നാൻ വീഴുമെന്ന് നിനത്തായോ HEXAAAAA

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 886

  • @sumeshpozhikadavan
    @sumeshpozhikadavan 4 ปีที่แล้ว +182

    "നെഗറ്റീവ് കമന്റ് ഇടാൻ പോകുന്ന ആളുകൾ ഒരിക്കൽ എങ്കിലും ടെസ്റ്റ്‌ ഡ്രൈവ് ചെയ്യണം "പൊളി ഡയലോഗ്

    • @noufalsiddeeque4864
      @noufalsiddeeque4864 4 ปีที่แล้ว +3

      Yes

    • @sajinmohammed1718
      @sajinmohammed1718 3 ปีที่แล้ว +2

      Vandi adipoli service anu mosham.Technician onnum proper training illaa aake kolam anu tata service worst anu

  • @muhd-alichr872
    @muhd-alichr872 4 ปีที่แล้ว +133

    ഒരു രക്ഷയും ഇല്ലാത്ത വണ്ടി ആണ് യാത്രാ കംഫർട്ടാണ് ലോങ് യാത്രക് അടിപൊളി ആണ്...Tata Hexa
    Safety and Build quality👍😍👍

    • @hassanpookipparamba9310
      @hassanpookipparamba9310 4 ปีที่แล้ว +1

      Tata aria altrate chaidatu.

    • @sreejithsreelal2756
      @sreejithsreelal2756 4 ปีที่แล้ว +1

      It's best in segment 💪...

    • @PHOENIX-xj3gz
      @PHOENIX-xj3gz 4 ปีที่แล้ว +1

      @@hassanpookipparamba9310 chettan drive cheythitindo?

    • @hassanpookipparamba9310
      @hassanpookipparamba9310 4 ปีที่แล้ว

      2&3year youse chaidal motham kilukkamanu brother.

    • @muhd-alichr872
      @muhd-alichr872 4 ปีที่แล้ว +6

      @@hassanpookipparamba9310 payaya Tata alla ippol ,, service okke supera, Ellam maritund.ente experience anu👍👍

  • @rsn595
    @rsn595 4 ปีที่แล้ว +196

    മലയാളികൾ മനസിലാക്കാതെ പോയ ഒരു വലിയ സംഭവമായിരുന്നു hexa.....ഇതിനു ഞാൻ ടാറ്റാ മോട്ടോഴ്സിനെ കുറ്റം പറയില്ല.... sales team ആണ് ഇതിനു responsible.... ഒരു പക്ഷെ ഇക്ക പറഞ്ഞ പോലെ ഇന്നൊവേക്കാൾ best vehicle....

    • @Rojusmathew
      @Rojusmathew 4 ปีที่แล้ว +12

      Poor marketing, poor dealers

    • @alraas1238
      @alraas1238 4 ปีที่แล้ว +4

      rojus mathew
      Poor service

    • @rsn595
      @rsn595 4 ปีที่แล้ว +15

      @@alraas1238 ആദ്യം ഈ സെർവീസിലുള്ള പഴയ കൊപ്പന്മാരെ മാറ്റി young ടീമിനെ വക്കുക

    • @Thankan9876
      @Thankan9876 4 ปีที่แล้ว +2

      Satym kottayathulla.. Dealership.. Engane ente friendine. Valippichu valipichu.. Avsanam avan. Figo eduthu...

    • @alraas1238
      @alraas1238 4 ปีที่แล้ว +2

      @@rsn595
      Yes ithokke dealershipinte problems aan
      Oru responsibility illatha malaranmar

  • @joyaljose2930
    @joyaljose2930 4 ปีที่แล้ว +32

    ബാക്കിൽ നിന്ന് കണ്ടാൽ മാരക ലുക്ക്‌ ആണ്.... front വല്യ കുഴപ്പമില്ല.. interior പോളിയാണ്....

  • @manub2442
    @manub2442 4 ปีที่แล้ว +7

    ചേട്ടാ.. ഇത് XM variant ആയതുകൊണ്ടാണ് 16 ഇഞ്ച് വീലുകൾ. XT ഫുൾ ഓപ്ഷൻ variantൽ 19 ഇഞ്ച് ആണ് വീൽ. മാത്രവുമല്ല 4×4 versionഉം ഉണ്ട്. Base variant ഒഴികെ ബാക്കിയെല്ലാം 4×2 RWD ആണ്. പിന്നെ ചേട്ടൻ എൻജിൻ ലൈഫ് പറയുന്നത് കേട്ടു. ഹെക്സയുടെ എൻജിൻ കമ്പനി തന്നെ 8 ലക്ഷം കിലോമീറ്റർ ആണ് ടെസ്റ്റ് ചെയ്തത്. പേടിക്കാൻ ഒന്നും ഇല്ല. സേഫ്റ്റി സൈഡിൽ 6 airbagsഉം ABS, EBD, ESP, CSC തുടങ്ങി ഒരു നീണ്ട നിര തന്നെ ഉണ്ട്. നിലവിൽ BS6 മോഡൽ ഇറങ്ങുന്നില്ല. സത്യത്തിൽ എന്റെയൊരു dream car ആണ് ഹെക്സ ♥️♥️♥️

