Aliyans - 892 | ഉഴുന്നുചമ്മന്തി | Comedy Serial (Sitcom) | Kaumudy
ฝัง
- เผยแพร่เมื่อ 27 พ.ย. 2024
- Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
TH-cam : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial
ഇന്നത്തെ എപ്പിസോട്.
ഒന്നിനും കൊള്ളില്ല
എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ
Thakkudu 👌👌👌👌
എന്തെങ്കിലും ഒക്കെ തിന്നുകൊണ്ട് അളിയൻസ് കാണുന്നവർ ഉണ്ടോ......
Njan🥰
Njanum😊
Njan 🖐️
😌റംബൂട്ടാൻ
Mixture 😅
മുത്ത് ലിപ്സ്റ്റിക് ഇട്ടപ്പോൾ ഭൂകമ്പം ഉണ്ടാക്കിയതാണ് തങ്കം..
😮😮😮😮😄😄
അതേ എന്തോരം ദേഷ്യപ്പെട്ടിരുന്നു. മുത്തിനോട്
ഇത് തള്ള മറ്റേത് വിവാഹം കഴിയാത്ത കുട്ടി ആ വെത്യാസം അറിയാത്ത മണ്ടൻ ആണല്ലോ 😮
അതു കുഞ്ഞു കുട്ടികളെ ലിപ്സ്റ്റിക് ഇടുന്നത് നല്ലതല്ല, ലിസ്റ്റ് ഇടാനുള്ള പ്രായം ഒന്നും ആയിട്ടില്ല മുത്തിന്
ലിസ്റ്റ് ഇടാൻ ഫേഷ്യൽ ചെയ്യാൻ ഐ ബ്രോസ് ചെയ്യാൻ ഒക്കെ ഒരു ഏജ് ഉണ്ട് ഒരു ലിമിറ്റ് ഉണ്ട്
ഇന്നത്തെ എപ്പിസോഡ് പ്രതീക്ഷിച്ച നിലവാരത്തിലെത്തിയില്ല
സംവിധായകന് സീരിയലുകൾ കൂടിയപ്പോൾ അളിയൻസ് നിലവാര തകർച്ചയിൽ എത്തി.
Oru കുഞ്ഞിനെതിരെ എന്തൊക്കെയാ കമന്റ് ആളുകൾ എഴുതിക്കൂട്ടിയിരിക്കുന്നത് 🙄🙄🙄 ആ കുട്ടിക്ക് കൊടുത്ത റോൾ ആ കുട്ടി നന്നായി ചെയ്തു അതിന് ingane കുറേ മഹാന്മാർ കമന്റ് ഇട്ട് നന്നാക്കുന്നു
കൊച്ചു കൊള്ളില്ല
ഉള്ള karyam പറഞ്ഞു e എപ്പിസോഡിൽ ചെക്കന്റ അഹങ്കാരൻമാ ഉള്ളത് കാഴ്ച്ചു വളരാൻ പഠിക്കണം അല്ലാത്ത അവൻ ചമ്മന്തിയെ കാഴ്യ്ക്കു എന്നത് വാശ്യ അഹങ്കാരം അത് പാടിലാ നല്ലല്ല അടി കിട്ടിയാൽ അവൻ വെറും ദോശ kazchu പഠിക്കും പട്ടിണി അറിയണം അപ്പോൾവെറും ദോശ മാവ് aaylum👍കഴച്ചോളും
ഇതേ പോലെയുള്ള കഥാനിലാരമില്ലാത്ത എപ്പിസോഡുകൾ അളിയസിനെ ജനത്തിൽ നിന്നും അകറ്റും നിങ്ങളുടെ നിലവാരം കളയല്ലെ
നിലവാരം ഒട്ടും ഇല്ല.
എന്തോന്നിത്.. കഥയില്ലെങ്കിൽ എന്തിന് വെറുതെ
Correct . ഞാനും അതുതന്നെ പറഞ്ഞു.
