കൂടുതൽ ഫിസിക്കൽ ട്രെയിനിംഗ് ടിപ്സ് വീഡിയോകൾക്കായി നമ്മുടെ ചാനൽ ഇപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്യൂ! Playlist: th-cam.com/play/PL4pF7EMEu-Sc1fxtHj4BYIE8M6skcERt0.html
ബുദ്ധിമുട്ട് എന്ന് പലർക്കും തോന്നുന്ന ഒരു item. പക്ഷെ പരിശീലിച്ചാൽ ഏറ്റവും എളുപ്പം നേടാൻ കഴിയുന്ന ഒന്നാണ് Rope Climbing. എന്നെകൊണ്ട് സാധിക്കില്ല എന്ന ചിന്തയുമായി Rope Climb ഇനം കാണരുത്. എത്ര നാൾ മുന്നേ Physical ആരംഭിക്കുന്നുവോ, അത്രയും എളുപ്പമാകും physical test.
@@aravindvijayan2139 ഇവിടെ നിൽകുമ്പോ ആകെ ഓഫായിക്കൊണ്ടിരിക്കാ... അതിനിടയിൽ exam ഒക്കെ മാറ്റി വെക്കേം... ഞാൻ എന്താന്ന് വെച്ചാൽ "police" എന്ന വെറിയുള്ള കിടന്ന് പൊള്ളുന്ന കുറച്ചു പേരെ(ഒരാളെയെങ്കിലും)കിട്ടിയാൽ അടിച്ചെടുക്കാം എന്ന് കരുതിയാണ്..... 💪🏻💪🏻🔥🔥🔥🔥🔥🔥🔥🔥
Physical test കണ്ടാൽ വിഷമമാകും practice cheythittum,IRB,രണ്ട് civil police officer, fireman തുടങ്ങി എല്ല ഫിസികലും പരജായപ്പെട്ടു.total നാല് ഫിസിക്കൽ തോറ്റു.😥
@@akhilam81 ഇല്ല bro high jump,long jump,shot put,cricket ball throw ഇതൊന്നും കിട്ടാറില്ല.കിട്ടുന്നത് rope climbing and pull up മാത്രം.100 m run ചിലപ്പോൾ എത്തും ചിലപ്പോൾ എത്തില്ല.
@@harim5376 താങ്കൾ ഒരു മെലിഞ്ഞ ആൾ ആണോ.... എങ്കിൽ ജിമ്മിൽ പോയി വെയിറ്റ് എടുത്ത് ശക്തി കൂട്ട്.... ഷോട്പുട് ഒക്കെ കിട്ടും.... ഓവർഹെഡ് പ്രെസ്സ് ചെയ്താൽ ശക്തി കൂടും
Best exercise is pull up or chip up. And try to do pull up with one hand or hold pull up position for long time. ... The u r a mastero in rope climbing .it s not tough ..we need only the power in hands to lift our body weight.
@@lightyear975 don't worry bro...do inclined push up daily...and increase hand power...then try daily pull up simply morng , noon ,night after small warm up.(hand rotation). 1 pull up edthathinu shesham. Leg nilath mutti.relax chyate veendum next onnude adikka...do daily without injury.... shoulder injury vannal..pinna recover time edkmm
Sir njn namade vellam korunna kayar double aki itta cheyunne..kai pathi kayar il balam kodukumpo nala vedhina ath kayar inte prashnam ano. .avadethe rope smooth ano ee thadicha rope
എനിക്കൊരു സംശയമുണ്ട് സാർ. അത് ആരോടും ചോദിച്ചിട്ടും കൃത്യമായിട്ട് പറഞ്ഞു തരാൻ ഉത്തരം തന്നിട്ടില്ല . 1. +2 കഴിഞ്ഞിട്ട് പിഎസ്‌സി എഴുതിയാൽ എന്തെങ്കിലും കുഴപ്പമുണ്ടോ? 2. അവർക്ക് പോലീസ് ഡ്രൈവർ ആകാൻ പറ്റുമോ ? 3. ഫോറസ്റ്റ് ഗാർഡൻ ആകാൻ പ്ലസ്ടു കഴിഞ്ഞവർക്ക് പറ്റുമോ ? 4. എല്ലാവരും പറയുന്നത് ഡിഗ്രി കഴിഞ്ഞിട്ട് പോയാൽ മതി എന്നാണ് . പക്ഷേ എനിക്ക് പ്ലസ് ടു കഴിഞ്ഞിട്ട് പോകണമെന്നാണ് ആഗ്രഹം ഇതിൽ ഏതാണ് നല്ലത് ???