  • @vishnurvishnu5463
    @vishnurvishnu5463 4 ปีที่แล้ว +35

    Tata hexa വളരെ നല്ലരു പ്രീമിയം വാഹനം ആണ്. ഇതിന്റെ യാത്രാ സുഖം എടുത്ത് പറയേണ്ട ഒന്നാണ്. Innova crysta ആയി നോക്കിയാൽ ഒരു പടി മുകളിൽ ആണ് hexa. Hexa നിരത്തിൽ ഇറക്കുന്നതിനു മുമ്പ് tata 7.5 lack കിലോമീറ്റർ പല തരം ടെറയിനിൽ കൂടി ഓടിച്ചു പരീക്ഷിച്ചു കഴിഞ്ഞാണ് ഇറക്കിയത് അപ്പോൾ തന്നെ അറിയാം hexa യുടെ engine ക്വാളിറ്റി യെ പറ്റി. Tata 😘😘

  • @REVIEWEXPERTBINISH
    @REVIEWEXPERTBINISH 4 ปีที่แล้ว +90

    Hexa ഇന്നോവ യെക്കാൾ
    എന്ന് പറഞ്ഞതു കാരണം തെറിവിളി കേട്ട njan🤣🤣
    വണ്ടി ഓടിപ്പിച്ച ശേഷം രാജാവായി
    തിരിച്ചു തെറിവിളിച്ചു അല്ല പിന്നെ, 💪😍ഓട്ടോമാറ്റിക് ആണ് KING മേക്കർ വണ്ടി പറക്കും 💪💥💥

    • @azu22222
      @azu22222 4 ปีที่แล้ว +2

      Alla binish bhai eppa ningale aduthe video😁. Channel pootiya

  • @vijeshnellikal8827
    @vijeshnellikal8827 4 ปีที่แล้ว +16

    Vava suresh chettante voice um body language um feel cheythavar ivide common

    • @ajithvijayan40
      @ajithvijayan40 3 ปีที่แล้ว +1

      വളരെ കറക്ട്. എനിക്കും അതുതന്നെയാണ് തോന്നിയത് 👍👍👍😄💪

  • @anvaram5072
    @anvaram5072 4 ปีที่แล้ว +30

    ഇക്കാക്കും കുടുംബത്തിനും പെരുന്നാൾ ആശംസകൾ...

  • @rsn595
    @rsn595 4 ปีที่แล้ว +33

    എന്തായാലും production നിർത്തിയല്ലോ ഇക്ക.... വണ്ടി ഉണ്ടായിരുന്നപ്പോൾ ഇതിന്റെ വില അറിയില്ലായിരുന്നു.... ഇപ്പോൾ ആൾക്കാർ വാങ്ങാൻ അന്വേഷിച്ചു നടക്കുവാ.... അതാ ടാറ്റായുടെ പ്രേത്യകത... sumo, safari, hexa, എല്ലാം ഇപ്പോൾ ഡിമാൻഡ് ആയി... കഷ്ടമാണ് നമ്മുടെ മലയാളികളുടെ കാര്യം... എന്നാലും ടാറ്റാ ഇഷ്ടം
    .. proud owner of tiago
    ... 🇮🇳🇮🇳🇮🇳🇮🇳😍😍😍😍😍😍

    • @shanavasthrissur3908
      @shanavasthrissur3908 4 ปีที่แล้ว +7

      Production നിർത്തിയിട്ടില്ല..Safari edition എന്നു പറഞ്ഞു വരുന്നുണ്ട്. BS VI engine ൽ.

    • @rsn595
      @rsn595 4 ปีที่แล้ว

      @@shanavasthrissur3908 അത് ചാൻസ് 40% ഉള്ളൂ... first Gravitas ആണ് launch ചെയ്യുന്നത്..

    • @rehithroy5512
      @rehithroy5512 4 ปีที่แล้ว

      Hexa bs 6 vanalo

    • @sheltensanker6203
      @sheltensanker6203 4 ปีที่แล้ว +1

      King is back HEXA is continuing

    • @vishnudas4130
      @vishnudas4130 4 ปีที่แล้ว +1

      @@rsn595 gravitas inte koode athum varum....pala aallukallum tatakk request cheythittund..2020 auto expoyil undaayirunnille?

  • @EvidenceBased_Mallu
    @EvidenceBased_Mallu 4 ปีที่แล้ว +21

    കുറച്ച് നാളുകള്‍ കൊണ്ട് തന്നെ വണ്ടികളുടെ standard മാറിയല്ലോ... പഴയ തുരുമ്പ് എടുത്ത വണ്ടിയില്‍ നിന്ന് premium വണ്ടിയിലേക്ക് കേറിയല്ല.. Keep going. All the best

  • @anwart7292
    @anwart7292 4 ปีที่แล้ว +23

    TATA -യാണ് താരം
    വൈകി വന്ന വസന്തം

  • @ratheesht9925
    @ratheesht9925 4 ปีที่แล้ว +9

    പുതിയ വണ്ടികളും റിവ്യൂ ചെയ്തു തുടങ്ങു..... എങ്കിൽ നിങ്ങൾ ആയിരിക്കും കേരളത്തിലെ ഏറ്റവും നല്ല ഓട്ടോമൊബൈൽ വ്ലോഗർ

