Torch ഓണാകുന്നില്ലേ...? പരിഹാരമുണ്ട്..

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 113

  • @mohandas3459
    @mohandas3459 3 ปีที่แล้ว +3

    നല്ല രീതിയിൽ മനസിലാക്കാൻ കഴിഞ്ഞു.ഇത്തരം ക്രിയാത്മകമായ വിവരണങ്ങൾ പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങൾ

  • @pvsasangan9426
    @pvsasangan9426 2 ปีที่แล้ว +1

    നന്നായിട്ടുണ്ട് വീഡിയോ 🤝👍❤

  • @justinjoji1848
    @justinjoji1848 ปีที่แล้ว +1

    Button ശരിയാക്കുന്ന video ചെയ്യുമോ?

  • @purushottamanambiar6725
    @purushottamanambiar6725 ปีที่แล้ว

    നല്ല വിശദീകരണം.നന്ദി

  • @liyakathalikodinhi
    @liyakathalikodinhi 4 ปีที่แล้ว +2

    Thnks for ur video sir...
    Kedayi kidakkunna oru torch njaanum shariyaaakkki...
    Ath aakrikk povandathaayirunnu..
    😜😜😜

  • @miniatureboysanooshchakkar2397
    @miniatureboysanooshchakkar2397 3 ปีที่แล้ว +1

    വളരെ ഉപകാര പ്രദം

  • @mathewjohn9615
    @mathewjohn9615 3 ปีที่แล้ว +1

    Sir How to repair charging socket of led Torch

  • @jayanpk8622
    @jayanpk8622 3 ปีที่แล้ว +1

    ഇത് നോർമൽ push on off സ്വിച്ച് ഉള്ളതായതിനാൽ pcb മാറ്റിയിടാൻ പറ്റുമെന്ന് തോന്നുന്നു പക്ഷേ micro സ്വിച്ച് on off ഉള്ള pcb കിട്ടുമോ എന്റെയടുത്തു മെർക്കുറിയുടെ ഒരു led ടോർച്ചുണ്ട് അത് ഫുൾ ചാർജ് ചെയ്ത് വച്ചു ഉപയോഗിച്ചില്ലെങ്കിലും 2 ദിവസത്തിനുള്ളിൽ ബാറ്ററി തീരുന്നു അതിനു വല്ല പരിഹാരവുമുണ്ടോ

  • @sivadasumadevi7436
    @sivadasumadevi7436 7 หลายเดือนก่อน

    Torch nte orginal battery online kittumo brother'

  • @akhilraju3535
    @akhilraju3535 4 ปีที่แล้ว +1

    Emergency repair cheyunna oru video idaamo?

  • @vikramansanthosh1820
    @vikramansanthosh1820 3 ปีที่แล้ว +4

    display യിലെ എഴുതിക്കാണിക്കൽ ഒഴിവാക്കിയാൽ മാത്രമേ ശരിയ്ക്കും കാണാൻ സാധിക്കൂ.

  • @abduraheemraheem7619
    @abduraheemraheem7619 3 ปีที่แล้ว +1

    Led കത്തിക്കാൻ ടോർച്ചിൽ എന്തിനാണ് ic യും വേറെ കമ്പോണന്റുകളും കൊടുക്കുന്നത്..... ബാറ്ററിയും സ്വിച്ചും മാത്രം പോരെ.....

  • @bhasuranbhasi4127
    @bhasuranbhasi4127 3 ปีที่แล้ว +1

    സുച് നഷ്ടപ്പെട്ടു വാങ്ങാൻ കിട്ടുമോ അത് എ ങ്ങ നെ ഇടും

  • @shahbantirur4973
    @shahbantirur4973 2 ปีที่แล้ว

    Thank you

  • @sharaf.n751
    @sharaf.n751 3 ปีที่แล้ว +1

    ബ്രോ എന്റെ കയ്യിൽ 6.1 A ന്റെ ജപ്പാന്റെ 16 ഇഞ്ച് നീളമുള്ള ട്ടോർച്ച് ഉണ്ട് അതിന്റെ ബാറ്ററി കേടായി . ലാപ്പ്ട്ടോപ്പ് ബാറ്ററി സെറ്റാകാൻ കഴിയുമോ?

