Small sun zooming torch light unboxing and review .ഒരു അടിപൊളി കിടുക്കാച്ചി ട്ടോർച് 🔥.1k giveaway

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 227

  • @AshokKumar-ml7dk
    @AshokKumar-ml7dk 2 ปีที่แล้ว +4

    ടോർച്ച് അൺബോക്സ് ഒരു സംഭവം തന്നെ. ഇത് പൊളിക്കും. ഒരു ഡ്രോണി ൻ്റെ കുറവുണ്ട്

    • @MiXTechTraveller
      @MiXTechTraveller  2 ปีที่แล้ว +1

      ഹഹഹ വല്ലാത്ത ജാതി കമൻറ് ബ്രോ ഈയൊരു വീഡിയോ ഞാൻ ചാനൽ തുടങ്ങിയ സമയത്ത് ചെയ്തതാണ് അതു കൊണ്ടുതന്നെ കുറേ പാളിച്ചകളും പോരായ്മകളുമുണ്ട്
      കുറച്ച് ആയിട്ട് വീഡിയോകൾ ഒന്നും ചെയ്യുന്നില്ല .ഇനി വീണ്ടും വീഡിയോ ചെയ്തു തുടങ്ങണം
      നിങ്ങൾ പറഞ്ഞത് ശരിയാണ് ഒരു ഡ്രോൺ ഉണ്ടെങ്കിൽ സംഭവം പൊളിച്ചേനെ
      sky view കാണാൻ ആളുകൾ ഒരുപാട്

  • @aahahaha2774
    @aahahaha2774 3 ปีที่แล้ว +34

    ടോർച്ചിന്റെ വെളിച്ചം പകല് കാണിച്ച നിങ്ങൾ മാസ് തന്നെ

    • @MiXTechTraveller
      @MiXTechTraveller  3 ปีที่แล้ว +4

      😂😂😂😂. ബ്രോ ഇത് ഞാൻ കുറേ മുൻപ് ചെയ്തതാണ് 😂 അവസാന ഭാഗത്ത് രാത്രിയിലെ വിഡിയോ ഉണ്ട്
      Thank you for your valuable feedback and support pls visit my new video
      ❤️❤️

    • @hanasworld995
      @hanasworld995 2 ปีที่แล้ว

      🤣🤣🤣🤣

  • @abhimonu7176
    @abhimonu7176 2 ปีที่แล้ว +2

    Sathyam paranjal torch vagit athenganok ennanariyana vanne...athil 3 battery itt upayogikunath paranjille ath enth battery nn matram clear ayilla

  • @rajeshr8909
    @rajeshr8909 3 ปีที่แล้ว +1

    Eanthina eganey aalkkarey paraju pattikkunnathu.ethu njan vaagiya dhivassmthanney charger poyi.aarum vaagaruth kollilla

    • @MiXTechTraveller
      @MiXTechTraveller  3 ปีที่แล้ว +1

      ബ്രോ ഞാൻ ആരെയും പറ്റിക്കണം എന്ന് കരുതി ചെയ്ത വീഡിയോ അല്ലിത്😀. എന്റെ അനിയൻ വാങ്ങിയതാണ് ഇത്. ഇതിന് മുൻപ് വാങ്ങിയത് നഷ്ടപെട്ടത് കൊണ്ട് പുതിയത് വാങ്ങി അത് ഞാൻ റിവ്യൂ ചെയ്തു. മോശം സാധനം ആയിരുന്നേൽ വീണ്ടും വാങ്ങില്ലല്ലോ😂. ഈ റിവ്യൂ ചെയ്ത ടോർച്ചും പുഴയിൽ പോയി വീണ്ടും വാങ്ങിയിട്ടുണ്ട്. അത് എന്ന് കളഞ്ഞ് പോകും എന്ന് അറിയില്ല😀.
      ഇങ്ങനെ ഉള്ള സാധനങ്ങൾ ഒരുപാട് കമ്പനികൾ ഇറക്കുന്നുണ്ട് അതും കൂടിൽ വ്യാവസായം പോലെ . ഞാൻ ഇത് വാങ്ങിയത് ഫ്ലിപ്കാർട്ടിൽ നിന്നുമാണ്. ഫ്ലിപ്കാർട്ടിൽ നിങ്ങൾ സൂം ടോർച്ച് എന്ന് തിരഞ്ഞാൽ വിലകുറഞ്ഞതും കൂടിയതും ഒക്കെ കാണാം എന്നാൽ സാധനം എടുക്കുന്ന സമയത്ത് കൂടുതൽ റിവ്യൂ ഉള്ളതിൽ കൂടുതൽ റേറ്റിംഗ് നോക്കി എടുക്കുന്നതാണ് നല്ലത്👍
      Any way thank you for your valuable feedback and support pls subscribe my channel
      Ols visit my new videos

