Aliyans - 894 | കൂട്ട ബഹിഷ്‌കരണം | Comedy Serial (Sitcom) | Kaumudy
ฝัง
- เผยแพร่เมื่อ 27 พ.ย. 2024
- Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
TH-cam : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial
ഈ പ്രോഗ്രാം കാണുന്ന.. എല്ലാവരും.... ഞൻ ഒരുപാട് ദുഃഖത്തിൽ ആണ്..... ഒരു കുഞ്ഞു ഉണ്ടാകാൻ എല്ലാവരും പ്രാർത്ഥിക്കണം.......
ഓണം ആശംസകൾ എല്ലാവർക്കും
🤲🏼🤲🏼🤲🏼🤲🏼🤲🏼🙏🏼പ്രാർത്ഥിക്കാം ❤
🙏
🙄
Yethrayum vekam kunjudavane dhevi
ദൈവം അനുഗ്രഹിക്കട്ടെ
സൂപ്പർ സൂപ്പർ എല്ലാവരും ശരിക്കും ജീവിക്കുകയാണ് അമ്മ തങ്കം കനകൾ റൊണാൾഡ് തക്കുടു എല്ലാവരും കലക്കി അമ്മക്കും തങ്കത്തിനും റൊണാൾഡും ശരിക്കും കലക്കികളഞ്ഞു കനകൻ്റെ കാര്യം പറയാനില്ല❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉
All characters realistic ❤
Really fantastic, living, not acti ing, good casting keep it up deserve an award😊
ആദ്യമായി റൊണാൾഡ് വന്നപ്പോൾ റൊണാൾഡിനെ ഒട്ടും പിടിച്ചില്ല ഇപ്പം റൊണാൾഡ് ഇല്ലാത്ത എപ്പിസോഡ് ഒരു രസമില്ല. അത് പോലെ തന്നെയാവും തക്കുടുവും... അത് കൊണ്ട് ആരും തക്കുടു കുട്ടനെ കുറ്റം പറയല്ലേ...........
Athe.
Correct
സത്യം
തക്കുടു മുത്താണ് ..അവൻ ഇല്ലെങ്കിൽ ശരിയാവില്ല
സത്യം
ഏറ്റവും ആധികാരികമായ സംഭാഷണങ്ങളും അഭിനയവും ഉള്ള ഏറ്റവും ജനപ്രിയമായ കുടുംബ കോമഡി സീരിയൽ
Gi😘👌e
സത്യം
കുറെ നാളുകൾക്കു ശേഷം നടരാജനെയും അൻസറിനെയും കണ്ടതിൽ സന്തോഷം 😊ഇവർ എല്ലാ ഇപ്പോസോഡിലും ഉണ്ടങ്കിൽ നന്നായേനെ ❤😊
സ്വന്തം തെറ്റ് മറ്റുള്ളവരുടെ മേൽ ചാരുന്നത് ശരിയല്ല തങ്കം
തങ്കം ഇന്ന് റൊണാൾഡിനോട് ചെയ്തത് ശരിയായില്ല. അവളുടെ ഭാഗത്തെ തെറ്റ് അവൾ സമ്മതിക്കേണ്ടതല്ലേ.. ഇപ്പോളത്തെ എല്ലാ സ്ക്രിപ്റ്റ് ലും ഇങ്ങനത്തെ mistakes കൂടുതൽ ആണ്..
