണ്ടി എത്ര നല്ലതാണെങ്കിലും സർവ്വീസ് സെൻ്ററുകൾ ഇപ്പോഴും പഴയ പടി തന്നെയാണ്

  • @rajamani9928
    @rajamani9928 ปีที่แล้ว

    ചീവീടുകളുടെ ശബ്ദം കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം കോടതി തീരുമാനമായി🎉

  • @fousulhuq14
    @fousulhuq14 ปีที่แล้ว +1

    റോഡിൽ വിരളമായി കാണുന്ന വാഹനം.
    But ഒരു ഒന്നൊന്നര എടുപ്പ് ആണ് കാണാൻ

  • @Najeeb_Abu_Haisam
    @Najeeb_Abu_Haisam ปีที่แล้ว

    പൂച്ചയുടെ വാലുപോലെയുള്ള ആന്റിന 🤣😂.. ഹൗ ബല്ലാത്ത ജാതി 😆

  • @vmsunnoon
    @vmsunnoon ปีที่แล้ว +2

    മുൻവശം കയ്ച്ചക്ക് firstgen Nexon facelift , ariya പോലെ ഉണ്ട് 👌

  • @timetraveler7365
    @timetraveler7365 ปีที่แล้ว

    ബൈജു ചേട്ടാ... ഒരു tata സുമോ review ചെയ്യണം

  • @aromalullas3952
    @aromalullas3952 ปีที่แล้ว +1

    അന്നത്തെ കാലത്ത് തന്നെ ഇന്റീരിയർ ഡിസൈൻ ഒക്കെ മനോഹരമായിരിക്കുന്നു മാത്രവുമല്ല ഇന്റീരിയർ സ്‌പൈസ് എടുത്ത് പറയേണ്ട മറ്റൊരു സവിശേഷതയാണ്.

  • @anilps17
    @anilps17 ปีที่แล้ว

    ഇറങ്ങിയ സമയത്ത് ഞാൻ വളരെ അധികം പ്രതീക്ഷയോടെ നോക്കിയിരുന്ന ഒരു വാഹനം ആയിരുന്നു hexayum ആര്യയും...
    But എന്തുകൊണ്ടോ അത്ര ശ്രദ്ധിക്കപ്പെട്ടില്ല..

  • @josichayan1979
    @josichayan1979 หลายเดือนก่อน

    Ivan puliyaanu . Love it love it . He saved my family from a big heavy accident. He is.a part of my family

  • @genuinetrd7841
    @genuinetrd7841 ปีที่แล้ว +3

    Hexa ക്ക് എവിടാണ് ഹേ indica look

    • @deepakmathai5270
      @deepakmathai5270 ปีที่แล้ว

      Humanity line ennu vilikkunna oru line undu.. athu common aanu.. AA chirikkuna look tarunna oru silver line.. athu black cheythal look maarum.😊

  • @abusowparnika4969
    @abusowparnika4969 ปีที่แล้ว

    HEXA automatic ❤Best vehicle I have ever driven

  • @jayamenon1279
    @jayamenon1279 ปีที่แล้ว

    Ennathe Vedio Yude BGM Very Nice 👌Pinne HEXA ADIPOLY Alle Ethu Veendum Vannenkil Samanyam Thettillathe Sale Aakum Athrakkum Style Aanu HEXA 👌

  • @akhilk.s2372
    @akhilk.s2372 ปีที่แล้ว +1

    ബൈജു ചേട്ടന്റെ നമ്പർ കിട്ടിയിട്ട് വിളിച്ചു പറയാൻ ഇരികാർന്നു hexa ഒന്ന് റിവ്യൂ ചെയ്യാൻ പറയാൻ നമ്മൾ മനസ്സിൽ കാണുമ്പോ ബൈജു ചേട്ടൻ അങ്ങ് മാനത്തു കാണുന്നുണ്ട് എല്ലാം. ലവ് യു ബൈജുവേട്ട..

  • @sree1386ify
    @sree1386ify ปีที่แล้ว +1

    Yes .... I to feel ....hexa should come back

  • @Muhammed_Dilshad_Official
    @Muhammed_Dilshad_Official ปีที่แล้ว +1

    service cost kude onnu nannayanghil tata will become india's number one seller.