  • @arunjosy5732
    @arunjosy5732 3 ปีที่แล้ว +1

    Njan vangiyatha poli sadanam.. pakshe charge athikam nilkulla charge cheyyan battery azhich cheyyanam

    • @MiXTechTraveller
      @MiXTechTraveller  3 ปีที่แล้ว

      Oru paad brands same product irakkunnund .chilath pakka local aanu.pinne 2000mah nte battery cheap rate nu kittum .vaanki spare 2 ennam vachal mathi

    • @arunjosy5732
      @arunjosy5732 3 ปีที่แล้ว

      @@MiXTechTraveller njan vangiyath ali express il nina annu 600-700 ayi.. but nyt fishinginu poli sadanam..

    • @MiXTechTraveller
      @MiXTechTraveller  3 ปีที่แล้ว +1

      @@arunjosy5732 Flipkart il kittum.4star rating ulla saanam 499 .

  • @sujiyours
    @sujiyours 3 ปีที่แล้ว +1

    Irinjalakuda

    • @MiXTechTraveller
      @MiXTechTraveller  3 ปีที่แล้ว

      Thank you for your valuable feedback and support pls visit my new videos ❤️

  • @jokerlovejoker2098
    @jokerlovejoker2098 4 ปีที่แล้ว +4

    Macha video poli. Usharayikunu. Next video ഇതുക്കും മേലെ 👌👍✌️

  • @amisas5698
    @amisas5698 2 ปีที่แล้ว +1

    BRO IPPOL KITTUNNA BEST LONG RANGE TORCH UNDER 1000 ETHANENN PARAYUMO?

  • @Armylover-qf6zl
    @Armylover-qf6zl 4 ปีที่แล้ว +1

    Hello ethraa mah battery aanu

  • @dkchannel2841
    @dkchannel2841 3 ปีที่แล้ว +1

    Chetta ethinte price athrayaa

    • @MiXTechTraveller
      @MiXTechTraveller  3 ปีที่แล้ว

      Take a look at this Care 4 5 modes Flashlight LED T6 with Super Bright Cree t6 light with Rechargeable battery and charging kit with Zoom option powered by rechargeable battery OR ( 3xAAA bateries not included,) Torch on Flipkart
      dl.flipkart.com/s/bKmk3SNNNN

  • @bijucmmathilakam4589
    @bijucmmathilakam4589 3 ปีที่แล้ว +1

    എത്ര മണികൂർ ചാർജ് കിട്ടും സൈക്ലിംഗിൽ ഉപയോഗിക്കാൻ പറ്റുമൊ

  • @abdulsalam8285
    @abdulsalam8285 3 ปีที่แล้ว +3

    Charging time green light kathum
    Torch njan upayogikkunnund

  • @akhilvavaakhilvava7156
    @akhilvavaakhilvava7156 ปีที่แล้ว +1

    Bro ithinte rate enthuvarum

  • @KarunanThekkini
    @KarunanThekkini 26 วันที่ผ่านมา +1

    ഇത് എവിടെ കിട്ടും എന്ന് കൂടി പറയാമായിരുന്നു

    • @MiXTechTraveller
      @MiXTechTraveller  26 วันที่ผ่านมา

      @@KarunanThekkini sorry bro flipkart il okke kittum

  • @santhoshkumar-hc7ng
    @santhoshkumar-hc7ng 3 ปีที่แล้ว +2

    bro ithu Shopilu Kittumo

    • @MiXTechTraveller
      @MiXTechTraveller  3 ปีที่แล้ว

      Kittan chance und.flipkartil ninnum aanu naan vaankiyath

    • @santhoshkumar-hc7ng
      @santhoshkumar-hc7ng 3 ปีที่แล้ว +1

      ethu Kadayil Kittum

    • @MiXTechTraveller
      @MiXTechTraveller  3 ปีที่แล้ว

      Ee gulf items okke vilkunna shopil undavan chance und.nallath Flipkart aanu enna ente oru ith

  • @ashik1152
    @ashik1152 2 ปีที่แล้ว

    Fishing n pattumo

    • @MiXTechTraveller
      @MiXTechTraveller  2 ปีที่แล้ว

      Ente bro vaankiyath aanu avan mainly fishing nu aanu use cheyyunnath
      I mean thoni okke eduth aa purakil kaanunna puzha yil

  • @ashkarali9861
    @ashkarali9861 3 ปีที่แล้ว +1

    Fishingnu pattiya torch ഏതാണ്?

    • @MiXTechTraveller
      @MiXTechTraveller  3 ปีที่แล้ว +1

      ഇത് എന്റെ Bro ഫിഷിംഗ് ന് വേണ്ടി വാങ്ങിയതാണ്. അവന്റെ അടുത്ത് തലയിൽ കുടുക്കുന്ന ടോർച്ചും ഉണ്ട് .