കൂടുതൽ ഫിസിക്കൽ ട്രെയിനിംഗ് ടിപ്സ് വീഡിയോകൾക്കായി നമ്മുടെ ചാനൽ ഇപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്യൂ!
Playlist: th-cam.com/play/PL4pF7EMEu-Sc1fxtHj4BYIE8M6skcERt0.html
Roppinte vannam ethraya
Place evdeya ?
ബുദ്ധിമുട്ട് എന്ന് പലർക്കും തോന്നുന്ന ഒരു item. പക്ഷെ പരിശീലിച്ചാൽ ഏറ്റവും എളുപ്പം നേടാൻ കഴിയുന്ന ഒന്നാണ് Rope Climbing. എന്നെകൊണ്ട് സാധിക്കില്ല എന്ന ചിന്തയുമായി Rope Climb ഇനം കാണരുത്.
എത്ര നാൾ മുന്നേ Physical ആരംഭിക്കുന്നുവോ, അത്രയും എളുപ്പമാകും physical test.
ഞാൻ പാലക്കാട്...കൊല്ലത്തേക്ക് വിട്ടാലോ... ആരെങ്കിലും പോരുന്നോ ❓️ഇവിടെ നിന്നാൽ physical pass ആവില്ല.... താല്പര്യമുള്ളവർ ഉണ്ടെങ്കിൽ comment ചെയ്യൂ... "police"ഉറങ്ങാൻ അനുവദിക്കാത്തൊരു വികാരം 💪🏻💪🏻💪🏻
Bro
@UCKA5Ur8BEXoHGKoaTgNYsiQ pkd കോട്ടയിൽ ഉണ്ടോ
@@anasmv5481 അളിയാ... കൊല്ലത്തേക്ക് പോയാലോടാ.... 🔥🔥🔥🔥
Ath seriya nattil ninna scene an im from ernakulam
@@aravindvijayan2139 ഇവിടെ നിൽകുമ്പോ ആകെ ഓഫായിക്കൊണ്ടിരിക്കാ... അതിനിടയിൽ exam ഒക്കെ മാറ്റി വെക്കേം... ഞാൻ എന്താന്ന് വെച്ചാൽ "police" എന്ന വെറിയുള്ള കിടന്ന് പൊള്ളുന്ന കുറച്ചു പേരെ(ഒരാളെയെങ്കിലും)കിട്ടിയാൽ അടിച്ചെടുക്കാം എന്ന് കരുതിയാണ്..... 💪🏻💪🏻🔥🔥🔥🔥🔥🔥🔥🔥
Najib sir Poli aaaaaanu... Really it's benefit for many people....
Mains written exam നും നന്നായി പഠിക്കുക..all the best🔥 ഇത്തവണ govt ജോലി ഉറപ്പാക്കണം 💪💪,,(rank file video reading ..UKK PSC)
Sir voice kelkumbol thane oru positive energy 😍😍...
ഇതൊക്കെ കാണുമ്പോൾ തന്നെ ഒരു പ്രത്യേക എനർജി..tku ❤️❤️❤️
വളരെ നന്നായി മനസിലാക്കി തന്നു Thank you Najeeb sir
നല്ല അവതരണം. ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു. ❤️
ജോലി നേടിയവര് വീണ്ടും അവിടെ ട്രെയ്നി०ഗിന് എത്തി ഇന്സ്ട്രക്ടറാകാൻ താൽപര്യപ്പെടുന്ന രീതിയാണ് സാറിന്റേത്
മികച്ച അവതരണം നന്നായിട്ടുണ്ട്!
