ഇന്റർവ്യൂവിൽ വന്നു അവിടെയും പ്രശ്നം തന്നെ🤣GREEN HOUSE CLEAN TROLL|INSTAGRAM VIRAL|MALLU TORLL LATEST

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 96

  • @vintagediary90
    @vintagediary90 วันที่ผ่านมา +39

    ആ ടിഷ്യു തുടയ്ക്കാൻ അവർക്ക് ഒരു ടിഷ്യു കൊടുക്ക്.... അല്ല പിന്നെ... 😌

  • @femyrj
    @femyrj วันที่ผ่านมา +96

    ഇതൊരു preplanned ഇന്റർവ്യൂ ആണ്.. പക്ഷെ അവര് വൃത്തി കാട്ടി കാട്ടി ഇതൊരു പ്രശ്നം ആയി മാറി എന്ന തോന്നുന്നേ 🙄🙄🙄

    • @AMIGOTROLLS2
      @AMIGOTROLLS2  วันที่ผ่านมา +6

      ആദ്യം തന്നെ വിസിൽ കിട്ടുമ്പോൾ tissue തരാൻ പറഞ്ഞേ അവർ 😂😂ഇന്റർവ്യൂ കണ്ടപ്പോ..പിന്നെ ഒരു റീല് ചെയ്യുന്ന പോലെ വീഡിയോ കൂടെ ചെയ്‌പിച്ചു..29 min ഫുൾ interview ഞാൻ കണ്ടു

  • @midhunk.s.5188
    @midhunk.s.5188 วันที่ผ่านมา +33

    ചക്കിക്കൊത്തൊരു ചങ്കരൻ എന്ന് പറഞ്ഞ് കേട്ടിട്ടേയുള്ളു ഇപ്പോ കണ്ടു😂

  • @cls439
    @cls439 วันที่ผ่านมา +14

    അവർക്കു OCD ഒന്നും ഇല്ല , ഒണ്ടായിരുനെൽ ആ വിസിൽ അവർ കൈയിൽ എടുക്കിലായിരുന്നു . അവര്ക് OCD എന്താ എന്ന് പോലും അറിയില്ല .

  • @thefactor3052
    @thefactor3052 วันที่ผ่านมา +6

    ഇവൻ വരുമെന്ന് അറിഞ്ഞു ആദ്യത്തെ വാടകക്കാർ വൃത്തിയാക്കണമായിരുന്നു... അല്ലാതെ ലെവന്റെ തെറ്റല്ല 😂

  • @ananduraj3622
    @ananduraj3622 วันที่ผ่านมา +18

    പച്ചവീട്ടിൽ പ്രെശ്നേഷ് 😂

  • @MyDrawingDayss
    @MyDrawingDayss วันที่ผ่านมา +65

    ടിഷ്യു പേപ്പന് വൃത്തിയുണ്ടോ?😂😂

  • @itZ__mE__AnN
    @itZ__mE__AnN วันที่ผ่านมา +46

    ഇവർ മൂന്നു നേരം ഹാർപിക്ക് ആണോ കഴിക്കുന്നത് 😂😂😂😂😂

    • @antlion777
      @antlion777 วันที่ผ่านมา +7

      രാവിലെ കട്ടന് പകരം ഡെറ്റോൾ, പിന്നെ ഇഡ്ഡലിക്ക് പകരം life boy സോപ്പ്, ഉച്ചയ്ക്ക് സോപ്പുപൊടിയിൽ ചാറായി ഹാർപ്പിക്കും രാത്രിയിൽ ചോറിനു ചാറായി ഡെമെക്സും...പിന്നെ വൈകിട്ട് പാൽ ചായയ്ക്ക് ലൈസോളും 😂
      മച്ചാന് അത് പോരെ...

    • @arunkumararun9346
      @arunkumararun9346 วันที่ผ่านมา

      ​@@antlion777😝😝😝🔥

  • @tunerocket
    @tunerocket 9 ชั่วโมงที่ผ่านมา +1

    ഡോക്ടറിനോട് സിറഞ്ച് ടിഷ്യു കൊണ്ട് തുടക്കാൻ പറഞ്ഞു കാണാം

  • @ammuammoos2023
    @ammuammoos2023 22 ชั่วโมงที่ผ่านมา +5

    പച്ചില വീട്ടിൽ പ്രശ്നേഷും ഹാർപിക് വീട്ടിൽ പ്രശ്നകുമാരിയും😂😂😂

  • @EdgarAswin-ut5ec
    @EdgarAswin-ut5ec วันที่ผ่านมา +69

    Ocd oru credit aayitt kond nadakkanu😂😂😂

    • @Kevn37
      @Kevn37 วันที่ผ่านมา +4

      OCD negative aanen thanod aaru paranju? Ath oru manasika avastha aanu.