  • @binoyvideoupload
    @binoyvideoupload 3 ปีที่แล้ว +1

    bro ithi etraneram battery backup kitum reviews il parayunath battery petennu drain akum ennanu

  • @abhishekchoudhary2058
    @abhishekchoudhary2058 2 ปีที่แล้ว +1

    Last me camera sahi se to rakh te

    • @MiXTechTraveller
      @MiXTechTraveller  2 ปีที่แล้ว

      Thank you for your valuable feedback and support

  • @saleemtks
    @saleemtks 3 ปีที่แล้ว +2

    ഈ Charger മാത്രം എവിടെ കിട്ടും

    • @MiXTechTraveller
      @MiXTechTraveller  3 ปีที่แล้ว

      Flipkart il kittum bro
      Envie Bettle ECR-20 |Combo With| 4xAA 2800 Ni-MH rechargeable Camera Battery Charger
      dl.flipkart.com/dl/envie-bettle-ecr-20-combo-with-4xaa-2800-ni-mh-rechargeable-camera-battery-charger/p/itmerg6qsfybk7qw?pid=ACCERG6Q5WEZUCDG&cmpid=product.share.pp

    • @saleemtks
      @saleemtks 3 ปีที่แล้ว

      Thanks

    • @MiXTechTraveller
      @MiXTechTraveller  3 ปีที่แล้ว

      @@saleemtks branded charger rate over aanu .pls subscribe my channel .pls visit my new video ❤️❤️

  • @jithinunnyonline3452
    @jithinunnyonline3452 4 ปีที่แล้ว +1

    രാത്രി പുഴയിൽ മീൻ പിടിക്കാൻ പോകുബോൾ വെട്ടമടിച്ചാൽ Light reflectet ആകുമോ .

    • @MiXTechTraveller
      @MiXTechTraveller  4 ปีที่แล้ว +1

      Ponnappa ith vallatha oru chodyam aaypooy.
      Puzhayil adichal reflection chance kurava.athalla nere thaye ulla vellathil adichal cherthait disturbing aavunnund.
      Pls watch more videos
      Pls subscribe my channel we need 1000 sub
      Thank you 🙏

  • @Tentacion4987
    @Tentacion4987 3 ปีที่แล้ว +1

    Torch name ?

    • @MiXTechTraveller
      @MiXTechTraveller  3 ปีที่แล้ว +1

      Zoom torch Flipkart seach cheythal mathi.

    • @Tentacion4987
      @Tentacion4987 3 ปีที่แล้ว

      @@MiXTechTraveller ok

  • @jobsziyajobnews9094
    @jobsziyajobnews9094 3 ปีที่แล้ว +4

    അവസാനഭാഗം nights യിൽ ചെയ്യുന്നതായിരുന്നു ബെറ്റർ

    • @MiXTechTraveller
      @MiXTechTraveller  3 ปีที่แล้ว +1

      Bro❤️ ith naan channel start cheytha time edutha videos aanu.athukond nalla mistake undavum 😀.last night view koduthittund.naan new aayt kurach video ittittund.time undeal watch cheyth ith poole feedback parayanam tto👍

    • @jobsziyajobnews9094
      @jobsziyajobnews9094 3 ปีที่แล้ว

      @@MiXTechTraveller kandirinu

    • @MiXTechTraveller
      @MiXTechTraveller  3 ปีที่แล้ว

      @@jobsziyajobnews9094 thank you brother ❤️

  • @corporatelifestylebyriaz
    @corporatelifestylebyriaz 4 ปีที่แล้ว +4

    Njan ithpolathe products vangarund

  • @shanibasiraju5766
    @shanibasiraju5766 3 ปีที่แล้ว +1

    എവിടെ നിന്നാണ് ഇദ് കിട്ടു ഗ ടോർച്

    • @MiXTechTraveller
      @MiXTechTraveller  3 ปีที่แล้ว

      ഇത് ഫ്ലിപ്കാർട്ടിൽ കിട്ടും ലിങ്ക് ഞാൻ തരാം എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത് ട്ടോ😁.
      Care 4 5 modes Flashlight LED T6 with Super Bright Cree t6 light with Rechargeable battery and charging kit with Zoom option powered by rechargeable battery OR ( 3xAAA bateries not included,) Torch
      dl.flipkart.com/dl/care-4-5-modes-flashlight-led-t6-super-bright-cree-light-rechargeable-battery-charging-kit-zoom-option-powered-3xaaa-bateries-not-included-torch/p/itmfamgugcchurr5?pid=TOHFAMFYHBKFFBNK&cmpid=product.share.pp

  • @Tentacion4987
    @Tentacion4987 3 ปีที่แล้ว +1

    Watertroof ano ?