Entri is the best 🥰🔥
Love from Tamilnadu ❤️
Najeeb sir❤️... Truly inspirational... Sirnte training verey level aane🔥
Sthalam eviden
Kollam
@@vijayeshdnair9589 kollam എവിടെ
Edapallikotta
കൊല്ലം ചവറ ഇടപ്പള്ളിക്കോട്ട
Physical test കണ്ടാൽ വിഷമമാകും practice cheythittum,IRB,രണ്ട് civil police officer, fireman തുടങ്ങി എല്ല ഫിസികലും പരജായപ്പെട്ടു.total നാല് ഫിസിക്കൽ തോറ്റു.😥
Practice cheyyumbo kittarundo ellam
@@akhilam81 ഇല്ല bro high jump,long jump,shot put,cricket ball throw ഇതൊന്നും കിട്ടാറില്ല.കിട്ടുന്നത് rope climbing and pull up മാത്രം.100 m run ചിലപ്പോൾ എത്തും ചിലപ്പോൾ എത്തില്ല.
@@akhilam81 practice ചെയ്യുമ്പോൾ കിട്ടുന്നവരിൽ ഒരു 90 percentage ആളുകളും ഫിസിക്കൽ പാസാകും.ടെൻഷൻ ഉണ്ടായില്ലെങ്കിൽ.
@@harim5376 താങ്കൾ ഒരു മെലിഞ്ഞ ആൾ ആണോ.... എങ്കിൽ ജിമ്മിൽ പോയി വെയിറ്റ് എടുത്ത് ശക്തി കൂട്ട്.... ഷോട്പുട് ഒക്കെ കിട്ടും.... ഓവർഹെഡ് പ്രെസ്സ് ചെയ്താൽ ശക്തി കൂടും
@@womanizerbilly5050 yes am slim
Thank You Sir🥰🤩
Best exercise is pull up or chip up. And try to do pull up with one hand or hold pull up position for long time. ... The u r a mastero in rope climbing .it s not tough ..we need only the power in hands to lift our body weight.
Bro... Pull up onnu polum pattunilla.... Anaganayanu tips paranju tharumoo....
@@lightyear975 don't worry bro...do inclined push up daily...and increase hand power...then try daily pull up simply morng , noon ,night after small warm up.(hand rotation).
1 pull up edthathinu shesham. Leg nilath mutti.relax chyate veendum next onnude adikka...do daily without injury.... shoulder injury vannal..pinna recover time edkmm
ഇത്ര നന്നായി വിശദികരിച്ച സാർ 👏🏻
Sir measurements ne patti oru video cheyavo
Thank you najeeb sir and entry team
Najib sir 💖you inspired us lots of,
Entri please start physical also you can do it easily🥰🥰in every district
Enikku physical kittii najeeb sir♥️🥰🥰
Good video 👍👍
Najeeb sir uyir😍😍😍😍😍
പാലക്കാട് എവിടെയെല്ലാം ഇത് പോലെ ട്രെയിനിങ് കൊടുക്കുന്നുണ്ട്, അറിയുന്നവർ coment ചെയ്യൂ..
Super..tips...❤️
റോപ് കയറാൻ ഒറ്റ മാർഗമേ ഉള്ളു. പുഷ്അപ്പ്, ചിന്നിംഗ് ഡെയിലി പ്രാക്ടീസ്
Thaku sir 🙏🙏🙏
To get 2 stars 6m needs to be climbed in Tamilnadu.
Super👍👍
Really helpful💯
Thanks ❤
Thnk u sir😘
Najib sir😍😍
No, irangubol leg use cheyam
Njan 2019 cpo pass ayatha
❤️👍
Sir Trivandrum ulla ...best training centre paranju tharamo plzzz
Thirich irangan leg use cheyyan patto?