അതുതന്നെ അവളുടെ കൊച്ചിനെ അവൾ നോക്കണം. അല്ലാതെ മറ്റുള്ളവർക്കല്ല ഉത്തരവാദിത്വം. അമ്മയോട് അവൾ പറഞ്ഞത് ഒരിക്കലും ന്യായീകരിക്കാൻ പറ്റില്ല. അമ്മ പറഞ്ഞത് ന്യായം ആവശ്യം കഴിഞ്ഞ് ഉറുമ്പുപൊടി എടുത്തു വെയ്ക്കണമായിരുന്നു അവളും അവളുടെ അനുസരണയില്ലാത്ത ഒരു സന്തതിയും😡😡
Seriya
ഉപ്പോളോം വരില്ല ഉപ്പിലിട്ടത് എന്നുള്ളതവാം റൊണാൾഡിന്റെ സ്ഥാനത്തു കനകനോട് ആണ് അങ്ങനെ പറഞ്ഞിരുന്നതെങ്കിൽ തങ്കത്തിന് പിന്നീട് നെഞ്ചത്തടിയും നിലവിളിയുമൊക്കെയാവും
അത് സമ്മതിച്ചാൽ റൊണാൾഡ് പിണങ്ങി പോവുമോ ? പോയില്ലെങ്കിൽ ഈ എപ്പിസോഡ് എന്താവും 😃
Ningaloke perfect aaya aalkarano 😂 daily lifele polor seriel aan ithm..so ithoke ithinte part aan..
ചെയ്യരുത്. എടുക്കരുത് എന്ന് ഒക്കെ പറഞ്ഞാൽ അറിയാൻ ഉള്ള പ്രായം തക്കുടുവിനു ആയി. അനുസരണ കേടു കാണിക്കുമ്പോ അമ്മ വഴക്കു പറഞ്ഞു നേർവഴിക് കൊണ്ട് വരണം ഇല്ലെങ്കിൽ ഈ പറയുന്നവർ തന്നെ അമ്മയുടെ വളർത്തു ദോഷം എന്ന് പറയും അമ്മ മക്കളെ വഴക് പറയുമ്പോ മറ്റാരും ഇടപെടരുത്
ചെറുക്കന് നല്ല ചുട്ട അടിയുടെ kuravaa
മുത്തു പെണ്ണിനെ ഇതുവരെയും അടിക്കുന്നത് കണ്ടിട്ടില്ല പെണ്ണ് വഴി തെറ്റി പോകും
@@Aranmulablesson11
😂 Nalla comedy.. muthine adikanullu neram
റൊണോൾട് നെ പണക്കാരൻ ആക്കി ഒരു എപ്പിസോട് വേണം എന്നുള്ളവർ ലൈക്കിക്കോ മുത്ത് മണികളെ❤❤
Kanakanu aginy vaynam apposhum tagathinu saport yadhuchithalum clitonu nalla saport
കനകന് ഒരു പ്രതേക കഴിവുണ്ട് ആളുകളെ പറഞ്ഞ് സുഖുപ്പിച്ചു കൈയിലെടുക്കാൻ 😍🥰👍🏻👍🏻 സൂപ്പർ
സത്യം
അമ്മ character ഈയിടെ എല്ലാം വളരെ negative ആണ് . ജീവിതത്തിൽ എന്തോ പ്രയാസങ്ങൾ ഉള്ളപോലെ. Uppum mulakum നീലിമ കാരക്ടർ ഇതുപോലെ ആയിരുന്നു , ശരിക്കുള്ള ജീവിതത്തിലെ പ്രശ്നങ്ങൾ അഭിനയത്തിൽ കാണാമായിരുന്നു 😢. അമ്മ വളരെ നല്ല അഭിനേത്രി ആണ്, Director please note and support, give positive roles.❤
തക്കുടു ഭയങ്കര ഓവറായി എന്തൊരു സീരിയൽ ഒരു ഗുണവുമില്ല
തങ്കം കൊച്ചു ഉണ്ടെന്നു ചിന്തിക്കണം സൂക്ഷിച്ചു വെക്കേണ്ടത് തങ്കം ആണ് റൊണാൾഡ നെ ഇൻസൾട്ട് ചെയ്യുന്നതിന് പരിധി ഉണ്ട് പുല്ല് 😡
തങ്കതിനെ ellarum വാഴ്ത്തും. സ്വന്തം തെറ്റ് മറ്റുള്ളവരുടെ തലയിൽ വെക്കുന്ന പരിപാടി അവർ സ്ഥിരം ചെയ്യുന്നതാണ്. ആരും അത് കാണാറില്ല.