    • @EdgarAswin-ut5ec
      @EdgarAswin-ut5ec วันที่ผ่านมา

      @@Kevn37 athalledo njanum paranjath. Pinne psychological disorder oru credit aayitt parayrnda karyam alla. Treatment eduth mattendathan ith. Exposure therapy is best

    • @Godchildagna
      @Godchildagna วันที่ผ่านมา +3

      I have ocd

    • @EdgarAswin-ut5ec
      @EdgarAswin-ut5ec วันที่ผ่านมา +15

      @@Kevn37 psychological disorder aan treatment edukkathe kurayulla. Exposure therapy aan cheyyendath. Pinne psychological disorder oru alangaram aayitt kondunadkkendathalla. Paniyum chumayum okke pole thanne treatment eduth mattendathan ok

    • @makkumon3406
      @makkumon3406 วันที่ผ่านมา +5

      ​@@Kevn37 OCD oru disorder aanu സുഹൃത്തേ need to take treatment..

  • @jinu870
    @jinu870 วันที่ผ่านมา +4

    Should have used wipes instead of tissue. Tissue won't sanitize it.

  • @bibinShopping
    @bibinShopping วันที่ผ่านมา +4

    Alpanu alpam kittiyal ardharathriyilum kuda pidikyum

  • @anuragk6897
    @anuragk6897 วันที่ผ่านมา +5

    ocd nte prasnam... swantham veedum chuttupadum kandal patti polum vellam kudikkula 😂😂

  • @Oppenheimer1754
    @Oppenheimer1754 8 ชั่วโมงที่ผ่านมา

    രണ്ടാളോടും കല്യാണം കഴിക്കാതെ ഇരിക്കുന്നതാ നല്ലത് .. അവിടെയും പെട്ടന്ന് ടിഷു കിട്ടണം എന്നില്ല

  • @SarathJayakumar-lo9cj
    @SarathJayakumar-lo9cj วันที่ผ่านมา +9

    🤗🤗പാവം ഒന്നും അറിയത്തില്ല

  • @kl02vlogs91
    @kl02vlogs91 วันที่ผ่านมา +5

    ടിഷ്യൂ പേപ്പർ അതിലും പൊടി ഉണ്ട് 😂😂

  • @ashikathi2482
    @ashikathi2482 วันที่ผ่านมา +4

    Avare engane kaliyakathe evanoru duranthanaayipoyath evante thettano 😂😂. Aa tissue paper onnu kazuki use cheyyamarunnu 😂😂

  • @saffanab09
    @saffanab09 18 ชั่วโมงที่ผ่านมา

    Hats off, to that anchor

  • @agentbale6620
    @agentbale6620 20 ชั่วโมงที่ผ่านมา +1

    വിവരമില്ലാതായാൽ എന്താ ചെയ്യാ🥲😂😅

  • @reneeshkuttachi4261
    @reneeshkuttachi4261 วันที่ผ่านมา +21

    ഇവൻ ജനിച്ചതാണ് ഇപ്പോൾ ആകെകൂടിയുള്ള പ്രശ്നം 😂😂😂😂

    • @spa3078
      @spa3078 วันที่ผ่านมา +1

      😂

  • @Hafiii69967
    @Hafiii69967 วันที่ผ่านมา +4

    0:47😂😂😂

  • @bichu2298
    @bichu2298 13 ชั่วโมงที่ผ่านมา +1

    ടിഷ്യൂ ഒന്ന് കഴുകാമായിരുന്നു 😂😂

  • @arjunbabu6999
    @arjunbabu6999 วันที่ผ่านมา +4

    അവൻ ഒന്നും മിണ്ടീല അവൾ ക്ലീൻ ചെയ്യണം എന്ന് ആയപ്പോ അവൻ വാ തുറന്നു തൂറാൻ 😂😂😂

  • @Aspergrootgameryt1126
    @Aspergrootgameryt1126 วันที่ผ่านมา +6

    Pallu thekkathe chaayakudinna ne enn thotta ee virthiyude kaarym parayane.. 😂

  • @Amban-m2u
    @Amban-m2u 12 ชั่วโมงที่ผ่านมา

    പച്ച വീട്ടിൽ പ്രശ്നേഷ്💚

  • @grn_dragon738
    @grn_dragon738 วันที่ผ่านมา +4

    athoke avarude karyam ningal enthina porake pokunne let them live their life dhosham onum cheyunilalo

    • @parvathysaneesh6274
      @parvathysaneesh6274 วันที่ผ่านมา +2

      ദോഷം ചെയ്യുന്നില്ല എന്നോ ഇവൻ കാരണം ഒരു ബസ് നിറയെ ഒള്ള ആൾക്കാർ നടുറോഡിൽ വേറെ ബസും കാത്തു നിക്കേണ്ടി വന്നു എന്തോ തീ ബസിൽ പിടിക്കുന്നു എന്നും പറഞ്ഞോണ്ട്