  • @fayiz9638
    @fayiz9638 4 ปีที่แล้ว +9

    Same Varicor engine comes with Safari storme in which my friend had clocked over 2 lac kms and running fine wiyhout any gliches

  • @binujohn111
    @binujohn111 4 ปีที่แล้ว +30

    ഈ മൊതലിന്റെ ഒരു മെക്കാനിക്ക് റിവ്യു കാത്തിരിക്കുകയായിരുന്നു സബീൻ ഭായ് ഈദ് ആശംസകൾ.🌹

  • @KDsvideos4u
    @KDsvideos4u 4 ปีที่แล้ว +53

    ഈദ് മുബാറക്!!! ഇ വിലയിക്ക്‌ hexa ye കാൽ മികച്ച വാഹനം ഇന്ത്യൻ വിപണിയിൽ ഇല്ല...hexaye അറിയാവുന്നവർ വേറെ ഒരു 7 സീറ്റ്റർ തൽപര്യപെടില്ല.

  • @abdulsamadkkabdulsamadkk4341
    @abdulsamadkkabdulsamadkk4341 4 ปีที่แล้ว +2

    നല്ല നല്ല അറിവുകൾ തരുന്നതിന് കലർപ്പും കലവറയുമില്ലാത്ത സ്നേഹം ഇക്കയോട്

  • @geot3286
    @geot3286 3 ปีที่แล้ว +5

    Best ever Tata vehicle! Power, comfort, easy of driving, millege! Near perfect vehicle! Con turbo kicks in 1700 rpm ! Driven one for 90000 km in two years,! Perfect

  • @dragondragon7432
    @dragondragon7432 4 ปีที่แล้ว +51

    8 ലക്ഷം കിലോ മീറ്റർ ഓടിയതിനു ശേഷം എല്ലാ ടെസ്റ്റും ചെയ്തതിനുശേഷമാണ് ഈ വാഹനം ഇറക്കിയത് എന്ന് എത്രപേർക്കറിയാം

    • @athuldhishp2035
      @athuldhishp2035 2 ปีที่แล้ว +1

      Ee engine nte sheri aya peru entha ennu etra perk ariyam?

    • @athuldhishp2035
      @athuldhishp2035 2 ปีที่แล้ว

      Ente ponnu bhai Innova ye oke keri velluvilikumbo onnude aloichikanam

    • @Aryan_jith
      @Aryan_jith 2 ปีที่แล้ว +2

      @@athuldhishp2035 onnu oodichitt nokkiyitt konakk ketto

    • @athuldhishp2035
      @athuldhishp2035 2 ปีที่แล้ว

      @@Aryan_jith mone Ninte thantha indakiya ya vandi onnum allallo. Pine konakka parikk enoke nine thanthayod poi paranja mathy. Njan Eathok upagogichu, oodichu enuu ninak chindikan polim patyla. Ath kond ne Ath vidu

    • @tsk100m4
      @tsk100m4 ปีที่แล้ว

      @@athuldhishp2035 oral nannavunnath samuham angikarikkulla..toyota brand nte goodwill anu innovak support..aa international brand oru cheriya karyamalla..but oru indian brand ee quality +performance thannal enthe pulikkumo
      ..innova safety karyathil verum thavid podiya...pne toyota de diesel engine innovel mathram alla...ella toyota de vahanangalilum long engine life tarum..pne innova innova enn indiakkar mathre parayu..vere ethoru countryl nokkiyalum viralil ennanullath polum kandukittan illa..indian nirathil budget segment ullath toyota de aake ullu innoveye irangiyitollu..7,8seater segmentl..athanu ivde ullavar innovaye rajav ayi kanunnath..allathe ith vellya puthumayonnum alla..kazhiv prakadippikkunnavre angikarikkanam bro..allande pandu oruthan kazhivu ullavan ayathukond..aa kazhiv vere orutharkum undakilla ineem orikkalum enn prejudice mind ozhivakk...hexa is really a good crossover

  • @santhoshpjohn
    @santhoshpjohn 4 ปีที่แล้ว +8

    Ethinte ഓട്ടോമാറ്റിക് ഒരു variety ആണ്.. ആകെ ഉള്ള ബുദ്ധിമുട്ട് ഇതിന്റെ steering പാർക്കിംഗ് സ്പീഡിൽ tight ആണ്

  • @subeerhameed5202
    @subeerhameed5202 4 ปีที่แล้ว +59

    ടാറ്റാ സഫാരി ഡികോർ ചെയ്യുമോ ഇക്കാ.. പ്ലീസ്

    • @bilal3755
      @bilal3755 4 ปีที่แล้ว +2

      Pls ഇക്ക ചെയ്യൂ ഒരു വണ്ടി വാങ്ങണം എന്നുണ്ട് അതുകൊണ്ടാ pls

    • @bilal3755
      @bilal3755 4 ปีที่แล้ว +2

      2007 modall aan njan udheshikkunnath

    • @bilal3755
      @bilal3755 4 ปีที่แล้ว +2

      3000 cc

    • @trollmalayalam2258
      @trollmalayalam2258 4 ปีที่แล้ว +1

      @@bilal3755 എടുത്തു kudunganda 8nte പണി kittum

    • @shameervv9072
      @shameervv9072 4 ปีที่แล้ว

      Suupar vandy safari daicor

  • @shajikuzhivila1151
    @shajikuzhivila1151 4 ปีที่แล้ว +67

    സബിൻ ഒരു കാര്യം കൂടി പറയാനുണ്ട്, Tata Hexa OwneRs group (THOR) എന്ന ഒരു ഗ്രൂപ്പ്‌ ഉണ്ട്. Hexa ഉള്ളവർക്കു വളരെ ഉപകാരം ആണ് ഈ ഗ്രൂപ്പ്‌.