കവിയൂർ പൊന്നമ്മ അഭിനയിച്ചു വിജയിപ്പിക്കുന്ന അമ്മ വേഷത്തിന് എതിരായ അമ്മ വേഷം അഭിനയിച്ച് വിജയിപ്പിക്കുന്ന അമ്മ 😊 ഈയിടയായി അളിയൻസിൽ വരുന്ന തീമുകൾക്ക് ഒരു റിബൽ മണം...കൊള്ളാം...
തങ്കം ശരിക്കും ജീവിക്കുകയാണ് എല്ലാവരും അതേപോലെ തന്നെ തങ്കത്തിന്റെ നൈറ്റി ഇന്ന് അടിപൊളി ഇപ്പോഴത്തെ പെണ്ണുങ്ങൾ എങ്ങനെ ശരീര ഭാഗങ്ങൾ പ്രദർശിപ്പിക്കാം എന്ന് ചിന്ദിക്കുമ്പോൾ തങ്കം കുനിഞ്ഞു മുറ്റം അടിക്കുമ്പോൾ ക്യാമറയെ ശ്രദ്ധിച്ചു മറച്ചു പിടിക്കുന്നു 👍🏻👍🏻
അത് ശരിയാണ് ഞാനും ശ്രദ്ധിച്ചു
എങ്കിലും കൊതം ഒക്കെ കാണുമല്ലോ
നല്ല നെറ്റി ഇട്ടാൽ മതി കൈ വച്ചു markunnnu kansthavare കാണിക്കാൻ വേണ്ടി
കുനിഞ്ഞപ്പോൾ കൈ എന്തിനാണ് നെഞ്ചത്തു വെച്ചത് മുറ്റം അടിക്കുമ്പോൾ
03:47 നല്ല വർത്താനം. ഇവരെ മാത്രം നോക്കൽ ആണോ ലില്ലി യുടെ പണി. വയസായ അവളുടെ parents നേം നോക്കണ്ടേ. ദുഷിച്ച മനസ് ആണ് ഇതുപോലെ ഉള്ള അമ്മായിഅമ്മ മാർക്ക്. വയസ് ആയത് നല്ലതുപ്പോലെ മുതലെടുക്കുന്നുണ്ട്.
Script wroter thallem moolem negative aakum..
@@reshmavalsan2280 അതെയതെ. പക്ഷെ ഇത് പല വീടുകളിലും നടക്കുന്ന കാര്യമാണ്.
Kanaknu ഇട്ട് കൊടുക്കമല്ലോ.തങ്കം ഇട്ട് തരില്ലെന്ന്😂
അതെ ഇപ്പൊ ഈ തള്ളയെ എനിക്ക് ഇഷ്ടമല്ല... മേല നങ്ങകുരുടി
Donald is the best
നടരാജനെയും അൻസറിനെയും ഇഷ്ടം ഉള്ളവർ ഇതിൽ ലൈക് ചെയ്യൂ
അമ്മ ഇപ്പൊ ബോർ charactor ആയി. അപ്പോഴും ലില്ലിയെ കുറ്റം പറയുന്നു 😡
Kashtam🤣
Yes
Eth serial alle ethoke ella ammamarum parayunatha kurach kazhiyumpo avaru athoke marakkum
Charactorine പറ്റിയ ഞാൻ പറഞ്ഞത്. അമ്മയെ നെഗറ്റീവ് ആകരുത് എന്നേ ഉദ്ദേശിച്ചുള്ളൂ. സീരിയൽ ആണെന്ന് അറിഞ്ഞു കൊണ്ടല്ലേ കാണുന്നത്
തക്കുടു ഓരോ എപ്പിസോഡ് ഉം നന്നായി അഭിനയിക്കുന്നു. തങ്കം 💞
ആ ബെസ്റ്റ്
തങ്കത്തിന്റെ അശ്രദ്ധ, പോക്കിരി ചെക്കനും
കുട്ടി ശരിയാകുന്നില്ല
അഭിനയം ആണെന്ന് സത്യം. പക്ഷേ അമ്മയുടെ കുന്നായ്മയ്ക്ക് ഒരു മറുമരുന്നു കൊടുക്കണം.