@@asharaftp799correct
ഇതിനു എന്താണ് നിലവാരം കുറവ്, ഓരോ വീട്ടിൽ അമ്മമാർ കഷ്ടപാട് ആണ് കാണിച്ചത്, ഒരു വീട്ടിൽ 2പിള്ളേർ ഉണ്ട് എങ്കിൽ രണ്ടെണ്ണത്തിന് രണ്ടു തര ഫുഡ് ആയിരിക്കും വേണ്ടത്, അതു ഉണ്ടാക്കി ഇതിനെ ഒക്കെ കഴിപ്പിക്കാൻ എന്ത് പാട് ആണ ന്നോ
E കൊച്ചു സംസാരിക്കുമ്പോൾ ഒരു കുഞ്ഞു ആയിട്ട് തോന്നുന്നില്ല നല്ല പ്രായം ആയ ആളുകൾ പോലെ പ്രായം ആയിട്ടും കുഞ്ഞ് ആയിരിക്കുന്ന ആളുകളെ പോലെ സംസാരം ബാക്കി മൂന്നു കൊച്ചുങ്ങളെ ഇഷ്ടം ആണ് ഇതിനെ എന്തോപോലെ എന്റെ മക്കൾ ഒക്കെ e സീരിയൽ ന്റെ സ്ഥിരം കാണൽ ആണ് ഇപ്പോ ഇതിനെ കാണുമ്പോൾ തന്നെ അവര് ഓഫ് ചെയ്തു പോകും, ഞാനും
എനിക്കും ഈ കുട്ടിയെ ഇഷ്ടമല്ല
😍🥰🥰
ഒരു കുഞ്ഞിന് കൊടുത്ത സ്ക്രിപ്റ്റ് അത് നന്നായി ചെയ്തിട്ടുണ്ട്. അത്ര തന്നെ
ഇന്നത്തെ എപ്പിസോഡ് കഴിഞിക്കിട്ടാൻ കുടുങ്ങിയവർ. ആരൊക്കെ. 🫣
അമ്മമാരുടെ ജോലിയെ പുകഴ്ത്തി നൈസായിട്ട് കുട്ടികളെ വളർത്തൽ സ്ത്രീകളുടെ മാത്രം ഉത്തരവാദിത്വമാണെന്ന് വരുത്തി വച്ചു. കാലഹരണപ്പെട്ട ആശയങ്ങൾ കുപ്പത്തൊട്ടിയിൽ എറിഞ്ഞ് കാലത്തിനൊത്ത് വിപുലീകരിക്കൂ. എത്രവട്ടമായി പറയുന്നു..😊
കലഹരണപ്പെട്ട ആശയങ്ങൾ ഈ സീരിയൽ ന്റെ അഭിഭാജ്യ hadakam😔
Its a sitcom.. grow up lady 😂😊
Yes
👍👍👍❤️
@@BeingJass7still they have an obligation to encourage progress. Saar oru purushan.. ennum pazhaya pole irikunnth aanungalku ok aanallo
ഈ കനകൻ ഈ കൊച്ചിനെ കൊഞ്ചി ക്കുന്ന കാണുമ്പോൾ ദേഷ്യം വരും. ആ കുട്ടി വലിയ വർത്തമാനം പറയുന്നു. കനാകന്റെ കുട്ടികളെ ഒന്ന് ലാളിക്കുന്നത് കണ്ടിട്ടുപോലുമില്ല. ദയവായി ആ കുട്ടികളുടെ മാതാ പിതാക്കൾ അവരെ ഇതിലേക്കു വിടരുത്. എത്ര വർഷം മുൻപേ ആ കുടുംബത്തിൽ അഭിനയിക്കാൻ വന്നതാണ് നല്ലു. മുത്തിനെപ്പോലെ. പക്ഷെ ആ കുട്ടിക്ക് യാതൊരു സ്ഥാനവും ഇവിടെ കൊടുക്കുന്നില്ല. ഇന്നലെ വന്ന ചെക്കനെ തലയിൽ എടുത്തു വച്ചേക്കുവാ. റൊണാൾഡ് ശരിക്കും വേലക്കാരൻ റോൾ തന്നെ. ഒന്ന് രണ്ടു എപ്പിസോഡ് കൊടുങ്ങവിള കാണിക്കു. അൻസാർ, നടരാജൻ ഒക്കെ എവിടെ. എന്നും കനകനേം തങ്കത്തിനേം കാണണമെന്ന് ഒരു നിർബന്ധം ഇല്ല. 1000 dislikes
അളിയൻസ് ഇന്ന് വെറും നിലവാരം ഇല്ലാതായിപ്പോയി എന്ന് അഭിപ്രായമുള്ള വരുണ്ടോ.
Verum thara...
Curect
Yes
Yes
മൂത്തവർ പറഞ്ഞത് കേൾക്കാത്ത കുട്ടി ഓവർ ആണ് ഇത് 🤔
പാവം തക്കുടു 🥰
വെറുതെ കൊച്ചിനെ പൊങ്കാല ഇടുന്നു.. സംവിധായകൻ പറയുന്നപോലെ അവൻ ചെയ്യുന്നു 🥰❤️❤️
Budhiyillatha donkikal😂
Kochu kutti anenupolum orkunilla
@@LailasmaxiwolrdLaila 😂😂😂😂
ഈ കൊച്ചു ചെറുക്കൻ ടെ ആവശ്യം അളിയൻസിൽ ഇല്ല
സത്യം
ഇത് സംവിധായകന്റെ സ്വന്തം ആയിരിക്കും
ഈ കൊച്ചിനെ ഇതിൽ വേണ്ട
രണ്ട് പെടയുടെ കുറവുണ്ട്😡
ഈ കൊച്ചു ഇല്ലാതെ സീരിയൽ ഇപ്പൊ വരാറില്ല കനകന്റെ മക്കളെ വല്ലപ്പോളും കൊണ്ടുവരും ഈ കൊച്ചു ഓവർ ആണ്
നല്ല രണ്ട് കൊടുത്താൽ തീരുന്ന പ്രശ്നമേ ഒള്ളൂ, ഞങ്ങളും പിള്ളേരെ വളർത്തിയതാണ്. മക്കളെ ആവിശ്യത്തിനെ കൊഞ്ചിക്കാവു
athre ullu
Ithh jst Orr scripted movie ellee....aaaa orrr reedheekkk edthoodee..🤌🏻🙌🏻
@@binduunnikrishnan1466 കുട്ടികളെ കൊഞ്ചിക്കാതെ പിന്നെ
ആ ചെറുക്കനെ പിടിച്ച് രണ്ട് അടി കൊടുത്ത് മരൃദയ്ക് കഴിക്കാൻ പറയണം, ഇങ്ങനെ ഇട്ട് കൊഞ്ചികാതെ. ഈ ചെറുക്കൻറ ആവശ്യം അളിയൻസിൽ തീരെ ആവശ്യം ഇല്ലല്ലോ
Appo thangathinte elayakunju vende?