    • @grn_dragon738
      @grn_dragon738 วันที่ผ่านมา

      @@parvathysaneesh6274 athoke epo

  • @MalluCineVlogs
    @MalluCineVlogs วันที่ผ่านมา +2

    Preshnakumar trend aavan oro preshnavum aayitt varumm😅

  • @abinavraj1157
    @abinavraj1157 6 ชั่วโมงที่ผ่านมา

    Good script..perform well..hits social media..enjoy trollans and benefits

  • @independentsaaru
    @independentsaaru 11 ชั่วโมงที่ผ่านมา

    They don’t even know what OCD is.. enitu epolum OCD anunu paranjodirikum

  • @user-fj6nh7wz7h
    @user-fj6nh7wz7h วันที่ผ่านมา +2

    😂😂😂

  • @appuzappuz-yo7pw
    @appuzappuz-yo7pw 20 ชั่วโมงที่ผ่านมา

    Evl ratri avnte adth kidkkmbo shediyil podi undu parnju avne kkond shedi daily urippikkunndakm...😂😂😂😂😂

  • @_Freedom__fighter__21
    @_Freedom__fighter__21 วันที่ผ่านมา +1

    2um valla pappero pillo adich kili paaari naadu nannakkan iragiyatha veetile nanakkan marannu poyii😂

  • @rashid_illikkal
    @rashid_illikkal วันที่ผ่านมา +2

    ഇവനെ പടച്ച് വിട്ട ഇവന്റെ.....
    .
    .........

  • @മൗനസഞ്ചാരി
    @മൗനസഞ്ചാരി วันที่ผ่านมา +1

    Allaa apo aaa tissue paper l valla podiyum undel chaaachi nthiyum😢😢

  • @ajmogral8487
    @ajmogral8487 20 ชั่วโมงที่ผ่านมา

    Obsessive Compulsive Disorder

  • @MonkeyMind123
    @MonkeyMind123 วันที่ผ่านมา +2

    Ee kaliyaakanmaaroke ithinekaalum ocd ullavaraayrkum😅

  • @froshilshalom9470
    @froshilshalom9470 18 ชั่วโมงที่ผ่านมา

    Anchor plot matipichatha......preshnesh kudungyathan

  • @CrossRoad-w7u
    @CrossRoad-w7u วันที่ผ่านมา +1

    OCD CONFIRMED

  • @Jose-uy9th
    @Jose-uy9th วันที่ผ่านมา +1

    P Preshnesh

  • @jomikadamthodu4730
    @jomikadamthodu4730 วันที่ผ่านมา

    മണ്ണിൽ കിടന്ന് ഉരുളുന്ന. നമ്മളോട്

  • @iamfriendlyboy6801
    @iamfriendlyboy6801 วันที่ผ่านมา

    Aa penn parayunund alergy undwnn be positive

  • @joelalex8165
    @joelalex8165 วันที่ผ่านมา +3

    വെറുതെ അല്ല നാട്ടുകാർ ഇവരെ വെറുക്കുന്നത് 🙏🙏

  • @harikl2943
    @harikl2943 วันที่ผ่านมา +3

    ആ വിസിലേൽ ഉള്ള അണുക്കളെകായി വൃത്തികെട്ടവനാ നീ

  • @rijilfreekdaredevil
    @rijilfreekdaredevil วันที่ผ่านมา +1

    Ocd ആണ് mental disoder ആണ്..

  • @vitube7190
    @vitube7190 วันที่ผ่านมา

    North 24 Kaatham movie 😅

  • @ashwinka4338
    @ashwinka4338 วันที่ผ่านมา +1

    Toilet Ila keedaanuvinum OCD ooo???? 😮

  • @മൗനസഞ്ചാരി
    @മൗനസഞ്ചാരി วันที่ผ่านมา +1

    Ivalde vicharam OCD nn paranjja vallya credit annenna

  • @user-vv4yr5xm9u
    @user-vv4yr5xm9u วันที่ผ่านมา +2

    Ivane okke interview nu vilicha We youtube channel Inte nilavaaram ..