നല്ല സീരിയൽ എല്ലാവരും അഭിനയിക്കുക അല്ല ജീവിക്കുകയാണ് Super
ക്യസ്റ്റ്യൻ പേരുകാരെല്ലാം നെഗറ്റീവ് ക്യാരക്റ്റേഴ്സ് എന്തൊരു വർഗീയതയാണ് തിരക്കഥാക്യത്തേ
ലില്ലി എഞ് കാരൃമായി ആണ് ആ അമ്മയെ നോക്കുന്നത്, ഈ തള്ളയുടെ ദേഷ്യം കുറയ്ക്കണം, ഇത് അഹങ്കാരം കുറച്ചു കൂടുതൽ ആണ്
Amma nalla ammayayirunnu nerathe, ee thalachirakk enthinte kedan.
Yes
ചേട്ടന്മാരെ ഇത് അഭിനയമാണ് അല്ലാതെ റിയൽ ജീവിതമല്ല അത് മനസ്സിലാക്കണം ആദ്യമേ കഥയാണ് കഥ
Athonnum ariyanjittalla. Ithu jeevitjsmalla ennariyam. Ennalum nallathu thanne kanikkanam
എന്നിട്ട് സ്വന്തം മകളുടെ വായിന്ന് തന്നെ കേട്ടല്ലോ ഇന്ന് അതേ അമ്മക്ക്😂
നല്ലൊരു സീരിയലാണ് ഈ എപ്പിസോഡ് ആവശ്യമുണ്ടോ എന്ന് ഇതിൻറെ സംവിധായകൻ ഒന്ന് ആലോചിക്കണം കാരണം ഈ ഫുഡ് കനകം ചെയ്തതാണെന്ന് ആരൊക്കെയാണ് മനസ്സിലാവാത്തത് ഇനി ഇങ്ങനത്തെ എപ്പിസോഡ് ഇടരുത്
Good kashikkunnatha apposhum tagam paraum kanakaday aduthu poyi parajitto oru kariyavum ella paygalay saport chyyu kanakanu athra kayttalum budhiyilla ammakku agany thnny vaynam yadhu parajalum tagathinally kuda nikku
എല്ലാ എപ്പിസോടും സൂപ്പർ ആണ് കേട്ടോ എല്ലാവരുടെയും തകർത്തു അഭിനയങ്ങൾ 💔😊😍🤝
Super aliyans❤😊❤😊
റൊണാൾdine പോലെ കഥയിൽ പുതിയത് ആയി വരുന്ന എല്ലാ കഥാ പാത്രങ്ങലെയും ഇഷ്ട്ടപെടണം എന്നില്ല.rosemary എന്ന കഥാപാത്രം വന്നപ്പോൾ ആർക്കും തന്നേ ഇഷ്ട്ടപെട്ടില്ല. അതുപോലെ തന്നെയാണ് തക്കുടുവിന്റെ കഥാപാത്രവും.ആർക്കും ഇഷ്ട്ടമാവുന്നില്ല.ഒന്നുകിൽ തക്കുദുവിനെ മാറ്റുക. അല്ലെങ്കിൽ ആ കഥാപാത്രതിന്റെ സ്വഭാവ രീതികലിൽ മാറ്റം കൊന്ദുവരിക്ക
മാറ്റുന്നതാണ് ഭംഗി
@@BhavyaBinny aare
ഇതിലെ അമ്മയെ സഹിക്കാൻ കുറച്ചു ബുദ്ധിമുട്ട് ആണ്
Athanu acting🥰
Amma👌🏻👌🏻
Tankham അഭിനയം നല്ലത്..But കുത്തുവാക്കും..വായക്ക് ലൈസൻസ് ഇല്ല..