  • @lamiyaparvin554
    @lamiyaparvin554 3 ปีที่แล้ว +1

    സൂപ്പർ വീഡിയോ. മഴക്കാലമാണ് വരുന്നത്. ഇതൊന്ന് വാങ്ങണം.

    • @MiXTechTraveller
      @MiXTechTraveller  3 ปีที่แล้ว

      Thank you for your valuable feedback and support.pls shere video.

  • @arivazhagang3661
    @arivazhagang3661 4 ปีที่แล้ว +2

    Charging time sir

  • @sudhinpuma
    @sudhinpuma ปีที่แล้ว +2

    വീഡിയോ കാണുന്നവർ മിനിമം 3minuts skip ചെയ്യുക.....അതുവരെ തള്ളാണ് 👍🏻

    • @MiXTechTraveller
      @MiXTechTraveller  ปีที่แล้ว

      Hahaha .ith kure munp cheytha video aanu broi. Thallu kaaranam chanel kaichalay.now video cheyyunilla .restart cheyyanam

  • @memin.1595
    @memin.1595 4 ปีที่แล้ว +4

    Video ambiance polich ❤️🥰

  • @moideenkutty3681
    @moideenkutty3681 3 ปีที่แล้ว +1

    എവിടെ കിട്ടും

    • @MiXTechTraveller
      @MiXTechTraveller  3 ปีที่แล้ว

      Flipkart il kittum
      Care 4 5 modes Flashlight LED T6 with Super Bright Cree t6 light with Rechargeable battery and charging kit with Zoom option powered by rechargeable battery OR ( 3xAAA bateries not included,) Torch
      dl.flipkart.com/dl/care-4-5-modes-flashlight-led-t6-super-bright-cree-light-rechargeable-battery-charging-kit-zoom-option-powered-3xaaa-bateries-not-included-torch/p/itmfamgugcchurr5?pid=TOHFAMFYHBKFFBNK&cmpid=product.share.pp

  • @manipaul63
    @manipaul63 3 ปีที่แล้ว +2

    I have one since 2018

  • @MatterCatcher.
    @MatterCatcher. 3 ปีที่แล้ว +4

    😍 poliye

  • @watertigergaming5886
    @watertigergaming5886 3 ปีที่แล้ว +3

    Super

    • @MiXTechTraveller
      @MiXTechTraveller  3 ปีที่แล้ว

      Thank you brother.pls visit my new videos

  • @raiderboy-s8u
    @raiderboy-s8u 3 ปีที่แล้ว +1

    Battery Back up time

    • @MiXTechTraveller
      @MiXTechTraveller  3 ปีที่แล้ว

      1.5hr continues use kittum bro
      Thank you for your valuable feedback and support pls shere video and subscribe my channel
      Oru giveaway video und pls watch that video and participate

  • @syamsagar7726
    @syamsagar7726 3 ปีที่แล้ว +1

    Enta aduth undu same torch alipoliyanu

    • @MiXTechTraveller
      @MiXTechTraveller  3 ปีที่แล้ว

      Ith ente brother nte aanu.
      Thank you for your valuable feedback and support

  • @Girish749
    @Girish749 3 ปีที่แล้ว +2

    ഇത് എവിടെയാ കിട്ടുക Plz

    • @MiXTechTraveller
      @MiXTechTraveller  3 ปีที่แล้ว

      Bro ith Flipkart il kittum
      Link
      Care 4 5 modes Flashlight LED T6 with Super Bright Cree t6 light with Rechargeable battery and charging kit with Zoom option powered by rechargeable battery OR ( 3xAAA bateries not included,) Torch
      dl.flipkart.com/dl/care-4-5-modes-flashlight-led-t6-super-bright-cree-light-rechargeable-battery-charging-kit-zoom-option-powered-3xaaa-bateries-not-included-torch/p/itmfamgugcchurr5?pid=TOHFAMFYHBKFFBNK&cmpid=product.share.pp

  • @KERALAFISHHUNTERS
    @KERALAFISHHUNTERS 3 ปีที่แล้ว +1

    Super tourch... Bro

    • @MiXTechTraveller
      @MiXTechTraveller  3 ปีที่แล้ว

      Thank you brother.ithokke ente starting videos aanu

  • @aneeshthulasi4807
    @aneeshthulasi4807 3 ปีที่แล้ว +1

    ഇപ്പോൾ എന്ത് വിലയ്ക്ക് കിട്ടും

    • @MiXTechTraveller
      @MiXTechTraveller  3 ปีที่แล้ว

      ഇപ്പോൾ ഫ്ലിപ്കാർട്ടിൽ ഈ ടോർചിന് 499 രൂപയാണ് വരുന്നത്

    • @MiXTechTraveller
      @MiXTechTraveller  3 ปีที่แล้ว

      Thank you for your valuable feedback and support pls shere video and subscribe my channel