  • @sreekanthr7348
    @sreekanthr7348 วันที่ผ่านมา +4

    Aa scen script anu .interview kandavark ariyam

  • @jlux4888
    @jlux4888 10 ชั่วโมงที่ผ่านมา

    Scripted ahnen ariytheyila

  • @ivinanto9226
    @ivinanto9226 วันที่ผ่านมา +1

    Script aahn bhai

  • @vidhyarthilakshiya888
    @vidhyarthilakshiya888 วันที่ผ่านมา

    OCD

  • @justafreak15able
    @justafreak15able วันที่ผ่านมา

    Ival ocd sherikum entha enn ariyila

  • @MaDMaX-wv3gg
    @MaDMaX-wv3gg วันที่ผ่านมา +1

    2 perum orumathiri umpiya kona.... Tissue paper vrithiakunavar tankin clean cheyan time ila... Oru mykl

  • @cpzdesign
    @cpzdesign วันที่ผ่านมา

    Dhurantham

  • @vinodhvinu1499
    @vinodhvinu1499 13 ชั่วโมงที่ผ่านมา

    Kezattu Naye😂

  • @Vidhyava-pv9gt
    @Vidhyava-pv9gt วันที่ผ่านมา

    Ocd

  • @adarsh9915
    @adarsh9915 วันที่ผ่านมา +2

    ഇത് OCD ഓവർ ആയതാണ്...പ്രാന്ത്

    • @akhilaaneesh5863
      @akhilaaneesh5863 วันที่ผ่านมา +2

      ഇത് ocd എന്നൊന്നും പറയല്ലേ ആ വാട്ടർ ടാങ്ക് കണ്ടാലേ അറിയാം അവനു ocd അല്ല നല്ല തല്ല് കിട്ടാത്തതിന്റെയാ മറ്റുള്ളവരെ കുറ്റം പറഞ്ഞു നടക്കുന്നതെന്ന്. OCD ഉള്ളവർ ആദ്യം തന്നെ സ്വന്തം വീട് ആണ് വൃത്തി ആകുന്നത് അവർ താമസിക്കുന്ന പരിസരം പെർഫെക്ട് ആയിരിക്കും സ്വന്തം ആയിട്ട് ചെയ്തില്ലെങ്കിലും വീട്ടിലുള്ളവരെ കൊണ്ട് ചെയ്യിപ്പിക്കും അവന്റെ വീട് കണ്ടാലേ അറിയാം ocd പോയിട്ട് വൃത്തി അതിന്റെ അടുത്തൂടി പോയിട്ടില്ലെന്ന്

    • @harisreeanand
      @harisreeanand วันที่ผ่านมา

      Midnight umbrella 🏖️

    • @dibs4781
      @dibs4781 วันที่ผ่านมา

      ​സുഹൃത്തിന് ഓസിഡിയെ പറ്റി കാര്യം ആയിട്ട് അറിയില്ല അല്ലേ ocd ഉള്ളവർക്ക് ഏറ്റവും ഉത്കണ്ഠ public space use​ ചെയ്യുമ്പോൾ അണ്, like cleaning toilets seats cover , using sanitization at regular interval..They always afraid and doubts others will use their soap, towel and brushes ..They will be concerned and more panic while using public spaces, drinks ect...അല്ലാൻ്റെ പുറപ്പുറം എപ്പോഴും വൃത്ത് അക്കുന്നത് അല
      ..ഈ വീഡിയോ.സ്ക്രിപ്റ്റ് അണ് അവാർ contentnu വേണ്ടി. ചുമ്മാ തങ്ങിയതാണ് കരണം ocd ullawar athu admit cheyilla@@akhilaaneesh5863

  • @SaleemZellu
    @SaleemZellu วันที่ผ่านมา

    Ivanum ivalum thuuurar ille appi idaar ille

  • @മൗനസഞ്ചാരി
    @മൗനസഞ്ചാരി วันที่ผ่านมา

    OCD ivalko.

  • @praveenpravi4897
    @praveenpravi4897 วันที่ผ่านมา

    Ivante name ntha sharikkum

  • @adhilsk2823
    @adhilsk2823 วันที่ผ่านมา +1

    ഇവന്റെ channel name എന്താണ്

    • @AMIGOTROLLS2
      @AMIGOTROLLS2  วันที่ผ่านมา

      Green house deep clean

  • @_Freedom__fighter__21
    @_Freedom__fighter__21 วันที่ผ่านมา +1

    Endh myrrr aan ivarr

  • @shalushajan247
    @shalushajan247 วันที่ผ่านมา

    അതായത് അപ്പോൾ നമ്മുടെ പ്രശ്നവുമായി പ്രശ്ന കുമാരൻ വത്സൻ അടിച്ചു കൊടുക്കാറില്ല എന്നർത്ഥം അല്ല ഇതൊക്കെ സെക്സ് ലൈഫിൽ ആവശ്യമുള്ളത് ആണല്ലോ ഇവൻ അത് ചെയ്യണമെങ്കിൽ ചിലപ്പോൾ സാനിറ്റൈസർ കുളിപ്പിക്കും ആയിരിക്കും കഷ്ടം

    • @kannankollam1711
      @kannankollam1711 วันที่ผ่านมา

      എന്തുവാടെ ഇതൊക്കെ

  • @Lincy-xy4wx
    @Lincy-xy4wx วันที่ผ่านมา

    😂😂😂😂