  • @eifel716
    @eifel716 3 ปีที่แล้ว +1

    Bro Microsat or Tokyosat 2.4 v led torchlight inte charger port broken anel part kituvo solder cheithu pidippikan patille

  • @ajithnandakumar4721
    @ajithnandakumar4721 4 ปีที่แล้ว +1

    Under 2500rs il vangan pattiya nalla flash light ethanu

  • @janardhananppillai9127
    @janardhananppillai9127 3 ปีที่แล้ว +1

    Please sho w emergency light

  • @muhamednasifkarumarakkal804
    @muhamednasifkarumarakkal804 4 ปีที่แล้ว

    Full support bro

  • @janardhananppillai9127
    @janardhananppillai9127 3 ปีที่แล้ว

    Video is very good

  • @gurumukesh7194
    @gurumukesh7194 2 ปีที่แล้ว

    Torch charge avunilla?

  • @yusufkunnummel9154
    @yusufkunnummel9154 3 ปีที่แล้ว

    ഡെക്കറേഷൻ മാല ബൾബ് 50 എണ്ണത്തിന്റെ 8mm led repair ചെയ്യാൻ ബൾബ് check ചെയ്യാൻ ഏതെങ്കിലും tester ഉണ്ടാക്കാൻ പറ്റുമോ. pls replay.

  • @somanps815
    @somanps815 2 หลายเดือนก่อน

    ബോർഡ്‌ വാങ്ങുമ്പോൾ ബൾബ് ഉൾപ്പടെ കിട്ടുമോ

  • @anandhantirur
    @anandhantirur 6 หลายเดือนก่อน

    Switch complaint ulla torc switch mativechapo kathi. Rathri aayapo torch thaniye kathunnu. Apo switch offakumbo onnum swich work aavunilla ithu endukondanu boardil short ullond ano

    • @FELKITLearning
      @FELKITLearning  6 หลายเดือนก่อน

      @@anandhantirur മൈക്രോ switch ആണോ വച്ചത്. ചിലപ്പോ short ആകാൻ സാധ്യയുണ്ട്

    • @anandhantirur
      @anandhantirur 6 หลายเดือนก่อน

      @@FELKITLearning blackil centril chuvanna button ulla type. Short aayal ingane presnam varo. Charge cheythu kure kazhinjal aanu ingane automaticayi kathunnathu apol switch offakiyalum work aavunnilla

  • @shabnanajeeb3872
    @shabnanajeeb3872 3 ปีที่แล้ว

    ente impex torch light varunilla.bulbinte backilulla wire vittathanenn thonunu..front press cheyumbol kathunnund..pls help

  • @bijumonkuniyil2101
    @bijumonkuniyil2101 4 ปีที่แล้ว +1

    Bro ഇതിൽ old ലാപ്ടോപ് ബാറ്ററി use ചെയ്യാൻ പറ്റുമോ ?

  • @radhakrishnans9418
    @radhakrishnans9418 3 ปีที่แล้ว

    Switch anu thakarar athinu enthu cheyum.

  • @abdulrazakk9568
    @abdulrazakk9568 3 ปีที่แล้ว +5

    Board കൂടി ഫിററുചെയ്തു കാണിക്കാമായിരുന്നു

  • @sabusalim8178
    @sabusalim8178 4 ปีที่แล้ว

    Veetil use cheyyuna 9w,15w,20w and above.... ee range l ulla LED bulbukal repair cheyyuna oru video cheyyumo?

    • @FELKITLearning
      @FELKITLearning  4 ปีที่แล้ว

      മുൻപ് ഒരു വീഡിയോ ചെയ്തിട്ടുണ്ട്

  • @bhasuranbhasi4127
    @bhasuranbhasi4127 3 ปีที่แล้ว

    ❤️ഹായ്

  • @ashrafmk1822
    @ashrafmk1822 4 ปีที่แล้ว

    Chila torchil 3um 4um 5um battery enthinane ?
    LED ke 3volt poorea?
    Back up time koottananoo?
    Ckt board nte function eathane ?
    Sadharana carbun cellil enth kondane mAH print cheyyathadhe ?