  • @anwarsadique3181
    @anwarsadique3181 หลายเดือนก่อน +1

    ഞാൻ വാങ്ങിയത് 196 രൂപക്കാണ്

  • @SureshKumar-hr9rj
    @SureshKumar-hr9rj 2 หลายเดือนก่อน +1

    ഞാനും ഓൺ ലൈനിൽ വാങ്ങി പറയുംപോലെ ഗുണം ഇല്ല

  • @viralvedeos4340
    @viralvedeos4340 3 ปีที่แล้ว +1

    സൂപ്പർ ആണ്

  • @muhammedrafeekb4434
    @muhammedrafeekb4434 3 ปีที่แล้ว +1

    Battery oori charging oru kuravan

    • @MiXTechTraveller
      @MiXTechTraveller  3 ปีที่แล้ว

      Thank you for your valuable feedback and support

  • @LifestyleMalayalam
    @LifestyleMalayalam 3 ปีที่แล้ว +1

    👍

  • @pr6496
    @pr6496 4 ปีที่แล้ว +1

    Battery backup....?

  • @makhsoodlambeth
    @makhsoodlambeth 3 ปีที่แล้ว +1

    Good vlog and location

    • @MiXTechTraveller
      @MiXTechTraveller  3 ปีที่แล้ว

      Thank you brother 🥰.pls subscribe my channel and visit my new video

  • @muhammedfasal5274
    @muhammedfasal5274 4 ปีที่แล้ว +1

    Polichu.spr aayind

    • @MiXTechTraveller
      @MiXTechTraveller  3 ปีที่แล้ว

      Thank you for your valuable feedback and support

  • @diyadreams2694
    @diyadreams2694 4 ปีที่แล้ว +2

    Ith kollaalo 😃😲

  • @MRMRSTALKS
    @MRMRSTALKS 3 ปีที่แล้ว +1

    ♥️♥️♥️♥️♥️♥️👍👍👍👍👍

  • @fahadshamuhammad3189
    @fahadshamuhammad3189 4 ปีที่แล้ว +1

    Not bad

  • @fazlurahman4592
    @fazlurahman4592 4 ปีที่แล้ว +3

    സങ്ങതി പൊളിച്ച് പക്ഷേ രാത്രിയിൽ എത്രതോളം പെർഫക്റ്റാണെന്ന് കൂടുതൽ കാണിക്കാമായിരുന്നു

  • @anaselayadath2899
    @anaselayadath2899 4 ปีที่แล้ว +3

    Night aaavanel onnude nannayinu enn thonni...

    • @MiXTechTraveller
      @MiXTechTraveller  4 ปีที่แล้ว

      Sheriyanu.but camera clear kurayum.ath kondanu naan last ni8 ulla oru portion ittathu

  • @alameen9075
    @alameen9075 3 ปีที่แล้ว +1

    Nice video

  • @abhimonu7176
    @abhimonu7176 2 ปีที่แล้ว +1

    Connector nte karyam matram manasilayilla

  • @sajnanisarsajnanisar3652
    @sajnanisarsajnanisar3652 3 ปีที่แล้ว +1

    Nice

    • @MiXTechTraveller
      @MiXTechTraveller  3 ปีที่แล้ว

      Thank you for your valuable feedback and support pls shere video and subscribe my channel

  • @sahilca5090
    @sahilca5090 4 ปีที่แล้ว +1

    👍👍👍👍

  • @dhyansvlog
    @dhyansvlog 3 ปีที่แล้ว +1

    Tactical ലൈറ്റ് എന്നാണ് ഇതിന്റെ പേര്

    • @MiXTechTraveller
      @MiXTechTraveller  3 ปีที่แล้ว

      Aaaha . thank you brother.enik ariyillayrunnu

  • @syamkumar4704
    @syamkumar4704 3 ปีที่แล้ว +1

    ചാർജർ കിട്ടുമോ

    • @MiXTechTraveller
      @MiXTechTraveller  3 ปีที่แล้ว

      ഇത് നോർമൽ 2000 MaH ന്റെ ബാറ്ററിയാണ്. അത് ചാർജ് ചെയ്യുന്ന ചാർജും ഫ്ലിപ്കാർട്ടിൽ ഉണ്ട് . വാങ്ങുന്ന സമയത്ത് കൂടുതൽ ആളുകൾ റേറ്റിംഗ് ഇട്ടിട്ടും കൂടുതൽ റേറ്റിംഗ് ഉള്ളത് വാങ്ങിയാൽ മതി

  • @prabhakarantk8652
    @prabhakarantk8652 3 ปีที่แล้ว +1

    This is reparable?