Yes. Very bad
ഇത്ര വഴക് ഉണ്ടായാലും ആഹാരം കൊടുത്തത് ഒരിക്കലും പറയാൻ പാടില്ല തങ്കം. അതെ പോലെ ഭക്ഷണം കഴിക്കുന്നതിനു കണക്കു വയ്ക്കരുത്. Thats a bad habit. എപ്പോഴും എല്ലാവരും റൊണാൾഡിന് food കൊടുത്തിട്ട് അത് പറയുന്നത് ശരി അല്ല
തങ്കം എപ്പോഴും എച്ചികണക്ക് പറയുന്ന കൂട്ടത്തിൽ ആണ്.
ഭക്ഷണ കണക്കുകൾ പറയരുത്, പ്രത്യേകിച്ച് ആശ്രയമില്ലാത്തോരോട്
റൊണാൾഡ് പറഞ്ഞത് വളരെ ശെരി ❤️❤️
നമസ്തേ
ശിക്ഷിക്കേണ്ട സമയത്ത് കുട്ടികളെ ശിക്ഷിക്കുക തന്നെ വേണം അല്ലെങ്കിൽ വളർന്നു കഴിയുമ്പോൾ ചെറിയ കാര്യങ്ങൾക്കു പോലും വാശിയും ദേഷ്യവും ആവും.
അതെ തങ്കം പറഞ്ഞതാണ് അമ്മൂമ്മമാർ ആവശ്യമില്ലാതെ കുട്ടികളെ പുന്നാരിക്കരുത്. തകൂടു ചെയ്തതുപോലുള്ള തെറ്റിന് നല്ല അടി കിട്ടു കതന്നെ വേണം
കനകന് സ്വന്തം മക്കളേക്കാൾ കാര്യം പെങ്ങളുടെ മക്കളെ സ്വന്തം മക്കളെ ഇങ്ങനെ സ്നേഹിക്കുന്നില്ലല്ലോ കഷ്ടം തന്നെ
അങ്ങനെ യാണ് എന്റെ ഭർത്താവും
ഒരിടത്തും ഇല്ലാത്ത ഒരു ആങ്ങളയും പെങ്ങളും. 😡. ഒന്നുപറഞ്ഞു രണ്ടാമത്തേതിന് തിന്നുന്ന കണക്കു പറയുന്നത് മോശം ആണ്. പിന്നെ സ്വന്തം കുറ്റം മറ്റുള്ളവരുടെ മേൽ ചാര്ത്തുന്നതും നല്ലതല്ല
👍❤️
അതെ
തങ്കത്തിന്റെ ഒരു ഗതി... വീട്ടു കാരെ വെട്ടിച്ച് cleeto യുടെ കൂടെ ഒളിച്ചോടിയപ്പം, ഓർക്കണമായിരുന്നു.
Ammayayi😂അഭിനയിക്കുന്ന സ്ത്രീ കുറച്ചു ഓവർ ആണ്
കുഞ്ഞിന് കള്ളം പറയൽ കൂടുതലാണ്
സത്യം പറയട്ടേ ഇപ്പോഴുള്ള എപ്പിസോഡുകളൊന്നും അത്ര പോര
റൊണാൾഡേ മുൻപ് ക്ളീറ്റസു ഇതു പോലെ ഒരു വാക്ക് പറഞ്ഞപ്പോൾ അവിടെനിന്നു മാറിപോയത് പോലെ ഇന്നു അതിലും ഗൗരവത്തിൽ അവിടെ നിന്നും ഇറങ്ങി പോവേണ്ടതായിരുന്നു 😅
എന്തൊക്കെയാണേലും റൊണാൾഡ് എത്ര വലിയ ആർത്തിപ്പാണ്ടാരമാണെങ്കിലും ആദ്യം മറ്റുള്ളവർക്ക് വിളമ്പിയിട്ടാണ് സ്വന്തം കാര്യം നോക്കിയത്❤
വിഷയ ദാരിദ്ര്യം വീണ്ടും വരുന്നുണ്ട്, രാജേഷ് ബ്രോ
Super serial adipoli ❤️
ഒരു കട്ടൻ ഇടാൻ പറ്റാത്ത അവശത ഒന്നും തള്ളയ്ക്കില്ല
തക്കുടുവിന് ചെവിക്ക് വല്ല കുഴപ്പവുമുണ്ടോ. എന്ത് പറഞ്ഞാലും എന്ത് എന്ത് എന്ന്.