    • @FELKITLearning
      @FELKITLearning  4 ปีที่แล้ว +1

      ഇതെല്ലാം കൂടി ഒരു വീഡിയോ ആക്കാൻ മാത്രം ഉണ്ട്

    • @ashrafmk1822
      @ashrafmk1822 4 ปีที่แล้ว

      Thanks ☺@@FELKITLearning

  • @ajithchandrank.g2314
    @ajithchandrank.g2314 3 ปีที่แล้ว

    Very good

  • @sajithss3476
    @sajithss3476 4 ปีที่แล้ว

    Ee ബോർഡിന്റെ പേര് വോൾട്ടേജ് ബൂസ്റ്റർ എന്നാണോ എന്റെ ഒരു ടോർച്ച് damage aayi ithinte battery 1.2 volt led 6 voltle kathunnullu single battery as board voltage boost cheyyuano ചെയ്യുന്നത്? Led 6 voltil Nalla pole work ആകുന്നു.. Sanford torch

  • @amalappu6694
    @amalappu6694 3 ปีที่แล้ว

    Translate ullath kind ey cheyyynnath kananilla changai

    • @FELKITLearning
      @FELKITLearning  3 ปีที่แล้ว

      അത് നിങ്ങളുടെ u ട്യൂബ് ഇലെ സബ് ടൈറ്റിൽ ഓഫ് ആക്കിയാൽ മതി

  • @josethomas5164
    @josethomas5164 3 ปีที่แล้ว

    thanks da

  • @shafeekavunjipuram3780
    @shafeekavunjipuram3780 4 ปีที่แล้ว

    Thanks 🙏

  • @rajanraj6989
    @rajanraj6989 4 ปีที่แล้ว

    Good.class.and.good.information

  • @nisara7262
    @nisara7262 4 ปีที่แล้ว

    സൂപ്പർ 👍👍👍

  • @samadvp6406
    @samadvp6406 4 ปีที่แล้ว

    ഈ മോഡൽ എല്ലാ ടോർച്ചിന്റെയും സ്വിച് ഒരേ valippamano ചെറുത് വലുത് kanakkundo

    • @FELKITLearning
      @FELKITLearning  4 ปีที่แล้ว

      പലതിലും പല വലിപ്പം ആണ്. എന്നാൽ push സ്വിച്ച് ആണേൽ എല്ലാം ഒരേ വലിപ്പം ആയിരിക്കും

  • @abiyabiju4100
    @abiyabiju4100 ปีที่แล้ว

    ഇതിൻ്റെ board എവിടെ നിന്നും കിട്ടും

    • @FELKITLearning
      @FELKITLearning  ปีที่แล้ว

      മിക്ക electronics കടയിലും കിട്ടും

    • @FELKITLearning
      @FELKITLearning  ปีที่แล้ว

      മിക്ക electronics കടയിലും കിട്ടും

  • @alameen5399
    @alameen5399 4 ปีที่แล้ว

    220v resister ഉപയോഗിച്ച് 5v ആക്കാൻ സാധിക്കുമോ

    • @FELKITLearning
      @FELKITLearning  4 ปีที่แล้ว +2

      റെസിസ്റ്റർ current കുറക്കാൻ ഉള്ളത് ആണ് current കുറയുന്നതോടെ വോൾറ്റേജ് ഉം കുറയും. എന്നാൽ 230 v യെ 5 v ആക്കാൻ റെസിസ്റ്റർ ഉപയിഗിക്കുന്നത് നല്ലതല്ല കാരണം. റെസിസ്റ്റർ current കുറക്കുന്നതോടൊപ്പം ചൂടും പുറത്തു വിടുന്നുണ്ട് അത് കൊണ്ട് കുറെ എനർജി അങ്ങനെ വെസ്റ്റ് ആകും കൂടെ പെട്ടന്ന് റെസിസ്റ്റർ കേടും വരും.
      മാത്രമല്ല റെസിസ്റ്റർ ഉപയോഗിച്ച് ഇത്രയും വോൾറ്റേജ് ഡ്രോപ്പ് ആക്കണമെങ്കിൽ കൂടുതൽ മൂല്യമുള്ള റെസിസ്റ്റർ വെക്കണം അപ്പോൾ ഔട്ടിൽ കിട്ടുന്ന current വളരെ കുറവ് ആയിരിക്കും.
      ഇത്തരത്തിൽ വോൾറ്റേജ് കുറക്കുമ്പോൾ ഐസോലാഷൻ ഇല്ലാത്തതിനാൽ 5v നിന്നും ഷോക്ക് അടിക്കും. നല്ലത് ട്രാന്സ്ഫോര്മര് ഉപയോഗിക്കുന്നതാണ്

    • @muhammedshanshanu4811
      @muhammedshanshanu4811 4 ปีที่แล้ว

      Current kurayunnathun anusarich voltagum kurayum

    • @alameen5399
      @alameen5399 4 ปีที่แล้ว

      K tnx

    • @shihabshihab9552
      @shihabshihab9552 3 ปีที่แล้ว

      @@anuambazhakode 😂🥰

  • @liyakathalikodinhi
    @liyakathalikodinhi 4 ปีที่แล้ว

    Thnks for ur video...