    • @shifadsalim6250
      @shifadsalim6250 4 ปีที่แล้ว +1

      Nte hexa anu ath groupil onnu add chyumo

    • @sujiquicksilver002
      @sujiquicksilver002 4 ปีที่แล้ว +2

      Can you please add me to hexa group.. I'm using hexa automatic for all most 2 years.

    • @kareemptamapo3079
      @kareemptamapo3079 4 ปีที่แล้ว

      എന്നെ ആഡ് ചെയ്യുമോ ഗ്രൂപ്പിൽ

    • @MrRajkarthi
      @MrRajkarthi 4 หลายเดือนก่อน

      Group cheran entha cheyendathu

  • @Thihulthihul
    @Thihulthihul 4 ปีที่แล้ว +10

    Kidilan vandi aanu.... sherikum oru tanker thanne💪❤️

  • @SJ-zy2gv
    @SJ-zy2gv 4 ปีที่แล้ว +36

    ഈ വീട്ടിൽ ഫുൾ TATA ആണല്ലൊ 😊👍

    • @Jithuuthaman
      @Jithuuthaman 4 ปีที่แล้ว +14

      Avarkku vivaram undu

    • @Jasir12345
      @Jasir12345 4 ปีที่แล้ว +3

      Pazhaya Tata Thallipoli yaa
      Puthiyathu Poliyum

    • @Jithuuthaman
      @Jithuuthaman 4 ปีที่แล้ว

      @@Jasir12345 ninte a@##&&##@ achar

    • @Jasir12345
      @Jasir12345 4 ปีที่แล้ว +1

      Enthaado

    • @vishnudas4130
      @vishnudas4130 4 ปีที่แล้ว +2

      @@Jasir12345 ellaa vandikal onnm pazhayathum mosam alla...25-30 kollamaayi kollam aayi use cheyyunna sierra , estate okke ippozhum kidu aayi odunnund. Athu polle ivde kaanunna manza, vista,( even nano) pinne 2015 nu shesham ulla vandikallum kidu aan. Indica series chilla modelsum , safari series chilla modelsum aan mosam...#

  • @akhilek9450
    @akhilek9450 4 ปีที่แล้ว +6

    Vandi kidu aayirunn...
    Don't know what's the future of hexa in bs6 Avatar

  • @sreejithsreelal2756
    @sreejithsreelal2756 4 ปีที่แล้ว +11

    This VARICOR engine is selected by INDIAN ARMY. TATA SAFARI army edition is using this VARICOR ENGINE. If INDIAN ARMY selected this engine then we can imagine how much this engine is POWERFUL and its RELIABILITY 👌👍. TATA HEXA was tested more than 7 Lakh kilometers in 3 continents AUSTRALIA, EUROPE, ASIA. It can operate in temperatures ranging from - 20 to 50 degree centigrade. Now Bangladesh army induct TATA HEXA into their arsenal.... 💪 🇮🇳 ❤️

  • @vipinjames8234
    @vipinjames8234 4 ปีที่แล้ว +36

    ഇന്നോവയെകൾ 4 ലക്ഷം കുറവാണ് hexa ബട്ട്‌ കൂടുതൽ പവർ comfort കൂടുതൽ ഹെക്സ ആണ്

    • @Rojusmathew
      @Rojusmathew 4 ปีที่แล้ว +6

      Innova overpriced local interior

    • @torqueend1874
      @torqueend1874 4 ปีที่แล้ว +5

      puthiya vandi cimort aanu vut kure odikkazhiyumpol ellam marum.. 20 vaesham munnne ulla oru qulisum safariyum onnu odixhhu nokku

    • @VijeeshP-lu1nu
      @VijeeshP-lu1nu 4 ปีที่แล้ว

      @@Rojusmathew innova is best

    • @haneefatk1799
      @haneefatk1799 4 ปีที่แล้ว +3

      ഇന്നോവ പഴകും തോറും കിടു😄😄😄👌👌👌

    • @torqueend1874
      @torqueend1874 4 ปีที่แล้ว

      @@haneefatk1799 100% correct bro...

  • @anandurpillai9688
    @anandurpillai9688 4 ปีที่แล้ว +8

    ഒരു കാലത്ത് ഇന്ത്യൻ റോഡ്കളുടെ രാജാവായിരുന്ന ambassador നെ പറ്റി ഒരു mechanical review ചെയ്താൽ നന്നായിരിക്കും

  • @ninusoman7721
    @ninusoman7721 4 ปีที่แล้ว +4

    3.5 years 36k kms total service cost 21k, tyre still good for another 20-25k kms , mileage 13-17, no complaints. Very happy, if given a second chance , will go for full option.