കുട്ടിക്ക് 3വയസ്സ് ആയുള്ളൂ
തക്കൂടുൻ്റെ അഭിനയം സൂപ്പർ❤.
@junuthanks3081 Very correct! Ingna konjichu valarthi pinne bhaki ullavarkku jeevanthorum shalyam, pratyegichu evane okke kalyanam kazhikunna pennungalkku nitya thalavethana
ഈ എപ്പിസോഡ് കൊള്ളത്തില്ല. ചുമ്മാ കൊച്ചിനെ വെറുപ്പിക്കാനായിട്ട് ഓരോ റോളും കൊടുത്തിട്ട് എന്തോന്ന്.
വേണ്ടെങ്കിൽ കൊടുക്കരുത് കുറച്ചു കഴിയുമ്പോ വിശക്കും പിള്ളേര് തന്നെ കഴിക്കും അത്രേ ഉള്ളു 😂
സത്യം പറയാമല്ലോ സീരിയൽ ആണെങ്കിലും ഈ കൊച്ചു ഓവർ ആണ് വല്ലാതെ
കൊച്ചിനെ മാറ്റൂ Mr. തലച്ചിറ
ഞാൻ ഒരു തീരുമാനം എടുത്തു ഈ പയ്യൻ ഉള്ള എപ്പിസോഡ് കാണൽ നിറുത്തി
ഞാനും
ഒരു കുഞ്ഞോ ബാക്കി ഉള്ള എല്ലാ വേളകളും oppikan🙏പറ്റുന്നവൻ kunjopoda
ഈ ചെക്കനെ വെച്ച്എന്താണ് കാട്ടി കൂട്ടുന്നത്. ദയവു ചെയ്ത ഇത് കാണുന്ന കുട്ടികളെ വഴിതെറ്റിക്കരുത്. ഈ നല്ല സന്തതിയെ പിടിച്ചിടത്ത് കൊണ്ടെ വിട്
ഹോ അതിനെ കാണുമ്പോൾ പ്രാന്ത് വരും സംസാരം കേൾക്കുമ്പോ അതിലും വലുത്
😅
😡😡
അപ്പോൾ റൊണാൾഡ് വന്നതു മുതൽ ചെയ്ത റോളുകൾ എല്ലാം നല്ല നല്ല കാര്യങ്ങൾ ഈ കൊച്ചുകുട്ടിയുടെ കുസൃതികൾ മോശം അല്ലേ എന്തൊരു കഷ്ടമാണിത്
സത്യം കുസൃതി ഒക്കെനല്ലതാണു പക്ഷെ ഇത് കുറച്ച് ഓവർ ആണ് ആ കൊച്ചിനെ വെറുതെ ആൾക്കാരെ കൊണ്ട് വെറുപ്പിക്കാനായിട്ട് അതിനു ഇതുപോലത്തെ റോൾ കൊടുത്തവൻ മാരെ പറഞ്ഞ മതിയല്ലോ
ആ പയ്യന്റെ രൂപവും ഭാവവും ഈ സീരിയലിനു തീരെ ചേരുന്നില്ല
Correct
സത്യം. ഈ കുട്ടി വേണ്ട. പഴയ തക്കുടു ആയിരുന്നു നല്ലത്
സയ്യു വളർച്ച മുരടിച്ചു പോയതാണോ? തക്കുടുവിന്റെ വളർച്ച കണ്ടാൽ അങ്ങനെ തോന്നും
തങ്കത്തിന്റെയ് മകനെ എത്രയും പെട്ടെന്ന് ബോർഡിങ്ങിൽ ചേർക്കുന്നതാണ് നല്ലത്
വെശകുമ്പോ വേണോങ്ങി കഴിച്ചോളും!! ഇല്ലെങ്കിൽ വീട്ടിൽ എന്നതാണോ ഉണ്ടാക്കിയത്., അത് തിന്നാൻ മക്കളെ പഠിപ്പിക്കണം..,,!! പിന്നെയൊരു വഴി വേലിയിലെ കോലാണ്..,, അതങ്ങോട് ഓടിച്ചാൽ ഏതു മക്കളും നേരെയാവും.,, അത്രേ ഒള്ളൂ!!💪
അടി കൊടുത്തു അല്ല മക്കളെ വളർത്തേണ്ടത്
പണ്ടൊക്കെ അടിച്ചു
വളർത്തിയിരുന്നു വീട്ടിൽ
സ്കൂളിൽ അടിച്ചു പഠിപ്പിച്ചിരുന്നു
അന്ന് നല്ല പഠിപ്പും വിവരോം ഉണ്ടായിരുന്നു
ഈ ചെക്കനെന്തിനാ ഇതിൽ ഒരു അധികപറ്റായി? ബോറടിപ്പിക്കുന്നു , ടീച്ചർ പറഞ്ഞതാ ശരി - ഇത് പോലെ ഒന്നിനെ ---