  • @itemsazeez5367
    @itemsazeez5367 3 ปีที่แล้ว

    3.7 V. 1400 mAh ബാറ്ററിയാണ് ചാർജാവുന്നില്ല !!?

  • @shibuaswani3832
    @shibuaswani3832 4 ปีที่แล้ว +1

    Thanks macha

  • @aircondskoduvally7645
    @aircondskoduvally7645 4 ปีที่แล้ว

    Thanks

  • @moideenkutty4407
    @moideenkutty4407 3 ปีที่แล้ว

    താങ്ക്സ്

  • @sureshtk9516
    @sureshtk9516 ปีที่แล้ว

    എവിടെയാണ് ഇദ്ദേഹത്തിന്റെ വീട് 1 ഷോപ്പ് കാരണം എന്റെ പക്കൽ ഒരു ടോർച്ച ഉണ്ട അത് തെളിയുന്നില്ല

  • @krishnadasnamboothir
    @krishnadasnamboothir 3 ปีที่แล้ว

    Nice sir

  • @alwinmpaul1770
    @alwinmpaul1770 4 ปีที่แล้ว +1

    Chachtta amplifier makeing video. idavo

  • @subrahmanyanmf1917
    @subrahmanyanmf1917 4 ปีที่แล้ว

    2.4V. ൻ്റെ. ബ്രൈറ്റ് ലൈറ്റിൻ്റെ ബോർഡ് പോയ താണ് ബോർഡ് എവിടെ കിട്ടും

    • @FELKITLearning
      @FELKITLearning  4 ปีที่แล้ว

      മിക്ക ഇലക്ട്രോണിക്സ് spare ഷോപ്പിലും ഉണ്ടാകും

  • @saigathambhoomi3046
    @saigathambhoomi3046 3 ปีที่แล้ว

    ഐ സി എന്ന് ഉദ്ദേശിച്ചത് മോസ് ഫെറ്റ് അല്ലേ? 🤔🤔

  • @mammadolimlechan
    @mammadolimlechan 2 ปีที่แล้ว

    ബോർഡ്‌ എവിടെ കിട്ടും

    • @FELKITLearning
      @FELKITLearning  2 ปีที่แล้ว

      മിക്ക ഇലക്ട്രോണിക്സ് ഷോപ്പിലും കിട്ടും. +91 81130 12808 അല്ലെങ്കിൽ ഇതിൽ വിളിച്ചോളൂ. പെരിന്തൽമണ്ണ ഉള്ള ഷോപ് ആണ്