Nammal rope nu nere nilkkumbol starting point nammude body kk evde aayit varum?
Rope eatavum bottom l kettiya avide thottaano adho head level aano?
👍🥰❤🔥
Hi
Sir, 1st attempt pass ayal pne 2,3 attend chayyano..
Sir, physical coaching centre evideyanu...... Im from tvm
Mains kazhinj aano physical
Kollam sidil evidengilum physical centre undo....
നമ്മുടെ നാട്ടിൽ manila rope evide കിട്ടും?
❤️✨️
Sir tanks
🙏🙏🙏🙏🙏🙏🙏👍👍👍
Rope climbing ന് മുൻപ് ball throw ഐറ്റം അറ്റൻഡ് ചെയ്താൽ അത് റോപ് climbing നെ ബാധിക്കുമോ?
Sir njn namade vellam korunna kayar double aki itta cheyunne..kai pathi kayar il balam kodukumpo nala vedhina ath kayar inte prashnam ano. .avadethe rope smooth ano ee thadicha rope
Ernakulam cityl physical training evdlem ondo anyone please reply?
Physical test training center undo.. Kottayath???
Weekly eathra dhivasam practice chayanam?
Sir .. 3 മീറ്റർ അളക്കുന്നത് കയറിന്റെ Ground Level മുതലാണോ അതോ നമ്മുടെ തലയുടെ ഉയരത്തിൽ നിന്നാണോ ??
Exam അടുത്ത വർഷമേ ഉള്ളൂ.. പതുക്കെ physical thudagam
Sometimes later became never..
Girls nte physical cheyyamo sir?
തീർച്ചയായും ഗേൾസിൻ്റെ 8 ഐറ്റത്തെക്കുറിച്ച് വീഡിയൊ വ്യത്യസ്ഥമായ രീതിയിൽ ചെയ്തിടാം.ഉടൻ തന്നെ
Rope size etraya?
Please reply
Book matram kanapadam padikathe physical koodi nokk
👍
Ernakulam physical training undo...pls rply
Njanum police try cheyyunnund
Enik onnum Ariyilla uniform post written prelims kitty ith vare physical onnum poyit illa.Oru idea illa adyayita psc ezhutune 🥺.Enta cheya evida poyi padikuga
Pull up കഴിഞ്ഞു റോപ്പിൽ കയറാൻ ബുദ്ധിമുട്ട് ആണോ sir
Super sir
Where in Trivandrum we get training like this?
Kattakada
പരിശീലനത്തിൽ പങ്കെടുക്കാനുള്ള procedure എന്താണ്
Girls nu ഈ ഇനം ഇല്ലാത്തത് കൊണ്ട് രക്ഷപെട്ടു
Hi wcpo
@@aravindvijayan2139 ഹലോ
@@priyag1726 hii
Oru item kuravaano ladiesinu?
@@abhishekg.s9753 skiping und
I am binu excervice
Ezhuthiko kitum
Physical padik
Exservice
എനിക്കൊരു സംശയമുണ്ട് സാർ. അത് ആരോടും ചോദിച്ചിട്ടും കൃത്യമായിട്ട് പറഞ്ഞു തരാൻ ഉത്തരം തന്നിട്ടില്ല .
1. +2 കഴിഞ്ഞിട്ട് പിഎസ്‌സി എഴുതിയാൽ എന്തെങ്കിലും കുഴപ്പമുണ്ടോ?
2. അവർക്ക് പോലീസ് ഡ്രൈവർ ആകാൻ പറ്റുമോ ?
3. ഫോറസ്റ്റ് ഗാർഡൻ ആകാൻ പ്ലസ്ടു കഴിഞ്ഞവർക്ക് പറ്റുമോ ?