  • @shajidaniel
    @shajidaniel 4 ปีที่แล้ว +3

    On a Recent review of the TATA SUMO where you meant clearly that the DICOR engine vehicles has a lot of issues, but the HEXA comes with the same Engine except for a higher BHP so when compared to a Harrier (which has a FIAT Engine) I guess this engine still has a lot of issues. Any thought on this

  • @peaceandhappiness3491
    @peaceandhappiness3491 4 ปีที่แล้ว +25

    Eid wishes to everyone .. let this special occasion be a reminder for uphelding the message of brotherhood , friendship and peace among everyone

  • @jjjj3621
    @jjjj3621 4 ปีที่แล้ว +16

    എന്റെ ഒരു സംശയം aan.. ഇന്നോവ തരുന്ന engine ലൈഫ് ഇത് തരുമോ?? ഇന്നോവ അതുകൊണ്ട് അല്ലെ കൂടുതൽ ഇറങ്ങിയത്, ടാക്സി ആയിട്ട് കൂടുതലും ഉള്ളതും

    • @vishnudas4130
      @vishnudas4130 4 ปีที่แล้ว +1

      Pazhaya engine apekshich hexatude engine life tharum ..1 lakh odiya aallukalkk prathyegicha problms onnum thanne illa...( vandi irrangiya kaalam vech aa oru range kms cover akaanulla time aayollu) nd service inter val kooduthallaan, cost kuravaan. Ee engine kure kaalam eduth test nadathi irrangiyathaan..so hexa oru change undaakum..bs6 waiting

    • @haneefatk1799
      @haneefatk1799 4 ปีที่แล้ว +3

      10ലക്ഷം കിലോമീറ്റർ ഓടി ഇന്നോവ ഇപ്പോഴും ഓടാൻ തയ്യാറായി നില്കുന്നു 😄👌👌

    • @ajaypm2013
      @ajaypm2013 4 ปีที่แล้ว +7

      ടാറ്റാ ഈ വണ്ടി 8 ലക്ഷം. Km ടെസ്റ്റ്‌ ചെയ്തിട്ടാ വിപണിയിൽ ഇറക്കിയത്

    • @akhilek9450
      @akhilek9450 4 ปีที่แล้ว +4

      Innova 2500 cc engine 100 ps power
      Crysta 2400 cc 150 ps
      Engine ne ottum stress cheyyikkunnilla Toyota...
      Thats the reason for life..
      Qualis nu oke oru turbo polum indayirunnilla...
      Ipozhathe 1.5 ltr engine polum 110-120 ps oke power delivery und..
      Creta marazzo oke..
      Hexa 2179 cc 160 ps
      Kia karnival 2200 cc 200 ps
      All other engine of same capacity deliver more power than Toyota
      Life mathram nokiyit karyam illa...

    • @koyamma9575
      @koyamma9575 4 ปีที่แล้ว

      @@ajaypm2013 mella thall 8 lakh km Ella mannam katta

  • @alinijadnasarkombath3035
    @alinijadnasarkombath3035 4 ปีที่แล้ว +1

    Thanks ikkka ithinnte 2020 model enn varum?

  • @funnytvglobe
    @funnytvglobe 4 ปีที่แล้ว +3

    😍😍😍😍 love from Kottayam...eid mubarak..bro

  • @basics7930
    @basics7930 4 ปีที่แล้ว +1

    Thanks...............Diesel Filter change..............How many kilometers???

  • @sebastiankg6664
    @sebastiankg6664 4 ปีที่แล้ว +7

    3 years 40k km super performance...my hexa

    • @Aarin1
      @Aarin1 2 ปีที่แล้ว

      Mileage?

  • @teamkalki22
    @teamkalki22 4 ปีที่แล้ว +2

    Eid Mubarak ekka....💝😍

    • @KERALAMECHANIC
      @KERALAMECHANIC  4 ปีที่แล้ว +1

      ബലിപെരുന്നാൾ ആശംസകൾ

  • @saratharoor19
    @saratharoor19 4 ปีที่แล้ว +2

    Ritz petrol cheyoumo

  • @jimmyjohn5393
    @jimmyjohn5393 4 ปีที่แล้ว +1

    Ekkede Ella videosum puliyanu. All the best taa

  • @snehalchelembra
    @snehalchelembra 4 ปีที่แล้ว +9

    Long trip povan vandi marakamanu♥️

  • @aneesh9676
    @aneesh9676 4 ปีที่แล้ว +13

    സാബിക്കയുടെ review TATA HEXA വരെ എത്തി നിൽകുമ്പോൾ ഒരു സന്തോഷം, അടുത്തത് TATA SAFARI(2009-2010) ആകുമെന്ന് വെറുതെ ഒരു പ്രതീക്ഷ....

  • @sajikoshy2010
    @sajikoshy2010 2 ปีที่แล้ว +1

    Tata Nexon petrol 2019 model ഒന്നു ചെയ്യുമോ?