    • @MiXTechTraveller
      @MiXTechTraveller  3 ปีที่แล้ว

      Threre is no major part for repair.only battery ,switch and led.
      U have skill u can👍

    • @mithunjs2533
      @mithunjs2533 2 ปีที่แล้ว

      @@MiXTechTraveller bro ആ led യുടെ അടിയിൽ led driver board ഉണ്ട്

  • @jararabdullatheef684
    @jararabdullatheef684 4 ปีที่แล้ว +1

    Polichallo

  • @nisarbabu4801
    @nisarbabu4801 4 ปีที่แล้ว +1

    Polichu

  • @habeeb7309
    @habeeb7309 4 ปีที่แล้ว +1

    Nice aaykkn...

  • @anjanaranjith2388
    @anjanaranjith2388 4 ปีที่แล้ว +2

    come on camera man come on
    നല്ലൊരു അവതരണം

    • @MiXTechTraveller
      @MiXTechTraveller  4 ปีที่แล้ว

      Thank you dear.pls shere my videos

    • @anjanaranjith2388
      @anjanaranjith2388 4 ปีที่แล้ว +1

      ഉറപ്പായും

    • @MiXTechTraveller
      @MiXTechTraveller  4 ปีที่แล้ว

      @@anjanaranjith2388 corona,cheriya chuttupaaf okke aayath kondanu new videos onnum idathath.in sha allah we will ...

  • @Muru-bf4bo
    @Muru-bf4bo 4 ปีที่แล้ว +1

    Poli

  • @moideenkutty4407
    @moideenkutty4407 3 ปีที่แล้ว +1

    എവിടെ കിട്ടും?

    • @MiXTechTraveller
      @MiXTechTraveller  3 ปีที่แล้ว

      flipkartil und
      Link➡️
      Care 4 5 modes Flashlight LED T6 with Super Bright Cree t6 light with Rechargeable battery and charging kit with Zoom option powered by rechargeable battery OR ( 3xAAA bateries not included,) Torch
      dl.flipkart.com/dl/care-4-5-modes-flashlight-led-t6-super-bright-cree-light-rechargeable-battery-charging-kit-zoom-option-powered-3xaaa-bateries-not-included-torch/p/itmfamgugcchurr5?pid=TOHFAMFYHBKFFBNK&cmpid=product.share.pp

  • @fuhadfuhad4865
    @fuhadfuhad4865 4 ปีที่แล้ว +1

    ♥️👍🏻

  • @muhammedjanshar7987
    @muhammedjanshar7987 4 ปีที่แล้ว +1

    😳

  • @Vishnuprasad27
    @Vishnuprasad27 4 ปีที่แล้ว +1

    ippo ith 600rs aanu

  • @manipaul63
    @manipaul63 3 ปีที่แล้ว +1

    Online- Flipkart

    • @MiXTechTraveller
      @MiXTechTraveller  3 ปีที่แล้ว

      Same bro naanum Flipkart il ninnum aanu vaankiyath

    • @manipaul63
      @manipaul63 3 ปีที่แล้ว

      @@MiXTechTraveller it is ok.

  • @salma.t.ssallu6006
    @salma.t.ssallu6006 4 ปีที่แล้ว +1

    Night view koodi kananam ennundayirunnu

    • @MiXTechTraveller
      @MiXTechTraveller  4 ปีที่แล้ว

      I knw ur curiosity.next i will try .....

  • @santhoshjayan4319
    @santhoshjayan4319 3 ปีที่แล้ว +1

    രാത്രീയിൽ കൊണ്ടുനടക്കാൻ പറ്റത്തില്ല പകൽ കുഷപ്പമില്ല 😆

  • @anvarnujoom
    @anvarnujoom 3 ปีที่แล้ว +1

    കുറച്ചു കൂടെ നല്ല പ്രോഡക്റ്റ് കാണിക്കാമായിരുന്നു....

  • @rashe0
    @rashe0 4 ปีที่แล้ว +1

    😀❤️

  • @____sulthan____6496
    @____sulthan____6496 3 ปีที่แล้ว +1

    😎😎😎😎😁😁😁

    • @MiXTechTraveller
      @MiXTechTraveller  3 ปีที่แล้ว

      Thank you for your valuable feedback and support pls shere video and subscribe my channel

  • @MatterCatcher.
    @MatterCatcher. 3 ปีที่แล้ว

    😍😍😍😍😍😍😍😍😍😍😍😍😍

  • @music9684
    @music9684 4 ปีที่แล้ว +1

    Mix Tech

  • @anoopanoop7815
    @anoopanoop7815 3 ปีที่แล้ว +1

    Eth njan vangiyath 700 aanu best project

    • @MiXTechTraveller
      @MiXTechTraveller  3 ปีที่แล้ว

      Thank you for your valuable feedback and support.pls subscribe my channel.pls visit my new video ❤️❤️