അതിന് അഭിനയം അറിയില്ല. സയ്യുവും നല്ലുവും ഇങ്ങനെതന്നെ. മുത്ത് ൻ്റെ 7 അയലത്ത് വരില്ല ഈ പിള്ളേര്. പക്ഷേ മറ്റെ തക്കൂടു നല്ലതായിരുന്നു
എല്ലാവരും പിണങ്ങി ഇങ്ങോട്ട് ആണല്ലോ വരുന്നത്😂😂kanakan ❤🎉
ഇന്നത്തെ എപ്പിസോഡ് അടിപൊളി അഭിനയമാണെന്ന് മറന്ന് ലയിച്ചിരുന്നു പോയി തീർന്നപ്പോൾ വിഷമം തോന്നി.
സത്യത്തിൽ തങ്കം എന്തിനാ റൊണാൾഡിനോട് തീർക്കുന്നെ
ഇന്നത്തെ എപ്പിസോഡിന്റെ പേര് പോലെ തന്നെ അളിയൻസ് പ്രേക്ഷകർ ബഹിഷ്കരിക്കും എന്നു തോന്നുന്നു.. വിഷയദാരിദ്ര്യം നല്ലപോലെ കാണുന്നു... പിണക്കം മാത്രം ആണ് ഇപ്പൊ എല്ലാ എപ്പിസോഡിലും.. അതു നമുക്ക് കാണണ്ട.. മാറ്റണം.Request 🙏🏻
മൊത്തം മന്ദബുദ്ധി പിള്ളേർ ആണല്ലോ😊
ഈ തള്ള ചില സമയത്ത് മഹാ കുശുമ്പിയാണ്.. ഇഷ്ട്ട മില്ലാതായി ഇപ്പോൾ...
😂😂😂
പറമ്പിലും ഉറമ്പിന് രക്ഷയില്ല . മനുഷ്യർ !
Amma super & well Adviced!!!!❤❤❤
അമ്മയാണ് കുഞ്ഞിനെ ശ്രദ്ധിക്കേണ്ടത്
അമ്മ മാത്രം 😡😏😏😏
amma oodi nadann 100 karyam cheyumbo veettil ulla baki alkkarkku onnum cheyyan padille,bhakshanam kazhich visramichal matram mathiyo
തങ്കം ഇന്ന് ലൂസ് ആയിട്ട് ഉള്ള പച്ച നൈറ്റി ഇട്ടിട്ട് എന്തു ഭംഗി ഉണ്ട് ഇല്ല എങ്കിൽ എല്ലാം കൂടി മുറുക്കി വച്ചിട്ട് കാണുന്നവർക്ക് ശ്വാസം മുട്ടും
തങ്കം ഊച്ച് വിടില്ല എന്ന് അറിയമോ ചേച്ചിക്ക്.
Sweet episode
എപ്പിസോഡ് കലക്കി... പക്ഷെ ഈ ഭക്ഷണം തങ്കം ആകിയത് ആണെന്ന് അവർക്ക് ആദ്യമേ ഊഹിക്കാൻ പറ്റില്ലരുന്നോ...അവർക്ക് മനസ്സിലാകാത്തത് അത്ഭുതം ആണ്... പിന്നെ as usual കഥയിൽ ചോദ്യം ഇല്ല 😂
എന്തോന്നാടേ ഇത്.. വന്ന് വന്ന് ഒരു നിലവാരവും ഇല്ലാതായി...