  • @allrounder3538
    @allrounder3538 4 ปีที่แล้ว +30

    എല്ലാവരും ഇന്നോവയേകാൾ എന്ന് പറയാറുണ്ട് ആരാണ് ഈ ഇന്നോവ ? വേൾഡ് മാർകറ്റിൽ ടയോട്ടയുടെ പെരുമയും കൊണ്ട് ഇന്ത്യയിൽ വന്നപോൾ ചിലർ തലയിൽ കേറ്റി വെച്ചു അത്രേയൊള്ളു

    • @sinanc2728
      @sinanc2728 4 ปีที่แล้ว +3

      Correct😂😂

    • @niriap9780
      @niriap9780 3 ปีที่แล้ว

      Valare valare Satyam...
      But ee Satyam paranjaal japanolikalude kuru pottum...
      Avarku foreign company ennu kettal romaanjam aanu...they will give their hard earned money even if foreigners give their shit for 100$.

  • @arjunsuresh2000
    @arjunsuresh2000 4 ปีที่แล้ว +2

    Tiago petrol review cheyyamo, ikka???

  • @ramrajchukkath7167
    @ramrajchukkath7167 4 ปีที่แล้ว +1

    Hi Sabin chetta,
    Ritz petrol 2013 timing chain ethra kilometer il maranam

  • @RAHULkokkottu
    @RAHULkokkottu 4 ปีที่แล้ว +1

    tata safari 2006,7 model ne patti oru video cheyyamo.. secondhand vandi vangunnavarkkayi.

  • @ubaidmv1648
    @ubaidmv1648 4 ปีที่แล้ว +4

    First
    Eid Mubarak ikka❤

    • @KERALAMECHANIC
      @KERALAMECHANIC  4 ปีที่แล้ว +1

      Eeeeed Mubarak 😘😍😍😍😍😍😍😍😍❤❤❤❤❤💞

  • @sabareesh58
    @sabareesh58 4 ปีที่แล้ว +11

    ഏത് വണ്ടിയായാലും പ്രശ്നമില്ല ഡെയിലി ഒരു വീഡിയോ എങ്കിലും ഇട്ടാൽമതി 👍👍👍

  • @shanavasthrissur3908
    @shanavasthrissur3908 4 ปีที่แล้ว +41

    എല്ലാവർക്കും ഇന്നോവ മതി. നല്ല വണ്ടി ആയിട്ടും sale കുറവാണ്. അതാണ് brand difference.

    • @torqueend1874
      @torqueend1874 4 ปีที่แล้ว +12

      toyotade engine vere level aanu bro...
      20 vaesham aaya qulis polum ippozgum poliyaanu tatade vandi 2.,3 year kazhiyumpol waste aanu...

    • @shanavasthrissur3908
      @shanavasthrissur3908 4 ปีที่แล้ว +17

      @@torqueend1874 innova engine is good..I am using Tata vista since 2010. ഏകദേശം 82000 km കഴിഞ്ഞു ഇതുവരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ ആണ് രണ്ടാമതും ഞാൻ പുതിയൊരു വണ്ടി ടാറ്റ വെടിച്ചത്. Harrier i am 100 % ഹാപ്പി ആണ് as a tata family. Hexa enthukondum innova kal nalla vandi anu.. Especially build quality and comfort.

    • @sreejithsreelal2756
      @sreejithsreelal2756 4 ปีที่แล้ว +8

      @@torqueend1874 No problem with TATA cars engine. TATA HEXA is using VARICOR engine, this same engine is using by INDIAN ARMY in TATA SAFARI. SO YOU JUST THING HOW POWERFUL IS TATA CARS ENGINE ESPECIALLY VARICOR WHICH IS USING IN TATA HEXA. Now Bangladesh army induct TATA HEXA in their arsenal. So don't criticise unnecessary. I am using NEXON for 2 years it's still best... 💪 That's TATA

    • @mohammedzakariyamaliyekkal
      @mohammedzakariyamaliyekkal 4 ปีที่แล้ว +8

      @@shanavasthrissur3908 vista engine is fiat 1.3 multi jet engine
      Athukond kuyappalya
      Payaya indica onnu odich noku
      Failure

    • @livinjohntech1006
      @livinjohntech1006 4 ปีที่แล้ว +5

      @@shanavasthrissur3908
      Ningalea use cheyyune Vista qudrajet anne engile Tata yude engine allea
      Harrier use cheyunea engine fiat multijet engine anne
      Tata yudea engine qulity vache irrikayeal nannai irrikum
      Hexa illea pollum avar old modal engine anne use cheythea

  • @alanjoji7122
    @alanjoji7122 4 ปีที่แล้ว +3

    Eid Mubarak❤ ikka

  • @beingindian43
    @beingindian43 4 ปีที่แล้ว +1

    ikka..pudhiya model 2015'n shesham ula Alto k10 vxi amt..okke onn review cheiane..adhin power steering ondelum..alpm tight feel aan thonanund..abhiprayam ariyikne

  • @grandmhpauh3732
    @grandmhpauh3732 4 ปีที่แล้ว +2

    Eid mubarak ekka

  • @vinurajva7727
    @vinurajva7727 3 ปีที่แล้ว +1

    ചേട്ടാ.. tata safari storme vx 4×4 ഒന്ന് review ചെയ്യാമോ നമ്മൾ 2hand safari storm vx എടുക്കുമ്പോൾ എന്തൊക്കെയാണ് നോക്കേണ്ടത്
    നല്ല വണ്ടിയാണെന്നു എങ്ങനെ തിരിച്ചറിയാൻ പറ്റും.