Ningala wife alle😂
ഇതുപോലെ കൊച്ച് ഓവറാണ മറ്റുള്ള കുട്ടികൾ കണ്ടു പഠിക്കാതിരിക്കട്ട
ആ ആ ചെറുക്കനെ ഈ സീരിയലിനകത്ത് നിന്ന് മാറ്റണം
അളിയൻസ് ബോറായി വരുന്നു ഈചെറുക്കനെ അളിയൻസിൽ ആവശ്യമില്ല 🤣ചെറുക്കനെ 2പൊട്ടിക്കാൻ തോന്നിയത് എനിക്ക്മാത്രമാണോ 🤣
ENIKKUM
@@MohammedMohammed-jw6se തോന്നി സത്യം
true i agree it
ചെറുക്കന്റെ സ്വഭാവം കൊല്ക്ത്തില്ല വളരെ മോശം വളർത്തു ദോഷം പിടിച്ചു നല്ല 5adi അവൻ വെറും ദോശ കാഴ്യ്ക്കും ഇവനെയൊക്കെ ഇങ്ങനെ konjichale👍last🥰karayendi😢വരും നല്ല 5അടി അവൻ മരിയായിയ്ക്ക് kazhiykum🥰എലാം
ഈ episode ഭയങ്കര ബോര്‍ ആയിരുന്നു ഈ ചെക്കനെ വെച്ചുകൊണ്ട് ഒരു episode തീര്‍ത്തു അല്ലേ കഷ്ടം എനിക്ക് ഈ ചെക്കന് 2 കൊടുക്കാൻ തോന്നി
Correct'''
Enikkum
Enikum
സത്യം ആണ്.. ഈ ചെറുക്കൻ വെറുപ്പിക്കൽ ആണ്.... ഇവൻ ഉള്ളാ ഇപ്പോസോഡ് ഞാൻ.. കാണില്ലാ😨
ആ ചെറുക്കൻ വെറും ബോറ്
Ee കുട്ടിയെ kandal തന്നെ aliyans kaanan thonnilla athrakkum പ്രേക്ഷകരെ വെറുപ്പിക്കുന്ന ഒരു കുട്ടി
കനകൻ ഈ കുട്ടികളെ വഴക്ക് പറയാത്തത് എന്ത് മോശം ആണ്... അത് മുത്ത് ആയാലും ഇതിലെ എത് കുട്ടി ആയാലും...
കൊച്ചുകുട്ടികൾക്ക് കുറച്ചൊക്കെ തെറ്റ് ചെയ്യുന്നതിന് ശിക്ഷണം കൊടുക്കണം, എന്നാലേ അവർക്ക് മനസ്സിലാവത്തുള്ളൂ,,,,
ക്ലീറ്റോയോ തങ്കമോ ലില്ലിയോ റൊണാൾഡോ ഒക്കെ എന്തെങ്കിലും കാണിക്കുമ്പോ വലിയ ബഹളവും ഉപദേശവും ആണല്ലോ അയാള് 😢
തക്കുടുവിനെ ഇഷ്ട്ടമാവുന്നില്ല.പഴയതുപോലെ thagam, cleetus, ലില്ലി,കനകൻ,മുത്,നടരാജൻ,അനസാർ, ronaldo, സുലു, തമ്പി അണ്ണൻ, അമ്മായി,അമ്മാവൻ,പിള്ളേര്. ഇവർ ഒക്കെ തന്നെ മതി.പുതിയ ആൾകാർ അധികം വേണ്ട
ഈ കുട്ടി അളിയൻസി്ന് അപവാദം. ഈ കുട്ടിയെ മാറ്റൂ. ബോർഡിംഗ് ല് ചേർത്തു എന്ന് പറഞാൽ മതി. പ്രേക്ഷകർ തൃപ്തിപ്പെടും
അമ്മയുടെ ഈ സാരി അടിപൊളി അല്ലേ ആദ്യം കണ്ട എപ്പിസോഡിൽ നിന്നും ഇപ്പോഴും ഓർമ്മയിൽ നിന്നും മാറിയിട്ടില്ല
ഇത്രയും നാള് കൊച്ചു കുട്ടിക്ക് ഒരു കുഴപ്പം ഇല്ലായിരുന്നു ഇപ്പോ ആ ചെറുക്കന് അഭിനയിക്കാൻ അറിയില്ല പോലും മനുഷ്യൻമാരുടെ ഓരോ കാര്യങ്ങൾ
Avan chakkapazyathil undayirunalo appo kuyapam illayirunu ippola kuyapam athin enth ariyamm....kastham thannea aaaa kungin enth okkea parayunea ....ellarudea vitil kannum vavakal avark eee age okkea vashi kusurthi okkea kannum ennu vech avarea eduth kalayumo vitil.ninn.....chumma oru buthiillayima parayuva