@@shajupn2403 ശരിയാ
എല്ലാവരും നല്ല അഭിനയം റൊണാൾഡോ പൊളി
Kanakan best.... I do like his natural Acting. Keep going. Best wishes to the Whole Alliyans Crew members. 🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
എന്തുണ്ടെങ്കിലും റൊണാൾഡിനെ കുറ്റം പറയുന്നത് തങ്കത്തിന്റെ പതിവാണ്. എല്ലാ കുറ്റവും റൊണാൾഡിന്.
തങ്കം എന്തിനാണ് ഇടക്ക് മൈക്ക് പൊത്തി വെക്കുന്നത്
18:14- Ronaldinnu korachu pullum,chediyum kodukaam. Thinnaan😂😂😂😂😂😂😂😂😂😂😂
ഈ കൊച്ചിനെ ക്കൊണ്ട് ചെയ്യിപ്പിക്കുന്നതൊന്നും ശരിയല്ല. വെറുപ്പാകുന്നു.
മുത്തു മഹാ വെറുപ്പ് ആണ്
Ethokke sadharana kudumbangalil nadakkunnathalle? Pinnentha kuzhappam?😅
@@lilyjoseph9038 കുഞ്ഞുങ്ങളോട് വെറുപ്പോ കഷ്ടമാണത്
ഈ കുട്ടിക്ക് എന്താ നല്ല മോൻ ആണ്.
oru sadharana kudumbathil nadakkunnathokke thanne aanu ith...take it easy..
പറയുന്ന വാക്കും എറിയുന്ന കല്ലും തിരിച്ചുക്കാൻ പറ്റില്ല
Food from Thangam Restaurant , should have been the statement from Kanakan with Thangam peeping inside , before putting the curtain down, to give more emphasis to the comic element.
Oro divasavum nokiyirikkum eppozhanu aliyans varunne ennu. 💗 uuu aliyans team.
തക്കുടു നല്ല supera ചക്കപ്പഴത്തിൽ കുഞ്ഞിലേ തൊട്ടുള്ളതാ.👌👌👌👌👌👌👍👍👍👍👍👍
തക്കുടുവിന് മൂളൽ മാത്രമേ ഉള്ളൂ
പയ്യൻ വെറുപ്പിക്കൽ തുടങ്ങി 😡😡
എല്ലാവരും. നന്നായി abhinayichu👍👍👍👍
എണ്ണിയാൽ തീരാത്ത ഭാവങ്ങളാണ് തങ്കത്തിൻ്റെ മുഖത്ത് മിന്നി മറയുന്നത്
ക്ലിറ്റോ എവടെ കാണുന്നില്ലല്ലോ
അമ്മ ഭയങ്കര മോശം.... നല്ല അമ്മയായിരുന്ന്
വന്ന് വന്ന് ഇപ്പം ആരും ഇല്ലല്ലോ...
ആ പയ്യൻ ഒരു വലിയ ബോറാണ്. അദ്ദേഹം ഒരു ബാലതാരമല്ല. അവൻ ഒരു കുട്ടിയെപ്പോലെ വളരെ വൃത്തികെട്ടവനാണ്. ബോർ
🤮ഇന്നലെ ലില്ലി അമ്മയും പിണക്കം ഇന്ന് തങ്കവും അമ്മയും റൊണാൾഡോ പിണക്കം കണ്ടു മടുത്തു അളിയൻസ് വിഷയം ദാരിദ്ര്യം🙏
Naa kananda njgal kandola
True.
@@nimijaamz3925 സ്ഥിരം കാണുന്നവർക്ക് അഭിപ്രായം പറഞ്ഞൂടെ?