  • @കടലുംകരയുംസൈദ്കാടാമ്പുഴ

    Hyundai cretta car onn parijaya peduthumo

  • @dsk1826
    @dsk1826 4 ปีที่แล้ว +8

    Hexede aniyan tiagone kudi onnu review cheyyane ikka

    • @RibinAp
      @RibinAp 4 ปีที่แล้ว

      Hexede kunjaniyan aanu tiago

  • @joppenvg2209
    @joppenvg2209 4 ปีที่แล้ว +13

    മഹീന്ദ്ര മറാസോ ചെയ്യാമോ

  • @abdulgafoorpalakkoly5691
    @abdulgafoorpalakkoly5691 4 ปีที่แล้ว +3

    Adipoly ikka..... 😍
    ingane poyal innova okke nadu videndi varum.

  • @Ar.naseem
    @Ar.naseem ปีที่แล้ว +1

    Automatic അടിപൊളിയാണ്

  • @sandeepvc8082
    @sandeepvc8082 4 ปีที่แล้ว +7

    ഇതിപ്പോ വിഡിയോസിന്റെ പെരുമഴ ആണല്ലോ... സന്തോഷം

  • @Rah2013
    @Rah2013 4 ปีที่แล้ว +2

    Ikka Tata Tiago yude mechanical review cheyamo?

  • @bibincha
    @bibincha 4 ปีที่แล้ว +1

    Eid mubarak ikka, honda jazz cheyyamo 1st model

  • @shamsudeen7386
    @shamsudeen7386 4 ปีที่แล้ว +1

    2003 മോഡൽ Zan ഇഞ്ചൻ പണിയാൻ എന്താ കം ചിലവ്

  • @vishnuprasad8619
    @vishnuprasad8619 4 ปีที่แล้ว +2

    ഇക്ക ആദ്യം തന്നെ പറയാം വീഡിയോസ് എല്ലാം മുടങ്ങാതെ കാണാറുണ്ട് .ഒരു സാദാരണക്കാരാണ് മനസിലാവുന്ന വിധത്തിൽ വീഡിയോ ചെയ്യുന്നതാണ് ഇക്കയുടെ വിജയം .
    ഒരു വാഹനം നല്ലരീതിയിൽ മെക്കാനിക്കൽ കംപ്ലൈന്റ് വരാത്ത രീതിയിൽ എങനെ വണ്ടി ഓടിക്കാം .ഡ്രൈവിങ്‌ലെ ബാഡ് ഹാബിറ്റ് എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ.

  • @sivasankarr5948
    @sivasankarr5948 4 ปีที่แล้ว +10

    Ambassador car video ചെയ്യുമോ ചേട്ടാ പ്ലീസ്

  • @sreelalvinobaji9650
    @sreelalvinobaji9650 4 ปีที่แล้ว +2

    എനിക്കൊരു അക്സ ഉണ്ട് അതിന്റെ കുറച്ച് കാര്യങ്ങൾ അറിയാൻ വേണ്ടിയാണ് ഇക്കയുടെ മൊബൈൽ നമ്പർ ഒന്ന് തരുമോ

  • @foodandtechy4080
    @foodandtechy4080 4 ปีที่แล้ว +5

    ഇക്ക വിഡിയോയിൽ വണ്ടിയുടെ NM HP കാര്യങ്ങളും തീർച്ചയായും ഞങ്ങൾ പ്രദീക്ഷിക്കുന്നു 🤩🤩🤩💪😍🤙

  • @samadparedath598
    @samadparedath598 4 ปีที่แล้ว +2

    നിങ്ങൾക്കും ടീംസിനും കുടുംബങ്ങക്കുo വലിയ പെരുന്നാൾ ആശംസകൾ

  • @kalithokk834
    @kalithokk834 3 ปีที่แล้ว +1

    Mileage ethrakittum...?

  • @ThomasThom-zz2yv
    @ThomasThom-zz2yv หลายเดือนก่อน +1

    @KERALAMECHANIC tata aria vericore engine oru video cheyamo

    • @KERALAMECHANIC
      @KERALAMECHANIC  หลายเดือนก่อน

      എസ് ഡിയർ

  • @FSVlogz
    @FSVlogz 4 ปีที่แล้ว +24

    ചെലോൽക്ക് ആഘോഷം ണ്ടാവും
    ചെലോൽക്ക് ആഘോഷം ണ്ടാവൂല
    ഞാമ്മെക്കെന്തായാലും ആഘോഷം ഇല്ല
    അതോണ്ട് ഞമ്മക്ക് കൊയപ്പം ഇല്ല
    എല്ലാർക്കും
    വലിയ പെരുന്നാൾ ആശംസകൾ 😍😍

  • @a.g.kshenoy6453
    @a.g.kshenoy6453 4 ปีที่แล้ว +1

    Ikka jaan ee vandide reviews kore kandu mikya aalkarum parayunatha manualinte gear play mosham annenu. Amt aanu nalathenu sheriyaano??

  • @SK-mu3kv
    @SK-mu3kv 4 ปีที่แล้ว +3

    Eid mubarak Sabin Bhai😍
    “I wish you a very happy and peaceful Eid al-Adha. May Allah accept your good deeds, forgive your transgressions and sins and ease the suffering of all peoples around the globe. *Happy Bakrid*!”
    Hexa ഒരു അടിപൊളി വണ്ടി ആണല്ലോ....😍നിങ്ങളുടെ ടീം അടിപൊളി

  • @xaviermathews2101
    @xaviermathews2101 4 ปีที่แล้ว +1

    Superb ...brother...can you make a video on nexon AMT petrol?..how is Nexon..is it a good choice ?