സത്യം bro.. ഓരോ ആൾക്കാർ പറയുന്നത് കേൾക്കുമ്പോൾ ദേഷ്യം വരും .. ചെറിയ കുട്ടിയ എന്ന് പോലും ആലോചിക്കില്ല
Enthilum kuttam kanuna kure alkar und oru Koch kunjanenu polum orkathe anu comment edunath
ആ സീരിയലിൽ മറ്റു കുട്ടികൾ സുമേഷ് ഉത്തമൻ പൈങ്കിളി എല്ലാവരും ഒന്നിനൊന്നിന് കിടിലം ആരുന്നു അപ്പോൾ ആരും ഈ കുട്ടിയെ വല്യ കാര്യം ആക്കിയില്ല ഇതിൽ ക്ലീറ്റസ് തങ്കം മുത്ത് ലില്ലി അമ്മാവൻ ഒന്നും ഇല്ലാതെ വന്നപ്പോ ഈ കുട്ടിയെ എടുത്ത് അറിയുന്നു അത് തന്നെ... അല്ലാതെ ആർക്കും ഈ കുട്ടിയോട് ഒരു ദേഷ്യവും ഇല്ല...
ആ കുട്ടിക്ക് അതിനെ കൊണ്ട് പറ്റാവുന്ന രീതിക്ക് തന്നെ അത് അഭിനിയിക്കുന്നുണ്ട് അങ്ങനെ തന്നെ പോട്ടെ
നടരാജൻ
അൻസാർ
പണ്ടത്തെ ഫാസിൽ [ പ്യാരിജാതൻ ]
അമ്മാവൻ
ലില്ലിയുടേയും ക്ലിറ്റസിൻ്റ
യും പപ്പ
ഇവരെ കൂടി
കൊണ്ടുവന്ന് എപ്പിസോഡ്
ഭംഗിയാക്കിയിരുന്നെങ്കിൽ
കാണണം എന്ന തോന്നൽ
ഉണ്ടാകമായിരുന്നു.
E ചെക്കക്നെ മാറ്റണം രാജേഷ് ആണെന്നോ നിലവാരം തകർക്കല്ളെ
ചെക്കൻ കഴിക്കില്ലെങ്കിൽ വിശന്നിരിക്കട്ടെ. അല്ലാതെന്ത്? 😂 അഭിനയിക്കാൻ ആളില്ലാത്തതുകൊണ്ട് തട്ടിക്കൂട്ടിയ എപ്പിസോഡ്.
ഇങ്ങനെ പിള്ളേരെ വഷളാക്കുന്ന ഒരു കുടുംബം, ഇങ്ങനെ പിള്ളേരെ നശ്ശിപ്പിക്കുന്ന പലരെയും നമുക്ക് ചുറ്റും കാണാം
Pinne ellavarum ingane thanneyaanu veruthe kuttam parayaruthu
ആ ചെറുക്കന്റെ അഭിനയം വളരെ മോശം ദയവുചെയ്ത് ആ ചെറുക്കനെ മാറ്റി വേറെ വല്ല നല്ല അഭിനയിക്കാൻ കഴിവുള്ള പിള്ളേരെ സെലക്ട് ചെയ്യുക ഉപ്പും മുളകിലെ പാറുവിനെ പോലെയോ അങ്ങനെ നല്ല പിള്ളേര് എല്ലാം ഉണ്ടെങ്കിൽ സെലക്ട് ചെയ്തു അഭിനയിപ്പിക്കുക
എനിക്കും രണ്ട് ആൺകുട്ടികളാണ് അവർ ഇപ്പോൾ രണ്ടാളും വെളി നാട്ടിൽ ജോലി ചെയ്യുന്നു. ഇതുമാതിരി പിടിവാശി ഉള്ള ആൺകുട്ടികളെ ആദ്യമായി കാണുന്നു വർത്തമാനം കൂടുതൽ വലിച്ചു നീട്ടി ഒരു എപ്പിസോഡ് ഇങ്ങനെ കഴിഞ്ഞു. കുറ്റം പറയരുതല്ലോ ഇടയ്ക്കു വരുന്ന പരസ്യം നന്നായിട്ടുണ്ട് അതാണല്ലോ ആവശ്യം ഓക്കേ താങ്ക്യൂ
തക്കുടു നന്നായി അഭിനയിക്കുന്നുണ്ട്.പക്ഷെ പ്രേക്ഷകരായ കുട്ടികൾക്ക് തെറ്റായ പാഠമാണ് നൽകുന്നത്
യെസ്
Statement is True.