  • @asharaf3580
    @asharaf3580 4 ปีที่แล้ว

    Spr katta support

  • @madhuprasadmadhu2258
    @madhuprasadmadhu2258 4 ปีที่แล้ว

    സൂപ്പർ

  • @സയ്യിദ്അബുഅഷിർ
    @സയ്യിദ്അബുഅഷിർ 8 หลายเดือนก่อน

    👍

  • @mmirfaniveliyambra1111
    @mmirfaniveliyambra1111 4 ปีที่แล้ว

    എല്ലാ thorch നിന്റെ യും ബോഡ് കികുമോ

    • @FELKITLearning
      @FELKITLearning  4 ปีที่แล้ว

      മിക്കവാറും കിട്ടുന്നുണ്ട്

  • @angel-vk2bu
    @angel-vk2bu 4 ปีที่แล้ว

    Led direct കൊടുത്താൽ കത്തുമോ

    • @FELKITLearning
      @FELKITLearning  4 ปีที่แล้ว

      കത്തും പക്ഷെ ചൂട് ആയി പെട്ടന്ന് കേട് വരും

    • @angel-vk2bu
      @angel-vk2bu 4 ปีที่แล้ว

      @@FELKITLearning വേറെ board suite ചെയ്യാമോ

    • @FELKITLearning
      @FELKITLearning  4 ปีที่แล้ว +1

      ബോർഡ് commen ആയി ലഭ്യമാണ്. അവയെ മാറ്റിവക്കാവുന്നതാണ്

    • @angel-vk2bu
      @angel-vk2bu 4 ปีที่แล้ว

      @@FELKITLearning tnx

  • @linsonthomas7636
    @linsonthomas7636 4 ปีที่แล้ว

    Good

  • @Limph.studio
    @Limph.studio 4 ปีที่แล้ว

    Redio repair

  • @aslushahi1845
    @aslushahi1845 3 ปีที่แล้ว

    Torchintapointpoyi. Torch. Stronglaiht

  • @MohanDas-jr3po
    @MohanDas-jr3po 2 ปีที่แล้ว

    Hi

  • @abdullakunhiabdulla103
    @abdullakunhiabdulla103 4 ปีที่แล้ว

    I c drey

  • @shijifrancis5585
    @shijifrancis5585 4 ปีที่แล้ว

    👌🤝

  • @abdulrazakpoonthodan3416
    @abdulrazakpoonthodan3416 2 ปีที่แล้ว

    എന്റേപക്കൽസൺഫോർടിന്റേടോർച്കേടായിരിക്കുന്ന2വർഷഗ്യാരണ്ടിയുണ്ട്1.5വർഷമേആയുളളു പക്ഷേഈകമ്പനിയുടേസർവീസ്സെന്ററെവിടേന്നറിയൂലകാറ്റ്ലോഗിലവര്കൊടുത്തത്കോഴിക്കോട്ഫറൂഖ്കോളേജിനുസമീപത്തുകൽപകഞ്ചേരിയിലുമാഅവരുകൊടുരണ്ടുനമ്പരുകളുമവേലബിലല്ല

  • @jayakrishnanb9092
    @jayakrishnanb9092 4 ปีที่แล้ว

    🙏😊

  • @aneeshgopalan2910
    @aneeshgopalan2910 4 ปีที่แล้ว

    👍👌

  • @abduvengara8545
    @abduvengara8545 4 ปีที่แล้ว

    He buod kittan like tharum o adutha vedo cheyyumbol

    • @FELKITLearning
      @FELKITLearning  4 ปีที่แล้ว

      മനസ്സിലായില്ല

  • @shibuks2872
    @shibuks2872 3 ปีที่แล้ว +1

    കാണുപോൾതാഴെഎഴുതി കാണിക്ക്രുത് കാണാൻ പാടില

  • @SOMETHING0009
    @SOMETHING0009 4 ปีที่แล้ว

    gooood

  • @thebloody_blue
    @thebloody_blue 4 ปีที่แล้ว

    😚

  • @thankappannamboodiri1692
    @thankappannamboodiri1692 4 ปีที่แล้ว

    ടോർച്ച് ബോർഡ് ഒന്നും കിട്ടുന്നില്ല

    • @FELKITLearning
      @FELKITLearning  4 ปีที่แล้ว

      പെരിന്തൽമണ്ണ കിട്ടുന്നുണ്ട് പഴയ സ്റ്റോക് ആയിരിക്കാം

  • @rajuareekode6049
    @rajuareekode6049 4 ปีที่แล้ว

    ഇതിൽ ബോർഡ് ഇല്ലാതെ നേരിട്ടു കൊടുത്തൂടെ

    • @FELKITLearning
      @FELKITLearning  4 ปีที่แล้ว

      പറ്റില്ല

    • @rajuareekode6049
      @rajuareekode6049 4 ปีที่แล้ว

      @@FELKITLearning ഇവിടെ ബോർഡിന്റെ ഉപയോഗം എന്താണ്

    • @FELKITLearning
      @FELKITLearning  4 ปีที่แล้ว +1

      @@rajuareekode6049 continues dc അല്ലാതെ pulseting dc നൽകാൻ

  • @mashoodmashood361
    @mashoodmashood361 3 ปีที่แล้ว

    നമ്പർ കിട്ടോ

  • @pratheeshnj5699
    @pratheeshnj5699 4 ปีที่แล้ว +1

    Good

  • @ashiqcmashiqcm5654
    @ashiqcmashiqcm5654 4 ปีที่แล้ว

    Thanks

  • @SandeepVShaji
    @SandeepVShaji 4 ปีที่แล้ว

    👍👍👍

  • @nmohan4202
    @nmohan4202 3 ปีที่แล้ว

    Thanks

  • @nandakumar2633
    @nandakumar2633 3 ปีที่แล้ว

    👍👍