4. എല്ലാവരും പറയുന്നത് ഡിഗ്രി കഴിഞ്ഞിട്ട് പോയാൽ മതി എന്നാണ് . പക്ഷേ എനിക്ക് പ്ലസ് ടു കഴിഞ്ഞിട്ട് പോകണമെന്നാണ് ആഗ്രഹം ഇതിൽ ഏതാണ് നല്ലത് ???
ഡിഗ്രി എടുക്കാതെ തന്നെ ഒരു പാട് യൂണിഫോം എക്സാം ഉണ്ട് അത് നേടാൻ നോക്കു, ഡിഗ്രി കംപ്ലീറ്റ് ചെയ്താൽ LGS എഴുതാൻ സാധിക്കില്ല ബാക്കി എല്ലാം എഴുതാം
@@athiyathanseer3828
അപ്പം നമുക്ക് ഈ പോലീസ് ഡ്രൈവർ ഒക്കെ ആകാൻ പറ്റുമോ ഡിഗ്രി ഇല്ലാതെ
@@diorider6101 നോർമൽ ഡ്രൈവർ ആവാൻ 10 ക്ലാസ്സ് മതി, force ആണെങ്കിൽ +2മതി
@@athiyathanseer3828
Ok ok Thanks 💪💪💪
@@athiyathanseer3828
അപ്പം ഹാപ്പി ഓണം
CPO exam ennu undakum??😔
Thrissur training centres evidannu parayo pls
Evdeyanu eee praties nadakunnatj
കണ്ണിന്റെ പവർ കുറവുള്ളത് മാറാൻ എന്തെങ്കിലും മാർഗം ഉണ്ടോ?
Bro enikkum undu ee preshnam. Oru kanninu laser treatment undennu kettu.
@@vivekv8996 laser treatment cheythal future enthenkilum side effect undaville?
Lockdown nu sesham aano ingane ??
@@jijithVadavannur alla munpum und
daily road i koode oodunad kond nthem koyapam ndo around 3 km oodnund sir
ഹാർഡ് പാത ആയത് കൊണ്ടു മുട്ട് പരിക്കുപറ്റാതെ നോക്കണം
@@jishnumj2653 koyapam akumo? eth vere presnam onm illaa
ആകെ 3.65 മീറ്റർ നീളം ആണോ?
Ground നിന്നും ആണോ ഉയരം 3.65 m പറഞ്ഞത്?
അല്ല
Rope inte width ethra aanu sir
Glows ittu ചെയ്യാൻ പറ്റുമോ physical rope climbing 😂
Ith evdeya place
Plus two level Uniform Exams Ennu aayirikkum ennu idea 💡 undo ???
No
2019 police notification
2020 prlms exam date
2021 prlms exam
2022 main exam
2023 physical
2024 main list
2025 advice (50 perk)
2026 list cancel..
1 job waiting for 6 years.😌
@@itsme-gp6hn 😂
@@itsme-gp6hn കൊള്ളാല്ലോ കണക്ക് കൂട്ടൽ 🙏
@@itsme-gp6hn psc ellam pettanaaanallo😂
Etrem keriyal mathiyo ?
ആദ്യം എക്സാം ഒന്ന് നടന്നു pass ആവണ്ടേ 😄😄
Kozhikode physical training centre undo??
physical training center എവിടെയാണ് location ഒന്ന് പറഞ്ഞ് തരുമോ സാർ plzzz
ചവറ NH
why he is not using legs
Sir, Girls nte physical test koode cheyyamoo
Item ellam same thanne
Chayyum
Girls num ഇത് പോലെ തന്നെയാണോ
Gymer uyir
Sir, height nokunatil officials strict aano, relaxation etra cm vare kitam
Measurements strict aan
😂😂😂ജെഡ്യോ
സാർ നമ്പർ തരുമൊ
കണ്ണട സീൻ ആണോ
അതെ. Laser Treatment ചെയ്താൽ മതി
Really useful sir❤️
Thankyou sir🙏
Thank you sir ❤️
Tku sir ♥️♥️♥️
Thnx sir🙏
Supper sir
Thanks sir
😊👍
Thank you sir