കറക്റ്ററ്ററ്റ്
ഈ പയ്യൻ ഓവർ ആണ് ഇവന്റെ ആവിശ്യം ഇല്ലേ ഇല്ല ഇങ്ങനെയുണ്ടോ 😡😡😡
അതിനു അങ്ങിനെ ഒരു റോൾ കൊടുത്തവരെ പറയു. അവന്റെ ഭാഗം അവൻ നന്നായി ചെയ്തു
@@SajeevKJ-en5tlexactly, that’s his character. What’s the problem
അത് കൊച്ചു കുട്ടിയല്ലേ
@@KrishnanUnni-xx5iz aru kelkkan, I can’t imagine his parents seeing all these negative comments.
ഈ ചെക്കൻ വേണ്ട
ഇത്തരത്തിലുള്ള സ്വഭാവം കുട്ടികൾക്ക് നല്ലതല്ല
അമ്മയ്ക്ക് എപ്പോഴും ദേഷ്യം ആണെല്ലോ. എന്റെ അമ്മായിയമ്മ യുടെ അതെ സ്വഭാവം
അളിയൻസ് യു ട്യൂബ് ൽ വരുന്നത് നോക്കി ഇരിക്കുന്നവർ ഉണ്ടോ 🙂
RoladESeriyalilVedayirunnu
യെസ്
Nop
Yes
കുഞ്ഞുങ്ങൾ ഇങ്ങനെ വാശി ഒക്കെ കാണിക്കും ഉടനെ അതിനെ തല്ലണം വളർത്തു ദോഷം പണ്ട് റൊണാൾഡീന്ന് വിളിച്ചപ്പോൾ കമന്റ് ബോക്സിൽ എന്തൊരു ബഹളായിരുന്നു അവസാനം റൊണാൾഡോ മാമൻ ആക്കി. ഇപ്പോൾ ആ കൊച്ചു വേണ്ട എന്നായി. മലയാളികൾ മുടിഞ്ഞ കോമഡി തന്നെ 😄
Ath pinne parayanundo enthilum kuttam parayan nalla kazhiva ee parayunavare kond ee kuttam parayane pattu
Extremely toxic
Ivarude okke veetil valarunna kuttikale karyam 😬😬
ഈ ചെറുക്കന്റെ അഭിനയം ഭയങ്കര വെറുപ്പിൽ ആണ്....ഈ ചെറുക്കനെ വച്ചുള്ള സീരിയലിന്റെ സ്ഥിരം തന്ത്രങ്ങൾ ഒഴിവാക്കുക
ഇതെന്റു കഥ നാണമില്ലേ ചെക്കനെവച്ചു ഇങ്ങനെ ഒരു ദിവസം കളയാൻ..
Correct
😂
നമ്മുടെ കമന്റ് ഒന്നും അവർ കാണുന്നില്ല എന്ന് തോന്നുന്നു എത്ര നാൾ ayi ഈ ചെക്കനെ മാറ്റാൻ പറയുന്നു, അതിനെ കൊഞ്ചിക്കനല്ല കാണുമ്പോ എന്തോപോലെ,
Aliyans mathralla home , uppum mulakum ith moonum rathri food kazhikkumbol kaanum adipoliyaan home serial thriveni ❤ arjun combo 😊😊
6, 7 വയസ്സ് ആയില്ലേ തക്കുടുവിന്. ഇത്രയും കൊഞ്ചൽ വേണ്ട. കുട്ടികളോട് ദേഷ്യപ്പെടേണ്ടിടത്തു ദേഷ്യപ്പെടണം 😬
I watch this show regularly, but I’ve never seen such a boring episode. If the content isn’t good, then don’t make an episode at all. They had to make a whole episode just about a boy and a dosa. If the show continues like this, no one will watch it. It’s just too boring, way too boring.