  • @farhankichu7333
    @farhankichu7333 6 หลายเดือนก่อน

    2024 il kannunavar undo

  • @RajeshKumar-pr9sm
    @RajeshKumar-pr9sm 3 ปีที่แล้ว +1

    450 ആണ് ഇതിന്റെ വില 299 അല്ല

    • @MiXTechTraveller
      @MiXTechTraveller  3 ปีที่แล้ว

      Naan vaankumbol rate kuravainum. 1.8 yr munp

  • @abudurahmanabudurahmanabud7553
    @abudurahmanabudurahmanabud7553 3 ปีที่แล้ว +2

    ഈ ടോർച്ച് ഒന്ന് കിട്ടാൻ വല്ല മാർഗവും ഉണ്ടോ .ഞാൻ മലപ്പുറത്തുനിന്ന്

    • @MiXTechTraveller
      @MiXTechTraveller  3 ปีที่แล้ว +1

      Athenth chodya bro. flipkartil und
      Link➡️
      Care 4 5 modes Flashlight LED T6 with Super Bright Cree t6 light with Rechargeable battery and charging kit with Zoom option powered by rechargeable battery OR ( 3xAAA bateries not included,) Torch
      dl.flipkart.com/dl/care-4-5-modes-flashlight-led-t6-super-bright-cree-light-rechargeable-battery-charging-kit-zoom-option-powered-3xaaa-bateries-not-included-torch/p/itmfamgugcchurr5?pid=TOHFAMFYHBKFFBNK&cmpid=product.share.pp

  • @rithikkichu6558
    @rithikkichu6558 4 ปีที่แล้ว +1

    Nit annegil polikum bro

    • @MiXTechTraveller
      @MiXTechTraveller  4 ปีที่แล้ว

      Ellarum ennod paranja oru porayma aanu bro ni8 view kodukathath.next time i will fix

  • @farookfarook6953
    @farookfarook6953 3 ปีที่แล้ว +2

    ടോർച്ച് ഞാൻ ഉപയോഗിച്ചിട്ടുണ്ട് ബാറ്ററി വളരെ മോശമാണ്

    • @MiXTechTraveller
      @MiXTechTraveller  3 ปีที่แล้ว

      Ente brother nte torch aanu.avanu issues onnum vannittilla

    • @thajuvideos3763
      @thajuvideos3763 3 ปีที่แล้ว +1

      Laptopinde battery polichu athil kanunna cheriya battery ubayokichal mathi

    • @mithunjs2533
      @mithunjs2533 2 ปีที่แล้ว

      പിന്നെ നിനക്ക് ഇതിൽ 3000 രൂപയുടെ battery വെച്ചു തരാം എന്ത് ഊള ആടാ നീ ഒക്കെ 299 ന്റെ torch ഇൽ ഇത്രയും ഒക്കെ കാര്യങ്ങൾ കിട്ടുന്നുണ്ടല്ലോ അത് തന്നെ വലിയ കാര്യം

  • @anzeerka252
    @anzeerka252 3 ปีที่แล้ว +2

    Bad quolity ആണ് ബ്രോ ആ ടോർച് 299വില തന്നെ അതിനുള്ളു രണ്ട് കൊല്ലം മുന്പും നല്ല ബ്രാൻഡ് aytems വല്ലതും ചെയ്യൂ keept up

    • @MiXTechTraveller
      @MiXTechTraveller  3 ปีที่แล้ว

      Thank you for your valuable feedback and support.
      Pls visit my new video ❤️❤️

  • @syamkumar4704
    @syamkumar4704 3 ปีที่แล้ว +3

    ഇതിന്റെ ചാർജർ കൊള്ളില്ല എളുപ്പം കേടാകും

    • @MiXTechTraveller
      @MiXTechTraveller  3 ปีที่แล้ว

      Kure sellers oru brandil same product sell chryyunnund . Flipkart il maximum rating ulla fasuard nooki edukkuka

  • @aismail3808
    @aismail3808 3 ปีที่แล้ว +1

    ഒറ്റ ബട്ടനിൽ കൂടുതൽ പ്രവർത്തനങ്ങൾ ഉള്ള ടോർച്ച് Life കുറയും

    • @MiXTechTraveller
      @MiXTechTraveller  3 ปีที่แล้ว

      Thank you for sharing your valuable feedback

    • @mithunjs2533
      @mithunjs2533 2 ปีที่แล้ว

      ഉണ്ട കുറയും ഞാൻ 2 year ആയി ഉപയോഗിക്കുന്നു

  • @vijayanv8206
    @vijayanv8206 3 ปีที่แล้ว +2

    ഇത് കിട്ടാനുള്ള അഡ്രസ്.