    • @xaviermathews2101
      @xaviermathews2101 4 ปีที่แล้ว

      I heard lot of reviews but as a mechanic how is Nexon AMT petrol ?

  • @noushadnani4877
    @noushadnani4877 4 ปีที่แล้ว +1

    VolksWagon polo or Vento vandi de review cheyyi ikka

  • @sangeethm1963
    @sangeethm1963 3 ปีที่แล้ว +2

    Honda city റീവ്യൂസ് ചെയ്യുമോ...

  • @sajeers3035
    @sajeers3035 4 ปีที่แล้ว +2

    Maruti 800 full painting (green colour) എത്രയാകും ഇക്ക?

  • @midhuntech3872
    @midhuntech3872 4 ปีที่แล้ว +4

    HEXA. NEXA ALTROS. Ufff poli

  • @forcarmalayalam
    @forcarmalayalam 4 ปีที่แล้ว +5

    സത്യം പറഞ്ഞാൽ Tata ഒരു വികാരമാണ്

  • @Gopi-mg4vy
    @Gopi-mg4vy 4 ปีที่แล้ว +2

    Please show a Maruti Swift CNG conversion.

  • @vishnusai1943
    @vishnusai1943 4 ปีที่แล้ว +1

    Attingaleee.... Kl16😁....video poli... Tata.....😍

  • @bileshkb
    @bileshkb 4 ปีที่แล้ว +2

    Eid Mubarak bhai

  • @___jinnn9347
    @___jinnn9347 4 ปีที่แล้ว +4

    Hexa റോഡിലൂടെ പോകുമ്പോൾ തന്നെ നല്ല ഗ്രിപ്പ്‌ ഉള്ള പോലെ ഫീൽ ചെയ്യും...ഓടിക്കാൻ ആഗ്രഹം ഉണ്ട് 😍😍

  • @vineethvs7270
    @vineethvs7270 4 ปีที่แล้ว +5

    മേസ്തിരി.. സുമോ ഗ്രാൻഡ് &സഫാരി dicore. ഇവരെ കുറിച്ച് ഒരു വീഡിയോ പ്ലീസ്.....

  • @shamsudeen7386
    @shamsudeen7386 4 ปีที่แล้ว +2

    ഇക്കാക്കും ടീമിനും കുടുമ്പത്തിനും
    വലിയ പെരുന്നാൾ ആശംസകൾ

  • @jijoshaji8409
    @jijoshaji8409 4 ปีที่แล้ว +1

    Camera pwoli
    Covered every corner

  • @libinshunlibin8745
    @libinshunlibin8745 4 ปีที่แล้ว +1

    Honda amaze car model onu video poduvo cheattaa...???

  • @manojkg839
    @manojkg839 4 ปีที่แล้ว +1

    Maruti vitara Brezza Diesel model review cheyyamo?

  • @nihusvlogs1257
    @nihusvlogs1257 4 ปีที่แล้ว +3

    Eid mubarak bro🕋

  • @bhaskaranp2002
    @bhaskaranp2002 2 ปีที่แล้ว +1

    Ikka tata aria mechanical review cheyyamo

  • @sadiquevlogss4748
    @sadiquevlogss4748 4 ปีที่แล้ว +1

    Eid Mubarak ikka 😁 😘 love you

  • @devus7082
    @devus7082 4 ปีที่แล้ว +4

    വലിയ പെരുന്നാൾ ആശംസകൾ ഇക്ക 😍

  • @monjathis1820
    @monjathis1820 4 ปีที่แล้ว +1

    ഇക്കാ പെരുന്നാൾ ആശംസകൾ ♥️♥️♥️
    ഇന്നത്തെ വിഡിയോ 👍💪ഇത് പൊളിക്കും
    Thanks ഇക്കാ😘😘😘😘

  • @manafkaladi453
    @manafkaladi453 4 ปีที่แล้ว +1

    Ikka new Nexon cheyumo
    Deatelayit

  • @abhijithsabu3596
    @abhijithsabu3596 4 ปีที่แล้ว +1

    Hexa poli aanu......... nalla avatharanam

  • @saratha1082
    @saratha1082 4 ปีที่แล้ว +2

    Ikka tiago kitenekil cheyane

  • @fiyashab9494
    @fiyashab9494 4 ปีที่แล้ว +1

    wireless mic vaangi alle

  • @rsn595
    @rsn595 4 ปีที่แล้ว +1

    Eid Mubarakk ekkaaaaaa.... love u♥️♥️♥️♥️♥️♥️♥️

  • @gokulnathr9337
    @gokulnathr9337 4 ปีที่แล้ว +1

    Bro.. TATA Altroz engine "belt drive" ano "chain drive" ano??

  • @Rey-gh3sm
    @Rey-gh3sm 10 หลายเดือนก่อน +1

    tata aria video onnu cheyyumo

  • @noufal5525
    @noufal5525 4 ปีที่แล้ว +1

    Marazzo ye kurich koodi cheyyane.....