Most boring show. No story. No comedy. Overacting by everyone😢
കഷ്ടം..... ഇതുപോലെ ഉള്ള നിലവാരം ഇല്ലാത്ത എപ്പിസോഡ്..... ഒരുപാട് ദോഷം ചെയ്യും.... അളിയൻസിന്
ഈ പേട്ട് ചെറുക്കനെ വച്ചുള്ള എപ്പിസോഡ് ഇനി എങ്കിലും ഉണ്ടാവില്ലെന്നു പ്രതീക്ഷിക്കുന്നു
ചെറുക്കനെ വളർത്തി പാഴാക്കി 😡😡😡 പിടിച്ചു രണ്ടു പൊട്ടിച്ചാ അവനല്ല അവന്റെ അപ്പുപ്പൻ പോലും കഴിക്കും
ഞങ്ങൾക്ക് അളിയൻസ് വളരെ ഇഷ്ടമായി കുന്നു പക്ഷേ ഇപ്പോൾ മഹാ മഹാ ബോറായി ഇന്നത്തെ എപ്പിസോഡ് കൂടെ കണ്ടപ്പോൾ ഇനിമേലിൽ അളിയൻസ് കാണില്ല എന്ന് തീരുമാനിച്ചു
ഇതിൽ ഒരു കഥയും ഇല്ല ബോറടിക്കുന്നു
2 വയസ്സിൽ ഒരു തക്കുടു, 3ഉം 4ഉം ഇല്ലാതെ 5ആം വയസ്സിൽ വേറൊരു തക്കുടു, അതിപ്പോ ഇങ്ങനെയും (ഈ ക്യാരക്ടർ വന്നപ്പോഴേ മോശമായിരുന്നു)
സത്യം പറയുവാ... നല്ല കഥയില്ലെങ്കിൽ ഈ sitkom നിർത്തലാക്കൂ, ഞങ്ങൾ പ്രേക്ഷകർക്ക് കുഴപ്പമില്ല. ഒന്നും കൊണ്ടല്ല, എന്നും ഞങ്ങൾ കാണുന്നത് കൊണ്ടാ.
കുട്ടികളെ 'നല്ല ശീലങ്ങൾ പഠിപ്പിക്കണം തക്കുടു ഒരു അധികപ്പറ്റാണ്
അതിലും adhikapattanu നിങ്ങളെ പോലെ ulla ആളുകൾ oru ചെറിയ കുട്ടിയെ കുറിച്ച് എന്താണ് parayunnath
എല്ലാവരെയും മര്യാദ പഠിപ്പിക്കുന്ന kanakan ഇവിടെ ഇങ്ങനെ ആയല്ലോ
തങ്കത്തിനു ഇപ്പോഴുള്ള മൂക്കുത്തി തീരെ ചേർച്ച ഇല്ല.
ജോലി കഴിഞു വന്നാൽ ഉടനെ ഫോണിൽ അളിയൻസ് കാണുന്നവർ ഉണ്ടോ
റൊണാൾഡോയുടെ താരാട്ട് പാട്ട് കേട്ട് കുട്ടിയുടെ ഉള്ള ഉറക്കം കൂടി പോയി... 😂😂😂 നിർത്ത് നിർത്ത് നിർത്ത് അത് കലക്കി😂😂😂
നിലവാരം ഇല്ലാത്ത കഥ കഷ്ട്ടം എങ്ങനെ എങ്കിലും ഒരു എപ്പിസോഡ് unda
Kanakan sarinte kshama sammathichirikkunnu super maman👍
ഇ കൊച്ചിന്റെ ആവിശ്യം ഇല്ലാ
തങ്കത്തിന്റ സാരി അടിപൊളി ❤❤❤❤
Ente makkalum aliyans kanarund, ithoke kandaal makkal ithupole padikoole😢
ഈ എപ്പിസോഡ് ഓടിന്റെ മുകളിൽ ഇരുന്ന് കാണുന്നവർ ഉണ്ടോ 👁️👁️
Athenthina odinte mukalil irunnu kaanunathu 😅😅
ഈ കുട്ടി എന്താ കൊച്ചു കുഞ്ഞ് ആണോ. മാത്രം അല്ല ആണുങ്ങൾക്ക് വീട്ടുകാര്യം ഒന്നും അറിയില്ല എന്ന് എന്തിനാ എപ്പോഴും കാണിക്കുന്നത്.
ആ ചെക്കന് അല്ലെങ്കിലും
കൊറച്ച് ഏറെയാണ്
തങ്കത്തിനു ഇടയ്ക്കു നല്ല നീളം മുടി ഉണ്ടാവും.. ചിലപ്പോൾ തോളൊപ്പം മുടി.. ഇതൊരു മാജിക് ആണല്ലോ..
നോൺവെജ് വൃത്തികേടില്ലാത്ത ഒരു ക്‌ളീൻ എപ്പിസോഡ്.🤍👌🏻
ഇന്നത്തെ കഥയേലും നല്ലത് ബോബനും മോളിയും വയിക്കുന്നതാണ് കഷ്ടം ഒന്നില്ലെങ്കിൽ
വിളമ്മ്പുന്നവൻ അറിയണം അല്ലെങ്കിൽ തിന്നുന്നവർ അറിയണം
ഇതിൽ... ഒരു നിലവാരവും... ഇല്ല 💕🌹🙏...