    • @MiXTechTraveller
      @MiXTechTraveller  3 ปีที่แล้ว

      Flipkart il und bro❤️

    • @MiXTechTraveller
      @MiXTechTraveller  3 ปีที่แล้ว

      Care 4 5 modes Flashlight LED T6 with Super Bright Cree t6 light with Rechargeable battery and charging kit with Zoom option powered by rechargeable battery OR ( 3xAAA bateries not included,) Torch
      dl.flipkart.com/dl/care-4-5-modes-flashlight-led-t6-super-bright-cree-light-rechargeable-battery-charging-kit-zoom-option-powered-3xaaa-bateries-not-included-torch/p/itmfamgugcchurr5?pid=TOHFAMFYHBKFFBNK&cmpid=product.share.pp

  • @anvrshanu712
    @anvrshanu712 3 ปีที่แล้ว +1

    ഒമാനിൽനിന്ന് ഞാനിത് മേടിച്ചു ജസ്റ്റ് വൺ റിയാൽ (inr 190)ഇതിലും ചെറുത് സൂപ്പർ quality വിത്ത് എമർജൻസി ലൈറ്റ് (Diaract charging for mobile charger
    ഇത് ഉടായിപ്പ്......

    • @MiXTechTraveller
      @MiXTechTraveller  3 ปีที่แล้ว

      Thank you for your valuable feedback and support

    • @mithunjs2533
      @mithunjs2533 2 ปีที่แล้ว

      കോപ്പാണ് എടോ വിഡ്ഢി താൻ പറഞ്ഞ സാധനം ചെറുത് flipkart ഇൽ ഉണ്ട് എമർജൻസി വരുന്ന മോഡൽ അതിനു 160 രൂപയെ ഒള്ളു.. നിങ്ങൾ പറയുന്ന torch നു xpe led ആണ് അതിനു 2 watt ഒള്ളു.. ഈ torch നു T6 led ആണ്.. Cree t6 led data sheet എടുത്തു നോക്ക് T6 led 10 watt ആണ്... ഈ torch ന്റെ led ആണ് watt കൂടുതൽ...

    • @mithunjs2533
      @mithunjs2533 2 ปีที่แล้ว

      @@MiXTechTraveller ഇവനോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല bro മനസിലാകില്ല... ഇയാൾ പറയുന്നത് bro നോക്ക് flipkart ഇൽ 250 രൂപയ്ക്ക് 2 എണ്ണം കിട്ടും..

  • @coralpets8897
    @coralpets8897 3 ปีที่แล้ว +4

    പറയുന്ന പോലെ അത്ര നല്ലതൊന്നുമല്ല ഈ ടോർച്ച്

    • @yoonusyoonus7040
      @yoonusyoonus7040 3 ปีที่แล้ว +1

      Entha presnam athude paranja nananyirunu

    • @jaihind2734
      @jaihind2734 3 ปีที่แล้ว +1

      Bro താങ്കളെ വിശ്വസിച്ചു ഞാൻ ടോർച്ച വാങ്ങി...പക്ഷെ ഒട്ടും വെട്ടമില്ല... എത്ര മണിക്കൂർ ചാർജ് ചെയ്താലും അര മണിക്കൂർ കൊണ്ട് തീരും....വല്ലാത്ത ചെയ്തായിപോയി....ബോഡി ഒക്കെ സൂപ്പർ പക്ഷെ വെട്ടമില്ലെങ്കിൽ പിന്നെ എന്തുണ്ടായിട്ടു എന്തു കാര്യം...ബ്രോ ചതിക്കണ്ടായിരുന്നു...

    • @sanjum.s236
      @sanjum.s236 3 ปีที่แล้ว

      Battery mattiyal mathi 2000mah

    • @mithunjs2533
      @mithunjs2533 2 ปีที่แล้ว

      നല്ലതാണ് 2 year ആയി ഉപയോഗിക്ന്നു

  • @jayaprakesh4493
    @jayaprakesh4493 3 ปีที่แล้ว +1

    ഒന്ന് പോയെടാ....

  • @Earthloversmedia
    @Earthloversmedia 3 ปีที่แล้ว +1

    Adipoli

  • @AbdulMajeed-ry7rs
    @AbdulMajeed-ry7rs 11 หลายเดือนก่อน +1

    മിൻ കരയിൽ നിന്ന് പിടിക്കാൻ പറ്റുമോ

    • @MiXTechTraveller
      @MiXTechTraveller  11 หลายเดือนก่อน

      Haha . Aim undeal Kai nanayathe karayil ninnum pidikam

  • @yousaf-bb3sd
    @yousaf-bb3sd 5 หลายเดือนก่อน

    Good

  • @nisarbabu4801
    @nisarbabu4801 4 ปีที่แล้ว +3

    😍😍😍😍

    • @MiXTechTraveller
      @MiXTechTraveller  3 ปีที่แล้ว

      Thank you for your valuable feedback and support

  • @resvanrev2258
    @resvanrev2258 4 ปีที่แล้ว +1

    ♥️♥️