എന്നും എന്തെലും ഒക്കെ വേണ്ടേ
Seriya pakshe enthekilum okke vendea kaanaan
അമ്മ ❤❤🥰🥰
சூப்பர் SUPER GOOD வாழ்த்துக்கள் 😀😀😂😂😂🥰🥰🥰🥰
അമ്മ സൂപ്പർ 😂😂😂❤
തക്കുടു ബോറ എന്തു ചോദിച്ചാലും ങു എന്ന മൂളൽ വെറും ബോറാകുന്നു
എന്നാൽ നിങ്ങൾ ഒരു കുട്ടിയെ കൊണ്ട് കൊടുക്ക്. ആ കുട്ടിക്ക് കൊടുക്കുന്ന റോൾ അല്ലേ അവൻ ചെയ്യുന്നത്
Yes
Sooperrr...
തങ്കം സ്പോട്ട് ഡബ്ബിംഗ് ആണല്ലോ?
അടിപൊളി ❤️❤️❤️❤️👍🏻
ഈ കുട്ടിക്ക് ചെവി കേൾക്കില്ലേ?ങു,ങു.ബോറാകുന്നു.
Very homely and nice
ഉറുമ്പ് പോകാൻ കെമിക്കൽ ആയ ഉറുമ്പ് പൊടിയെക്കാളും ഏറ്റവും നല്ലത് Antout എന്ന യാതൊരു കെമിക്കലും സൈഡ് എഫക്റ്റും ഇല്ലാത്ത പ്രോഡക്റ്റ് ആണ് 👍🏼👍🏼
അളിയൻസ് ഫാൻസ് ഓടിവായോ 🥰
Super episode 🤣🤣❤️👍
തക്കുടു മഹാമോശം.
ലില്ലി എവിടെ
Script korachu boring aavunnu...pinne vere oru suggestion...aa thakdu vellatha paavam kochu...korachu naughty aavanam...Cleeto de Magan ingane paavam aavarathu 😀
റൊണാൾഡ് കിടുക്കാച്ചി ❤❤❤
ഈയിടെയായി അമ്മ ഒരു വഴക്കാളി ആയി വരുന്നു
😂Amma kalakki
അമ്മ സൂപ്പർ❤❤❤
തങ്കത്തിന്റെ കൊച്ചു വേഗത്തിൽ വളർന്നു
ലില്ലിയുടെ കൊച്ചുങ്ങൾ എന്തേ അതുപോലെ വളരാത്തെ
തങ്കത്തിന്റെ ഒരു കൊച്ചെന്ന് തിരുത്തിപ്പറ
തങ്കം സ്വന്തം കുറ്റം മറ്റുള്ളവരുടെ മേൽ ചാർത്തരുത്. ഏതായാലും റൊണാൾഡ് കഥ ആണെങ്കിലും നല്ല മറുപടി കൊടുത്തത് നന്നായി. റൊണാൾഡിനെ ആഹാരം കൊടുത്തിട്ടു കൊടുത്ത കണക്കു പറയല്ലേ. വേലക്കാരനെ പോലെ ജോലി ചെയ്യിപ്പിക്കുകയും ചെയ്യും. സ്വന്തം വീട്ടിൽ പോയി നില്ക്കു റൊണാൾടെ. ഡയറക്ടർ, കൊടുങ്ങാവിള ഒരു epusode idu. Korona കുഞമ്മേം റോസ്മേറിയും റൊണാൾഡും ഒക്കെ ചേർന്ന നല്ല ഒരു എപ്പിസോഡ് ഹിറ്റ് ആകും.
ഒരു പാട് മെസ്സേജുകൾ ഉണ്ട് ഈ എപ്പിസോഡിൽ 👍
നല്ല എപ്പിസോഡ്
തങ്കം ഉറൂമ്പപൊടി ഇട്ടപ്പോൾ മണം അടിച്ചത് എനിക്ക് മാത്രം ആണൊ?😊