ഇതു കാണുന്ന ചെറിയ കുട്ടികൾക്കു തെറ്റായ പാഠങ്ങൾ ആണ് ഇതു നൽകുന്നത്, കുട്ടികൾക്കു അനുസരണ പഠിപ്പിക്കണം, വാശി അത്ര നല്ലതല്ല
ഇത്രയും മക്കൾ ഉണ്ടായിട്ടും അമ്മയ്ക്ക് എവിടെയെങ്കിലും പരിപാടികൾക്ക് പോകുമ്പോൾ ധരിക്കാൻ ആകെ ഉള്ളത് പുമ്പാറ്റകൾ നിറഞ്ഞൊഴുകുന്ന ഒരു സാരി...😂😂😂
അമ്മയുടെ സ്വഭാവം വല്ലാതെ ചീത്തയായി
😂
Monay ithrayum alkkar monu bad comment cheythenkil mon onnu manasilakkikko super actor akum nee. Aliyans vicharicha oru kuruthamketta cherukkan akan ninakku pattiyeda monay... Keep it up.... 🎉🎉🎉🎉🎉❤❤❤❤
ഈ നാശം പിടിച്ച ചെക്കനെ സീരിയലിൽ നിന്ന് ഒഴിവാക്കി 'യാൽ സീരിയൽ കാണാൻ രസമുണ്ടാകും ചെക്കൻ്റെ സംസാരം കേട്ടാൽത്തന്നെ രണ്ട് പൊട്ടിക്കാൻ തോന്നും
YS
@@padmanabhan-o9j അതെ
ഈ കുട്ടിയെ നെഗറ്റീവ് ആക്കി വെറുപ്പിക്കരുത്
ഇങ്ങനയുള്ള കൊച്ചുങ്ങളെയൊക്കെ അളിയൻസിൽനിന്നും എടുത്തുകളയണം
ഇത് പോലുള്ള കുട്ടികൾ മിക്ക വീടുകളിലും ഉണ്ട്
കഥ അറിയില്ല എങ്കിൽ പ്രേക്ഷകരുടെ കയ്യിൽ നിന്ന് നല്ല കഥ email ലൂടെ ക്ഷണിക്കണം. നല്ലതിനെ സെലക്ട് ചെയ്യണം.1000 rs remuneration കൂടെ കൊടുക്കണം.ആ കഥ develop ചെയ്ത് തിരക്കഥ എഴുതട്ടെ.അല്ലാതെ ഈ കൊച്ചിനെ നാട്ടുകാർ തെറി പറയുന്നത് കേൾപ്പിക്കുന്നത് എന്തിനാ?
ആ സിനിനു പറ്റിയ കുട്ടി. അല്ല
ഉഴുന്ന് ചമ്മന്തി ചേച്ചി കൊള്ളാട്ടോ!🤣🤣🤣🤣🤣🤣
കൊച്ചിന്റെ ബന്ധുക്കാർ രംഗത്ത് എത്തിയെന്നു തോന്നുന്നു....
ഇത് നേതാവിനെ കാണാൻ വന്നത് അല്ല ജമ്മന്തി ഉണ്ടാക്കാൻ വന്നതാ
കുഞ്ഞുങ്ങളെ കുഞ്ഞിലെ Train ചെയ്യുന്നതിന്റെ കുഴപ്പം
കൊച്ചിനെ ചീത്ത കേൾപ്പിക്കാനുണ്ടാക്കിയ കഥ
വെറുതെ പറ്റിക്കുന്ന ഒരു എപ്പിസോഡ് നല്ല നിലവാരം പുലത്തുന്ന ഒന്നാണ് അളിയൻസ് അത് കാഴ്ചക്കാരെ വെറുതെ കളിപ്പിക്കല്ലേ
Angan vaadi teacher.... Suupperb acting❤❤❤❤🌸
തീരെ നിലവാരം ഇല്ല 😢😢😢
തക്കുടു അളിയൻസിൽ വേണ്ട
പയ്യൻ പിന്നെയും ബോറണ് 😡😡
ആ ചെക്കൻ ചെയ്ത തെറ്റിന് ശിക്ഷ കൊടുക്കാത്ത മാമന്മാർ, ജോറ്!!!!
അവൻ koch alle. എന്താ ഇത്രയും വലിയ തെറ്റ്
Correct. His own sister son. May be he is a fund raiser in this as we know like all others. In short all are producers only. So the Proverb Say's Veetoilai karanvarkku adippililue enthu makam!!!. Pitying 😅😅😊
ഈ ചെക്കൻ ബോറണ്
Endhuvade chekanchekan ennu parayunnadhu adhukochu kunjalle...porathadhin edhu actingalle
കൊച്ചുകുട്ടികളാവുമ്പോൾ കുറുമ്പും കുസൃതിയും ഒക്കെ ഉണ്ടാവും❤
Favourite kanakan chettan ❤❤
മഹാ അലമ്പ് ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മെനകെട്ട എപ്പിസോഡ്
Ende veetile patti കുഞ്ഞിന് ithilum nalla anusaranaund
we are from uk..
my new gen teens love this aliyans all people....wonderful family fun time..